യൂസഫലി വക സ്നേഹത്തണല്‍; ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്വന്തം | YusufAli| Gandhi Bhavan | Manorama News
Вставка
- Опубліковано 10 лют 2025
- The official UA-cam channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
റബ്ബേ ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ആഫിയത്തും ദീർഘയിസും കൊടുക്കാനേ 🤲🏻🤲🏻🤲🏻🤲🏻😍😍😍😍😍
ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
മാതാപിതാക്കളുടെ കാൽച്ചുവട്ടിലെ മക്കൾക്ക് സ്വർഗ്ഗമുള്ളൂ അത് ജീവിച്ചിരിക്കുന്ന കാലത്തായാലും മരണശേഷമായാലും....
യുസഫ്ഭായ് ❤️അഭിനന്ദനങ്ങൾ
👌👌
ഒരിക്കലും ഇല്ല. വെറും നശിച്ച വാർത്തമാണ് യൂസഫലി ആ പറഞ്ഞത്.
Nonsense
@@soudhashanavas2222 shut up... U absurd
@@nishajnisar8751 യൂസഫലി ഭായ് ഒരു മനുഷ്യ സ്നേഹിയാണ് മതവും ജാതിയും നോക്കാതെ വേദനിക്കുന്നവന്റെ കൂടെ നിൽക്കുന്ന മനുഷ്യസ്നേഹി ❤️
സമ്പന്നതയുടെ അത്യുന്നതിയിൽ നിൽകുമ്പോളും ദൈവ ചിന്തയും എളിമയും കൈവിടാത്ത ഒരു പച്ചയായ മനുഷ്യൻ... അതാണ് യൂസഫ് അലി സാർ... 💚👍
🥰👌
Praying for Yousef ali sabhib sir
God bless everyone
യൂസഫ് ഭായിക്ക് ദൈവം ദീർഗായുസ്സും, ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...
ആമീൻ🤲
RSS BJP kaar parayunnu keralathil ninnum Indian muslimgale naadu kadathanam ennu
@@kullamname ഇന്ത്യ ആരുടെയും തന്തയുടെ വകയല്ല
അദ്ദേഹത്തിന്റെ മരണ ശേഷവും ഇത് നടത്തി കൊണ്ട് പോകുവാനുള്ള സംവിദാനം അദ്ദേഹം ചെയ്യും എന്നുള്ള ഉറപ്പ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി🥲
ഇങ്ങനെയൊരു സ്ഥലം ഉണ്ടെന്ന് കരുതി ആരും മാതാപിതാക്കളെ ഒരിക്കലും പുറത്താക്കരുത് നമ്മുടെ വീടിന്റെ ഐശ്വര്യം ആണ്
തീർച്ചയായും👌
ഇത്രയും അമ്മമാരുടെ പ്രർഥന ഇദ്ദേഹത്തിന് വേണ്ടി എന്നും ഉണ്ടാകും. 👍👍👍 അത് എന്തിനേക്കാളും മുകളിലായിരിക്കും ....നല്ലൊരു മനുഷ്യ സ്നേഹി💞💞💞💞💞
ദൈവം യുസുഫ് അലി സാറിനെയും എല്ലാവരെയും അനുഗ്രഹിക്കട്ടെ
ആമീൻ🤲
Ameen.
Jadhi paranju
Thulakkunavare .
ആമീൻ
Aameen halhamdhulilla padachavan kakatte ellavareyum kanoka
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ യൂസഫലി എന്ന മനുഷ്യസ്നേഹി ..🙏🙏🙏
ആമീൻ🤲
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ജാതി മത ഭേതമന്യേ എല്ലാവരും സ്നേഹിക്കുന്ന വ്യക്തി
കണ്ണുനിറഞ്ഞു പോയി!! യൂസഫ്അലി സർ ❤️❤️❤️
സാർ അള്ളാഹു അയച്ച ആളാണോ അറിയില്ല അള്ളാഹു ആയുസും ആരോഗ്യം തരട്ടെ കുടുബത്തിനും എല്ലാവർക്കും
അള്ളാഹു ഖുർആൻ 9:5ഇൽ മറ്റു മതക്കാരെ കൊല്ലാൻ പറയുമ്പോൾ യൂസഫലി സാർ അവരെ നെഞ്ചോട് ചേർക്കുന്നു
Subhanallah
Allahu akber
Of course ❤️
Aameen
തുടർന്നും ഒരുപാട് പേർക്ക് നല്ലത് ചെയ്യാൻ കഴിയട്ടെ..👍❤️
ആയിരം മക്കൾ നോക്കണ്ട അമ്മമാരെ ഒരു മഹാ മനുഷ്യന്റെ കരങ്ങൾ കൊണ്ട് നീ തക്ക പ്രതിഫലം നൽകണേ നാഥാ ആമീൻ
എല്ലാവരുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവും 🤲🏻🤲🏻🤲🏻
ആരോഗ്യവും ആയുസ്സും അദ്ദേഹത്തിന് ഒരുപാട് ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻
ആമീൻ🤲
@@kamarudheenea4464 ആമീൻ🤲
ആമീൻ
ഇതുപോലെ ഒന്ന് തിരുവനന്ത പുരത്തിനും കിട്ടിയെങ്കിൽനന്നായിരുന്നു അ ത്യാ ഗ്രഹം അല്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്.
സ്വന്തം മക്കൾക്ക് വേണ്ടാത്ത അമ്മമാരെ സ്വന്തം അമ്മയെ നോക്കുന്നപോലെ നോക്കുന്നവർ ❤️❤️❤️❤️❤️
मोटो सोंग
Rr
Ď
🥰👍
ഒരു നല്ല മനുഷ്യ സ്നേഹി.. എല്ലാവരും കണ്ട് പഠിക്കണം
അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്കെ🥰🥰 ഞാൻ മരിക്കുന്നതിനു മുൻപ് എനിക്ക് ഇക്കെ ഒന്ന് കാണണം അതിനു അവസരം ദൈവം തരട്ടെ എന്നു ഞാൻ ദൈവത്തിനോടപ്രാർത്ഥിക്കുന്നു 🙏🙏
ഓ എന്റെ യൂസുഫ് ഇക്കാ നിങ്ങൾ മുത്താണ്
പാവം നമ്മുടെ അമ്മമാർ
കണ്ണ് നിറയാതെ ഈ വീഡിയോ കാണാനാകില്ല ❤️❤️❤️
Sathyam 🙂
True
Sathyam,
സത്യം 🥲
യൂസഫലി സാറിനെ പോലെ ഒരുപാട് ആൾക്കാര് നമ്മുടെ നാട്ടിൽ ഇനിയും വരട്ടെ
അദ്ദേഹം ചെയ്ത മറ്റൊരു കാര്യം ഒരു രാക്ഷ്ട്രീയക്കാരനെയും ഇതിലേക്കു അടുപ്പിച്ചില്ല എന്ന വലിയ കാര്യം ആണ് 🙏
👌
🙏❤️
പക്ഷേ അതുകൊണ്ട് തന്നെ
അവർ പാര പണിയാനും മടിക്കില്ല.
@@vijayannambiar8123 അവർ പാര പണിയട്ടെ അതിനെ ജനങ്ങൾ നേരിടും. കുറേ പാവപ്പെട്ടവരുടെ കണ്ണീർ തുടച്ച ആളാണ് അദ്ദേഹം.
അങ്ങയുടെ കൂടെ ദൈവം എപ്പോഴും ഉണ്ട്... ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും... എന്റെ കണ്ണും മനസ്സും നിറഞ്ഞു... 🙏🙏🙏🙏
ആയുസും ആരോഗ്യവും നല്കി അല്ലാഹു അനുഗ്രഹിക്കട്ടെ
Aameen
അള്ളാഹു കൊല്ലാൻ പഠിപ്പിക്കുന്നു,(ഖുർആൻ 9:5)yossaffali സാർ ജനങ്ങളെ നെഞ്ചോട് ചേർക്കുന്നു
aameen,,
@@ഷേവ്റാഫ..ഹ്ഹഹ kashttam ji😂😂😂
Aameen
പണം കൊണ്ടും സ്നേഹം കൊണ്ടും വിശ്വാസം കൊണ്ടും സമ്പന്നൻ ♥️♥️ love you man
സോമരാജ൯ സാറിനു, യൂസഫലി സാറിനു ൦ ആയിരമായിരം നന്ദി 🙏🙏🙏 നമസ്കാരം. 🌹🌹🌹
ജനങ്ങളെ കൊള്ളയടിച്ചു കോടികൾ ഉണ്ടാക്കുന്ന കോർപ്പറേറ്റ് മുതലാളിമാർക്ക് മാതൃകയാണ് ഈ സ്നേഹസമ്മാനം ഓരോ അമ്മമാരും യൂസഫലിയുടെ നന്മക്ക് വേണ്ടി മനമുരുകി പ്രാർത്ഥിക്കും 👍👍👍
എന്താടാ യൂസഫലി കോർപറേറ്റ് അല്ലേടാ നായെ?
@@ഷേവ്റാഫ..ഹ്ഹഹ.. നിന്നെ ഉണ്ടാക്കിയ തന്തയെ നായ എന്നാണോ വിളിക്കുന്നത് ?
@@majeedpainattupady6674. നായ്ക്കു അപമാനം പേറുന്ന നി അല്ലാതെ വേറെ ആരും ആ പേരിന് അർഹറല്ല
@@ഷേവ്റാഫ..ഹ്ഹഹ.. നിന്നെ ഉണ്ടാക്കിയ തന്തയെ നായ എന്നാണോ വിളിക്കാറ്.. പട്ടി തയോളി
Podapoora
നേടിയെടുക്കുന്ന പണം സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം സ്വന്തം കുടുംബത്തിനും അവരുടെ ആൾക്കാർക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന സ്വാർത്ഥമതികളായ എല്ലാ സുഖലോലുപരായ സമ്പന്നന്മാർക്കും വിപരീതമായി പ്രവർത്തിക്കുന്ന ബഹുമാന്യനായ യൂസഫലി ഒരു മാതൃകയാണ്... ഇദ്ദേഹത്തെ കൂടുതൽ നല്ല പ്രവർത്തികൾ ചെയ്യുവാൻ ഈശ്വരൻ ആയുസ്സും ആരോഗ്യവും നല്ല മനസ്സും നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.... ആമീൻ.
അങ്ങ് ഈശ്വരന് തുല്യമായ ഒരു മനുഷ്യൻ ആണ് ഒരു വലിയ മനസ്സിന്റെ ഉടമ അങ്ങയുടെ ഈ പുണ്യ പ്രവൃത്തി എത മഹത്
തരമാണ് ഈ ലോകത്തെ മുഴുവൻ ആളുകളും അങ്ങയെ അനുകരിക്കണം
🇮🇳"ഭൂമിയിൽ ഉള്ളവരോട് നിങ്ങൾ കരുണ കാണിക്കുവിൻ. എന്നാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും"🇮🇳
This is a big blessing for mothers. Yusuf Ali Sir, you are a great man & an example for many. God bless you Sir.
എത്രയോ മനുഷ്യരുടെ കണ്ണീർ തുടച്ച ആ മനസ്സിന് 🙏🙏🙏
യൂസഫലി സാറിന് നല്ല ആരോഗ്യവനായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ, ഇനിയും ഒരുപാടു സൽകർമങ്ങൾ ചെയ്യാൻ സാധിക്കട്ടെ
ജീവിതത്തിൽ ഒരിക്കലെങ്കിലും ഞാൻ കാണാൻ ആഗ്രഹിക്കുന്ന രണ്ട് വ്യക്തികൾ 1. യൂസഫലി സാർ , 2. Sri.സന്തോഷ് ജോർജ് കുളങ്ങര.
പോകുന്ന എല്ലാ എയർപ്പോർട്ടുകളിലും എൻ്റെ കണ്ണുകൾ തിരയാറുണ്ട് ഇവരെ.
പല എയർപോർട്ടുകളിലും മറ്റ് പല V.V.I.P. കളെയും കണ്ടിട്ടുണ്ട്. പക്ഷെ ഇവരെ കാണാൻ പറ്റിയിട്ടില്ല.
ഈ അമ്മമാരുടെ ഓരോ പ്രാർത്ഥനയും / കണ്ണുനീരും റബ്ബ് സ്വീകരിക്കട്ടെ 🤲 ഇത് കണ്ട് ഇനിയെങ്കിലും നമ്മുടെ മാതാപിതാക്കളെ നാം പൊന്നുപോലെ നോക്കാനുള്ള ഒരു സന്മനസ്സ് ദൈവം നൽകട്ടെ 🤲🤲🤲
ഒരു നല്ല മകൻ യുസഫ് അലി ഈശ്വരൻ അനുഗ്രഹിക്കട്ടെ
👍👍👍
Yoosfali kante chiriya makale malapuram jilla thirur il aan kalliyanam nadathiyadu
Thirur 2023 januvari Lulu mall verunnu
God bless you sir a big salute to Mr Yusuf ali
Excellant sir may God bless u and ur fmly
എല്ലാത്തിലുമുപരി മനുഷ്യത്യത്തിന്റെ വേറിട്ട മുഖം ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ മനുഷ്യ സ്‌നേഹിക്കു ഉയർച്ചകൾ മാത്രമുണ്ടാകട്ടെ,ദീർഘായുരാരോഗ്യ സൗഖ്യങ്ങൾക്കു വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നൂ ❤️❤️❤️🌹🌹🌹🙏🙏🙏
This one touches our hearts. May God bless Mr. Yousuf Ali for this extremely rare and kind gesture.
ആദരവോടെ ശ്രീ യൂസുഫ് അലി സാറിന് ❤❤❤❤❤... ഇനി പലരും ❤ ബ്ലോഗർ മാർ വരും വീഡിയോ പിടിക്കാൻ. അങ്ങനെ അവർക്ക് വരുമാനമുണ്ടാക്കാൻ.
🙏💕 മ്യൂസിക് .... അരോചകമായി തോന്നി.
അള്ളാഹുവിൻ്റെ റസൂൽ കാണിച്ച് തന്ന മാതൃക
അള്ളാഹു യൂസുഫലി സാറിനെ എല്ലാ ബുദ്ധിമുട്ടിൽ നിന്ന് കാക്കട്ടെ ആമീൻ
കോടീശ്വരൻമാർ പൈസയുടെ പിന്നാലെ പോകുന്നു എന്നാൽ യൂസഫ് കാ പാവങ്ങളുടെ പിന്നാലെ പോകുന്നു❤❤
Abanikanan indiayayil atavuvaliya chartabil trestum anathraya kujugale padipikunna school ullath yusafli thanik kitiyathil oru vihitham pavapetavark nalkunnu abani yusafali ivarella thagalk kitunnthil oru vihitham cherutho valutho pavapetavark nalkunnath kannon kulirma nalkunnu
*മലയാള മണ്ണിന് കിട്ടിയ ഒരു ഭാഗ്യമാണ് യൂസഫലി സർ* ✌️💕
നന്മ ഉള്ള മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ 😘
എത്ര വലിയ സുഖസൗകര്യ മുണ്ടങ്കിലും ആ അമ്മമാരുടെ മനസ്സിൽ ഒരു മക്കളില്ലാത്ത കൊച്ചുമകളില്ലാത്ത ഒറ്റപ്പെടലിന്റെ ഒരു വേദന ഉണ്ടാകില്ലേ
Much appreciated 👏 👏 Big Salute For You sir 🙏🏾 🙏🏾 🙏🏾 ❤️
Yusuf Ali, Galfar Mohammed Ali are great persons, who have given life to thousands of people !!! God bless🙏
ഇവിടെ ഈ പറഞ്ഞ ദ്രൗപതി അന്തർജനം എന്ന അമ്മ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു അമ്മയായിരുന്നു ദൈവം അവർക്ക് അനുഗ്രഹങ്ങൾ മാത്രം നൽകട്ടെ അമ്മമാർക്ക് വേണ്ടി ഇത്രയും സൗകര്യം ഒരുക്കി കൊടുത്ത യൂസഫലി സാറിന് ദൈവംദീർഘായുസ്സ് നൽകട്ടെ
സോമൻ സാറിനും ദൈവം നല്ലത് വരുത്തട്ടെ❤️❤️👏👏
അള്ളാഹു അനുഗ്രഹിക്കട്ടെ... ദിർഹയസ് കൊടുക്കട്ടെ.. ഈ വലിയ മനസ്സിന് 🤲🤲🤲🤲🤲....
ഇത്രയും നല്ല മനസ്സ് 🙏🙏🙏🙏
ഈ മഹാനായ മനുഷ്യ സ്നേഹിയെക്കുറിച്ചാണ് പിസി ജോർജ് എന്ന .......ജീവി ഹിന്ദുക്കളുടെ കാശ് അടിച്ചുമാറ്റി കൊണ്ടു പോകുന്നവൻ എന്നു പറഞ്ഞത്.😢😢
അവൻ കക്കൂസ് മലിന്യമാണ്
വിവരം ഇല്ലത്തവർ അങ്ങനെ പലതും പറയും
ആ കോപ്പനേ ആര് ശ്രദ്ധിക്കുന്നു
എന്താടാ ഇപ്പോൾ yoosagali കോർപറേറ്റ് അല്ലേ
This is good. But giving money to the poor does not mean what PC George said is not right. Davud Ibrahim and Bin Laden also have helped many. 😂
What a beautiful moment. may Allah give him and his family long life with health and all prosperity. His parents,kids and his families are blessed.
ഈശ്വര എന്നു നീ കാത്തുകൊള്ളണമേ ഈ നല്ല മനുഷ്യൻ അനുഗ്രഹിക്കട്ടെ എന്നും ഞാൻ പ്രാർത്ഥിക്കും. നാളെ എന്താണ് എന്റെ ഓക്കേ അവസ്ഥ 🙏🏻
Alhamdulillah
യൂസുഫ് ബായി യെയും കുടുംബത്തെയും, ഇതിന് വേണ്ടി യത്നിച്ചവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ.
അമ്മമാർക്ക് ദീർഗയുസ്സും ആരോഗ്യവും അനുഗ്രഹിക്കട്ടെ
ജീവിച്ചിരിക്കുന്ന ദൈവം ✋ ശ്രീ എം എ യൂസഫലി... 🙏
ഇദ്ദേഹം ഇതെല്ലാം ചെയ്യാൻ കാരണം ഒരു ദൈവഭക്തി കൊണ്ട് മാത്രം
ദൈവം എന്ന് പറയല്ലേ........
ദൈവമെന്ന് പറയല്ലേ bro ദൈവഭയം ഉള്ളതുകൊണ്ടല്ലേ എല്ലാവരും നന്മ നിറഞ്ഞവരാകുന്നത്
ജാതിയും മതവും നോക്കി തമ്മിതല്ലുന്നവർ ഇതൊന്നു കണ്ടുപഠിക്കട്ടെ.......മനുഷ്യ സ്‌നേഹി ശ്രീ. മ് എ യൂസുഫ് അലി...... പല രാഷ്ട്രീയ കാർക്കും കോർപ്പറേറ്റ് കമ്പിനിയും ചെയ്യാൻ മടിക്കുന്ന കാര്യം...... പണം നോക്കാതെ മതം നോക്കാതെ ഇദ്ദേഹം ചെയ്തിട്ടുണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം ഒരു മലയാളി ആണ് ഇത് ചെയ്തതെന്ന് ഓർത്തു...... ആ അമ്മമാരുടെ പ്രാർത്ഥന എപ്പോഴും അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തവർക്കും കുടുമ്പക്കർക്കും ഒപ്പം ഉണ്ടാകും 😍
യൂസഫലി സർ നു എല്ലാവിധ അഭിനന്ദനങ്ങളും 🙏🙏🙏
ഈ മനുഷ്യൻ ഇടയ്ക്കിടെ ഇങ്ങനെ കണ്ണ് നിറക്കുന്നു..
ഇത്രയും നന്മ നിറഞ്ഞു മനസുള്ള ഈ മനുഷ്യനെ അള്ള നി എപ്പൊഴും നിന്റെ കാവൽ ഉണ്ടായിരിക്കണെ.
അ മനസ്സിൽ നിറയെ നന്മകൾ മാത്രമാണ്
ഇങ്ങനെ മനസ് ഉള്ളവരെ ആണ് ഈ നാടിന് ആവശ്യം
വർഗിയത പറയുന്നതും കാണിക്കുന്ന നാടണ് ഇത്.
അവിടെ ഇങ്ങനെ ഉള്ളവർ ഉണ്ടങ്കിൽ ഒരു വർഗിയതയും നില നിൽക്കുല്ല .
അള്ള ഇദ്ധേഹത്തിൻ ആഫിയത്തും ദീർഘായുസ്സും നൽക്കി അനുഗ്രഹിക്കണെ.
ആമീൻ യാ റബീൽ അലാമീൻ
കണ്ണ് നിറഞ്ഞു
Very happy to see these kind of actions .God bless
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ഇതിൽ പങ്കാളികളായ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവരെയും ഒരുപോലെ സ്നേഹിക്കാനുള്ള ഒരു മനസ് ഈ ലോകത്തുള്ള എല്ലാ അമ്മമാരുടെയും പ്രാർത്ഥന അദ്ദേഹത്തിന്റെ കാണും ആരോഗ്യത്തോടെ ഇരിക്കട്ടെ❤️❤️❤️❤️ മണ്ണിൽ പിറന്ന ദൈവപുത്രൻ ❤️❤️❤️❤️❤️❤️❤️
Very good God bless you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലോകം കണ്ട ഏറ്റവും നല്ല മനുഷ്യസ്നേഹി.. ദൈവം ആയുസും ആരോഗ്യവും നീട്ടി നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ.........
Salute sir
yùsafali sir,may God bless you and your family
ഇത്രയും നല്ല മനസ്സുള്ള ഈ മനുഷ്യന് ദൈവം എന്നും നന്മയും, ഐശ്വര്യവും മാത്രമേ നൽകൂ....
Yusuf Ali sir, veendum thangal tholpichu kalanchu.big salute, wish you all the best
ഈ മനുഷ്യൻ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ ദൈവം അനുഗ്രഹിക്കട്ടെ, യൂസഫലി സാർ ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥനയുണ്ട് അങ്ങേക്കും കുടുംബത്തിനും
ഈശോരാ അതേഹത്തിനും കുടുബത്തിനും എല്ലാ ആയിശോരിം നൽകണേ 🙏🙏
We all should take care of our parents in their old age, if we do so there is no need for old age homes. Hats off to yousafli sir and may god bless him always with happiness, health, and prosperity.
അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
യൂസഫലി സർ 👍👍👍🙏
ഇങ്ങനെ ഉള്ള ആളുകൾ സമൂഹത്തിന് മുതല്‍ക്കൂട്ടാണ് ❤️❤️
Great man. God bless yusaf sir
നല്ല മനുഷ്യൻ
Kindest Act👏🏾
വെറുതെയെല്ലല്ലോ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും ദൈവം രക്ഷപെടുത്തിയത്. Masha Allah
God bless him
No Words in this time only 🙏🏼🙏🏼
കണ്ടു പഠിക്കട്ടെ ജനങ്ങളെ പിഴിഞ്ഞു കൊള്ളയടിക്കുന്ന കുത്തക അംബാനിമാരും അദാനിമാരും അതുപോലെ മറ്റു മുതലാളിമാരും അവർക്ക് ഓശാന പാടുന്ന അധികാര വർഗ്ഗവും. God bless you all.
Ambani and Adani also sponsoring or donating crores of rupees for poor people in different part of india but not coming in malayalam channel news so you don't know.
മദ്രസ് വിദ്യാഭ്യാസവും വെളിച്ചെണ്ണ ഇടീലും മാത്രം കൈമുതലായുള്ള നിന്നെപ്പോലുള്ളവന്മാർക്ക് അവരൊക്കെ ചെയ്യുന്ന ജീവകാരുണ്യ അറിയാൻ തരമില്ല
@@s.sajeev7832 ഇയാളുടെ മാളിന് ചെംബ് വിജയന്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുത്തതാണ്. അത് കയ്യേറ്റത്തില്‍ പെടും. മഞ്ഞരമക്ക് നല്ലപോലെ കൊടുക്കുന്നുണ്ട് അലിമുതലാളി .
അംബാനിയും അദിനിയും മഞ്ഞരമക്ക് നയാപെെസ കൊടുക്കില്ല. അത്രയുള്ളൂ .
@@ഷേവ്റാഫ..ഹ്ഹഹ yes.
മഞ്ഞരമക്ക് അലിമുതലാളി നല്ലപോലെ കൊടുക്കുന്നുണ്ട്. അദാനി ഒന്നും കൊടുക്കില്ല.
അലിമുതലാളി മാളിന് വേണ്ടി ഭൂമികയ്യേറിയത് കയ്യേറ്റത്തില്‍ വരില്ല.
U ar great sir God bless you sir so happy to see this nalla manasinu hats off you sir❤️❤️❤️❤️
ദൈവം ദീർഘ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🙏
ഇതാണ് മനുഷ്യൻ 😍
ഇതാണ് ഈമാൻ ഉള്ള മനുഷ്യൻ (അലിക് )🤲🏻🤲🏻🤲🏻
God bless you all............
🙏Thanks sir 🙏☂️
Thanks❤
Alhamdulillah
Allahu Aafiyathodu koodi Deergayussu kodukattee . 🤲🤲
Mashaallah 😍
ഒരാളുടെ പ്രാർത്ഥന ദൈവം സ്വീകരിച്ചാൽ അത് മതിയാകും
യൂസഫലി സാറിന് '
I am really really happy to see such a great humanbeing, so affectionate personality. Really appreciate the succession plan and a long vision. Hats of you Sir. True visionary.
Yuasfali sir 🙏🙏🙏🙏🙏
യൂസഫലി brother... 🙏🙏🙏....
നമ്മുടെ കാസറഗോഡ്, വളരെ ദുരിതത്തിൽ കഴിയുന്ന എൻഡോസൾഫാൻ വിഷമഴയിൽ ജീവിതം ഒരു ചോദ്യമായി കഴിയുന്ന ഒരുപാട് മനുഷ്വർ ഉണ്ട്. സ്വന്തം ജീവിതം രോഗികളായ മക്കൾക്കും അമ്മസഹോദരങ്ങൾക്കും വേണ്ടി മാറ്റി വെച്ച കൗമാരവും യൗവനവും ഒരുപാട് ഉണ്ട്. സമൂഹത്തിൽ ഒന്നും ചെയ്യാൻ സാധിക്കതെ നാലു ചുവരുകൾക്കിടയിൽ തളച്ചുപോയ ജീവിതങ്ങൾ. പ്രിയപ്പെട്ട യൂസഫലിഅദ്ദേഹം ഒന്നു അവരുടെ കാര്യം അറിഞ്ഞു വെങ്കിൽ... ആ ദുരിതം നേരിട്ട് കണ്ടിരുന്നുവെങ്കിൽ... കോടികൾ വേണ്ട...
അങ്ങയെ എത്ര നമിച്ചാലും മതിയാവില്ല
ഒരു അമ്മ പറഞ്ഞതുപോലെ ദൈവം കഴിഞ്ഞാൽ അടുത്ത ദൈവം യൂസഫലി sir.
ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🙏❤️❤️❤️
എന്നും നല്ലത് വരട്ടെ
ഇത്രയും നല്ല വീഡിയോസിന് വ്യൂസും ഇല്ല ലൈക്ക് ഇല്ല ഓരോ ജന്മങ്ങൾ വന്ന് കോമാളിത്തരം കാണിച്ചാൽ അവർക്കൊക്കെ മില്യനും ലൈക്കാണ് കൊടുക്കുന്നത്. ഇതൊക്കെയാണ് ആൾക്കാര് കാണണ്ട വീഡിയോ 🙏
നമ്മുടെ സാറിന് അള്ളാഹു ആയുസും ആഫിയത്തും ദീർഗായിസും കൊടുക്കട്ടെ അത് പോലെ ഈ കാരുണ്ണിയം സാറിന്റെ ഉമ്മയുടെ ഖബറിലും അള്ളാഹു എത്തിക്കട്ടെ 🤲🤲😢🤲