Super Society: The Erosion of Enlightenment Values in Kerala (Malayalam) By Ravichandran C

Поділитися
Вставка
  • Опубліковано 17 жов 2024
  • Noted Freethinker and author Ravichandran C is talking about the reversal of Enlightenment values in the society in the state of Kerala, India. Talking to the students of Kalady sanskrit university, he stated that while science providing more resources and facilities to improve the standard of life in general, the intellectual and cultural growth of the society is hopelessly retarded due to the rampant influence of religion, pseudo-science and academic trashes like post-modernism. By term 'super' Ravichandran means 'superstitious'. This talk was conducted by the Department of Sahithya at Kalady Sanskrit University at Kalady on 27.03.15

КОМЕНТАРІ • 156

  • @ganeshram7738
    @ganeshram7738 6 років тому +42

    രവിചന്ദ്രൻ സാറിന്റെ പ്രസംഗം ഞാൻ കേൾക്കാൻ തുടങ്ങിയത് ഒരു 15 ദിവസം ആയിട്ടേ ഉള്ളൂ വളരെ പോസിറ്റീവ് എനർജി ലഭിക്കന്ന താണ് ഈ പ്രസംഗം

    • @jayasree884
      @jayasree884 3 роки тому

      00⁰0ĺloooòĺĺĺplll⁹9

    • @jayasree884
      @jayasree884 3 роки тому

      00000000

    • @jayasree884
      @jayasree884 3 роки тому

      ⁰⁰0⁰

    • @jayasree884
      @jayasree884 3 роки тому

      ⁹o

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      @@jayasree884 ഇതെത് ബാഷ, ഒന്ന് മലയാളത്തിൽ എഴുതിക്കൂടെ?

  • @JJ-IS-ME
    @JJ-IS-ME 8 років тому +40

    I was in confusion for so long. Born in a Christian family was religious when young. Later began to think and was attracted to Hindu thoughts. Enlightenment, brahmam, meditation etc. Now I am in the process of becoming an atheist. Sir your speech is extra ordinary. I really love ur speech and always wait for new.

    • @jais9990
      @jais9990 7 років тому

      jessy jos good

    • @pscguru5236
      @pscguru5236 5 років тому

      Jessy jos me too😎😎

    • @ajinc3860
      @ajinc3860 5 років тому

      Now your God is Revi isn't?

    • @byjugypsy5482
      @byjugypsy5482 5 років тому +4

      @@ajinc3860 seeking an agent for reasons is religion, Faith and belief,, Atheisam is a process to reality by logic and scientific temper

    • @shiningstar958
      @shiningstar958 Рік тому

      ​@@ajinc3860എതവനട ഇവനൊക്കെ

  • @satheeshvinu6175
    @satheeshvinu6175 3 роки тому +2

    മനുഷ്യൻ എന്ന ബോധത്തെ മനസ്സിലാക്കാത്ത മനുഷ്യർക്ക് വേണ്ടി സംസാരിക്കുന്ന താങ്കൾക്ക് നന്ദി, ഒരുപാട് ശക്തമായ പ്രസംഗങ്ങൾ ആണ് സാർ നടത്തുന്നത്, നേരിട്ട് പങ്കെടുക്കാൻ പറ്റുന്നില്ലെങ്കിൽ കൂടി എല്ലാം കേൾക്കാൻ ശ്രമിക്കുന്നുണ്ട്, ഒന്നിൽ നിന്നും ഒരാളെയും മാറ്റാനല്ല, മനുഷ്യൻ എന്താണ് എന്നാണ് സാർ പറയാൻ ശ്രമിക്കുന്നത്..🙏🏽

  • @jais9990
    @jais9990 5 років тому +5

    ഇന്ന് രാവിലെ വീണ്ടും കണ്ടു വീഡിയോ. ഇപ്പോൾ സ്ഥിരമായി എപ്പോൾ സമയം കിട്ടിയാലും രവി മാഷിന്റെ പ്രഭാഷണങ്ങൾ കേൾക്കും .കേട്ടത് വീണ്ടും വീണ്ടും കേൾക്കും. അടുത്ത പ്രാവശ്യം നാട്ടിൽ വരുമ്പോൾ ഞാൻ ആദ്യം ചെന്ന് കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി ഇദ്ദേഹം ആണ്.

  • @arunsmaya
    @arunsmaya 7 років тому +26

    A very superb speech !!!
    The naked truth of our society !!!

  • @zerono1tube40
    @zerono1tube40 7 років тому +49

    രവിചന്ദ്രൻ സാർെ ഒരു ജീനിയസ് ആണ് ' അതു മനസ്സിലാക്കാൻ കേരളത്തിൽ എത്ര പേർ ഇതു പോലെ യുക്തിപരമായ പ്രസംഗംങ്ങൾ നടത്തിയിട്ടുണ്ട് എന്നു നോക്കിയാൽ മതി

    • @shanavaskamal
      @shanavaskamal 4 роки тому

      jeenius okke tanne but pully edakkide swantam achane kurich pongacham parayum erattachangan anennokke atenikku teere istalla bcs atoru matiry tarayaya swayam pongikalude swabavamana doesn't suit for a chrctr person 4 sure...

  • @nazarkavupadath
    @nazarkavupadath 6 років тому +22

    സാധാരണ ജനങ്ങളിലേക്ക് ശാത്ര ബോധം എത്തിക്കാനുള്ള സജീവ പ്രവർത്തനം കൂടുതൽ ശക്തമാകേണ്ടിയിരിക്കുന്നു

  • @dhanapalankk6882
    @dhanapalankk6882 Рік тому +1

    സ്വതന്ത്രമായി ചിന്തിക്കാനും യഥാർഥ്യങ്ങളെ അംഗീകരിക്കാനുമുള്ള മനസ്സുള്ളവർക്ക് മാത്രമേ ഇത്ര ലളിതമായി ഓരോ വിഷങ്ങളെപ്പറ്റിയുമുള്ള സത്യങ്ങൾ തുറന്നു പറയാൻ കഴിയൂ. ഡോ. രവിചന്ദ്രൻ abhinandanangal

  • @georgeisaac4563
    @georgeisaac4563 9 років тому +38

    Ravichandran sir,you are great.Thank you very much for such a great presentation.
    You are the Richard Dawkins and Charles Darwin in Kerala.
    Heil Free thinkers.

  • @rajeevSreenivasan
    @rajeevSreenivasan 8 років тому +51

    ഒരു വർഷം മുൻപ് കണ്ടിരുന്നു , വീണ്ടും ഇന്നു കണ്ടു . എല്ലാ കാലത്തും കാണേണ്ട ഒരു വീഡിയോ ആണിത് .

    • @mollygeorge1825
      @mollygeorge1825 7 років тому +2

      Rajeev S njanum veendum kandu.

    • @satheeshvinu6175
      @satheeshvinu6175 3 роки тому +2

      എൻറെ play list മുഴുവൻ സാറിൻ്റെ പ്രഭാഷണങ്ങൾ ആണ് , എത്ര തവണവേണമെങ്കിലും കേൾക്കാൻ പറ്റും, ഒട്ടും ബോർ അടുക്കുന്നില്ല.

  • @jais9990
    @jais9990 7 років тому +50

    ഒരു വഽക്തി മതങ്ങളിൽ നിന്നും വിട്ട് നിൽക്കാം എൻകിൽ തീർച്ചയായും ഒരു മനുഷ്യ സ്നേഹികയാകാൻ കഴിയും

    • @bindhumurali3571
      @bindhumurali3571 5 років тому +5

      100%. Correct

    • @noushadali5293
      @noushadali5293 5 років тому +1

      മതങ്ങളിൽ നിന്നു വിട്ടുനിന്നത് കൊണ്ട് മനുഷ്യ സ്നേഹിയാകുമോ? മത വിശ്വാസി മനുഷ്യ വിരുദ്ധ നാകുമോ? ഇല്ല കാരണം സഹജീവികളോടുള്ള സ്നേഹം വരുന്നത് ആശയങ്ങളിൽ നിന്നല്ല, ഗാന്ധിയും ഹിറ്റ്ലറും മതവിശ്വാസിയായിരുന്നു, സ്റ്റാലിനും നെഹ്റുവും അവിശ്വാസികളും...

    • @jyothidevan5120
      @jyothidevan5120 4 роки тому +1

      @@noushadali5293 മുഹമ്മദും സഹാബികളുoദൈവ വിശ്വാസികളായിരുന്നു, മോസസ് ദൈവ വിശ്വാസിയായിരുന്നു, ഭൂമിയിൽ സമത്വത്തിന് വേണ്ടിയായിരുന്നില്ല ആ കൊലപാതകങ്ങൾ

    • @harikrishnanbelraj5123
      @harikrishnanbelraj5123 4 роки тому +1

      I don't think so. There will always be "other" category so long as there are humans. Religion just provides one option. If not religion, there may be "Nationalism", Capitalism, Communism etc...

    • @satheeshvinu6175
      @satheeshvinu6175 3 роки тому

      @@noushadali5293 ആശയങ്ങളിൽ നിന്ന് തന്നെയാണ് മാനുഷിക പരികണന എന്ന സംഭവം ഉണ്ടാകുന്നത്, അതിൽ നിന്ന് തന്നെ പിന്നെയെല്ലാം, ഒരു മതവും ദൈവവും വേണമെന്നില്ല അതിനു, സത്യം വിശ്വസിക്കാം, പറഞ്ഞു കെട്ടത്തിനേയല്ല

  • @rightthinker1545
    @rightthinker1545 5 років тому +3

    Njan 3 years ayi ravichandran sir nte speach kelkkunnu..ipo ennum urangumpo sir nte speach kelkkathe urakkame varulla...😍😍😍🌹🌹

  • @samvallathur3475
    @samvallathur3475 6 років тому +6

    Excellent speech !! Awesome Mr. Ravichandran - Thank you again.

  • @letticiaperiera5500
    @letticiaperiera5500 4 роки тому +3

    Excellent speech and very informative. Thank you sir

  • @josaphe
    @josaphe 9 років тому +13

    i,m a fan of u ravichandran sir...........hope india will became an athiest nation,atleast kerala..........

  • @satheeshvinu6175
    @satheeshvinu6175 3 роки тому +1

    ഇത്ര രസകരമായ രീതിയിൽ കാര്യങ്ങള് പറഞ്ഞു മനസ്സിലാക്കി തന്ന രവി സാറിന് നന്ദി ..🙏🏽

  • @roymammenjoseph1194
    @roymammenjoseph1194 6 років тому +3

    You are a gift for all who listen to your talks. Thanks.

  • @binupp8954
    @binupp8954 2 роки тому +3

    രവി സർ തകർത്തു...

  • @thaache
    @thaache 4 роки тому +4

    Very rarely mr ravichandran mentiones the name of e.v.ranasami.. this is one such video... :-). Thankyou mr ravi

  • @manuk5699
    @manuk5699 9 років тому +7

    Must watch all my religious and secularists friends who understand Malayalam.

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +6

    രവി സർ ...സൂപ്പർ ....സല്യൂട്ട് ..

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 9 років тому +9

    Very good speech. Really thought provoking.

  • @BabuVahab
    @BabuVahab 9 років тому +12

    Indeed.... you are doing a great job sir

  • @bijukuzhiyam6796
    @bijukuzhiyam6796 5 років тому +5

    വളരെ നല്ല അവതരണം

  • @shaheemsha551
    @shaheemsha551 6 років тому +10

    Fantastic speech.....

  • @thomaskk5690
    @thomaskk5690 4 роки тому +5

    I saw this video second time. As his sayings, because of family constraints, I can't openly oppose the relegion.But I would like to practise what he preeches. Thank you dear Ravichandran sir.

  • @pscguru5236
    @pscguru5236 5 років тому +4

    Sir love uuu ..💪💪...great speech....serikalil ninum mikacha serikalilekulla Yatra...

  • @aly3803
    @aly3803 7 років тому +9

    ravi sir simply great

  • @SreeLalonline
    @SreeLalonline 9 років тому +2

    Its very nice to hear you sir. Now days i am watching your videos to get a truthful view about complex political issues

  • @sajinarayanan4573
    @sajinarayanan4573 5 років тому +5

    വളരെ നന്ദി സർ, ഇന്ന് കാണുന്ന കുപ്പായം മാറ്റിയാൽ മത്തങ്ങൾ എത്ര നിന്യവും,ക്രൂരവും ,പരിഹാസ്യവും ആണെന്ന് മനസിലാക്കിത്തന്നതിനു .

  • @remeshnarayan2732
    @remeshnarayan2732 3 роки тому +2

    Great presentation as always

  • @anishpthomas4200
    @anishpthomas4200 3 роки тому

    People should reserve some time to watch RC s talkings...
    ⭐️RC⭐️

  • @kannurkakka8327
    @kannurkakka8327 5 років тому +3

    The best riyali good speech your welcome sir

  • @sajeersaji347
    @sajeersaji347 8 років тому +10

    Excellent 👍🏼

  • @muraleedharanp.v6767
    @muraleedharanp.v6767 4 роки тому +3

    Really eye opener sor

  • @princevp4214
    @princevp4214 4 роки тому +2

    Deep democracy യെ പറ്റി പറയാമോ

  • @shaheemsha551
    @shaheemsha551 5 років тому +2

    Sooper always Worth full to watch

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому

    I like very much.and intrested.

  • @samsonindian
    @samsonindian 9 років тому +7

    Awesome sir...

  • @ronypala
    @ronypala 9 років тому +9

    u r great......

  • @aneeshvs9327
    @aneeshvs9327 6 років тому +6

    Good good.....

  • @00badsha
    @00badsha 2 роки тому

    Thanks for sharing

  • @rajanis1913
    @rajanis1913 6 років тому +5

    Good speech

  • @hareeshng7689
    @hareeshng7689 8 років тому +6

    Excellent

  • @normanborlaug9062
    @normanborlaug9062 9 років тому +3

    great speech sir.. :)

  • @Riderjonjo
    @Riderjonjo 9 років тому +6

    SCIENCE നുള്ള ഏറ്റവും ചേരുന്ന മലയാള വാക്ക് "അറിവ്"- "ജ്ഞാനം" എന്നാണു ശാസ്ത്രം എന്നല്ല. സംസ്കൃത; മലയാള "ശാസ്ത്രം" "ശാസിക്കപ്പെട്ട" എന്തും ശാസ്ത്രമാണ്. അതുകൊണ്ട് "അറിവാണ്" ശക്തിയും യുക്തിയും. to know enna "scire" -"scientia"( = to know or knowledge) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് science വന്നത് . അതുകൊണ്ട് science = knowledge= അറിവ് = ജ്ഞാനം എന്നൊക്കെ ആണ്.അതുകൊണ്ടാണ് ജ്ഞാനോദയം എന്നാ വാക്ക് മലയാളത്തിൽ ഉപയോഗിക്കുന്നത്.

    • @curiosityexited1965
      @curiosityexited1965 2 роки тому

      Science = knowledge അല്ലാ .... Science method ആണ് knowledge means data ആണ്

  • @singhskeptic5742
    @singhskeptic5742 4 роки тому +3

    I wished we had English subtitles...

  • @varghesemallappallil9226
    @varghesemallappallil9226 2 роки тому

    Awesome.

  • @ramankuttypp6586
    @ramankuttypp6586 Рік тому

    Great.presendaion

  • @fayisfazi9936
    @fayisfazi9936 6 років тому +5

    Best

  • @ajiththankachan7888
    @ajiththankachan7888 9 років тому +5

    Good Speech :)

  • @jayasreec3900
    @jayasreec3900 3 роки тому

    Sir.i respect you

  • @gokullal151
    @gokullal151 3 роки тому +2

    1:24:00 good

  • @betcyrobert7799
    @betcyrobert7799 9 років тому +3

    Great speech. All should listen and learn....

  • @cnthjcb9108
    @cnthjcb9108 8 років тому +2

    sir. ......u r greatttttttt.....

  • @thaache
    @thaache 4 роки тому +1

    quantum kshethram.... :-) :-) :-) adipoLi..

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 2 роки тому

    Kazhutha katha super

  • @tsjayaraj9669
    @tsjayaraj9669 6 років тому +1

    ആദൃത്തെ മൂന്ന് മിനിറ്റ് കേട്ട ഒരാളുടെ comment വായിച്ചു.
    തന്റെ വിശ്വാസമാണ് വലുത് അല്ലെങ്കിൽ ശരി എന്ന് ഉറപ്പിച്ച ഒരാളാണ് അദ്ദേഹം.
    ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കാൻ പറ്റുമോ, ഉണ്ടെന്ന് തെളിയിക്കാനും കഴിയില്ല എന്നതെല്ലെ ആനയുടെ കാരൃം?

  • @shajiputhukkadan7974
    @shajiputhukkadan7974 6 років тому +1

    I. will. salute. you

  • @mayacv6435
    @mayacv6435 3 роки тому

    ❤❤❤❤❤❤❤👍👍👍👍👍👍

  • @blue_tongue_lizzy
    @blue_tongue_lizzy 4 роки тому

    I like listening to C.Ravichandran and can relate to almost everything he says but not what he says about Endosulfan here. Endosulfan is proven to be neurotoxic to all animals. It's banned in almost all developed countries. You can see numerous articles and studies on the internet about Endosulfan toxicity. I hope he reconsider his view on this.

  • @akshaiprabhu7525
    @akshaiprabhu7525 7 місяців тому

    57:27 this is the society

  • @rajut.r7959
    @rajut.r7959 9 років тому

    I was enlightened during 1980 to 1984 while I was studying in Quilon. Naturally as an SNDP Man I also fallen CPM camp. From their I got a lot of Atheist book Written by Joseph Edamuruk. That time I was mad and started preaching Atheist view. That day I was also wanted to burn all Hindu Scripture Including Bhagavat Geeta. As a comrade. When I am hearing your preaching I feel to laugh. Because for you It is easy to convert teenage Hindus to atheist . because they are not religiously brought up. But for you it is not Easy to convert Muslim or Christian to atheist.I was wondered when China making Nuclear Bomb My Party praising it. When Pakistan making Bomb my party praising it .When INDIA making Bomb my Party denouncing it.
    But after studying long years atheism now I am mad at God. Now I am daily studying Bhagavat Geeta and I am adoring it . So Mir Raveendran you preach your atheism. But How long you can Keep them with you?????

    • @Demonoflaplace
      @Demonoflaplace 4 роки тому +1

      Atheism is not a religion it is a method of thinking that is a negation of all kinds of dogmas and ideologies. It uphold humanity and it use science to do so. You don't know what is Atheism then how can you be an athiest it not person centric who ever come and go it does not matter. Welcome for those who come and if somebody want to leave they are free to leave. As per any religion you are not free to leave cuz it is the biggest sin ever committed by a believer so you are in chains

  • @ബൈബിൾതുറക്കുമ്പോൾ

    💪💪💪💪💪

  • @SreeLalonline
    @SreeLalonline 9 років тому

    en.wikipedia.org/wiki/List_of_atheists_in_science_and_technology
    LIST OF ATHEISTS IN SCIENCE AND TECHNOLOGY

  • @adarshbmurali7806
    @adarshbmurali7806 3 роки тому

    Jathiyum mathangalum adhikarathinuvendy malsarikkunna kaalam.Rashtreeyam polum mathathine asrayikkunnu.SNDP,NSS,VISWAKARMASABHA,DALIT SOCIETY,CHRISTHAVA SABHA,MUSLIM LEAGUE.Ethrayethra jatheeyasankadanakal.Evayellam nilanilkkunpol inganokke thanne arikkm.

  • @pradeepkumargksa
    @pradeepkumargksa 9 років тому +3

    Religion ( dirty pool) is not envisaged by sages, according to them man must find his own way to enlightenment , he should strive hard
    (അസതോമാ സത്ഗമയാ , തമസോമാ ജോതിർ ഗമയ)to get wisdom and finally to understand wisdom itself reflect in the form of universe or
    multiverse (പ്രാജ്ഞാനം ബ്രഹ്മ ).
    Man could be able to define every aspects of life through his investigation and dedication.(തപസ്സ് ).
    They had not proclaimed to sit by side of a God but to realize to be uniquely identified himself with wisdom (അഹം ബ്രഹ്മാസ്മി )
    There is no validity to tell the stories of puranas with related to social life simply because they are mere stories.
    Purana stories cannot be justified to define all social life in future.(പുരാണം ന സാധു സർവം ) .
    Even now we are authorised to rectify any ideology of our sages if it's proved truth and good to world.
    No one will ask anybody 'why do you not obey a particular god or ideology. Any one can use or disregard or even introduce new ideas.
    Everything can be merged in an ocean.Only what we need to study and learn everything and take good and lead good life and guide the world.
    അയുക്തി ബ്രഹ്മാവ്‌ പറഞ്ഞാൽ പ്പോലും തള്ളിക്കളയണം
    ഒരു ബാലാൻ ആയാൽ പോലും യുക്തമായത്‌പറഞ്ഞാൽ അത് സ്വീകരിക്കണം എന്നും പഠി പ്പിച്ച ഭാരത സംസ്കാരം
    ആയിരം രവിച്ചന്ദ്രന്മാരെ കേൾക്കാനും നന്മ ഉൾകൊള്ളാനും
    കരുത്ത് നൽകാൻ എന്നെ പ്രപ്തമാക്കിയ ഒറ്റ കാരണത്താൽ തന്നെ
    ഭാരത സംസ്കാരം കൂടുതൽ പഠിക്കാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്.
    Thanks Ravichandran Sir.

  • @സിംപിഹണി
    @സിംപിഹണി 2 роки тому

    മലപ്പുറo വാക്‌സിൻ വിരോധികളുടെ നാടാണെന്ന് സാറിനോടരാ പറഞ്ഞത്

  • @vijayanporeri3847
    @vijayanporeri3847 3 роки тому

    വളരെ നല്ല പ്രഭാഷണം
    പക്ഷേ, ചില ക്ഷുദ്ര എഴുത്തുകാരെ ന്യായീകരിക്കരുത്.
    താങ്കൾ ന്യായീകരിച്ച ചിലരൊക്കെ ദേശവിരുദ്ധരാണ്.

  • @Bfixrepair
    @Bfixrepair 3 роки тому +1

    60:13

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +1

    1:21:00 അല്ല ഘർവാപ്സി !!!
    ഡിങ്കൻ മാഷ് വിഴുങ്ങിയല്ലൊ ?!

    • @jobinjobin3572
      @jobinjobin3572 6 років тому

      മൃത്യൂഞ്ജയൻ oru paniyum illede ninakku ,ethanu ivan

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 8 років тому

    Mr ravi njanodhayam entho oru sadhanam ?? he him self admit that he is an ordinary man , then how can he enrich our conscious ???? you are just sharing an information ,wich is just an accumnlation f out side ,,supper mean pure consciousness,only conscious person can take us to higher level , be open mind and just listen one time ,Jagi Vasudeve ,u tube ,

    • @manuvarghese
      @manuvarghese 8 років тому

      Jomol Pullamkuzhiyil ഒന്ന് നെറ്റിൽ സെർച്ച ചെയ്‌തു നോക്ക് ആ വാക്കിന്റെ അർത്ഥം എന്താണെന്ന്

    • @AniFunMat
      @AniFunMat 7 років тому

      Jomol Pullamkuzhiyil i dont understand what you are saying; also i dont think that you understand your self

    • @Demonoflaplace
      @Demonoflaplace 4 роки тому

      I think Jomol pullamkzhiyil is on higher state by watching sadhguru jaggi's video 😀

    • @softgrowl
      @softgrowl 3 роки тому

      Jaggi is conman

  • @mathewkuncheria1041
    @mathewkuncheria1041 9 років тому +3

    ആദ്യത്തെ മൂന്ന് മിനിറ്റ് കേട്ടു. അത് മതി എന്ന് തോന്നി.
    "ഈ ആന ഇവിടെ ഇല്ല എന്ന്‍ ഇവിടെ ഇരിക്കുന്ന ആര്ക്കും തെളിയിക്കാന്‍ സാധിക്കില്ല. ലോകത്താര്ക്കും സാധിക്കില്ല, ഇനി വരാന്‍ പോകുന്ന കാലത്തും സാധിക്കില്ല."
    ഇദ്ദേഹത്തിന് എങ്ങനെ തറപ്പിച്ചു പറയാന്‍ സാധിക്കും "ഇനി വരാന്‍ പോകുന്ന കാലത്തും സാധിക്കില്ല" എന്ന്? ഭാവി കാണാന്‍ കഴിവുള്ള ആള്‍ ആണ് അദ്ദേഹം എന്ന് കരുതണോ?
    ഈ നിമിഷം വരെയുള്ള അറിവ് വച്ച് എല്ലാ കാര്യങ്ങല്കും ഒരു അന്തിമ വിധി നല്കു ന്നത് ശരി ആണോ?
    എനിക്ക് ഇന്നുള്ള അറിവ് വച്ച് ആന ഇവിടെ ഇല്ല എന്ന് പറയാം. അത്ര മാത്രം.

    • @sajeshthomas7995
      @sajeshthomas7995 9 років тому

      +Mathew Kuncheria You lack the intellect to understand even his simple logic. Listen to his argument once again. May be you can understand. Try once.

    • @mathewkuncheria1041
      @mathewkuncheria1041 9 років тому

      +Sajesh Thomas "എനിക്ക് ഇന്നുള്ള അറിവ് വെച്ച് ഇവിടെ ആന ഇല്ല എന്ന് പറയാം അത്ര മാത്രം." അങ്ങനെ അല്ല, "ഇനി വരാന്‍ പോകുന്ന കാലത്തും സാധിക്കില്ല." എന്ന്‍ സജീഷിന് ഒന്ന് prove ചെയ്യാമെങ്കില്‍ I lack the intellect to understand even his simple logic എന്ന്‍ സമ്മതിക്കാം.

    • @sijithirinjayamirinjayam2093
      @sijithirinjayamirinjayam2093 9 років тому +1

      താങ്കള്‍ കേള്‍ക്കേണ്ട...........

    • @mathewkuncheria1041
      @mathewkuncheria1041 9 років тому

      +sijithirinjayam irinjayam അത് തന്നെയാണ് സുഹൃത്തെ ഞാന്‍ ചെയ്തത്. ഒരു rationalist ആണ് താങ്കള്‍ എങ്കില്‍ മുകളില്‍ ചോദിച്ച കാര്യം prove ചെയ്യ്‌.

    • @sajeshthomas7995
      @sajeshthomas7995 9 років тому +3

      Mathew Sir, what Prof. Ravichandran is trying to convey here is this:
      It is difficult to disprove a false claim in a non-definite framework or space. Within a well defined framework if you make a wrong claim, it is indeed possible to disprove it. In his e.g.: if someone claims that there is an element in the room, by the frameworks of simple logic and common sense you can disprove it, I agree. But what if the guy justifies his claim by changing the context, like " I didn't mean a normal elephant but rather a metaphorical/ symbolic elephant". He can even accuse us of not being able to understand his symbolic/metaphorical context, and that we are only capable of understanding the worldly context of an element.
      Same with the apologists of religion and god. They have been shamelessly changing their notion of god, universe, to fit the progress in knowledge made by science. So if somebody makes a claim that Shiva exists and he still lives in Kailasam, it is difficult to scientifically disprove it. Because those who are stupid enough to make such a claim , can also make a claim that Kailasam is far away, beyond our milky way or even universe. But that does not make it true.
      What science has already unambiguously disproved is the iron age notions of religion about this world. Even modern christian theologians agree that Genesis is a pure work of fiction.
      I hope you understand now.
      In any case I should not have been so rude to you. I am sorry for the previous comment. All the best.

  • @nandans2474
    @nandans2474 8 років тому

    സാര്‍ പറയുന്നതെന്തും കേള്‍ക്കും അന്ഗീകരിക്കും.സ്വന്തം മതത്തെ ചെന്നുതൊടുന്നതുവരെ...വിശ്വാസികള്‍ വല്ലാതെ വൃണപ്പെടുന്നു അപ്പോള്‍ നിങ്ങള്‍ എന്തോ പറയുന്നു എന്നര്‍ഥം .വിമര്‍ശിക്കുന്നവരെ നിങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന മതത്തെ ഞങ്ങള്‍ തള്ളികളയുമ്പോള്‍ പിന്നെ അതുയര്‍ത്തി നിങ്ങള്‍ കാണിക്കുന്ന ഒന്നും വിലപ്പോകില്ല.

    • @zerono1tube40
      @zerono1tube40 7 років тому

      nandan s സ്വന്തം മതത്തെ തൊടുമ്പോൾ നിങ്ങൾക്കു കൊള്ളുന്നുവെങ്കിൽ നിങളുടെ ചിന്ത മതം വരെയെ വന്നിട്ടുള്ളു എന്നാണ് അർത്ഥം

  • @darwinistdelusions6504
    @darwinistdelusions6504 3 роки тому

    Dreaming is good. Anyway Atheism is the easiest way to Nihilism, the dark path.

  • @rathnec
    @rathnec 9 років тому +1

    ശാസ്ത്രം എന്നത് സയൻസ് അല്ല എന്ന് പഠിപ്പിക്കുന്ന അതെ പ്രാധാന്യത്തോടെ പഠിപ്പിക്കേണ്ട ഒന്നാണ് ഗ്രഹം എന്നുവെച്ചാൽ പ്ലാനെറ്റ് അല്ല എന്നതും.

  • @rayinri
    @rayinri 7 років тому

    വല്ലാത്ത യുക്തികൾ
    കമന്ററി അല്ലാതെ സൊല്യൂഷൻ വല്ലോം ഉണ്ടോ സാറെ..
    rationalism നീണാൾ വാഴട്ടെ

  • @alien_oid
    @alien_oid 3 роки тому

    ..o.. o/...

  • @mrithyunjayanNeelambi
    @mrithyunjayanNeelambi 9 років тому +2

    1:06:20 വിവരദൊഷം !
    ഇതു വരെ ഖുരാൻ ക്രൊഡികരണത്തെ പറ്റി മനസ്സിലാക്കാൻ ശ്രമിച്ചില്ല എന്നത് അൽഭുതം തന്നെ മാഷെ .
    ഒന്നുകിൽ അറിഞ്ഞിട്ടും , അറിയാത്തപൊലെ നടിച്ചു പാപം ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം.
    നുമ്മ എല്ലാ അറിവുകളും എടുക്കുന്ന വ്യക്തിയാണ്, സത്യം ബൊദ്ധ്യമാകാൻ വെണ്ടി,
    അതുപൊലൊരു ശ്രമം ജ്ഞാനിയെന്ന് സ്വയം ബൊധമുള്ള മാഷിനു ചെയ്യാമായിരുന്നു.
    എന്താണ് ഖുരാൻ ഖലിഫ ഉസ്മാന്റെ കാലത്ത് കത്തിച്ചു എന്നു പറയുന്ന ആരൊപണം.
    നബിയുടെ കാലത്ത് ഖുരാൻ മനഃപാഠമാക്കിയ സഹാബികളും , അന്നത്തെ കാലഘട്ടമനുസരിച്ചു
    ഖുരാനിക വചനങ്ങൾ എല്ലിൽ കഷ്ണങ്ങളിലും, മുഗതൊലുകളിലുമായിട്ടാണ് ലിഖിതമാക്കപ്പെട്ടിരുന്നത്.
    നബിയുടെ കാലത്ത് ഇന്നു നാമുക്കറിയാവുന്ന പുസ്തക രൂപത്തിൽ ഇരു ചട്ടകളാക്ക പെട്ടിരുന്നില്ല.
    നബിക്ക് ശെഷം ഉസ്മാൻ (റ) ഭരിക്കുന്ന സമയം മുസ്ലിംങ്ങൾ സമ്പത്തിൽ നെരിയ പുരൊഗതി
    ആവുകയും, അതനുസരിച്ച് ഖുരാൻ ഒരു പുസ്തക രുപത്തിൽ ക്രൊഡികരിക്കാൻ ശ്രമിക്കുമ്പൊൾ
    അറബി ഭാഷയിലെ വിവിധ ഉച്ചാരണത്തിൽ വ്യത്യാസം വരുന്ന മറ്റു അറബി ഭാഷ ശൈലിയിൽ
    വന്നതും കൊണ്ടും, അറബി ഭാഷയുടെ ഒരു വള്ളിക്ക് മാറ്റം വന്നാൽ മാറുന്ന അർത്ഥം വരുന്നതിനാൽ
    നബിക്ക് ഇറങ്ങിയ ശുദ്ധമായ അറബി ഭാഷയിൽ ഉള്ളത് മാത്രം സ്വികരിക്കുകയും മറ്റുള്ളവ കത്തിച്ചു
    കളയുകമാണൂണ്ടായത്.
    അല്ലാതെ ഖുരാൻ വചനങ്ങൾ തങ്ങളുടെ വിശ്വാസവുമായി ചെരാത്തവ കത്തിച്ചു കളഞ്ഞതല്ല.
    ഈ സത്യം അന്വെഷിക്കുന്ന ഏതൊരു അന്വെഷിക്കും കണ്ടെത്താൻ സാധിക്കുന്ന ഒന്നാണ്.
    മാഷെ ! താങ്കളെ ബഹുമാനിച്ചിരുന്നു, എന്നാൽ ആ ബഹുമാനങ്ങളൊക്കെ ഇത്തരം കരുതി കൂട്ടിയുള്ള
    കസർത്തുകൾ കാണുമ്പൊൾ നഷ്ട്ടപ്പെട്ടു. താങ്കൾ ഈ ഒരു പ്രവർത്തനം ചെയ്യുന്നത് കരുതി കുട്ടിയെന്ന്
    ബൊദ്ധ്യമായിട്ടൂണ്ട്. അറിവ് ശരിയായി കീട്ടിയാൽ അബദ്ധങ്ങൾ പറഞ്ഞ് പരത്തുന്നത് നിർത്തുക.
    ഇത് ഇരു കാലി, നാൽക്കാലി ആരാധ്യരല്ല, സാക്ഷാൽ സർവേശ്വരനായ ദൈവമാണെന്നറിയുക
    ഇത്തിരി പൊലും ഉള്ള ഈ ഭൗതിക ലൊകത്തെ സാമ്പത്തിക നെട്ടത്തിനു വെണ്ടിയാണ് ഇതൊക്കെ
    ചെയ്യുന്നു വെങ്കിൽ അല്ലാഹു സാക്ഷി എല്ലാം പുഴി മണ്ണു പൊലെ ഇല്ലാതാകും.
    സലാം.

    • @licpm3754
      @licpm3754 9 років тому

      mohammed salim salim (sypsalim)

    • @mrithyunjayanNeelambi
      @mrithyunjayanNeelambi 9 років тому +1

      Salam Mp ക്ഷമിക്കുക, അത്രക്ക് വൈകാരികമായത്
      പുസ്തകങ്ങൽ രചിക്കുന്ന ഒരു മാഷ് , അറിവെടുക്കുന്ന മാഷ്
      ഖുരാൻ ക്രൊഡികരത്തിനുള്ള മറുപടി കെട്ടില്ല, അത് തിരുത്തിയില്ലന്നറിയുമ്പൊൾ
      ഉണ്ടായ വിദ്വെഷം മാത്രം, വീശദമായി മറുപടി നൽകാൻ ഓഫിസിലെ ഹൗറിൽ
      സമയം ലഭ്യമല്ലാത്ത അവസ്ഥയിൽ വന്നു പൊയതാണ്.
      ഇത്തരം മറുപടി കൊടുക്കുന്നത് ആദ്യമല്ല, മുൻപും ഉണ്ടായിട്ടുണ്ട്
      അത് തെറ്റാണെന്ന് തൊന്നിയാൽ തിരുത്താറുമുണ്ട്, ഇതും തിരുത്തിയിരിക്കുന്നു
      സലാം സലാമിക്ക.

    • @zerono1tube40
      @zerono1tube40 7 років тому +5

      മൃത്യൂഞ്ജയൻ താങ്കളുടെ Pofile i തന്നെ കള്ളമാണ് താങ്കളുടെ ചിന്ത മതത്തിൽ വന്ന് അവസാനിച്ചു പോയി കഷ്ടം. അതിന്റെ അപ്പുറത്തേക്ക് പോകൂ. പരിണാമസിദ്ധാന്തത്തെക്കുറിച്ചു പഠിക്കൂ എന്നിട്ട് ചിന്തിക്കൂ ഈ ലോകത്തിന് സമാധാനമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് അതോ എല്ലാവരും യക്തിഹീനമായ ആരാധനകൾ പിന്തുടർന്ന് വെറുപ്പും വിദ്യേഷവും വർദ്ധിപ്പിക്കന്നെ മെന്നാണോ....?

    • @sonyjoseph9971
      @sonyjoseph9971 6 років тому

      മൃത്യൂഞ്ജയൻ

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 7 років тому +1

    ജ്ഞാനോദയം അതും യൂറോപ്പിലെ സായിപ്പന്മാരുടെ മഹത്തായ
    കണ്ടെത്തൽ ,,,യൂറോപ്പിന് ഒരു ഇരുണ്ട യുഗമുണ്ടായിരുന്നു ??
    തികച്ചും ബാർബേറിയന്മാരായി ജീവിച്ചിരുന്ന ഒരുകാലം ??അന്നും
    അന്നും ഭാരതം ലോകം അറിയുന്ന രണ്ടു മഹത്തായ സർവകലാശാലകളുടെ
    നാടായിരുന്നു [നളന്ദ തക്ഷശില ] 2500 വര്ഷങ്ങള്ക്കു മുൻപേ ജ്ഞാനോദയം
    ലോകം കേട്ടറിഞ്ഞു ബുദ്ധനിലൂടെ നൂറുകണക്കിന് വരുന്ന ഋഷിമാരിലൂടെ
    അ മഹത്തായ പൈധൃകത്തിന്റെ സംസ്‌കൃതിയുടെ ഭാഗമായ ഒരു വെക്തി
    എന്ന നിലയിൽ ഭാരതീയനായി ഈമണ്ണിൽ ജന്മം കിട്ടിയതിൽ അഭിമാനിക്കുന്നു
    ഭരണഘടനയിലെ മൂന്നാമത്തെ ആശയം സ്പിരിറ് ഓഫ് എൻക്വയറി ???
    അതായിരുന്നു ഓരോ ഭാരതീയന്റെയും ജീവിതലക്ഷ്യം
    സത്യാന്വേഷണം ,അല്ലാതെ വെറും ഉണക്ക വിശ്വാസികളെ സൃഷ്ടിക്കലായിരുന്നില്ല
    സത്യാന്വേഷണം എന്ന് പറഞ്ഞാൽ ഇല്ലാത്ത ആന ഉണ്ടെന്നുപറയലോ മോളിലിരിക്കുന്ന സാധനമോ
    അമ്ബലത്തിൽ പോയാലോ അല്ല ..അത് ഓരോ മനുഷ്യനിലും അന്തർലീനമായിരിക്കുന്ന
    സവിശേഷമായ കഴിവുകളെ തിരിച്ചറിയുകയുക കണ്ടെത്തുകയും ചെയ്യുക
    മനസിനെ തനിക്കും തന്റെ ചുറ്റുപാടുമുള്ള മുനുഷ്യർക്കും നന്മചെയ്യും വിധം
    പരിപോഷിപ്പിക്കുക സമ്പന്നമാക്കുക ...മനസിനെ തിളക്കമാർന്നതാക്കുക ???
    നിർഭാഗ്യവശാൽ താങ്കളുടെ പ്രെഭാഷണങ്ങളോ പുസ്തകങ്ങളോ ആധുനിക മനുഷ്യന്റെ
    ക്രിയാത്മകമായ പുതിയ ഒരു ഭൂമികയിലേക്കുള്ള വളർച്ചയ്ക്ക് പര്യാപ്തമല്ല ???
    അതിന്റെ തെളിവാണ് യുക്തിവാദികൾ 100 വര്ഷം പിന്നിട്ടിട്ടും ഇപ്പോഴും വളർച്ചയില്ലാതെ
    [ബോൺസായ് വൃക്ഷങ്ങളെപോലെ ]മുരടിച്ചുനിൽകുന്നത് ????യുക്തിവാദത്തിന്റെ
    കാലം കഴിഞ്ഞു ഏതു തുറന്ന സമ്പന്നമായ മനസുള്ള കണ്ടീഷൻ ചെയ്യപ്പെടാത്ത
    യുക്തിചിന്തകരുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ആഘോഷമാക്കിത്തീർക്കുന്ന
    ഒരു നവചേതനകളുടെ വരവിനായി നമുക്ക് കാതോർക്കാം ?????

    • @MrSyntheticSmile
      @MrSyntheticSmile 6 років тому +2

      എല്ലാ തീവ്രവാദികളും നിങ്ങളെഴുതിയതു പോലെയാണ് വാദിക്കുന്നത്. നിങ്ങൾ എഴുതിയത് വായിച്ചപ്പോ ഇന്ത്യ ഇപ്പോഴും ഏറക്കുറെ ഇരുട്ടിലാണെന്നു മനസ്സിലാകുന്നു. നിങ്ങളെപ്പോലെയുള്ള ആൾകാർ ഉള്ളതുവരെ അത് തുടരും എന്നും തോന്നുന്നു.

  • @shanavaskamal
    @shanavaskamal 4 роки тому

    ningalkku Ibrahim nabye krch parayan entu yogyatayundu ningal ningade achane kurich pongam parayarundallo appo taan swartanalle? appo ningade aropanangalum swantam prvrtngl tammil ottm sink avunnilla.. pls stop ur praise about ur achan kelkkumbol enikku sarkikkan varunnu please

  • @musthafakp5513
    @musthafakp5513 4 роки тому

    യുക്തി വാദ ദാർശരികരോട് സ്നേഹ പൂർവം.സുഹൃത്തേ ഖുർആൻ അതിന്റെ വരികൾക് പോലും മാറ്റം വന്നിട്ടില്ലാത്ത ഗ്രന്ഥം,ലോകത്ത്
    എറ്റവും കൂടുതൽ വാഴികപ്പെടു
    ന്ന ഗ്രന്ഥം. അതിലെ പല കാര്യങ്ങളും ശാസ്ത്രം തെളിയിച്ചുട്ടുണ്ട്. ഉദാഹരണമായി ഖുർആനിലെ 24:40 ൽ 'അഗാധ സമുദ്രത്തിലെ കൂരിരുട്ട് ,എന്ന ഖുർആനിന്റെ പരാമർശം .സമുദ്രത്തിന്റെ ആയിയിൽ കൂരിരുട്ടാണ് എന്നത് ഇരുണ്ട യുഗത്തിൽ ഉള്ള മനുഷ്യർക്കു അറിയില്ല എന്നത് ഉറപ്പാണ്.ഈ അടുത്ത കാലത്താണ് ശാസ്ത്രം അത് തെളിഴിച്ചത്.
    അതു പോലെ ഖുർആൻ 21:30 ൽ പ്രപഞ്ച സൃഷ്ടിപ്പ് മഹാവിസ്ഫോടനത്തിലൂടെയാണ് സംഭവിച്ചത് എന്ന യാഥാർഥ്യം സൂചിപ്പിച്ചതായി കാണാം.ഇത് പിൽകാലത്ത് കണ്ടെത്തുകയും, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ഥിതികരി്ക്കുകയും ചെയ്തു. ഇനി അടുത്തത്' ആകാശ ഗംഗകൾ പരസ്പരം അകന്ന് കൊണ്ടിരിക്കുകയാണെന്ന 1925 ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ"എഡ്വിന് ഹബ്ൾ" കണ്ടെത്തുകയുണ്ടായി. എന്നാൽ 1400 വര്ഷകക് മുൻപ് ഖുർആൻ അത് പ്രതിപാദിച്ചു.ഖുർആൻ പറയുന്നത് നോക്കു"ആകാശമകട്ടെ നാം അതിനെ കരങ്ങളാൽ നിര്മിച്ചിരുകുന്നു.തീർച്ചയായും അതിനെ നാം വികസിപ്പിച്ച കൊണ്ടിരിക്കുന്നവനാകുന്നു."(ഖുർആൻ 51:47) .
    ഭൂമിയുടെ സൃഷ്ടിപ്പന്റെ രണ്ട് ഘട്ടങ്ങൾ ഏതെല്ലാമാണെന്ന അള്ളാഹു പറയുന്നു:ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർണാതായിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്പെടുത്തുകയുമാണുണ്ടായത് എന്നും സത്യ നിഷേധികൾ കണ്ടില്ലേ?.(21:20).
    ജോർജ് slaamit എന്ന ബല്ജിയൻ ശാസ്ത്രജ്ഞൻ 1931 ൽ കണ്ടെത്തിയ ബിഗ് ബാംഗ് തിയറി അഥവാ മഹാ വിസ്ഫോടന സിദ്ധാന്ധം.പ്രപഞ്ചോല്പത്തി വിജ്ഞാനത്തിൽ ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയ സിദ്ധാന്തമാണിത്.ഒറ്റ ദ്രവ്യമായി നില കൊണ്ടിരുന്ന പ്രപഞ്ച ദ്രവ്യത്തെയാണ് ശാസ്ത്രം ആദിമപിണ്ഡം(primordial nucleus)എന്ന പറയുന്നത് .അതിനെയാണ് ഖുർആൻ 'രതഖ്‌, എന്ന പ്രയോഗിച്ചത്.അതാണ് ഒന്നാം ഘട്ടം.'ഫതക്, എന്നാണ് അതിൽ ഉണ്ടായ വേര്പെടുത്തലിൻ ഖുർആൻ പ്രയോഗിച്ചത്.പർവതങ്ങളുടെ സൃഷ്ടിപ് ആണ് മൂന്നാം ഘട്ടം.പിന്നെ നാലാം ഘട്ടം തുടങ്ങിയവ.ഖുർആൻ പറയുന്നത് നോക്കു.(ഭൂമിയുടെ സൃഷ്ടിപ്പും ഈ കാര്യങ്ങളും കൂടി)നാല് ഘട്ടങ്ങളിലായി (അവൻചെയ്തത്)ആവശ്യകർക് ശരിയായ അനുപാതത്തിൽ,(41:10)..
    ഇണകൾ എന്ന ഖുർആനിന്റെ പ്രയോഗം"ഭൂമിയിൽ മുളപ്പിക്കുന്ന സസ്യങ്ങളിലും അവയുടെ സ്വന്തം വര്ഗങ്ങളിലും അവർക് അറിയാത്ത വസ്തുക്കളിലും പെട്ട എല്ല ഇണകളെയും സൃഷ്ടിച്ചവൻ എത്രെയോ പരിശുദ്ധൻ;(36:36).
    ഖുർആൻ ഇറക്കിയ കാലഘട്ടത്തിൽ അറിയപ്പെട്ടിട്ടില്ലാത്ത വൈദ്യുതി,കാന്തം, ആറ്റം, തുടങ്ങിയവയൊക്കെയും പോസിറ്റീവ്,നെഗറ്റീവ് ശക്തികൾ അഥവാ ഇണകലായിട്ടാണ് അള്ളാഹു സൃഷ്ടിച്ചത്. ഇത് പിന്നീട് ശാസ്ത്രം കണ്ടെത്തി.ഇനി അടുത്തത് ""മനുഷ്യന്റെ വിരലടയാളം"
    "മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച കൂട്ടുകയില്ലെന്ന്?.അതേ, നാം അവന്റെ വിരൽ തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.,(ഖുർആൻ 75:3-4)
    മൃതിയഞ്ഞവരുടെ എല്ലുകൾ മണ്ണുമായി ലഴിച് ഭൂമിയിൽ ചിന്നി ചിതറി കഴിഞ്ഞാൽ അന്ധ്യനാളിൽ ഓരോർത്തരേയും തിരിച്ചറിയുന്നെതെങ്ങെനെ എന്ന് അവിശ്വാസികൾ വാദികറുണ്ട്. എന്നാൽ മരിച്ചവരുടെ എല്ലുകളെ ഒരുമിച കൂട്ടുക മാത്രമല്ല അവരുടെ വിരലടയാളം പോലും അതേപടി പൂർണമായും പുന സൃഷ്ടിക്കുവാൻ കൂടി സാധിക്കുമെന്ന സർവ ശക്തനായ അള്ളാഹു പ്രഖ്യാപിക്കുന്നു. 1880ൽ sir francis golt ന്റെ ഗവേഷണങ്ങൾക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്‌ത്രീയ മാർഗമായി സ്വികരിക്കപ്പെട്ടു.ലോകത് ഏത് രണ്ട് വ്യക്തികളെ എടുത്ത് നോക്കിയാലും ഒരേ രീതിയിലുള്ള വിരലടയാളം ദര്ശിക്കുക സാധ്യമല്ല.
    വിരളടയാളത്തിന്റെ അതുല്യത്തെയെ കുറിച്ച 1400 വര്ഷകക് മുൻപ് ആർക്കാണ് അറിയുക? ചിന്തിക്കുക.
    സുഹൃത്തേ.ഇത് വളരെ കുറച്ചു മാത്രം ഇനിയും ഉണ്ട്.ഏഴാം നൂറ്റാണ്ടിന്റെ ഇരുണ്ട യുഗത്തിൽ ജീവിച്ച ഒരു മനുഷ്യൻ ഇത് സ്വന്തമായി ഉണ്ടാകുവാൻ സാധിക്കുമോ? . "ചിന്ധിക്കുന്നവർക് ദൃഷ്ടാന്ധം

    • @tomyseb74
      @tomyseb74 3 роки тому

      അക്ബറിക്കാ

    • @TraWheel
      @TraWheel 3 роки тому

      thangal ee lokathonnum alle ?.... azhakadalil iruttil poyi mungi thanu dummy aya katha onnum arinjille...

    • @sumangm7
      @sumangm7 3 роки тому

      ഇതാണ് വ്യഖാന ഫാക്ടറികൾ

    • @dhanapalankk6882
      @dhanapalankk6882 Рік тому

      പ്രോഫ. രവിചന്ദ്രൻ സമൂഹത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തെളിവ് സഹിതം തുറന്നു കാണിച്ചിട്ടും ഒരെണ്ണത്തെപ്പോളും എതിർത്തു പറയാതെ എല്ലാം നാണം കേട്ടു പിന്തുടരുന്നവർ മനുഷ്യരാശിയോട് മുഴുവൻ ആത്മ വഞ്ചനയാണ് ചെയ്യുന്നത്