ഇവിടെ കീറുന്നതിനു പകരം കുത്തിത്തളിച്ച് തീയിടുകയാണ് വേണ്ടത്. നടുക്ക് കിഴക്കോട്ട് മൂന്ന് കുത്തി , തെക്ക് നിന്നും വടക്ക് നിന്നും ഇതുപോലെ കുത്തി തീയിടുക For video (click this link) : ua-cam.com/video/_ELuglZZHuI/v-deo.html
ഒരുപാട് നാള് കാത്തിരുന്നു സാർ എന്തായാലും നടന്നു ഒരാള് പോലും ഒരു ഗുരു പോലും വ്യക്തമായി പറഞ്ഞു തരില്ല. സർ വളരെ വ്യക്തമായിട്ട് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഗുരുഭ്യോ നമ
അസ്സലായിട്ടുണ്ട്. സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു. സാധാരണ ഗണപതിഹോമത്തെക്കുറിച്ചുകൂടി ( ദിവസവും നടത്തുന്ന ) ഒന്ന് ചിത്രീകരിച്ചാൽ പലർക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
നമസ്കാരം തിരുമേനി 🙏 ഒരു ചെറിയ ചോദ്യം! ദയവായി ഇതിന് ഉത്തരം നൽകുക, ഗുരുജി 🙏 ഗണപതി ഹോമം, ഗായത്രി ഹോമം തുടങ്ങിയ സാത്വിക ഹോമം ചെയ്യുമ്പോൾ ഞങ്ങൾ സംഭാതം എടുക്കുന്നു. അഘോര ഹോമം പോലെയുള്ള രാജസിക ഹോമങ്ങൾ ചെയ്യുമ്പോൾ നമുക്കും സംഭാതം എടുക്കാമോ? നമുക്കും ആ നെയ്യ് കഴിക്കാമോ?
@@edakkadmohanan2289 മറ്റൊരു ചെറിയ സംശയം തിരുമേനി ! എന്തുചെയ്യണമെന്ന് ദയവായി എന്നോട് പറയൂ, തിരുമേനി! പത്മത്തിലും ഹോമത്തിലും നമ്മുടെ ശരീരത്തിൽ നിന്ന് ആവഗിച്ച ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരിച്ചെടുക്കുന്നില്ല. ദേവചൈതന്യം ഞങ്ങൾ സം ഭാധാമത്തിൽ മാത്രം ചേർക്കുന്നു. സംഭധാമത്തിൽ നിന്ന് ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരികെ എടുക്കേണ്ടതുണ്ടോ അതോ ഇത് ആവശ്യമില്ലേ, തിരുമേനി! തിരുമേനി, ഈ ആചാരത്തിന്റെ പ്രയോജനം എന്താണ്?
ഇവിടെ കീറുന്നതിനു പകരം കുത്തിത്തളിച്ച് തീയിടുകയാണ് വേണ്ടത്. നടുക്ക് കിഴക്കോട്ട് മൂന്ന് കുത്തി , തെക്ക് നിന്നും വടക്ക് നിന്നും ഇതുപോലെ കുത്തി തീയിടുക
For video (click this link) : ua-cam.com/video/_ELuglZZHuI/v-deo.html
Navakam padippikkumo
Sreebhoothabali padippikane thirumani
Mantrangal title kodukkamo
Bhagavathi seva
Mulapooja
വളരെ നന്നായിട്ടുണ്ട്, എനിക്ക് ഹോമാചാരം പഠിക്കാൻ ഉപകാരപ്പെട്ടു 👍
ഒരുപാട് നാള് കാത്തിരുന്നു സാർ എന്തായാലും നടന്നു ഒരാള് പോലും ഒരു ഗുരു പോലും വ്യക്തമായി പറഞ്ഞു തരില്ല. സർ വളരെ വ്യക്തമായിട്ട് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഗുരുഭ്യോ നമ
വളരെ നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു. ഓം ഗും ഗുരുഭ്യോം നമഃ
നല്ല ഭാഷ നല്ല ശബ്ദം നല്ല അവതരണം നല്ല വ്യക്തത . ഭഗവാൻ രക്ഷിക്കട്ടെ
വളരേ നന്നായിരുന്നു. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏
അഭിനന്ദനങ്ങൾ❤ മറ്റുള്ളവർക്ക് മനസ്സിലാകുന്നതരത്തിൽ അവതരിപ്പിച്ചതിന് ഈശ്വരൻ അനുഗ്രഹിട്ടെ
വളരെ മനോഹരം നന്നായി അവരിപ്പിച്ചു 👌💐💐💐💐💐❤️❤️🌹🌹🌹🌹🙏👍
മനസിലാവുന്ന രീതിയിലുള്ള അവതരണം super
വളരെ നന്നായിട്ടുണ്ട് 👌... നല്ല വിശദീകരണം 🙏... ലളിതവും സരസവുമായ അവതരണം 🙏
മനോഹരമായി ലളിതമായി അറിവ് പകർന്നതിൽ സന്തോഷം.
വളരെ നന്ദി ശ്രീ ഗുരുനാഥാ🙏🏼🙏🏼🙏🏼🙏🏼
വളരെ നന്നിയുണ്ട് തിരുമേനി നന്നായിട്ടു മനസിലാക്കിത്തന്നതിനു 🙏🏻🙏🏻🙏🏻
🙏🙏🙏വളരെ അറിവുപകരുന്ന വീഡിയോ
വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
ഇനിയുമിത്തരത്തിലുള്ള വീഡിയോഗൾ പ്രതീക്ഷിക്കുന്നു
നന്നായിട്ടുണ്ട്... നല്ല വിവരണം , അവതരണം... ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏🙏
വളരെ ഉപകാരപ്പെട്ടു അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
വളരെ ഭംഗിയായ അവതരണം 🙏🏻🙏🏻🙏🏻❤❤🌹🌹🌹❤
ഓം ഗും ഗുരുഭ്യോ നമഃ...🙏🕉️
Nannayittu manasilakki തന്നതിന് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻
വളരെ ലളിതം'മനോഹരം നന്ദി
സുവ്യക്തമായ വിവരണം 🙏🏽🌹
വളരെ നല്ല വിവരണം ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏
ഇത്ര നന്നായി വിവരിക്കുന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല 🙏
ഹോമാചാരം വളരെ വൃത്തിയായി ഞ്ഞു തന്നതിന് നന്ദി ! 🙏
🙏🕉️👌 വളരെ നന്നായി മനസ്സിലാകുന്ന വിവരണം🕉️🙏
എത്ര ഭംഗിയായാ വിശദീകരിച്ചിരിക്കണ അഭിനന്ദനങ്ങൾ Sir ഇതുപ്പോലെ സന്ധ്യാവന്ദനം കൂടി ചെയ്യാവോ
നന്നായിരിക്കുന്നു. എല്ലാ പ്രാർത്ഥനയും
ഗുരോ നമഃ
Very good
Expecting more videos 🙏
അഭിനന്ദനങ്ങൾ വീണ്ടും വരണം
നല്ല തുടക്കം.. ഇനിയും പ്രതീക്ഷിക്കുന്നു
നല്ലവിവരണം
നന്ദി നമസ്ക്കാരം
Very very Good .Expecting more
🙏വളരെ നന്നായിട്ടുണ്ട്
🙏Jai Shri Ram🙏
Super explaintion... homa vidhi
I'm happy 👍 thank u sir
Nannayittund chatta🙏🙏🙏
Amazing video ❤❤❤
വളരെ നല്ല അവതരണം
Very good video and informetion
വളരെ നല്ല അവതരണം ഇത്രയും ലളിതമായി നന്ദി സാർ
Sir make more videos... very good video and information... keep it up 👍👍🙏🙏🙏
Nannayittund 🙏
വളരെ നന്നായിട്ടുണ്ട്
വളരെ നന്നായി
100% ആത്മാർത്ഥത ഉണ്ടായിരുന്നു
🎉🎉🎉
നല്ല അവതരണം..
Very informative ...
അസ്സലായിട്ടുണ്ട്. സാധാരണക്കാർക്ക് മനസ്സിലാവുന്ന വിധത്തിൽ വിസ്തരിച്ച് പ്രതിപാദിച്ചിരിക്കുന്നു. സാധാരണ ഗണപതിഹോമത്തെക്കുറിച്ചുകൂടി ( ദിവസവും നടത്തുന്ന ) ഒന്ന് ചിത്രീകരിച്ചാൽ പലർക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.
Good attempt 🙏🙏🙏🙏
Very thanks 💞💞💞💥💥💥🙏
Superb thirumeni
Thirumansnu 🙏
Navakapooja explain cheyyumo. 🙏
നന്നായിട്ടുണ്ട് ചേട്ടാ
ഗണപതി ഹോമം full detail cheyamo
എല്ലാവർക്കും മനസിലാവുന്ന അവതരണം.
പൂജ, ഭഗവതിസേവ, നവകം, ശ്രീഭൂതബലി എന്നിവ കൂടി ചെയ്താൽ നന്നായിരുന്നു.
🙏🙏👍
ഋഗ്വേദിയ ഹോമം കൂടി പറഞ്ഞു തരുമോ
നമസ്തേ സാർ'. ഓരോ ഹോമത്തിനും' വേണ്ട നിലവിളക്കിൻ്റെ സ്ഥാനവും' കളങ്ങളെ ( പന്മം )കുറിച്ചും വിവരിക്കുന്ന വീഡിയോ ചെയ്യാമോ സാർ?
നല്ല വിവരണം
ഗംഭീരമായി, നല്ല വിവരണം നേരിട്ട് പഠിപ്പിക്കുമോ
Good
😍🥰🥰
നന്നായിട്ടുണ്ട്
തിരുമേനി ഈ ഗണപതി ഹോമമം video ചെയുമോ
Kala bhairava homam vedio cheyyanam
Super 🙏
Namastheji
Valare nallathu
Ganapathy hom kanichutharamo sami
കൊടിയേറ്റുന്നതിൻ്റെ ഒരു വിവരണം ഇടാമോ ?
Vasthubali idamo
Mantrangal title kodukkamo
ദേവി പൂജ (ഭദ്ര കാളി) ചെയ്യേണ്ട രീതി ചെയ്യുമോ ❤🥰
Dear Sir, can you please make one in English so that we can also benefit from your knowledge? Humble pranams at your feet.
🙏🏻🙏🏻🙏🏻
gurooji homatunde peeta poojek ajya matra madiya. alle jaladi jalanta akani inda
ഗുരുവിനു അർക്ക്യം ഇല്ലേ...
പൂജാപഠനത്തിൻ്റെ മുഴുവൻ വീഡിയോ ചെയ്യാമോ ദേഹശുദ്ധി മുതൽ❤🙏🏼🙏🏼
നമസ്കാരം തിരുമേനി 🙏
ഒരു ചെറിയ ചോദ്യം! ദയവായി ഇതിന് ഉത്തരം നൽകുക, ഗുരുജി 🙏
ഗണപതി ഹോമം, ഗായത്രി ഹോമം തുടങ്ങിയ സാത്വിക ഹോമം ചെയ്യുമ്പോൾ ഞങ്ങൾ സംഭാതം എടുക്കുന്നു.
അഘോര ഹോമം പോലെയുള്ള രാജസിക ഹോമങ്ങൾ ചെയ്യുമ്പോൾ നമുക്കും സംഭാതം എടുക്കാമോ?
നമുക്കും ആ നെയ്യ് കഴിക്കാമോ?
കഴിയക്കാം എല്ലാ സ്ഥലത്തും തളിയക്കുകയും ചെയ്യാം
@@edakkadmohanan2289 വളരെ നന്ദി തിരുമേനി! നിങ്ങളുടെ പാദങ്ങളിൽ നമസ്കാരം!
@@edakkadmohanan2289 മറ്റൊരു ചെറിയ സംശയം തിരുമേനി !
എന്തുചെയ്യണമെന്ന് ദയവായി എന്നോട് പറയൂ, തിരുമേനി!
പത്മത്തിലും ഹോമത്തിലും നമ്മുടെ ശരീരത്തിൽ നിന്ന് ആവഗിച്ച ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരിച്ചെടുക്കുന്നില്ല.
ദേവചൈതന്യം ഞങ്ങൾ സം ഭാധാമത്തിൽ മാത്രം ചേർക്കുന്നു.
സംഭധാമത്തിൽ നിന്ന് ദേവചൈതന്യം നമ്മുടെ ശരീരത്തിലേക്ക് തിരികെ എടുക്കേണ്ടതുണ്ടോ അതോ ഇത് ആവശ്യമില്ലേ, തിരുമേനി!
തിരുമേനി, ഈ ആചാരത്തിന്റെ പ്രയോജനം എന്താണ്?
🙏🙏👌
Rigvedyeeya homacharam koodi onnu idumo
👍👍
Sir ithu yejurveda reethi aano
അതെ
@@edakkadmohanan2289 sir online padippikkarindo
വിവരണം നന്നായി ഗണപതി ഹോമം പഠിക്കുന്നവർക്ക്, മനസ്സിലാകണമെങ്കിൽ കാര്യങ്ങൾ ഓരോന്ന്. ഫോക്കസ് ചെയ്തിട്ടാണെങ്കിൽ നന്നാകും 🙏
❤
സുദർശനം,മൃത്യുഞ്ജയത്തിന്റെ പൂർണ്ണഹൂതി മന്ത്രം ഏതാന്ന് പറഞ്ഞു തരാവോ?
🙏🙏🙏🙏
Nanaitunde
Yavidaya chettante place
Please add english subtitles
Sir സന്ധ്യാവന്ദനം ചെയ്യാമോ
ലളിതവും, ഹൃദ്യവുമായ ശൈലിയിലുള്ള അവതരണം.
അങ്ങയുടെ വാട്ട്സാപ്പ് നമ്പർ ഒന്നു തരാമോ
🙏 94467316 92
Yajurvedikalku justopsthanam illea.?
വലിയ ഹോമത്തിനേ ജുഷ്ടോ പസ്ഥാനമുള്ളൂ.
വല്ല്യ ഹോമം ആണെങ്കിൽ ജുഷ്ടോപസ്ഥാനം ഉണ്ട്
നിലവിളക്ക് കണ്ടുപിടിച്ചിട്ട് എത്ര വർഷമായി? ആരാണ് നിലവിളക്കിന്റെ നിർമ്മാതാവ്
Supper
🙏
കലിയുഗത്തിൽ ഇങ്ങനെയെല്ലാം പ്രദർശിപ്പിയ്ക്കും ഇതെല്ലാംവില്ക്കപ്പെടും എന്നെല്ലാം വായു മഹാപുരാണ (BC 1800)ത്തിൽ വിശദമാക്കിയിട്ടുണ്ട്.
ശരഭ ഹോമം ചെയ്യുമോ
മലർ നിവേദ്യപൂജ എങ്ങിനെയാണ്
സന്ധ്യ വന്ദനം ഇടാമോ
ശ്രമിക്കാം