പിണറായിക്ക് ചെക്കുവെച്ചു

Поділитися
Вставка
  • Опубліковано 14 жов 2024
  • ‪@MalayalivarthaInside‬

КОМЕНТАРІ • 98

  • @gopinadhannair3269
    @gopinadhannair3269 3 місяці тому +85

    മുഖ്യമന്ത്രിയുടെ മാർക്ക് 0%
    ഗവണ്റുടെ മാർക്ക് 100%
    നട്ടെല്ല് ഉള്ള ഗവർണർക്ക് അഭിനന്ദനങ്ങൾ 🙏🏻🌹♥️

    • @rajeevankc4321
      @rajeevankc4321 3 місяці тому

      എന്തിനാണ് നിങ്ങൾ ജനങ്ങളെ ഇങ്ങിനെ വിഡ്ഢികൾ ആക്കുന്നത്, കേരള ധനകാര്യ വകുപ്പിൽ ഗവർണർക്ക്‌ എന്താണ് ചെയ്യാൻ കഴിയുക. ധനകാര്യ മന്ത്രി ഗവർണർ ആണോ. അവന് ഒരു പുല്ലും ചെയ്യാൻ കഴിയില്ല.

  • @bhaskarankadaly4552
    @bhaskarankadaly4552 3 місяці тому +61

    ആരാൻ്റെ പണമെടുത്ത് സുഖമായി കേസ്സ് നടത്താമെന്ന വ്യാമോഹം ഇല്ലാതായി. നല്ലതീരുമാനം. അനിവാര്യം.

  • @ThankammaPJ
    @ThankammaPJ 3 місяці тому +45

    ഗവർണർ പണ്ടേ ഈ കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ 'Pv ഇത്രയും നെറികെട്ട പണികൾ ചെയ്യാൻ ധൈര്യപ്പെടുകയില്ലായിരുന്നു. ഏതായാലും ഇപ്പോളെങ്കിലും നെറികേടുകൾക്ക് തിരിച്ചു അടി കിട്ടിയല്ലോ? നട്ടെല്ലുള്ള ഗവർണർ Best of Luck

  • @Dhrona177
    @Dhrona177 3 місяці тому +21

    ഇതുവരെ കയ്യിട്ടു വാരിയതും കൂടെ തിരിച്ചു പിടിക്കണം എന്നാഗ്രഹിക്കുന്നവർ 👍

  • @BEENAK-vp7zk
    @BEENAK-vp7zk 3 місяці тому +27

    നല്ലതീരുമാനം 👍🏻👍🏻

  • @johnjoseph_sales_trainer
    @johnjoseph_sales_trainer 3 місяці тому +14

    ചങ്കുറപ്പുള്ള തീരുമാനം
    ഗവർണ്ണർക്ക് അഭിനന്ദനങ്ങൾ

  • @UshaKrishnan-c1f
    @UshaKrishnan-c1f 3 місяці тому +15

    ഈശ്വരൻ ആരെയെങ്കിലും അയക്കും കേരളത്തെ രക്ഷിക്കാൻ 🙏🙏🙏

  • @mohananvv2151
    @mohananvv2151 3 місяці тому +33

    വെറുതെ പറയരുത്. ഒക്കെ തിരിച്ചു പിടിക്കണം ജനങ്ങളുടെ നികുതിപ്പണം കെയിട്ട വരാൻ ഇവർക് എന്താ അധികാരം.

  • @abrahammg8635
    @abrahammg8635 3 місяці тому +40

    നട്ടെല്ലുള്ള ഒരു ഭരണാ ധികാരി

  • @mathewcj8385
    @mathewcj8385 3 місяці тому +21

    ഈ മാതൃക പിന്തുടർന്ന്, വൃത്തികെട്ട ലക്ഷ്യത്തോടെ വലിയ തുക ചിലവാക്കി, അനീതിയെ സംരക്ഷിക്കുന്നതിനു വേണ്ടി നടത്തിയ കേസുകളുടെ തുകയും ഈടാക്കുന്നതിന് പ്രതിപക്ഷം നിയമ നടപടികൾ കൈക്കൊള്ളണം.

    • @tpsajeevan7995
      @tpsajeevan7995 3 місяці тому +2

      പ്രതിപക്ഷം എന്ന ഒന്ന് ഉണ്ടായിട്ടു വേണ്ടേ 😂

  • @ramachandranr3798
    @ramachandranr3798 3 місяці тому +16

    ഇവനൊക്കെ കാക്കാനും കേസുനടത്താനും ജനങ്ങളുടെ പൈസ ഉപയോഗിക്കുന്നത് കോടതി തടയണം. ഉളുപ്പില്ലാത്ത വർഗം.

  • @tpsajeevan7995
    @tpsajeevan7995 3 місяці тому +14

    🙏ആരിഫ്ജി 👌വിടരുത് ഒന്നിനേം 👌

  • @subhagantp4240
    @subhagantp4240 2 місяці тому +6

    ഇങ്ങനെ വേണം ഗവർണർക്ക് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉🎉

  • @varghesemathai8277
    @varghesemathai8277 3 місяці тому +48

    ഗവർണർ നല്ലതന്തക്ക് പിറന്നവൻ❤

  • @Ushakumari-qi8xg
    @Ushakumari-qi8xg 3 місяці тому +16

    Very correct Big salute Sir😅😅😅😅😅

  • @udaybhanu2158
    @udaybhanu2158 3 місяці тому +13

    His Excellency രാഷ്ട്രീയ കളരിയിൽ പയറ്റി തെളിഞ്ഞ ഇന്ത്യയുടെ അഭിമാനം.
    He knows how to hit the opponents at the appropriate time.
    😆😆😆👍👌👍👌🙏

  • @rajanab2806
    @rajanab2806 3 місяці тому +2

    വളരെ നല്ല കാര്യം

  • @krishnangovindan1827
    @krishnangovindan1827 3 місяці тому +13

    പിണറായിയും മോളും മരുമോനും കൂടെ അടിച്ചു മാറ്റിയ പണമുണ്ടല്ലോ, ചിലവാക്കട്ടെ 👍🙏

  • @chandranmohannair5944
    @chandranmohannair5944 3 місяці тому +9

    Well done your excellency Shri. Mohammed Arif Khan.

  • @balachandranpillain9604
    @balachandranpillain9604 3 місяці тому +17

    Big salute for governor

  • @babujose6678
    @babujose6678 3 місяці тому +6

    ഖജനാവിൽ നിന്നെടുത്തു ധൂർത്തദിച്ച എല്ലാവന്റെയും *കീശ കീറണം*, . അതാണ് ഗവർണർ നാടിനു ചെയ്യേണ്ട ഏറ്റവും വലിയ സേവനം 🌷

  • @jayaprakash9193
    @jayaprakash9193 3 місяці тому +6

    ആ സുപ്രിം കോടതിയിൽ പോയ പൈസയും പിണറായിയെ കൊണ്ട് വൈപ്പിക്കണം

  • @StanlyRodolf
    @StanlyRodolf 3 місяці тому +12

    ഇങ്ങനെ ഒരു വകുപ്പ് ഉണ്ടെങ്കിൽ അത് നടക്കട്ടെ

  • @roshinisatheesan562
    @roshinisatheesan562 3 місяці тому +7

    നന്നായ് പോയ് ഖജനാവിൽ നിന്ന് അനാവശ്യമായ് എടുത്തത് സ്വന്തം പോക്കറ്റിൽ നിന്നാകട്ടെ😂😂 നന്നായി പോയ്😂😂😂

  • @thomasthomas2718
    @thomasthomas2718 3 місяці тому +6

    ധൂർത്തി ന് ഗവൺർ തടയിട്ടതിന് അഭിനന്ദനങ്ങൾ

  • @jamesjoshua215
    @jamesjoshua215 3 місяці тому +14

    Very good
    Thank you Governor. try to put him in j ail.

  • @ramankuttypp6586
    @ramankuttypp6586 3 місяці тому +6

    Great...

  • @shanmukhadaskm8927
    @shanmukhadaskm8927 3 місяці тому +13

    ജനങ്ങളുടെ നികുതിപണം VC മാരുടെ കേസ് നടത്താനുള്ളതല്ല വിജയാ...

  • @sugathanc7840
    @sugathanc7840 3 місяці тому +16

    കേരള പുലിക്കുട്ടി യാണ് ആരിഫ് ജി 🙏🏻🙏🏻q🙏🏻🙏🏻ആഹാ 🙏🏻🙏🏻🙏🏻ആഹാ 🙏🏻🙏🏻🙏🏻🙏🏻

  • @geethamohan9116
    @geethamohan9116 3 місяці тому +9

    ഗവർണർക്ക് ബിഗ് സല്യൂട്ട്. എന്നും കുറേ കള്ളക്കേസ്. 👌👌👌👍❤️🥰

  • @Ajayan-q2s
    @Ajayan-q2s 3 місяці тому +4

    പാവങ്ങടെ കാശ് എടുത്ത് തോന്ന്യാസം കാണിക്കുന്നത് ചദ്യം ചെയാൻ വേണ്ടി യാണ് ബിജെപി ക് കൂടുതൽ ഓട്ടു തന്നത് ചോദിക്കാൻ ആരെങ്കിലും വേണ്ടേ അതിനാണ് മൊത്തം പുറത്തു കൊണ്ടുവന്നു തിരിച്ചു അടപ്പിച്ചാൽ ജനം സ്വീകർക്കും അടുത്ത തവണ കൂടുതൽ സീറ്റ്

  • @RajKs-w6r
    @RajKs-w6r 3 місяці тому +6

    Big salute governor

  • @divyanathankottayam8547
    @divyanathankottayam8547 3 місяці тому +2

    👍👌👌🙏🙏🙏

  • @hometv617
    @hometv617 3 місяці тому +4

    ഹ ഹ ഹ രാജാവ് പറഞ്ഞു ഞങ്ങൾ പൊതുപണം എടുത്തു സ്വന്തം ആവശ്യത്തിന് എടുത്തു, ആരുണ്ടിവിടെ ചോദിക്കാൻ...

  • @materialAC
    @materialAC 3 місяці тому +16

    അതെതായാലും ന ല്ല തീരുമാനം

  • @remyaosmm284
    @remyaosmm284 3 місяці тому +19

    ആരിഫ് മുഹമ്മദ് ഖാൻ ശക്തനായ
    ഭാരതപുത്രൻ✍️

    • @aravindanvb174
      @aravindanvb174 2 місяці тому

      ഗവർണർ എടുത്ത തീരുമാനം ധൈര്യമായി ഇങ്ങനെ ആകണം ഭരണാധികാരി സ ൈധര്യം മുന്നോട്ടം പോകണം👍👃

  • @achammaphilip7566
    @achammaphilip7566 3 місяці тому +4

    Congratulations Governor Arif mohd khan. Kerala somebody is their to ask.big salute Governor

  • @georgesamuelkutty4334
    @georgesamuelkutty4334 3 місяці тому +5

    Super Governer

  • @narendrank9866
    @narendrank9866 3 місяці тому +2

    VeryGood

  • @gopalakrishnannair7289
    @gopalakrishnannair7289 3 місяці тому +3

    Excellent movement

  • @ujwalkumar7384
    @ujwalkumar7384 3 місяці тому +4

    🙏🙏🙏🙏🙏congrats

  • @nandanraja
    @nandanraja 3 місяці тому +2

    ഇത്രയും കാലമായി.... ഖജനാവിലെ പൈസയെടുത്ത് കൊലപാതകികൾക്ക് വേണ്ടി സർക്കാർ വാദിക്കുന്നതിന് ചില വഴിച്ച തുകകളും.... ഇത്തരം പല തെമ്മാടിത്തരങ്ങൾക്കും എതിരെ കോടതി പോലും മൗനം പാലിക്കുകയോ.. മൗനാനുവാദം കൊടുത്തതോ?...
    ഗവർണ്ണറുടെ നീക്കങ്ങൾ വെറും കടലാസ് പുലിയാവാതിരുന്നാൽ മതിയായിരുന്നു....
    തെമ്മാടിത്തഭരണത്തിനെതിരെ നിയമ നടപടികളെടുക്കാൻ നമ്മുടെ നിയമഘടനയിൽ നിയമങ്ങളില്ലാത്തതാണ്...
    വൈരുദ്ധ്യാത്മികതക്കത്തരികിട ധിമികിട തിത്തിത്തോം.... തരികിടതോം...🤷

  • @MohanP-gq6sy
    @MohanP-gq6sy 2 місяці тому

    ശ്രീ ഗവനർജിക്ക്. ഒരു ബിഗ് സല്യൂട്ട്. 🌹❤️👌👍🙏

  • @roymathew4050
    @roymathew4050 3 місяці тому +2

    Good decision

  • @GayathriDevi-nk5ni
    @GayathriDevi-nk5ni 3 місяці тому +2

    ADIPOLY SUPPORT GOVERNOR

  • @tojichenjoseph7866
    @tojichenjoseph7866 3 місяці тому +4

    Well done Governor jee...
    Nothing good can be seen in this CM.
    From the fruits a tree produce, one can decern if its a good tree or a bad one.

  • @ബൈജുജു
    @ബൈജുജു 2 місяці тому

    പിണറായി പെട്ടു ഇനി പൊതു ഘ ജനാവു എടുത്തു ദൂർത്തടിക്കാൻ പറ്റില്ല ഇനി എന്തു

  • @sivarajan3399
    @sivarajan3399 3 місяці тому

    ഗവർണർക്ക് പ്രതി പക്ഷം എതിര് നിൽക്കുന്നത് കാണാം.

  • @delsyjosy2794
    @delsyjosy2794 3 місяці тому +4

    super

  • @Check-r5r
    @Check-r5r 2 місяці тому

    ടി.എൻ.ശേഷൻ ഇലക്ഷൻ കമ്മീഷണറായിരുന്ന എപ്പോഴാണ് സാധാരണജനങ്ങൾ ഇലക്ഷൻ കമ്മീഷന്റെ അധികാരങ്ങളേപ്പറ്റിബോധവാന്മാരായത്.അതുപോലെ ഗവർണർ ഒരു വെറും റബ്ബർ സ്റ്റാമ്പല്ല എന്ന് ആരിഫ്മുഹമ്മദ്ഖാൻ തെളിയിച്ചു.എനി നിയമസഭാ സ്പീക്കറുടെ പദവിക്കനുയോജ്യനായ ഒരു വ്യക്തിയെ ആണ് കേരള ജനത കാത്തിരിക്കുന്നത്.

  • @MohanP-gq6sy
    @MohanP-gq6sy 2 місяці тому

    ഇങ്ങനെ. ഒരു ഗോവർണരേ. കേരളത്തിന്‌ കിട്ടിയ തു.. ജനങ്ങൾ ളുടെ ഭാഗിയം

  • @rajua8344
    @rajua8344 2 місяці тому

    Very good... governer sathyam sivam

  • @josephsebastian6659
    @josephsebastian6659 2 місяці тому

    വ്യക്തികളുടെ കേസുകൾ വാദിക്കുവാൻ എന്തിനാണ് സർക്കാർ ഖജനാവിൽ നിന്നും ചിലവാക്കുന്നത്? ഖജനാവിലെ പണം ഞങ്ങൾ ജനങ്ങളുടേതാണ്. ഈ നേതാക്കന്മാരുടേയോ ഉന്നത ഉദ്യോസ്ഥരുടേയോ കുടുംബസ്വത്തൊന്നുമല്ലല്ലോ.

  • @BabuKoch-h2s
    @BabuKoch-h2s 3 місяці тому

    I Salute Mr. Arif Muhammed Khan, because he has the backbone to say the truth against, Vijayan.

  • @rajeevamVLOGS
    @rajeevamVLOGS 3 місяці тому +3

    😀

  • @thomasjoseph5302
    @thomasjoseph5302 2 місяці тому

    തന്റെ കീഴിൽ ഉള്ളവരെ കൊണ്ട് പലതും ചെയ്യിപ്പിച്ചു പ്രശ്നമാകുമ്പോൾ തടിയൂരി പാവങ്ങളെ കുഴിയിൽ വേഴ്ത്തും. ഇത് ഇയാളുടെ സ്ഥിരം പണിയാണ്. എല്ലാദ്യോഗസ്ഥരും ഇത് മനസിലാക്കിയാൽ കൊള്ളാം

  • @krishnadascherukunnam9163
    @krishnadascherukunnam9163 3 місяці тому +3

    ഗവർണറുടെ ഉത്തരവ് നടപ്പാക്കാൻ ഗവർണർക്ക് നട്ടെല്ലിന് ബലമുണ്ടോ?

  • @baijuasokan2580
    @baijuasokan2580 2 місяці тому

    Super governer..
    Eee kopanu venam ethu.
    Eee kopaneenambunnaa ellavrkum. Venam ethu.
    😂😂😂😂😂😂😅😅😅

  • @purushothamanjayaprakash22
    @purushothamanjayaprakash22 3 місяці тому +2

    Evenmarude swathu vagakal kanttu ketty action cheythu thirichu pidikkanam

  • @meeraiyer41
    @meeraiyer41 3 місяці тому

    Governor super engane tanne venm waw,

  • @sachith30
    @sachith30 2 місяці тому

    Perfect, sir you have done it nicely, this tendency has to be stopped once for all, other wise this state will be kept for sale.

  • @subashpunnamoottil1455
    @subashpunnamoottil1455 3 місяці тому

    അറിയാവുന്നവർ പണി തരും

  • @jacobabraham2340
    @jacobabraham2340 2 місяці тому

    🎉🎉🎉

  • @ManoharanManoharanpp-vz8vb
    @ManoharanManoharanpp-vz8vb 2 місяці тому

    ഓലപ്പാമ്പ് ഗോവെർണോർ കൈൽ വച്ചാൽ മതി

  • @satyam3330
    @satyam3330 2 місяці тому

    അടുത്തത് സേവ് തെങ്ങളം

  • @devidast1123
    @devidast1123 2 місяці тому

    The Governor can require 100 % pre-audit and concurrent review of all expenditures, and concurrent audit of revenues receipts to answer Art 39(b).

  • @snehalathapk9918
    @snehalathapk9918 2 місяці тому

    യുജിസി എന്താണ് അറിയാത്ത വീശുമാരാണോ

  • @devidast1123
    @devidast1123 3 місяці тому +2

    Why are courts entertaining such cases? Where is the locus standi in a subordinate holding office during pleasure against the superior?

  • @rajanpt-uw3ci
    @rajanpt-uw3ci 2 місяці тому

    Governerpulyane.❤❤❤

  • @devidast1123
    @devidast1123 3 місяці тому +2

    Better late. The ministers who are officers subordinate to the Governor cannot challenge a Governor's decision in court. They can at best approach the President, or quit.

  • @sajitjoseph6448
    @sajitjoseph6448 3 місяці тому +3

    Ivan Achumamane Kure Kurangu Kalipichathalle?

  • @devidast1123
    @devidast1123 2 місяці тому

    This was overdue.

  • @vijayaraghavancr7634
    @vijayaraghavancr7634 3 місяці тому

    Yes you are right Sir. A big salute to Governor

  • @lalyharvey2118
    @lalyharvey2118 3 місяці тому

    😂😂😂

  • @thankappannair9505
    @thankappannair9505 2 місяці тому

    പ്രാന്ത് ആർക്കൊക്കെയാണ്

  • @gopinathvasu9669
    @gopinathvasu9669 2 місяці тому

    NanamillathapinarAyi.thaddy

  • @ramachandranpunnapra4221
    @ramachandranpunnapra4221 3 місяці тому

    Aarante vilikatha ssdyaku sambar vilambunna pulumgandi.

  • @SirajudheenVnb
    @SirajudheenVnb 3 місяці тому +4

    ഗവൺർക്ക് നക്കാപ്പിച്ച കിട്ടിയാൽ എല്ലാം ok.

    • @mohananpalli2272
      @mohananpalli2272 3 місяці тому +6

      അതിൻറെ ആവശ്യമില്ല ഗവർണർ കുടുംബത്തിൽ പിറന്നവന്ണെന്ന് തെളിയിച്ചു

  • @JosephJoseph-tu3fg
    @JosephJoseph-tu3fg 3 місяці тому +2

    കൊട്ടുന്നവന് തുളയിടാനേ അറിയാവൂ................. 😄😄😄😄😄😄😂😂😂😂😂😂

  • @SanthoshKumar-xd3sm
    @SanthoshKumar-xd3sm 3 місяці тому

    Pick the pina naari bankig