വേദ ആലാപന രീതികൾ

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 45

  • @santhoshgs191
    @santhoshgs191 9 місяців тому

    🙏🙏
    പുതിയ കാലഘട്ടത്തിന് ഏറെ മികച്ച അറിവ്......നന്ദി നമസ്ക്കാരം ശ്രീ .പ്രവീൺനമ്പൂതിരി.....🌸

  • @ushapillai8442
    @ushapillai8442 2 роки тому +2

    വളരെ നല്ലൊരു അറിവാണ് പകർന്നു തന്നത്, തിരുവനന്തപുരത്തു പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുമ്പോൾ എല്ലാ വിഭാഗം ജനങ്ങൾക്കും
    വേദോച്ചാരണങ്ങൾ നേരിൽ കേൾക്കാനുള്ള അവസരം ലഭിക്കാറുണ്ട്, എന്നാൽ
    ഉച്ചാരണത്തിലുള്ള വൈവിദ്ധ്യം ഇപ്പോഴാണ് ശ്രദ്ധിച്ചത്, മനസ്സിലായത്,, ഗുരു നാഥന് നന്ദി, നമസ്കാരം. 🙏🙏🙏

  • @varmauthram
    @varmauthram 2 роки тому +2

    വളരെ വളരെ നന്നായി. നല്ല ഒരു ഉദ്യമം. കേരള ശൈലിയിൽ നിന്നാണ് ചാക്യാർകൂത്ത് ശ്ലോകങ്ങൾ ചിട്ടപ്പെടുത്തിയതെന്ന് തോന്നും. 🙏🙏

  • @Sooryan33
    @Sooryan33 Рік тому

    Great Praveen ji 🙏

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 2 роки тому +1

    വളരെ നന്നായിട്ടുണ്ട്

  • @ramadevi327
    @ramadevi327 2 роки тому +1

    Valarey nannayi njan sthiram kanarundu

  • @aveeshavi6621
    @aveeshavi6621 2 роки тому

    നല്ല ടോപ്പിക്.

  • @magicphones
    @magicphones 2 роки тому

    Dhanyavadam thirumeni 🙏

  • @vishnupmpm4265
    @vishnupmpm4265 2 роки тому +1

    Thanks

  • @nambudiripad6452
    @nambudiripad6452 2 роки тому +1

    Good work 🙏

  • @advvarshaskumar4095
    @advvarshaskumar4095 2 роки тому +1

    🙏🏻🙏🏻

  • @rajagopal7583
    @rajagopal7583 2 роки тому

    കേരള സമ്പ്രദായം വളരെ ആയാസകരമാണ് എന്നു കേൾക്കുമ്പോൾ തോന്നുന്നു. വേദ സംമ്പ്രദായത്തേയും വേദാലാപനത്തേയും ക്രിയകളേയും സംബന്ധിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.🙏🙏🙏

  • @abhinandacharya4714
    @abhinandacharya4714 2 роки тому +1

    🙏🙏

  • @prasadacharya7604
    @prasadacharya7604 Рік тому

    അഥർവ്വവേദ ആലാപനം കേൾപ്പിക്കാമോ?

  • @ET-lr4zw
    @ET-lr4zw Місяць тому

    എന്താണ് ഈ ബ്രഹ്‌മശ്രീ prefix ??

  • @gayathri886
    @gayathri886 2 роки тому

    Sir, Your attempts are great , please put a detailed video about each Veda recital in Kerala, yajur veda itself is of two types Krishna Yajur Veda and Sukla Yajur veda

  • @r.sujithchandran2410
    @r.sujithchandran2410 2 роки тому +1

    Good explanation. Make more classes on vedas study.

  • @sathyanarayanak7506
    @sathyanarayanak7506 2 роки тому

    thank you

  • @kaleshkumar6371
    @kaleshkumar6371 2 роки тому +1

    🙏

  • @sreenarayanaprasad7747
    @sreenarayanaprasad7747 2 роки тому +1

    🌺🌺🌺🌺🌺

  • @swistikaradikafans9706
    @swistikaradikafans9706 2 роки тому +1

    ❤️

  • @gouribalashambhav5036
    @gouribalashambhav5036 2 роки тому +3

    വിശാലമായ വേദങ്ങളെ നിക്ഷിപ്ത വ്യക്തികൾ ഒതുക്കി വേദങ്ങളുടെ പൂർണ്ണത ഇല്ലാതാക്കി എന്ന് പറയുന്നത് ആണ് ശരി

    • @vishnumilan9972
      @vishnumilan9972 2 роки тому +2

      അതേ കൃത്യമായ നിരീക്ഷണം

    • @gouribalashambhav5036
      @gouribalashambhav5036 2 роки тому +1

      @@vishnumilan9972 സനാതനം എന്ന ആശയത്തിൽ വേദത്തിനു പ്രസക്തി ഉണ്ടായിരിക്കാം കാരണം പല തരത്തിൽ ഉള്ള ആചാര ഭേദങ്ങൾ ചേർന്നതാണ് സനാതനം എന്നാൽ വേദങ്ങൾ ഇന്നത്തെ 99%ഹിന്ദുക്കൾക്ക് അന്യം ആണ് എന്ന് മാത്രമല്ല അതു ഹിന്ദുക്കൾക്ക് പൊതുവായി പഠിക്കാനുള്ളത് അല്ല എന്ന പൊതു ധാരണയും ഉണ്ട് സമൂഹത്തിൽ അതിനാൽ വേദങ്ങൾ ഹിന്ദുക്കളുടേത് അല്ല എന്ന് പറയുന്നതിൽ തെറ്റ് ഒന്നുമില്ല താനും. എന്നാൽ വേദങ്ങളുടെ ചില അപചയ കാലത്ത് വൈദീകർ തന്ത്ര മാർഗ്ഗം സ്വീകരിച്ചതായും കാണാം ഇന്നത്തെ തന്ത്രം വൈദീകം മിക്സ് ചെയ്തതായും കാണാം നമുക്ക്.. ഇതൊരു ഫാക്ട് ആണ് 😊

  • @dharmamchara
    @dharmamchara 2 роки тому

    Praveenetta 🙏 ningade videos okke valare upakaraprada aan first of all ivide pooje cheyynna shanthi kkarnn koodi Nalla upakarappattnd , nyan oru mangalapuratth bramhanaan rig vedam thanjavoor swaratthil chamadam padichttulla Alan , namboodri reethi il swarangalil evide alapanam enganeya enn vivarikknna oru video idamo, Karanam thanjavoor swaratthil rig vedam hraswa aksharangal udattham Vann kazinja korcha alapikkum, deergha aksharangal Vanna nallonam alapikkum , ad ariyan vendiya , 🙏
    Enikkum oru chanal ind DHARMAM CHARA nn pettiyengi subscribe cheyyu , kannada, Malayalam koodiya

  • @Voiceofadhi
    @Voiceofadhi 2 роки тому

    Njn keralathil ullath aahn
    But njan ee Tamil reethiyil aanu upayogikkar ullath

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому

    നമസ്കാരം

  • @svensven5105
    @svensven5105 2 роки тому +1

    വേദത്തെ മറ്റൊന്നും ആയി താരതമ്യം ചെയ്യരുത്. വേദം സാക്ഷാൽ ഭാഗവാനാണ്. ഇത് ആരും രചിച്ചതല്ല.

  • @svensven5105
    @svensven5105 2 роки тому

    സ്വരം ഇല്ലാതെ വേദം ചൊല്ലരുത്. വളരെ dooshyangal ഉണ്ടാകും

  • @svensven5105
    @svensven5105 2 роки тому +1

    ഒന്ന് ശ്രദ്ധിക്കുക. ആലാപന രീതി മാത്രമേ വ്യത്യാസമുള്ളൂ. ഭാരതത്തിൽ അങ്ങോളം ഇങ്ങോളം സ്വരത്തിൽ യാതൊരു വ്യത്യാസവും ഇല്ല. ശ്രദ്ധിക്കുക, യാതൊരു സാങ്കേതിക വിദ്യയും ഇല്ലാതിരുന്ന കാലത്ത് ഇതെങ്ങനെ സാധ്യമായി??

  • @mrprasanth2011
    @mrprasanth2011 2 роки тому

    Avasana 2 vari ellavarum chollunillo,
    "Yo magne bigkinam santhamatha bagam chikeershithi, abagamagme thawm Krithi mamagne baginam kuru"
    Athu enthu konda

    • @vishnukr7503
      @vishnukr7503 Рік тому

      അത് വേദത്തിൽ ഉള്ളതല്ല എന്നുകൊണ്ട് തന്നെ. അങ്ങ് എഴുതിയതിൽ അക്ഷരത്തെറ്റ് ഉണ്ട് എന്ന് തോന്നുന്നു.
      യോ മാമഗ്നേ ഭാഗിനം സന്തം
      അഥാ/ഭാഗം ചികീര്ഷതി
      അഭാഗമഗ്നേ തം കൃധി
      മാമഗ്നേ ഭാഗിനം കുരു.
      ഇത് ഒരു ശ്ലോകം ആണ്. പൊതുവേ എല്ലാവരും ഭാഗ്യസൂക്തത്തിന്റെ ഫലശ്രുതി ആയിട്ടാണ് ഇത് ചൊല്ലാറ്.

  • @phantomc2175
    @phantomc2175 2 роки тому

    കേരളത്തിൽ അഥർവവേദികൾ ഉണ്ടോ? വേറെ എവിടെയൊക്കെയാണ് അഥർവവേദികൾ ഉള്ളത്? വേദങ്ങളെപ്പറ്റി പറയുമ്പോൾ ആയുർവേദം പോലും ഉപവേദമായിട്ടുള്ള അഥർവത്തെപ്പറ്റി എന്താണ് പറയാത്തത്? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ തിരുമേനീ?

    • @sureshkt469
      @sureshkt469 2 роки тому

      ആയുർവേദം ഋഗ്വേദത്തിൽ നിന്നാണ്

    • @phantomc2175
      @phantomc2175 2 роки тому

      @@sureshkt469 അല്ല, അഥർവം

    • @ET-lr4zw
      @ET-lr4zw Місяць тому

      ​@@phantomc2175 ചരകസംഹിത വായിച്ചിട്ടില്ല ലെ. നമ്പൂരി മൂസതിനെ മാറ്റാൻ മലദോഷം പറഞ്ഞു അകറ്റിനിർത്തിയതാണ്. മലം ഒട്ടും ഇല്ലാത്തവർ ആണല്ലോ അവർ.

    • @ET-lr4zw
      @ET-lr4zw 15 днів тому

      ​@@phantomc2175റഫറൻസ് undo

  • @rajeev_shanthi
    @rajeev_shanthi 2 роки тому

    നമസ്കാരം

  • @Eco-Freaks
    @Eco-Freaks 2 роки тому +1

    🙏

  • @raadhikaanr
    @raadhikaanr 2 роки тому +1

    🙏🙏🙏

  • @sarvagnavidhyapeedom9465
    @sarvagnavidhyapeedom9465 2 роки тому

    🙏🙏🙏