ക്ഷീര കർഷകൻ അറിഞ്ഞിരിക്കേണ്ട മരുന്നുകൾ

Поділитися
Вставка
  • Опубліковано 9 вер 2024
  • മൂന്നര വയസ്സുകാരൻ എൻറെ പശു പരിപാലനം

КОМЕНТАРІ • 66

  • @eliassteephan4156
    @eliassteephan4156 3 роки тому +3

    വളരെ ഗുണകരമായ വീഡിയോയായിരുന്നു. ശരിക്കും ഞങ്ങളെപ്പോലുള്ള യുവ കർഷകർക്ക് ഒരു ഡോക്ടറുടെ സേവനത്തേക്കാളും വലുതാണ് ചേട്ടന്റെ വാക്കുകൾ 🙏🙏🙏 നന്ദി.

  • @user-xw4kz1lb8e
    @user-xw4kz1lb8e 2 місяці тому

    Veery good informeshen

  • @sreejithkrishnan7980
    @sreejithkrishnan7980 2 роки тому

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് എല്ലാം.... ഒരുപാട് നന്ദി അറിയിക്കുന്നു...
    തൂമ്പുങ്കൽ ഡയറി ഫാം എന്ന ഈ യൂറ്റ്യൂബ് ചാനൽ ക്ഷീര കർഷക മേഘലയിൽ എനിക്ക് ഒരു പാട് അറിവുകൾ തരുന്നുണ്ട്..

  • @sulochanabalakrishnan3555
    @sulochanabalakrishnan3555 2 роки тому

    Verygood

  • @abdulnasarfaizy7747
    @abdulnasarfaizy7747 3 роки тому +2

    നന്ദി.....
    ഇനിയും മരുന്നുകൾ അറിവ് പറഞ്ഞു തരണം സർ...

  • @SathishramyaSathish
    @SathishramyaSathish Рік тому

    Super sir

  • @nisekammadkutty1155
    @nisekammadkutty1155 3 роки тому

    പശുവളർത്തുന്ന ഞങ്ങൾ ക്ക് ഉപകാ പ്രദമായ ഒരു അറിവ് കിട്ടി നന്ദി

  • @shibuts7323
    @shibuts7323 3 роки тому

    കൊള്ളാം ,നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി. ഇനിയും മരുന്നുകളെക്കുറിച്ച് ഉള്ള സംസാരം പ്രതീക്ഷിച്ചു കൊള്ളുന്നു.

  • @rajeshexpowtr
    @rajeshexpowtr 3 роки тому +2

    God bless u...good teaching....

  • @marysajjan3382
    @marysajjan3382 3 роки тому +1

    Very good informative video. Thank you.

  • @davisantony1843
    @davisantony1843 Рік тому

    Thanks chetta

  • @vijayaztailoring4683
    @vijayaztailoring4683 Рік тому

    👍👍👍💞💞💞

  • @navaskhan6576
    @navaskhan6576 3 роки тому +1

    Thanks for sharing your knowledge

  • @surya-bp8in
    @surya-bp8in 3 роки тому +4

    ഇനിയും ഇങ്ങനെയുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому

    Very good information. Thank you sir 🙏🏻

  • @jafferdriver4306
    @jafferdriver4306 3 роки тому

    അടിപൊളി വീഡിയോ എനിക്കിഷ്ടായി

  • @sunilKumar-gp9vh
    @sunilKumar-gp9vh 3 роки тому +1

    Thank you very much

  • @lipiagasthyavivek6628
    @lipiagasthyavivek6628 3 роки тому +1

    Supper sir ennde pashu choma thummalu doctor cansalet cheydu korau kanunilla and cheyyamo pls

  • @johnayamcolil5776
    @johnayamcolil5776 2 роки тому

    Good infermation

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +1

    Very good

  • @senthilnathan2411
    @senthilnathan2411 3 роки тому

    Very useful vedio... Thankyou sir

  • @asoks3271
    @asoks3271 2 роки тому

    Good teachering

  • @jansbeautifulworld9885
    @jansbeautifulworld9885 3 роки тому

    The cutest and the youngest farm loard

  • @ranjeetnair2980
    @ranjeetnair2980 3 роки тому +1

    Thank u sir....

  • @mohanrajkiliyantharabalakr4469
    @mohanrajkiliyantharabalakr4469 3 роки тому

    വളരെ നല്ല അറിവ്

  • @sreehari2841
    @sreehari2841 3 роки тому +1

    Hlo Inflamin ointment pashu presavi kunnath inu munpe oru 8 maasam aakumpol akidinodu chernnu pokkil inte aduthe varunna neerinu purattan pattumo

  • @jollykurian2729
    @jollykurian2729 3 роки тому

    Awesome sir thanks

  • @AbdulJabbar-ft4if
    @AbdulJabbar-ft4if 3 роки тому

    Good information and need fo the hour

  • @amalvarghese4890
    @amalvarghese4890 3 роки тому +3

    Sulphur ഇനെ പറ്റി കുറച്ചു കൂടുതൽ പറയാമോ

  • @abinbennybenny8999
    @abinbennybenny8999 3 роки тому +1

    👌

  • @kocheryranjith894
    @kocheryranjith894 2 роки тому

    Good

  • @lovedailfamily331
    @lovedailfamily331 3 роки тому

    Super

  • @harishail5552
    @harishail5552 3 роки тому +3

    Melonex plus ചെനയുള്ള പശുക്കൾക്ക് കൊടുത്താൽ കുഴപ്പമില്ല എന്നാണ് വെറ്റ് ഡോക്ടർ പറഞ്ഞത്
    പിന്നെന്താണ് കൊടുക്കരുത് എന്ന് താങ്കൾ പറയാനുള്ള കാരണം?

  • @sreedeviv5616
    @sreedeviv5616 3 роки тому

    Vediosuper

  • @anicemathew296
    @anicemathew296 10 місяців тому

    Vira marunne epporane kodukkrddathe

  • @laijupg3085
    @laijupg3085 3 роки тому

    Thanks

  • @vinilbrdbro5140
    @vinilbrdbro5140 3 роки тому

    Tnx

  • @remmyamanoj1055
    @remmyamanoj1055 3 роки тому

    താങ്ക്സ്

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    👍👍👍👍♥️♥️♥️💪💪💪🐮🐮🐮

  • @shameer3670
    @shameer3670 3 роки тому

    👍👍

  • @neethuajikumar4803
    @neethuajikumar4803 3 роки тому +1

    മുടന്തു പനിക്കുള്ള മരുന്ന് എന്താണ്. എന്താണ് ചെയ്യേണ്ടത്

  • @anoopv5733
    @anoopv5733 3 роки тому

    Chummayulla pashu nu enthu treatmentanu nalkendathu

  • @sreeyeshkaramanna7143
    @sreeyeshkaramanna7143 3 роки тому

    Good chettaaaa

  • @sibuthomas4376
    @sibuthomas4376 3 роки тому

    Theetakramam onnu parayamo plz

  • @AmithSprintoEdits
    @AmithSprintoEdits 3 роки тому

    മരുന്നുകളുടെ പ്രൈസ് കൂടി പറയാമാരുന്നു

  • @AmithSprintoEdits
    @AmithSprintoEdits 3 роки тому

    പൊടി എത്രെ കൊടുക്കണം

  • @shajiskshaji993
    @shajiskshaji993 3 роки тому +3

    പനിയുണ്ടെങ്കിൽ പാരസെറ്റമോൾ 650-മൂന്നെണ്ണംവീതം മൂന്നുനേരം മെലോനെക്സ്ന് പകരം കൊടുത്താൽ മതിയാകും ചിലവ് കുറവാണ്, എപ്പോഴും അകിട് വീക്കത്തിന് ഇഗ്ലീഷ് മരുന്നിനേക്കാൾപ്രായോഗികമായി ഉപകാരപ്രദം ഹോമിയോ മരുന്നുകൾ ആണ് ചിലവ് വളരെ കുറവാണെന്നുമാത്രമല്ല ഗുണം വളരെ മെച്ചവുമാണ് പാൽ പെട്ടന്ന് തന്നെ തരി-തരി മാറി തെളിയുകയും അകിടിലെ കല്ലപ്പും-ചുകപ്പും വിട്ടുമാറുകയും ചെയ്യും

    • @sajeevkumar13
      @sajeevkumar13 3 роки тому

      Pls give name of homeo medicine

    • @rajesham4241
      @rajesham4241 3 роки тому

      ഹോമിയോ എന്നു പറയാതെ ഏതുമരുന്നാണെന്നും അതിൻ്റെ അളവും പറയുക

    • @ak-lu3oi
      @ak-lu3oi 3 роки тому

      ഹോമിയോ മൃഗ ചികിത്സ ഉണ്ടോ

  • @jaisonkazhikachalil9160
    @jaisonkazhikachalil9160 3 роки тому

    ചേട്ടനെ എത്ര മക്കളാണ് ?

  • @resoymy5025
    @resoymy5025 3 роки тому

    15 ലിറ്റർ പാൽ കിട്ടുന്ന ജേഴ്‌സി ക്ക് എന്ത് വില വരും

  • @sindhusunilkumar8400
    @sindhusunilkumar8400 3 роки тому

    Verey gopd

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому +1

    Lacto metr. Reading engane kootaan

  • @user-rk9xz4cn5d
    @user-rk9xz4cn5d 9 місяців тому

    ചുമ്മാ കണ്ട മരുന്ന് ഒന്നും കൊടുക്കണ്ട

  • @krishnendub11
    @krishnendub11 3 роки тому

    പ്രസവിച്ചിട്ട് 5 ദിവസമായിട്ടു൦ പാലിലെ ചുവപ്പുനിറം മാറാ൯ എന്തു മരുന്ന് കൊടുക്കാ൦?

  • @vinodkumarkumar2013
    @vinodkumarkumar2013 3 роки тому

    Good

  • @Mr01234598
    @Mr01234598 3 роки тому +1

    Super

  • @cavinod2026
    @cavinod2026 3 роки тому

    Super