നല്ലയിനം പുല്ല് പരിപാലിക്കുന്ന രീതികൾ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 117

  • @bijumadhav9583
    @bijumadhav9583 3 роки тому +7

    നാൻ പശുവളർത്തൽ വീഡിയോ ഒരുപാട് കാണുന്ന ഒരാൾ ആണ്....മൂന്ന് എണ്ണം വളർത്തുന്നതും ആണ്....ഇത്ര നല്ലതായിട് കാര്യങ്ങൾ പറഞ്ഞു തരുന്ന.....അതും എല്ലാം വളരെ വ്യക്തമായി തന്നെ....ഓരോ വീഡിയോയും ഒന്നിന് ഒന്നും മെച്ചം......ചേട്ടൻ.....സൂപ്പർ ആണ്....
    അഭിനന്ദനങ്ങൾ..........ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.....😍😍😍👍👍🙏🙏

  • @jomin5464
    @jomin5464 3 роки тому

    Shibuchettaa ithupoloru nalla Vidio ithinumunpu YouTubil kandittilla.
    Valare upakaarapretham. Thank u.

  • @bindhumaya7593
    @bindhumaya7593 3 роки тому +1

    Sir, ningaluda video valare helpful annu
    Thanks. 🙂🙂🙂

  • @kuttikurmbis
    @kuttikurmbis 3 роки тому +8

    ഇ തലമുറയിൽ എങനെ ഉള്ള പൊന്ന് മക്കൾ കാണില്ല,🥰🥰മോന് ഇന്ന് തൊട്ട് എല്ലാം വീഡിയോഉം ഞാൻ കാണും

  • @AbdulJabbar-ft4if
    @AbdulJabbar-ft4if 3 роки тому +1

    Sir
    I have seen more than 7 vedioe's uploaded from your firm. Wonderful vedioe's and lot of information received.

  • @jafferdriver4306
    @jafferdriver4306 3 роки тому +3

    👍🌹🌹🌹🌹 ഞാൻ ഫുള്ള് കാണാറുണ്ട്

  • @abdullaabdu6788
    @abdullaabdu6788 3 роки тому +4

    Sir oru masam kazhinja pashuvin chena udann engane ariyaam. Oru video cheyyumoo please

  • @alavikuttymanu7117
    @alavikuttymanu7117 3 роки тому +1

    Angayil ninnum nalla arrive labikkunnathil santhosham

  • @salmanulfaris2672
    @salmanulfaris2672 2 роки тому

    ningal superanu chetta.....ishattanu ningade videos

  • @somavathyamma9540
    @somavathyamma9540 3 роки тому

    Shibu sir thank you othiri prayochanamayi

  • @shereefparammal9401
    @shereefparammal9401 3 роки тому +1

    super napier കരയിൽ വെള്ളം നനച്ചില്ലെങ്കിൽ വേനൽക്കാലത്ത് വിളവ് ലഭിക്കുമോ?

  • @ashique6658
    @ashique6658 8 місяців тому

    True information chetta ...

  • @ashikhaliali6306
    @ashikhaliali6306 3 роки тому +2

    Ella video um super. Keep going

  • @binuk5760
    @binuk5760 3 роки тому +1

    Chetaa enikk super napier grass nte vithu ayachu tharumo.. Please... Evide.. Pullin....kshamaman....🙏

  • @ആയിഷഫാം
    @ആയിഷഫാം 3 роки тому +2

    nalla ariv supper sir

    • @soumyasoumya3549
      @soumyasoumya3549 3 роки тому

      ഇതിനു നല്ല വെയിൽ വേണമോ നമ്മുടെ വീടിന്റെ പരിസരത്ത് ചെയ്യാൻ പറ്റുമോ

  • @YounusNattika
    @YounusNattika 3 роки тому +6

    *ചേട്ടനും കുഞ്ഞനിയനും പറഞ്ഞപോലെ ഇപ്പോഴെത്ത തീറ്റപ്പുൽ ഇനങ്ങളിൽ ഏറ്റവും നല്ല പരിചരണം ഉണ്ടെങ്കിൽ ഉയർന്ന വിളവ് ലഭിക്കുന്ന പുല്ല്,16 മുതൽ18 വരെ പ്രോട്ടീൻ സമൃദ്ധമായ ഒന്നാണെന്ന് പറയുന്നു "തായിലന്റ സൂപ്പർ നേപ്പിയർ" നല്ല ജലസേചനം,വെയിൽ ഉള്ള സ്ഥലത്ത് കൃത്യമായി അടിവളം ചേർത്ത് നിശ്ചിത അകലം പാലിച്ച് ഒറ്റയായും,കുഴിയിൽ,ചാക്കിൽ, ഗ്രോബാഗിൽ ഒക്കെ നടാം. കപ്പതണ്ട്(മരച്ചീനി, കൊള്ളി)മുളപ്പിച്ച് സൂഷ്മതയോടെ നടാം. ആദ്യ വെട്ട് അറുപത് ദിവസം കഴിഞ്ഞ് കട ഇളകാതെ മണ്ണിനോട് ചേർത്ത് വെട്ടുക(മണ്ണ് കൂടി കൊടുക്കുന്ന അവസ്ഥ നോക്കി)കൂടുതൽ ഇണറുകൾ വരാൻ ഇത് സഹായിക്കും. വെട്ടുന്ന ദിവസം നന ഒഴിവാക്കുക. പിന്നീട് മുപ്പത്തഞ്ച് ദിവസം ആടുകൾക്ക് നാൽപതാം ദിവസം പശുക്കൾക്ക് നൽക്കാൻ മുറിച്ചെടുക്കാം.കൂടുതൽ മൂത്തതും,പൂവിട്ടതും ആയ പുല്ല് മൃഗങ്ങളൾക്ക് നന്നല്ല.*

    • @jaleelck2014
      @jaleelck2014 3 роки тому

      മഴെവളളംകേറുനസ്തലത്വെവെകാമേ ഓ

  • @abdullaabdu6788
    @abdullaabdu6788 3 роки тому +2

    Sir enta kidariye kuthivechitt oru masam ayii chena pidicho enn ariyilla. Athinu kuthivekkunnathinu munbe thanne cheruthayi madiyundayirunnu. madi keri irangiyan kanunnathu enthan karanam. Munp ith illaayirunnu. Ippo enthu kondaanu ingane kanunnathu. Onnu parayamo

  • @sheejabinoy4273
    @sheejabinoy4273 3 роки тому

    സൂപ്പർ വിഡിയോ ഇതിന്റെ തണ്ട് എവിടെ കിട്ടും

  • @jipsonjames6362
    @jipsonjames6362 3 роки тому +1

    Super Napier stumps avidaya kittunnathu

  • @yusufakkadan6395
    @yusufakkadan6395 Рік тому

    Good.speeche

  • @shantoshkumar5978
    @shantoshkumar5978 3 роки тому +1

    Hi sir 4 masam vellam nikkunaduth krishi cheyyanpattumo (river side 4 0r 5 moth vellam ketti nilkarundu )

  • @pranavfarmwork8721
    @pranavfarmwork8721 3 роки тому

    Achanum monum adipoliyataa

  • @jayangnair7924
    @jayangnair7924 3 роки тому

    Sir good nolage. Thanks

  • @esmu-800-z-x
    @esmu-800-z-x 3 роки тому +7

    മോൻ ഗുഡ്, future ഡയറി മുതലാളി 😀

    • @derinsvlog5324
      @derinsvlog5324 3 роки тому

      ചേട്ടാ super ആയിടുണ്ട് ,രണ്ട് super നെയിപിയർ ന്റെ തണ്ട് അയച്ചു തരോ

    • @agroinfothottipparambil6648
      @agroinfothottipparambil6648 3 роки тому +1

      ചേട്ടാ no തരുമോ..... കുറച്ചു തണ്ട് kittumo

    • @agshiby
      @agshiby 3 роки тому

      നല്ല അവതരണം

  • @majeedm1179
    @majeedm1179 3 роки тому +1

    Sir super napier vith eviday ninnukittum

  • @alivaluthadath.farmingandt2568
    @alivaluthadath.farmingandt2568 3 роки тому

    സൂപ്പർ വീഡിയോ ഫുൾ സപ്പോർട്ട്

  • @shanmukhaholla2138
    @shanmukhaholla2138 3 роки тому +3

    Sir
    Super napier pull evde kuttium?

  • @monipilli5425
    @monipilli5425 2 роки тому

    സൂപ്പർ നേപ്പിയർ പുൽത്തണ്ട് എവിടെ കിട്ടും ,ഇത് പച്ചയും ,ചുമപ്പും ഉണ്ടോ ...

  • @Normal_Days_Of_Life
    @Normal_Days_Of_Life 3 роки тому

    Oru dayila ravilam vykatham feed kodukana reedi oru vdo chyn chetta

  • @aneeshss660
    @aneeshss660 Рік тому

    മുയൽ വളർത്താൻ ഏത് പുല്ലാണ് കൃഷി ചെയ്യേണ്ടത്

  • @renjithr501
    @renjithr501 3 роки тому

    Most usefully vedio

  • @geevarghesepaappachan7444
    @geevarghesepaappachan7444 Рік тому

    Super

  • @abdullaabdu6788
    @abdullaabdu6788 3 роки тому +1

    Sir kuthi vech chena pidichu kazhinja pashuvin machu povumoo

  • @sivanpv9619
    @sivanpv9619 3 роки тому +3

    Thangal agriculture colegile professor ano sir?

  • @petsfarmingtips6558
    @petsfarmingtips6558 3 роки тому +3

    കൊള്ളാം 👌👌

  • @Ikrucom
    @Ikrucom 2 роки тому

    പുല്ല് കൃഷി മഴയെ മാത്രം ആശ്രയിച്ചു ചെയ്യാൻ കഴിയുമോ

  • @kvrasheed8653
    @kvrasheed8653 3 роки тому +1

    . 2ekar boomiyil ethra stamp vendi varum

  • @unnikkuttanlifestyle2246
    @unnikkuttanlifestyle2246 3 роки тому

    Sir randu super nepier pul thandu ayachu tharamo

  • @TravelBro
    @TravelBro 2 роки тому

    ഇത് കൃഷി ചെയ്താൽ (ഞാൻ ചെയ്തിട്ട് ഉണ്ട് ) ക്ഷീര കർഷകർക്ക് എത്ര രൂപക്ക് കിലോ കൊടുക്കാൻ സാധിക്കും

  • @riyassalalah4017
    @riyassalalah4017 3 роки тому

    Correct aanu

  • @veenaraveendran6705
    @veenaraveendran6705 3 роки тому

    പാടത്തു super napier കൃഷി ചെയ്യാമോ

  • @thomasputhomaspu1320
    @thomasputhomaspu1320 3 роки тому

    Big salute👍🌝🌝

  • @thomasphilip7796
    @thomasphilip7796 3 роки тому +1

    ഞൻ ഈ സൂപ്പർ napier പുലിനെപറ്റി ചിലരോട് ചോദിച്ചു അപ്പോൾ വെള്ളം കൂടുതൽ വേണം മറ്റ് പുലിനെ ഒരുപാട് നാള് നിൽക്കില്ല എന്നൊക്കെ പറയുന്നു. അറിയാകുന്നവർ കമന്റ്‌ ചെയുന്നത് നല്ലതായിരിക്കും

  • @sreeharshan2014
    @sreeharshan2014 3 роки тому +1

    Nice

  • @binuk.r1380
    @binuk.r1380 2 роки тому

    ചേട്ടാ നമസ്കാരം
    ഞാൻ ഒരു പ്രവാസിയാണ് ഇപ്പോൾ കോവിഡ് കാരണം പണി പോയീ വെറെ പണി ഒന്നും ശരി അയില്ല തിരിച്ച് നാട്ടിൽ പോകാൻ അണ് പ്ലൻ എനിയക്ക് പത്ത് സെൻ്റ് സ്ഥലം മാത്രം ആണ് ഉള്ളത് അതിൽ ഒരു തോഴുത്ത് ഉണ്ട് രണ്ട് പശുവിനെ വാങ്ങൻ ഉദ്യേശിക്കുന്നു. വയൽ പാട്ടത്തിന് എടുത്ത് പുൽകൃഷി ചെയ്യ്ൻ ഉദ്ദേശ്യ ക്കു ന്ന്. ചേട്ടൻ്റെ അഭിപ്രായം ഒന്ന് പറയണേ....

  • @shameermadaly2916
    @shameermadaly2916 3 роки тому +4

    ചേട്ടാ ഇത് grow Bag ൽ നടാൻ പറ്റോ

    • @sreekanthps5976
      @sreekanthps5976 Рік тому

      പറ്റും. ഗ്രോത്ത് കുറയും. സിമൻ്റ് ചാക്കിൽ നടാം. കുറച്ച് കൂടി ഗ്രോത്ത് കിട്ടും

  • @kidukkachi3cousins
    @kidukkachi3cousins 3 роки тому

    മോൻ മിടുക്കാനാണ്

  • @arjunrnair2082
    @arjunrnair2082 3 роки тому

    Sir eniku 40 cents sthalam und Athil etra super napeir stumb nadaam,,,etra pasuvine valartham? please reply

    • @Jaijinkjoji
      @Jaijinkjoji 3 роки тому

      Oru pashunu 5 cent ennanu kanak

  • @nanunanu1635
    @nanunanu1635 Рік тому

    12.30👍👍😀

  • @omanakunjuimon4771
    @omanakunjuimon4771 9 місяців тому

    പുല്ലും കണ തരുമോ

  • @kunjumuhammed7842
    @kunjumuhammed7842 3 місяці тому

    ❤ɢᴏᴏᴅ

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 3 роки тому +1

    Sir
    Buffalo farming vs cow farming. Which one is easier and better ?
    Also goat vs Buffalo farming vs cow farming

  • @sharilkumar3369
    @sharilkumar3369 3 роки тому

    Super 👌 video

  • @shahmohan1671
    @shahmohan1671 3 роки тому +1

    നല്ല അവതരണം

  • @shiyask8514
    @shiyask8514 3 роки тому +1

    Super 👍

  • @muhammadajnas5733
    @muhammadajnas5733 3 роки тому +1

    2മാസം പ്രായമുള്ള കുട്ടിക്ക് എത്ര പാൽ കൊടുക്കണം ഒരുദിവസം

  • @esmu-800-z-x
    @esmu-800-z-x 3 роки тому +1

    ഗുഡ്

  • @jeevaafarms6566
    @jeevaafarms6566 3 роки тому

    informative

  • @rayeespallipath835
    @rayeespallipath835 3 роки тому +1

    👍👍👍

  • @sheelajayan9181
    @sheelajayan9181 3 роки тому +1

    പുല്ലിന്റെ തണ്ട് കിട്ടുമോ

  • @nadanruchiyumnattunadappum1467
    @nadanruchiyumnattunadappum1467 3 роки тому

    Chetta. Onnu kananamallo.. I'm from thiruvanchoor..

  • @venugopal138
    @venugopal138 3 роки тому

    സൂപ്പർ നേപ്പിയർ കണ കിട്ടാൻ വഴി ഉണ്ടൊ സാർ

  • @flyawaytoursandtravels5240
    @flyawaytoursandtravels5240 2 роки тому +1

    യൂറിയ എവിടെ കിട്ടും

  • @muhammedhisham8277
    @muhammedhisham8277 3 роки тому +1

    Sir
    Nan oru pravasi anu Nan narttilvennu oru farm thudangan thalparyamunde enikku sir ente support Nan pradisikkunnu..

  • @leemon2011
    @leemon2011 3 роки тому

    പശു കിടാരി കളെ വളർത്തുന്നത് ഫാം ആക്കി മാറ്റുന്നത് എങ്ങനെ ലാഭകരമായിരിക്കു മോ

  • @coolorbitllc5644
    @coolorbitllc5644 3 роки тому +2

    Evide kittum new stems??

  • @fakkurudheennellengara3671
    @fakkurudheennellengara3671 3 роки тому

    💯

  • @techandtips4655
    @techandtips4655 3 роки тому +3

    ഒരു കമ്പ് ആണോ ഒരു മൂഡ്

  • @bijina2360
    @bijina2360 3 роки тому +2

    Nigellayanu sherakarshakanta brant ambasadar

  • @anaswarababuraj8976
    @anaswarababuraj8976 3 роки тому +1

    ചാക്കിനക ത് നടാമോ

  • @bijusalam7131
    @bijusalam7131 3 роки тому +1

    Dolomite ഇട്ടു കൊടുത്താൽ കൊള്ളാം

  • @sujithts3739
    @sujithts3739 3 роки тому +3

    ഒരു തണ്ട് എനിക്ക് അയച്ച് തരുമോ

  • @moosahaji1259
    @moosahaji1259 3 роки тому +1

    ഈ പുല്ല് എവിടെ കിട്ടും

    • @rajuarvind1262
      @rajuarvind1262 3 роки тому

      ഈ പുല്ല് ആവശ്യമുള്ളവർക്ക് എവിടെ കിട്ടും എന്ന് കൂടി പറഞ്ഞാൽ നല്ലതായിരുന്നു

  • @martinjoseph2170
    @martinjoseph2170 3 роки тому

    Nu tharamo

  • @sj4028
    @sj4028 3 роки тому +1

    Chetta oru pashuvine valarthan ethra cent sthalam venam.

  • @esmu-800-z-x
    @esmu-800-z-x 3 роки тому

    👍💖🐮🐮🐮

  • @monipilli5425
    @monipilli5425 2 роки тому

    പുല്ലിന് വളമായി കോഴിവളം ഉപയോഗിക്കരുത് എന്ന് പലരും പറയുന്നു ..അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ ...കോഴിവളത്തിന് പൊതുവെ ചൂട് കൂടുതൽ ആണ് ..എന്നാൽ സംസ്കരിച്ച കോഴിവളം ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ...

  • @SAJIDEDITZ00721
    @SAJIDEDITZ00721 2 роки тому

    😃😃😃

  • @jameelacity1013
    @jameelacity1013 3 роки тому +2

    നമ്പർകൊടുത്തിട്ടില്ല

  • @sunijoseph4324
    @sunijoseph4324 3 роки тому +1

    Dont dislike😍😘😘😘😘

  • @sivandas62
    @sivandas62 3 роки тому

    പാട്ട കൃഷി പണികിട്ടിയ ഒരു കർഷകനാണ് 6 ലക്ഷം പോയി

  • @pranavfarmwork8721
    @pranavfarmwork8721 3 роки тому

    Achanum monum adipoliyataa

  • @subishijo3631
    @subishijo3631 3 роки тому +1

    Chettaa ethine seedu kittan undo

  • @robinphilip7584
    @robinphilip7584 2 роки тому

    Good

  • @divyaanu4376
    @divyaanu4376 3 роки тому +1

    Super

  • @rojimathew1506
    @rojimathew1506 3 роки тому +1

    Nice ❤👍

  • @shameer3670
    @shameer3670 3 роки тому +1

    👍👍

  • @kocheryranjith894
    @kocheryranjith894 3 роки тому

    Good

  • @pradeepp.s8509
    @pradeepp.s8509 3 роки тому

    Supper