ഭാഗവതം കേട്ടാൽ ജീവിതത്തിൽ സംഭവിക്കുന്നത് - ഡോ. അലക്സാണ്ടർ ജേക്കബ് IPS

Поділитися
Вставка
  • Опубліковано 7 жов 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 240

  • @vimalal8664
    @vimalal8664 7 місяців тому +43

    സുന്ദരമായ പ്രഭാഷണം 🙏തന്റെ മതത്തെ വിശ്വസിക്കുന്നത്തിനോടൊപ്പം മറ്റു മതത്തെ ആദരിക്കുന്നു 🙏

    • @chanduplaywell8594
      @chanduplaywell8594 5 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊@x

  • @sinduganga4454
    @sinduganga4454 7 місяців тому +7

    പല ജാതിമനസ്സുള്ള മനുഷ്യർക്ക്‌ എങ്ങനെയെങ്കിലും ജ്ഞാനം ഉണ്ടാവാനായി ഭഗവാൻ അങ്ങയെ നിയോഗിച്ചതാണ്
    .ഒരു സംശയവുമില്ല. 🙏

  • @shobhasuresh1943
    @shobhasuresh1943 7 місяців тому +44

    ഹരേ കൃഷ്ണ 🙏സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല.

  • @krishnanko3474
    @krishnanko3474 7 місяців тому +33

    ഹിന്ദുമത വിശ്വാസത്തെ പ്പറ്റി യും പുരണത്തെപ്പറ്റിയും അഗാഥ അറിവ്. 🌹🌹🌹

  • @indirarajan488
    @indirarajan488 7 місяців тому +17

    സി. സാറിന്റെ. പ്രസംഗം. എത്ര. മനോഹരം.

  • @anithasooryanarayanan3464
    @anithasooryanarayanan3464 7 місяців тому +21

    സാറിന്റെ (പ ഭാഷണം കേട്ടാൻ മതിയാവില്ല❤❤

  • @radhabalakrishnan6299
    @radhabalakrishnan6299 7 місяців тому +23

    ഹിന്ദുദേവതകളെയും, വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒക്കെ നിരന്തരം അധിക്ഷേപിക്കുന്നവർ ഇതൊക്കെ ഒന്ന് കേട്ട് മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ. 🙏🙏🙏ശാസ്ത്രീയമായ ഈ വിശദീകരണം അവർക്കുള്ള മറുപടിയും കൂടിയാണ്... അങ്ങയുടെ വാക്കുകൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @satyagreig2390
    @satyagreig2390 7 місяців тому +12

    നമിക്കുന്നു....
    ഗുരുപാദങ്ങളിൽ അനേകംകോടി പ്രണാമം🙏✨✨✨🙏

  • @pranavbabutb9079
    @pranavbabutb9079 7 місяців тому +126

    ഹിന്ദു അല്ലാതിരുന്നിട്ടും ഭാഗവാനെയും ഭാഗവതത്തെയും ഇത്ര അധികം അറിവ്, ഭക്തി, ഇതെല്ലാം ഭഗവാന്റെ അനുഗ്രഹം മാത്രം തന്നെ 🙏🏻🙏🏻🙏🏻

    • @krishnanunni5911
      @krishnanunni5911 7 місяців тому +13

      അതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്, ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണൻ. അല്ലാതെ സങ്കൽപ്പിക കഥകൾ പറഞ്ഞു സമൂഹത്തെ മൂഡർ ആക്കി പണം ഉണ്ടാക്കലല്ല വേണ്ടത്. ഇതുപോലെ സനാതന ധർമ്മം എന്തെന്ന് പഠിച്ചു പകർന്നു നൽകണം

    • @tharags3349
      @tharags3349 7 місяців тому +2

      Hare krishna❤❤❤

    • @user-sz8yc9ff3w
      @user-sz8yc9ff3w 7 місяців тому

      ​@@krishnanunni5911qqqp

    • @SaranyaS-sn7th
      @SaranyaS-sn7th 7 місяців тому +1

      എല്ലാം മതങ്ങളിലും എന്താണ് പറയുന്നത് മനസ്സിൽ ആക്കുന്നവരാണ്. യഥാർതിൽ അറിയുള്ളവർ

    • @lazilakunjuraman7485
      @lazilakunjuraman7485 7 місяців тому

      ​@@krishnanunni5911താന്കൾ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചില്ല. അത് ഒരു തെറ്റല്ല. താങ്കളുടെ മുൻജന്മത്തിലെ കർമ്മയോഗമാണ്. ഞാൻ ജനിച്ചത് ഈഴവ കുടുംബത്തിൽ ആണ്. ഒരു അഭിമാനക്കുറവും ഇല്ല. എല്ലാ മനുഷ്യരോടും ഒരു അകലം പാലിക്കുക. സന്തോഷം ആയി ജീവിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
      അലക്സാണ്ടർ സാർ, സ്വന്തം വായനയും പഠനവും ഗവേഷണവും ജോലിയും മറ്റു ജനങ്ങളുമായുള്ള സമ്പർക്കവും കൊണ്ട് നേടിയ അറിവ് എല്ലാ വേദികളിലും അദ്ദേഹം പകർന്നു തരുന്നു. 🙏🙏🙏. ഹിന്ദു, കൃസ്ത്യൻ, മുസ്ലിം ധാരാളം ഉന്നത വ്യക്തികൾ മറ്റുള്ള ഗ്രന്ഥങ്ങൾ വായിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു. സാർ ചെയ്യുന്നതും വളരെ വലിയ സൽകർമ്മം ആണ്. ഞാൻ കഴിയുന്നത്ര വീഡിയോകളും കാണാറും ഉണ്ട്. ഈ വീഡിയോയിൽ സാർ പറയുന്ന ഒരു കാര്യം ശ്രദ്ധിച്ചോ... എല്ലാവരും ഭാഗവത സപ്താഹം കേൾക്കാൻ പോകുംപോൾ ഓരോ പോയൻറും ശ്രദ്ധിച്ചു കേൾക്കണം എന്ന്. അതിൽ നിന്നും താന്കൾക്ക് മനസ്സിലായി എന്ന് കരുതുന്നു.

  • @kksnair6841
    @kksnair6841 7 місяців тому +5

    കഴിഞ്ഞ ജന്മ പുണ്യം.സനാതന ധർമ്മം is great. ഭാഗവത് ഗീതയും ഭാഗവതവും മനുഷ്യർക് ഉള്ളത്. മറ്റൊരു ഗ്രന്തങ്ങളും ഇതൊന്നും വിശദികരിക്കുന്നില്ല 🙏🏿🙏🏿ഇതിനെ ഇന്ന് സയൻസും അംഗീകരിച്ചു കഴിഞ്ഞു 👍🏿

  • @sinivenugopal9487
    @sinivenugopal9487 7 місяців тому +5

    Sir
    നമസ്കാരം
    ഭാഗവതം അസ്സൽ പൊളിറ്റിക്കൽ ഗൈഡ് ആണു. Sir അത് മനസ്സിലാക്കി.
    നന്ദി നമസ്കാരം

  • @radhamenon4405
    @radhamenon4405 6 місяців тому +2

    അങ്ങേക്ക് ആയിരം നമസ്കാരം. എങ്ങിനെയാണ് ഇത്രയും ഓര്‍ത്തു വെക്കുന്നത്, അത്ഭുതം തന്നെ ❤❤❤❤❤

  • @remadevimohan3271
    @remadevimohan3271 7 місяців тому +18

    Connecting science how beautifully Hindu dharma is explained. The great leader.

  • @sujathaasokansujathaasokan3996
    @sujathaasokansujathaasokan3996 7 місяців тому +6

    ഹരേ കൃഷ്ണാ സാർ ന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് മഹാ പുണ്യം 🙏🙏🙏🙏

  • @nimeeshkumar
    @nimeeshkumar 7 місяців тому +29

    അറിവിന്റെ മുന്നിൽ പ്രണാമം 🙏🙏🙏

  • @ushaknv5224
    @ushaknv5224 7 місяців тому +10

    ഹരേ കൃഷ്ണാ🙏 ജയ് ശ്രീ രാധേശ്യം🙏

  • @valsalaravindran8985
    @valsalaravindran8985 7 місяців тому +4

    നന്ദി സർ ❤. പറയാൻ വാക്കുകളില്ല

  • @radhakrishnavilla
    @radhakrishnavilla 7 місяців тому +7

    സാറിന്റെ അറിവ് മുഴുവനും ഒരു പ്ലേലിസ്റ്റ് ആയി ചെയ്തിരുന്നുവെങ്കിൽ നന്നായിരുന്നേനെ 🙏🙏🙏 ❤

  • @subashchandran9546
    @subashchandran9546 7 місяців тому +14

    ഭാഗവതം in a capsule. May God give him long life to spread spirituality. 🙏

  • @user-nq6kp6sy5t
    @user-nq6kp6sy5t 7 місяців тому +3

    എല്ലാ മതങ്ങളെയും പറ്റി അറിവുള്ള മനുഷ്യൻ.
    എല്ലാ മനുഷ്യരും അന്യ മതത്തെ പറ്റി കുറച്ചെങ്കിലും പഠിക്കണം എന്നാണ് ഇൻ്റെ അഭിപ്രായം.എന്നാൽ പരസ്പരം എല്ലാവരും അന്യ മതത്തെയും സ്നേഹിക്കും.

  • @padminipk3292
    @padminipk3292 7 місяців тому +7

    ഭഗവാനേ... 🙏🙏🙏🙏

  • @appusnandus7060
    @appusnandus7060 7 місяців тому +1

    ഹരേ കൃഷ്ണ 🙏നമിക്കുന്നു അങ്ങയെ.. സ്വന്തം മതത്തോടൊപ്പം അന്യ മതത്തിൽ ഇത്രയും അറിവ് 🙏

  • @rajanigopalkrishna8186
    @rajanigopalkrishna8186 7 місяців тому +21

    Your words will reach the minds because you believe in what you are saying 🙏🙏🙏

  • @shylajavijayan9835
    @shylajavijayan9835 7 місяців тому +6

    His speech is extremely energy engineering.

  • @sajithasuresh6488
    @sajithasuresh6488 7 місяців тому +2

    🙏🙏🙏 സൂപ്പർ ഇൻഫർമേഷൻ

  • @shimnakaliyath6395
    @shimnakaliyath6395 7 місяців тому +7

    ഹരേ കൃഷ്ണാ 🙏🏻

  • @Indiaworldpower436
    @Indiaworldpower436 7 місяців тому +2

    അഗാധമായ അറിവിന് മുന്നിൽ നമിക്കുന്നു 🙏🙏🙏

  • @manjusreehari
    @manjusreehari Місяць тому +1

    ഈശ്വരാ.. ഒരുപാട് നന്ദി സർ.❤

  • @user-wl5ze1tq5m
    @user-wl5ze1tq5m 7 місяців тому +4

    Great Great, A Big Salute Sir 👍👍👍🙏🙏🙏

  • @sukumari710
    @sukumari710 7 місяців тому +8

    How beautiful.Hare Krishna

  • @user-rx7fw3kh6l
    @user-rx7fw3kh6l 7 місяців тому +6

    ഹരേ കൃഷ്ണ 🙏🙏🙏

  • @sunithasuni7031
    @sunithasuni7031 7 місяців тому +8

    Hare Krishna Hare Rama.❤❤❤❤❤🙏🙏🙏🙏🙏

  • @ambilikrishnachandran8201
    @ambilikrishnachandran8201 7 місяців тому +8

    Guruvayurappan will bless you sir for your deep knowledge about Bhagavatam .🙏🙏🙏🙏🙏

  • @shyamalanair9162
    @shyamalanair9162 7 місяців тому +1

    അനായാസേന മരണം
    പാരാശ്രയേന ജീവിതം
    മരണാനന്തരം തവദർശനം 🙏

  • @sakthidasanms5016
    @sakthidasanms5016 7 місяців тому +2

    ഓം നമോ ഭഗവതേ വാസുദേവായ

  • @jininandhakumar-ip7ue
    @jininandhakumar-ip7ue 7 місяців тому +1

    ഹരേ കൃഷ്ണ..
    അങ്ങയുടെ അറിവിന് മുന്നിൽ നമ്മിക്കുന്നു...🙏🏻🙏🏻🙏🏻

  • @tulasikannikuzhiyil1061
    @tulasikannikuzhiyil1061 7 місяців тому +14

    Meaningful and motivational speech Sir. Hope your videos reaches to every human being 🙏

  • @vijayanpk5478
    @vijayanpk5478 5 місяців тому

    മനുഷ്യരെ അറിവിലൂടെ സംസ്കാരചിത്തരാക്കാൻ പ്രയത്നിക്കുന്ന അങ്ങയെ നമസ്കരിക്കുന്നു.🙏

  • @sreejisalish9431
    @sreejisalish9431 7 місяців тому +6

    Super Speach sir❤❤❤❤🙏🙏🙏🌹🌹

  • @JACOBG-hd2yc
    @JACOBG-hd2yc Місяць тому

    സനാതന ധർമ്മത്തിന്റെ മഹത്വം മനസ്സിലാക്ക ണമെങ്കിൽ ഭാഗ്യം ഉള്ള ജന്മം വേണം. ഒരു പുരാതന ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച വളർന്ന ഞാൻ ഭാരതത്തിന്റെ അത്യഗാധമായ ദാർശനിക പാരമ്പര്യത്തിൽ അഭിമാനിക്കുന്നു. സനാതന ധർമ ചിന്ത എനിക്കു മന:ശാന്തിനൽകുന്നു.

  • @meenakshiammab6108
    @meenakshiammab6108 7 місяців тому +6

    So great we are blessed to hear Sir

  • @leenasankar3669
    @leenasankar3669 7 місяців тому +1

    ഹരേ കൃഷ്ണാ എന്തൊരു വിജ്ഞാനം

  • @ravimp2037
    @ravimp2037 7 місяців тому +11

    Pranamam.
    What a beautiful speech!

  • @sujanadev-dz4mo
    @sujanadev-dz4mo 7 місяців тому +5

    Hare Krishna

  • @rajanigopalkrishna8186
    @rajanigopalkrishna8186 7 місяців тому +4

    Simply amazing discourse

  • @ushasnair7278
    @ushasnair7278 7 місяців тому +4

    Our humble pranamams🙏🙏🙏

  • @mallikaviswanathan6521
    @mallikaviswanathan6521 7 місяців тому +7

    Ananthakoti pranams. Excellent analytical explanation of bhagavatham and hindu culture in a nutshell

  • @padmakumarke2063
    @padmakumarke2063 7 місяців тому +3

    The essence of Srimad Bagavatham, succinctly explained,I remember the praise by Chinmayanada Swami on Respected Alexander Sir's knowledge on Hindu religion.

  • @balachandransubramanyan1814
    @balachandransubramanyan1814 7 місяців тому +5

    Sir you are an absolute wonder! An epitome of knowledge beautiful narratives combined with remarkable memory

  • @sreelathas6246
    @sreelathas6246 7 місяців тому +3

    ഹരേ... ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @chitranair5148
    @chitranair5148 7 місяців тому +2

    Oh what an insight Sir, you are a guiding light for this world!

  • @sakhi1111
    @sakhi1111 7 місяців тому +5

    Great learning

  • @ambujam30
    @ambujam30 7 місяців тому +3

    Om namo vasudevaya. Excellent explanation

  • @rajulaparthan5579
    @rajulaparthan5579 7 місяців тому +4

    ഗുരുവിനെ 🙏🙏🙏🙏

  • @vinod3926
    @vinod3926 7 місяців тому +3

    No words to say gratitude. 🙏

  • @ajithababu4932
    @ajithababu4932 7 місяців тому +1

    Hare Krishna Hare Krishna 🙏
    Sir, your speech is so inspired me. Thank you so much.

  • @user-qv3ri7xr4t
    @user-qv3ri7xr4t 7 місяців тому +8

    രണ്ട് ശതമാനം ഹിന്ദുക്കൾ പോലും ഭഗവതവും ഭഗവത് ഗിതയും വായിക്കുന്നില്ല

  • @korathmathew
    @korathmathew 7 місяців тому +2

    Brilliantly explained. Insightful.

  • @midhuncm1149
    @midhuncm1149 7 місяців тому +1

    Thank you, for your valuable words and for this video❤

  • @sreekumarigopinath3750
    @sreekumarigopinath3750 7 місяців тому +5

    Hare Krishna 🙏

  • @sethumadhavank8029
    @sethumadhavank8029 7 місяців тому +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @rekharajgopal8132
    @rekharajgopal8132 7 місяців тому +1

    സാർ ഒരു ബിഗ് സല്ലുട് 🙏🙏🙏🙏🙏

  • @saraswathynair524
    @saraswathynair524 7 місяців тому +5

    Hare Krishna 🙏🙏

  • @RahulRaj-yk9cj
    @RahulRaj-yk9cj 7 місяців тому +1

    അന്യ മതസ്ഥൻ ആയഎന്റെ ഒരു സുഹൃത്ത് 10 വർഷം മുൻപ് എന്നോട് പറഞ്ഞത് ഭഗവത് ഗീത വായിച്ചു സാരാശം ജീവതത്തിൽ പകർത്തിയാൽ അവർ രക്ഷപെടും എന്ന് ആണ്, പത്തു വർഷത്തിന് ഇപ്പുറവും പല ഡിജിറ്റൽ pdf വരെ ഫ്രീ ആയി ലഭിക്കുന്ന ഈ കാലത്തും ഞാൻ ഇതി വരെ ഭഗവത് ഗീത വായിക്കുകയോ ഓഡിയോ ബുക്ക് കേൾക്കുകയോ ചെയ്തില്ല, അന്ന് എനിക്ക് 25 വയസ് ആയിരിന്നു , ഇപ്പോൾ പശ്ചാതാപം തോന്നുന്നു.

  • @ajithakumaritk1724
    @ajithakumaritk1724 7 місяців тому +3

    Resourceful and impressive
    🎉😊

  • @vasantharamadas8022
    @vasantharamadas8022 7 місяців тому +3

    Bhaghavatam sathyamanennu bhangiyayi parannutharunna Sir ne aayiram namaskaram ..Hare Krishna ❤🌹

  • @remayammar7124
    @remayammar7124 7 місяців тому +1

    Super speech,Sir.

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 7 місяців тому +1

    Great knowledge sir thank you 🌹

  • @radhamony6518
    @radhamony6518 7 місяців тому +1

    നന്ദി നമസ്കാരം sir❤

  • @ushakumarip7636
    @ushakumarip7636 7 місяців тому +2

    ഹരേകൃഷ്ണ ഹരേരാമ പ്രണാമം സാർ.

  • @shobaramanan2744
    @shobaramanan2744 7 місяців тому

    Simply brilliant...... amazing knowledge 🙏🙏🙏

  • @binduvv5417
    @binduvv5417 7 місяців тому +1

    Super very interesting and informative God bless you sir 👍

  • @subhashinik4317
    @subhashinik4317 7 місяців тому +2

    Hare krishna

  • @dileepkuniyil9224
    @dileepkuniyil9224 7 місяців тому +3

    You are great sir

  • @sheelagnair5191
    @sheelagnair5191 7 місяців тому +3

    Thank you sir🙏

  • @sreeshankari
    @sreeshankari 7 місяців тому +4

    Hare krishna🙏🙏🙏

  • @syamalababu6372
    @syamalababu6372 7 місяців тому +2

    Hare krishna sarvam krishnarpanam astu pranamam sir 😊

  • @mukeshmanikattil1670
    @mukeshmanikattil1670 7 місяців тому +4

    അലക്സാണ്ടർ സാറിനെ ഞാൻ നമിക്കുന്നു 🙏🙏🙏

  • @user-xv5ws4tv1v
    @user-xv5ws4tv1v 7 місяців тому +5

    🙏Krishna guruvayurappa 🙏sarvamkrishnarpanamasthu jay jay sree radhe radhe shym🙏🙏❤️❤️

  • @sradhakrishnannair215
    @sradhakrishnannair215 5 місяців тому

    Sir what a knowledge u possess great sir God bless you 👍🏻👍🏻👏🏻👏🏻👏🏻💕

  • @sheebak6060
    @sheebak6060 7 місяців тому +1

    Nannyitund Sir

  • @hackeryt5076
    @hackeryt5076 6 місяців тому

    സുന്ദരം ആയ സംഭാഷണം

  • @raghuk9840
    @raghuk9840 7 місяців тому

    Great, good to hear this.

  • @rajanigopalkrishna8186
    @rajanigopalkrishna8186 6 місяців тому

    Very nice discourse

  • @geetharaju7692
    @geetharaju7692 7 місяців тому +4

    Hare krishnaaa🙏🌹

  • @vijisurendran2606
    @vijisurendran2606 7 місяців тому

    Thank you Sir, 🙏🙏🙏

  • @m.sampurniammal6237
    @m.sampurniammal6237 7 місяців тому

    How can you Understand and Byheart sir. So Rare. 👌👍

  • @m.sampurniammal6237
    @m.sampurniammal6237 7 місяців тому

    Each and every talk of yours, Sir, Soppooooo Great. We are Reallllllllllly Proud of you. So Great Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @remyakmkm9260
    @remyakmkm9260 7 місяців тому +1

    Thank you🩷

  • @bindhuvijayan6848
    @bindhuvijayan6848 7 місяців тому +2

    Sir thankyou

  • @jayasreejayakumar6410
    @jayasreejayakumar6410 7 місяців тому

    your knowledge is Power

  • @lalithaaravind5918
    @lalithaaravind5918 7 місяців тому

    You are great sir...🙏

  • @lethagnair9829
    @lethagnair9829 7 місяців тому +3

    Harekrishna🙏🙏🙏

  • @kannangnk6436
    @kannangnk6436 4 місяці тому

    Respected Sir, my sincere and humble Pranams to you, for your super range of knowledge and the wisdom in you, to bring it to the knowledge and awareness to all people.
    I don't have words to say. So I appreciate your noble social help. You are a great person of a versatile personality. Hats off & Thank you.

  • @Sreekripa-ic4eo
    @Sreekripa-ic4eo 7 місяців тому

    Sir you are the great.

  • @lachu1448
    @lachu1448 7 місяців тому

    Valare nall ativulla daivanugrahamulla alanu sir

  • @omanamuralidharan1645
    @omanamuralidharan1645 7 місяців тому +2

    Hare Krishna 🙏🙏🙏

  • @Dinson.antony
    @Dinson.antony Місяць тому

    Ithengane ithrayum arivu undakkan kazhiyunnu🤗🤗🤗

  • @leenanair6667
    @leenanair6667 7 місяців тому +1

    Namasthe 🙏🏻🙏🏻🙏🏻

  • @englishhand9251
    @englishhand9251 6 місяців тому

    Abundance of knowledge ❤❤❤❤