ശിവക്ഷേത്രത്തിലെ ബലിക്കല്ലുകൾ (Balikkal devathas of Shiva temple)ph 9526040391

Поділитися
Вставка
  • Опубліковано 22 чер 2019

КОМЕНТАРІ • 54

  • @Handler777
    @Handler777 3 роки тому +3

    Praveen ji Huge amount of respect to you for explaining all the Concepts beautifully. 🙏🙏🙏🕉️

  • @vinivini7599
    @vinivini7599 8 місяців тому

    ഇത്രയും വ്യക്തയോടെ പറഞ്ഞ് തരുന്ന തിരുമേനിക്ക് നന്ദി. ഇങ്ങനെയൊരു വീഡിയോ കാണാൻ വൈകിയതിൽ ഖേദിക്കന്നു.

  • @rejeshn7194
    @rejeshn7194 4 роки тому +2

    അറിയാൻ ആഗ്രഹിച്ച ഒരു കാര്യം വളരെ നന്ദി

  • @krishnark3515
    @krishnark3515 5 років тому +3

    സൂപ്പർ

  • @sudheernarendran6443
    @sudheernarendran6443 4 роки тому

    വളരെ മനോഹരമായ വിശദീകരണം കൃത്യമായി മനസ്സിലാകുന്നുണ്ട്

  • @passionplusful
    @passionplusful 5 років тому +4

    എന്തൊരു ഐശ്വര്യം..എന്തൊരു ശാന്തത....കോടികൾ മുടക്കി പണിയുന്ന കോൺക്രീറ്റ് കൊട്ടാരങ്ങൾ നാടിന്റെ നന്മകളെ നശിപ്പിക്കുന്നു...

  • @rajeevravi4924
    @rajeevravi4924 4 роки тому +2

    വളരെ informative.. നന്ദി ji

  • @anandnarayanan9348
    @anandnarayanan9348 3 роки тому

    അമൂല്യമായ അറിവ് വളരെ ലളിതമായി പറഞ്ഞുതന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @sajeevansajeevantk2671
    @sajeevansajeevantk2671 2 роки тому

    നന്ദി വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🌹🌹🌹ഓം നമശിവായ

  • @pradhimk558
    @pradhimk558 5 років тому +2

    Omm nama sivaya.omm shambuve nama...

  • @Indian-tj9kf
    @Indian-tj9kf 3 роки тому

    Wonderful explanation as usual thirumeni ..what a peaceful and calm atmosphere 🙏🙏🙏bhakti thaane Varum

  • @premodraju7008
    @premodraju7008 4 роки тому +2

    Thanks a lot, very informative, your efforts are appointed

  • @anoopkv9925
    @anoopkv9925 3 роки тому

    Ariyan agrahicha karyangl, valare nannayi paranju thannu. Thanks🙏

  • @317359
    @317359 2 роки тому

    Very informative for public..thirumeni..🙏🙏🙏

  • @jegand5123
    @jegand5123 5 років тому +2

    Super

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 5 років тому +2

    Very good information 🙏

  • @rajeshn33
    @rajeshn33 4 роки тому +1

    Excellent

  • @pramodqtr9592
    @pramodqtr9592 2 роки тому

    Namskaram Thirumeni 🙏🙏🙏❤️❤️❤️

  • @Suresh19717
    @Suresh19717 17 днів тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @surajkingc
    @surajkingc 2 роки тому

    Namaste Sir 🙏🙏 very good and unique information first time in my life I heard it..thank u...👍👍👍👍👍

  • @KailassS
    @KailassS 6 місяців тому

    വളരെ നന്ദി

  • @shijinarajesh9961
    @shijinarajesh9961 3 роки тому

    Good information

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 роки тому

    നന്ദി മഹാകാളൻ - അകത്ത്
    ശൂലപാണി പരശു പാണി - പുറത്ത് .

  • @sreenathvr2314
    @sreenathvr2314 Рік тому

    Suuuuuuuuuper 👍👏👍👍👏👍

  • @thilakanpv2433
    @thilakanpv2433 2 роки тому

    Namasthe ji 🙏

  • @lekha481
    @lekha481 9 місяців тому

    ഓം നമശിവായ 🙏

  • @radhakrishnanvc7460
    @radhakrishnanvc7460 3 роки тому +3

    Please explain the significance of Ashttamathrukal in temples. I think we can see all these things in Kerala temples.

  • @vaarasyaar
    @vaarasyaar 2 роки тому

    Ippozhanariyunnathu eebalikkallukalude pradhantam pranamam

  • @umeshudayanumesh8868
    @umeshudayanumesh8868 6 місяців тому

    Thirumeni sreebutha beli criya visadamyi parayamo

  • @PradeepPradeep-rm9bl
    @PradeepPradeep-rm9bl 3 роки тому

    🙏

  • @ranjithm9867
    @ranjithm9867 Рік тому

    നമസ്കാരം, നല്ല അറിവുകൾ,
    ശങ്കര നാരായണ സ്വാമി ആണെങ്കിൽ എന്താണ് മാറ്റം.

  • @vishwasmangalpady373
    @vishwasmangalpady373 3 роки тому +1

    Shashthavum ayyapanum thambil ulla difference parayumo swami🙏🏻

  • @jayarajjayaraj2212
    @jayarajjayaraj2212 3 роки тому

    വളരെ നന്നായിട്ടുണ്ട് .
    എല്ലാ ശിവ ക്ഷേത്രങ്ങളിലും കാവൽ നിൽക്കുന്ന ശക്തികളുടെ പേര് ഇതുതന്നെ ആണോ.

  • @Shailusoumya
    @Shailusoumya 4 роки тому +1

    Hello sir , i am watching video i want learn tantra pooja for exam will u please teach us , if i come to u r hometown

  • @ranjiththamarasseri917
    @ranjiththamarasseri917 4 роки тому

    ശിവക്ഷേത്രത്തിലെ പ്രദക്ഷിണ രീതി ഒന്നു പറഞ്ഞു തരുമോ?

  • @niranjantr4069
    @niranjantr4069 4 роки тому

    Komaram paranjal endhan
    Komaram thullal endh aan?

  • @sivabalankrishnaswami4788
    @sivabalankrishnaswami4788 Рік тому

    சுவாமி அனைத்து மூர்த்திகளின் அஷ்ட வித்தியேஸ்வர்ரகள் பெயரும் சொல்லுங்க

  • @anjujayas
    @anjujayas 3 роки тому

    ചേട്ടാ ഇത്‌ വരെ ഈ പേജിൽ അവതരിപ്പിച്ച എല്ലാം ഉൾപ്പെടുത്തി പുസ്തകം ഇറക്കിയിട്ടുണ്ടോ

  • @jeevapalanisamy1813
    @jeevapalanisamy1813 5 років тому

    Super explanation.do you know tamil language.

  • @jishnuns9489
    @jishnuns9489 Рік тому

    ശിവ ക്ഷേത്ര പ്രദക്ഷിണത്തിൽ ഓവിന് സമീപം വന്നാൽ അപ്രതിക്ഷണമായി ബലിക്കല്ലിന് ഉള്ളിൽ കൂടി ആണോ പ്രദക്ഷിണം വയ്ക്കേണ്ടത് ഒരു ക്ഷേത്രത്തിൽ അങ്ങനെ കണ്ടായിരുന്നു. 🙏🙏

  • @sivapkd9222
    @sivapkd9222 4 роки тому

    ക്ഷേത്രത്തിന്റെ പേര് വിലാസം രണ്ടും ഒന്ന് പറയാമോ? ഓം നമഃ ശിവായ..... പാർവതി പതീ.... 🙏🙏🙏പുറത്തും ബലിക്കല്ലുകൾ കാണാറുണ്ട് അതിനെ കുറിച്ചും ഒന്ന് വിവരിക്കാമോ?

    • @praveennamboothiripalakkol9135
      @praveennamboothiripalakkol9135  4 роки тому

      ചെറുകാട്ടുപുലം ക്ഷേത്രം
      വാണിയംകുളം അടുത്ത്

  • @vineeshmohan4255
    @vineeshmohan4255 Рік тому

    ഭഗവ, നെ കാത്തു കൊള്ള ണെ

  • @karama3798
    @karama3798 2 роки тому +1

    Sir പ്രദോശം പറിയാമോ

  • @harikumaran2626
    @harikumaran2626 2 роки тому

    കൊടിമരം തേക്കിൻ്റെ തടിയിൽ മാത്രമേ ഉള്ളോ
    കോൺക്രീറ്റ് ആവാമോ?

  • @harikumaran2626
    @harikumaran2626 2 роки тому

    നമസ്കാരം
    പടിഞ്ഞാട്ട് നടയുള്ള എല്ലാ ശിവക്ഷേത്രക്കളിലും ദുർഗ്ഗയുടെയും ശാസ്താവിൻ്റെയും ബലിക്കല്ലുകൾ വേണ്ടതാണോ

    • @ananthunarayanan5006
      @ananthunarayanan5006 Рік тому

      ശിവക്ഷേത്രങ്ങളിൽ എന്നല്ല, എല്ലാ ക്ഷേത്രങ്ങളിലും നട എങ്ങോട്ടു ദർശനമായിട്ടുള്ളതാണെങ്കിലും അഷ്ടദിക്പാലകർ, ബ്രഹ്മൻ, അനന്തൻ, ദുർഗ, ശാസ്താവ്, സപ്തമാതൃക്കൾ, നിർമാല്യധാരി എന്നിവർ ഉണ്ടാവും. ചില ക്ഷേത്രങ്ങളിൽ കാലപ്പഴക്കം കൊണ്ട് ചിലത് പ്രതിഷ്ഠയായി കാണാൻ സാധിക്കില്ലെങ്കിലും സങ്കല്പം സ്വസ്ഥാനങ്ങളിൽ ഉണ്ടായിരിക്കും

  • @sudheernarendran6443
    @sudheernarendran6443 4 роки тому

    കിഴക്ക് ദർശനമായ ശിവക്ഷേത്രത്തിലും ഇതേ രീതിയിൽ തന്നെ ആയിരിക്കുമല്ലോ ബലിക്കല്ലുകളുടെ സ്ഥാനവും നാമവും വലിയ ബലിക്കല്ല് കിഴക്ക് ദർശനമായി വരുമെന്ന് വ്യത്യാസമല്ലേ കാണാനാവൂ..

  • @nagarajanganesh5283
    @nagarajanganesh5283 Рік тому

    Parichayam vendathu parshva moorthi pathi

  • @balakrishnapai5177
    @balakrishnapai5177 3 роки тому

    നമസ്തേ . തിരുമേനി.... ശിവ ക്ഷേത്രത്തിൽ അനന്തൻ ഇല്ലാ എന്നൊരു പ്രമാണം കണ്ടൂ.. ശരിയാണോ അത്

    • @ananthunarayanan5006
      @ananthunarayanan5006 Рік тому

      ശ്രീകോവിലിന്റെ പിന്നിലെ ഘനദ്വാര സ്ഥാനത്താണ് അനന്തൻ. ശിവക്ഷേത്രത്തിൽ അവിടെ അനന്തന്റെ സങ്കല്പമില്ല. എന്നാൽ ബലിക്കല്ലുകളിൽ നിരൃതി കോണിൽ പാതാളാധിപനായി അനന്തനുണ്ട്, എല്ലാ ക്ഷേത്രങ്ങളിലേയും പോലെ ദശദിക്പാലന്മാരിൽ ഒരാളായി...

  • @radhakrishnannarayanan7584
    @radhakrishnannarayanan7584 5 років тому +2

    Super