ഇഷ്ടപ്പെട്ട വിഷയത്തിൽ ഇത്രയേറെ അറിവ് അതും ആർക്കും അടിസ്ഥാനപരമായി മന:സ്സിലാകുവാൻ കഴിയുന്നത് ,അത് പകർന്നു നൽകുന്ന മഹത് വ്യക്തിയുടെ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. ശതകോടി പ്രണാമം
Subscribed....വലിയൊരു കാര്യം തിരുമേനി നിസാരമായി പറഞ്ഞു തന്നതിന് ആയിരം നന്ദി... പറഞ്ഞു മനസിലാക്കി തരാനുള്ള കഴിവിനെ വാഴ്ത്തുന്നു.കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....
പ്രവീൺ. വളരെ നന്നായിട്ടുണ്ട്. വളരെ ലളിതവും. തെറ്റുകൾ ഇല്ല. രാശിമദ്ധ്യത്തിലെ ചതുർദളവും കവടി ഉഴിയുന്ന സമയ ധ്യാന ക്രിയയിൽ മൂർത്തിത്വേ എന്ന ആദിത്യ ധ്യാനത്തിന്റെ അനിവാര്യതയും variability ക്കു വേണ്ടി ചെറു കവടികൾ ഉപയോഗിക്കേണ്ടതിന്റെ യുക്തിയും കവടികളുടെ എണ്ണം 108 ആണെന്നതും അത് രാശിചക്രത്തിലെ ആകെ നവാംശക എണ്ണം ആണെന്നും കൂടാതെ മറ്റു പ്രധാന ആരൂഢങ്ങളായ സ്വർണ്ണാരൂഢം, സ്പർശാരൂഢം, താംബൂലാരൂഢം, അക്ഷരാരൂഢം, ദിക് ആരൂഢം ഇവയെക്കുറിച്ച് സൂചനയും കൂടി വന്നിരുന്നെങ്കിൽ പൂർണ്ണത വന്നേനെ. എന്തായാലും നല്ല ഉദ്യമം. അഭിനന്ദനങ്ങൾ... കൃഷ്ണൻ മോഹനൻ എമ്പ്രാന്തിരി, കാലടി
തിരുമേനി പറയാൻ പറ്റുന്നത്ര മുൻ വീഡിയോയിലും ഇതിലുമായി പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പറയുന്നത് തുടക്കകാർക്ക് ഒന്നും മനസിലാക്കാൻ കഴിയും എന്ന് തോന്നുന്നില്ല.... അഭിപ്രായം ആണേ.. 🙏
തിരുമേനി വളരെ ഭംഗി യായി പറയുന്നു, അങ്ങയെ നേരിട്ട് കാണണം എന്നുണ്ട്, അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരാം, നല്ല അദ്ധ്യാപകൻ പ്രണാമം 🙏🙏
Thankyou Thirumeni for sharing your knowledge on Kavdi Prashnam I like astrology and I have learnt little from my grandmother iam interested in knowing what is the phalam when each star is in different position
നമസ്കാരം തിരുമേനി നല്ലൊരു വീഡിയോ തിരുമേനിയുടെ ലളിതമായ അവതരണം ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ആണെങ്കിൽ കൂടി പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി രതീഷ് മാമ്പറ്റ
Namaskar to the people of holy land. I am from nepal and want to know about this amazing technique of prediction. What is this called and where can i learn?
ഇഷ്ടപ്പെട്ട വിഷയത്തിൽ ഇത്രയേറെ അറിവ് അതും ആർക്കും അടിസ്ഥാനപരമായി മന:സ്സിലാകുവാൻ കഴിയുന്നത് ,അത് പകർന്നു നൽകുന്ന മഹത് വ്യക്തിയുടെ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. ശതകോടി പ്രണാമം
ലളിതവും മനോഹരവുമായി അറിവ് പകർന്നു നൽകിയ തിരുമേനിക്ക് നന്ദി.
നമസ്കാരം തിരുമേനി വളരെ ലളിതമായ രീതിയൽ ഈ വിഷയം അവതരിപ്പിച്ചതിന് നന്ദി അഭിനന്ദനം
മനസിൽ കണ്ടത് മാനത്തു കാട്ടിത്തന്നു. ഏറെ സന്തോഷം അതിലേറെ നന്ദി..., സൂപ്പർ...
ആരും പറഞ്ഞുതരാത്ത കാര്യം പറഞ്ഞു തന്നതിന് വളരെ നന്ദി.
ഓജ രാശി എന്നാൽ എന്താ
Sr വളരെ നന്ദി ഈ അറിവ് കിട്ടിയതിൽ സാറിനെ ഞാൻ ഗുരു തുല്യം തന്നെ അല്ല ഈശ്വരതുല്യം കണക്കാക്കുന്നു സാറിന് ആയുസും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ
വളരെ നന്ദി 🙏🏽🙏🏽🙏🏽
എത്ര super ആയിട്ടാണ് പറഞ്ഞുതരുന്നത്.... നല്ല വിശദീകരണം 🙏🙏🙏🙏🙏
Subscribed....വലിയൊരു കാര്യം തിരുമേനി നിസാരമായി പറഞ്ഞു തന്നതിന് ആയിരം നന്ദി... പറഞ്ഞു മനസിലാക്കി തരാനുള്ള കഴിവിനെ വാഴ്ത്തുന്നു.കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു....
ആരും വിവരിക്കാത്ത ജ്യോതിശാസ്ത്രം... നന്ദി
പ്രവീൺ. വളരെ നന്നായിട്ടുണ്ട്. വളരെ ലളിതവും. തെറ്റുകൾ ഇല്ല. രാശിമദ്ധ്യത്തിലെ ചതുർദളവും കവടി ഉഴിയുന്ന സമയ ധ്യാന ക്രിയയിൽ മൂർത്തിത്വേ എന്ന ആദിത്യ ധ്യാനത്തിന്റെ അനിവാര്യതയും variability ക്കു വേണ്ടി ചെറു കവടികൾ ഉപയോഗിക്കേണ്ടതിന്റെ യുക്തിയും കവടികളുടെ എണ്ണം 108 ആണെന്നതും അത് രാശിചക്രത്തിലെ ആകെ നവാംശക എണ്ണം ആണെന്നും കൂടാതെ മറ്റു പ്രധാന ആരൂഢങ്ങളായ സ്വർണ്ണാരൂഢം, സ്പർശാരൂഢം, താംബൂലാരൂഢം, അക്ഷരാരൂഢം, ദിക് ആരൂഢം ഇവയെക്കുറിച്ച് സൂചനയും കൂടി വന്നിരുന്നെങ്കിൽ പൂർണ്ണത വന്നേനെ. എന്തായാലും നല്ല ഉദ്യമം. അഭിനന്ദനങ്ങൾ... കൃഷ്ണൻ മോഹനൻ എമ്പ്രാന്തിരി, കാലടി
സർ രാശിചക്രം വരയ്ക്കേണ്ടത് വലതുഭാഗം ആയിരിക്കണം എന്ന് കേട്ടിട്ടുണ്ട്🙏🙏
@@dachusworld2457വലതു വശം എന്നല്ല. പ്രദക്ഷിണം ആയിരിക്കണം. എന്നാണ് പറയുക.
തിരുമേനി പറയാൻ പറ്റുന്നത്ര മുൻ വീഡിയോയിലും ഇതിലുമായി പറഞ്ഞിട്ടുണ്ട്. ഇതിൽ കൂടുതൽ പറയുന്നത് തുടക്കകാർക്ക് ഒന്നും മനസിലാക്കാൻ കഴിയും എന്ന് തോന്നുന്നില്ല.... അഭിപ്രായം ആണേ.. 🙏
Ur great ...... അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുന്നത് ഏറ്റവും നല്ല ഒരു ഗുണം ആയിട്ട് കാണുന്നു
വളരെ നന്ദി. നല്ലൊരു അറിവ് ആണ് അങ്ങ് നല്‍കിയ ത്. എല്ലാവിധ നന്മകളും ഐശ്വര്യ ങ്ങളും ഭാവുകങ്ങളും നേരുന്നു
വളരെ നന്ദി സർ.. പലരും ഈ അടിസ്ഥാന കാര്യം പറഞ്ഞു തരാറില്ല.. നന്ദി
തിരുമേനി വളരെ നല്ല ക്ലാസ്സ്... അടുത്തതിനായി കാത്തിരിക്കുന്നു
ആരും ഇതുവരെ പറയാത്ത പകർന്നു നൽ കാത അറിവ് വളരെയധികം നന്ദി. പ്രണാമം.
ആരും പറഞ്ഞു തരാൻ പറ്റാത്ത കാര്യം തിരുമേനി പറഞ്ഞു തന്നത് വളരെ നന്ദി, ശ്ലോകം കുടി തന്നാൽ ഉപകാരം
ശ്ലോകം ഗുരുമുഖത്ത് നിന്നും പഠിക്കുന്നതല്ലേ ഉത്തമം..
നമസ്തേ 🙏 അങ്ങേയുടെ ഇവിവരണം ശരിയായ അറിവിലേക്കു നയിക്കാൻ സാധിക്കട്ടെ.....
God bless you 🙏
ഒരു ഉത്തമനായ ഗുരുനാഥൻ ആവാൻ ഉള്ള ഒരു മനസ്സ്
ഇഷ്ടപെട്ടു വളരെ ഏറെ മനസിലാകുന്ന രീതി ഒരു ഗുരു ക്ലാസ് എടുത്ത പോലെ
വളരെ ലളിതമായ അവതരണം നല്ല അറിവു്:::...
നല്ലൊരു അറിവുകൾ ചേട്ടൻ തന്നു
ആത്മാർത്ഥമായ വിശദീകരണത്തിനു നന്ദി
നല്ല അവതരണം, നല്ല ഗുരു
നമസ്കാരം തിരുമേനി, ആരും പറഞ്ഞുതരാത്ത കാര്യം പറഞ്ഞു തന്നതിന് ഏറെ സന്തോഷം, വളരെ നന്ദി......
നല്ലൊരു അറിവാണ് അങ്ങ് പറഞ്ഞു തന്നത്. നന്ദി
നന്നായിട്ടുണ്ട് ...... വിവരണം..... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തിരുമേനി വളരെ ഭംഗി യായി പറയുന്നു, അങ്ങയെ നേരിട്ട് കാണണം എന്നുണ്ട്, അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ ആഗ്രഹം ഉണ്ട് നേരിട്ട് വരാം, നല്ല അദ്ധ്യാപകൻ പ്രണാമം 🙏🙏
Waw, ithuvare arum Kavadi paranjilla,arivu dhanam cheyyunnu ithanu yadhartha brahmanan u. r great
Chettante. Nalla manase pranamam
വളരെ നല്ല ഒരു കാര്യം . ..നന്ദി.....
കവിടി പ്രശനം എങ്ങിനെയെന്ന് വെറും 10 മിനിറ്റ് കൊണ്ട് മനസ്സിലാക്കിത്തന്ന തിരുമേനിക്ക് പ്രണാമം!
വ്യക്തമായ വിവരണം 🙏🙏🙏🙏
നല്ല വിവരണം 👍👍👍
പ്രവീൺ... വളരെ നല്ല വിവരണം....
പഠിതാക്കൾക്കുള്ള നല്ല വിവരണം ജി
തുടർന്നും ഇതു പോലുള്ള ക്ലാസുകൾ pratheekshikkunnu
Great ji 🙏
വളരെ നല്ല അറിവ്
very interesting subject,I have been searching for this knowledge,thank you
Good presentation, Thank you Sir...
Ramesh Bangalore : Super Ayya..
VERY WELL EXPLAINED.
വളരെ വിശദമായി പറഞ്ഞു.... നന്ദി
കവിടി കളിക്കാൻ ആളില്ലാതെ വിഷമം സഹിക്കാൻ വയ്യാതെ ഒറ്റക്ക് കളിച്ചും
നന്ദി തിരുമേനി.
നല്ല അറിവ് നന്ദി 🙏🙏
നല്ല വിവരണം
Thank🌹🌹🌹 you
Verygood.thirumeny
Thank you very much for teaching this knowledge
വളരെ നന്നായി
Valare nalla progam
Thankyou Thirumeni for sharing your knowledge on Kavdi Prashnam I like astrology and I have learnt little from my grandmother iam interested in knowing what is the phalam when each star is in different position
നമസ്കാരം തിരുമേനി നല്ലൊരു വീഡിയോ തിരുമേനിയുടെ ലളിതമായ അവതരണം ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങൾ ആണെങ്കിൽ കൂടി പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് നന്ദി രതീഷ് മാമ്പറ്റ
ക്യാമറ കവിടിപ്പലക മഴുവൻ കവർ ചെയ്യണം' പലക കാണുന്നില്ല.
Are there any English videos of urs?? It would be great if you make some English videos on Kavadi Prashnam...
Thankyou for sharing this video, sir.
Very good information Thanks a lot
ഒരു കോടി പ്രണാമം മാഹാത്മാ വേ
Good morning sir very supper sir
Super kooduthel pratheedikkunnu
Very good explanation and really helpful
നമസ്കാരം
Sasi mangalyam ennal enthanu onnu vivrikkamo,,🙏🙏🙏
Nice explanation
God bless you,sir
നന്ദി
Eanik ethoke ariyan valare eshtamaanu,
Excellent class 👍
ഒന്നാന്തരം ക്ലാസ്സ്
If I daily chant Lalitha Sahasranama, without Deeksha, will I not get the benefits.
വളരെ നല്ല അനുഭവം
നന്ദി സർ.
Thank you 🙏
നമസ്തേ, ആരൂഢം മറഞ്ഞിരിക്കുന്നു, വിശദീകരണം തരുമോ?
നന്നായി തുറന്നു പറയുന്നതി ന് ആശംസകൾ ❤👍🏻
Namaskar to the people of holy land. I am from nepal and want to know about this amazing technique of prediction. What is this called and where can i learn?
Randu jythoshyan mar nokiyal aroodam vere alle kituka, appol prashnavum marille? appo nammale patti parayunnathum randayi pokille
👌👌😁👍👌
Thank You Thirumeni...Aaroodam Theliyunnilla Ennu Paranjal Enthanu ennu parayamo
Excellent video
Valare Nalla vivaranam / nanny
വളരെ നന്ദി
നല്ല അവതരണം. ഒഴിവു നോക്കുന്നതു കൂടി ഇതുപോലെ ഇട്ടാൽ കൊളാം.
गुरु जी क्या आप इस को हिंदी अथवा संस्कृत भाषा में समझा सकते हैं
ആരും പറയാത്ത അറിവ് നൽകിയതിന് 🙏നന്ദി ഓരോ രാശിയുടെയും ബേസിക് ഫലം പറഞ്ഞു തരാമോ അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ 🙏
Comen ayitulla rashifalam paranjutharumo
നല്ല അറിവ്
Good
Thagalude ellattinu ethra kalapazhakkam undu ummravum chemkaltoonum chumarum athimanoharam👌
Im a hindi speaker im not able to understand can u please make a English or hindi version of. The teaching
Thank you thirumeni
ജോലി കിട്ടുന്ന സമയം നോക്കി പറയുമോ?
Very good
धन्यवाद:
ജ്യോതിഷ ശാസ്ത്രം ആരാണ് കണ്ടുപിടിച്ചത്?
പ്ളാവിൻെറ ഒറ്റപ്പലക വേണ്ടേ...ഓം നമ.ശിവായ
Thirumeni namaskaram
Kodi namaskaram
എനിക്കും അറിയാൻ ആഗ്രഹമുണ്ട്
Sir namaskaram.🙏🏼
class yeduth padipikuvo padikan agraham und....
Nalla oru vivaranam.
നല്ലത് നന്ദി നമസ്കാരം