പശു വളർത്തൽ ലാഭകരമായി കൊണ്ടുപോകുവാൻ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ .

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 58

  • @dinoobvasudevan4259
    @dinoobvasudevan4259 3 роки тому +1

    ഹൃദയത്തിൽ നിന്ന് വാക്കുകൾ വരുംമെന്ന് പറയുന്നത് ഇതാണ് എത്ര മനോഹമായാണ് ഒരോ കാര്യങ്ങളും പറഞ്ഞു തരുന്നത് ഒരു പശുവിനെ കറക്കുന്ന സമയം വരെ എത്ര കൃത്യമായി പറഞ്ഞു ഷിബു ചേട്ടാ താങ്ങളുടെ ഈ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ നല്ല രസം മാണ് കുട്ടത്തിൽ വിലമതിക്കനാവത്ത ഒത്തിരി നല്ല അറിവുകളും വിശന്ന് നിൽക്കുന്നവൻ്റ മുന്നിൽ അന്നം കിട്ടുന്നത് പോലെയാണ് താങ്ങളുടെ ഓരോ വീഡിയോസും താങ്ങളുടെ ഓരോ വീഡിയോസും ഒത്തിരി പേരുടെ അന്നംമായി മാറുന്നതിൽ ഒത്തിരി സന്തോഷം ദൈവ്വം എല്ലാ നന്മകളും തന്ന് കാത്ത് കൊള്ളട്ടെ എന്ന് പ്രാർത്ഥിക്കുന്നു [ദിനൂബ് കലവൂർ ]

  • @sreejithnah4250
    @sreejithnah4250 3 роки тому +1

    Doctor മരു പോലും പറഞ്ഞു തരാത്ത കാര്യം പോലും share ചെയ്തതിൽ നന്ദി

  • @jansbeautifulworld9885
    @jansbeautifulworld9885 3 роки тому +2

    Great business technique...

  • @SujithSujith-bc8zl
    @SujithSujith-bc8zl 3 роки тому +1

    Useful information . Thanks brother

  • @beadsmelodies-songs2987
    @beadsmelodies-songs2987 3 роки тому +1

    പശുവിന് വായിൽ കാൽസിയം gel ,തുടങ്ങിയ മരുന്നുകൾ കൊടുക്കുന്ന ഒരു വീഡിയോ ചെയ്യാമോ...കടികൊള്ളാതെ എങ്ങിനെ പശുവിന്റെ വായ് തുറന്നു പിടിക്കണം എന്ന് മനസ്സിലാകുന്നില്ല...

  • @sivanandhrajeev4201
    @sivanandhrajeev4201 3 роки тому +2

    ഗിർ പശു ഇപ്പോളും ഉണ്ടോ sir. ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യണേ.

  • @fathimaa7080
    @fathimaa7080 3 роки тому +1

    Sir enta pashuvinte chanakam nannayi loose ayi ponu. Ippo pullu thinnanum padaan.ithinu pariharam enthaan

  • @Jishnutk23
    @Jishnutk23 3 роки тому +2

    10ലിറ്റർ പാൽ തരുന്ന ഏകദേശം 300കിലോ തൂക്കം ഉള്ള പശുവിന്റെ കാലിത്തീറ്റ അളവ് പറഞ്ഞു തരാമോ

  • @jayankannavil2396
    @jayankannavil2396 3 роки тому

    Sir,njan ente joli okke kazhinju 7pm nu shesham anu evening le vellam kodukkunnath..engane koduthal kuzhapamundo. ...3neram vellam kodukkarund. .please reply

  • @Vineeshvineesh-td2id
    @Vineeshvineesh-td2id Рік тому +1

    Oru pasuvinu ethra sthalam venam

  • @abijithp1740
    @abijithp1740 3 роки тому

    Cattle feed kodukkunaa Oru videoyum pinne ethra kiloyann orooo feedum kodukkunnarh ennu paranjuu therunnaa video vennam

  • @Sanju-te7nu
    @Sanju-te7nu 3 роки тому

    Shibu chetta aduthaa vidieo orooo cownemm kanikuuuu....

  • @2ndpartyaseen120
    @2ndpartyaseen120 3 роки тому

    Pahuvin paal pani enna asughathinte lekshananghal enthaan,asugham enghane maattanam pls rply

  • @alezca123zxvdh45
    @alezca123zxvdh45 3 роки тому

    Sir...oro climate ansarich kramangal mattande

  • @krishnanair4035
    @krishnanair4035 3 роки тому

    I liked your video and I will definitely visit

  • @vibineshmk1423
    @vibineshmk1423 2 роки тому

    കുത്തിവച്ച പശുക്കൾക്ക്‌ co4 പുല്ല് കൊടുക്കാമോ തീറ്റപ്പുൽ കൊടുക്കരുതെന്ന് ചിലർ പറയുന്നു

  • @chakkii1516
    @chakkii1516 2 роки тому

    Ath pashuvinte karyam chodhikan ann

  • @santhoshkumarpv6826
    @santhoshkumarpv6826 3 роки тому

    Shibu etta nalla video

  • @BethlehemFarms
    @BethlehemFarms 3 роки тому

    Good video for upcomers in future

  • @fathimaa7080
    @fathimaa7080 3 роки тому +1

    Sir enta pashu naak veliyil ittirickunnath
    Enth kondaan

  • @sajimondevasia2959
    @sajimondevasia2959 3 роки тому +1

    വിൽക്കാൻ ഉള്ള പശുവിന്റെ വീഡിയോ ഉണ്ടോ

  • @ajuajmal4728
    @ajuajmal4728 3 роки тому

    കാലിതീറ്റ എങ്ങനെ കൊടുക്കണം ഡ്രൈ ആയിട്ടോ കുഴച്ചോ

  • @madhug1447
    @madhug1447 3 роки тому

    Good information 👍

  • @റഫറൈഫറൈദ.കുന്നുമ്മൽ

    പശു വളർത്താൻ എനിക്ക് ✅താൽപര്യമുണ്ട്

  • @SelinJubin-y8r
    @SelinJubin-y8r 2 дні тому

    Eppol undo fam

  • @mayarananranan9991
    @mayarananranan9991 2 роки тому

    👍

  • @sandhyaprasannan9312
    @sandhyaprasannan9312 3 роки тому

    Good

  • @riyastuberiyas6900
    @riyastuberiyas6900 3 роки тому +1

    പിണ്ണാക്ക് കൊടുക്കുന്ന വീഡിയോ വേണം

  • @zakeerhussainsahib8613
    @zakeerhussainsahib8613 2 роки тому

    ✔️

  • @anand.8935
    @anand.8935 3 роки тому

    👍👍👍

  • @manojvi3057
    @manojvi3057 3 роки тому +1

    ഒരു കിടാരിയെ കുത്തിവെച്ചാൽ എന്തല്ലാം പരിചരണമാണ് നൽകേണ്ടത്

  • @sanandkrishna4783
    @sanandkrishna4783 3 роки тому

    Pashukkutykk ethra divasam pale kodukkanam

  • @kumariku7419
    @kumariku7419 3 роки тому +18

    രണ്ടു കറവ പശു ഉണ്ടങ്കിൽ ഒരു വീട് നടന്നു പോകും എന്റെ അനുഭവം ആണ് ഇത്

    • @loveshortes5172
      @loveshortes5172 3 роки тому

      No no

    • @kumariku7419
      @kumariku7419 3 роки тому

      അതെന്താ

    • @loveshortes5172
      @loveshortes5172 3 роки тому

      @@Jaijinkjoji ente kayil 4 pashu unde chuma no no ene paranjathe alla too

    • @peace8326
      @peace8326 2 роки тому +1

      Yes ...per cow il 4000 minimum profit kittum ...12 litre kittunna pashuvanel...pinne kooduthal adhuanichal ithilum kooduthal kittum

  • @sreyasrajgaming7922
    @sreyasrajgaming7922 3 роки тому

    Past വൈഫ്‌
    പശുവിന് സോപ്പിട്ടു കുളിക്കുമോ

  • @anupamapranoy3602
    @anupamapranoy3602 3 роки тому

    ചേട്ടൻ കഴിഞ്ഞ ഒരു വീഡിയോയിൽ പശുവിൻ്റെ ശരീരത്തിൽ ഇടുന്ന ഒരു ointment പറ്റി പറഞ്ഞിരുന്നു (pour on) അത് എവിടെ നിന്ന് കിട്ടും njangal Cherthala aanu (Alappuzha district)kore അന്വേഷിച്ചു കിട്ടിയില്ല 🤔 മറുപടി പ്രദീക്ഷികുന്ന്

  • @rahmmathrasak1535
    @rahmmathrasak1535 Рік тому

    Suiper

  • @sunithaaparana862
    @sunithaaparana862 3 роки тому

    👍🙏

  • @shafeeqak8275
    @shafeeqak8275 3 роки тому +2

    നിങ്ങളുടെ ശരീരം ക്ഷീണിച്ചിരുന്നു
    എന്തുപറ്റി?

    • @shafeeqak8275
      @shafeeqak8275 3 роки тому

      അസുഗം വല്ലതും ഒണ്ടോ

  • @alanshibu7579
    @alanshibu7579 3 роки тому +1

    പോത്ത് വീഡിയോ പ്ലസ്

  • @tomthomas7380
    @tomthomas7380 3 роки тому

    subscribe 20k ആയല്ലോ

  • @anupamapranoy3602
    @anupamapranoy3602 3 роки тому

    @Thoompunkal Diary Farm

  • @arunsr9300
    @arunsr9300 3 роки тому

    ♥️♥️♥️♥️🥰

  • @ayushkaimal3847
    @ayushkaimal3847 3 роки тому

    First viwer

  • @vinishavvr1586
    @vinishavvr1586 3 роки тому

    Second view

  • @thomasukuttyjose64
    @thomasukuttyjose64 3 роки тому

    shibu chetta Cow full Video ples

  • @arjunkrishna8833
    @arjunkrishna8833 3 роки тому

    Show your cows

  • @vinodkumarkumar2013
    @vinodkumarkumar2013 3 роки тому

    Good

  • @jijosfarm8947
    @jijosfarm8947 3 роки тому

    🙏🙏👍👍👍

  • @alezca123zxvdh45
    @alezca123zxvdh45 3 роки тому

    Nice