Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
ഹോ എന്ത് നല്ല മധുര ഗാനം.. ജയചന്ദ്രൻ സുശീല.. ഇന്നത്തെ ഗായകർ കേട്ടു പഠിക്കണം ഇതൊക്കെ..
എത്ര പ്രയാസവും ദുഃഖവുമുണ്ടെങ്കിലും... ഇപ്പോഴും ജീവിക്കാൻ തോന്നുന്നത് വാസ്തവത്തിൽ ഇത്തരം മനസ്സിന് ആശ്വാസമേകുന്ന ഗാനങ്ങൾ കേൾക്കുമ്പോഴാണ്...!!! 🤗
You said it
absolutely bro you said it
@@modernbread4303 Livit sir
Ethra thavana kettalum mathivaratha sravana sundara gaanam !!!
എത്രകേട്ടാലും മതിയാവില്ല. മനസിന്റെ ആനന്ദം പറയാനാവില്ല ഇത് കേൾക്കുമ്പോൾ .
നസീർ സാറിനെ കാണുവാൻ എന്തൊരു ഭംഗി
ഉയിര്നും ഉയിരാണ് കണ്ണൻ.... ❤️❤️❤️❤️❤️❤️
Great song 👌 ചരണം ഏറ്റവും മികച്ചത് 🙏
Super-Super.....sweet Song. Ithu kelkaanum venam oru Bhagyam
മലയാളചലച്ചിത്രയുഗ്മഗാനങ്ങളിൽനമ്പർവൺ. ജയചന്ദ്രന്റെയു०സുശീലാമ്മയുടെയു०സ്വർഗീയസ്വര०ഒരുമിച്ച്ആസ്വദിക്കാവുന്നഅപൂർവഗാന०.
Ipozhum nammal pazhaya kalaghattathileku jeevikkunna pole thonnum ATHRAKKU BEST SONG
�മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനംമധുമാസം പുണരാത്ത പൂങ്കാവനംഉയിരിനുമുയിരാണു കണ്ണന്അവന് ഊരാകെ വണങ്ങുന്നകാര്മേഘവര്ണ്ണന് യദുകുല ഗന്ധര്‍വന്‍ പാടുംയമുനയിലോളങ്ങളാടുംമയിലുകള് പീലി നിവര്ത്തുംമണിവില്ലാല് മദനനനും മലരമ്പയക്കും(മണിവര്‍ണ്ണനില്ലാത്ത...)വനമാലിപാടുന്ന ഗാനംമനതാരിലമൃതം നിറയ്ക്കുംഗോകുലമൊന്നാകെയിളകുംഗോപികരാധിക മണിയറതീര്‍ക്കും(മണിവര്‍ണ്ണനില്ലാത്ത...)രാഗാര്‍ദ്ര മാനസലോലന്രാജീവനേത്രന് മുകുന്ദന്രാധേ നിനക്കെന്തു കോപംയാദവനെല്ലാര്ക്കും ഒരുപോലെ നാഥന്യാദവനെല്ലാര്ക്കും ഒരുപോലെ നാഥന്‍
That was one good song. I have always liked it ever since I first heard the song on radio in the 70s. Suseelsmma's sweet voice!
രാധേ നിനക്ക് എഞ് ദേഷൃം മണിവർണൻഎല്ലാവർക്കും ഒരു പേലേ
😁
എന്തൊരു ഭാവനയാണ് ഓരോ വരികളിലുംഅബ്ദുൾ അസീസ്clay Palaceകൂറാ6ഞ്ചരി തൃശൂർ14/2/18
Claypalace Kerala
Watching this super duet on 01/07/2022 👌👌💕💕
Jayettanu magical voice🔥🔥
Old is pure gold,my favorite Singer jay chandran p sushila.
Jayachandran sir ... you simply is a legendary singer...what sweetness in voice....what bass ....and emotions as full as ever...
Beautiful song endaa beautiful😍✨👍
Kettu kondirikkan enthoru sukham
Fantastic song 👍👍👍🙏🙏🙏
AWESOME !!!!!!
This is great..
Watching on 30/09/2023
Nazir sir with Junior Sheela(Jaya Guhanathan)
മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിനുമുയിരാണു കണ്ണന്‍ അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍ യദുകുല ഗന്ധര്‍വന്‍ പാടും യമുനയിലോളങ്ങളാടും മയിലുകള്‍ പീലി നിവര്‍ത്തും മണിവില്ലാല്‍ മദനനനും മലരമ്പയക്കും (മണിവര്‍ണ്ണനില്ലാത്ത...) വനമാലിപാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപികരാധിക മണിയറതീര്‍ക്കും (മണിവര്‍ണ്ണനില്ലാത്ത...)രാഗാര്‍ദ്ര മാനസലോലന്‍ രാജീവനേത്രന്‍ മുകുന്ദന്‍ രാധേ നിനക്കെന്തു കോപം യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
Super song
Ithu vare aarum paranjittalle Jayachandrante mooku sound aanennu
excellent duet song
ജയചന്ദ്രൻ സുശീല.. മധുര സ്വരങ്ങളുടെ കൂട്ട് കെട്ട്.. മാറ്റാർക്കു കഴിയും ഇങ്ങനെ പാടാൻ?
nice duet
ചിത്രം-,".മിസ്മേരി"
Very Nostalgic song........
good song. music RK Sekhar
puthiya talamura jayetana kandupadikanam
Suppar
verygood
good song.
👍👍👍👍👍👍👍👍👍👍👍👍
Nostalgic song
Yes
ഭവഗായകൻ അല്ല ദേവഗായകനാണ്.ജയചന്ദ്രൻ
jayachandrande voice mooku sound
Jayachandran’s voice is the best in Malayalam film ndustry and today he is miles ahead of ganagandharvan
ua-cam.com/video/Z7aLPVVXX1A/v-deo.htmlIf for top singer Sujatha ജയചന്ദ്രന്റെ ശബ്ദം പൂജിപ്പിക്കപ്പെടുന്നെങ്കിൽ താങ്കളുടെ അഭിപ്രായത്തിനു വലിയ വില കൽപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പ്രസ്താവിച്ചുകൊള്ളട്ടെ 🙏🙏🙏
ഭൂമിയെ സംഗീതം കൊണ്ട് സാന്ദ്രമാക്കാൻ ദേവലോകത്തുനിന്നും വന്ന ദേവ ഗായകൻ
താങ്കൾ ചെവി ഒന്നു കഴുകി നോക്കൂ ചിലപ്പോൾ മാറ്റം വരും..
grate song
ഹോ എന്ത് നല്ല മധുര ഗാനം.. ജയചന്ദ്രൻ സുശീല.. ഇന്നത്തെ ഗായകർ കേട്ടു പഠിക്കണം ഇതൊക്കെ..
എത്ര പ്രയാസവും ദുഃഖവുമുണ്ടെങ്കിലും... ഇപ്പോഴും ജീവിക്കാൻ തോന്നുന്നത് വാസ്തവത്തിൽ ഇത്തരം മനസ്സിന് ആശ്വാസമേകുന്ന ഗാനങ്ങൾ കേൾക്കുമ്പോഴാണ്...!!! 🤗
You said it
absolutely bro you said it
@@modernbread4303 Livit sir
Ethra thavana kettalum mathivaratha sravana sundara gaanam !!!
എത്രകേട്ടാലും മതിയാവില്ല. മനസിന്റെ ആനന്ദം പറയാനാവില്ല ഇത് കേൾക്കുമ്പോൾ .
നസീർ സാറിനെ കാണുവാൻ എന്തൊരു ഭംഗി
ഉയിര്നും ഉയിരാണ് കണ്ണൻ.... ❤️❤️❤️❤️❤️❤️
Great song 👌
ചരണം ഏറ്റവും മികച്ചത് 🙏
Super-Super.....sweet Song.
Ithu kelkaanum venam oru Bhagyam
മലയാളചലച്ചിത്രയുഗ്മഗാനങ്ങളിൽനമ്പർവൺ. ജയചന്ദ്രന്റെയു०സുശീലാമ്മയുടെയു०സ്വർഗീയസ്വര०ഒരുമിച്ച്ആസ്വദിക്കാ
വുന്നഅപൂർവഗാന०.
Ipozhum nammal pazhaya kalaghattathileku jeevikkunna pole thonnum ATHRAKKU BEST SONG
�മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
മധുമാസം പുണരാത്ത പൂങ്കാവനം
ഉയിരിനുമുയിരാണു കണ്ണന്‍
അവന്‍ ഊരാകെ വണങ്ങുന്ന
കാര്‍മേഘവര്‍ണ്ണന്‍
യദുകുല ഗന്ധര്‍വന്‍ പാടും
യമുനയിലോളങ്ങളാടും
മയിലുകള്‍ പീലി നിവര്‍ത്തും
മണിവില്ലാല്‍ മദനനനും മലരമ്പയക്കും
(മണിവര്‍ണ്ണനില്ലാത്ത...)
വനമാലിപാടുന്ന ഗാനം
മനതാരിലമൃതം നിറയ്ക്കും
ഗോകുലമൊന്നാകെയിളകും
ഗോപികരാധിക മണിയറതീര്‍ക്കും
(മണിവര്‍ണ്ണനില്ലാത്ത...)
രാഗാര്‍ദ്ര മാനസലോലന്‍
രാജീവനേത്രന്‍ മുകുന്ദന്‍
രാധേ നിനക്കെന്തു കോപം
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
That was one good song. I have always liked it ever since I first heard the song on radio in the 70s. Suseelsmma's sweet voice!
രാധേ നിനക്ക് എഞ് ദേഷൃം മണിവർണൻഎല്ലാവർക്കും ഒരു പേലേ
😁
എന്തൊരു ഭാവനയാണ് ഓരോ വരികളിലും
അബ്ദുൾ അസീസ്
clay Palace
കൂറാ6ഞ്ചരി തൃശൂർ
14/2/18
Claypalace Kerala
Watching this super duet on 01/07/2022 👌👌💕💕
Jayettanu magical voice🔥🔥
Old is pure gold,my favorite Singer jay chandran p sushila.
Jayachandran sir ... you simply is a legendary singer...what sweetness in voice....what bass ....and emotions as full as ever...
Beautiful song endaa beautiful😍✨👍
Kettu kondirikkan enthoru sukham
Fantastic song 👍👍👍🙏🙏🙏
AWESOME !!!!!!
This is great..
Watching on 30/09/2023
Nazir sir with Junior Sheela(Jaya Guhanathan)
മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം മധുമാസം പുണരാത്ത പൂങ്കാവനം ഉയിരിനുമുയിരാണു കണ്ണന്‍ അവന്‍ ഊരാകെ വണങ്ങുന്ന കാര്‍മേഘവര്‍ണ്ണന്‍ യദുകുല ഗന്ധര്‍വന്‍ പാടും യമുനയിലോളങ്ങളാടും മയിലുകള്‍ പീലി നിവര്‍ത്തും മണിവില്ലാല്‍ മദനനനും മലരമ്പയക്കും (മണിവര്‍ണ്ണനില്ലാത്ത...)
വനമാലിപാടുന്ന ഗാനം മനതാരിലമൃതം നിറയ്ക്കും ഗോകുലമൊന്നാകെയിളകും ഗോപികരാധിക മണിയറതീര്‍ക്കും (മണിവര്‍ണ്ണനില്ലാത്ത...)
രാഗാര്‍ദ്ര മാനസലോലന്‍ രാജീവനേത്രന്‍ മുകുന്ദന്‍ രാധേ നിനക്കെന്തു കോപം യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍ യാദവനെല്ലാര്‍ക്കും ഒരുപോലെ നാഥന്‍
Super song
Ithu vare aarum paranjittalle Jayachandrante mooku sound aanennu
excellent duet song
ജയചന്ദ്രൻ സുശീല.. മധുര സ്വരങ്ങളുടെ കൂട്ട് കെട്ട്.. മാറ്റാർക്കു കഴിയും ഇങ്ങനെ പാടാൻ?
nice duet
ചിത്രം-,".മിസ്മേരി"
Very Nostalgic song........
good song. music RK Sekhar
puthiya talamura jayetana kandupadikanam
Suppar
verygood
good song.
👍👍👍👍👍👍👍👍👍👍👍👍
Nostalgic song
Yes
ഭവഗായകൻ അല്ല ദേവഗായകനാണ്.ജയചന്ദ്രൻ
jayachandrande voice mooku sound
Jayachandran’s voice is the best in Malayalam film ndustry and today he is miles ahead of ganagandharvan
ua-cam.com/video/Z7aLPVVXX1A/v-deo.html
If for top singer Sujatha ജയചന്ദ്രന്റെ ശബ്ദം പൂജിപ്പിക്കപ്പെടുന്നെങ്കിൽ താങ്കളുടെ അഭിപ്രായത്തിനു വലിയ വില കൽപ്പിക്കാൻ ബുദ്ധിമുട്ടാണ് എന്ന് പ്രസ്താവിച്ചുകൊള്ളട്ടെ 🙏🙏🙏
ഭൂമിയെ സംഗീതം കൊണ്ട് സാന്ദ്രമാക്കാൻ ദേവലോകത്തുനിന്നും വന്ന ദേവ ഗായകൻ
താങ്കൾ ചെവി ഒന്നു കഴുകി നോക്കൂ ചിലപ്പോൾ മാറ്റം വരും..
grate song