പ്രേം നസീർ സാറിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മുന്നിൽ പ്രണാമം മലയാള സിനിമയുടെ നല്ല സംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചു നസീർ സാറിന്റെ മരണത്തോടെ ആ കാലം അത് ഇനി ഒരിക്കലും തിരിച്ച് വരില്ല
നമ്മുടെ പരമ്പരാഗത സംഗീതോപകരണങ്ങൾ ആണ് ഈ അനശ്വര ഗാനത്തിന് മാസ്മരികത നൽകുന്നത്. കേരളത്തിന്റെ പ്രകൃതി ഭംഗിയോട് ചേർന്നു പോകുന്ന വരികൾ ഈ ഗാനത്തിന് നമ്മുടെ ഹൃദയത്തിൽ സ്ഥായിയായ സ്ഥാനം നൽകുന്നു. ഗായികയേയും, സംഗീത സംവിധായകനെയും അഭിനന്ദിക്കുവാൻ വാക്കുകളില്ല.🙏🙏🌹🌹🌹
Yes, dear Gopakumar, one of the most famous duets. It is shot in Udaya Studios, Kalavoor, near Alappuzha. I used to travel by bus through the road in front of it. As a college student. Huge wooden cutouts were placed at the gate when new film shooting started.
Super duper song sheelamma and nazeersir very beautifully acted and correlated very successfully and glamorously yinn yennum eppozhum jeevanulla Hans I’m abhinayavum Malayali er gan marakkilla sheelamma nazeer combinationum best wishes balanmash
This song it very important because it's old but too precious because it's not just to says its old. Its a magic song always more famous than its creator could imagine beyound its life time. Superb...👍👍Thank you for sharing.
Sorry Biju, I have only audio of Chandra Kalabham. No video. I have copied these songs on digital discs when digital TV started. But when I convert it to a format suitable for UA-cam, some clarity is lost. I am helpless. What I have is very high clarity on digital TV.
2024ലും ഈ ഗാനം ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ
Annikum
പ്രേം നസീർ സാറിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മുന്നിൽ പ്രണാമം മലയാള സിനിമയുടെ നല്ല സംഗീതത്തിന്റെ ഒരു യുഗം അവസാനിച്ചു നസീർ സാറിന്റെ മരണത്തോടെ ആ കാലം അത് ഇനി ഒരിക്കലും തിരിച്ച് വരില്ല
Prem nazeer Sheela combo ann malayam industry yile best combo allathe mohanlal shobhana combo alla
ഒരുദിവസം പൂർണത, കിട്ടാൻ, എന്നും ഈപാട്ട്, ഉറങ്ങുന്ന ത്തിനു മുൻപ് ഞാൻ ഈ പാട്ട് കേൾക്കും, 🥰🥰❤
മനസ്സിൽ നിന്നും മായാത്ത മറക്കാൻ കഴിയാത്ത
മധുര മനോഹര ഗാനം
ഈ ഗാനത്തിന്റെ ആയുസ്സ് മുല്ല പൂവിനെ പോലെ കാട്ടിൽ ആടി കളിക്കുന്നു
പണ്ടത്തെ പാട്ട് കേൾക്കുമ്പോൾ മനസ്സിനു പറയാൻ പറ്റാത്ത സുഖമാണ് എത്രകേട്ടാലും മതിയാവില്ല
സത്യം
In
Mo in.
സത്യം
എത്ര കേട്ടാലും മതിയാകാത്ത പാട്ടുകൾ...
എത്രകേട്ടാലും മറക്കാൻ കഴിയാത്ത ഗാനം
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം
എത്ര മനോഹരമായ ഗാനം...
ഓൾഡ് ഈസ് ഗോൾഡ് 💯 ഈ ഗാനം ഇഷ്ടം 16-04-2022
6/6/22
12.07.202
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ്
ഈ ഗാനങ്ങൾ ലോകം ഉള്ള കാലം നിലനിൽക്കും 🙏🏾
Hai cochin sureshi
@@muhammedcp6293 Hi Mohammed
Unnimadhavan.A.V.
Yes
Vasanda yuda shabdam maniharam egena orupatukare ulladi epol arenju
നമ്മുടെ പരമ്പരാഗത സംഗീതോപകരണങ്ങൾ ആണ് ഈ അനശ്വര ഗാനത്തിന് മാസ്മരികത നൽകുന്നത്. കേരളത്തിന്റെ പ്രകൃതി ഭംഗിയോട് ചേർന്നു പോകുന്ന വരികൾ ഈ ഗാനത്തിന് നമ്മുടെ ഹൃദയത്തിൽ സ്ഥായിയായ സ്ഥാനം നൽകുന്നു. ഗായികയേയും, സംഗീത സംവിധായകനെയും അഭിനന്ദിക്കുവാൻ വാക്കുകളില്ല.🙏🙏🌹🌹🌹
വസന്താമ്മയുടെ മനോഹര ശബ്ദം.
എല്ലാം മറന്ന് തെങ്ങേൽ കെട്ടി കോളാമ്പി യിൽ നിന്നു ഒഴുകി എത്തുന്ന ഗാനങ്ങൾ..................
Thank you suresh sir.
Nazeersir and Sheela what a super combination. 👏👏👏👌👌👌👌
A nostalgic Melody indeed.
Yes, dear Gopakumar, one of the most famous duets. It is shot in Udaya Studios, Kalavoor, near Alappuzha. I used to travel by bus through the road in front of it. As a college student. Huge wooden cutouts were placed at the gate when new film shooting started.
O valara sathiyam
എത്ര കാലം കഴിഞ്ഞാലും No. 1.❤️👌
പ്രിയമായ പ്രേമപ്രേകടങ്ങൾ തെറിയപ്പെടുത്തുന്നത് തന്നെ പൊതുവായിക്കാണുന്നു
എന്റെ ഇഷ്ട ഗാനം ❤️❤️
മനോഹരം 👍👌❤❤
എന്റെ സ്കൂൾ ജീവിതകാലം ഒരവരുന്നു 👍.
എന്തെന്ത് ആനന്ദ ദായകം ഈ കേൾവി.....
എന്തെന്തു രസകരം ഈ കേണൽ...
എന്തെന്തു സൌന്ദര്യതരം ഈ താരക്കൂട്ട്....
Naseer sheela black and white adi vanalum njan kanum porada grupel edukayum cheyum hai sureshi
മധുരപലഹാരം എന്നും മധുരം തന്നെ
Great devarajan master,what an amzing music
എത്ര കേട്ടാലും മതിവരാത്ത ഗാനം
എത്രയോ ഓർമ്മകൾ വർഷങ്ങൾ പിന്നിടുമ്പോൾ
Super romantic song❤️❤️❤️
Thanks for the fabulous, magical memories.
സുന്ദരി...സുന്ദരൻ...ഷീല...നസീർ..
Theerchayayum
ശബ്ദ കോലാഹലമില്ലായ്മയാണ് പഴയ ഗാനങ്ങളുടെ ജീവൻ..
ശരിയാണ് അഷ്‌റഫ്; സംഗീതം വേണം, ശബ്ദകോലാഹലമല്ല വേണ്ടത്..
Sheelaki anivayasitwenty four only
👍
@@cochinsuresh8653 nnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnn
Jnnnnnnnnnnnnnnnnnnnnnnnn
Ashraf Moithu, you are absolutely correct.
മധുരമനോഹര പ്രണയഗാനം...
പ്രിയതമനായ ചന്ദ്രൻ (കഥാനായകൻ) വെള്ളപുടവ കൊടുക്കാൻ എത്തുമ്പോൾ പുളകിതയാകുന്ന ഭൂമി ( കഥാനായിക)...
പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുഖസുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരെ പ്രണയകുളിരണിയിക്കുന്ന ഗാനജോഡിയും (യേശുദാസ് -B.വസന്ത) ,വെള്ളിത്തിരയിലെ സുന്ദര നടനജോഡിയും (പ്രേംനസീർ - ഷീല)..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
താമരകുളം നല്ല ഭംഗിഉണ്ട്, ഇപ്പോൾ ഉദയ സ്റ്റുഡിയോ വിസ്‌മൃതിയിലേക്ക് poyi
ഇത് വീണ്ടും കേൾപ്പിച്ചതിനെ ഒരായിരം നന്ദി
ഈ അനുഭവം മറക്കില്ല
❤Old is gold🙋
Super duper song sheelamma and nazeersir very beautifully acted and correlated very successfully and glamorously yinn yennum eppozhum jeevanulla Hans I’m abhinayavum Malayali er gan marakkilla sheelamma nazeer combinationum best wishes balanmash
കുടമുള്ള പൂവിനു ഒരു സ്ഥാനം കൊടുത്ത പ്രതിഭകൾ
Wonderful song with unforgettable wordings
എത്ര കേട്ടാലും മതിവരാത്തകേരളത്തനിമനിറഞ്ഞ മനോഹരമായവരികൾ
Andu thana ayalum naserini sheelaya vevaham kazikamayiruni ala madastarum onel kududal kazikunu ani atavum sabathika badradayula alani naseer adinadakathadi kondi jai barathi vejaya sree mudal chaise keti
Naseerini sheelaya vevaham kazikamayirunu naser nelkathadi thetayi poyi
മനോഹരം..
മലയാളം അറിയുന്നവർ എന്നും വരികൾ മൂളുന്ന പാട്ടുകളിൽ ഒന്ന്
Valaremanoharam
ചിത്രീകരണം ഉദയാ സ്റ്റുഡിയോ ....
ഇഷ്ട ഗാനം ....
Super the superlativesong and natural charisma leaned super ladystar balanmash
I like it
Several times I heard it
This song it very important because it's old but too precious because it's not just to says its old. Its a magic song always more famous than its creator could imagine beyound its life time. Superb...👍👍Thank you for sharing.
Evergreen song, evergreen super star and lady super star
Very True
அருமை பாடல் வரிகள் அருமை
കാലം മറച്ച സുന്ദര നിമിഷങ്ങൾ
Very good classic song
What a lovely song !!
ഒന്നും പറയാനില്ല ..... ബാല്യകാലത്തിലേക്ക് എത്തിയ അനുഭൂതി
Sheela mma andnazeer combination super duper songismost super evergreensong balanmash
Great ❤. Thanks 🙏.
അനുഭൂതികളുടെ നിമിഷം 22/10/2022🌹🌹🌹
Very nice
സൂപ്പർ സോഗ്സ്
Ever lasting lovely & sweet song.
Supper👍👍👍
Supr song..... ❤♥️♥️♥️❤♥️♥️
വളരെ ക്ലാരിറ്റിയുള്ള ഈഗാനം അപ്‌ലോഡ് ചെയ്തതിന് നന്ദി ഇനി കോട്ടരം വിൽക്കാനുണ്ട് സിനിമ യിൽ. ചന്ദ്രകളഭം ചാ ർത്തി എന്ന ഗാനം കേൾപിക്കാമോ
Sorry Biju, I have only audio of Chandra Kalabham. No video. I have copied these songs on digital discs when digital TV started. But when I convert it to a format suitable for UA-cam, some clarity is lost. I am helpless. What I have is very high clarity on digital TV.
Shela nala monjathiyumnaseerum
@@cochinsuresh8653 aaaaaaaaaaa
@@cochinsuresh8653 Hyderabad
@@cochinsuresh8653 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
A nostalgic song.
Very good song,,
Very nice song 👌👍
God bless you
SUPER, song,, SUPER,,SUPER,,sohg
Nice song ❤️❤️❤️
വള്ളി സൗസറിട്ട് നടന്നിരുന്ന ആ പഴയ ബാല്യത്തിലേക്ക് ഒരുവട്ടംകൂടി തിരിച്ചുചെന്നെത്താൻ വീണ്ടുമൊരു മോഹം!
🤣😂
Super
Prem Nazir Kerala star forever
Super !!
Beautiful
All time point song ok ❤
മലയാളി കുടമുള്ളകൾ കാറ്റിൽ aadiyulayunnu🤣❤❤
Evergreen superhit
So nice
Evergreen Eversuper Evercherishrd and super song
🥰🥰🥰👏🏻
Ennum manasil nilkkum madura gaanam
Super
മനോഹരം
മലയാളം തനിമയുള്ള പാട്ട്
ക്ലാസ്സ് കട്ട് ചെയ്തു ജ്വാല കാണുവാൻ പോയിരുന്ന്. അന്ന് വൈകുന്നേരം വീട്ടിൽനിന്നും മുട്ടിനു താഴെ അടിയും കിട്ടി 😄
Great songs
മലയാളികളുടെ മനസ്സിൽ എന്നും തങ്ങി നില്‍ക്കുന്ന ഒരു പ്രണയ ഗാനം- Nazeer- നെ ഞാൻ കണ്ണു വെച്ചു, നിങ്ങളോ?
Njangal sheelaya
@@girijaek8912 അയ്യോ ഞാൻ പെണ്ണല്ല , ആണാ
Evergreen song
Kollam
Eshttappetta paattukalil onnu 😅 congratulations 🎉
Oldisgold
innum romanjam thanne ee gaanam.
Enta super jodi sheela and nazirsir
SUPPPERRRBBB
ഹായ് anda ഫീൽ
adipoli
Ellaa sound polu tion ,நல்ல ம
Thanks
Atmavinullile kamukamantram
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
ഐ ലൗ യു
❤️❤️❤️❤️❤️
P
ഇത്ര നാളം എവിടെ പോയി, നി, എനിക്ക് 40,വയസ്റ്റ്, കുറഞ്ഞു.
😇
Apozum pudumayula athra ketalum madevaratha pati
ലൊക്കേഷൻ ഉദയ studeo