Malayalam Full Movie | Engane Nee Marakkum | Superhit Movie | Ft.Mohanlal, Shankar, Menaka

Поділитися
Вставка
  • Опубліковано 18 вер 2024
  • Engane Nee Marakkum is a Malayalam drama film produced and directed by M. Mani and written by Priyadarshan. It stars Mohanlal, Shankar, and Menaka. The film features songs and score composed by Shyam. The story is about the love triangle between Shambhu, Prem, and Shobha. The music was composed by Shyam and the lyrics were written by Chunakkara Ramankutty. Single "Vellitheril" was sung by Vani Jairam and Krishnachandran.The film was a commercial success at the box office. Engane Nee Marakkum is one of the early films in which Mohanlal began playing comedic roles.The movie story is Friends Shambu and Premkumar fall in love with the same girl, Shobha, and are unaware about it. Matters become more complex when another person also begins to woo her.

КОМЕНТАРІ • 436

  • @sachinkkumar1337
    @sachinkkumar1337 Рік тому +21

    അന്ന് സൂപ്പർ സ്റ്റാർ ആയിരുന്ന shanker sir ഈ കഥ കേട്ട് climax രംഗത്തിന് ok പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ greatness... ഇന്നുള്ള ഏതെങ്കിലും താരം അതിനു സമ്മതിക്കുമോ .... സംശയമാണ് .... അവിടെയാണ് ശങ്കർ സാർ വ്യത്യസ്ഥനാവുന്നത്

    • @rahultr4383
      @rahultr4383 Рік тому +4

      Super star ഒന്നും അല്ല ഒരു നായക നടൻ അതെ ഉള്ളു അന്ന് ശങ്കർ

    • @Partheesh-yk3je
      @Partheesh-yk3je Рік тому +6

      No Sankar annu starthanneyanu

    • @renishjalal8250
      @renishjalal8250 Рік тому

      ​@@rahultr4383≤‰£1 നിന്ന് കൊണ്ട് പോയി പോലീസ് y😢

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 роки тому +40

    ശങ്കർ മോഹൻലാൽ കട്ടയ്ക്ക കട്ടയ്ക്ക് അഭിനയിച്ച ചിത്രം, ഇനിയും രണ്ടു പേരും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യണം വൻ വിജയമായിരിക്കും രണ്ടു പേർക്കും ഇപ്പഴും ഒത്തിരി ആരാധകർ ഉണ്ട് ( ശങ്കർ സാറിനെ കൈയൊഴിയരുത്

    • @sathyaa2182
      @sathyaa2182 2 роки тому

      ഒരു ഗാനം കട്ട് ചെയ്തത് ശരിയായില്ല

    • @abdhulmalik7230
      @abdhulmalik7230 2 роки тому

      താങ്ങി നടന്നോ

    • @vishnukashi5324
      @vishnukashi5324 5 місяців тому

      മാമ്മദിന്റെ അണ്ടി താങ്ങുന്ന കാര്യമേ എപ്പഴും മുറിയാണ്ടിക്ക് ഓര്മയുള്ളു ​@@abdhulmalik7230

    • @jojimonkp7343
      @jojimonkp7343 Місяць тому

      ​@@sathyaa2182അനുരാധയുടെ

  • @nisajahafarnisa8831
    @nisajahafarnisa8831 3 місяці тому +2

    ശങ്കർ❤മേനക comboo superr ആണ് 🥰

  • @MuraliArya-ju3sw
    @MuraliArya-ju3sw 3 місяці тому +18

    2024 il Anne pole ipozhum kaanunnavr indo indel like cheyyu..💗

  • @SreeLittleHub
    @SreeLittleHub 2 роки тому +47

    ഇന്ന് 29.08.2022 time 7.10 pm ന് പടം മുഴുവൻ കണ്ടു. ഫേസ്ബുക്കിൽ ഒരു ക്ലിപ്പിംഗ്സ് കണ്ടാണ് ഇവിടെ എത്തിയത്. സൂപ്പർ പടം ഇത് പോലെ എത്ര എത്ര പഴയ പടങ്ങൾ നമ്മൾ കാണാതെ ഉണ്ടാവും 😪

    • @roslineginny4857
      @roslineginny4857 Рік тому +4

      സത്യം ❤️

    • @mammys572
      @mammys572 Рік тому +1

      17/12/2022 പുലർച്ചെ 2:41

    • @sijojoy5684
      @sijojoy5684 Рік тому

      ഞാൻ ഇന്ന് 12.3.2023 കണ്ടേ പടം സൂപ്പർ

  • @pgmanojnair
    @pgmanojnair 3 роки тому +66

    അവസാന നിമിഷം സിനിമ മോഹൻലാലിൻ്റെ കയ്യിൽ..
    കരയിച്ചു..

  • @navaskas
    @navaskas 3 роки тому +238

    ഈ സിനിമ റിലീസ് ചെയ്ത സമയത്ത് കോട്ടയത്തെ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല കാരണം വണ്ടിക്കൂലി അടക്കം പത്തു രൂപ കയ്യിൽ ഇല്ല എന്നത് തന്നെ പിന്നീട് ഏറ്റുമാനൂർ അലങ്കാറിൽ വന്നപ്പോളാണ് കാണാൻ കഴിഞ്ഞത് അതും സൈക്കിൾ ചവിട്ടി പോയി ആണ് സിനിമ കണ്ടത്. ഇല്ലായ്മയുടെ ആ കാലം. പഴയ ഓർമ്മകൾ മനസ്സിൽ നിറക്കുന്ന സന്തോഷം ഇന്നത്തെ ജീവിതത്തിൽ അനുഭവിക്കാനേ കഴിയുന്നില്ല

    • @sheejas6247
      @sheejas6247 3 роки тому +4

      Etjra vasthavm

    • @jafarsadique3298
      @jafarsadique3298 2 роки тому +1

      Corect

    • @cherianck7973
      @cherianck7973 2 роки тому +1

      1waw

    • @rajibiju8156
      @rajibiju8156 2 роки тому +14

      അതെ.. അന്ന് പണം ഇല്ലങ്കിലും സമാധാനം സ്നേഹം സന്തോഷം എല്ലാം ഉണ്ടായിരുന്നു

    • @anandms3236
      @anandms3236 2 роки тому +1

      @@rajibiju8156 ipm ithonum ile?

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 роки тому +107

    ശങ്കറിന്റെ... താരപ്രഭയുടെ അസ്തമയം...
    മോഹൻലാലിന്റെ... താരോദയം.....

    • @godislovegodislove8390
      @godislovegodislove8390 2 роки тому +7

      Correct. Manjil Virginia poovum ee cinimayum Sankar Enna Madan asthamichu mohanlal udichu. Athanu sathyam

    • @shajivargheseshajireaghu8003
      @shajivargheseshajireaghu8003 11 місяців тому +1

      അങ്ങനെ ഒന്നും അല്ല വിനീതിന്റെ സർഗം സിനിമയിൽ സ്റ്റാർ ആയതു മനോജ്‌k ജയൻ ആണ് കാരണം അഭിനയസാധ്യത ഉള്ള വേഷം ജയന് ആണ് അത് പോലെ ആണ് ഇതും

    • @ashrafmk602
      @ashrafmk602 5 місяців тому +1

      പ്രിയദർശനാണ് സ്റ്റോറി... പ്രിയദർശന് അറിയാമായിരുന്നു തന്റെ സുഹൃത്തിനു ഏത് റോൾ ആണ് കൊടുക്കേണ്ടതെന്ന്... അന്നത്തെ സൂപ്പർസ്റ്റാർ ആയിരുന്ന ശങ്കരിന് ഇവരെപ്പോലെയൊന്നും സിനിമയുടെ കുരുട്ടു ബുദ്ധിയൊന്നും വശമുണ്ടായിരുന്നില്ല... ശങ്കരിന്റെ തകർച്ചയുടെ തുടക്കം ഈ സിനിമയാണ്.. മോഹൻലാലിൻറെ വളർച്ചയുടെയും

  • @raniPriya2008
    @raniPriya2008 4 роки тому +84

    നീ സ്വരമായി ശ്രുതി ആയി പാട്ടിൽ ശങ്കറിന്റെ ഡാൻസ് ഇപ്പോൾ കാണുമ്പോൾ കോമഡി ആയി തോന്നാണ്. ചിരിച്ചു ചത്തു.😊😊😊

    • @godwinvincent4766
      @godwinvincent4766 4 роки тому +5

      Satyam ee same karyam comment cheyanannu njnum vannathuu.😂🤣🤣

    • @godwinvincent4766
      @godwinvincent4766 4 роки тому +3

      Chummathalla ivaroke fieldout aayathh😁

    • @godwinvincent4766
      @godwinvincent4766 4 роки тому +8

      Lalettan enaa originality abhinayam aannuu.shankar dialogue polum kaanathe padich parayunnapolee

    • @pandora2387
      @pandora2387 3 роки тому +4

      Sathyam....athupole dance ippol cheythaalo enthaakum avastha

    • @Sugarplumz
      @Sugarplumz 3 роки тому +2

      Njanun 😆

  • @frederickjohn2327
    @frederickjohn2327 4 роки тому +58

    ലാലേട്ടാ കരയിപ്പിച്ചു കളഞ്ഞല്ലോ 😢
    ലാലേട്ടന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറിയ ഈ സിനിമ ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ തന്നെ കാണാൻ പറ്റി 💕
    Excellent Movie ✌

  • @shamlan448
    @shamlan448 4 роки тому +43

    കരയിച്ചു ഒടുക്കം.... ലാലേട്ടൻ സ്നേഹം കൊണ്ട് തോൽപിച്ചു കളഞ്ഞു... സൂപ്പർ മൂവി

  • @princekk6491
    @princekk6491 2 роки тому +10

    ആ ക്ലെെമാക്സാണ് മോഹന്‍ ലാലിന്‍റെ ഉയര്‍ച്ചക്കും ശങ്കറിന്‍റെ താഴ്ച്ചക്കും ഇടയാക്കിയത്

  • @mukeshmanikattil1670
    @mukeshmanikattil1670 Рік тому +7

    ഇതുപോലെ ഉള്ള സിനിമകളും നല്ല ഗാനങ്ങളും ഇനി സ്വപ്നങ്ങളിൽ മാത്രം

  • @princeofparakkal4202
    @princeofparakkal4202 4 роки тому +71

    അതുവരെ നായകനായി നിന്ന ശങ്കർ കഥയുടെ അവസാന നിമിഷത്തിൽ ലാലേട്ടന് കൊടുത്തു

    • @ashrafmk602
      @ashrafmk602 5 місяців тому

      ശങ്കർ ഒരു പാവമായിയുന്നു... സിനിമയിലെ കുരുട്ട് കളികളൊന്നും വശമുണ്ടായിരുന്നില്ല... വശമുണ്ടായിരുന്നെങ്കിൽ ലാലേട്ടന് ലീഡ് ചെയ്യാനുള്ള റോൾ അന്നത്തെ സൂപ്പർ സ്റ്റാരായിരുന്ന ശങ്കർ സമ്മതിക്കുമായിരുന്നില്ല.. ഈ സിനിമയുടെ ക്ലൈമാക്സിൽ മോഹൻലാൽ സ്കോർ ചെയ്തു ശങ്കരിന്റെ തകർച്ച തുടങ്ങുകയും ചെയ്തു

  • @puklampuklam6714
    @puklampuklam6714 4 роки тому +28

    Menaka,shankar,lalettan super combo. Kannu nirayichu 😢😢 Super movie 👌👌👌

  • @sreedevi7750
    @sreedevi7750 2 роки тому +12

    Shankar chettan pazhayapole ennanu eniyum thirichu varunnathe. Filimilekku . .ellavarum kathirikkunnu .😊😊😊👍👍👍👍

  • @sarathyester
    @sarathyester 9 місяців тому +6

    തിരക്കഥ, സംഭാഷണം - പ്രിയദർശൻ ❤

  • @sarithav.r779
    @sarithav.r779 Рік тому +11

    ശങ്കർ സുന്ദരൻ

  • @ManohariManohari-x2c
    @ManohariManohari-x2c Рік тому +4

    എന്റെ ഇഷ്ടസിനിമ എങ്ങനെ നീ മറക്കും ഇഷ്ട ഗാനം ദേവദാരു പൂത്തു

  • @stmaryspublicschool1781
    @stmaryspublicschool1781 4 роки тому +49

    മോഹൻലാലിന്റെ ശുക്രദശ തുടങ്ങുന്നത് ഈ സിനിമാ മുതലാണ്.

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 4 місяці тому +1

    Shankar sir amazing performance mohanlal sir excellent actor

  • @soumyadeejesh4555
    @soumyadeejesh4555 3 роки тому +18

    ഇന്ന് 2020 Oct 29
    സമയം 12.54 AM
    ഇന്നും കണ്ടു.
    കരയിപ്പിക്കുന്ന സിനിമ.
    touching Movie

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +6

    ഇ സിനിമ ഞാൻ കാണുന്നത് നുറാമത് ആണ് എന്നു മാത്രം മനസ്സിൽ സങ്കടോം വന്നാൽ ഉടൻ ഞാൻ ഇ പടം കാണും അത്രക്കും ഇഷ്‌ടോംമാണ് ആദ്യമായി ഇ സിനിമ കാണുപ്പോൾ 7അം ക്ലാസ്സിൽ പടിക്കുന്നു ഒരിക്കലും മറക്കാത്ത ഓർമ്മ വീഡും വീഡും കാണും അത്രക്കും ഇഷ്‌ഡം മാണ് വെൽക്കം ,,,,🙏🙏❤️❤️❤️👌👌👌❤❤❤💘💘💘😍🌹😍🌹😍😭😍😭😍😍👍❤️❤️🙏❤️❤️

    • @rubanthomas
      @rubanthomas 2 роки тому

      കൊള്ളാമല്ലോ

  • @micro_things
    @micro_things 4 роки тому +40

    ഇൗ സിനിമ വരെ ശങ്കർ ആയിരുന്നു no 1. എന്നാൽ e otta ക്ലൈമാക്സ് കൊണ്ട് ലാൽ ടോപ്പിൽ ക്കു പോയെന്ന് കേട്ടിട്ടുണ്ട്.

  • @theneechamedia759
    @theneechamedia759 4 роки тому +26

    ലാലേട്ടാ.. നിങ്ങൾ എന്ത് മനുഷ്യൻ ആണ്. കരയിച്ചു കളഞ്ഞല്ലോ

  • @prasobbalan3604
    @prasobbalan3604 3 роки тому +18

    The evergreen movie and was a super hit of that time...A Breakthrough for Lalettan

  • @sathyadassathyadas7783
    @sathyadassathyadas7783 4 роки тому +14

    Shankar. Best. Active
    Shankar meanaha.
    Supper Jodi
    Shankar. Ke. Jai
    From k j m

  • @rolex7467
    @rolex7467 Рік тому +4

    ശങ്കറിൻറ്റെ ഗിറ്റാർ ഡാൻസ് കോമഡിഷോയിൽ ചേർക്കാൻ പറ്റിയ item ആണ്

  • @PrabeeshP-tr6iu
    @PrabeeshP-tr6iu Рік тому +10

    ഒരു പെണ്ണിനുവേണ്ടി വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്താൻ ശ്രമിച്ചത് പടം എട്ടുനിലയിൽ പോട്ടേണ്ടത് ആയിരുന്നു.

    • @jsna9792
      @jsna9792 Місяць тому +1

      Pinne allathe.. oro oola padam..

  • @narayananv2183
    @narayananv2183 4 роки тому +13

    Lalettente ablnayam ethra easyayittanu....super

  • @bimalroy8606
    @bimalroy8606 Рік тому +3

    Innathe cinema kar ithu kandu padikkanam. Akalathu ethoky fresh anu

  • @satheeshs9479
    @satheeshs9479 2 роки тому +20

    നല്ല സുന്ദരമായ പടം , അന്നത്തെ വലിയ ഹിറ്റായിരുന്നു ഈ ചിത്രം . മെനകയെ ചില സീൻസിലോക്കെ കാണാൻ മകളായ കീർത്തി സുരേഷിനെ പോലെതന്നെയുണ്ട്

  • @vijiponnuzkichuz7085
    @vijiponnuzkichuz7085 4 роки тому +77

    ദേവതാരു പൂത്തു.. 😍evergreen song..

  • @babusubashnagar776
    @babusubashnagar776 4 роки тому +60

    ആത്മാര്‍ത്ഥസുഹൃത്തുക്കളുടെ കഥ♥♥

  • @kukkumani2776
    @kukkumani2776 Рік тому +4

    "ശങ്കരനും മോഹനനും " തകർത്തു കളഞ്ഞ ലോടാ ... മക്കളെ !

  • @abinjacob797
    @abinjacob797 Рік тому +4

    ലാലേട്ടന്റെ ആരാധകനായ ഞാൻ ഈ പടം കാണുന്നത് എന്റെ നാല്പത്തി മൂന്നാമത്തെ വയസിൽ

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 17 днів тому +1

    ഒരു കാലഘട്ടത്തിൻ്റെ നായകൻ ശങ്കർ❤❤❤

  • @ldreams730
    @ldreams730 5 років тому +15

    Mohan Lal and VD rajappan comedy kidu

  • @sudheermattathil3167
    @sudheermattathil3167 3 роки тому +10

    ഇതുപോലൊരു മൂവീ ഇതുപോലുള്ള പാട്ടുകളോടെ ഇനി ഉണ്ടാകുമോ

  • @noufal8269
    @noufal8269 2 роки тому +6

    Shankarinte dance kand..chirichirich oru vazhiyaayy🤣

  • @riyazboss8918
    @riyazboss8918 6 років тому +59

    കരയിപ്പിച്ചു കളഞ്ഞല്ലോ ലാലേട്ടാ. കിടിലൻ മൂവി

  • @vishnukashi5324
    @vishnukashi5324 5 місяців тому +1

    ക്ലൈമാക്സ്‌ song 😢❤️👌👌👌👌ലാൽ ശങ്കർ 💔👌👌👌👌

  • @shajilasiraj5992
    @shajilasiraj5992 5 років тому +58

    അസൂയ തോന്നുന്ന സൗന്ദര്യം..മേനക😊😊😊😊👌👌👌

  • @evajiby7019
    @evajiby7019 4 роки тому +18

    60-ആം പിറന്നാൾ ആഘോഷിക്കുന്ന ലാൽ സാറിന് ( ലാലേട്ടന് )ആശംസകൾ നേരുന്നു. ഈ ദിവസം ഈ സൂപ്പർ മൂവി കാണാൻ കഴിഞ്ഞു.
    ഗോഡ് ബ്ലെസ് യൂ
    റോയ് മാത്യു

  • @vrk1131
    @vrk1131 4 роки тому +9

    Devadaaru poothu en manassin thaazhvarayil..... nice song

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому +4

    അന്ന് ഇതര് നല്ല സൂപ്പർ ഹിറ്റായിരിന്നു നല്ല പാട്ടുകളും

  • @bharathbharath5663
    @bharathbharath5663 6 місяців тому +2

    ஒரு தலை ராகம் சங்கர் சார் மலையாள படம் விரும்பி பார்ப்பேன் 💐

  • @arpithbiju9417
    @arpithbiju9417 3 роки тому +15

    ദേവദാരു പൂത്തു 💙.ചുനക്കര, ശ്യാം, യേശുദാസ്

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +6

    Adi Poli cinima avasanam karayippichu kalanjallo Lalettaa 😘😍😓😓

  • @veenaveenasreenivasan7999
    @veenaveenasreenivasan7999 5 років тому +51

    സൂപ്പർ മൂവീ . കരയിപ്പിച്ചു കളഞ്ഞല്ലോ😥 ലാലേട്ടാ .....

    • @00971552268310
      @00971552268310 5 років тому +1

      മുത്താണ് ലാലേട്ടൻ

    • @girijanair348
      @girijanair348 4 роки тому +2

      Veena Veenasreenivasan Lalettan matramalla, Shankarum

  • @santhoshkumarn5894
    @santhoshkumarn5894 3 роки тому +9

    ശരിയാണ്.,,, ശങ്കറിന്റെ ഡാൻസ് ആ കാലഘട്ടത്തിൽ സൂപ്പർ ആയിരുന്നു... അന്ന് ശങ്കറിന്റെ കാലഘട്ടമായിരുന്നുവല്ലോ... പിന്നീട് മിഥുൻ ചക്രബർത്തി അല്ലേ ഡിസ്ക്കോ കൊണ്ടുവന്നത്

  • @vishnuas7546
    @vishnuas7546 4 роки тому +46

    2020 corona neram pok.....

  • @saneeshksunny2778
    @saneeshksunny2778 2 роки тому +5

    M.ശങ്കറിന് പാട്ട് പാടാൻ മൈക്ക് പോലും. വേണ്ട. 😄😜😄

  • @allcraftkozhikoden1265
    @allcraftkozhikoden1265 2 роки тому +8

    Shankar mass💚💚

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 3 роки тому +11

    നായികയുടെ... ഡ്രസ്സ്... സൂപ്പർ ക്ലാസ്സ്...

  • @swarajswargam7889
    @swarajswargam7889 Рік тому +3

    എന്ത് മനോഹരമാണ് ഈ സിനിമ

  • @JasnaPk-ft3fd
    @JasnaPk-ft3fd 27 днів тому

    കൊട്ടാരത്തിൽ ജീവിച്ചതാണന്ന് വെച്ച്... തമ്പുരാട്ടി പതിവ്രത ആയിരിക്കണമെന്നുണ്ടോ..... ശോഭന സീമ❤

  • @sajiths1174
    @sajiths1174 4 роки тому +38

    2020ൽ കാണുന്നവർ ഉണ്ടോ

  • @vavaashrafkottakal8866
    @vavaashrafkottakal8866 3 роки тому +7

    Superb climax both of the acted well,Shankar why got out from Malayalam movies

  • @lekshmyms91
    @lekshmyms91 4 роки тому +19

    Ente laletta ... karayippichallo enne😭

  • @savithrysavithry6189
    @savithrysavithry6189 4 роки тому +8

    1988 I'll kanda padam eppol 2020 thilum kanunnu .Pazhayathalamura nenjilettierunna pattukal
    .

  • @prasanthkumar3380
    @prasanthkumar3380 Рік тому +2

    Very Beautiful Movie... Lalettan is the Hero Ever 👏🌹🌹👍

  • @Nalinakshi6390
    @Nalinakshi6390 Рік тому +2

    ❤shankr all movies super wonderful ever green movies beautiful atcor nalini bangalore

  • @anwarkoduvally2320
    @anwarkoduvally2320 7 років тому +16

    very very nice movie

  • @vijiponnuzkichuz7085
    @vijiponnuzkichuz7085 4 роки тому +39

    ശങ്കർ. മേനക ജോഡി 😍

  • @mohithkrishna5370
    @mohithkrishna5370 5 років тому +18

    Devadaru poothu... semmma

  • @joppan7830
    @joppan7830 3 роки тому +6

    Super movie, I saw it when I was in 9th class. Childhood memories come in mind. I like olden days. New generation not nice at all

  • @palakkadanchangathi
    @palakkadanchangathi 4 роки тому +25

    സൂപ്പർ മൂവി.... ഡാർലിംഗ് ഡാർലിംഗ് ദിലീപ് വിനീത് മൂവി ഇതിന്റെ ഒരു കോപ്പി ആണല്ലേ.... പിന്നെ ആ വർക്ക്‌ ഷോപ്പ് ജഗതി ചേട്ടന്റെ കെ ആൻഡ് കെ ഓട്ടോ മൊബൈൽസ് ആണ് 😂😂😂😂

    • @christinajohn2457
      @christinajohn2457 4 роки тому +1

      prem poojari ude same plot annu ennu aa movie description kandu prem poojarizz

  • @ameenmehaboob
    @ameenmehaboob 2 роки тому +3

    എന്തുവാടെ leg rise ഉം chin up ഉം walm up ഒക്കെകൂടി ഒരുമിച്ചോ വേറെ ലെവൽ 29:42

  • @bharathbharath5663
    @bharathbharath5663 Рік тому +3

    சங்கர் ஒரு நல்ல மனிதர்

  • @riyanaami7968
    @riyanaami7968 4 роки тому +17

    Lalettanu poison kazhikkathe thanne aa marriage nadathi kodukkamayirunnu... so sad end😢😢😢😢

  • @devanandm3119
    @devanandm3119 9 днів тому

    ഈ കാലഘട്ടത്തിൽ ഈ മെലോഡ്രാമ തീരെ നിലവാരമില്ലാത്തതായി തോന്നി.പക്ഷേ പാട്ടുകൾ ഒന്നാന്തരം

  • @nibusingh
    @nibusingh Рік тому +3

    8/05/2023 വീണ്ടും പടം കണ്ടു Nostalgia 🥰🥰🥰

  • @shasha3490
    @shasha3490 4 роки тому +19

    ലാലേട്ടൻ , ശങ്കർ അടിപൊളി മൂവി സൂപ്പർ "

    • @girijanair348
      @girijanair348 4 роки тому +4

      sha sha yes it is. Sad part is after 1985, even Mohanlal forget about him I was wondering. Priyadarshan too, that was not nice at all. Suresh Kumar, forget about him. He is not going to help anybody unless he gets something out of it. Nobody help Shankar for a comeback. Such a shame!

    • @maryshibu6331
      @maryshibu6331 11 місяців тому

      വീട്ടിൽ നിന്ന് ഞങ്ങളെല്ലാവരും തിയറ്ററിൽ പോയി കണ്ട സിനിമ . ഞാൻ 10 ൽ പഠിക്കുമ്പോൾ ഇപ്പോൾ 43 വർഷം ആയി അന്ന് ഒത്തിരി ഇഷ്ടപ്പെട്ട സിനിമ . ഇഷ്ട്പ്പെട്ട ഗാനങ്ങൾ ശങ്കർ - മേനക ജോഡി വളരെ ഇഷ്ടം❤️

  • @faisalbabufaisalbabu707
    @faisalbabufaisalbabu707 5 років тому +15

    Shaker super

  • @sasimp767
    @sasimp767 3 роки тому +21

    2021ൽ കാണുന്നവർ ഉണ്ടോ

  • @sarithav.r779
    @sarithav.r779 Рік тому +8

    ശങ്കർ മേനക സൂപ്പർ ജോഡി

  • @arunmgarunmg717
    @arunmgarunmg717 5 років тому +15

    Climax ingana avadiyirunilla.... Ennalum karayipichu....... Lalletta

  • @akhilsankar18
    @akhilsankar18 5 років тому +42

    ലാലേട്ടാ നിങ്ങൾ ഒരു ജിന്ന് ആണ് ലാലേട്ടനും ആ ഡ്രൈവർ ഉം ആയിട്ടുള്ള കോമ്പിനേഷൻ കിടു കോമഡി ആയിരുന്നു ക്ലൈമാക്സ്‌ കരയിപ്പിച്ചു കളന്നല്ലോ 😥😓😓😓😓😓😓😓😰😰😰😰😭😭

  • @jayviswas9443
    @jayviswas9443 5 років тому +10

    Nice movie.

  • @rex_schd
    @rex_schd 3 роки тому +21

    29:42 India's First Oscar winning Dance steps

  • @sreedevi7750
    @sreedevi7750 2 роки тому +3

    Super Film and Super Songs

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +3

    Excellent movie 👌❤️

  • @crispinphilip5768
    @crispinphilip5768 4 роки тому +29

    ഓഹ് ലാലേട്ടാ കരയിപ്പിച്ചു

  • @kalyanielankom5853
    @kalyanielankom5853 11 місяців тому +2

    9/10/2023, വീണ്ടും കണ്ടു

  • @swapnadevu1053
    @swapnadevu1053 4 роки тому +4

    Wonderful and excellent movie

  • @akashnkmnkm5764
    @akashnkmnkm5764 4 роки тому +6

    Watching 2020 March 26

  • @harithasethumadhavan8817
    @harithasethumadhavan8817 3 роки тому +7

    Orupadishtane laletane parayan kazhiyatha atra eeswaran ennum adhehathe aayussu nalkate

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому +2

    നിലമ്പുരിൽ 'കീർത്തി '(പഴയ 'ജയന്തി ')തീയറ്ററിൽ ആയിരുന്നു ഇത് വന്നിരുന്നത്."ശരത് കാല സന്ധ്യേ "എന്ന ഗാനത്തിനിടയിൽ ടാകീസിന് തീ പിടിച്ചു. പ്രദർശനം തടസ്സപ്പെട്ടു.

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 роки тому +4

    നൈസ് മൂവി, ശങ്കർ, മോഹൻലാൽ, മേനക, ശങ്കരാടി, വീ ഡി രാജപ്പൻ, etc..... എല്ലാവരും സൂപ്പർ,
    2022 സെപ്റ്റംബർ 12 തിങ്കൾ ഉച്ചക്ക് 2:10

  • @riyadpp5938
    @riyadpp5938 4 роки тому +5

    old Lady Super Star Anuradha Fantastic Acting and cabere dance

  • @merlinta5353
    @merlinta5353 4 роки тому +41

    2019ൽ കാണുന്ന ആരെങ്കിലും ഉണ്ടോ

  • @rajik5892
    @rajik5892 5 років тому +11

    Pl upload malayala film Villain acted by Mohsnlal

  • @sjmediaonline
    @sjmediaonline 2 роки тому +1

    30.00 - ശങ്കർ പുള്ളിക്കാരന്റെ excercise steps ആരംഭിക്കുന്നു… ഹോ ഒരു രക്ഷയുമില്ല. 🤨🤨

  • @jsna9792
    @jsna9792 Місяць тому

    End of Sankar era and starting of Lal era..

  • @anna-ji2qk
    @anna-ji2qk 3 роки тому +4

    Shankar super

  • @harithasethumadhavan8817
    @harithasethumadhavan8817 3 роки тому +5

    Laletande mudi😍

  • @joppan7830
    @joppan7830 3 роки тому +2

    9th class il padikkumbol kanda movie. Kuttikalam returns

  • @ArunKumar-gz8xj
    @ArunKumar-gz8xj 5 років тому +15

    Lalettan great it's all right saramilla

  • @jeffinjoseph8662
    @jeffinjoseph8662 4 роки тому +12

    Directed by priyan and credited to m. Mani.