മുനമ്പത്തെ 610 കുടുംബത്തിനുമാത്രമല്ല ഈ വിഷയമുള്ളത് ഭാരതം മുഴുവൻ പ്രശ്നമുണ്ട് മുനമ്പത് ക്രിസ്ത്യാനിയ്ക്ക് വിഷയമുണ്ടായപ്പോൾ ചർച്ചയായി എന്നുമാത്രം അവിടെ ഭൂരിപക്ഷം ഹിന്ദുവായിരുന്നെങ്കിൽ ആരുമുണ്ടാകുമായിരുന്നില്ല അവരുടെ കാര്യം പറയുവാൻ
@@raajanraghavan RSS ഒക്കെ വെറുതെ ഇരിക്കും എന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത് ‼️⁉️ പിന്നെ ചെറായിയിൽ ക്രൈസ്തവർക്കു മാത്രമായി ഒരു supportഉം ആരും കൊടുക്കുന്നുമില്ല❕‼️
ഈ സത്യം വിളിച്ചു പറയാൻ നല്ല മനസിന് തോന്നിയത് നന്മ 👍👌✌️പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് വകഫ് ആൾക്കാർ അങ്ങിനെ പറഞ്ഞു, കുടി ഒഴിപ്പില്ല എന്നെല്ലാം പറയാത് അവരെക്കൊണ്ട് എന്താണ് ഈ സ്ഥലത്തിന്റെ ഇന്നത്തെ ഉടമസ്ഥാർക്കു കരം അടക്കാൻ വേണ്ടി ഉള്ള നടപടികൾ റവന്യൂ അധികാരികളെ കൊണ്ടു നടപടികൾ എടുപ്പിക്കുന്നില്ല.... എവിടെ ഉള്ളവടെ ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന വിഷയം.... MP & MLA ഇവർ വേണ്ടതു ചെയ്യാത് പ്രസംഗം . കൊണ്ടു. മാത്രം ജനങ്ങളെ പറ്റിക്കുന്നു.
അച്ചൻ്റെ വാക്കുകൾക്ക് സാധാരണക്കാരയ മത്സ്യ തൊഴിലാളികളുടെ ജീവനുവേണ്ടി പോരാടുന്ന ആയുധത്തിൻ്റെ മൂർച്ചയുണ്ട്...... അങ്ങയുടെ മുമ്പിൽ സാധാരണക്കാരയ ഞങ്ങളുടെ നന്ദി എത്ര വാഴ്ത്തിയാലും മതിയാവില്ല. നീതി നടപ്പാകും വരെ ഞങ്ങളും പോരാടും
മുനമ്പത്തെ 610 കുടുംബങ്ങൾ മാത്രമായിരുന്നെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവരെ അവഗണിക്കുമായിരുന്നു. പക്ഷെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു സമൂഹം മുഴുവനും ഇക്കാര്യത്തിന്റെ പേരിൽ രാഷ്ട്രീയമായിട്ടു പ്രതികരിക്കാൻ സാദ്ധ്യത ഉണ്ട്.
സത്യം തുറന്ന് പറയ്യാൻ ആരെയും ഭയപ്പെടരുത് ഭയപെട്ടാൽ തെറ്റ് മൂടി വയ്ക്കപ്പെടും അത് നീതി നിക്ഷേധമാകും ഒരു വൈദികൾ എങ്ങനെയാണോ വേണ്ടത് അതാണ് ജോഷി അച്ചൻ ചെയ്തത് മറ്റ് വൈദികർക്കും ഇത് മാതൃക ആക്കാം? പിതാമഹന്മാരായ വൈദികൾ ഈ നാടിന് നല്കിയ സഭാവനയാണ് ഈ നാട് ഇന്ന് കാണുന്ന പുരോഗതി ഇത് ആരും മറക്കരുത് ?ജോഷി അച്ചന് അഭിനന്തനങ്ങൾ അച്ചൻ സധൈര്യം മുന്നോട്ട് പോകുക കാലം അച്ചനെ മനസ്സിലാക്കും👋👋❤❤
ഒരു കാരണവശാലും കോൺഗ്രസ്സിനെ വിശ്വസിക്കരുതു. അവർ 100 ശതമാനം വകഫിനോടു അനുഭാവം ഉള്ളവരാണ്. വക്കഫ് ഈ രീതിയിൽ ആക്കിയതിന് കാരണം കോൺഗ്രൂ സ്റ്റാണ്. വക്കഫ് ബോർഡു പിരിച്ചു വിട്ടു് എല്ലാം ഗവൺമെന്റ് ഏറ്റെടുക്കുക. ജയ് ഭാരത് . വക്കഫ് ബോർഡു തുലയട്ടെ. സതീശനെ വിശ്വസിക്കണ്ട.
പത്തു പതിനൊന്നു വർഷമായി ബിജെപി അല്ലേ ഭരിക്കുന്നത്. ആർട്ടിക്കിൾ 370 മാറ്റുന്നതിനു മുമ്പ് ഇതായിരുന്നു ചെയ്യ്യേണ്ടിയിരുന്നത്. ഇപ്പോഴെങ്കിലും വകഫ് ആക്ടിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ സന്തോഷം. എന്റെ വോട്ട് ബിജെപി ക്ക്.
@@rajuthomas7471 ഇത് ഒരു പക്ഷെ B J P അനായാസം മാറ്റി ഭേദഗതി നടപ്പിലാക്കിയിരുന്നു എങ്കിൽ ന്യുനപക്ഷങ്ങളെ ദ്രോഹിക്കുന്ന ഭേദഗതി കൊണ്ട് വന്നു എന്നാക്കി ഇതേ ലത്തീൻ ക്രൈസ്തവർ തെരുവിൽ ഇറങ്ങിയേനെ NRC ക്ക് എതിരെ ഇറങ്ങിയ പോലെ.
വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് സതീശന്റെ മുനബം വിഷയത്തിൽ ഉള്ള പ്രസംഗം.ഈ കിരാത നിയമം കൊണ്ട് വന്ന കോൺഗ്രസിന്റെ നേതാക്കൾ ഇനിയും ജനങ്ങളെ വിഡ്ഡികളാക്കരുത്. നിയമ ഭേതഗതിയെ നഖശിഖാന്തരം എതിർക്കുകയും ഉളുപ്പില്ലാതെ വിവരക്കേട് സംസാരികക്കുകയും ചെയ്യുന്ന സതീശനൊക്കെ എന്താ വിചാരിക്കുന്നത് ജനങ്ങൾ മുഴുവൻ പൊട്ടന്മാരാണെന്നോ
ജോഷി അച്ചന് നമസ്കാരം,,ഒട്ടും ഭയമില്ലാതെ സത്യത്തെയും,,പ്രയാസമനുഭവിക്കുന്ന പാവങ്ങൾക്കുവേണ്ടിയും, പൊതു വേദിയിൽ പ്രതികരിച്ചതിന്,, നന്ദി യുണ്ട്,,അതുപോലെ I B, ഈടൻ mp, അവൻ. ആട്ടിൻ തോലിട്ട. ചെന്നായി ആണ്,,,,
ഇന്ത്യൻ ഭരണഘടനക്കു മുകളിൽ ഒരു നിയമം ഇത്രയും കാലമായിട്ട് ഇന്ത്യയിൽ ഉണ്ടായിരിന്നു എന്ന് പറഞ്ഞാൽ അത് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ശരിയില്ലായ്മ തോന്നുന്നു സുപ്രീം കോടതിയിലെ നീതിന്യായ വിധക്ദർ എന്ത് നോക്കി ഇരികുകയായിരുന്നു അത്ഭുതം തന്നെ
ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ എന്തിനു ഞങ്ങൾ ആ നിയമത്തെ ഭയക്കണം. കടലിനോട് മല്ലടിച്ചു ജീവിക്കുന്ന ഞങ്ങൾ ആ നിയമവും ആയി ആര് വന്നാലും അന്ന് അറിയും കേരളത്തിന്റെ സൈന്യം എന്താണ് എന്ന്
Dany, no one is allowed to take in hand and handle the law..mapra media is not interested in this.once they speak ,they won't get advertisement,from the government,and muslim controlled businesses.
അച്ഛൻ ഇപ്പോൾ വിഡി സതീശൻ ആളാണ്. അവിടെ വന്നിട്ടാണ് കോൺഗ്രസ്സും സിപിഎമ്മും കൂടെ കൂടി നിയമസഭയിൽ പ്രമേയം പാസ്സാക്കിയത്. എന്നിട്ട് അച്ചൻ കോൺഗ്രസിനെ താങ്ങി സംസാരിക്കുന്നു. അച്ഛൻ മുനമ്പത്ത് കാരെ വഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്
അച്ചോ അച്ഛന് അറിയാമോ പണ്ട് ഫാറൂക്കിൽ നിന്നു ഞങ്ങൾക്ക് ഭൂമി ആധാരം ആക്കി തന്നു എന്ന പേരും പറഞ്ഞു ഏക്കർ കണക്കിന് സ്ഥലം കൈ വശപ്പെടുത്തി വിൽക്കുകയും. കുറേ നാളുകൾക്കു മുന്നേ അവർ കാറ്റാടി ബീച്ചിലെ മരം മുറിക്കുവാൻ വരുകയും അവരുടെ സ്ഥലം ആണ് എന്ന് പറയുകയും ചെയ്തു. അന്ന് ജനങ്ങൾ തടഞ്ഞത് കൊണ്ട് അവർ പോയി. കൂടാതെ പുലിമുട്ടിനു സമീപം കടല് വച്ച സ്ഥലവും അവർ അളക്കുവാൻ വന്നപ്പോളും ജനങ്ങൾ തന്നെയാണ് അവരെ ഓടിച്ചു വിട്ടത്. ഞാൻ തിരക്കിയപ്പോൾ ഈ സ്ഥലം തിരിച്ചു പിടിക്കാൻ ആണ് wagf കേസ് കൊടുത്തേക്കുന്നത് എന്നാണ്. സർവ്വേ നമ്പർ ഒന്നായത് കൊണ്ടാണ് ഞങ്ങളുടെ സ്ഥലവും കോടതി സ്റ്റേ ചെയ്തേക്കുന്നത് എന്നാണ്. ഈ കുടുക്കിൽ നിന്നും ഞങ്ങളെ ആരെങ്കിലും രക്ഷപ്പെടുത്തിയില്ലേൽ ഞങ്ങളുടെ വലിയ പ്രതീക്ഷയായ പുതിയ തലമുറയുടെ വിദ്യാഭ്യാസം തുടങ്ങിയ പലതും ഇല്ലാതാവും
ഇതു കൊണ്ടൊന്നും ഇതിനു വേണ്ട പ്രാധാന്യം ആരും തരില്ല, പറ്റുമെങ്കിൽ ഇലക്ഷന് നടക്കുന്ന സ്ഥാലത്തു പോയി അവിടെ ഉള്ള ആളുകളെ കൊണ്ടു മുമ്പത്തുള്ള ആളുകൾക്ക് സപ്പോർട്ട് ചെയ്യിക്കണം. നമ്മുടെ ശക്തി ഈ എലെക്ഷനിൽ പ്രതി ഫലിക്കണം
എന്റെ അവതാരക, ഹൈബി ക്കു ഒരു സ്വന്തം നിലപാടെടുക്കാൻ കഴിയില്ല. അത് തീരുമാനിക്കേണ്ടത് കോണ്ഗ്രസ് കേന്ദ്ര കമ്മിറ്റിയാണ്. കോണ്ഗ്രസ്സിന്റെ നിലപാടാന്ന് ഹൈബിയും, വേണുഗോപാലും പാർലിമെന്റിൽ പറഞ്ഞത്. നിങ്ങള്ക്ക് ഒന്നും മനസിലായിട്ടില്ല. കോണ്ഗ്രസ് മുസ്ലിം സംഘടനയാണ്. ക്രൈസ്തവരെ തുണ ക്കുന്ന BJP യു മായി സംസാരിച്ചു പ്രശ്ന പരിഹാരം കാണു. അതേ ഇനി നടക്കു. 80:20 ഇഷ്യൂ എവിടെ എത്തി. കോൺഗ്രസ്സിന് മുസ്ലിംസ് ആണ് MINORITY. ക്രൈസ്തവർ MINORITY അല്ല.
അനുഭവിച്ചു കഴിഞ്ഞാൽ പറയണം. ഈ ക്രിസ്ത്യാനികളുടെ വോട്ട് വാങ്ങിയല്ലേ കോൺഗ്രസ് ജയിച്ചത് വക്കഫ് ഭേദഗതി ആക്ട് പാർലമെന്റിൽ വന്നപ്പോൾ എന്ത് നിലപാടാണ് എടുത്തത്? ഇനിയെങ്കിലും ചിന്തിച്ച് വോട്ട്. ചെയ്യൂ ഈയൊരു വിഷയം കേരളത്തിൽ ഏതെങ്കിലും ഒരു മൂലയ്ക്ക് ചർച്ച ചെയ്യുന്നുണ്ടോ? ഏതെങ്കിലും പത്രമാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ടോ? കേരളം മൊത്തം ഈ കാര്യം ചർച്ച ചെയ്തു നോക്കട്ടെ ആ പാവങ്ങൾക്ക് നീതി കിട്ടും ഇത് ആരും അറിയാതെ ഒതുക്കി തീർക്കണം അതാണ് മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ചില മത അധ്യക്ഷൻ മാർക്കും താല്പര്യ
അച്ചനു പറയാൻ ബുദ്ധിമുട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ നിയമങ്ങൾ ഉണ്ടാക്കിയത് ഈ കോൺഗ്രസ് തന്നെ . പ്രതിപക്ഷത്തിന് നിയമം ഭേദഗതി ചെയ്യരുത് എന്നാൽ മുനമ്പം പ്രശ്നം പരിഹരിക്കണം . ഇതു രണ്ടും കൂടി നടക്കില്ല.
അച്ചൻ നന്നായി പഠിച്ച് പറയുന്നു. അഭിനന്ദനങ്ങൾ!
സമാധാനം നഷ്ടപ്പെട്ട ആ ജനത്തോടു ചേർന്നു നിൽക്കുന്നതിന്... അവർക്കുവേണ്ടി സംസാരിക്കുന്നതിന്... കർത്താവ് അങ്ങയെ അനുഗ്രഹിക്കട്ടെ ❣️
ഒരു വൈദികൻ കടമ അദ്ദേഹം നിറവേറ്റുന്നു ദൈവം അനുഗ്രഹിക്കട്ടെ
മുനമ്പത്തെ 610 കുടുംബത്തിനുമാത്രമല്ല ഈ വിഷയമുള്ളത് ഭാരതം മുഴുവൻ പ്രശ്നമുണ്ട് മുനമ്പത് ക്രിസ്ത്യാനിയ്ക്ക് വിഷയമുണ്ടായപ്പോൾ ചർച്ചയായി എന്നുമാത്രം അവിടെ ഭൂരിപക്ഷം ഹിന്ദുവായിരുന്നെങ്കിൽ ആരുമുണ്ടാകുമായിരുന്നില്ല അവരുടെ കാര്യം പറയുവാൻ
@@raajanraghavan
RSS ഒക്കെ വെറുതെ ഇരിക്കും എന്നാണോ വിചാരിച്ചു വച്ചിരിക്കുന്നത് ‼️⁉️
പിന്നെ ചെറായിയിൽ ക്രൈസ്തവർക്കു മാത്രമായി ഒരു supportഉം ആരും കൊടുക്കുന്നുമില്ല❕‼️
@@raajanraghavan ചുമ്മാ
RSS ഒക്കെയും ചുമ്മാ ഇരിക്കുകയാണ് എന്നാണോ വിചാരം❕⁉️🤔
ഭരണഘടനാവിരുദ്ധമായ എല്ലാ നിയമങ്ങളും വഖഫിൽ നിന്നും എടുത്തുകളയണം
Support BJP 👍
Uluppu undo chateecha😂😂😂
മുസ്ലിം വോട്ട് കിട്ടാൻ വേണ്ടി ഇവർ പ്രീണനം നടത്തുന്നു അതുകൊണ്ട് തന്നെ ഹിന്ദുവും ക്രിസ്താനിയും ബിജെപിക്ക് വോട്ട് കൊടുക്കുക
ജോഷി അച്ചൻ്റെ പ്രവർത്തനങ്ങൾ ആണ് ഇത് ജനങ്ങളിൽ ഏത്തിച്ചതിന് ദൈവത്തിത് നന്ദി
Congress cpim samadhikkumo 😂
ജോഷി അച്ചോ, ഞങളുടെ ജീവിതത്തിന് പ്രതീക്ഷ നൽകിയത് ഒത്തിരി നന്ദി.
ശക്തമായ പ്രതിരോധമാണ് വിജയത്തിലേക്കുള്ള ചൂണ്ടുപലക.🎉🎉🎉
ഞാൻ ലാറ്റിൻ ക്രിസ്ത്യാനിയാണ് എൻ്റെ വോട്ട് ബിജെപിക്ക് ❤
❤❤❤
ക്രിസ്ഥാനികളെ അടിമകൾ ആയും പൊട്ടന്മാരും ആയി കണക്കാക്കുന്ന ഇടത് വലത് മുന്നണികൾക് ഷോക്ക് ട്രീറ്റ്മെന്റ് ആവിശ്യം ആണ്
Very good
ബിഷപ്പ് ഇപ്പോളും ഹൈബി ഫാൻ ആണ്.
അനിയാ കൃസ്ത്യാനിയാവൂ ഹിന്ദുവിന്റെ പോലെ കോമാളിയാവാതിരിക്കൂ അവരിപ്പോഴും ജാതിനോക്കി ഇടത് വലത് സമദൂരം കളിച്ച് രസിക്കാതിരിക്കുക.
ഈ സത്യം വിളിച്ചു പറയാൻ നല്ല മനസിന് തോന്നിയത് നന്മ 👍👌✌️പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് വകഫ് ആൾക്കാർ അങ്ങിനെ പറഞ്ഞു, കുടി ഒഴിപ്പില്ല എന്നെല്ലാം പറയാത് അവരെക്കൊണ്ട് എന്താണ് ഈ സ്ഥലത്തിന്റെ ഇന്നത്തെ ഉടമസ്ഥാർക്കു കരം അടക്കാൻ വേണ്ടി ഉള്ള നടപടികൾ റവന്യൂ അധികാരികളെ കൊണ്ടു നടപടികൾ എടുപ്പിക്കുന്നില്ല.... എവിടെ ഉള്ളവടെ ഉറക്കം കളഞ്ഞുകൊണ്ടിരിക്കുന്ന വിഷയം.... MP & MLA ഇവർ വേണ്ടതു ചെയ്യാത് പ്രസംഗം . കൊണ്ടു. മാത്രം ജനങ്ങളെ പറ്റിക്കുന്നു.
കരം ഒരു താൽക്കാലിക ശമനം വക്കഫിൻ്റെ നിയമത്തിൽ മാറ്റം വരുത്തണം
Cong niggale pattikkuvanannu niggalkk ethuvare manacilayille ?
പ്രീയ ജോഷി അച്ഛന് എല്ലാവിധ പിന്തുണയും അതോടൊപ്പം മുനപത്തെ ജനങ്ങൾക്കും എല്ലാവിധ പിന്തുണയും സപ്പോർട്ടും
Achanoppam ❤
അച്ചൻ്റെ വാക്കുകൾക്ക് സാധാരണക്കാരയ മത്സ്യ തൊഴിലാളികളുടെ ജീവനുവേണ്ടി പോരാടുന്ന ആയുധത്തിൻ്റെ മൂർച്ചയുണ്ട്...... അങ്ങയുടെ മുമ്പിൽ സാധാരണക്കാരയ ഞങ്ങളുടെ നന്ദി എത്ര വാഴ്ത്തിയാലും മതിയാവില്ല. നീതി നടപ്പാകും വരെ ഞങ്ങളും പോരാടും
Well spoken dear Joshyacha ❤
👏👏 👏
മുനമ്പംകാരുടെ കണ്ണുനീര് ലോക ജനതക്ക് മുന്നിൽ കൊണ്ടുവന്നത് ജോഷി അച്ഛൻ ആണ്.... മുനമ്പംകാർ മറക്കൂല ❤❤
excellent narration Fr. Joshy Mayyattil..🙏
വഖഫ് നിയമം ഭേതഗതി അല്ല ചെയ്യേണ്ടത്. ഇല്ലാതെ ആക്കണം
Uniform Civil Code nu vendi prarthikku.
ഞാൻ ക്രിസന്ഘി തമനെയാണ് 💪🏿💪🏿💪🏿💪🏿
ഫാ.ഡോ.ജോഷിയ്ക്ക് അഭിവാദ്യങ്ങൾ 👏👏👏. ഞാൻ അച്ചനോടും ചെറായി - മുനമ്പം ജനതയ്ക്കുമൊപ്പം. അച്ചന്റെ പറയുമ്പോഴുള്ള ഗും വരില്ല ഒരു രാഷ്ട്രീയത്തിനും. 👍
മുനമ്പത്തെ 610 കുടുംബങ്ങൾ മാത്രമായിരുന്നെങ്കിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവരെ അവഗണിക്കുമായിരുന്നു. പക്ഷെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു സമൂഹം മുഴുവനും ഇക്കാര്യത്തിന്റെ പേരിൽ രാഷ്ട്രീയമായിട്ടു പ്രതികരിക്കാൻ സാദ്ധ്യത ഉണ്ട്.
610 അല്ല വേണ്ടത് വക്കഫിൻ്റെ കാല് പിടക്കാത്ത എല്ലാവരും ഒന്നിക്കണം
yes christians and hindus must support BJP ❤
കേരളം മുഴുവനും സമരം ചെയ്യണം നമ്മുടെ വോട്ടു ഏറ്റവും കൂടുതൽ വോട്ട് വാങ്ങിയ കോൺഗ്രസിന്റെ കാപട്യം പുറത്തു കൊണ്ട് വരണം ബിജെപി എങ്കിൽ ബിജെപി
@@babujosemadathil4895 ഒരിക്കലും ഇല്ല ഇവരുടെ രക്ത ഗ്രൂപ് മാറാം പക്ഷേ രാഷ്ട്രീയം വിടില്ല ഇല്ലേങ്കിൻ ഈ സബ് ഇലക്ഷന് കണ്ടോ
സത്യം തുറന്ന് പറയ്യാൻ ആരെയും ഭയപ്പെടരുത് ഭയപെട്ടാൽ തെറ്റ് മൂടി വയ്ക്കപ്പെടും അത് നീതി നിക്ഷേധമാകും ഒരു വൈദികൾ എങ്ങനെയാണോ വേണ്ടത് അതാണ് ജോഷി അച്ചൻ ചെയ്തത് മറ്റ് വൈദികർക്കും ഇത് മാതൃക ആക്കാം? പിതാമഹന്മാരായ വൈദികൾ ഈ നാടിന് നല്കിയ സഭാവനയാണ് ഈ നാട് ഇന്ന് കാണുന്ന പുരോഗതി ഇത് ആരും മറക്കരുത് ?ജോഷി അച്ചന് അഭിനന്തനങ്ങൾ അച്ചൻ സധൈര്യം മുന്നോട്ട് പോകുക കാലം അച്ചനെ മനസ്സിലാക്കും👋👋❤❤
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു അച്ചോ 🎉🎊🎉🎊🎈🎈🎈🎊🎉🎆🎆💐🙏❤️
Very correct message from the father.
സത്യവും നീതിയും വിജയിക്കും 👍
സതീശൻ്റെ നാടകം ആയിരുന്നുവെന്ന് മുനമ്പം നിവാസികൾ ശരിക്കും മനസ്സിലാക്കി.
കോൺഗ്രസ് ഭരണം തുലയട്ടെ
മോദിയെ വെറുത്ത ഞാൻ 2022 മുതൽ ബിജെപിയെ പിന്തുക്കാൻ തുടങ്ങി... ബിജെപിയാണ് ശെരിയായ രാഷ്ട്രീയ പാർട്ടി.
Thank you Joshy Acha🙏🏻🙏🏻🙏🏻🙏🏻
ന്യുനത ഇല്ലാത്ത ഉടമസ്ഥത അവകാശം അവർക്ക് അടിയന്തിരമായി ഉറപ്പ് വരുത്തണം.
Very Good 👍🏼👍🏼explanation 👍🏼👍🏼
സതീശൻ, രമേശൻ ,പ്രേമൻ എല്ലാം നട്ടെല്ലു .... യ്ക്കു പണയം വെച്ചവർ
തമാശ പറയരുത് നട്ടേല്ല് ഉണ്ടെങ്കിൽ അല്ല പണയം
വേണു ഗോപാലനെ വിട്ടോ
Nalla news 🙏🏻🙏🏻🙏🏻
വാളെടുത്തവൻ വാളാൽ എന്ന് പറയുന്നതുപോലെ മേത്തനെ പ്രീണിപ്പിച്ചവർ മേത്തനാൽതന്നെ തറപറ്റും .
ഉദാഹരണം പിണുങ്ങാണ്ടി ഭൂതം
Very correct 💯
100% എല്ലായിടത്തും ഇത് തന്നെയാ നടന്നിട്ടുള്ളത്.. They're sweet when they're minority.. It's pure thakkiya
ഒരു കാരണവശാലും കോൺഗ്രസ്സിനെ വിശ്വസിക്കരുതു. അവർ 100 ശതമാനം വകഫിനോടു അനുഭാവം ഉള്ളവരാണ്. വക്കഫ് ഈ രീതിയിൽ ആക്കിയതിന് കാരണം കോൺഗ്രൂ സ്റ്റാണ്. വക്കഫ് ബോർഡു പിരിച്ചു വിട്ടു് എല്ലാം ഗവൺമെന്റ് ഏറ്റെടുക്കുക. ജയ് ഭാരത് . വക്കഫ് ബോർഡു തുലയട്ടെ. സതീശനെ വിശ്വസിക്കണ്ട.
Well done Joshiyacha. God Bless You ❤
V d സതീശനെ ഒരിക്കലും വിശ്വസിക്കരുതേ
വിഡി സദീശനെ പോലെ ഒരു കള്ളനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല
കോൺഗ്രസിനെ ഇനിയും നമ്പരുത്. ഒരു കാര്യത്തിന് അവന്മാരെ ഉപകാരത്തിൽ കൊള്ളില്ല..
ഉപജീവന൦.മാ൪ഗ൦,മാണ്,അച
സിപിഎം നെയും
Cong thanksless party only concerned about muslims .
ഇനിയെങ്കിലും മനസിലാക്കിയില്ലെങ്കിൽ ഇടതും വലതും നമ്മുടെ രാജ്യം കുട്ടിച്ചോറക്കും അതുകൊണ്ട് മനസ്സിൽ ആക്കി ജീവിക്കുക
God bless you father
ഏക സിവിൽ കോഡ് നിയമം കൊണ്ടുവരിക അതിനുവേണ്ടി എല്ലാവരും സെൻഡ്രേൽ ഗോവെന്മേന്റിനോട് സപ്പോർട്ട് ചെയ്യുക 🥰🥰🥰🥰🥰
സ്ഥലം MLA വേട്ടക്കാരോടൊപ്പം ഓടുകയും ഇരയോടൊപ്പം നില്ക്കുകയും ചെയ്യുന്നു
Aara MLA?
കോൺഗ്രസ്സ് വളരെ ഗതികെട്ട അവസ്ഥയിലാണ്. ഇസ്‌ളാമിസ്റ്റുകളെ പ്രീതിപ്പെടുത്താതെ അവർക്ക് നിലനിൽപ്പില്ല.
Annalum ethrayum taram tazhamo mulim cong
ജോഷി അച്ഛന് അഭിവാദ്യങ്ങൾ 👏🏽👏🏽👏🏽👏🏽👏🏽👏🏽
കോൺഗ്രസ് ഉണ്ടാക്കിയ നിയമം. അവർ മുസ്ലിം ഇന്ത്യ ആക്കാൻ ശ്രമിക്കുന്നു
@@roykalam2013-ൽ എല്ലാവരും ഏകകണ്ഠമായി പാസ്സാക്കി.
Cong must be held solely responsible for the issue since draconian law/act was brought out by them in 1995 & 2013 .
അച്ചോ, ഇന്ത്യൻ ഭരണഘടനയ്ക്ക് മുകളിൽ വഖഫ് ബോർഡിനെ പ്രതിഷ്ടിച്ചത് നിങ്ങൾ ഇത്രകാലം വോട്ട് ചെയ്ത് ജയിപ്പിച്ച കോൺഗ്രസ് ആണ്.
പത്തു പതിനൊന്നു വർഷമായി ബിജെപി അല്ലേ ഭരിക്കുന്നത്. ആർട്ടിക്കിൾ 370 മാറ്റുന്നതിനു മുമ്പ് ഇതായിരുന്നു ചെയ്യ്യേണ്ടിയിരുന്നത്. ഇപ്പോഴെങ്കിലും വകഫ് ആക്ടിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ സന്തോഷം. എന്റെ വോട്ട് ബിജെപി ക്ക്.
@@rajuthomas7471 ഇത് ഒരു പക്ഷെ B J P അനായാസം മാറ്റി ഭേദഗതി നടപ്പിലാക്കിയിരുന്നു എങ്കിൽ ന്യുനപക്ഷങ്ങളെ ദ്രോഹിക്കുന്ന ഭേദഗതി കൊണ്ട് വന്നു എന്നാക്കി ഇതേ ലത്തീൻ ക്രൈസ്തവർ തെരുവിൽ ഇറങ്ങിയേനെ NRC ക്ക് എതിരെ ഇറങ്ങിയ പോലെ.
അച്ഛൻ ഇപ്പോൾ പൊട്ടൻ കളിക്കുന്നു. വിഡി സതീശൻ അച്ഛനെ കയ്യിലെടുത്തു. കേന്ദ്രസർക്കാർ വിചാരിക്കാതെ ഒന്നും നടക്കില്ല
കോൺഗ്രസ് അവസരവാതികൾ ആണ് നിലപാടുകൾ ഉള്ള പാർട്ടി ബിജെപി മാത്രം ഇസ്രയേൽ വിഷയത്തിലും ശക്തമായ നിലപാട് ബിജെപി എടുത്തു
❤
Onnu podo ee india nashipichu kalla bjp party
കാരൃങൾ നന്നായി പഠിച്ചു പറയുന്ന അച്ഛന് അഭിനന്ദനങ്ങൾ
കോപ്പാണ്
Right observation 💪💪💪💪💪💪
കോൺഗ്രസ് മുക്ത ഇന്ത്യ
അച്ചൻ്റെ ചങ്കുറപ്പോടെയുള്ള പോരാട്ടം വിജയം കൊണ്ടുവരും. ഒപ്പമുണ്ട് മുനമ്പം ജനതയ്ക്കൊപ്പം
Like WAQF board, let Christians & hindus also create a board against WAQF board.
Jesus We trust in you.
Very good explanation
വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണ് സതീശന്റെ മുനബം വിഷയത്തിൽ ഉള്ള പ്രസംഗം.ഈ കിരാത നിയമം കൊണ്ട് വന്ന കോൺഗ്രസിന്റെ നേതാക്കൾ ഇനിയും ജനങ്ങളെ വിഡ്ഡികളാക്കരുത്. നിയമ ഭേതഗതിയെ നഖശിഖാന്തരം എതിർക്കുകയും ഉളുപ്പില്ലാതെ വിവരക്കേട് സംസാരികക്കുകയും ചെയ്യുന്ന സതീശനൊക്കെ എന്താ വിചാരിക്കുന്നത് ജനങ്ങൾ മുഴുവൻ പൊട്ടന്മാരാണെന്നോ
Exactly
സ്ഥലം MLA വിഷയം നിയമസഭയിൽ ഉന്നയിക്കട്ടേ.
Congress MLA 🤣
കോടതിക്ക് പോലും ഇടപെടാൻ പറ്റില്ല,പിന്നെയാ
@@ifltravel വൈപ്പിൻ MLA ആരാ ?
നിയമ സഭയിൽ പറഞ്ഞിട്ട് എന്ത് കാര്യം തൽക്കാലം ഒരു കരം അടക്കുക അല്ല പറയേണ്ടത് പാർളമെൻ്റിൽ
@@roynaripparayil5120ഉണ്ണികൃഷ്ണൻ CPM
Thanks Father for exposing the truth and the hypocrisy of both UDF and LDF politicians 👍🌹
God bless you father 🙏
THANK YOU FATHER....
വഖഫ് നിയമം റദ്ദു ചെയ്യുക. ഒരു സമുദായത്തിനു മാത്രം എന്തു പ്രത്യേകത
അച്ഛാ കുറെ ഏറെ കാര്യങ്ങൾ താങ്കൾ പറഞ്ഞു. എങ്കിലും കൃത്യമായ ചില കാര്യങ്ങൾ പറയാൻ എന്തോ ഒരു പേടി ഉള്ളിൽ ഉണ്ടോ എന്ന് തോന്നിപ്പോകുന്നു ; സംശയിക്കുന്നു .
അദ്ദേഹം മതസൗഹാർദ്ധം നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കത്തോലിക്ക വൈദികൻ ആണ്. തീവ്രവദി അല്ല.
YES
Super Fr joshy congratulations God bless you
Fr. JOSHY, I KNOW HIM. HE IS SINCERE. WE CAN BELIEVE HIM
വഖഫ് നിയമ ഭേദഗതിയാണ്
വരേണ്ടത്. കോൺഗ്രസ് വഖഫ് ബോർഡിനെ supreme കോടതിക്ക് മീതെ ആക്കി.
God bless you Acha🙏
TN പ്രതാപൻ pfi യുടെ ആളാണ്
ജോഷി അച്ചന് നമസ്കാരം,,ഒട്ടും ഭയമില്ലാതെ സത്യത്തെയും,,പ്രയാസമനുഭവിക്കുന്ന പാവങ്ങൾക്കുവേണ്ടിയും, പൊതു വേദിയിൽ പ്രതികരിച്ചതിന്,, നന്ദി യുണ്ട്,,അതുപോലെ I B, ഈടൻ mp, അവൻ. ആട്ടിൻ തോലിട്ട. ചെന്നായി ആണ്,,,,
വക്കം ബോർഡിൻറെ കോടതി ഇന്ത്യയിൽ വേണ്ട അത് പാകിസ്ഥാനിൽ മതി
ഇന്ത്യൻ ഭരണഘടനക്കു മുകളിൽ ഒരു നിയമം ഇത്രയും കാലമായിട്ട് ഇന്ത്യയിൽ ഉണ്ടായിരിന്നു എന്ന് പറഞ്ഞാൽ അത് കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ശരിയില്ലായ്മ തോന്നുന്നു സുപ്രീം കോടതിയിലെ നീതിന്യായ വിധക്ദർ എന്ത് നോക്കി ഇരികുകയായിരുന്നു അത്ഭുതം തന്നെ
വഖഫ് നിയമം വോട്ടിന് വേണ്ടി ഉള്ളത്.
Exactly
Very informative sir 🙏
ഇവിടുത്തെ സിപിഎം, കോൺഗ്രസ് എല്ലാം വോട്ടിനു എന്തും ചെയ്യാൻ മടിക്കാത്തവർ
Super message Joshi acha stay blessed 🙏🙏🙏🙏🙏
ജോഷി അച്ചനെ കർത്താവ് അനുഗ്രഹിക്കട്ടെ❤
jesus bless Joshi Achan 🙏
നമ്മുടെ മാധ്യമങ്ങൾ എന്നെ ചത്തു 16 അടിയന്തിരം കഴിഞ്ഞു രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുസ്ലിങ്ങളുടെ അടിമകളായി പോയി അതാണ് നാടിന്റെ ഗതികേട്
ഇവർ ഇന്ത്യയിൽ ഭൂരിപക്ഷം ആയെന്നാണ് ഇവരുടെ വിചാരം അതാണല്ലോ കോടതി വിധികൾക്കെതിരെ പോലും വിമർശനം ഉന്നയിക്കുന്നത് അപ്പോൾ ഭൂരിപക്ഷം ആയാൽ എന്തായിരിക്കും
THROW OUT WAQF BOARD AND WAQF LAW..
Kick out Congress, Communist, U D F, L D F, and other parties .
Vote for only B J P .
ഞങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ എന്തിനു ഞങ്ങൾ ആ നിയമത്തെ ഭയക്കണം. കടലിനോട് മല്ലടിച്ചു ജീവിക്കുന്ന ഞങ്ങൾ ആ നിയമവും ആയി ആര് വന്നാലും
അന്ന് അറിയും കേരളത്തിന്റെ സൈന്യം എന്താണ് എന്ന്
Dany, no one is allowed to take in hand and handle the law..mapra media is not interested in this.once they speak ,they won't get advertisement,from the government,and muslim controlled businesses.
God bless you father 👍🙏🏼
Thanks 👍
Correct observation
Well explained Rev Father Joshi
ഒരിക്കലും സതീശൻ പറഞ്ഞത് വിസ്വാസ്സിക്കല്ലേ
Boycott Hybi Eden
Vaqf നിയമം ഇന്ത്യയിൽ എടുത്തു കളയണം...
കോൺഗ്രസിന് നിങ്ങൾ വോട്ടു കൊടുത്തപ്പോൾ
ചിന്തിക്കാതെ പോയ്.
സിപിഎം നും അതേ മനോഭാവം അല്ലേ.
@rajutBoth are one and same homas7471
Super Acha
അച്ഛൻ ഇപ്പോൾ വിഡി സതീശൻ ആളാണ്. അവിടെ വന്നിട്ടാണ് കോൺഗ്രസ്സും സിപിഎമ്മും കൂടെ കൂടി നിയമസഭയിൽ പ്രമേയം പാസ്സാക്കിയത്. എന്നിട്ട് അച്ചൻ കോൺഗ്രസിനെ താങ്ങി സംസാരിക്കുന്നു. അച്ഛൻ മുനമ്പത്ത് കാരെ വഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്
@@user-gi3jq8sq5uAchan eppozhum Modi Govt koduvanna amendment billne poornnamayi aggekarikkunnilla . Nthoru virodabhasam ?
കോൺഗ്രസിന് വോട്ടില്ല
പറയരുതേ. സഹോദര
മരട് ഫ്ളാറ്റുകൾ പൊളിച്ചാൽ കടലിൽ ചാടി ചാവും എന്നുപറഞ്ഞ രാഷ്ട്രീയ പാർട്ടികൾ ഇവിടെയുണ്ട് 😮😮
Explain so well
അച്ചോ അച്ഛന് അറിയാമോ പണ്ട് ഫാറൂക്കിൽ നിന്നു ഞങ്ങൾക്ക് ഭൂമി ആധാരം ആക്കി തന്നു എന്ന പേരും പറഞ്ഞു ഏക്കർ കണക്കിന് സ്ഥലം കൈ വശപ്പെടുത്തി വിൽക്കുകയും. കുറേ നാളുകൾക്കു മുന്നേ അവർ കാറ്റാടി ബീച്ചിലെ മരം മുറിക്കുവാൻ വരുകയും അവരുടെ സ്ഥലം ആണ് എന്ന് പറയുകയും ചെയ്തു. അന്ന് ജനങ്ങൾ തടഞ്ഞത് കൊണ്ട് അവർ പോയി. കൂടാതെ പുലിമുട്ടിനു സമീപം കടല് വച്ച സ്ഥലവും അവർ അളക്കുവാൻ വന്നപ്പോളും ജനങ്ങൾ തന്നെയാണ് അവരെ ഓടിച്ചു വിട്ടത്. ഞാൻ തിരക്കിയപ്പോൾ ഈ സ്ഥലം തിരിച്ചു പിടിക്കാൻ ആണ് wagf കേസ് കൊടുത്തേക്കുന്നത് എന്നാണ്. സർവ്വേ നമ്പർ ഒന്നായത് കൊണ്ടാണ് ഞങ്ങളുടെ സ്ഥലവും കോടതി സ്റ്റേ ചെയ്തേക്കുന്നത് എന്നാണ്. ഈ കുടുക്കിൽ നിന്നും ഞങ്ങളെ ആരെങ്കിലും രക്ഷപ്പെടുത്തിയില്ലേൽ ഞങ്ങളുടെ വലിയ പ്രതീക്ഷയായ പുതിയ തലമുറയുടെ വിദ്യാഭ്യാസം തുടങ്ങിയ പലതും ഇല്ലാതാവും
അച്ഛനെ പറഞ്ഞ് വിഡി സതീശൻ വന്നതിനുശേഷം അച്ഛൻ ഇപ്പോൾ അവരുടെ കൂടെ കൂടിയിരിക്കുകയാണ്. ആദ്യമൊക്കെ അച്ഛൻ നിങ്ങളെ കൂടെ തന്നെയായിരുന്നു
ernamkulam mp sitting on the elephent now so his support always on muslim side ❤ thanks goving for muslim league
Acha we support you
ഞാൻ ഒരു christian നും congress🫂 അനുഭാവിയും ആയിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി ആയി മാറിക്കൊണ്ടിരിക്കുന്നു അനുഭാവി ആയി മാറിക്കൊണ്ടിരിക്കുന്നു
വെകാഫ് നിയമം തന്നെ വേണ്ട
ഇതു കൊണ്ടൊന്നും ഇതിനു വേണ്ട പ്രാധാന്യം ആരും തരില്ല, പറ്റുമെങ്കിൽ ഇലക്ഷന് നടക്കുന്ന സ്ഥാലത്തു പോയി അവിടെ ഉള്ള ആളുകളെ കൊണ്ടു മുമ്പത്തുള്ള ആളുകൾക്ക് സപ്പോർട്ട് ചെയ്യിക്കണം. നമ്മുടെ ശക്തി ഈ എലെക്ഷനിൽ പ്രതി ഫലിക്കണം
എന്റെ അവതാരക, ഹൈബി ക്കു ഒരു സ്വന്തം നിലപാടെടുക്കാൻ കഴിയില്ല. അത് തീരുമാനിക്കേണ്ടത് കോണ്ഗ്രസ് കേന്ദ്ര കമ്മിറ്റിയാണ്. കോണ്ഗ്രസ്സിന്റെ നിലപാടാന്ന് ഹൈബിയും, വേണുഗോപാലും പാർലിമെന്റിൽ പറഞ്ഞത്. നിങ്ങള്ക്ക് ഒന്നും മനസിലായിട്ടില്ല. കോണ്ഗ്രസ് മുസ്ലിം സംഘടനയാണ്. ക്രൈസ്തവരെ തുണ ക്കുന്ന BJP യു മായി സംസാരിച്ചു പ്രശ്ന പരിഹാരം കാണു. അതേ ഇനി നടക്കു. 80:20 ഇഷ്യൂ എവിടെ എത്തി. കോൺഗ്രസ്സിന് മുസ്ലിംസ് ആണ് MINORITY. ക്രൈസ്തവർ MINORITY അല്ല.
Itharam
Kapadaveshakkaronnum.inimelil
Assambliyum.
Parlimentum.kanathirikkuvan.kristhhavar.onnikkanam.o.k.thank.you.😊
അനുഭവിച്ചു കഴിഞ്ഞാൽ പറയണം.
ഈ ക്രിസ്ത്യാനികളുടെ വോട്ട് വാങ്ങിയല്ലേ കോൺഗ്രസ് ജയിച്ചത് വക്കഫ് ഭേദഗതി ആക്ട് പാർലമെന്റിൽ വന്നപ്പോൾ എന്ത് നിലപാടാണ് എടുത്തത്?
ഇനിയെങ്കിലും ചിന്തിച്ച് വോട്ട്.
ചെയ്യൂ
ഈയൊരു വിഷയം കേരളത്തിൽ ഏതെങ്കിലും ഒരു മൂലയ്ക്ക് ചർച്ച ചെയ്യുന്നുണ്ടോ?
ഏതെങ്കിലും പത്രമാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നുണ്ടോ?
കേരളം മൊത്തം ഈ കാര്യം ചർച്ച ചെയ്തു നോക്കട്ടെ ആ പാവങ്ങൾക്ക് നീതി കിട്ടും ഇത് ആരും അറിയാതെ ഒതുക്കി തീർക്കണം അതാണ് മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും ചില മത അധ്യക്ഷൻ മാർക്കും താല്പര്യ
ഈ പ്രശനം തരണം ചെയ്യാൻ കഴിവുള്ള ഒരേ ഒരു പാർട്ടി ബി ജെ പി മാത്രം അതിനാൽ നാം ഓരോരുത്തരും ഇനിയേലും ആലോജിച് വോട്ടു ചെയ്യുക
CPM required Muslims ☪️ votes 🗳 for shining....
CPM can't say anything against Waqaf looting
Do not vote for Congress and CPM
Super 😎😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
❤❤👍
കുടി ഒഴിപ്പിക്കലല്ല പട്ടയം പണയം വച്ച് സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാനായി ബാങ്കിൽ ഡോക് മെൻ്റാക്കാൻ പറ്റുമോ ചങ്കിലെ ചോര ഉള്ള കാലം എൻ്റെ പിന്തുണ
അച്ചനു പറയാൻ ബുദ്ധിമുട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായ നിയമങ്ങൾ ഉണ്ടാക്കിയത് ഈ കോൺഗ്രസ് തന്നെ . പ്രതിപക്ഷത്തിന് നിയമം ഭേദഗതി ചെയ്യരുത് എന്നാൽ മുനമ്പം പ്രശ്നം പരിഹരിക്കണം . ഇതു രണ്ടും കൂടി നടക്കില്ല.
ഈ കേൾക്കുന്ന നമുക്ക് വട്ട് പിടിച്ച പോലെ എന്തോ ഒരു പന്തി കേടു കാണുന്നു.