ഡോക്ടർ മുൻപ് ഇട്ട ബിപി,അമിത വണ്ണം കുറയാനുള്ള ചായ ഞാൻ 3ആഴ്ച യായി കഴിക്കുന്നുണ്ട്.എന്റെ വണ്ണം കുറഞ്ഞതായി പലരും പറഞ്ഞു. എനിക്ക് ഉന്മേഷം ഉണ്ട് ഈ ചായ കുടിക്കുമ്പോൾ വിശപ്പ് കുറവുണ്ട്. ഒരുപാട് നന്ദി ഡോക്ടർ.❤
When we add apple cider vinegar we have to use A STRAW to drink, without touching THE tooth. OR MaY make sure brush immediately after this drink for the health of our tooth 👍
ഞാൻ ഇന്നാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്, age,40, weight 74, hight 152cm ആണ്. എനിക്ക് പിരീഡ്സ് കറക്റ്റ് അല്ല, ചില മാസങ്ങളിൽ ഉണ്ടാകില്ല, ഡേറ്റ് കറക്റ്റ് അല്ല, ഇന്നേക്ക് 15 ദിവസായി പിരീഡ് ആയിട്ട്, but blood അല്ല വരുന്നത്, കറുപ്പ് കളറിൽ ആണ് വരുന്നത്, അതാകട്ടെ രണ്ടോ മൂന്നോ തുള്ളി പോലെ വരും, പാഡ് വയ്ക്കാതിരിക്കാനും പറ്റില്ല, സാധാരണ ചില മാസം കറുപ്പ് പോലെ ഒന്നൊ രണ്ടോ ദിവസം വന്നിട്ട് പിന്നേ blood വരും, ഇതിപ്പോ 15 ദിവസായിട്ടും blood വന്നട്ടില്ല, ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് വളരെ അധികം വിഷമത്തിലാണ് ഞാൻ ഡോക്ടർ ഒരു മറുപടി തരണേ,12 മണിക്കൂർ baby കെയർ ജോലിയാണ് ചെയ്യുന്നത്
ആപ്പ് സിദ്ധാർ വിനിഗർ ചേർത്ത് ഏത് ഡയപ്ലാൻ ചെയ്യുമ്പോഴും ഒരു സ്ട്രോ ഉപയോഗിച്ച് അത് കുടിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ കുടിച്ച ശേഷം പെട്ടെന്ന് തന്നെ ബ്രഷ് ഉപയോഗിച്ച് വായ നന്നായി വൃത്തി ആക്കുക അല്ലെങ്കിൽ നിങ്ങളുടെ പല്ലിന് സാരമായി ദോഷം ചെയ്യും
Hai doctor. Njan Bangalore il aanu job cheyunnathu. University professor anu. Ottaku aanu thamasikunnathu. Athukond doctor parayunna tips and food style oke follow cheyunund. Morning exercise nu sesham aadyam kudikunnathu doctor paranja karinjeeraka Chaya aanu and am using virgin coconut oil also. Oru problem enthanennuvechal Njan morning eneekumbol left kalu nilathu kuthan pattunilla. Pain aanu kalpadathinte adiyil . Eneettu oru 5 min nadannu kazhiyumbol Pinne ok aakum. Athupole thanneyanu Kure time irunnittu eneekumbolum nadakan oru budhimutt. Am 34 age. But doctors paranjapole Njan ravile eneekumbol thanne bedil irunnu kond kaivellayil nannayi idikkarund.. pressure points ne stimulate cheyyan. Apol vedana kuravayittanu thonunathu. Actually problem enthannu doctor nu manasilakan pattunundo? Undenkil ente problem solve cheyan oru remedy paranjutharumo?
ഡോക്ടർ എന്റെ വീട് ജഗതിയിൽ ആണ് ഡോക്ടറിന്റെ ക്ലിനിക്കിൽ പല പ്രാവശ്യം വന്നിട്ടുണ്ട് ഡോക്ടർ എനിക്ക് അറിയാനുള്ളത് 60വയസുള്ളവർക്ക് വെർജിൻ കോകോനട്ട് ഓയിൽ ഒഴിച്ച് ഫിഷ് ഫ്രൈ കഴിക്കാമോ ഒന്ന് പറഞ്ഞു തരാമോ
നന്നായി വെള്ളം കുടിക്കുക. രണ്ടും ദിവസം കൊണ്ട് മാറും. നമ്മുടെ ശരീരം അന്നജ ഭക്ഷണം ശീ ലമാക്കിയത് അല്ലെ അതുകൊണ്ട്ആണ്. ചിലപ്പോൾ loose motion നും fever മും ഉണ്ടാകും
Dr. I am allergic to gothambu. Body full from scalp to toes chorinju thadikkum. After few hours pokum. But i take an antihistamine. Will wheat grass be ok for me?
ഡോക്ടർ, എന്റെ മോന് 11 വയസ്സാണ്. 4 ദിവസം മുന്‍പ് മേല് നിറയെ ചെറിയ ബ്ലഡ് പോലെ വട്ടത്തില്‍ വന്നു. ഡോക്ടർ നെ കാണിച്ചപ്പോള്‍ അലര്‍ജി യാണ് എന്നു പറഞ്ഞ് മരുന്നും, injection നും തന്ന്. 4th ഡോക്ടർ ആണ് correct അസുഖം പറഞ്ഞു തന്നത്. H s p ആണ് മോന്. ഇതിന് എന്തു കഴിക്കണം, വേണ്ടാത്ത ഫുഡ് എന്തു എന്ന് പറഞ്ഞു തരുമോ? ഈ അസുഖ തിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? O
ഞാൻ ശബ്‌നു... ഫ്രം clt.... Ente weigt 105...ഉണ്ടായിരുന്നു.... എന്റെ ശ്രമം കൊണ്ട് അത് ഞാൻ 84കിലോ വരെ എത്തിച്ചു... ഒൺലി ഡെയ്റ്റ്.... നോ excercise..... But.... Ippo weight കുറയുന്നില്ല.... എനിക്കു അത് 75 എത്തിക്കണം 👍🏽.. എന്ത് ചെയ്യണം ഇനി Dr..... Excercise must aano
വളരെ സന്തോഷം ഡോക്ടർ നല്ല കാര്യമാണ് ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
സൂപ്പർ ഡ്രിങ്ക്സ് ഞാൻ ഇപ്പോൾ സ്ഥിരം കുടിക്കുന്നു വയർ അയഞ്ഞ് വരുന്നു.... ഡോക്ടർ പറയുന്നത് സത്യം.. എനിക്ക് അനുഭവം. ആണ് 🙏🙏
Best remedy Thanku Mam
Very good drinks for reducing weight. Thank you Doctor ❤
Ma’am fatty liver ullavarkku pattumo ? 18 age varkku pattumo?
Pls reply
Thanks 🙏🏻
ഡോക്ടർ മുൻപ് ഇട്ട ബിപി,അമിത വണ്ണം കുറയാനുള്ള ചായ ഞാൻ 3ആഴ്ച യായി കഴിക്കുന്നുണ്ട്.എന്റെ വണ്ണം കുറഞ്ഞതായി പലരും പറഞ്ഞു. എനിക്ക് ഉന്മേഷം ഉണ്ട് ഈ ചായ കുടിക്കുമ്പോൾ വിശപ്പ് കുറവുണ്ട്. ഒരുപാട് നന്ദി ഡോക്ടർ.❤
enthu chaya aanu
It’s in you tube Amithavannam cholesterol kuraykunna chaya
@@dr.lalithaappukuttan5386 dr pls chaya യുടെ link അയക്കമോ... കിട്ടിയില്ല nokeet
@ 5:33 dr.lalithaappukuttan5386
Please give link
When we add apple cider vinegar we have to use A STRAW to drink, without touching THE tooth. OR MaY make sure brush immediately after this drink for the health of our tooth 👍
മാം അൾസർ മാറാൻ ഒരു മെഡിസിൻ പറഞ്ഞു തരാമോ .അലോപൊതിയും,ഹോമെയോയും ഓക്കേ നോക്കി മാറിയില്ല .അധികം ആയിട്ടില്ല
Tks mam❤❤❤❤
Thank you Dr ❤❤
Breast reduce and saggibreast reduce cheyyan tips undoo
Ma’m this Apple Cider Vinegar is with or without the mother??
Organic
Dr,,, gavashanam, ndathi, manushatier,, nannavatta,,
Were can I get wheat grass powder
Where we get wheat grass powder?
Amazon
Weat grass powder glutten allergy ullavark pattumo mam.pls reply.hypothiroidum gluttenallargyyum und enik
Yes
ഞാൻ ഇന്നാണ് ഡോക്ടറുടെ വീഡിയോ കാണുന്നത്, age,40, weight 74, hight 152cm ആണ്. എനിക്ക് പിരീഡ്സ് കറക്റ്റ് അല്ല, ചില മാസങ്ങളിൽ ഉണ്ടാകില്ല, ഡേറ്റ് കറക്റ്റ് അല്ല, ഇന്നേക്ക് 15 ദിവസായി പിരീഡ് ആയിട്ട്, but blood അല്ല വരുന്നത്, കറുപ്പ് കളറിൽ ആണ് വരുന്നത്, അതാകട്ടെ രണ്ടോ മൂന്നോ തുള്ളി പോലെ വരും, പാഡ് വയ്ക്കാതിരിക്കാനും പറ്റില്ല, സാധാരണ ചില മാസം കറുപ്പ് പോലെ ഒന്നൊ രണ്ടോ ദിവസം വന്നിട്ട് പിന്നേ blood വരും, ഇതിപ്പോ 15 ദിവസായിട്ടും blood വന്നട്ടില്ല, ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് വളരെ അധികം വിഷമത്തിലാണ് ഞാൻ ഡോക്ടർ ഒരു മറുപടി തരണേ,12 മണിക്കൂർ baby കെയർ ജോലിയാണ് ചെയ്യുന്നത്
I can correct your issues .Call me after 9.30 pm Indian time except Tuesday
@@dr.lalithaappukuttan5386 ok. Thank you docter
Whatsaap number pls
ആപ്പ് സിദ്ധാർ വിനിഗർ ചേർത്ത് ഏത് ഡയപ്ലാൻ ചെയ്യുമ്പോഴും ഒരു സ്ട്രോ ഉപയോഗിച്ച് അത് കുടിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ കുടിച്ച ശേഷം പെട്ടെന്ന് തന്നെ ബ്രഷ് ഉപയോഗിച്ച് വായ നന്നായി വൃത്തി ആക്കുക അല്ലെങ്കിൽ നിങ്ങളുടെ പല്ലിന് സാരമായി ദോഷം ചെയ്യും
Is there something else we can replace the wheatgrass powder from something from our kitchen?
Can use drumstick leaf powder
Madam,
Kindly send details of lk diet plan.🙏
Message in Whatsap
Drink starts @8:45
Nice
What is your opinion of MCT when compared to coconut oil?
Coconut oil contains MCY
MCT
Mam.. Pregnant ladies nu weight gain cheyyathirikanulla oru diet plan parayamo..
When to drink morning or night
Thank you Dr for nice drink
Yes
Thankyou Doctor. 🙏🏻🙏🏻
Nice drimk ❤
Madam would you plz tell me if this drink can be had as the last thing before sleeping..
Yes
Super
Madam,
ഞാൻ സാലി.
എനിക്ക് ഡോക്ടറുടെ lk diet plan തരാമോ?
Message in Whatsap
Doctor diasti recti mattan enthanu vazhi.plz replay me
Call me for details
Thanku
This one is only ladies or gents. Please reply
Both
Can you please send me LK diet
Write in Whatsap
Mam njn exercise diet ellam eduthitum wt kurayunnilla pnn face niraye pimples aay nth cheyyanam mam onn paranj tharumo
Call me after 9 pm tomorrow
Thanks mam
Can we drink it for weight loss when trying to get pregnant??
Drink cautiously
Peridsil undakunna vayar vedanakk marunn undo mam
Call me
Pls share the brand name for good purchase. Shall we use wheat grass tablets instead of powder
Ma Organics
Mam,steriod medicine kazhichadinu sheshamanu thadi vechadu,ippo 78 kg und,astma medicines aanu kazhichondirinnathu,thadi kureyan enthaanu pomvazhi
Call me after 8 am or after 9 pm tomorrow
Ethu time morning (mt stomach)or eveng?
Morning and evening before food
Eth hospitalila Dr work cheyyune
Nims Medicity AARALUMMUDE Near Neyyatinkara
Hai doctor. Njan Bangalore il aanu job cheyunnathu. University professor anu. Ottaku aanu thamasikunnathu. Athukond doctor parayunna tips and food style oke follow cheyunund. Morning exercise nu sesham aadyam kudikunnathu doctor paranja karinjeeraka Chaya aanu and am using virgin coconut oil also. Oru problem enthanennuvechal Njan morning eneekumbol left kalu nilathu kuthan pattunilla. Pain aanu kalpadathinte adiyil . Eneettu oru 5 min nadannu kazhiyumbol Pinne ok aakum. Athupole thanneyanu Kure time irunnittu eneekumbolum nadakan oru budhimutt. Am 34 age. But doctors paranjapole Njan ravile eneekumbol thanne bedil irunnu kond kaivellayil nannayi idikkarund.. pressure points ne stimulate cheyyan. Apol vedana kuravayittanu thonunathu. Actually problem enthannu doctor nu manasilakan pattunundo? Undenkil ente problem solve cheyan oru remedy paranjutharumo?
Hello friend, you have planter fasciitis. Applying castor oil on the back foot and wearing socks before going to bed can help.
@@Iambeautiful123 thank you so much for your reply 🙏🙏🙏
ഒലിവോയിൽ കൊണ്ടും ആ കാൽ പാദം മസ്സാജ് ചെയ്യുന്നത് നല്ലതാണ് നിന്ന് കൊണ്ട് ഉള്ള ജോലികൾ ഇരുന്ന് ചെയ്യുക യൂറിക് ആസിഡും ഒന്നുനോക്കുക മാറികിട്ടട്ടേ വേഗം ❤
@@c.a.1774 Thank you so much 😊
Call me after 9 pm tomorrow
Thank u dr wheat grass powder evideyane vangan kittuka
Amazon
Eppozha kazhikendea
Apple cider vinegar acidity ullavarkke pattumo.
Add 5 ml to one glass water and drink
വയറും വണ്ണവും കുറയ്ക്കാൻ പറ്റിയ 100% ഓർഗാനിക് ആയിട്ടുള്ള പ്രോഡക്റ്റ് ഉണ്ട് എന്റെ കയ്യിൽ . ആർകെങ്കിലും ആവശ്യമുണ്ടോ ?
Wheat grass powder evide kittum madam..?
Amazon
@@dr.lalithaappukuttan5386 thank you 🙏🏻
Dr.. സ്റ്റിറോയിഡ് മരുന്ന് കൊണ്ട് ഉള്ള വണ്ണം കുറയുമോ. ഇത് കഴിച്ചാൽ . അതിന് വേറെ വഴിയുണ്ടോ
First should stop steroids under doctors guidelines
Thanks
❤
ഡോക്ടർ എന്റെ വീട് ജഗതിയിൽ ആണ് ഡോക്ടറിന്റെ ക്ലിനിക്കിൽ പല പ്രാവശ്യം വന്നിട്ടുണ്ട് ഡോക്ടർ എനിക്ക് അറിയാനുള്ളത് 60വയസുള്ളവർക്ക് വെർജിൻ കോകോനട്ട് ഓയിൽ ഒഴിച്ച് ഫിഷ് ഫ്രൈ കഴിക്കാമോ ഒന്ന് പറഞ്ഞു തരാമോ
Yes
🎉🎉🎉 ഈ ഡോക്ടർ പുലിയാണ്.
🙏
Oru nalla Doctor 🙏🙏
👌
🙏🙏🙏
❤Best dr❤💯👍🙏🌹
Lk diet plan vennam
Call in Whatsap
Wheatgrass powder എന്താണ് മനസ്സിലായില്ല.
ചെറിയ ഗോതമ്പ് പുല്ല് ഉണക്കിപ്പൊടിച്ചത്.
Sprouted fry leaf of wheat
Wheatgrass powder എവിടെ മേടിക്കാൻ കിട്ടും
@@JayaChandran-wk1ec amazon
Ulserinu njan azhichamarunnu ulgel syrup valare nalla marunnanu
???
Dr acidity ullavarkum kudikamo,
Yes
മാം അന്നജം കുറയ്ക്കുബോൾ കണ്ണിന് വേദന വരുന്നു അതിനെന്താ ചെയ്യേണ്ടത്
നന്നായി വെള്ളം കുടിക്കുക. രണ്ടും ദിവസം കൊണ്ട് മാറും. നമ്മുടെ ശരീരം അന്നജ ഭക്ഷണം ശീ ലമാക്കിയത് അല്ലെ അതുകൊണ്ട്ആണ്. ചിലപ്പോൾ loose motion നും fever മും ഉണ്ടാകും
എനിക്ക് ഡോക്ടറുടെ ഒരു appointment വേണം ഓൺലൈൻ ayit വിളിക്കേണ്ട ടൈം
എപ്പോഴാണ്
Call me after 7.30 am till 9 am or after 9pm till 10.30 pm
Dr. I am allergic to gothambu. Body full from scalp to toes chorinju thadikkum. After few hours pokum. But i take an antihistamine. Will wheat grass be ok for me?
WheT grass is different from wheat . Try with small dose
Thank you Doctor
Thanky9u Dr
LK diet plan വേണം
Call me in Whatsap
👍👍
ജീരകവെള്ളം കുടിച്ചാൽ പ്രഷർ കുറുയുന്നു മാഡം
Add salt and lime
Virgin coconut oil link idamo Doctor
Amazon DXN
Lk diet plan എങ്ങിനെ edukum.... Watsup number ഉണ്ടോ dr??
Yes same number 9387812172
@@dr.lalithaappukuttan5386 thank you dr🙏🏻
Mam enikku LK diet plan onnu ayachu tharumo.
Write in Whatsap
Virgin coconut oil eth brand anu?
DXN
Hi
When should we have this drink
Morning and night before food
Wheat grass powder evidekittum mam
Organic store
Wheat grass powder avide kittum eth eppozha kudikedath
Amazon
🙏🏻
ഡോക്ടർ, എന്റെ മോന് 11 വയസ്സാണ്. 4 ദിവസം മുന്‍പ് മേല് നിറയെ ചെറിയ ബ്ലഡ് പോലെ വട്ടത്തില്‍ വന്നു. ഡോക്ടർ നെ കാണിച്ചപ്പോള്‍ അലര്‍ജി യാണ് എന്നു പറഞ്ഞ് മരുന്നും, injection നും തന്ന്. 4th ഡോക്ടർ ആണ് correct അസുഖം പറഞ്ഞു തന്നത്. H s p ആണ് മോന്. ഇതിന് എന്തു കഴിക്കണം, വേണ്ടാത്ത ഫുഡ് എന്തു എന്ന് പറഞ്ഞു തരുമോ? ഈ അസുഖ തിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
O
Doctor
WhatsApp number തരുമോ?
Send the blood reports and the treatment papers in my WhatsApp
One day how much I have to drink
Two times
Mam... Ith acidity ullavarkk kudikkan pattumo.. Pls reply...
Yes Kudampuli is alkaline
ഞാൻ ശബ്‌നു... ഫ്രം clt.... Ente weigt 105...ഉണ്ടായിരുന്നു.... എന്റെ ശ്രമം കൊണ്ട് അത് ഞാൻ 84കിലോ വരെ എത്തിച്ചു... ഒൺലി ഡെയ്റ്റ്.... നോ excercise..... But.... Ippo weight കുറയുന്നില്ല.... എനിക്കു അത് 75 എത്തിക്കണം 👍🏽.. എന്ത് ചെയ്യണം ഇനി Dr..... Excercise must aano
Call me
@@dr.lalithaappukuttan53861:41
Eppol kudikkanam
Nalla video
Thanks dear
Lk diet plan
Contact me in Whatsap
ചവരച്ചു കഴിക്കാൻ പല്ലില്ല
Blend in a mixie
എനിക്ക്
Weight gain tips
Already uploaded video on sareeram thudukkan
Time.nettath
Super
❤