💘🤣ഞാൻ ഇന്ന് ഇവിടെ കപ്പയും 👍പപ്പായയും 👍കൂട്ട് 👍തേങ്ങ പച്ചമുളക് ഇഞ്ചി ജീരകം വെളുത്തുള്ളി ഇട്ട് മിക്സിയിൽ 👍ഇട്ട് ഒരടി ഒതുക്കി എടുത്തു 🌷പിന്നെ ചില കപ്പ കട്ട് ഉണ്ടാവും അതുകൊണ്ടു ഒന്ന് കപ്പമാത്രം അരിഞ്ഞു ഒരു പത്രത്തിൽ ഇട്ട് രണ്ട് തിളതിളപ്പിച്ച് ആ വെള്ളം ഊറ്റി കളയുക ശേഷം പപ്പായയും ഈ കപ്പയും നന്നായി കുക്കറിൽ 👍അരച്ച് വച്ചതും പാകത്തിന് ഉപ്പും ഇട്ട് നന്നായി വേവിച്ചു 👍ശേഷം താളിക്കുക 👍കടുക് വറ്റൽ മുളക് കറിവേപ്പില വെളിച്ചെണ്ണ 👍👌തേങ്ങ അരക്കുബോൾ 4കുരുമുളക് ഇടുക 👌അടിപൊളി ആയിരിക്കും ഷുഗർ ഉള്ളവർ 👍ഇങ്ങനെ ഉണ്ടാക്കി കഴിക്കുക 👍ഒരു കുഴപ്പം 👌👍ഉണ്ടാവില്ല
ചക്ക അറിഞ്ഞു തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുമന്നുള്ളിയും മഞ്ഞളും കറിവേപ്പിലയും കൂടി ചതച്ചിട്ടിട്ടു ഉപ്പും കുറച്ചു വെള്ളവും ഒഴിച് കൂക്കറിൽ ഒരു വിസിൽ വെച്ചു വേവിക്കുക. ഇത് വല്ലാണ്ട് വെള്ളം കൂടി പോയി
💘💘പ്രതിഭ മോളെ അടിപൊളി സജീഷ് മോനും ചേർന്ന് സഹായിച്ചു അങ്ങനെ വേണം കുട്ടികൾ ❤മക്കൾ സ്കുളിൽ പോയി കാണും വരുബോഴേക്ക് അടിപൊളി ചക്ക പുഴുക്ക് റെഡി അല്ലെ molu 💘💘💘💪💪💪☦️☪️🕉️🇮🇳🇮🇳🇮🇳🇮🇳ചക്ക ഇന്ത്യൻ വേൾഡ് ഫുഡ്ഡ് 💪💪💪
Adipoli!!! Its very expensive here in Dubai but my fav❤ but we prepare in another style.. without arapp😁 shredded coconut.. mustard & urd dal etc we mix😋 & garlic as well we add
Kathiyude മൂർച്ചയോക്കെ പോകും മണ്ണെണ്ണ തൂത്ത് തുടച്ചാൽ മതി ഒട്ടും ചുവക്കില്ല ഇവിടൊക്കെ എണ്ണ purattyo വെള്ളത്തിൽ മുക്കിയോ ചക്ക മുറിക്കും എന്നിട്ട് മണ്ണെണ്ണ കൊണ്ടാണ് അരക്ക് കളയുന്നത്
💘🤣ഞാൻ ഇന്ന് ഇവിടെ കപ്പയും 👍പപ്പായയും 👍കൂട്ട് 👍തേങ്ങ പച്ചമുളക് ഇഞ്ചി ജീരകം വെളുത്തുള്ളി ഇട്ട് മിക്സിയിൽ 👍ഇട്ട് ഒരടി ഒതുക്കി എടുത്തു 🌷പിന്നെ ചില കപ്പ കട്ട് ഉണ്ടാവും അതുകൊണ്ടു ഒന്ന് കപ്പമാത്രം അരിഞ്ഞു ഒരു പത്രത്തിൽ ഇട്ട് രണ്ട് തിളതിളപ്പിച്ച് ആ വെള്ളം ഊറ്റി കളയുക ശേഷം പപ്പായയും ഈ കപ്പയും നന്നായി കുക്കറിൽ 👍അരച്ച് വച്ചതും പാകത്തിന് ഉപ്പും ഇട്ട് നന്നായി വേവിച്ചു 👍ശേഷം താളിക്കുക 👍കടുക് വറ്റൽ മുളക് കറിവേപ്പില വെളിച്ചെണ്ണ 👍👌തേങ്ങ അരക്കുബോൾ 4കുരുമുളക് ഇടുക 👌അടിപൊളി ആയിരിക്കും ഷുഗർ ഉള്ളവർ 👍ഇങ്ങനെ ഉണ്ടാക്കി കഴിക്കുക 👍ഒരു കുഴപ്പം 👌👍ഉണ്ടാവില്ല
ചക്ക അറിഞ്ഞു തേങ്ങയും ജീരകവും വെളുത്തുള്ളിയും ചുമന്നുള്ളിയും മഞ്ഞളും കറിവേപ്പിലയും കൂടി ചതച്ചിട്ടിട്ടു ഉപ്പും കുറച്ചു വെള്ളവും ഒഴിച് കൂക്കറിൽ ഒരു വിസിൽ വെച്ചു വേവിക്കുക. ഇത് വല്ലാണ്ട് വെള്ളം കൂടി പോയി
ഒരുപാട് ഇഷ്ട്ടാണ് രണ്ടാളെയും. കാണാൻ തോന്നുന്നു.. ഞാൻ കണ്ണൂർ ആണ്. കണ്ണൂർ വരുമ്പോ പറയണം 🥰
ചക്കക്ക് മാങ്ങാ അച്ചാർ അല്ലെങ്കിൽ മാങ്ങാ ചമ്മന്തി കൂട്ടണം. പുളിയുള്ള കറി ആണ് നല്ലത്.
👍❤️
Pratibha, chakkamolinji, chiminipuratiyalpokum, chuvakilla, chakkasuper, ❤❤
ചക്ക വേവിച്ചപ്പോൾ കുറെ വെള്ളം കൂടുതൽ ആയി പോയി...
Surabhi yude talking style,sound
പ്രതിഭഞങ്ങൾ ചക്ക വേവിക്കുമ്പോൾ ചക്കപ്പുഴുക്ക് ഉണ്ടാക്കുമ്പോൾജീരകം കുരുമുളകുപൊടിമുളക് പൊടി ഉപ്പ്മഞ്ഞൾപൊടിഎന്നിവ ചേർക്കണം
Enik orupad ishttama prathibha chechyea njhan telunganayila kaannan kothi aakunu
Love, you, chakkare super 👌👌👌👌👌👌👌👌👌👌
ഞങ്ങളുടെ നാട്ടിൽ ' - കൂഴ ചക്കയും, വരിക്ക ചക്കയും എന്ന് പറയും
പ്രതിഭ ചേച്ചി ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ all ഫാമിലി Love u
❤️
ചട്ടിയിൽ ഉണ്ടാക്കിയതിന് പ്രതേക ടെസ്റ്റ് ആയിരിക്കും അല്ലേ 👍എനിക്കും വേണം 🥰
ചക്ക പുഴുങ്ങുമ്പോൾ കുരുമുളക് ഒരു ലേശം ഇട്ടാൽ നല്ലത് ആണ്
💘💘പ്രതിഭ മോളെ അടിപൊളി സജീഷ് മോനും ചേർന്ന് സഹായിച്ചു അങ്ങനെ വേണം കുട്ടികൾ ❤മക്കൾ സ്കുളിൽ പോയി കാണും വരുബോഴേക്ക് അടിപൊളി ചക്ക പുഴുക്ക് റെഡി അല്ലെ molu 💘💘💘💪💪💪☦️☪️🕉️🇮🇳🇮🇳🇮🇳🇮🇳ചക്ക ഇന്ത്യൻ വേൾഡ് ഫുഡ്ഡ് 💪💪💪
ചക്ക പുഴുക്കും മീൻ കറിയും സൂപ്പർ ❤❤❤
👍
Beautiful ❤ family God bless you everyone.❤🙏
ചക്കക്ക് വരവിടാതെ പച്ചവെളിച്ചെണ്ണ യും പാചകറിവേപ്പിലയും ഇട്ട് ഇളക്കി എടുത്താൽ മതി. നല്ലതാണ്.
👍
👍
നിങ്ങളുടെ സംസാരം കേൾക്കാൻ എന്താ രസം 💕
Mouth watering sissy when you were making chakkapuzhukk, in our home town we don't prepare chakka erissery
പ്രതിഭ പറഞ്ഞത് കറക്റ്റാ 👍🏻👍🏻മണ്ണണ്ണ കയ്യിൽ തേച് ചക്ക വെട്ടിയെടുത്താൽ മണ്ണണ്ണ ചുവ ഉണ്ടാകില്ല ❤️❤️❤️
ഞാൻ ഒരുദിവസം വരട്ടെ അടുത്ത് തന്നെയാ വീട് കൊടുവള്ളി ❤
Vadakara. Puthiyappa evidaya nu.. Lan mark onnum ellay.. Chechi
Njangalum inganeya vekkare nalla testa🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
കാണാൻ നല്ല ആഗ്രഹം ഉണ്ട് ഫോൺ നമ്പർ കിട്ടിയാൽ കൊള്ളാം
ഇല്ല മണ്ണെണ്ണ കയ്യിൽ ആക്കി തുണി കൊണ്ടു തുടച്ചു അരക്കു കളഞ്ഞാൽ പിന്നെ മണ്ണെണ്ണ chuvakkilla കേട്ടോ 👌
ചക്ക പുഴുക്ക് കാണിച്ചു കൊതിപ്പിച്ചു ഈ വർഷം ചക്ക കിട്ടിയിട്ടേ ഇല്ല
ചക്ക ആവിയിൽ വേവിച്ചു തേങ്ങ ഒതുക്കി ചേർത്ത് ഒന്ന് ഉണ്ടാക്കി നോക്കു 👌👌ഇതിനു ബീഫ് ചിക്കൻ കറി 👌👌
👍
Chakka soft madal kurchu cherkam
ചക്കപ്പുഴുക്ക് അടിപൊളിയായിട്ടുണ്ട് സൂപ്പർ❤❤
Enik kuru kude charkunnadanu ishtam,adikam vevathe edukanam,ime puyukinu mulakitad poli aayirikum,kuru vevichit cherkule?
Yes 👍
Mulakupodi Alla upayokunnathe green chilli anu upayokikunnathe ariyunnathum engene alla
ചക്ക പുഴുക്ക് super ❤️👍prathiba 👍❤️
ചക്ക പുഴുങ്ങാൻ ചെറുതായി കീറി അതായത് ചരിച്ച് അരിയാറാണ് ഞങ്ങൾ❤
👍
UA-cam income kitti thudangyo
മണ്ണെണ്ണ വേണ്ടാ വെളിച്ചെണ്ണ മതി കൈയ്യിൽ ഒട്ടും അതിന്റെ അരക്ക് പറ്റില്ല.👍🏻👍🏻👍🏻
👌👍yes വെളിച്ചെണ്ണ സൂപ്പർ ആയിരിക്കും
God bless you❤❤❤❤❤
vatakara yevidaya thamasam
Nerittu kanan orupadu agraham undu
ചക്കപുഴുക്ക്.... അടിപൊളി 😀
❤️
Chechi chakapuyuke super
Njagal chakkapuzukku engane undakkum
കാണാൻ ആഗ്രഹം ഉണ്ട്
ഇഷ്ടം പോലെ വെറെറ്റി ഇനം ചക്ക വേണേൽ വന്നാൽ കൊണ്ടുപോകാം❤
Pratibha sajish god bless you both
❤❤❤❤❤❤❤❤❤❤❤
Kothipikalle ❤
ചക്ക പുഴുക്കിന് വറുത്തിട്ടുമ്പോൾ ഉഴുന്നുപരിപ്പു കൂടി വറുക്കണം
Ethupole thanneyanu njangalthrissurkarum undakunnathe randum super
Prathibha chakkakoottan super❤
അടിപൊളി ആണ് മീൻ കറി, ചിക്കൻ കറി, ബീഫ് കറി എല്ലാം ഒഴിച്ച് കഴിക്കാം 👌👌
❤️👍
Vaayil vellam vannu sooper angot varam kazhikan 😊
ഞങ്ങൾ തേങ്ങ ഒതുക്കും
Wow super👍🏻👍🏻
God bless you👍
God bless you ❤
വെളുത്തുള്ളി ചേർക്കണം
കുഴാപ്പഴം വരിക്ക പഴം
Njagade kasaragod jillayil cheemeni enna sthalath theyyam und varan pattumo nigalk
Ooo nokkam
Chakkayude kude kattan chaya venam
❤Godblessyou❤❤
Adipoli!!! Its very expensive here in Dubai but my fav❤ but we prepare in another style.. without arapp😁 shredded coconut.. mustard & urd dal etc we mix😋 & garlic as well we add
Great 👍
Randupereum orupadisthttamnu
കെതിപ്പിച്ചു ഈ വർഷം ചക്ക കഴിച്ചിട്ടില്ല 😭 ഒരു ചക്കക്ക് നൂറ് രൂപ ആണ് ഇവിടെ. ❤❤❤❤❤
Ayyo
Ingu pori😂
Chimmini super😂❤
തേങ്ങയും പച്ച മുളകും ഉള്ളിയും ഇത്രയും അരക്കാൻ പാടില്ല
Super
Chakkakkutan
👍
Prathiba enik chakakootan naLla ishtanu kodipichu😂
ഞങ്ങൾ ചക്കക്കുരു കൂടി എടുക്കണം
ചക്ക മുറിച്ച കത്തി അടുപ്പിൽ ഒന്ന് വച്ചതിനു ശേഷം ഒരു തുണി കൊണ്ട് തുടച്ചാൽ മദി എല്ലാം പോകും
Athe👍
അതേ
Kathiyude മൂർച്ചയോക്കെ പോകും
മണ്ണെണ്ണ തൂത്ത് തുടച്ചാൽ മതി
ഒട്ടും ചുവക്കില്ല
ഇവിടൊക്കെ എണ്ണ purattyo വെള്ളത്തിൽ മുക്കിയോ ചക്ക മുറിക്കും എന്നിട്ട് മണ്ണെണ്ണ കൊണ്ടാണ് അരക്ക് കളയുന്നത്
Morcha kuraumm
മതി
Njan balussery ane njagale velichennaaa thekkale
👍
പിഷാരികാവിൽ വെച്ചു ഞാൻ നിങ്ങളെയും മക്കളെയും കണ്ടു. തിരക്കിനിടയിൽ അടുത്തേക്ക് വരുവാൽ കഴിഞ്ഞില്ല.
Njan mumbail aanu
Valare valare eshtaman
ചക്ക കാണിച്ചു കൊതിപ്പിച്ചല്ലോ❤❤ ചക്കപ്പുഴുക്ക് സൂപ്പർ❤❤
👍❤️
കുട്ടികൾ എവിടെ
Small piece akuka apo vekum
Prathibhaaaa. Makkale swantham makkale pole snehikkunnathu kanumbol orupad santhosham thonnum. Ennum. Jeevithavasanam varem aa sneham nilanilkatte ❤❤❤❤❤❤❤❤❤❤ Reply tharooooo
Thanks ❤️
ഞങ്ങൾ മാക്കുൽ പീടികയാ
👍
❤
Chakkapuzukk kazichapoleyai super prathiba sajesh
Thanks ❤️
ചേച്ചി❤
2 aalum monjh koodinallo
Super
Kutikal evide
പ്രതിഭ. നല്ലോരു ഗൃ ഹനാഥയാണ് വിദ്യാ ഭ്യാസം ഇത്ര യും ഉണ്ടെങ്കിലും ജാടയില്ല
എനിക്കും കൂടി കുറച്ച് ചക്ക വേണം ❤
ചക്ക കാണിച്ചു കൊതിപ്പിച്ചല്ലോ 👍🥰
😂
👍🏻👍🏻👍🏻
വരിക്ക ചക്ക. കൂഴ ചക്ക
ചക്കക്കു മെയിൻ വെളുത്തുള്ളി ആണ്
ഇങ്ങനെ അല്ല ചക്ക അരി യുന്നത്
അച്ഛൻ എന്തെ മക്കൾ എവിടെപ്പോയി
😢
Super videos
❤❤👌
Chaka puzhuku👍👍👍
Kadu idanam eachi
നാളെ ഞാൻ ഉണ്ടാകും
സൂപ്പർ 👌👌
Super Video 👍 ❤❤❤❤❤❤
Thanks 🤗
❤❤❤❤❤ hi chechiii all videos njan kannum
Thank you ❤️
🥰🥰🥰🥰
❤❤❤❤❤