പോത്തുകളെയും എരുമകളെയും വളർത്തുന്നവർ ഇതുപോലുള്ള മസാജിങ് ചെയ്താൽ...9495882937

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 67

  • @latheeflathu1048
    @latheeflathu1048 Рік тому +3

    തൃശൂരിന്റെ സ്ലാങ്ങും, പട്ടിയുടെ വാലും... രണ്ടും നിവരില്ല...നല്ല അറിവ്... Idea ഉള്ള ചേട്ടൻ.... അവതരികയ്ക് നന്ദി

  • @sreedharanc2793
    @sreedharanc2793 2 роки тому +8

    നല്ല അറിവ് പറഞ്ഞു തന്ന ചേട്ടന് നന്ദി അവതാരക വളരേ ലളിതവും സുന്ദരവുമായ ഭാഷാ വൈഭവം 🙏 നന്ദി

  • @badarbadar4241
    @badarbadar4241 Рік тому +2

    Oru veettil oru poth nalla aashayam

  • @abdussamadcvk8177
    @abdussamadcvk8177 2 роки тому +9

    എരുമകളും പോത്തുകളും വളരെ ബുദ്ധിജീവികൾ ആണ് നമ്മൾ അവരെ സ്നേഹിച്ചാൽ ആ സ്നേഹം തിരിച്ചുതരും

  • @xavithomas5691
    @xavithomas5691 2 роки тому +4

    Chechi super adipoli video very useful and very good presentation 👌 👌

  • @ganapathysundharam9900
    @ganapathysundharam9900 2 роки тому +4

    Adhi manoharam video
    Congratulations

  • @manikuttanvlogs2208
    @manikuttanvlogs2208 2 роки тому +3

    Eniyum kore erumayude video cheyyanam plzz 🙏

  • @mydreamsmyworld6220
    @mydreamsmyworld6220 2 роки тому +1

    Very nice video
    Chettan super ❤️❤️❤️

  • @ALAPPUZHKARAN
    @ALAPPUZHKARAN 2 роки тому +4

    എൻ്റെ എരുമകൾക്ക് ദഹനക്കേടു വരുമ്പോൾ സാധാരണയായി ഞാൻ ചെയ്യുന്നത് അവരുടെ വയറു തടവിക്കൊടുക്കുകയും കുറച്ചു നടത്തിക്കുകയുമാണ് ചെയ്യുന്നത്.കൂടാതെ ജെലുസിൽ ഗുളികെ കൊടുക്കുകയും ചെയ്യും.

  • @sajuvarghese2030
    @sajuvarghese2030 Рік тому +1

    Very nice video good information 👌🏻👌🏻👌🏻👌🏻👌🏻

  • @haridaspalliyalil3046
    @haridaspalliyalil3046 2 роки тому

    Nannaittunde chechi🙏👌

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super informative

  • @sureshkumare306
    @sureshkumare306 2 роки тому +2

    Super congrats

  • @fazpa8963
    @fazpa8963 2 роки тому

    മാടകത്തറ പഞ്ചായത്ത് ഏത് ജില്ലയിലാണെന്ന് പറയുമോ... Good vedio . Keep it up..

  • @shuhailkovval406
    @shuhailkovval406 2 роки тому

    Kerala thil eruma farm valarrnuvaranam

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 роки тому

    കൊള്ളാം നന്നായിട്ടുണ്ട് 👍👍

  • @madhug1447
    @madhug1447 Рік тому

    Good video 💐

  • @shajibindu7521
    @shajibindu7521 2 роки тому

    Nice 👍

  • @user-eh6sy2ih2u
    @user-eh6sy2ih2u 2 роки тому

    അടിപൊളി

  • @kuttyahammedvt15
    @kuttyahammedvt15 Рік тому

    😅❤

  • @anithamanikandan8186
    @anithamanikandan8186 2 роки тому

    ഹായ് സൂപ്പർ

  • @anandlachur
    @anandlachur 2 роки тому

    Video ഇടക്ക് കുറച്ച് closeup എടുക്കുക

  • @SunilKumar-cn5ro
    @SunilKumar-cn5ro 2 роки тому +1

    Please ADD more eruma video's

  • @sovanghosh4162
    @sovanghosh4162 2 роки тому +1

    പശുവിന് പാലുകൊടുക്കുന്ന വീഡിയോ നിങ്ങൾ അപ്‌ലോഡ് ചെയ്യുക 🙏❤️

  • @anoopkp2596
    @anoopkp2596 2 роки тому +1

    🥰🥰🥰👍👍👍👍

  • @prabhakaranvelayudhan1347
    @prabhakaranvelayudhan1347 2 роки тому

    Kavhitod Adhayettante no: please

  • @vysakhks8414
    @vysakhks8414 2 роки тому

    എരുമ ചെന പിടിച്ച് കിട്ടാൻ എളുപ്പമല്ല, അതിനുള്ള കാര്യങ്ങൾ ഒന്നും ചോദിച്ചില്ല.

    • @miyafarmkichanvlog9000
      @miyafarmkichanvlog9000  2 роки тому

      അടുത്ത എരുമയുടെ വീഡിയോ ചെയ്യുമ്പോൾ ഈ ചോദ്യം ഞങ്ങൾ ഉൾപ്പെടുത്തുന്നതായിരിക്കും.

    • @shaheenpk4559
      @shaheenpk4559 2 роки тому

      ഒരു പോത്ത് കൂടെ ഉണ്ടെങ്കിൽ ചെന പിടിക്കുന്നതും നമ്മൾ അറിയില്ല.
      ആവശ്യം കഴിഞ്ഞ് കൊടുത്താൽ അതിനും വില കിട്ടും

    • @leosfarming5057
      @leosfarming5057 2 роки тому

      Onnu poda

    • @digitjoseph3330
      @digitjoseph3330 Рік тому +1

      അങ്ങനെ ഒന്നും ഇല്ല
      ഒരുപാട് കഞ്ഞി കൊടുക്കരുത്
      പിന്നെ തീറ്റ കുടി നെയ്യ് കയറരുത്
      ആവശ്യമുള്ള തീറ്റയും ദേഹം തണുപ്പിക്കുകയും വേണം

  • @Ibrahimibrahim-vo3mx
    @Ibrahimibrahim-vo3mx 2 роки тому +1

    സാർ നമ്പർ ഇട്

  • @nikhilramesan6546
    @nikhilramesan6546 2 роки тому +1

    Good 👍

  • @ratheeshpanikaseri3756
    @ratheeshpanikaseri3756 2 роки тому

    Super 👍