Archana Aradhana [FULL MOVIE] | Shankar | Menaka | Ambika | Evergreen Malayalam Movie

Поділитися
Вставка
  • Опубліковано 2 жов 2024
  • Archana Aaradhana is a 1985 Indian Malayalam-language film, directed Sajan. The film stars Shankar, Menaka, Ambika and Sukumari. The film has musical score by Shyam. It is a remake of the 1985 Hindi film Bahu Ki Awaaz.
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel

КОМЕНТАРІ • 177

  • @Chikkuuuuuuuu
    @Chikkuuuuuuuu 2 місяці тому +109

    2024 ൽ റീൽസ് കണ്ട് സിനിമ കാണാൻ വന്നവർ ഉണ്ടോ എന്നെ പോലെ 🫣🫣👍🏻👍🏻🫣👍🏻✨✨✨✨✨✨

  • @harishmaharishma9714
    @harishmaharishma9714 3 місяці тому +208

    അമ്മായിഅമ്മേയെ പാഠം പഠിപ്പിക്കുന്ന മരുമകളുടെ ഷോർട് വീഡിയോ കണ്ടു ത്രില്ല് അടിച്ചുവന്നതാ 😆

  • @inmyworld189
    @inmyworld189 3 місяці тому +110

    Short video kanttu വന്ന ഞാൻ

  • @sivasree305
    @sivasree305 3 місяці тому +282

    ഇന്ന് ഇ സിനിമ കാണുന്നവർ ഉണ്ടോ

  • @neethusvlog589
    @neethusvlog589 2 місяці тому +18

    Reels കണ്ട് movie കാണാൻ വന്നവർ ഉണ്ടോ 😂

  • @FathimaIzza-pj6bi
    @FathimaIzza-pj6bi 3 місяці тому +35

    അംബിക അടിപൊളി ആയി അഭിനയിച്ചു. അല്ല ജീവിച്ചു 👍

  • @Pradeep1234Kochu-po8ct
    @Pradeep1234Kochu-po8ct 3 місяці тому +26

    ഞാൻ ഇന്ന് കണ്ട് ❤❤❤❤❤ഇന്ന് കണ്ടവർ ലൈക് അടിക്കു

  • @shahanajabir1342
    @shahanajabir1342 2 місяці тому +13

    2024 ൽ കാണുന്നവർ ഉണ്ടോ 😊

  • @RejeeshKuttan
    @RejeeshKuttan 3 місяці тому +27

    അംബിക സുന്ദരിയും മിടുക്കിയുമാണ്

  • @Pararjvaun
    @Pararjvaun 3 місяці тому +24

    What a powerful movie 😲 last words by ambika wow

  • @sabeenaebrahim7418
    @sabeenaebrahim7418 2 роки тому +34

    ഇന്നു ഇതാണല്ലോ നടക്കുന്നത്

  • @muhsinamolmol6515
    @muhsinamolmol6515 2 роки тому +88

    കാലിക പ്രസക്തിയുള്ള ചിത്രം. ഇന്നും കേരളത്തിൽ ഇതൊക്കെ ത്തന്നെ അല്ലേ നടക്കുന്നത്

  • @remith8501
    @remith8501 3 місяці тому +4

    Ambika acting no words ❤❤❤❤❤❤

  • @ajmalsalam8510
    @ajmalsalam8510 3 місяці тому +9

    സൂപ്പർ മൂവി 👍👍👍എല്ലാവരും കാണണo

  • @shobhanaag3935
    @shobhanaag3935 4 місяці тому +45

    ഇന്ന് കൂടുതൽ പീഡനം പെൺകുട്ടികളുടെ മാതാ പിതാക്കൾ സ്വർണ്ണത്തിൽ പൊതിഞ്ഞു മത്സരിച്ചു മക്കളെ കൊലക്കു കൊടുക്കുന്നു ആദ്യം മാതാ പിതാക്കൾക്കി നല്ല കൗൺസിലിങ് കൊടുക്കണം

  • @divyasworld1354
    @divyasworld1354 3 місяці тому +17

    കാലത്തിനു മുൻപേ ഇറങ്ങിയ സിനിമ

  • @aishwaryabsabu8687
    @aishwaryabsabu8687 3 місяці тому +17

    Nalla okkan bharthav.. Best

  • @sindusindu5884
    @sindusindu5884 3 місяці тому +7

    മേനക യുമായി sankarinu ഗോസിപ് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് അംബികയെ ആയിരുന്നു ഇഷ്ടം

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Місяць тому +2

    സുകുമാരി പക്ക വില്ലത്തി അമ്മായിയമ്മ

  • @sanjus7690
    @sanjus7690 2 роки тому +13

    Thanks for uploading this movie . Arorumariyathey enna movie upload cheyyumo please

  • @MajesticMorsels
    @MajesticMorsels 3 місяці тому +6

    1985 movie …now 2024 dowry system still… no change..

  • @parvathisudheesh9542
    @parvathisudheesh9542 3 місяці тому +16

    ശങ്കർ എന്തൊരു ഭർത്താവാണ് 😠

    • @n3zzzmom977
      @n3zzzmom977 2 місяці тому +2

      ഇപ്പോളും എങ്ങനെത്തെ ആൾക്കാറുണ്ട്...

  • @mightymapogos
    @mightymapogos Місяць тому +1

    ആരാധനക്ക് ഒരു ആറ് ലക്ഷം കൊടുതിരുന്നേൽ അവൾ അത് ആ തള്ളയ്ക്ക് കൊടുത്തു സന്തോഷത്തോടെ ജീവിക്കില്ലാരുന്നോ അർച്ചനേ??
    Le അർച്ചന :-ഇല്ല.. അതിലൊരു ത്രില്ലില്ല..ആരാധന ആ വീട്ടിൽ കിടന്ന് നരകിച്ചു അവസാനം അവളെ അവർ കൊന്നു കളഞ്ഞിട്ടു, എനിക്ക് ആ വീട്ടിൽ കയറി പ്രതികാരം ചെയ്യണം..

  • @Shradha.V.-ym3lz
    @Shradha.V.-ym3lz 3 місяці тому +5

    Ambika kurach paisa kooduthal theeravunna prashname ulu😂

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw 3 місяці тому +10

    Super അഭിനയം അംബികമ്മ

  • @Dhyaam5989
    @Dhyaam5989 3 місяці тому +5

    Its pathetic that a film made in 1985 is still relevant in the society - dowry, women's status and justice system.
    Fake dowry cases and domestic violence cases doesn't take away fact that real cases occur and won't even come to justice system. The system has failed innocent people.

  • @misriyank-fn3gb
    @misriyank-fn3gb 4 місяці тому +14

    Ethrayokje filims irangiyalum motivations counsling anubavangal endokke indayaalum idokke ennum ennum undaakum

    • @theone9648
      @theone9648 3 місяці тому +1

      വിവാഹം വേണ്ട എന്ന് തീരുമാനിക്കുന്ന എത്ര പെൺകുട്ടികളെ പൂർണമായും ഇന്ന് സമൂഹം അംഗീകരിക്കും??? ഈ സിനിമ ഇറങ്ങി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും അവസ്ഥ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാതെ ജീവിക്കാൻ പറ്റില്ല എന്നുള്ള സമൂഹത്തിൻ്റെ കാഴ്ചപ്പാട് കൊണ്ടാണ്. എന്ത് ചെയ്താലും ഇങ്ങനെ പെരുമറിയലും പെണ്ണ് സഹിച്ച് കൊള്ളും എന്ന് ഇന്നും ഭൂരിഭാഗം പേർക്കും അറിയാം. ഇനിയും മാറ്റങ്ങൾ വരേണ്ടതുണ്ട്. ഈ കാലഘട്ടത്തിൽ ജനിച്ചതാണ് നമ്മളുടെ ശാപം എന്ന് ഞാൻ വിശ്വസിക്കുന്നു.

    • @Dhyaam5989
      @Dhyaam5989 3 місяці тому

      Ipozhum iganthe situations il ninnu divorce vangunnavrem, kalyanam Venda enn parayunvarrm vrithikettavar aayt kanunavr aan samoohathil kooduthal. Avare sookshikkuka.
      Ipol penkuttikal vivaham kazhikkan madikunnu enn survey reports undarnu athinte comment section fb, yt il okke nokkanm. Arakkum. Malayali penkuttikale vrithikedu parayukayan reasons nokkand.

  • @SachumolAnil
    @SachumolAnil 3 місяці тому +16

    June 20. 2024

  • @dreamcatcher2523
    @dreamcatcher2523 3 місяці тому +3

    39:40 ഓന്ത് പോലും തോറ്റു പോവും ഇവൻ്റെ ഈ മാറ്റത്തിന് മുന്നിൽ😂

  • @arshikarshikbiju9063
    @arshikarshikbiju9063 3 місяці тому +35

    2024💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻Ambika mammm🙏🏻

  • @Malusworld307
    @Malusworld307 3 місяці тому +1

    Powerfull🔥🔥🔥🔥

  • @rose-zm9zb
    @rose-zm9zb 3 місяці тому +13

    Ithupole oru bhrthv enik eee kaalagatathil undu...he will not respond fr anythg.....ene aregilum konnal polum he wl not respond

    • @sheezlooth6041
      @sheezlooth6041 3 місяці тому

      😢

    • @muhsinnazeer9933
      @muhsinnazeer9933 3 місяці тому +4

      അയാളോട് സമാധാത്തിൽ കാര്യങ്ങൾ സംസാരിക്കു... അയാൾ എന്താ ഇങ്ങനെ എന്ന്

    • @dhanyakiran833
      @dhanyakiran833 3 місяці тому +9

      Get out from that relationship as soon as possible

    • @Dhyaam5989
      @Dhyaam5989 3 місяці тому

      Those saying bharthavinof open aayit samsarikku...iganthe jeevikal undu. Manushyatham illathavr. Avrod veendum compromise chyth jeevikkan ningal enthinu sthreekalod avshyapedunnh

    • @muhsinnazeer9933
      @muhsinnazeer9933 3 місяці тому +2

      @@Dhyaam5989 ചാടി കയറി ജീവിതം ഇല്ലാതെ ആകുന്നത് എന്തിനാണ്.. സംസാരിച്ചിട്ട് അയാളെ കൊണ്ട് പറ്റില്ലെങ്കിൽ ചെയ്താൽ പോരെ.. എടുത്ത് ചാട്ടം ആപത്ത്

  • @nimishasudhan7318
    @nimishasudhan7318 4 місяці тому +32

    നല്ല movie ഇന്ന് society ഉളള female അനുഭബും

  • @MisriyaMisriya-xz6du
    @MisriyaMisriya-xz6du 2 місяці тому +2

    Shorts kand vannavarundo😂

  • @lovelyxavier547
    @lovelyxavier547 3 місяці тому +12

    Super movie.... ❤❤❤❤❤

  • @SowmyaC-ku4lf
    @SowmyaC-ku4lf 2 місяці тому

    Very good and gold message

  • @maryjoseph885
    @maryjoseph885 3 місяці тому +3

    Innu ithil kooduthalalle nadakkunnathu😂 kolapathakam🤭

  • @kanyakumari181
    @kanyakumari181 2 місяці тому +2

    10/7/2024

  • @Risna_Tirur
    @Risna_Tirur 3 місяці тому +2

    1:03:31 ohh സുകുമാരി അമ്മയോട് ദേഷ്യം തോന്നാ😢

  • @sari1484
    @sari1484 2 місяці тому +1

    Ambika is the hero of this film 😊❤

  • @Kujjatta
    @Kujjatta 2 місяці тому +2

    Vakkilanu thaaram

  • @nizamniju7013
    @nizamniju7013 2 місяці тому +2

    2024 july 🙌🏻

  • @Kunju-m9k
    @Kunju-m9k 3 місяці тому +2

    June 23 .2024

  • @Kurunari1
    @Kurunari1 3 місяці тому +4

    Sankar evde poyi 😢😢

  • @Pickaaachu_27
    @Pickaaachu_27 21 годину тому

    2024🥰

  • @Risna_Tirur
    @Risna_Tirur 3 місяці тому +2

    1:19:50 ohhhhh എന്ത് janmaghal😮

  • @JhonnyWalker-fh9ot
    @JhonnyWalker-fh9ot 2 місяці тому +1

    27/7/2024

  • @dreamslight8600
    @dreamslight8600 Рік тому +6

    Good

  • @aiswaryaps5850
    @aiswaryaps5850 3 місяці тому +2

    27 June 2024 3:55am

  • @anaswara6905
    @anaswara6905 3 місяці тому +3

    June 21

  • @radhikarahul434
    @radhikarahul434 2 місяці тому

    ഇന്നു കാണുന്നവർ ഉണ്ടോ

  • @aswathydhanish5942
    @aswathydhanish5942 3 місяці тому +2

    June23.2024

  • @aleenakm8042
    @aleenakm8042 2 місяці тому +1

    ഇന്ന് കാണുന്നവർ ഉണ്ടോ

  • @joyous764
    @joyous764 3 місяці тому +1

    June 23 20 24

  • @ishanvisaranyaanoop
    @ishanvisaranyaanoop 3 місяці тому +1

    June 23

  • @Ashik-h2s
    @Ashik-h2s 2 місяці тому

    Short clip കണ്ട് വന്ന് കാണുന്നവർ വരൂ

  • @pkulangara1994
    @pkulangara1994 3 місяці тому +1

    Very relevant movie

  • @JananiJ-y3p
    @JananiJ-y3p 2 місяці тому

    Good

  • @ShilpaShilpa-xh7ws
    @ShilpaShilpa-xh7ws 3 місяці тому +1

    ഉണ്ട്

  • @eduguidekeerthana24
    @eduguidekeerthana24 3 місяці тому +1

    Vimal died?

  • @dileepparameswaran4455
    @dileepparameswaran4455 3 місяці тому +2

    😪👏👏👏

  • @jainymathew5603
    @jainymathew5603 3 місяці тому

    Ya

  • @Kujjatta
    @Kujjatta 2 місяці тому

    Soopar

  • @MustafaVk-st5gz
    @MustafaVk-st5gz 2 місяці тому

    Yes

  • @sreevidyavn1840
    @sreevidyavn1840 2 місяці тому

    S

  • @beenabeenzzz7463
    @beenabeenzzz7463 3 місяці тому

    June 29, 2024

  • @anithakumariss
    @anithakumariss 3 місяці тому

    June30 2024

  • @alikoyaphi193
    @alikoyaphi193 2 місяці тому

    ജൂലൈ 14, 2024

  • @Bamshereef
    @Bamshereef 2 місяці тому

    2024

  • @izzahsvlog7559
    @izzahsvlog7559 4 місяці тому +9

    😢😢😢

  • @NishaK-g7w
    @NishaK-g7w 3 місяці тому

    Yes

  • @NaginNagin-ef6tx
    @NaginNagin-ef6tx 4 місяці тому +4

    😢😮😮😅😅😅😅😅🎉😂❤❤❤❤❤❤

  • @Butterfly-es4nw
    @Butterfly-es4nw 3 місяці тому

    ❤👍🏼👍🏼👍🏼😢😢

  • @JasminH-p5h
    @JasminH-p5h 3 місяці тому

    1.7.2024

  • @വീണനാഥം
    @വീണനാഥം 4 місяці тому +4

    😢😢😊

  • @lindya9226
    @lindya9226 3 місяці тому

    Ond

  • @nimishacatherine
    @nimishacatherine 3 місяці тому

  • @Jasminemuneeshtp
    @Jasminemuneeshtp 3 місяці тому +1

    😢😢😢😢

  • @artofdance7724
    @artofdance7724 3 місяці тому

    S

  • @sabual6193
    @sabual6193 3 місяці тому +5

    ഇന്നത്തെ സ്ത്രീധനം 5 ലക്ഷം 10 പവൻ 🤔😄😄😄😄😄.