Dairy farm ഏറ്റവും ലാഭത്തിൽ ആക്കാൻ ഇങ്ങനെ ചെയ്യൂ/Rincy'skitchen&vlog

Поділитися
Вставка
  • Опубліковано 28 сер 2024
  • Please subscribe to our channel
    follow us on Instagram: / ___rincys__kitchen___

КОМЕНТАРІ • 227

  • @sureshkalapparambil9092
    @sureshkalapparambil9092 3 роки тому +202

    ഇത് കണ്ടിട്ട് ആരും എടുത്തു ചാടി പശു ഫാം തുടങ്ങലേ . പ്രത്യേകിച്ച് പ്രവാസികൾ ഒരു പശു പ്രസവശേഷം എപ്പോഴും ഒരേ രീതിയിൽ പാൽ കിട്ടും എന്ന് പറയുന്നു അതും 20 ലിറ്റർ . കണക്കുകൂട്ടാൻ ഒക്കെ വളരെ എളുപ്പമാണ്. പോസിറ്റീവ് കാര്യങ്ങൾ മാത്രം പറയല്ലേ നെഗറ്റീവ് സൈഡ് കൂടി പറയൂ

    • @jacobcv5156
      @jacobcv5156 3 роки тому +3

      Calculation kollam

    • @beneeshjohn8271
      @beneeshjohn8271 3 роки тому +5

      Average 6litter

    • @dealornodeal2814
      @dealornodeal2814 3 роки тому +3

      എന്റെ പൊന്നു ബ്രോ അയാൾ പറഞ്ഞത് കറക്റ്റാ.... നിങ്ങൾക് മനസ്സിലായില്ല..... ഒന്നു കൂടി കണ്ട്‌ നോക്ക് എന്നിട്ട് ഒന്നു കണക്ക് കൂട്ടി നോക്ക്.....

    • @shinuputhalath1590
      @shinuputhalath1590 3 роки тому +1

      Sariyanuu100/

    • @basithck3329
      @basithck3329 3 роки тому +9

      Farm okke nalla kashttappaadaanu. Eduthu chaadi aarum onnum cheyyaruth. Orupaad pulkrishi ullavarkk maathre nadakku. Pinne paal okke oru bhaagya kanakkkaanu

  • @anilraveendran4191
    @anilraveendran4191 3 роки тому +28

    ഇതൊക്കെ കണ്ടിട്ടാണ് ചില പാവങ്ങൾ ഇതിലേക്ക് എടുത്തു ചാടുന്നത്.ശുദ്ധ അസംബന്ധം.

  • @TravelBro
    @TravelBro 2 роки тому +11

    ഇന്ന് മാതാപിതാക്കൾ ആൺ കുട്ടികൾക്ക് 3 ലക്ഷം രൂപ ബൈക്ക് ആണ് മേടിച്ചു കൊടുക്കുന്നത്.. അവരത്തിന്റെ പുറത്ത് മാത്രം ഇരുന്നു യാത്ര നടത്തുന്നു.. ജീവിതം എന്താണ് എന്ന് അറിയാതെ ജീവിതത്തിന്റെ ലഹരി എന്താണ് എന്ന് അറിയാതെ മറ്റു ലഹരികൾക്കും അടിമപ്പെട്ട് പോകുന്നു.. ഇതുപോലെ ഒരു അപ്പനെ മോനെ നിനക്ക് കിട്ടിയല്ലോ.. നീ ഇപ്പോൾ ഏതാണ്ട് 20 വർഷം നിന്റെ കൂട്ടുകരേക്കാൾ മുന്നിൽ സഞ്ചരിച്ചു കഴിഞ്ഞു.. നന്മ വരട്ടെ

    • @Rincyskitchen
      @Rincyskitchen  2 роки тому +1

      😀😀😀

    • @abinodattil6422
      @abinodattil6422 Рік тому

      That means he didn’t enjoy child hood

    • @dmcfury9229
      @dmcfury9229 11 місяців тому

      Bikinte porath nadakunathum jeevitham thanne ahnu bayi athu aa praayathil mathram akoshikan kittunna bagyam ahnu .
      Njan angnea nadane innu 24 vayasu 12pashukalude farm nadathunnu

  • @anwerp7681
    @anwerp7681 3 роки тому +36

    ഇതൊരിക്കലും നടക്കാത്ത സംഭവമാണ് ഒരു പശുവിനെ എത്ര മാസം കറക്കാൻ കഴിയും അതിന്റെ മുതൽമുടക്ക് എത്ര അസുഖങ്ങൾ വന്നാൽ താങ്കൾ പറഞ്ഞപോലെ ഡോക്ടർമാരെ കിട്ടണമെന്നില്ല കിട്ടിയാൽ തന്നെ ഒരു ഡോക്ടർ വന്നു പോകണമെങ്കിൽ മിനിമം 1000 രൂപ വേണം ഞാൻ കഠിനാധ്വാനം ചെയ്തിട്ടും നഷ്ടത്തിലാണ് അവസാനിച്ചത്

    • @skitta76
      @skitta76 2 роки тому +1

      absolutely right

    • @AbdulAhad-zp5rt
      @AbdulAhad-zp5rt Рік тому

      Paranjit alikalk manasilavande
      15laksham kadathilan
      Adwanam kooduthal aan ithil ninn pand kittumpole ipo kittunnilla

  • @kuttusworld2354
    @kuttusworld2354 3 роки тому +10

    ചേച്ചിടെ vdo കാണാറുണ്ട് എപ്പോഴും. നല്ല അവതരണം ആണു. അല്ലെങ്കിലും നമ്മൾ കോഴോകൊടുക്കാർ സൂപ്പർ ആണു 😁😁👌

    • @jaffarmannoora4466
      @jaffarmannoora4466 2 роки тому

      സ്വയം പുകഴ്ത്തല്ലേ

    • @kuttusworld2354
      @kuttusworld2354 2 роки тому

      @@jaffarmannoora4466 🙄🙄🙄🙄 സ്വയമോ 🙄🙄🙄 ee chechiye personaly ariyila but kozhikodanenu ariyam mahn.. She is talented 🥰

  • @max21life21
    @max21life21 3 роки тому +18

    പുള്ളിക്ക് ഇതിനെക്കുറിച്ച് വലിയ ധാരണ ഇല്ലെന്നു തോന്നുന്നു യൂട്യൂബ് വീഡിയോ കണ്ട് ചാടിക്കയറിയത് ആണെന്ന് തോന്നുന്നു. പണിക്കാർ രണ്ട് ഫാമിലി എന്നാണ് പറയുന്നത് അപ്പോൾ കുറഞ്ഞത് നാലു പേർ ഉണ്ടാകും നാല് പേർക്കും ആയി പതിനായിരം രൂപ വച്ച് കൊടുത്താലും ചിലപ്പോൾ 40,000 രൂപ പണിക്കൂലി മാത്രമാകും. മാത്രമല്ല 20 ലിറ്റർ കിട്ടുന്ന പശു ആറുമാസം കഴിയുമ്പോൾ 10 ലിറ്റർ ഒക്കെ കിട്ടുമെന്ന സാധാരണ കാര്യം പോലും പുള്ളിക്ക് അത്ര പിടുത്തം ഇല്ല. എന്തായാലു ഒരുവർഷം ഒക്കെ കഴിയുമ്പോൾ നല്ലോണം ബുദ്ധി ഉപയോഗിച്ചാൽ മാത്രമേ ഈ ഫാം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂ

    • @devanmv8179
      @devanmv8179 2 роки тому

      Yes

    • @user-sm7po5zn1s
      @user-sm7po5zn1s Рік тому

      He will sell and buy new one...like that this business goes

    • @kalyani952
      @kalyani952 4 місяці тому

      Ayal parayunnath correct anu 20 litr average vech 25 pashune karakkanundakanm.
      Total 30 pashukkalolam undenn parayunnund.
      Oru pashu peak yield nu 30 okke kittunnathayirikkum.so avg is 20 litr.ok

  • @ADAM-sv5wp
    @ADAM-sv5wp 3 роки тому +26

    നല്ലോണം ശ്രെദ്ധിച് ഇല്ലേൽ എട്ടിന്റെ പണി കിട്ടും മക്കളെ പറയാൻ നല്ല എളുപ്പമാണ് 🔥 ഇദ്ധേഹം പോസറ്റീവ്സ് മാത്രമേ പറഞ്ഞുള്ളൂ ഇതിൽ കൂടുതൽ നെഗറ്റീവ്സ് വരാൻ ഉണ്ട് അതുo കൂടെ കാണാതെ ഇതിലേക്ക് ദയവ് ചെയ്ത് ഇറങ്ങരുത്🔥 നമ്മളും കർഷകരാണ് പിന്നെ ഒക്കെ ഒരു ഭാഗ്യമാണ് ❤️

    • @asharafav7433
      @asharafav7433 3 роки тому

      👍💯

    • @johnmathew932
      @johnmathew932 3 роки тому

      Only varumanam incoming mathram doctor panam kodukanam medicine venam 50 laksham budget bankil loan pinne enthengilum asugam vannal

    • @dhaneeshsm6955
      @dhaneeshsm6955 3 роки тому

      ചുമ്മാ പറ്റിക്ക

    • @rafip2392
      @rafip2392 3 роки тому +1

      തള്ളാ

    • @AbdulAhad-zp5rt
      @AbdulAhad-zp5rt Рік тому

      Anubavam ullavar paranjalum chila alukal kelklla....ThudangandA enn paranjalum kelkilla

  • @lijinjoseph6077
    @lijinjoseph6077 3 роки тому +2

    Njanum aadyam ingane okke aarnn.. Avrge 8-10 ltr paal 1 pashun kittumm ravle maathram.. 2 ennam aakumboo 20 ltr aduthh.. 1 ltr nu 40 rupa avrge kittiyal 1 day 800 rupa kittumm.. Vikittathe palude kuttiyal 1300 rupa kittum..2 pashunude theettachilavu 300 rupa aakum.. Baakki 1000 rupa per day kittum. 1 mnthil 30k labham.. 2 pashune kondd.. Pakshe ippo 2 nude 12 ltr kittunnoll. Vikitt 5 ltrum. Totl 17ltr.Kaaranamm 1 china aann.. Mattethu presavich 1 mnth aay oll.. Athukondd aann.. Nikkippo daily labam 350-400 kittunnunde.. Pani okke njangal thanne aann cheythitt..
    Pashunte karyam crct nmde planning pole verillaa. Paal okke kittunnen time okke ondee. Eplum orepola kittillaa.. Eppolum 20 ltr onnum kittilla ivar parqyunnathupolee... 4,5 maasam nallonam paal kittumm. Nallonam kudi okke koduthal.. Pinne kurayumm.. Pinne oru labham ennu parayan ayinu undakunna kdavukal aann... Athine kodukkamm.. Allel china narachh vikkamm. Allel vtl thanne valarathamm. Kaash koduth vaangathond kittunnathu labham aann. Theettachilavu kazhinjj..

  • @joseuthupan2637
    @joseuthupan2637 2 роки тому +4

    ഇതുപോലെ കുറെ വീഡിയോ കണ്ട് ഞാനും തുടങ്ങി ഒരു ഫാം ഒരു വർഷം നടത്തി
    പണിക്കാർ ഇല്ലാതെ 5 പശു 2 എരുമ എന്നിട്ടും പണിക്കുലീ തന്നെ ബുദ്ധിമുട്ട്, ഈ ചേട്ടൻ പറഞ്ഞത് മുഴുവൻ നുണയാണെന് പശുവിനെ വളർത്തുന്നവർക് അറിയാം
    പ്രവാസികൾ ഇതുകണ്ട് എടുത്ത് ചാടരുത് നന്നായി പഠിച്ചതിനു ശേഷം മാത്രം തീരുമാനം എടുക്കുക, സർക്കാരിന്റെ സബ് സി ഡി ആടിനെ പ്ലാവിൻ ചവർ കാണിക്കും പോലെയാണ്
    ഞാൻ വീണ്ടും പ്രവാസി ആയി 😭😭😭
    പുട്ടിപ്പോവുന്ന ഫാം ആരും കാണുന്നില്ല

  • @preethoo5
    @preethoo5 3 роки тому +15

    Anyone venturing to start should remember: it's 365 days x 7 days job. Unless you have someone REALLY RELIABLE you can't go on a vacation with your family to the hillstation!

  • @gopalvenu293
    @gopalvenu293 3 роки тому +4

    അച്ഛനും മോനും നല്ല friends പോലെ

  • @ranijames1887
    @ranijames1887 3 роки тому +6

    മിടുക്കൻ ബിസിനസുകാരനായ കർഷകൻ പുതിയ പുതിയ സംരഭങ്ങൾ ഇനിയുമുണ്ട്

  • @sajeevkumars9820
    @sajeevkumars9820 3 роки тому +8

    നല്ല ഫാം nice video 👌♥️

  • @ashraffyousaf4624
    @ashraffyousaf4624 2 роки тому +15

    ശിവൻ കുട്ടി മന്ത്രി യും ഇയാളും ഒരേ ക്‌ളാസിൽ ആണ് പഠിച്ചത്, നല്ല കണക്ക് കൂട്ടൽ

  • @vineeshkunhikannan6346
    @vineeshkunhikannan6346 3 роки тому +10

    നല്ലൊരു അറിവാണ് ഈ മേഖലയിലൂടെ പങ്കുവച്ചത്....... 👍🏼

  • @najeemns6111
    @najeemns6111 2 роки тому +1

    25പശുവിൽ മിക്കവാറും ഏതേലും ഒന്നിന് അസുഖം മസ്റ്റ് അന്ന് അപ്പോൾ 20ലിറ്റർ പാൽ ഉടനെ 5/6 ഇൽ എത്തും പിന്നെ 1ആഴ്ച എടുക്കും തിരിച്ചു അ പാൽ എത്താൻ കണക്കു പറയാൻ എളുപ്പം അന്ന്

  • @moideenkuttym1714
    @moideenkuttym1714 3 роки тому +9

    വീഡിയോ സൂപ്പർ⭐⭐❤️⭐⭐
    അവതരണo ഏറെ ഇഷ്ടപ്പെട്ടു. ക്ഷീര കൃഷിയിൽ നല്ല താൽപര്യമാണ്.
    ഫാം ഉടമസ്ഥന് ഒരു ബിഗ് സലൂട്ട്

  • @shihabckd4329
    @shihabckd4329 3 роки тому +16

    ദാസനും വിജയന്റെയും കോപ്പി ആണെന്ന് തോന്നിയവർ ഉണ്ടോ

  • @seljoish
    @seljoish 3 роки тому +1

    Rincy chechi program nanayitund. But small scale koodi ulpeduthanam. Pinne joli karod kurach oke chodikuka allengil one man show ayi pokum

  • @sajimg1407
    @sajimg1407 3 роки тому +8

    പ്രിയപ്പെട്ട വരെ നിങ്ങൾ ആരെങ്കിലും പശുവിനെ വളർത്തി ജീവിക്കാൻ ആഗ്രഹിക്കുന്നു വെങ്കിൽ നിങ്ങൾ ഒരു കാര്യം മനസിലാക്കണം ഇ ത് വളരെ നല്ല കഷ്ടപ്പെടുള്ള ഒരു സംരംഭം ആണ് ഒരു കാര്യം നിങ്ങളുടെ ഓർമ്മയിൽ വേണം ചെറിയ ഒരു അ സർദ്ധ പോലും നമുക്ക് വൻ സമ്പതിക ബുദ്ധി മുട്ട് വ രുത്തും അ ത് കൊണ്ട് ഒരു ജേഴ്‌സി പശുവിനെ വാങ്ങി പണി നന്നായി പഠിച്ചു മാത്രം ചെയ്യുക

  • @vivekmohan7067
    @vivekmohan7067 Рік тому +4

    ഇച്ചിരി തേങ്ങ പിണ്ണാക്ക് ഇച്ചിരി പരുത്തി പിണ്ണാക്ക്... പാലിങ്ങനെ ശർർ... ന്നു ഒഴുകല്ലേ 😁😁😁...

  • @mammys572
    @mammys572 3 роки тому +3

    ചേച്ചി ആള് സൂപ്പർ ആണ്... ചെറു ബിസിനസ് എല്ലാവർക്കും ഉപകാരം

  • @jacobjohn6214
    @jacobjohn6214 3 роки тому +1

    ഒരു കിലോ കടല പിണ്ണാക്ക് 65 രൂപ ആയി, എങ്ങനെ കൊടുത്തു മുതലാക്കും, അങ്ങനെ ഓരോ സാദനങ്ങൾ ചുമ്മാ

  • @saidkodali1966
    @saidkodali1966 3 роки тому +3

    To devan... wish you a successful future.

  • @jj-ik7py
    @jj-ik7py 3 роки тому +2

    Ingane venam karshakan aakan.nalla vivaram ulla team aanalo

  • @JChand83
    @JChand83 3 роки тому +9

    You are a good vlogger.
    He is a good farmer.

  • @rajangeorge1537
    @rajangeorge1537 3 роки тому +2

    ഹായ് ബ്രോ ഉറക്കത്തിൽ ചോദിച്ചാലൂം ലാഭം ഇത്രയും ഉണ്ടാകുമോ

  • @kalaraj1267
    @kalaraj1267 3 роки тому +6

    God bless you chetta & monu

  • @sadiquetk9641
    @sadiquetk9641 3 роки тому +14

    പുതിയതായി തുടങ്ങുന്നവർ നന്നായി ആലോചിച്ചു പഠിച്ചു മാത്രം തുടങ്ങുക.
    അനുഭവം ഗുരു

  • @shihabudheenkkv3155
    @shihabudheenkkv3155 2 роки тому +2

    14 വർഷം പുറത്തു പോയി സമ്പാദിച്ചതെല്ലാം പോയി 15 ലക് കടത്തില ഇപ്പോൾ

  • @ashirvaddil294
    @ashirvaddil294 3 роки тому +3

    The statement of account mentioned is incorrect. Be sincere to your words.

  • @jamesthanni8607
    @jamesthanni8607 3 роки тому +3

    U tuberkku 3 laksham account kanikkumo .chanakam micham kittum veruthe oro thallal

  • @vtiyes
    @vtiyes 3 роки тому +3

    ഫാം നന്നായിട്ടുണ്ട്. ഏതിനം തീറ്റ പുല്ലാണ് ക്യഷി ചെയ്യുന്നത്. സൂപ്പർ നെയ്പറിൻ്റ തണ്ട് കിട്ടുമോ.

  • @mksainulabdeen6920
    @mksainulabdeen6920 3 роки тому +5

    He is well experienced but the boy who was controlled should have also spoken some of experiences in this field honestly- the good and bad. I am sure there are a lot if problems to face like caring them on time, giving them feed and water etc and cleaning the sorrow dings etc. Best wishes.

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +2

    26 ltr kittunna pasuvinu endu Vila kittum

  • @xavithomas5691
    @xavithomas5691 3 роки тому +4

    Nice Chechi all your videos are very 👍

  • @VOICEOFKITCHEN
    @VOICEOFKITCHEN 3 роки тому +5

    Super super

  • @dbrainbow
    @dbrainbow 3 роки тому +2

    NICE PLANNING AND CARE

  • @ashirvaddil294
    @ashirvaddil294 3 роки тому +4

    Rincy's kitchen & vlog
    This video may help you in many ways. But innocent viewers may get cheated. Please don't do that.
    Thank you.

  • @salahukalarikkal539
    @salahukalarikkal539 3 роки тому +1

    Very useful vedio thanks for ur information

  • @sufinashams6420
    @sufinashams6420 3 роки тому +2

    NNIGALKU KORONNA MASKONNU MILLALLOOO

  • @bejoyalex1207
    @bejoyalex1207 Рік тому

    Reality is different.Eventhough fully involved Dr & mima,and workers will make money

  • @moideenkuttym1714
    @moideenkuttym1714 3 роки тому +3

    വീഡിയോയുടെ ദൈർഘ്യം കൂടുതലാവുന്നോ എന്ന ഭയപ്പാടോടെയാണ് watch ചെയ്യാൻ തുടങ്ങിയതെങ്കിലും
    ഒരു സെക്കന്റു പോലും നഷ്ടമായില്ല എന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ

  • @bludarttank4598
    @bludarttank4598 2 роки тому +3

    ആ പയ്യനെ ഒന്ന് വിരട്ടി ചോദിച്ചാൽ :: സത്യം പറയും

  • @jollyrajan-qz1dj
    @jollyrajan-qz1dj Рік тому

    Mattullavarude varumanam anveshichu nadakkunnavar swantham varumanam koodyvelipeduthanam.

  • @muhammedbasha8338
    @muhammedbasha8338 Рік тому

    നല്ല ബിസിനസ് മാൻ ഒരിക്കലും ഇങ്ങിനെ പറയില്ല

  • @abienraj2771
    @abienraj2771 3 роки тому +2

    Awesome 💪👍👍💐💐💐💐💐💐💐

  • @bobyjohn5966
    @bobyjohn5966 2 роки тому

    chetan adipoli anu
    Salute you

  • @abinodattil6422
    @abinodattil6422 Рік тому

    I think giving kids resonabilty is good, but maybe too much?? Finance management will break your mind

  • @nobinpayyappilly8729
    @nobinpayyappilly8729 3 роки тому +2

    Eppo kittum profit

  • @iamsree2808
    @iamsree2808 2 роки тому

    വരുമാനം 3 ലക്ഷം കേൾക്കുമ്പോ നല്ല രസം തോന്നും, പക്ഷെ അതിന് പുറകിലുള്ള കഷ്ടപ്പാട് കൂടെ നോക്കണം, പ്രേതേകിച് പശു ഫാം ആകുമ്പോ 🙂😪

  • @thomasmathew2614
    @thomasmathew2614 3 роки тому +5

    Nalla video 🐂👌👌🐂

  • @yaminrahman2473
    @yaminrahman2473 2 роки тому +3

    ഒരിക്കലും ഇത്ര പ്രോഫിറ്റ് ലഭിക്കുകയില്ല അവതരികയും തള്ളുന്നത് പോലെ ഇത്‌ കണ്ട് ആരും ചാടി പുറപ്പെടരുത്

  • @r4realestate154
    @r4realestate154 3 роки тому +3

    Super

  • @prasadrg5166
    @prasadrg5166 3 роки тому +3

    Soo cute

  • @nachus9746
    @nachus9746 Рік тому

    25 litter paal kittunna പശു എവിടെ കിട്ടും

  • @rosammast
    @rosammast 3 роки тому +3

    Helpful video

  • @old_is_gold05
    @old_is_gold05 3 роки тому +1

    Good.maintainance.dairyfarm

  • @najmuvilayil4213
    @najmuvilayil4213 2 роки тому

    Ee farm ipo undo atho pootipoyo ariyan thalparyamundairunnu

  • @indian-dc9lc
    @indian-dc9lc 3 роки тому +1

    Idheehathine onum areella

  • @user-lp3sg5lm6p
    @user-lp3sg5lm6p 6 місяців тому

    വളരെനല്ല വിഡിയോ 👍👍

  • @ab.sideequ560
    @ab.sideequ560 3 роки тому +8

    20 ലിറ്റർ പശു 6 7 മാസം കഴിഞ്ഞാൽ എത്ര ലിറ്റർ പാൽ കുറെയും

    • @Jaijinkjoji
      @Jaijinkjoji 3 роки тому

      6 masam karakunnu ennu parayumno athinu 3 masam chena aakanam (3am masathil kuthivekkanm) aa 6 am masam 2 neram kuude oru 10 -12ltr aakum

    • @jisjose9620
      @jisjose9620 3 роки тому

      Expense 30 pashuviteyanu koottiyath.

    • @nazeernazi3923
      @nazeernazi3923 2 роки тому +1

      15 ലിറ്റർ പാൽ കറക്കുന്ന പശുവിന് വർഷത്തിൽ 300ദിവസം കറക്കാം ശരാശരി ഒരു ദിവസം 11 ലിറ്റർ പാൽ കിട്ടും total 3300ലിറ്റർ അസുഗം വരാതെ നോക്കിയാൽ
      11ലിറ്റർ പാലിന് 6.5kg തീറ്റ കൊടുക്കണം 30ഗുണനം 6.5=195+
      ലേബർ ഒരു പശുവിന് 50=245+
      വൈക്കോൽ 30=275
      പാൽ വില 38ഗുണനം 11ലിറ്റർ 418-275=143മിച്ചം കിട്ടും ഇതൊക്കെ കിട്ടണമെങ്കിൽ ആ പശു 1വർഷത്തിൽ ഒരു പ്രെസവം വേണം അസുഗം വരാൻ പാടില്ല കൈയുന്നതും 3പശുവിനെ വാങ്ങി ലോക്കൽ സൈൽ കൊടുത്തു സ്വന്തം ഹാട് വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ചെയ്‌തോളൂ

    • @tijuthomas3
      @tijuthomas3 2 роки тому

      10 litter akum

  • @dhaneeshsm6955
    @dhaneeshsm6955 3 роки тому +8

    ഇല്ലാത്ത കര്യം പറഞ്ഞു ആളെ പറ്റിക്കരുത് full day ഒരു പശു 20ലിറ്റർ പാൽ കിട്ടുമോ ഞനും ഒരു പശു വളർത്തുന്ന ആൾ ആ

    • @techentertainment5638
      @techentertainment5638 3 роки тому +2

      yes

    • @haridas1124
      @haridas1124 3 роки тому +3

      ഇതു വെറും പോട്ടിക്കല്ലാണ്

    • @bibinvarghese101
      @bibinvarghese101 3 роки тому +2

      Sheriyanu.. ullakaryam paranjirunnenkil helpful aayene

    • @shajik1227
      @shajik1227 3 роки тому +1

      Chettante number venamyirunnu

    • @Jaijinkjoji
      @Jaijinkjoji 3 роки тому +1

      20 kittum bro 30 vare kittunna pashu ond naatil

  • @bejoyalex1207
    @bejoyalex1207 Рік тому

    Investment on cow
    Investment on Shed,
    E Bill,
    Management wages
    Depreciation,
    Doctors fee,
    Taxi fee for Dr.
    Fee for Dr.,
    High Risk

  • @mariespv513
    @mariespv513 2 роки тому

    Music no need please..Anyway your vedioes very useful 👌

  • @Cherian-yr2gk
    @Cherian-yr2gk Рік тому

    Ethrum rupa kitumenkil rincykum e thozhil cheythukude

  • @janajahanavlog1319
    @janajahanavlog1319 3 роки тому +1

    തൊഴുത്തിൽ പുല്യൂട്ടി വഴി നടുവില്ലേആകാമായിരുന്നു എന്നാൽ കൂടുതൽ. വൃത്തി ഉണ്ടാകുമായിരുന്നു

  • @athul3318
    @athul3318 3 роки тому +1

    20 ltr mrng thane kittundo?
    Randu neram kodiyit ano ?

    • @sharpjk
      @sharpjk 3 роки тому +2

      Randu neram kodiyit anu

    • @athul3318
      @athul3318 3 роки тому

      @@sharpjk ok
      Thnx

    • @johnmathew932
      @johnmathew932 3 роки тому

      Randu neram ravile 12 kittum evening 8 kittum

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    Super 👍

  • @aravindnarayan8490
    @aravindnarayan8490 2 роки тому

    Calcium wholesale evide kittum

  • @mahmoodmahmi2088
    @mahmoodmahmi2088 2 роки тому +1

    10 കിലോ തീറ്റ 250രൂപ 🤔🤔

  • @jacobcv5156
    @jacobcv5156 3 роки тому +1

    Veruthe pattikkaruthe

  • @abhilashkuttikattil9691
    @abhilashkuttikattil9691 3 роки тому +6

    മണ്ണ് വാരി പഴുവിനു തിന്നാൻ കൊടുക്കുന്നുണ്ടാവും 3 ലക്ഷം വരുമാനം......... കള്ളമാവും
    ഒരു ചാക്ക് പിണ്ണാക്ക് 2400 രൂപ.....

    • @najmuvilayil4213
      @najmuvilayil4213 2 роки тому

      Thankal epozhenkilum aa kuttickatilninn purath chadanam

  • @afnsherin4055
    @afnsherin4055 Рік тому

    Chiri. Adipoli

  • @ilam9088
    @ilam9088 3 роки тому

    അത്ഭുതം,, എനിക്ക് 10 nശുക്കള്‍ ഉണ്ട്,, ഇതെങ്ങനെ സാധിക്കുന്നുവ്വേ,, ഹിഹിഹി,,,

  • @RamKumar-ii4og
    @RamKumar-ii4og 2 роки тому

    ഈ പാൽ കിട്ടുന്ന പശുക്കൾ 'പ്രസവിച്ച് -3 - മാസം -20- അടുത്ത 3 മാസം 15 അടുത്ത 3 - മാസം 8 ലിറ്റർ പിന്നീട് ഈ പശുവിന് അങ്ങോട്ട് ചിലവാണ്. ഈ കണക്ക് കേട്ട് - സഹോദരൻമാർ ആരും ചാടി പുറപ്പെടരുത് .... ശ്രദ്ധിച്ച് ഒന്ന് വാങ്ങി നോക്കി ചെയ്താൽ മതി : അനുഭവം ഗുരു🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kunhimuhammad870
    @kunhimuhammad870 Місяць тому

    പെങ്ങൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി ഒരു രണ്ടുവർഷം കഴിഞ്ഞിട്ട് ഒന്നുകൂടെ ഇന്റർവ്യൂ കാണിക്കണം എന്ന് അപേക്ഷിക്കുന്നു

  • @sharafudeen2340
    @sharafudeen2340 Рік тому

    ആരു ചാടിയത് please

  • @josephkalarikkal4390
    @josephkalarikkal4390 3 роки тому +1

    ഇയാള് പറയുന്ന കണക്ക് തെറ്റാണ് മുപ്പത് പശുക്കൾ ഉണ്ടെങ്കിൽ പരമാവതി ഇരുപത് ഇരുപത്തിരണ്ട് പശുക്കളെ കരക്കാം ഇരുപത് ലിറ്റർ പാല് ഉള്ള പശുക്കളെ(കറവ തുടങ്ങിയതും അവസാനിക്കാറായ നിലയും ആവറേജ് കണക്കാക്കിയാൽ പരമാവതി പതിനഞ്ച് ലിറ്റർ പാൽ കിട്ടും അപ്പോ പരമാവതി മുന്നൂറ്റി അൻപത് ലിറ്റർ പാൽ 350*38-13300 അത്ര മാത്രം

  • @sreejithsreeju2465
    @sreejithsreeju2465 3 роки тому

    Chilavu atharavarum

  • @jaffarmannoora4466
    @jaffarmannoora4466 2 роки тому

    സ്ഥലം ബാക്കി ഉണ്ടങ്കിൽ ഒരു കുതിരെനെയും കൂടി vako

  • @FujinsFVlogs
    @FujinsFVlogs 3 роки тому +1

    👌🏻

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому

    Back ground music അരോചകം

  • @mushthaquepulparambil726
    @mushthaquepulparambil726 3 роки тому +1

    👍👍

  • @poulosepappu5746
    @poulosepappu5746 3 роки тому +4

    Very risky and very profitable business
    Very Big loss l chances
    I was loss within the 3 year 50 lakhs
    Not get support from.the government
    Not get subsidy so stopped
    After three years
    I thought will get government support but not get
    Instead of support
    even not get shed permission for one year
    panchayath political game
    SO please don't say without knowledge
    Don't stand farm if no guarantee of subsidy shed machinery cows etc
    Very wrong very wrong message communicating

    • @nizampv3742
      @nizampv3742 3 роки тому

      Hai sir can you give me your contact details

  • @techentertainment5638
    @techentertainment5638 3 роки тому +1

    local sale costly my home buying litter per 60 rupees, advantage they bring my home everyday.

  • @pvn9794
    @pvn9794 3 роки тому +2

    ❤️

  • @suhailsuhail7915
    @suhailsuhail7915 3 роки тому +1

    SUHAIL ❤️❤️❤️❤️

  • @anver8035
    @anver8035 3 роки тому +1

    👍👍👍👍👍

  • @saleemnooramthode4268
    @saleemnooramthode4268 3 роки тому +3

    Spr

  • @customercare8706
    @customercare8706 3 роки тому +2

    Fam no kettumo

    • @customercare8706
      @customercare8706 3 роки тому

      Farm number kettumo

    • @ashirvaddil294
      @ashirvaddil294 3 роки тому

      The accounts mentioned is incorrect. 25 cows at present. The daily average production of milk is mentioned as 20 litter .This is a fabricated figure. The rest can be imagined by the viewers. Sorry.

  • @sojanpjpampackal3976
    @sojanpjpampackal3976 3 роки тому +5

    നടക്കുന്ന കാര്യമല്ല, ₹2,00,000/- രൂപ പോയിട്ട് 25,000/- രൂപ കിട്ടിയാൽ മതിയായിരുന്നു. പൊങ്ങച്ചം പറയുത്, കോട്ടോ സാറെ .

  • @bejoyalex1207
    @bejoyalex1207 Рік тому

    Cow farming is a foolish job.Risk very high,i vestment is high, skilled labour must.Minimum we hsve to get 100 INR per litre.then viable.

  • @sheenaskitchen5330
    @sheenaskitchen5330 3 роки тому

    👌👌👌

  • @thefilmmaker4932
    @thefilmmaker4932 Рік тому +1

    10 kg തീറ്റ 290 രൂപ ഒരു പശുവിൻ ഒരു നേരം തീറ്റ പൈസ 290 പിന്നെ പുല്ലു വെള്ളം medicine കാൽസ്യം മിനിറൽസ്
    വെറുതെ ആളുകളെ പറ്റിക്കല്ലേ

  • @maggiesworld4852
    @maggiesworld4852 3 роки тому +1

    🥰🥰🥰🥰👍👍👍

  • @aswin9931
    @aswin9931 3 роки тому

    👍

  • @user-ce4dc7sv6j
    @user-ce4dc7sv6j 3 роки тому

    ആടാണോ പശുവാണോ ലാഭകരം ?

    • @abishand8146
      @abishand8146 3 роки тому

      പശു ആണ് ബ്രോ

    • @peace8326
      @peace8326 2 роки тому

      Aadine side business aayi valartham vere jolym cheyyam angane nokku po aadanu nallath ...10 beetal female 1 beetal Male 💯profitable
      But pashu vinum profit und but risk and full time involvement venm

  • @PrKMJose
    @PrKMJose 2 роки тому +2

    കഥയിലെ പശു 20 ലിറ്റർ അല്ല 100 ലിറ്റർ വരെ ചുരത്തും

  • @binoybaby8150
    @binoybaby8150 2 роки тому

    Dasanum vijayanum