ഷാഫി ആടുജീവിതം പറഞ്ഞു; ഓംബിര്‍ളയും സഭയൊന്നാ കെയും കേട്ടിരുന്നതിങ്ങനെ |shafi parambil |aadujeevitham

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 515

  • @josephk.v8253
    @josephk.v8253 6 місяців тому +283

    പാവപ്പെട്ട പ്രവാസികൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ടായല്ലോ അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🙏♥️♥️♥️🎉🎉🎉. ഒപ്പം വടകരയിലെ ജനങ്ങൾക്ക് നന്ദി നന്ദി നന്ദി. 🙏🙏🙏🙏.

  • @MohamedAli-qx9pu
    @MohamedAli-qx9pu 6 місяців тому +147

    ഷാഫി..,ഞങ്ങൾ പ്രവാസികൾക്ക് താങ്കൾ മുത്താണ്.വടകരക്കാർക്ക് ഒരായിരം അഭിവാദ്യങ്ങൾ ❣️

  • @sidrathulmunthaha2705
    @sidrathulmunthaha2705 6 місяців тому +116

    വിവരം വിദ്യാഭ്യാസം എന്നത് ഇതാണ്.....proud moment to all malayalees😍😍😍
    I. N. D. I. A💙💙💙

  • @rahoofkm1906
    @rahoofkm1906 6 місяців тому +252

    ഇതുവരെ ഇത്രയും ഭംഗിയായി ഒരാളും സഭയിൽ പ്രവാസി പ്രശ്നം പറഞ്ഞിട്ടില്ല അതും എഴുതിവായിക്കാതെ വടകരക്കാരെ പാലക്കാട്‌ക്കാരെ നിങ്ങൾ തിരഞ്ഞെടുത്തത് മാണിക്യത്തെയാണ് ഒന്നും വെറുതെയാവില്ല 🙏

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому +2

      ❤❤. 👍👍👍🌹🌹🌹👏🙏👏

    • @rahoofkm1906
      @rahoofkm1906 6 місяців тому +1

      നഹ്മദുല്ലാഹ് ഹലാ ശുക്കുറൻലക്ക് ❤️🤲🙏

    • @georgecherian4900
      @georgecherian4900 6 місяців тому

      Good

    • @aseems1147
      @aseems1147 6 місяців тому

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰5

    • @binoybruno2418
      @binoybruno2418 5 місяців тому +1

      ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനാണ്(LDF member alla)... വിപ്ലവകരമായ ആ പ്രസംഗം ശെരിക്കും ധീരമായിരുന്നു 🤌❤️

  • @shinujohn007
    @shinujohn007 6 місяців тому +85

    പാർലമന്റ് എന്നാൽ ജനങ്ങളുടെ പ്രശ്നം ജനപക്ഷത്ത് നിന്ന് അവതരപ്പിക്കുകയും, അതിനു വേണ്ടുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഇടമാണ്. അത് കൃത്യമായി ചെയ്ത ഷാഫി പുതിയ തലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്നു. അഭിനന്ദനങ്ങൾ ❤️...

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому +2

      ❤😂😂😂🎉🎉🎉👍👍👍🌹🌹🌹

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 6 місяців тому +186

    ടീച്ചർ നിരാശപ്പെടേണ്ട അഭിമാനിക്കാം മലയാളികൾക്ക് 👍👍👍ഷാഫി 👌👌🔥🔥🔥🔥🔥

    • @abdulnaseef6433
      @abdulnaseef6433 6 місяців тому +1

      മാനം പോയാലും ജയിക്കണം ആയിരുന്നു ടീച്ചർക്ക് എന്നിട്ട് എന്തായി അവസാനം

    • @ishaquepananilathpananilat7716
      @ishaquepananilathpananilat7716 6 місяців тому

      @@abdulnaseef6433 യെസ്

  • @vijayanpu1968
    @vijayanpu1968 6 місяців тому +17

    രാഷ്ട്രീയ വാഗ്വാദങ്ങൾക്കായ് മാത്രം സഭയിൽ എഴുന്നേറ്റ് നിൽക്കുന്ന എംപി മാരിൽ നിന്നും തികച്ചും വ്യത്യസ്തനായി, ജനങ്ങളുടെ പ്രശ്നം അവതരിപ്പിച്ച ഷാഫിക്ക് 👏👏👏👏👏👏👏!!!

  • @jacobpanicker9439
    @jacobpanicker9439 6 місяців тому +147

    ഷാഫി തനതായ ശൈലിയിൽ ശരിയായി കാര്യങ്ങൾ ധരിപ്പിച്ചു. അഭിനന്ദനങ്ങൾ. 👍👍👍
    മേലാളന്മാരെ കണ്ടു കാശും, പുകഴ്ത്തലും, നടത്തി, അവർക്ക് വേണ്ട സൗകര്യം ഒരുക്കികൊടുക്കുന്ന രാഷ്ട്രീയകാരിൽ നിന്നും വ്യത്യസ്തമായി കാര്യങ്ങളെ അധികാരികൾക്കു, മാത്രമല്ല പാവം കഷ്ടപെടുന്ന മനുഷ്യർക്കും മനസ്സിലാകും ഇതിന്റെ ആഴവും, അഴിമതിയും.... പൊട്ടനായി ബലം പിടിച്ചിരിക്കുന്ന ഒരു പറ്റം അധികാരികൾക്കു ഇത് മനസ്സിലാക്കണമെന്നില്ല...
    പാവപ്പെട്ടവന്റെ വോട്ട് മതി, അവനു ജീവിതം കൊടുക്കണ്ട.... നല്ല ഭരണം അടിമുതൽ മുകളിൽ വരെ... അഭിനന്ദനങ്ങൾ ഷാഫി. പ്രാർത്ഥിക്കാം... 🙏🙏🙏👍👍👍

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤❤👍👍👍👍🌹🌹🌹🌹🙏🙏🙏🙏

  • @asalamshj
    @asalamshj 6 місяців тому +365

    വോട്ട് ചെയ്യാൻ നാട്ടിൽ പോയി ഷാഫിക്ക് ചെയ്ത വോട്ട് വെറുതെ ആയില്ല 👍👍👍

    • @Shafeer-zn2gh
      @Shafeer-zn2gh 6 місяців тому +2

      Thanks ബ്രോ ❤

    • @MaxwellOysho
      @MaxwellOysho 6 місяців тому +1

      yes❤

    • @Zainzzzzzz
      @Zainzzzzzz 6 місяців тому

      💙💙💙

    • @muhammedchchirammalh3365
      @muhammedchchirammalh3365 5 місяців тому +1

      അവർക്കറിയാം ഷാഫിയാരെന്ന് അവർ അത്ര വിശ്വസിച്ചു ഷാഫിയെ പ്രവാസികൾ

  • @ali-sz2ge
    @ali-sz2ge 6 місяців тому +140

    1000 ടീച്ചറമ്മക്ക് ഒരു ഷാഫി മതി❤ വടകരക്കാർക്ക് ഹ്യദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤😂😂🎉🎉🎉👍👍👍🌹🌹🌹🙏👏🙏

    • @mansoorkottakkal5015
      @mansoorkottakkal5015 6 місяців тому +2

      ഇപ്പോൾ സകാകളും ചിന്തിക്കുന്നുണ്ടാവും ആ ടീച്ചർ തോറ്റത് എത്ര നന്നായി എന്ന് 😂

  • @ashrafap8748
    @ashrafap8748 6 місяців тому +129

    വടകരക്കാരുടെ 2024 ലെ ലോകസഭ വോട്ട് വെറുതെ ആയില്ല 👍🏻👍🏻👍🏻.

  • @asharafoc8285
    @asharafoc8285 6 місяців тому +109

    വടകര ക്ക് തെറ്റിയിട്ടില്ല.. ❤

  • @mskuttydoha4157
    @mskuttydoha4157 6 місяців тому +46

    ഇന്ത്യാ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ചിന്തനീയമായ ഒരു പ്രസംഗം കേരളത്തിൽ നിന്നുള്ള ഒരു MP അവതരിപ്പിക്കുന്നത്.

  • @nissarva4509
    @nissarva4509 6 місяців тому +97

    വടകര ജനങ്ങൾക്ക് നന്ദി ഷാഫി പറമ്പിൽ നിന്ന് തെരഞ്ഞെടുത്തതിൽ

  • @shamsudheen9737
    @shamsudheen9737 6 місяців тому +25

    ശാഫി സാർ അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു..... ഞ്ഞാൻ വടകര കാരൻ എൻ്റെ മകളുടെ ആദ്യ വോട്ടായിരുന്ന് ശാഫി ക്ക് നൽകിയത് അതും ഞാൻ ഒരുപാട് ദിവസം അവൾക്ക് വോട്ട് ചേർക്കാൻ വേണ്ടി ഓടിനടന്നു .....
    എന്റെ് പ്രയത്നം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണല്ലോ ...വളരെ സന്തോഷം...

  • @adnasworld8791
    @adnasworld8791 6 місяців тому +18

    സഭ ഭരണപക്ഷ പ്രതിപക്ഷ മുൾപടെ ഇത്ര ശ്രദ്ധയോടെ കേട്ട ശബ്ദം അഭിനന്ദനങ്ങൾ ഷാഫി👌👌♥️

  • @basheerkoni3038
    @basheerkoni3038 6 місяців тому +26

    താങ്കളും സാധാരണക്കാർക്ക് മനസ്സിലാകും വിധം അവതരിപ്പിച്ചു
    Thank you ❤

  • @yousefsidheeq2381
    @yousefsidheeq2381 6 місяців тому +36

    ശൈലജ ടീച്ചർക്കും അഭിമാനിക്കാം
    തോറ്റത് ഷാഫിയോടാണ് എന്നതിൽ
    അഭിനന്ദനങ്ങൾ ഷാഫീ

    • @MuhammedAli-r7j
      @MuhammedAli-r7j 6 місяців тому +1

      ഷൈലജ ടീച്ചറും വോട്ട് ചെയ്‌തദ് ഷാഫിക് തന്നെ

  • @fasalparis9102
    @fasalparis9102 6 місяців тому +64

    വടകരക്കാർക്ക് നന്ദി

  • @ashrafkt5910
    @ashrafkt5910 6 місяців тому +15

    ഇങ്ങിനെ ആവണം,ജനപ്രതിനിധികൾ,, 🤝കാര്യങ്ങൾ ഗ്രഹിച്ചു സംസാരിച്ചു,, എല്ലാ തരം ആളുകകൾക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു,, ഒരുപാട് നന്ദി ഷാഫി, ഞങ്ങളെ പ്രവാസികൾക്ക് വേണ്ടി അവരിൽ ഒരാളെ പോലെ സംസാരിച്ചതിന്, അതേസമയം തന്നെ ഭരണാധികാരികൾക്ക് മറുപടി പറയേണ്ട സാഹചര്യം സൃഷ്ടിച്ചതിന്,, അക്ഷരം തെറ്റാതെ പറയാം,, ഇതാണ് MP, ഇതാവണം MP❤❤❤

  • @muralipv5170
    @muralipv5170 6 місяців тому +109

    ഞങ്ങളുടെ മുത്ത് 🌹ഷാഫി പറമ്പിൽ, ലോക പ്രവാസികളുടെ മുത്തായി

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤big സല്യൂട്ട്.. 👍👍👍👍👍🌹🌹🙏🙏🙏

  • @sukumaran8356
    @sukumaran8356 6 місяців тому +181

    എത്രയോ കാലമായി നടന്നു വരുന്ന ഈ തട്ടിപ്പിനെ ക്കുറിച്ച് കേരളത്തിൽ നിന്ന് വോട്ട് വാങ്ങി പോയ ഒരാൾക്കും ഒന്ന് മിണ്ടാൻ കഴിഞ്ഞില്ല?

    • @ajithparakkadan4913
      @ajithparakkadan4913 6 місяців тому

      ഇവിടുന്ന് പോകുന്നത ഒക്കെ ആരാണ്😂

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 6 місяців тому

      അത് അല്ലേ ഇപ്പൊ viral ആയത് 😄

  • @sha3908
    @sha3908 6 місяців тому +36

    ഷാഫിക്ക് വോട്ട് ചെയ്ത വടകരയിലേ എല്ലാവർക്കും നന്ദി പ്രവാസ ലോകത്ത് നിന്നും

  • @shdparammal9618
    @shdparammal9618 6 місяців тому +72

    സാഫിക്ക് അഭിനന്ദനങ്ങൾ💪💪👍

  • @JalumonDJ
    @JalumonDJ 6 місяців тому +61

    ഒന്നും നടക്കില്ല അതുറപ്പ എന്നാലും ഞങ്ങളെപ്പോലുള്ള പാവം പ്രവാസികളുടെ ഇപ്പോൾ കുറച്ചുകാലമായി ഏറ്റവും പ്രതിസന്ധി നേരിടുത് ഈയൊരു ഈ ഒരു കാര്യത്തിലാണ്. ഇത് ഓർമിച്ചു കൊടുത്തതിൽ ഒരു ആയിരം നന്ദിയും ആശംസകളും നേരുന്നു. സത്യം പറഞ്ഞാൽ ഈയൊരു ടിക്കറ്റ് റേറ്റ് കൊണ്ടാണ് ഇപ്രാവശ്യത്തെ വെക്കേഷനിൽ എനിക്ക് നാട്ടിൽ വരാൻ സാധിക്കാതെ പോയത്

    • @faisalibrahim1446
      @faisalibrahim1446 6 місяців тому

      ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്...😢..

  • @latheef0024
    @latheef0024 6 місяців тому +48

    പ്രവാസികളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച് ഭംഗിയായി അവതരിപ്പിച്ച പാർലിമെന്റ് മെമ്പർ ഷാഫി തന്നെ നന്ദി ഷാഫി പറമ്പിൽ

  • @pachamangakitchen9633
    @pachamangakitchen9633 6 місяців тому +19

    സത്യം ഒരു ആഘോഷങ്ങൾക്കും നാട്ടിൽ വരാതെ എത്രപേരാണ് സങ്കടപെടുന്നത് അവർക്കുവേണ്ടി സംസാരിക്കാൻ ഒരു anoruthan👍👍

  • @sijocvarghese6850
    @sijocvarghese6850 6 місяців тому +13

    വടകരക്കാർക്ക് നല്ല വിവേകമുണ്ട്. ഷാഫി പറമ്പിൽ ഇന്ത്യൻ പാർലമെൻ്റിലെ മികച്ച എംപിമാരിൽ ഒരാളാണ്.❤❤❤

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤😂😂🎉🎉👍👍👍🌹🌹🌹🙏🙏🙏🙏

  • @akbar3870
    @akbar3870 6 місяців тому +37

    ഷാഫി ❤❤ വോട്ട് ചെയ്തവർക്ക് തെറ്റു പറ്റിയിട്ടില്ല. They have selected right person and he has proven himself

  • @prasad2824
    @prasad2824 6 місяців тому +246

    ഷാഫി കേരളത്തിൻ്റെ മുഖ്യമന്ത്രി ആകണം.

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 6 місяців тому +6

      Namuk bhagyamundo ariyilla angine oru bhagyam kittan
      Ipol thanne nammude gadhikedu nokk pinarayi okke alle Ayyee dhurandham

    • @rishanleo3978
      @rishanleo3978 6 місяців тому +7

      No chance, nammude naattil kilavan maarokke kayichaale CM okke Aavan pattu

    • @whynot3036
      @whynot3036 6 місяців тому +4

      അത് കൊണ്ടല്ലേ അവനെ ഡെൽഹിൽ പറഞ്ഞു വിട്ടത്... അപ്പോ ആ കാര്യം ആരും പറയില്ലല്ലോ 🤭

    • @muraleedharannair3889
      @muraleedharannair3889 6 місяців тому +3

      അതിമോഹമാണ് മോനെ

    • @MunzirDH
      @MunzirDH 6 місяців тому

      @@prasad2824 athu,veno

  • @shobhac163
    @shobhac163 6 місяців тому +11

    ഷാഫിക്ക് അഭിനന്ദനങ്ങൾ.. ♥️👌. പാർട്ടി യേതെന്നുളളതല്ല , പാർലമെന്റിലെ ത്തുന്നവർ ഈ നാട്ടിലെ സാധാരക്കാരുടെ പ്രശ്നങ്ങൾ പറയാൻ കിട്ടുന്ന അവസരം പ്രയോജന പ്പെടുത്തുക യെന്നതാണ് അവരുടെ ഡ്യൂട്ടി .ഇനിയെങ്കിലും കോൺഗ്രസ് ഇതുപോലെ ഇടപെട്ടാൽ നല്ലത് . 'അവിടെ പോയി കിളക്കണോ' എന്ന് ചോദിക്കുന്നവരോട് ഒന്നും പറയാനില്ലാ ..

  • @rishad-op1ou
    @rishad-op1ou 6 місяців тому +6

    പാർലിമെന്റിൽ അവതരിപ്പിക്കാൻ ഈ വിഷയം തിരഞ്ഞെടുത്ത ഷാഫിക്ക് അഭിനന്ദനങ്ങൾ

  • @asharafmattath5041
    @asharafmattath5041 6 місяців тому +20

    ഇത്ര മനോഹരമായി ടീച്ചർക്ക് പറ്റില്ല. ഷാഫി 👍👍👍

  • @sainudheenvp3210
    @sainudheenvp3210 6 місяців тому +81

    ഞാൻ കരുതിയതിലും മിടുക്കൻ ആണ് ഷാഫി

    • @hassanjabir8654
      @hassanjabir8654 6 місяців тому +1

      Ni enthaan karuthiyath😂🫴

    • @sainudheenvp3210
      @sainudheenvp3210 6 місяців тому

      @@hassanjabir8654 ഞാൻ വിചാരിച്ചത് നിയമസഭയിൽ മാത്രമേ ഇയാൾക്ക് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ കഴിയൂ എന്നാണ്.. ഇതിപ്പോൾ ഇയാൾ the king സിനിമ യിലെ മമ്മൂട്ടി യെ കവച്ചു വെക്കും

  • @KadambotRukiya
    @KadambotRukiya 6 місяців тому +25

    ഷാഫിക്ക് നന്ദി 👌🏻👍🏻

  • @Shihab-je1fd
    @Shihab-je1fd 6 місяців тому +5

    വളരെ നിശ്ശബ്ദമായ സദസ്സ്

  • @alfurqaaninternationalonli7612
    @alfurqaaninternationalonli7612 6 місяців тому +7

    പാർലിമെന്റ് ൽ പടർന്നു പിടിച്ച പല അസുഖങ്ങൾക്കും നല്ല മരുന്ന് തന്നെ ആണ് ഷാഫി 🎉❤

  • @shafeeqt5069
    @shafeeqt5069 6 місяців тому +16

    വടക്കര കാർക്ക് തെറ്റിയില്ല
    ഹൃദയം നിറഞ്ഞ ആശംസകൾ

  • @madhavant9516
    @madhavant9516 6 місяців тому +6

    പാർലമെന്റിൽ എങ്ങനെ സംസാരിക്കണമെന്ന് RG ഉൾപ്പെടെ ഉള്ളവർ പഠിക്കണം. വിഷയം നന്നായി പഠിച് present ചെയ്തു. നല്ല speech. നല്ല presentation. മന്ത്രിയും സ്പീകരും പോസിറ്റീവ് ആയി respond ചെയ്തു 👍

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤🙏🙏🙏🙏🙏🌹🌹🌹🌹👍👍👍👍

    • @mujeeburrahman1517
      @mujeeburrahman1517 6 місяців тому

      Mr. Madhavan T9516,
      സുഹൃത്തേ പ്രതിപക്ഷ കക്ഷി പാർലിമെന്റ് അംഗങ്ങളുടെ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പഠിക്കേണ്ടത് പിഎം നരേന്ദ്ര മോദിയാണ്,
      അദ്ദേഹത്തിന് രാഹുൽ ഗാന്ധി ഉന്നയിച്ച ഒറ്റ പ്രശ്നത്തിനും വ്യക്തമായ മറുപടി പറയാൻ കഴിഞ്ഞില്ല,
      തന്റെ ജാള്യത മറയ്ക്കാൻ വേണ്ടി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി അദ്ദേഹം അപമാനിക്കാണ് ശ്രമിച്ചത്,

  • @MustafaKA-z5w
    @MustafaKA-z5w 6 місяців тому +8

    എന്റെ വടകര ക്കാരെ നിങ്ങൾ തിരഞ്ഞെടുത്ത പുലിക്കുട്ടി ഉസ്സിരുള്ള എംപി ഒരായിരം നന്ദി

  • @Journeypics
    @Journeypics 6 місяців тому +1

    കേരളത്തിലെ ഒരു എം പി ആദ്യമായിട്ടായിരിക്കും സാധാരണക്കാരന് വേണ്ടി ഇത്രയും ശ്രമിച്ചത്. പാർലിമെന്റ് മൊത്തം ശ്രദ്ധിച്ച ഒരു പ്രസംഗം ആയിരുന്നു അത്. Great job Hon. MP👍

  • @Abdulrahman-n6m
    @Abdulrahman-n6m 6 місяців тому +34

    ഷാഫി പറമ്പിലിനെ ജയിപ്പിച്ച നല്ലവരായ വടകരക്കാരെ എത്ര അഭിനന്ദിച്ചാലും അതികമാവില്ല. ഈ ഭയങ്കരമായ Airline നിരക്ക് കൊള്ള അവസാനിപ്പിക്കാൻ എല്ലാ പ്രവാസി സംഘടനകളും ആത്മാർത്ഥമായി ഇടപെടണം. 90% പ്രവാസികളും വലിയ സാമ്പത്തിക ശേഷിയുള്ളവരല്ല. ഈ കൊള്ളയടിക്കെതിരെ എല്ലാ ജനപ്രതിനിധികളും ശക്തമായി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @mujeeburrahman1517
    @mujeeburrahman1517 6 місяців тому

    നല്ല ഒഴുക്കോടെ സരളമായ ഇംഗ്ലീഷിൽ തെറ്റ് കൂടാതെ ഗൗരവത്തോടെ പ്രശ്നം സഭയിൽ ഉണയിയിക്കുന്നതിൽ Mr ഷാഫി താങ്കൾ വിജയിച്ചിരിക്കുന്നു.
    ❤️❤️❤️ അഭിനന്ദനങ്ങൾ 🌹🌹🌹,

  • @jawadjazz3594
    @jawadjazz3594 5 місяців тому +1

    ഷാഫി sir i respect for you❤️❤️💯 ഇങ്ങനെ ഉള്ള ചെറുപ്രായ കാരെ യാണ് നമ്മൾ തിരെഞ്ഞെടുക്കേണ്ടത്

  • @siddhisiddheek8700
    @siddhisiddheek8700 6 місяців тому +5

    നമ്മൾക്കു ആർക്കും തെറ്റിയില്ല.... ഷാഫി തന്നെ... 👍🌹🌹🌹

  • @SiyabuCb
    @SiyabuCb 5 місяців тому

    ഷാഫി
    വേറെ ലെവൽ ആണ്
    അഭിമാനം ഉണ്ട് പാലക്കാട്‌ ജില്ല ഇൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രധിനിദാനം ചെയ്ത നമ്മുടെ ഷാഫി വടകര എംപി ആയി പാർലിമെന്റ് ഇൽ ആദ്യമായി ഗൗരവത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം എംപി ഷാഫി പറമ്പിൽ ഇനിയും ഇത്തരം നല്ല കാര്യങ്ങൾ ഉന്നയിക്കാൻ കഴിയട്ടെ ജയ് ഹിന്ദ്

  • @tommyjose4758
    @tommyjose4758 6 місяців тому +19

    This is called the use of English language ......❤

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤😂😂👍👍👍👍🙏🙏🙏🙏🌹🌹🌹🌹

  • @Optionwriter9
    @Optionwriter9 6 місяців тому +23

    Well done Shafi 👍

  • @musthafakokkoor8372
    @musthafakokkoor8372 6 місяців тому +1

    വടകര ക്കാർക്ക് പിഴച്ചില്ല, അവർ ശരിയായ തീരുമാനം തന്നെയാണ് എടുത്തത്.
    അഭിനന്ദനങ്ങൾ 💚

  • @vpunnikamad841
    @vpunnikamad841 6 місяців тому +12

    പ്രവാസികളുടെ കഷ്ടപ്പാടുകൾ പാർലമെൻറിൽ വരച്ചുകാട്ടി അധികാരികളുടെ കണ്ണുതുറപ്പിച്ച പ്രിയപ്പെട്ട എം.പി.ഷാഫി പറമ്പിലിനെ എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല. ഇതിനകത്തു വരുന്ന പ്രവാസികളുടെ കമൻസ് കണ്ടാൽ തന്നെ ഈ വിഷയത്തിന് പ്രാധാന്യം മനസ്സിലാവും ഞങ്ങളുടെ എല്ലാവരുടെയും പ്രത്യേകിച്ച് പ്രവാസികളുടെ പ്രാർത്ഥന താങ്കൾക്ക് ഉണ്ട്.അതുമാത്രം മതി താങ്കളുടെ ജീവിത വിജയത്തിന് . സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @rijazrehman9221
    @rijazrehman9221 6 місяців тому +25

    കാശുള്ള മലയാളികൾ വെക്കേഷനിൽ കേരളത്തിലെ വരാതെ യൂറോപ്പിൽ പോയി ചുറ്റി വരുന്നതാണ് ഇപ്പോൾ ലാഭം! എയർലൈനുകൾ യൂറോപ്പിലേക്ക് വിടുന്ന വിമാനങ്ങളും ഇന്ത്യയിലേക്ക് വിടുന്ന വിമാനങ്ങളും നിലവാരത്തിലുള്ള വ്യത്യാസം തന്നെ നമ്മളോടുള്ള വിവേചനത്തിന് തെളിവാണ്. കൂടിയ നിരക്ക് നമ്മൾക്കും ഉയർന്ന നിലവാരമുള്ള വിമാനങ്ങൾ യൂറോപ്പിലെ വിദേശ സെക്ടറുകൾക്കും ഉപയോഗിക്കും. ഇന്ത്യക്കാരോട് എന്ത് തോന്നിവാസം കളിച്ചാലും മാനസികമായി അടിമയായ ഇന്ത്യക്കാർ ഒന്നും ചോദിക്കില്ല എന്നുള്ള അഹങ്കാരം മുതലാളിമാർക്ക് അറിയാം!

  • @babusalim4167
    @babusalim4167 6 місяців тому +7

    വടകരക്കാർക്കും ഷാഫിക്കും അഭിനന്ദനങ്ങൾ ❤

  • @dileefmadathil5818
    @dileefmadathil5818 6 місяців тому +31

    പ്രവാസികളുടെ ജീവിതാനുഭവങ്ങൾ വളരെ തന്മ യത്വത്തോടെ അവതരിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധ കേന്ദ്രീകരിച്ച് പരിഹാര നടപടികൾക്ക് ഊന്നൽ കൊടുക്കാൻ അധികാരികളെ പ്രേരിപ്പിക്കുന്ന പ്രസംഗം!.

  • @backer2kmuhammad766
    @backer2kmuhammad766 5 місяців тому

    താങ്കൾക്ക് ഒരായിരം നന്ദി

  • @shrpzhithr3531
    @shrpzhithr3531 6 місяців тому +7

    *_ഷാഫി പറമ്പിൽ..._* ❤️💥❤️💥
    സീസറമ്മയാണ് ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ
    എന്ന് ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു
    (സാർ.. ദി .. ദ ..ഓർ ദ.. ഹ് ഹ. 😂😂)
    വടകരയിലെ ജനങ്ങൾക്ക് തെറ്റു പറ്റിയിട്ടില്ല
    വടകരയിൽ ഷാഫി പറമ്പിലിനെ ജയിപ്പിച്ച
    വോട്ടർമാർക്ക് നല്ല നമസ്കാരം.. 🙏❤️❤️

  • @harisbk1242
    @harisbk1242 6 місяців тому +7

    ഇ വിഷയം മതി 5 വർഷത്തേക്ക് ❤💐🔥ഷാഫി പറമ്പിൽ 🥰

  • @Askarammad
    @Askarammad 6 місяців тому +20

    വടകരക്കാരുടെ അഭിമാനം ജനങ്ങൾക്കുഗുണകരമായ കാര്യം ചെയ്യണമെന്നും പാവങ്ങളെ പിഴിഞ്ഞെടുക്കുന്നദ് നിർത്തണമെന് പാർലിമെന്റിൽ ഉന്നൈക്കാനും നമുക്കൊരു എംപിയെ കിട്ടിയതിൽ അഭിമാനിക്കുന്നു അമ്മദ് കെ

  • @Sriyahhh
    @Sriyahhh 6 місяців тому +8

    Big salute shafi parambil ❤❤❤

  • @sreekanthv3519
    @sreekanthv3519 6 місяців тому +1

    The way he presenting the problems are in most humble way too good 👌

  • @muhammedfarooq125
    @muhammedfarooq125 6 місяців тому +8

    Goodspeech 👍

  • @rassakpayyoli9317
    @rassakpayyoli9317 6 місяців тому +5

    എന്റെ വോട്ട് വെറുതെയില്ല
    ബിഗ് സല്യൂട്ട് 🫂

  • @neethumajeed6682
    @neethumajeed6682 5 місяців тому

    Sir
    Each and every single words are absolutely right. Go ahead and fight against the all air lines .

  • @abbasporora8339
    @abbasporora8339 6 місяців тому

    അഭിനന്ദനങ്ങൾ🎉 വടകരക്കാർക്ക് തെറ്റ് പറ്റിയില്ല

  • @rahmanchrahman0008
    @rahmanchrahman0008 5 місяців тому

    ഷാഫി പറമ്പിലിന് അഭിവാദ്യങ്ങൾ 🌹🌹

  • @Assushj
    @Assushj 6 місяців тому +11

    ഷാഫി പറമ്പിൽ ജനപ്രിയന്നായകൻ ❤❤❤❤

  • @saheert5887
    @saheert5887 6 місяців тому +32

    ഇനി ഷാഫി പേടിക്കണം.. എയർലൈൻ കമ്പനികൾ ചതിയിൽ പെടുത്തി പ്രതികാരം ചെയ്യാം...

  • @razakmanikkoth1855
    @razakmanikkoth1855 6 місяців тому

    അഭിനന്ദനങ്ങൾ

  • @royabraham591
    @royabraham591 6 місяців тому +5

    Feel proud of parliamentarians like Shafi.Kudos to him❤

  • @Jhansmedia
    @Jhansmedia 6 місяців тому

    ടീച്ചറേ നിങ്ങളൊക്കെ പുനർജന്മം എടുക്കേണ്ടി വരും ഷാഫിയെ പോലെ ജനങ്ങളുടെ ഒരു നേതാവാകാൻ... വടകരക്കാരോട് നന്ദി പറയുന്നു ഞങ്ങള് പ്രവാസികൾ 🙏 നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത് വെറും ഒരു എംപി യെ അല്ല ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങളെ മനസ്സിലാക്കിയ ഒരു സ്നേഹ വൃക്ഷത്തെയാണ്.. ഒരിക്കൽ കൂടി വടകരക്കാർക്ക് നന്ദി 🙏🖤💜❤️

  • @mehabooba2856
    @mehabooba2856 5 місяців тому

    ഷാഫിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @hamsatk7305
    @hamsatk7305 5 місяців тому +1

    ഒരുപാട് ആളുകൾ ഇങ്ങനെ ഗൾഫിൽ കഷ്ടപ്പെട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ചുരുങ്ങിയത് ഒരു 60 വർഷം മുമ്പേ ഇങ്ങനെ മലയാളികൾ ഗൾഫിൽ കഷ്ടപ്പെടുന്നു അവർ ജീവിതത്തിനു വേണ്ടിയിട്ടാണ് തീർച്ചയായിട്ടും ഷാഫി പറമ്പിൽ നിന്ന് ഒരു അഭിനന്ദനം

  • @ancygeorge3802
    @ancygeorge3802 5 місяців тому

    Wowww God bless you brother🙏

  • @ajithkp2903
    @ajithkp2903 5 місяців тому

    കേരളത്തിന്റെ അഭിമാനമാണ് ഷാഫി പറമ്പിൽ ❤️

  • @ushasukumaran7350
    @ushasukumaran7350 5 місяців тому

    Very impressive way you spoke. Keep it up.

  • @rajeevanm4033
    @rajeevanm4033 6 місяців тому +32

    ശൈലജയാണെങ്കിൽ തപ്പിത്തടഞ്ഞ് കുഞ്ഞുണ്ണി കുറുപ്പ് പത്രം വായിക്കും പോലെ സംസാരിക്കുമായിരുന്നു

    • @kunjumon06ct
      @kunjumon06ct 6 місяців тому +11

      ശൈലജ ഈ വിഷയം തന്നെ എടുക്കില്ല കാരണം ഇതിൽ ഒരു ലൈൻ പോലും വൃത്തിയായി പറയാൻ കഴിയില്ല അതുതന്നെ 😂

    • @rahmathullachembrathodi6913
      @rahmathullachembrathodi6913 6 місяців тому +2

      😄😄

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому +1

      ❤❤😂😂😂🎉🎉🙏🙏🙏👍👍👍🌹🌹🌹🌹

  • @AyubKhan-de2us
    @AyubKhan-de2us 6 місяців тому +2

    Shafi ക്ക് ഇനി വടകര യിൽ നിന്ന് ഇപ്പോൾ കിട്ടിയതിന്റെ ഇരട്ടി വോട്ട് കിട്ടും. പ്രാർത്ഥിക്കുന്നു. അത്ര നന്നായി ഈ പ്രശ്നം താങ്കൾ പാർലിമെന്റ് ൽ അവതരിപ്പിച്ചു ❤

    • @riyasthahaseen8602
      @riyasthahaseen8602 5 місяців тому

      വടകരയിൽ മാത്രമല്ല ഈ മുത്ത് എവിടെ നിന്നാലും 100%വിജയം ഉറപ്പാ.. Cngrs മുന്നേറാൻ ഈ ഒരു മൊതല് മതി... ഞങ്ങൾ പാലക്കാട്‌ കാർക്ക് തീരാ നഷ്ടം എന്നാലും എവിടെ പോയാലും ഈ മുത്ത് വിജയിക്കുന്നത് സന്തോഷത്തോടെ കാണും.... 🤲🤲🤲🤲ഷാഫിക്ക

  • @salamk3075
    @salamk3075 6 місяців тому

    ഈ ഒരൊറ്റ പ്രസംഗം മതി ഞങ്ങൾ വടകരക്കാർക് എന്നും ഓർക്കാൻ. ചെയ്ത വോട്ട് മുതലായി.

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 6 місяців тому

    കൃത്യമായി ബോധത്തോടെ പഠിച്ചു വൈകാരിക മായി പറഞ്ഞു. കേൾക്കുമ്പോൾ വിഷമം തോന്നും 😢പ്രവാസികൾക്ക് അഭിമാനിക്കാം ❤

  • @sunilSuni-ks1ci
    @sunilSuni-ks1ci 6 місяців тому +1

    ❤Shafi presentation super voicing for poor people continue pinpointing describencies I'm sure our MP will do justice❤hats off

  • @jacobmathew3985
    @jacobmathew3985 6 місяців тому

    Dear Shafy u r g8.God bless you abundantly. ❤

  • @GENUINELYFAKE-123
    @GENUINELYFAKE-123 6 місяців тому

    We need more representatives from Kerala who can clearly articulate our demands..well done Shafi! 👏👏👏❤

  • @safeenathrak
    @safeenathrak 6 місяців тому +4

    രാഷ്ട്രീയം മാറ്റിവെച് സാഫിക്ക് കോടി സെല്യൂട് സാർ.....❤❤❤❤❤❤❤❤❤❤❤

    • @dirarputhukkudi9049
      @dirarputhukkudi9049 6 місяців тому

      ❤❤😂😂🎉🎉🎉👍👍👍👍🌹🌹🌹🙏🙏🙏

  • @nizamsagarkayamkulam9223
    @nizamsagarkayamkulam9223 6 місяців тому

    ഓരോ പ്രവാസിയും ആഗ്രഹിച്ചത് ഇതിൽ രാഷ്ടീയമില്ലാതെ ഹൃദയഭിവാദ്യങ്ങൾ ഷാഫി ❤

  • @safvansafu9986
    @safvansafu9986 6 місяців тому +16

    പണ്ടേ ഞമ്മള് കണ്ട സാപ്പിമാർ സൂപ്പറാ . 😎😍

  • @mohammedsageer2336
    @mohammedsageer2336 6 місяців тому +6

    എന്തെങ്കിലും നടക്കട്ടെ.. നടക്കാതിരിക്കട്ടെ..
    സത്യാവസ്ഥ നിങ്ങൾ സത്യസന്ധമായി ആത്മാർത്ഥമായി ഞങ്ങൾ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി അവതരിപ്പിച്ചുവല്ലോ.. അത് മതി.
    ഏറെ സന്തോഷമുണ്ട് ഷാഫി.
    ഈ ഇടപെടലിലെ ഗുണം താങ്കളുടെ പൊതുജീവിതത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഞങ്ങളുടെയൊക്കെ പ്രാർത്ഥനകളായി താങ്കൾക്കുണ്ടാകും.
    അത്രയേറെ വിഷമങ്ങൾ ഞങ്ങൾക്കുണ്ട്.
    വെക്കേഷൻ പോകുക എന്ന് മാത്രമല്ല ഈ സമയങ്ങളിൽ വളരെ അത്യാവശ്യം കാര്യങ്ങൾക്ക് നാട്ടിലൊന്ന് പോയി തിരിച്ചുവരണമെങ്കിൽ അതിന്റെ കടം വീടണമെങ്കിൽ എത്രമാസം വരിഞ്ഞുമുറുക്കി ഞങ്ങളും ഞങ്ങളുടെ കുടുംബവും ജീവിക്കണം എന്ന് അനുഭവിക്കുന്നവർക്കേ അറിയൂ..
    നാട്ടിൽ വരുന്ന ഗൾഫുകാരനെ പിഴിയാൻ നിൽക്കുന്ന വിമാന സർവ്വീസ് മാത്രമല്ല നാട്ടിലെ പിരിവുകാരും ഇതൊക്കെ ഓർക്കട്ടെ..
    ആയിരം, ആയിരത്തി ഇരുന്നൂറ് ദിർഹത്തിനൊക്കെ ബഖാലയിലും ഹോട്ടലിലും പണിയെടുക്കുന്ന ഏത് പാവപ്പെട്ടവനോടും നാട്ടിലെ ഏതെങ്കിലും നന്മയുള്ള ആവശ്യങ്ങൾക്ക് എന്തെങ്കിലും നിങ്ങൾ ചോദിക്ക്.. 10 ദിർഹമെങ്കിലും അയാൾ എടുത്ത് തരും.
    ഇത് നാട്ടിൽ അത്യാവശ്യം വരുമാനം ഉള്ള ആരെങ്കിലോടും ചോദിക്ക്, വ്യത്യാസം അപ്പോൾ അറിയാം..
    അതാണ് പ്രവാസി.
    എന്നും വീടിനെയും നാടിനെയും നെഞ്ചേറ്റുന്നവൻ.

  • @NavasMoosa
    @NavasMoosa 6 місяців тому

    ഞങ്ങൾ പ്രവാസ ലോകത്തിനു വേണ്ടി ശബ്ദിച്ച ഷാഫിക്ക് ഒരായിരം നന്ദി....ഇനിയും ജനങ്ങൾക്കു വേണ്ടി പാർലമെന്റിൽ ഷാഫിയുടെ സ്വരം ഉയരട്ടെ......( എന്തിനാണ് ചിലർ ശൈലജ ടീച്ചർക്കെതിരെ അനാവശ്യ കമന്റ്‌ ഇടുന്നെ....അവർ തോറ്റു...ഷാഫി എം.പി ആയി.അതവിടെ കഴിഞ്ഞില്ലേ.റിസൾട്ടിന്നു ശേഷം അവർ കൈകൊടുത്തു പിരിഞ്ഞതല്ലേ.)നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ചോദിക്കുക.നാടിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുക. അതല്ലേ നാം ജനങ്ങൾ ചെയ്യേണ്ടത്....എന്നു തോന്നുന്നു...sorry എളിമയോടെ ഒരു സഹോദരൻ

  • @sumaiyamalaravadi6525
    @sumaiyamalaravadi6525 5 місяців тому

    Proud of you, Shafi . Most de serving need.👍

  • @nishadali940
    @nishadali940 6 місяців тому +1

    Big Salute, Put the issues on the table based on the demand and situation the right time to bring Airline Looting ... Shafi did it well...

  • @moideenmoideensha1587
    @moideenmoideensha1587 6 місяців тому +19

    വടകര ക്കാർക്ക് തെറ്റിയില്ല

  • @ceepee044
    @ceepee044 5 місяців тому

    മത ആവേശത്തോടെ ജനങ്ങൾ തിരഞ്ഞെടുത്ത ( ആട് ജലീലിന്റെ വാക്കുകൾ )ഷാഫിക്കു അഭിനന്ദനം

  • @SindhuSebastian-t2k
    @SindhuSebastian-t2k 5 місяців тому

    Shafi sir❤❤❤❤❤❤❤❤

  • @SurendranathanNairG
    @SurendranathanNairG 6 місяців тому

    POLICHU MACHA POLICHU. BIG SALYUTE. GO AHEAD.

  • @ashrafkptherurvath4913
    @ashrafkptherurvath4913 6 місяців тому

    ഷാഫിയെ സ്ഥാനാർത്തിയാക്കിയ കോൺഗ്രസ്സിനും ഷാഫിക്ക് വോട്ട് ചെയ്ത വോട്ടർമാർക്കും അഭിനന്ദനങ്ങൾ

  • @prasad2824
    @prasad2824 6 місяців тому +19

    ബെന്യാമിൻ,നജീബ്,പൃഥ്വിരാജ്,ബ്ലെസ്സി എന്നിവരെക്കാൾ ഷാഫി മുമ്പിൽ.

  • @NusaifaBeeviS
    @NusaifaBeeviS 6 місяців тому +1

    താങ്ക്സ് ഷാഫിപറമ്പിൽ

  • @JayafarJafar
    @JayafarJafar 6 місяців тому +8

    My hero shaaaafiii💪💪

  • @randomjos
    @randomjos 6 місяців тому

    Thanks Shafi for bringing this new information to people. Other MP’s were sleeping before

  • @noorudheenkalidh2190
    @noorudheenkalidh2190 6 місяців тому

    നല്ല.അവതരണം

  • @thariquemuhammad8972
    @thariquemuhammad8972 5 місяців тому

    സാഫി സല്യൂട്ട് ❤️❤️❤️👍🏻🤲🏻

  • @saajansaj8335
    @saajansaj8335 6 місяців тому

    Well said, proud of you dear Shafi ❤❤❤