എത്ര മനോഹരം ആണ് താങ്കളുടെ വിവരണം. എത്ര ആചാരങ്ങൾ അതിന്റെ അർത്ഥം മനസിലാക്കുമ്പോൾ ഞാൻ ഹിന്ദുവായി തന്നെ ഇനിയും ജന്മം ഉണ്ടെങ്കിൽ ജനിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. മനുഷ്യപിറവി ഉണ്ടെങ്കിൽ. വീണ്ടും വീണ്ടും ഹിന്ദുവായി പിറന്നതിൽ അഭിമാനിക്കുന്നു.
തിരുമേനി:-നമസ്കാരം.,ക്ഷേത്ര വിശ്വാസികൾക്കായി ക്ഷേത്രത്തിൽ ദിനം പ്രതി നടക്കു ന്ന ആചാരങ്ങളെ കുറിച്ചുള്ള വിവര ണം ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാ ണ്,എനിക്ക് 'ചുടല ഭദ്രകാളി'യെ കുറി ച്ചും,യോഗീശ്വരനേ ക്കുറിച്ചും കൂടതൽ അറിയണമെന്നു ണ്ട് ,അടുത്ത എപ്പി സോഡിൽ പ്രതീ ക്ഷിക്കുന്നു.🙏🚩
ക്ഷേത്രത്തിൽ വരുന്ന ദുർശക്തികളെ എതിർക്കാനാണ് ബലിക്കല്ലുകൾ മനുഷ്യർ മോഷ്ടിക്കുന്നത് തടയാനല്ല ,അല്ലെങ്കിലും ഈശ്വരൻ അതു തടയില്ല കാരണം സാധാരണയായിട്ടുള്ള ഭണ്ഡാരത്തിലെ പണവും തിരുവാഭരണവും ഒന്നുo ദൈവത്തിനാശില്ല്യ . പിന്നെ ബാധയേൽക്കുന്നത് ദേവന്റെയോ പരിവാരാതികളുടേയോ ദോഷമല്ല ദേവന്റെ വിമുഖതയുള്ള / അന്തർമുഖനായ [പൂജാദികളിലുള്ള പിഴവുകാരണo വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്നതിൽ [അതു തന്നെയാണ് താന്ത്രിക പൂജ] പിഴവു വരുത്തിയാൽ ഒക്കെ ദേവൻ അതൃപ്പനാവാം ] ദേവനുള്ള ക്ഷേത്രങ്ങളിൽ "വിഗ്രഹത്തിൽ "ബാധയേൽക്കാം'. അതിന് പ്രതിവിധിയായി വിധിയാംവണ്ണം ആ ദേവന് പൂജ ചെയ്ത് ഉണർത്തിയാൽ മതി .അപ്പോൾ ദേവൻ തന്നെ ബാധാ ശക്തിയെ ഒഴിപ്പിച്ചോളും. പലപ്പോഴും വ്രതശുദ്ധിയോടെ കർമ്മങ്ങൾ ചെയ്യുന്ന ക്ഷേത്രങ്ങളിൽ [ ഗുരുവായൂർ, ശബരിമല ,ചോറ്റാനിക്കര ,കൊടുങ്ങല്ലൂർ etc...] ബാധയേൽക്കാത്തതും ഇതു തന്നെയാണ് കാരണം അവിടെ ദേവൻ അതീവ ഉണർവോടെ [ ചൈതന്യം) ബാധയെ അകറ്റുന്നു.[ ഇത് എന്റെ അഭിപ്രായം മാത്രം]

തിരുമേനി കഥ പറയുന്നതുപോലെ എല്ലാം നന്നായി വിവരിച്ചു 🙏🙏🙏🙏
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന, വിശദീകരണം _ ഉത്തമം.
മനോഹരമായി വിവരിച്ചു 🙏🙏🙏
Excellent
തിരുമേനി:-നമസ്കാരം.,ക്ഷേത്ര വിശ്വാസികൾക്കായി ക്ഷേത്രത്തിൽ ദിനം പ്രതി നടക്കു ന്ന ആചാരങ്ങളെ കുറിച്ചുള്ള വിവര ണം ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതാ ണ്,എനിക്ക് 'ചുടല ഭദ്രകാളി'യെ കുറി ച്ചും,യോഗീശ്വരനേ ക്കുറിച്ചും കൂടതൽ അറിയണമെന്നു ണ്ട് ,അടുത്ത എപ്പി സോഡിൽ പ്രതീ ക്ഷിക്കുന്നു.🙏🚩
Thirumeni super
Valare valare nanni sir...
good
Nalla video Ann Thirumeni kshetra sankalpam
Super jee
Very informative. Thanks Thirumeni.
Namasthe ji 🙏
ബ്രമ രക്ഷസിൻ്റെ പൂജ വിധി പറയാമോ
Nalla arivukal
🙏🙏🙏👌
ഭദ്രകാളി ശിവേലി
balithookal mantra and procudure kodunga guruji
അതെ
Ath elathasolla mudiyaath.
@@krishnanpr1600 k
ശ്രീരാമ ക്ഷേത്തിലെ ബലികല്ലുകൾ ശ്രീകൃഷ്ണ ക്ഷേത്രത്തിലേതിനു സമാനമാണോ?
ഉത്തരീയം . എങ്ങനെ എന്ന് പറയുമോ
Good work
I now understand! Very vast and glorious SANATHANA DARMA is 🙏🙏🙏
Bhagyasooktham.. അതിന്റ പ്രധാന്യത്തെ concept ഒക്കെ അങ്ങ് ഒന്ന് വിശദമാക്കാമോ
Informative...
നന്ദി. നമസക്കാരം തിരുമേനി
Suthi kalasa Pooja video please post
Sangeernamanu bhai kure samayedukkum parayan.
ഇത്രയും അധികം പരിവാരങ്ങളും കാവൽക്കാരും ഉണ്ടായിട്ടും ക്ഷേത്രങ്ങളിൽ മോഷണവും,അതുപോലെ ഭഗവാന് ബാധാദോഷവും ഉണ്ടാകുന്നത് എങ്ങനെയാണ് ?
Moshtikunna aalku kashtakaalamayal vipareethabudhi thonnipokum...:)....ellathinum oro karanagal undakum...pakshe onnum eshwarecchakoodathe nadakilla...prakritiyil ellaam anganeyalle...oru abhiprayam matram..
Pls call me
ഞാൻ വിശദീകരണം തരാം
അടുത്ത എപ്പിസോഡ് ൽ ഇതിനുള്ള ഉത്തരം ചേർത്ത് പറയാം
@@rajeshwaripillai1792 7
ക്ഷേത്രത്തിൽ വരുന്ന ദുർശക്തികളെ എതിർക്കാനാണ് ബലിക്കല്ലുകൾ മനുഷ്യർ മോഷ്ടിക്കുന്നത് തടയാനല്ല ,അല്ലെങ്കിലും ഈശ്വരൻ അതു തടയില്ല കാരണം സാധാരണയായിട്ടുള്ള ഭണ്ഡാരത്തിലെ പണവും തിരുവാഭരണവും ഒന്നുo ദൈവത്തിനാശില്ല്യ . പിന്നെ ബാധയേൽക്കുന്നത് ദേവന്റെയോ പരിവാരാതികളുടേയോ ദോഷമല്ല ദേവന്റെ വിമുഖതയുള്ള / അന്തർമുഖനായ [പൂജാദികളിലുള്ള പിഴവുകാരണo വിഗ്രഹത്തിലെ ചൈതന്യത്തെ ഉണർത്തുന്നതിൽ [അതു തന്നെയാണ് താന്ത്രിക പൂജ] പിഴവു വരുത്തിയാൽ ഒക്കെ ദേവൻ അതൃപ്പനാവാം ] ദേവനുള്ള ക്ഷേത്രങ്ങളിൽ "വിഗ്രഹത്തിൽ "ബാധയേൽക്കാം'. അതിന് പ്രതിവിധിയായി വിധിയാംവണ്ണം ആ ദേവന് പൂജ ചെയ്ത് ഉണർത്തിയാൽ മതി .അപ്പോൾ ദേവൻ തന്നെ ബാധാ ശക്തിയെ ഒഴിപ്പിച്ചോളും. പലപ്പോഴും വ്രതശുദ്ധിയോടെ കർമ്മങ്ങൾ ചെയ്യുന്ന ക്ഷേത്രങ്ങളിൽ [ ഗുരുവായൂർ, ശബരിമല ,ചോറ്റാനിക്കര ,കൊടുങ്ങല്ലൂർ etc...] ബാധയേൽക്കാത്തതും ഇതു തന്നെയാണ് കാരണം അവിടെ ദേവൻ അതീവ ഉണർവോടെ [ ചൈതന്യം) ബാധയെ അകറ്റുന്നു.[ ഇത് എന്റെ അഭിപ്രായം മാത്രം]
Potty__Thirumeni Orayiram Pranamam. Om Muruga....
We don't no malayalam tirumeni plz explain in hindi it's an indian language ur explaining super way I appreciate ur work sri dharmashastha bless u
നന്ദിയുണ്ട് തിരുമേനി🙏🙏
@@kkusha8164 again in malayalam , sorry
ഉപകാരപ്രദമായ അറിവുകൾ . നന്ദി. തിരുമേനി
ബലിക്കല്ല് ഇല്ലാത്ത അmpalatil engen e സകൽപ്പിക്കും
Aa stanagalil toovum...kallu vekke da stalangalil, vaza ila idum ennitu athil sangalpichu poojikkum
അറിയാതെ അബദ്ധത്തിൽ ബലിക്കല്ല് ചവിട്ടിപോയാൽ ദോഷമുണ്ടോ