Chenkal Maheswaram Temple | Pilgrimage Journey | ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രദർശനം

Поділитися
Вставка
  • Опубліковано 18 жов 2024
  • തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ചെങ്കൽ ഗ്രാമപഞ്ചായത്തിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന പുറ്ററയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതിക്ഷേത്രം. ഒരേ പീഠത്തിലിരിയ്ക്കുന്ന ശിവനും പാർവ്വതിയും പ്രധാനപ്രതിഷ്ഠകളായ ഈ ക്ഷേത്രത്തിൽ, ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം സ്ഥിതിചെയ്യുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. 111 അടി ഉയരം വരുന്ന ഈ ശിവലിംഗത്തിനകത്ത് ഏഴുനിലകളും അവയിലോരോന്നിലുമായി നിരവധി ദേവതാപ്രതിഷ്ഠകളും കാണാം. ഏറ്റവും താഴെയുള്ള നിലയിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ ഭക്തർക്ക് സ്വയം പൂജകൾ നടത്താനുള്ള സൗകര്യവുമുണ്ട്. ശിവന് വിഗ്രഹപ്രതിഷ്ഠയുള്ള ലോകത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന നിലയിലും ശ്രദ്ധേയമാണ് ഈ ക്ഷേത്രം. കൂടാതെ, 32 ഗണപതിരൂപങ്ങളുടെ പ്രതിഷ്ഠ, ഗംഗാജലം നിറഞ്ഞുനിൽക്കുന്ന കിണർ, പന്ത്രണ്ട് ജ്യോതിർലിംഗങ്ങളുടെയും മാതൃകകൾ തുടങ്ങി വേറെയും ആകർഷണങ്ങൾ ഇവിടെ കാണാം. ഇവയെല്ലാം 2011-നും 2021-നും ഇടയിൽ പണികഴിപ്പിയ്ക്കപ്പെട്ടവയാണ്. ശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ, നവരാത്രി, വിനായക ചതുർത്ഥി, തൈപ്പൂയം, മണ്ഡലകാലം, വിഷു തുടങ്ങിയവയും പ്രധാന ആഘോഷങ്ങളാണ്. സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്ന സന്ന്യാസിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്.
    Direction: Riyaz Irinjalakuda
    Camera: Nidhin Thalikulam | Editing: Reneesh Ottappalam
    Colorist: Sanjay |Script: M Ramesh Kumar
    Assistant Director: Athiswa Mohan
    Vox: Manjima | Sound Engineer: Sreejith Sankar
    Please Watch Following Temple Travelogue Videos in UA-cam
    Kottayam Thirunakkara Temple : • Kottayam Thirunakkara ...
    Coimbatore Maruthamali Temple : • Marudhamalai Murugan T...
    Kodungallur Temple : • Kodungallur Sree Lokam...
    Malayalapuzha Devi Temple : • Malayalappuzha Devi Te...
    Pazhavangadi Mahaganapathi Temple : • Pazhavangadi Mahaganap...
    Aazhimala Shiva Temple : • Aazhimala Shiva Templ...
    Sri Chamundewari Temple Mysuru : • Sri Chamundeshwari Tem...
    Chakkulam Devi Temple : • Chakkulam Devi Temple ...
    Oochira Parabrahma Temple : • Oachira Parabrahma Tem...
    Kottarakkara Maha Ganapathi Temple : • Kottarakkara Sree Maha...
    Panachikkadu Dakshina Mookambika Temple : • Panachikkadu Dakshina ...
    Ambalapuzha Sri Krishna Temple : • Ambalapuzha Sree Krish...
    Aadiyogi Shiva Statue : • Aadiyogi Shiva Statue ...
    Varkala Janardana Swami Temple : • Varkala Janardana Swam...
    Thiruvalla Sree Vallabha Temple : • Thiruvalla Sree Valla...
    Aranmula Parthasarathy Temple : • Aranmula Parthasarathy...
    Harippad Sree Subrahmanya Swami Temple : • Haripad Sree Subrahman...
    Karikkakam Sri Chamundi Temple : • Karikkakam Sree Chamun...
    Chenkal Maheswaram Temple : • Chenkal Maheswaram Te...
    Ettumanoor Mahadeva Temple : • Ettumanoor Mahadeva T...
    Mannarashala Naga Raja Temple : • Mannarasala Sree Nagar...
    Moozhikkulam Temple : • Moozhikkulam Temple | ...
    OTC Hanuman Temple : • O.T.C. Hanuman Temple,...
    Irinjalakkuda Koodalmanikyam Temple : • Koodalmanikyam Temple ...
    Thrikkakara Temple : • Thrikkakkara Temple |...
    Thrikkur Mahadeva Temple : • Thrikkur Mahadeva Temp...
    Vaikom Mahadeva Temple : • Vaikom Mahadeva Templ...
    Paramekkavu Temple Trichur : • Paramekkavu Bagavathi ...
    Payammel Shathughna Temple : • Payammal Shatrughna Te...
    Content Owner : Manorama Music
    Facebook : / manoramasongs
    UA-cam : ​ / hindudevotionalsongs
    Twitter : / manorama_music
    #chenkaltemple #keralatemples #templetour #keralatemple #trivandrumtemple #southindiatemple #famoustemples #famoustemple #pilgrimage

КОМЕНТАРІ • 16

  • @HinduDevotionalSongs
    @HinduDevotionalSongs  Рік тому +1

    ua-cam.com/play/PL5Yll4A2WVAeoDiKvzhh-ETjFmh830_pe.html
    കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥയാത്ര

  • @omanaem4929
    @omanaem4929 23 дні тому

    ഓം നമശ്ശിവായ ഓം നമശ്ശിയായ ഓംനമറ്റി പായ❤❤❤❤❤❤❤❤❤❤❤

  • @anilaanilkumar2388
    @anilaanilkumar2388 4 місяці тому +1

    Om 🕉️🙏 Namah shivaya 🙏🔥

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 місяці тому +1

    ശിവ് ശക്തി സതി ഗ൦ഗ

  • @prasennapeethambaran7015
    @prasennapeethambaran7015 11 місяців тому +1

    ഓം നമശിവായ. 🙏🏻🙏🏻

  • @AjithaSurendran-q4p
    @AjithaSurendran-q4p 3 місяці тому

    ഓം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @devipriyarajeesh7141
    @devipriyarajeesh7141 Рік тому +1

    Om namah shivay

  • @aneeshivory
    @aneeshivory 2 місяці тому

  • @srk8360
    @srk8360 Рік тому +1

    Om namah shivaya 🙏💐💐💐💐💐

  • @PrasannaVijayan-k4g
    @PrasannaVijayan-k4g 7 місяців тому +1

    🙏❤

  • @anilcherthala8824
    @anilcherthala8824 2 дні тому

    നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ വന്നു ഇറങ്ങിയാൽ അവിടെ നിന്നും പോകാൻ സൗകര്യം ഉണ്ടോ. ബസ്സോ ഓട്ടോയോ അങ്ങനെ എന്തെങ്കിലും

  • @-._._._.-
    @-._._._.- Рік тому

    🙏

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp 4 місяці тому

    5125

  • @ushavenugopal6570
    @ushavenugopal6570 6 місяців тому

  • @devipriyarajeesh7141
    @devipriyarajeesh7141 Рік тому

    Om namah shivaya