നല്ല സിനിമയാണ്. പണ്ട് മംഗളം ആഴ്ച്ചപതിപ്പിൽ വന്ന സുധാകർ മംഗളോദയത്തിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പക്കാ ഫാമിലി ഡ്രാമ ആയി തുടങ്ങിയ സിനിമ അവസാന 20 മിനിറ്റ് ആകുമ്പോഴേക്കും ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നുണ്ട്. നായികയായി സീമ വളരെ നന്നായി അഭിനയിച്ചു. Thumbanilൽ മോഹൻലാൽ ഉണ്ടെങ്കിലും സിനിമയിൽ അതിഥി വേഷമാണ് മോഹൻലാലിന്. വേറെ ആരോ ആണ് മോഹൻലാലിന് ശബ്ദം കൊടുത്തിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ പ്രധാന ന്യൂനത. ഈ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ ശങ്കറാണ്. കൂടാതെ രതീഷ്,ശോഭന,സോമൻ,ജഗതി,തിലകൻ,ചിത്ര,ഇന്നസെന്റ്,സന്തോഷ്,ജഗന്നാഥ വർമ്മ,സുകുമാരി,ലളിതശ്രീ എന്നിവരും നന്നായി അഭിനയിച്ചു. ശ്യാം ഈണമിട്ട സിനിമയിലെ പാട്ടുകളും കൊള്ളാം ആകെ മൊത്തത്തിൽ അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ തൃപ്തിപ്പെടുത്തിയേക്കാവുന്ന ഒരു ചെറിയ സിനിമയാണ് വസന്തസേന
മോഹൻലാലിന് ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ നടൻ പ്രതാപ ചന്ദ്രൻ ആണെന്നു എത്ര പേർക്ക് അറിയാം. "എനിക്കു ഇവിടെ മാത്രം അല്ലടാ ഡൽഹിയിലും ഉണ്ടെടാ പിടി " "ഡാ CBI ഇറങ്ങി വാടാ " തുടങ്ങിയ പ്രസിദ്ധമായ ഡയലോഗുകൾ ഇദ്ദേഹത്തിന്റെതാണ്. 2004ൽ അദ്ദേഹം അന്തരിച്ചു 🙏🏻🙏🏻🙏🏻
പ്രിയനായി പാടൂ വല്ലകീ അതിലെൻ പ്രാണന്റെ പല്ലവീ സൂപ്പർ പാട്ട് പിന്നെ സീമചേച്ചിയുടെ അഭിനയവും എനിക്ക് നല്ല ഇഷ്ടമായി ലാസ്റ്റ് സീമചേച്ചി മരിക്കുന്നത് സഹിക്കാനയില്ല അപ്പ്ലോടിന് നന്ദി പഴയ സിനിമകൾ ഇപ്പോഴാണ് കാണാൻ കഴിയുന്നത്
dont know if you guys gives a shit but if you guys are bored like me atm you can watch pretty much all of the latest movies and series on instaflixxer. Have been streaming with my gf for the last months xD
Great movie. I was wondering if you can upload Malayalam movies: Karingam(1986), Ente Sonia(1986), Radhayude Kamukan(1984), Asuran(1983), Oru Thettinte Katha(1984), Ezhu Muthal Onpathu Vare(1985), Saandham Bheekaram(1985), Janakeeya Kodathi(1985), Sannaham(1985), Onnu Randu Moonu(1986), Prabhatham Chuvanna Theruvil(1989), Pidikittapulli(1986), or Sakhavu(1986)?
Ipola notice cheythe. Ee shobhana is a horrible actor. Kore kaalam ninnu, so njanum pandu vicharichu, legendary ennu. One or two performances, athe istamayollu, sookshichu alochikumbo
By Shafeeq Ali T v 🇮🇳 Kerala Palakkad Mannarakkad Deafness Family Poor Help Food Give Friends Happy New Delhi District Group Welcome Government of Kerala ❤🌍🌎💯👍☔🤗🏠
ശങ്കരന് ശരിക്കും കോമഡി ഡാൻസും ഫൈറ്റ് ഒന്നും ശരിക്കും വഴങ്ങില്ല . ലാലേട്ടന് ഇതെല്ലാം മികച്ച രീതിയിൽ ചെയ്യും അതുകൊണ്ടാണ് ലാലേട്ടൻ ഇറങ്ങി നിൽക്കുന്നത് ശങ്കർ ഔട്ടായത്❤❤
നല്ല സിനിമയാണ്. പണ്ട് മംഗളം ആഴ്ച്ചപതിപ്പിൽ വന്ന സുധാകർ മംഗളോദയത്തിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പക്കാ ഫാമിലി ഡ്രാമ ആയി തുടങ്ങിയ സിനിമ അവസാന 20 മിനിറ്റ് ആകുമ്പോഴേക്കും ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നുണ്ട്. നായികയായി സീമ വളരെ നന്നായി അഭിനയിച്ചു. Thumbanilൽ മോഹൻലാൽ ഉണ്ടെങ്കിലും സിനിമയിൽ അതിഥി വേഷമാണ് മോഹൻലാലിന്. വേറെ ആരോ ആണ് മോഹൻലാലിന് ശബ്ദം കൊടുത്തിരിക്കുന്നത് എന്നതാണ് ഈ സിനിമയുടെ പ്രധാന ന്യൂനത. ഈ സിനിമയിലെ നായകൻ യഥാർത്ഥത്തിൽ ശങ്കറാണ്. കൂടാതെ രതീഷ്,ശോഭന,സോമൻ,ജഗതി,തിലകൻ,ചിത്ര,ഇന്നസെന്റ്,സന്തോഷ്,ജഗന്നാഥ വർമ്മ,സുകുമാരി,ലളിതശ്രീ എന്നിവരും നന്നായി അഭിനയിച്ചു. ശ്യാം ഈണമിട്ട സിനിമയിലെ പാട്ടുകളും കൊള്ളാം
ആകെ മൊത്തത്തിൽ അമിത പ്രതീക്ഷകൾ ഇല്ലാതെ കണ്ടാൽ തൃപ്തിപ്പെടുത്തിയേക്കാവുന്ന ഒരു ചെറിയ സിനിമയാണ് വസന്തസേന
മോഹൻലാലിന് ശബ്ദം നൽകിയിരിക്കുന്നത് പ്രമുഖ നടൻ പ്രതാപ ചന്ദ്രൻ ആണെന്നു എത്ര പേർക്ക് അറിയാം.
"എനിക്കു ഇവിടെ മാത്രം അല്ലടാ ഡൽഹിയിലും ഉണ്ടെടാ പിടി "
"ഡാ CBI ഇറങ്ങി വാടാ "
തുടങ്ങിയ പ്രസിദ്ധമായ ഡയലോഗുകൾ ഇദ്ദേഹത്തിന്റെതാണ്.
2004ൽ അദ്ദേഹം അന്തരിച്ചു 🙏🏻🙏🏻🙏🏻
Cbinevelluvilichapulli
Alla prathap chandran alla sound
Pulli alla vere aaro aanu...pullide sound ingane allaa...
സൂപ്പർ ചിത്രം. അവസാന ക്ലമാക്സ് പൊളി. സീമ ഈ മൂവിയിലെ വേഷത്തിൽ അതി സുന്ദരിയാണ്. 👌🏻👌🏻👌🏻👌🏻♥️♥️♥️♥️
സീമ ചേച്ചിയുടെ പെർഫോമൻസ് ❤️🔥
പ്രിയനായി പാടൂ വല്ലകീ അതിലെൻ പ്രാണന്റെ പല്ലവീ സൂപ്പർ പാട്ട് പിന്നെ സീമചേച്ചിയുടെ അഭിനയവും എനിക്ക് നല്ല ഇഷ്ടമായി ലാസ്റ്റ് സീമചേച്ചി മരിക്കുന്നത് സഹിക്കാനയില്ല അപ്പ്ലോടിന് നന്ദി പഴയ സിനിമകൾ ഇപ്പോഴാണ് കാണാൻ കഴിയുന്നത്
Seemapazhayaparvathy
😊😊😊
എല്ലാവരും കാണേണ്ട സിനിമ മോഹൻലാൽ സീമ ഇവരുടെ മകളായി ശോഭന സൂപ്പർ
സീമചേച്ചി അത് ഏതു വേഷവും 👌 supper സ്റ്റാർ ❤
ഏതു വേഷം കൈകാര്യം ചെയ്യുന്ന 2 നടിയേ ഉള്ളൂ മലയാളത്തിൽ ഉർവശി ആൻഡ് സുകുമാരി
നല്ല പടം ലാലേട്ടന്റെ എല്ലാ പടവും കണ്ടു തീർക്കൽ ആയിരുന്നു ലോക്ഡോൺ parupadi😌😌🙏
1984-85 സഖി വാരിക എന്ന ആഴ്ചപ്പതിപ്പിൽ 30 ലക്കം ആയി വന്ന സുധാകർ മംഗളോദയത്തിന്റെ സൂപ്പർ നോവൽ. അന്ന് വായിച്ചതാ ആറിൽ പഠിക്കുമ്പോ ♥♥
Hu
രതീഷ് പോലീസ് വേഷത്തിൽ വളരെ മികച്ചതായി
ഇത്ര നല്ല ഫിലിം kaananam എങ്കിൽ പഴയ ഫിലിംസ് കാണണം...❤❤❤❤❤❤❤❤❤
അന്ന് വരികയിൽ വന്ന നോവൽ സിനിമ ആക്കിയപ്പോൾ പ്രേക്ഷകർ ആണ് കഥാപാത്രങൾക്ക് അനിയോജ്യരായ വരെ തിരഞ്ഞെടുത്ത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
Oldisgold
80ssongssuper
അതേ സുധാകരൻ മംഗളോദയതിന്റെ നോവൽ...
നല്ല സിനിമ സീമ👍👍👍
മോഹൻലാലിൻറെ ശബ്ദമല്ലാത്ത കൊണ്ട് ഒരു ഗുണവുമില്ല
അല്ലെങ്കിൽ വല്യ ഗുണമായേനെ😂
Asuya
@kuppikkandam his sound is awesome
@@kuppikkandampinnallathe..is there any doubt.. His sound itself is an emotion for malayalis!
നല്ല സിനിമ 👍😊
Romantic hero shankar and urvashi shobhana
But chemistry is very poor with shankar and Shobana...Shobana with mohanlal Mammootty is good
Appolmenaka
@@muhammedharis3705I like ambika with Shankar Jodi the most
ഇത്തരം പഴയ പോലത്തെ നല്ല സിനിമകൾ ഇപ്പൊ വരുന്നില്ല. കാരണം എന്താ വോ
Seema orupaad sundhari aaan eee movie yil
Nice movie❤❤❤❤
super cinema ithiley chithrayudey song very,very super
1.20 മണികൂർ കഴിഞ്ഞിട്ടും മോഹൻലാലിനെ കാണാനില്ലല്ലോ...
01:33:57 to 01:40:27 Mohanlal part....!!!
Lalappan chathu ayyee he he he
Thanks
Thanks a scenes matram kanam Bor movie only ettan 🔥
Pls upld oru maymasapulariyil
Seema super
Lalettan 😍 but voice orginal mathiyayirunnu
Good movie
Shankar ❤ super ❤😅😅
1:30:39👌
As always jagathy chetan rocks 😆
അയ്യോ ലാലേട്ടന്റെ ശബ്ദം അല്ല
സീമയും ലാലേട്ടനും jodiyalla
dont know if you guys gives a shit but if you guys are bored like me atm you can watch pretty much all of the latest movies and series on instaflixxer. Have been streaming with my gf for the last months xD
@Tony Davis Definitely, have been watching on instaflixxer for since november myself :D
@Tony Davis Yup, I have been watching on InstaFlixxer for years myself :D
12 films ഉണ്ട് അവർ ജോഡി ആയിട്ടു
സീമ യാണ് മൂത്തത് മോഹൻലാലിനെ കാട്ടിലും
Yes
Seema 1952 born and Mohanla 1960.
Lalettan sound egana
Sankarsuper
ഓപ്പോൾ മൂവി ഡൗലോഡ്
ലാലേട്ടൻ 63, seema..66.../2023...
Lalettan 63 Manju warrior 45
Shanker also 63yrs
Shankarum shobanayum abinayichino
Magalam Weekly Noval 👌
ഏത് അലവലാതി യാ പാവം ലാലേട്ടനെ ഡബ്ബ് ചെയ്തു കൊന്നത് 😏
Watched@24/09/2023
1:30.35 super dialoge..
On
❤️❤️
Climax is not properly taken.. Lalettan's sound is not original 😞
പ്രിയ നായി പാടും വല്ലക്കി സൂപ്പർ ഗാനം
👌🏻❤️19/08/2023👍🏻
Mohanlalinte swaram mathiyayirunnu.
Climax logikkilla ayal kola cheymba face kannule
Great movie. I was wondering if you can upload Malayalam movies: Karingam(1986), Ente Sonia(1986), Radhayude Kamukan(1984), Asuran(1983), Oru Thettinte Katha(1984), Ezhu Muthal Onpathu Vare(1985), Saandham Bheekaram(1985), Janakeeya Kodathi(1985), Sannaham(1985), Onnu Randu Moonu(1986), Prabhatham Chuvanna Theruvil(1989), Pidikittapulli(1986), or Sakhavu(1986)?
L
ഇതിൽ ഏറ്റോം നല്ല സിനിമയും ട്വിസ്റ്റും ഉള്ളത് ഏതാണ്
Plz upload orumurai vanthu paarthaaya
Oruthettintekadha
,
That’s not lalettan’s voice was it??
ithiley priyanai padum vallaki athintey vishwal idamo
Ipola notice cheythe. Ee shobhana is a horrible actor. Kore kaalam ninnu, so njanum pandu vicharichu, legendary ennu. One or two performances, athe istamayollu, sookshichu alochikumbo
Vasantasena a ganika...
By Shafeeq Ali T v 🇮🇳 Kerala Palakkad Mannarakkad Deafness Family Poor Help Food Give Friends Happy New Delhi District Group Welcome Government of Kerala ❤🌍🌎💯👍☔🤗🏠
1.34 മോഹൻ ലാൽ സ്ക്രീനിൽ
Potta padam
Potta cinema
ഇത് ലാലേട്ടന്റെ ഫിലിം അല്ല ശങ്കർന്റെ ഫിലിം
സീമയുടെ film
Aynu aarum onnum avakaasapettillallo.. Nalloru film.. Ath kanuu.. Ingane enthenkilum kand pidichonf varum
മോഹൻലാലിന്റെ പേര് ഉള്ളത് കൊണ്ട് കാണാൻ നോക്കും അപ്പോൾ കാണാം കൊണച്ച ശങ്കർ പിന്നെ കാണില്ല
പഴയ പടങ്ങളിൽ എല്ലാം ഇതാണ് അവസ്ഥ അന്ന് ശങ്കർ മമ്മൂട്ടി രതീഷ് റഹ്മാൻ എല്ലാം ആണ് നായകന്മാർ
Shankarinthakuzhappam
That is correct
ശങ്കരന് ശരിക്കും കോമഡി ഡാൻസും ഫൈറ്റ് ഒന്നും ശരിക്കും വഴങ്ങില്ല . ലാലേട്ടന് ഇതെല്ലാം മികച്ച രീതിയിൽ ചെയ്യും അതുകൊണ്ടാണ് ലാലേട്ടൻ ഇറങ്ങി നിൽക്കുന്നത് ശങ്കർ ഔട്ടായത്❤❤
നിങ്ങളെ പോലുള്ളവർ ആക്ടറിൽ ഒതുങ്ങാതെ കതാമൂല്യമുള്ള സിനിമകൾ കാണുേ വേറുതെ😏
Idhil Mohan Lal yaveda🤔
1:30 to 40 only 10 minute s