Koottinilamkili | Malayalam Super Hit Full Movie | Mammootty | Menaka | Baby Shalini

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ •

  • @jofyc.s8744
    @jofyc.s8744 4 роки тому +230

    മമ്മുക്കയുടെ നല്ല സിനിമകളിൽ ഒന്നാണിത്. ബേബി ശാലിനി തകർത്ത് അഭിനയിച്ചു. സൂപ്പർ...

  • @praseethapraseethakrishna7718
    @praseethapraseethakrishna7718 Рік тому +40

    സ്വന്തം ഇഷ്ടം പുറത്ത് പ്രകടിപ്പിക്കാൻ സ്വാതന്ത്രമില്ലാതെ വീട്ടുകാരുടെ ഇഷ്ടത്തിന് തലകുനിച്ചുകൊടുത്ത ഒരു പെണ്ണിന്റെ നിസ്സഹായാവസ്ഥ തുടർന്നുള്ള അവളുടെ ജീവിതത്തിൽ അനുഭവിക്കുന്ന ദുരന്തങ്ങൾ എല്ലാം എത്ര നന്നായി അഭിനയിച്ചിരിക്കുന്നു മേനക ചേച്ചി ❤🙏

  • @sreerajmahi96
    @sreerajmahi96 6 років тому +1906

    ബേബി ശാലിനിയെ പോലെ ഒരു ബാലതാരം ഇനി ഒരിക്കലും ഉണ്ടാവില്ല ,ഇത്ര ചെറിയ പ്രായത്തിൽ ,എത്ര നന്നായി അഭിനയിക്കുന്ന ഒരു ബാലതാരം ഇനി ഉണ്ടാവാനും പോകുന്നില്ല ,ഈ അഭിപ്രായ ശരിയല്ലേ ??

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 4 місяці тому +8

    നല്ല സിനിമ ❤പണ്ടത്തെ പാടവും പച്ച വിരിച്ച വഴികളും എന്തു ഭംഗിയാണ്...

  • @maheenmr2763
    @maheenmr2763 Рік тому +95

    നല്ല ഒരു സിനിമ.
    ഇതുപോലെ പഴയ സിനിമകൾ കാണുമ്പോ ഒരു നൊസ്റ്റാൾജിയ ആണ്.നമ്മടെ പഴയ ഗ്രാമങ്ങൾ❤,തനി നാട്ടുകാർ.
    എന്നെ പോലെ പഴമയെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ???

  • @faizytrack2960
    @faizytrack2960 3 роки тому +241

    നല്ലരു മൂവി ഇതുപോലെ ഉള്ള മൂവി ഒന്നും ഇപ്പൊ ഇറങ്ങുന്നില്ലല്ലോ 😄കമന്റ് നോക്കി ഫിലിം കാണാൻ വന്നവർ കണ്ടു കൊള്ളൂ നല്ല മൂവി നല്ല ഫീലിംഗ് ✌️✌️✌️✌️🥰

  • @fasttrack4562
    @fasttrack4562 2 роки тому +65

    ഇത്രേം കാലം ഞാൻ ഈ movie ശ്രദ്ധിചില്ല.,🥺 അടിപൊളി പടം

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 роки тому +153

    സുകുമാരി അമ്മ എന്നാ അഭിനയം ആണ്‌ ❤️..... എല്ലാ വേഷവും ചേരും... സൂപ്പർ മൂവി 🥰😍😍😍😍

  • @sindhuks365
    @sindhuks365 2 роки тому +42

    ❤️❤️👍🏼അദ്ദേഹം ഷൂട്ടിങ് ന് കാത്തിരുന്നിട്ടുണ്ടെകിൽ ഈ കുട്ടിക്ക് വേണ്ടി മാത്രം 🥰🥰🥰🥰🥰💕💞💞💕💕💞❤️❤️👍🏼

  • @tomycd1597
    @tomycd1597 2 роки тому +111

    ലോക്ഡൗൺ കാലത്ത് കാണുന്നവർ എത്ര പേർ. ബേബി ശാലിനിയെ ഇഷ്ടമുള്ള ആൾക്കാർ ലെെക്ക് അടിക്കൂ

    • @maleficent1178
      @maleficent1178 2 роки тому +1

      Ippol lock downo? 🧐

    • @tomycd1597
      @tomycd1597 2 роки тому +2

      @@maleficent1178 Ippozhathe karyamalla paranjathu. Lock down undayirunnappozhathe karyama thettipoyatha. Sorry

    • @girija-gu6gu
      @girija-gu6gu 27 днів тому

      Annum in num saliniye pole aarum illa

  • @minimadhavikutty5809
    @minimadhavikutty5809 2 роки тому +30

    ശാലിനിക്ക് ചക്കരയുമ്മ ഇത് വളരെ വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് നല്ല സിനിമ എനിക്ക് ഒരു പാട് ഇഷ്ട്ടമായി

    • @vahilathi
      @vahilathi Місяць тому

      Chakkaraumma shalini move und kenthra kadhaa paathram aayi

  • @binikunju8402
    @binikunju8402 2 роки тому +72

    ബേബി ശാലിനി ഇന്നും മനസ്സിൽ തെളിമയോട് നിൽക്കുന്നു സന്ദർഭം ഒക്കെ എന്താ അഭിനയം അനിയത്തി മാളൂട്ടിയും 👍

  • @hridyarose451
    @hridyarose451 3 роки тому +47

    മേനക. എല്ലാ സിനിമ യിലും.. വിനയമുളള. കഥാ പാത്രം. അതു. അവരുടെ. സൃഭാവ൦... നോക്കി യാണ്. തിരിഞ്ഞെടുകുനത്
    എന്നു. തോന്നുന്നു

  • @saradaclinic3327
    @saradaclinic3327 3 роки тому +107

    2021 il kaaanunnavarundoo?
    Undenkil like adiiii

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +19

    ഈ സിനിമയിലെ പോലെ ജീവിതത്തിലും മേനക ചേച്ചി ഒരു വിനയം ഉള്ള സ്ത്രീ

  • @babithannair3225
    @babithannair3225 3 роки тому +40

    ബേബി ശാലിനി എന്താ cuteness❤❤❤

  • @kitchupp5093
    @kitchupp5093 4 роки тому +225

    കൊറോണ കാലത്ത്
    കാണുന്നവർ ഉണ്ടോ?

  • @Aaziyan
    @Aaziyan Рік тому +63

    ഇന്ന് അവസാന നിമിഷം കണ്ണ് നിറയുന്ന ഒരു സിനിമ പോലും ഇല്ല..
    അതിനർത്ഥം ഹൃദയബന്ധമുള്ള ഒരു ഫിലിമും ഇന്ന് ഇല്ല...

  • @muhammedfayiz7017
    @muhammedfayiz7017 3 роки тому +28

    പൊളിപ്പൻ പടം 🥰, കിടിലൻ ഹാപ്പി clymax, എന്റെ love story, but climax waiting........

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +12

    മേനക ചേച്ചി അവതരിപ്പിച്ച. രാധിക എന്ന വിനയം ഉള്ള ആ കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല

  • @kavitha133
    @kavitha133 3 роки тому +25

    കൊറോണ ലോക്ക് ഡൌൺ സിനിമ കുറേ കണ്ടു കൂടെ ഈ മൂവി yum😍😍😍😍😍😍2021😍😍😍😍🕊️🕊️🕊️🕊️

  • @babeeshkaladi
    @babeeshkaladi Рік тому +1

    സാജൻ, മമ്മൂക്ക കോംബോയിലെ ഏറ്റവും നല്ല പടം ഇത് തന്നെ ആവും.
    ഇല്ലിക്കാടുകളിൽ കുടമുല്ല കാടുകളിൽ my fvrt ❤️

    • @aanishani1512
      @aanishani1512 Рік тому +1

      Snehamulla siham one of the best movie

  • @swaminathan1372
    @swaminathan1372 4 роки тому +157

    2020 ൽ കാണുന്നവരുണ്ടോ...

  • @chakky7019
    @chakky7019 9 місяців тому +101

    2024 ൽ കാണുന്നവർ വായോ...

  • @rajeswaripandian8608
    @rajeswaripandian8608 5 років тому +45

    ഈ പടത്തിൽ രണ്ടു നടന്മാർ കലക്കിയിട്ടുണ്ട്.
    ഒന്ന് ലാലു അലക്സ്. സംശയപ്രാണിയായ ഒരു ഭർത്താവിന്റെ റോൾ അദ്ദേഹം ജീവിച്ചു തന്നെ കാണിക്കുകയായിരുന്നു.
    മറ്റൊന്ന് ഭാസി ചേട്ടൻ. പ്രമാണിയായ ഒരാൾ സ്വത്തു നഷ്ടപ്പെട്ടു മകളുടെയും മരുമകന്റെയും ദയവിൽ ജീവിക്കേണ്ട ഗതികേട് ഭാസി ചേട്ടനും ജീവിച്ചു കാണിച്ചു.
    അടിച്ചുതെളിക്കാരുടെ മകൻ ഒരു ഉയർന്ന ഉദ്യോഗസ്ഥനായി വീട്ടിലേയ്ക്കു വരുമ്പോൾ "സാറ് അകത്തേയ്ക്കു വരൂ" എന്ന് പറയുന്ന രംഗത്തിൽ ഭാസി ചേട്ടന്റെ മുഖത്തുള്ള ആ നിസ്സഹായ ഭാവത്തിനു ഒരുമ്മ തന്നെ വെച്ച് കൊടുക്കണം.
    ലവ് യു ഭാസി ചേട്ടാ !

  • @BettyDas-v4z
    @BettyDas-v4z 7 днів тому

    എന്ത് നല്ല കുട്ടിയാണ് ' അവൾ കുട്ടിക്കാലം മുഴുവൻ ആസ്വദിച്ചു കാണില്ല. എനിയ്ക്ക് ഏറെ ഇഷ്ടമായിരുന്നു.❤

  • @aswathyps7445
    @aswathyps7445 3 роки тому +11

    Good movie..... 👏ഒത്തിരി ഇഷ്ട്ടപെട്ടു.....

  • @shynijohn7935
    @shynijohn7935 3 роки тому +93

    നല്ല പടം. ചാരിത്ര്യവും കന്യകാത്വവും കോപ്പും ഒന്നും നോക്കാതെ ആ പാവം പെണ്ണിനെയും കുഞ്ഞിനെയും സ്വീകരിച്ചല്ലോ.

    • @reeyukannur104
      @reeyukannur104 3 роки тому +1

      Mm

    • @glendin9652
      @glendin9652 3 роки тому +1

      Enthinu nokka ithellam

    • @amanmon8007
      @amanmon8007 2 роки тому

      കോപ്പ് എന്താ 😔

    • @mukeshmanikattil1670
      @mukeshmanikattil1670 2 роки тому +1

      എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട സിനിമ കൂട്ടിനിളം കിളി

    • @nazriyanazrinpopz4265
      @nazriyanazrinpopz4265 2 роки тому

      മൂവിയിലെ ക്‌ളൈമാക്സ് പറയല്ലേ കാണുന്നവർ കണ്ടറിയട്ടെ

  • @asiizzah8284
    @asiizzah8284 3 роки тому +43

    പകരം വെക്കാനില്ലാത്ത താരരാജാവ്

  • @prasanthvasudevan8597
    @prasanthvasudevan8597 2 роки тому +35

    ഇതുപോലെ natural feel good സിനിമകൾ ഇനി ഉണ്ടാവില്ല.

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +36

    നല്ല സുന്ദരകാലഘട്ടം നല്ല സിനിമ ഒരിക്കലും തിരിച്ചു വരില്ല ഈ കാലഘട്ടം

  • @leemapatrick7072
    @leemapatrick7072 3 роки тому +72

    മമ്മുട്ടി എപ്പോഴും കാണാൻ സൂപ്പർ തന്നെ 💞💞💞💞

  • @iliendas4991
    @iliendas4991 Рік тому +16

    ഞാൻ പല പ്രാവശ്യം കണ്ടു ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു മമ്മൂക്ക സൂപ്പർ I like MAMMOOKKA ❤️😘😘😘❤️

  • @abubasheer8692
    @abubasheer8692 5 років тому +70

    സാജൻ എപ്പോഴും പ്രേക്ഷകരോട് നീതി പുലർത്താറുണ്ട്

  • @rudrasha-uo1fh
    @rudrasha-uo1fh 5 місяців тому +2

    1984 super hit movie...Mammootty as Krishnanunni
    Sukumari as Sharadamma
    Adoor Bhasi as Valiyakurup
    Maniyanpilla Raju as Gopan
    Menaka as Radhika
    Unnimary as Mallika
    Kuchan as Narayana bhatt
    Baby Shalini as Nandinikutty
    Jose Prakash as Raman Nair
    Balan K. Nair as Yousuf Ikka
    Lalu Alex as Vikraman
    Prathapachandran as Menon
    Thilakan as Devasya
    Lalitha Sree as Parvathy
    M. G. Soman as Balachandran
    Innocent as clerk
    Mala Aravindan as Govinda Pilla
    Thodupuzha Vasanthy as clerk
    Cochin Haneefa as roommate
    Thodupuzha Radhakrishnan as news reporter👌🏽👌🏽👌🏽🥰🥰🥰🥰💗💗💗

  • @echubabu5372
    @echubabu5372 4 роки тому +15

    Nalla movie baby Shalini nalla acting eshttayi kunjine adipoli movie

  • @samelsa2010
    @samelsa2010 5 років тому +73

    എത്ര സുന്ദരമായ സിനിമ..

  • @diffwibe926
    @diffwibe926 Рік тому +4

    മതസൗഹാർദ്ധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഗൃഹാതുരതയുടെയും കഥ പറയുന്നു 👌

  • @nissygeorge6277
    @nissygeorge6277 3 роки тому +13

    2021 കാണുന്നവരുണ്ടോ

  • @harisabdul90
    @harisabdul90 5 років тому +121

    2019 l kanunno like

  • @psychokillarpsycho2955
    @psychokillarpsycho2955 4 роки тому +9

    Ante shalini kutty nee cheruppathil athra cute ane. Eppol nee thalayude uthama aya wife. Ninakkum nite family kkum annum nallathe varum. Pinne ninakke free time kittumbol nee cheruppathil abhinayicha film allam kandu nokkanam. Shalini ishattam😘🥰😍

  • @പാണന്റെപാണത്തി

    മേനകയുടെ എല്ലാ കഥാപാത്രം പോലെ തന്നെയാണ് ജീവിതവും തനി മലയാളി എളിമ നിറഞ്ഞ പെണ്ണ് ഇത് പോലെ ഒരു നായിക എനി നമുക്ക് കിട്ടാനില്ല... സുരേഷ് ഭാഗ്യം ചെയ്തു അത് കൊണ്ട് ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയതും

  • @nadinoush1439
    @nadinoush1439 Місяць тому +6

    2024 ൽ ആദ്യമായി കാണുന്നവരുണ്ടോ എന്നെപ്പോലെ

  • @SureshBabu-fg7lw
    @SureshBabu-fg7lw 4 роки тому +32

    മമ്മുട്ടി യു ടെ അമ്മ ആയിട്ട് സുകുമാരി അമ്മ ഏറ്റ വു കൺ ഫർ ട്ടബ്ൾ ആ നടി ക്ക് പ്രണാമം

  • @razak-wayanad.2466
    @razak-wayanad.2466 3 роки тому +25

    Old is gold ❤️❤️super movie

  • @karthikraja277
    @karthikraja277 4 роки тому +21

    What a lovely movie...MAMOOKKA ACT BEAUTIFUL.

  • @forsaji
    @forsaji 6 років тому +40

    One of the best ever child artist of malayalam...

    • @nsv4644
      @nsv4644 5 років тому +4

      One of the ennalla best enne thanne parayaam

    • @forsaji
      @forsaji 5 років тому +2

      sonyanna francis
      Never heard of that ...when was that diagnostic information filtered? 🧐

    • @forsaji
      @forsaji 5 років тому +2

      sonyanna francis
      Oh ya,,,you are actually making a universal concept. But here it’s about movies, action, roles and fun...why should we bother about actors’ personal matters? Every one of us have a unique personality...which is a disorder in psychology. Remember the phrase “ every brain is a world”.

    • @forsaji
      @forsaji 5 років тому +2

      sonyanna francis
      Oh ma’m just relax. Most of the intellectuals has peculiar personality...the same reason technology advanced. I am surprised here as we are talking about a child of that time (no idea of her now), even confused if you are a close family or relative to her (the way you express). I know there are types and disorders. But to consider as a disorder you need to diagnose as failure of interpersonal or antisocial behavior. To continue the career, no actors can manage with a disorder. To be frank I have 22 years outside India....that is why I wrote that “filtered”, never read of that of her. Or are you saying that she is not acting anymore because of that? Mother theresa is not what we all think she was. Gandhiji is not what we all thought. You are going too far while talking about a child actress,,,don’t you think? 🤔!

    • @forsaji
      @forsaji 5 років тому +3

      Above all that,,,how can we diagnose personality disorders before 13? 🙄

  • @seenasalim3112
    @seenasalim3112 4 роки тому +13

    Mammotti Shalini menaka super afinayam❤️❤️❤️❤️❤️❤️❤️❤️❤️

  • @rgauthaman4378
    @rgauthaman4378 4 роки тому +22

    Baby shalini .. . 👍 ക്യൂട്ട് നെസ്!🤗

  • @holystrings8429
    @holystrings8429 4 роки тому +9

    who all watching this movie during lock down!!??

  • @ajithakrishnan1451
    @ajithakrishnan1451 2 роки тому +1

    ബേബി. ശാലി നി ക്കു പകരം വായിക്കാൻ ആരും ഇല്ല

  • @iloveindia1516
    @iloveindia1516 3 роки тому +10

    നല്ല കുടുംബം ഫിലിം...
    അഭിനന്ദനങ്ങൾ

  • @ginsirpy823
    @ginsirpy823 5 років тому +47

    Once Menaka family was in high status where Mammootty family in lower one. The fate changes reversly as Mammootty becomes high in status and Menaka family went low because of the rougue man who married Menaka. But Mammootty's love never faded even after the marriage of Menaka. Unni Mary's role is miserable and final reunion of Menaka and Mammootty is happy end. Baby shalini acted excellently beyond her age. Good concept movie as no woman can live with rogue and suspicious man like her husband.

  • @profnesamony
    @profnesamony Рік тому +8

    Very good movie with an interesting story and super acting by super star Mammooty. Other artists have also done their best. Super climax.

  • @jofyc.s8744
    @jofyc.s8744 4 роки тому +20

    Watching on 15/8/2020. Super Moviee. Mammooka is the real hero of indian film industry.....

  • @Mkmz
    @Mkmz 6 років тому +38

    naani thalla acting polichu...pazhaya parishkaari...good acting since her old age ...hands off to you💪💪💪💪💪

    • @rubinahusein3111
      @rubinahusein3111 3 роки тому +3

      Hats off ennu para..not hands off dear ..

    • @mukeshmanikattil1670
      @mukeshmanikattil1670 2 роки тому

      എനിക്ക് ഇഷ്ട്ടപ്പെട്ട സിനിമ മേനക ചേച്ചി അവതരിപ്പിച്ച രാധിക എന്ന കഥാപാത്രം സൂപ്പർ

  • @CJ-xd5oh
    @CJ-xd5oh Рік тому +5

    Watching one of best movies in 2023

  • @abdulbariabdulbari4157
    @abdulbariabdulbari4157 4 місяці тому +3

    2024 ൽ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
    ഒരു ലൈക്ക് തന്നിട്ട് പോണേ..!!!!!
    Super Moovi So Excellent Excellent 👌(((((((❤️)))))))

  • @malaroviam2467
    @malaroviam2467 3 роки тому +20

    Many times I watched this movie... Super Mammookka.

  • @Aaziyan
    @Aaziyan 2 роки тому +2

    എനിക്കും കാണാൻ കൊതിയായി ❤❤

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Рік тому

    ഇതുവരെ കാണാൻ കഴിയാതിരുന്ന സൂപ്പർ മൂവി 🙏👍❤👌🌹🌹🌹

  • @jini.m4490
    @jini.m4490 3 роки тому +9

    1:58:4 മേനകയെ മമ്മുട്ടി കാറിൽ വീട്ടുപടിക്കൽ ഇറക്കി വിടുന്നനേരം അകത്തുനിന്നൊരാൾ എത്തിനോക്കി പോകുന്നത് ആരെങ്കിലും കണ്ടോ?

  • @sachukumarkokkad213
    @sachukumarkokkad213 4 роки тому +14

    MAMOOTTY. MENAKA. SALINI. UNNIMERY. LALU ALEX. SUKUMARI. ADOOR BASI. THILAKAN PRETHAPA CHANDREN. LALITHA SREE. THODUPUZHA VASANTHI. MALA. INNECENT, MANIYAN PILLA RAJU, BALAN K NAIR JOSE PREKASH

  • @stella.justinstella.justin6217

    Mammookka,balan k nair maniyan pilla raju,prathap chandhran,adoor bhaasi,lalu alex,kochin haneefa,thilakan,innosent,maala,somen,jose prekash,muthashi,sukumaari,menaka,unni mery,shalini,ellarum super acting,

  • @kurumadenkurumadan9291
    @kurumadenkurumadan9291 4 роки тому +10

    Mammukka💕💕

  • @ritaabraham9318
    @ritaabraham9318 3 роки тому +64

    Mammooty is evergreen. Years have not taken a toll on him

  • @krishnavenipakki6439
    @krishnavenipakki6439 3 роки тому +22

    Nice movie 💐💐💐 Mammootty one of the best glomours actors 💞💞💞

  • @prasannaraghvan8951
    @prasannaraghvan8951 4 роки тому +7

    Kollam nalla cinema..10/ 7/2020

  • @aminmon4070
    @aminmon4070 4 роки тому +11

    2021 kanunnavar undo

  • @swapnamanoj5254
    @swapnamanoj5254 4 роки тому +10

    Good film. I love baby Shalini

  • @radhasudheer6310
    @radhasudheer6310 Рік тому

    Aripoli film .enikkishtapetta filmsil onnu❤❤❤❤❤

  • @PrideM4M
    @PrideM4M 5 років тому +31

    baby shalini and baby syamili.
    super duper ever kids

    • @nsv4644
      @nsv4644 5 років тому +5

      Baby Shalini aane best pinne ullu shamili...

    • @nunujose1058
      @nunujose1058 5 років тому

      sonyanna francis 😂😂😂😂

    • @devotee5363
      @devotee5363 4 роки тому

      @@sonyannafrancis1223 avalkk endha problem?

    • @mukeshmanikattil1670
      @mukeshmanikattil1670 2 роки тому

      ഈ കഥാപാത്രം പോലെ ജീവിതത്തിലും മേനക ചേച്ചി വിനയമുള്ള സ്ത്രീ ആണ്

  • @dreamdreamy6276
    @dreamdreamy6276 3 роки тому +4

    Menaka ye orupaad ishtamaanu

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +1

    നല്ല ഒരു സിനിമ കൊള്ളാം 👍👍👍👍❤❤❤💕💕🥰🥰😍😍😍🥰😍😍😍

  • @shahnasmujeebuk7034
    @shahnasmujeebuk7034 2 роки тому +4

    baby Shalini mammookayude koode Kure movie undello.

  • @abrahamcsa
    @abrahamcsa 4 роки тому +13

    INAGENE ULLA AMMAMARR IPPOL UNDOOO.GOD BLESS SUKUMARI AMMAAA

  • @anwarag4299
    @anwarag4299 2 роки тому +3

    ബാലൻ k നായരുടെ നല്ലൊരു കഥാപാത്രം

  • @minimathachanparanikulanga1617
    @minimathachanparanikulanga1617 4 роки тому +10

    25th October 2020... ഇന്ന് കണ്ടു

  • @gameryt5710
    @gameryt5710 4 роки тому +3

    Kollam. ingane oru cinima addyamayitta.

  • @JyothiJyothiRajan
    @JyothiJyothiRajan 9 місяців тому

    Salini annum ennum annum bhayankara eshtam anu❤❤❤❤ chakkarayumma❤❤❤❤❤❤

  • @ahlahiba6705
    @ahlahiba6705 6 місяців тому +1

    Nalla cheerchayund 😊

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 4 місяці тому +1

    ഉണ്ണിമേരി പാവം.. ❤

  • @ajins9285
    @ajins9285 4 роки тому +7

    ആ മാത്തുക്കുട്ടിയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ

  • @shajasabu
    @shajasabu 2 місяці тому

    Nalla feel gud movie 😊

  • @sreesreejssreesreejs7523
    @sreesreejssreesreejs7523 5 років тому +41

    Nalla filem pazhaya filem anu nallathu ennathe filem ethrayo bhetham baby shalini abhinayam super

  • @shahanaarafath9986
    @shahanaarafath9986 2 роки тому +3

    Mammookka chakkara muthe ❤❤❤

  • @arunvlogswapna
    @arunvlogswapna 4 роки тому +7

    Excellent and wonderful movie

  • @neenumathewneenu8665
    @neenumathewneenu8665 4 роки тому +12

    Kochin Khaneebha nannayi dance kalikkunnundallo...👍

  • @ratheeshgratheeshg3109
    @ratheeshgratheeshg3109 6 років тому +14

    Good movie..

  • @rajeevraveendran5571
    @rajeevraveendran5571 2 роки тому +3

    നാണിതള്ള സൂപ്പർ.

  • @NishaKt-mj4jr
    @NishaKt-mj4jr 24 дні тому

    ഇതു പോലുള്ള സിനിമ കൾ ഈ ജന്മം ഉണ്ടാകുമോ?

  • @sreekumariammas6632
    @sreekumariammas6632 2 місяці тому

    This is Mammookka Era . There are so many different charecters in his credit , Police officers like Inspector Belaram, IAS Officers, CBI Officers , Political leaders One movie Chandran like , variety family man like Muringachottil Remesan Nair , variety Vallyettan charecters , variety Advocate charecters , Doctor charecters , variety Minister charecters.
    Varunni , Mada , Besheer with Narayani , Dani , Putturumees , A clever Thief who has no name , Chandhu , Vidhyadharan , Ex military handycaped man Sudhakaran .
    There is only one BALAN MASH I can't forget mass mass supper supper . All there is no Mammootty the actor .
    The IAS Officer Krishnanunni is great here.
    Radhika is a simple poor sad lady .
    Here is Hattof that mother Saradha .
    How crual man is Vikraman !!❤❤ 48:14 48:14 48:14

  • @mohammedroshan464
    @mohammedroshan464 4 роки тому +5

    Loved it

  • @khajakhaja6464
    @khajakhaja6464 2 роки тому +2

    മമ്മുക്ക ❤❤❤❤❤❤❤❤❤❤❤❤❤

  • @fellahsajianasa-cl2hp
    @fellahsajianasa-cl2hp Місяць тому +1

    57:48 njn aah pencil aanu sredhichath.njnum kure upayogichittund aah pencil

  • @stella.justinstella.justin6217

    Mammookka great❤❤❤❤

  • @aswathydas5833
    @aswathydas5833 6 місяців тому +1

    Background music super

  • @aaraadhyapa2964
    @aaraadhyapa2964 3 роки тому +4

    Nice movie...
    👍👍👍👍

  • @Mkmz
    @Mkmz 6 років тому +13

    sajan's movie are found quite interesting to me...

    • @abdulbasheer6414
      @abdulbasheer6414 6 років тому

      സാജൻ ഇപ്പോൾ ഉണ്ടോ

    • @Mkmz
      @Mkmz 6 років тому

      ys

  • @മുഹമ്മദ്ഫാസിൽ.k

    2021 കാണുന്നവർ 👍