ഏത് അറിയാത്തവർക്കും ഇനി ഈസിയായി മന്തി ഉണ്ടാക്കാം/My catring video/1kg mandi recipe/haifa kitchen

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 491

  • @MuhsinaMk-fx5gt
    @MuhsinaMk-fx5gt 7 місяців тому +50

    ഞാൻ ഇന്നലെ 2കിലോ മന്തി ഉണ്ടാക്കി ട്ടോ.വീട്ടിൽ ചെറിയ ഒരു സൽക്കാരം ആയിരുന്നു പെരുന്നാൾ ന്റെ വീഡിയോ കണ്ടു ആണ് ഉണ്ടാക്കിയത് എല്ലാവരുംfood നല്ല അഭിപ്രായം ആയിരുന്നു 👍👍❤❤❤

  • @ameen0614
    @ameen0614 5 місяців тому +16

    എല്ലാവിധ ആശംസകളും

  • @sasikumarsreenandanam3102
    @sasikumarsreenandanam3102 Місяць тому +17

    നിങ്ങളെ ചാനൽ ആദ്യമായി കാണുന്നു Super ഉണ്ടാക്കി നോക്കണം

  • @ummerummer3336
    @ummerummer3336 6 місяців тому +15

    Very happy food masha Allah
    بارك الله فيك

  • @nazeemac1497
    @nazeemac1497 Місяць тому +3

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. Suscrib ചെയിതു. ഇത്പോലെ ഒരു കിലോ ബിരിയാണി യുടെ വീഡിയോ ഇടണേ. ❤

    • @haifakitchenmalappuram
      @haifakitchenmalappuram  Місяць тому

      ua-cam.com/video/T2P-HVDK1HM/v-deo.htmlsi=j-B4wvll2NIr4diF
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിൽ ഉണ്ടാവും

  • @edathilfamily2729
    @edathilfamily2729 Місяць тому +4

    ❤❤❤❤❤superrr😊

  • @nandhurj858
    @nandhurj858 Місяць тому +2

    സൂപ്പറായിട്ടുണ്ട് 👍🏻

  • @bilu1787
    @bilu1787 4 місяці тому +11

    ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് അത് പോലെ തന്നെ നിങ്ങളെ നല്ല മനസ്സും 👍🥰

    • @haifakitchenmalappuram
      @haifakitchenmalappuram  4 місяці тому +2

      ഒരുപാട് സന്തോഷം
      Thank you so much❤😊

    • @bilu1787
      @bilu1787 4 місяці тому

      @@haifakitchenmalappuram 🥰🥰❤️👍

  • @MinhadKp
    @MinhadKp 4 дні тому +2

    Manthi masala engineyanu undakkunnathu

    • @haifakitchenmalappuram
      @haifakitchenmalappuram  3 дні тому

      ua-cam.com/video/VmLWBU_scoE/v-deo.htmlsi=wqQICkmF3oBbv99S
      ഈ വീഡിയോ കണ്ടു നോക്കൂ

  • @hariscm9575
    @hariscm9575 18 днів тому +4

    എത്ര മുട്ട എത്ര ഒരുളകിഴങ് ആണ് വേണ്ടത്

    • @haifakitchenmalappuram
      @haifakitchenmalappuram  17 днів тому +1

      ua-cam.com/video/nJT6zsIww38/v-deo.htmlsi=h8-Jmzv7zEUNaWR5
      ഈ വീഡിയോ കണ്ടു നോക്കൂ ഇതിലുണ്ട്

  • @hariscm9575
    @hariscm9575 18 днів тому +3

    ഇത് എത്ര പേർക് കഴിക്കാൻ പറ്റും. ഇതിന് എത്ര റൈറ്റ് വാങ്ങാം ഇത്ത

    • @haifakitchenmalappuram
      @haifakitchenmalappuram  17 днів тому +1

      വൺ kg കൊണ്ട് 6 പേർക്ക് കഴിക്കാം

  • @safiyaazeez5139
    @safiyaazeez5139 2 місяці тому +4

    ഞാനും ഇങ്ങനെ യാണ് മന്ദി ഉണ്ടാക്കുന്നത് 👍🏻

  • @PrabaAnagha
    @PrabaAnagha 5 місяців тому +6

    Super Thatha. ഇനി ഞാൻ ട്രൈ ചെയ്യും

  • @Safaaaa379
    @Safaaaa379 5 місяців тому +9

    ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും

  • @user24674-v
    @user24674-v 6 місяців тому +10

    ഞാൻ ഇങ്ങിനെയാണ് ഉണ്ടാക്കാറ്.. അടിപൊളിയാ.. 😍🥰

  • @seenathomas6755
    @seenathomas6755 6 місяців тому +4

    Try cheyyam 😊❤..karytta naarangaa yendhaa..??

    • @seenathomas6755
      @seenathomas6755 6 місяців тому

      Karatta naranga yengane undakkum...???.unangiyathanoo..

  • @RishadRishad-xx1vg
    @RishadRishad-xx1vg 6 днів тому

    ഒരു കിലോ മന്തി എത്ര പേർക്ക് കഴിക്കാൻ പറ്റും ഇത്ത pls comont

  • @babutk5134
    @babutk5134 6 місяців тому +30

    , ദയവുചെയ്ത് ആവശ്യത്തിന് മാത്രം വേണ്ടുന്ന കാര്യങ്ങൾ സംസാരിക്കുക. അല്പം ഓവറാ

  • @shibiljinu4015
    @shibiljinu4015 3 місяці тому +19

    ഒരു കിലോ മന്തി ഉണ്ടാക്കാൻ ഉള്ള സൺഫ്ല്രവർഓയിൽ എത്ര വേണം കപ്പ് അളവ് അല്ലാതെ ഗ്രാം അളവ് ഒന്ന് പറഞ്ഞ് തരുമോ കപ്പ് ഇല്ല

  • @nirmalanirmala-bl4zt
    @nirmalanirmala-bl4zt Місяць тому +3

    Karutha lemon enthanu. Pinne maggi tube enthanu😊

    • @haifakitchenmalappuram
      @haifakitchenmalappuram  Місяць тому

      കറുത്ത നാരങ്ങ കേട്ടിട്ടില്ല

    • @jasnakc3394
      @jasnakc3394 9 днів тому

      🤔​@@haifakitchenmalappuram

  • @user24674-v
    @user24674-v 6 місяців тому +12

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

    • @NafeesaV-v9m
      @NafeesaV-v9m 6 місяців тому

      Superb

    • @Dandelion-lk9ur
      @Dandelion-lk9ur 6 місяців тому

      Avideya

    • @malabar8833
      @malabar8833 Місяць тому

      ഓണത്തിരക്കിനിടയിൽ പുട്ട് കച്ചവടമോ😅😅😅

  • @SharmiyaSami
    @SharmiyaSami 4 місяці тому +2

    അടിപൊളി❤❤❤

  • @alavikuttypalakathodi6464
    @alavikuttypalakathodi6464 4 місяці тому +2

    സിസ്റ്ററെ നിങ്ങ്ൾ ഇപ്പോൾ ചെയ്ത ചോറിന് പേരെന്താണ് പറയുക?!ബിരിയാണി, മന്തി, കുഴിച്ചോർ, എല്ലാം കൂടി ഇട്ട് ത്, മേജഭൂസ്, കിന്താക്കി റൈസ്, ഇതിൽ ഏതാണ് പെങ്ങൾ ഉണ്ടാക്കിയ ചോർ പ്ലീസ് ❤

  • @shamlameeran275
    @shamlameeran275 Місяць тому +2

    Mayonis undakkunnathonnuparayumo

    • @haifakitchenmalappuram
      @haifakitchenmalappuram  Місяць тому

      ua-cam.com/video/nJT6zsIww38/v-deo.htmlsi=4tr2Xf500upYZSCy
      ഈ വീഡിയോ കണ്ടു നോക്കൂ

  • @KeslaNe-l5m
    @KeslaNe-l5m 4 місяці тому +2

    ഞാൻ എന്തായലും ഉണ്ടാക്കിനോക്കും😊

  • @SolyVarghese-m1c
    @SolyVarghese-m1c 8 днів тому

    Arabic masala number tharumo

  • @haseenaabdulrazak3457
    @haseenaabdulrazak3457 7 місяців тому +9

    Chikan vevicha vellathill undakiya mandhiyan yenikum makkalkum eshttam chikan pakudi vevichitt yeduthadin shesham masala puratti onnu frai cheyumallo

    • @haifakitchenmalappuram
      @haifakitchenmalappuram  7 місяців тому

      ഇൻഷാ അള്ളാ ട്രൈ ചെയ്യാം👍❤🥰

    • @shahanahabeeb3927
      @shahanahabeeb3927 6 місяців тому

      അങ്ങനെ വെച്ചാൽ super ആണ്... ഞാൻ ഇപ്പോഴും ഇങ്ങനെ ആണ് ഉണ്ടാക്കാർ

  • @RISHAM_GAMER_YT
    @RISHAM_GAMER_YT 29 днів тому +2

    Ellam paranju manassilakki thannu thanks

  • @Fayyuz
    @Fayyuz 6 місяців тому +5

    Adipoli manthi

  • @muhamedkoduvalli6473
    @muhamedkoduvalli6473 6 місяців тому +33

    ചിക്കൻ ഒരിക്കലും നിങ്ങളെ സുർക്കയും ഉപ്പും ചേർത്ത് കഴുകരുത് അതേ കോഴി ഇറച്ചിയുടെ എല്ലാ ഉപകാരവും നഷ്ടപ്പെടുകയും ചെയ്യും പിന്നെ വയറിന് നല്ലതുമല്ല സുറുക്ക ഒഴിച്ച് ഇറച്ചി കഴുകുന്നത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് കേൾക്കുന്നതും ഒരിക്കലും അങ്ങനെ ചെയ്യരുത് അതാരും ചെയ്യാറുമില്ല അത് നമ്മുടെ ഇറച്ചിയുടെ ഒരു ഫലവും കൊണ്ട് ഉണ്ടാവുകയില്ലാതെ ആസിഡാണ് സാധനം കൊള്ളുകയില്ല ഇനിമേലിൽ നിങ്ങൾ ആരും അതുപോലെ അനുകരിക്കാൻ നിൽക്കരുത് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ആരെങ്കിലും വിവരദോഷികൾ പറഞ്ഞു തന്നതാണെങ്കിൽ അത് ചെയ്യാതെ നിൽക്കുക നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളൂ ഈ സുർക്ക ഒഴിച്ച് അച്ചാർ ഉണ്ടാക്കുന്നത്. അത് ഒരിക്കലും വയറിന് നല്ലതല്ല ആരും പറഞ്ഞാൽ കേൾക്കുകയുമില്ല നല്ലപോലെ തിന്നും സകല മാറാരോഗങ്ങളും ഉണ്ടാക്കിവെക്കും എന്നിട്ട് പിന്നെ ഹോസ്പിറ്റലുകാർക്ക് നല്ല കോശിയാണ് പണം വരുമാനം

    • @haifakitchenmalappuram
      @haifakitchenmalappuram  6 місяців тому +2

      പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. ഞാൻ കല്ലുപ്പ് മാത്രം ഉപയോഗിച്ചാണ് കഴുകാറ്
      അത് കണ്ടിട്ട് നമ്മുടെ വീഡിയോ താഴെ കമൻറ് ഉണ്ടാവും വിനാഗിരി ചേർത്ത് കഴുകിയാൽ പെട്ടെന്ന് വൃത്തിയായി കിട്ടും എന്ന്
      വൃത്തിയായി കിട്ടും അത് ശരി തന്നെ പക്ഷേ ഇത് അറിയില്ലായിരുന്നു
      ഒരുപാട് നന്ദി🙏❤

    • @Pulluparambu0956
      @Pulluparambu0956 6 місяців тому

      ഒന്ന് പോടോ നീ ലോകം കാണാത്തതു കൊണ്ടാണ് ഇങ്ങനെ ഒകെ തോന്നുന്നത്
      .

    • @farisautotech6714
      @farisautotech6714 5 місяців тому

      Llj​@@haifakitchenmalappuram

  • @ziyaminha6003
    @ziyaminha6003 Місяць тому +1

    Evidyaanu veed

  • @husnajafar3323
    @husnajafar3323 Місяць тому +1

    Masala powder vaangan number tharo,online delivery undo

    • @haifakitchenmalappuram
      @haifakitchenmalappuram  23 дні тому

      നമ്പർ എൻറെ കയ്യിൽ നിന്നും പോയിട്ടുണ്ട്

    • @husnajafar3323
      @husnajafar3323 23 дні тому

      @haifakitchenmalappuram ok

  • @mufeedafarooq6237
    @mufeedafarooq6237 7 місяців тому +6

    നിങ്ങളുടെ പുറത്തെ അടുപ്പിൻ്റെ അവിടെയൊ ക്കെ കാണാൻ നല്ലരസാട്ടാ.... നിങ്ങടെ വർത്താനോം ചുറ്റുപാടും കാണാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ😊😊

  • @SareenaRahmathulla-mh2dk
    @SareenaRahmathulla-mh2dk 4 місяці тому +3

    Masha allah

  • @rajimohan5347
    @rajimohan5347 6 місяців тому +11

    കൊള്ളാം കേട്ടോ അടിപൊളി 😊👌🏻👌🏻🤝🤝

  • @SoudhaNp
    @SoudhaNp 5 місяців тому +8

    Nale valiyaperunnalinu ee manthiyaanu undaakkunne

  • @sanjokarthik2009
    @sanjokarthik2009 6 місяців тому +8

    Kitchen കൊള്ളാം😊

  • @AZDrawing586
    @AZDrawing586 2 місяці тому +3

    Ethra perk kazhikkan kazhiyum

  • @jamsheedaak5727
    @jamsheedaak5727 4 місяці тому +4

    20:12 🎉

  • @hariscm9575
    @hariscm9575 21 день тому +1

    1kg അരിക് 1കെജിചിക്കാൻ ആണോ vendath

    • @haifakitchenmalappuram
      @haifakitchenmalappuram  21 день тому

      വൺ കെജിക്ക് ഒന്നര കെ ജെ ചിക്കൻ എടുത്താൽ അത്യാവിശ്യം വിളമ്പിയിട്ട് കഴിക്കാൻ ഉണ്ടാവും

  • @asiaasia8826
    @asiaasia8826 7 місяців тому +10

    Hi റഷീന എന്റെ അനിയത്തി ഇന്റസ് വാലിചട്ടി ഓർഡർ ചെയ്തു കഴിഞ്ഞ ബുധൻ ആണ് ഓർഡർ ചെയ്തത് 1417രൂഭയും അയച്ച് കൊടുത്തു ചട്ടി കിട്ടീട്ടില്ല എത്ര ദിവസം കഴിഞ്ഞാലാണ് കിട്ടുക റിപ്ലൈ plees 🤔

    • @haifakitchenmalappuram
      @haifakitchenmalappuram  7 місяців тому

      പൈസ അടച്ചിട്ടുണ്ടെങ്കിൽ എന്തായാലും കിട്ടും ഒരാഴ്ച ഉള്ളിൽ കിട്ടും നമ്മുടെ കൂപ്പൺ കോഡ് യൂസ് ചെയ്തിരുന്നോ

    • @asiaasia8826
      @asiaasia8826 7 місяців тому +1

      ​@@haifakitchenmalappuramഇല്ല അനിയത്തിടെ മോളാണ് ഓർഡർ ചെയ്തത്

    • @haifakitchenmalappuram
      @haifakitchenmalappuram  7 місяців тому

      കൂപ്പൺകോട് ഉപയോഗിക്കാമായിരുന്നില്ലേ എന്നാൽ 250 രൂപ കുറവായി കിട്ടിയേനെ

  • @NaseerBabu-t4z
    @NaseerBabu-t4z 4 місяці тому +2

    Njan undaakinooki adipoli

  • @rubeenak6781
    @rubeenak6781 5 місяців тому +2

    Very good

  • @Shahal-o5d
    @Shahal-o5d 6 місяців тому +9

    Maasha allah❤

  • @hariscm9575
    @hariscm9575 18 днів тому +1

    മന്തി മസാല 2സ്പൂൺ മതിയോ അത് കുറവാണോ

  • @Zaibu-l8g
    @Zaibu-l8g 6 місяців тому +4

    1 kg manthi ethiraya rate

  • @sumihaneesh6891
    @sumihaneesh6891 3 місяці тому +1

    Njan undaaki super 😅

  • @Sajitha-jw9wf
    @Sajitha-jw9wf 6 місяців тому +2

    Mashallah.enthr.no.onnu.vilikkumo.ples

  • @sulustichings
    @sulustichings 6 місяців тому +4

    👍🏻👍🏻👍🏻👍🏻😋😋😋😋

  • @Yanis-world
    @Yanis-world 4 місяці тому +2

    👌👌🌹

  • @Joshua12981
    @Joshua12981 4 місяці тому +6

    ഒരു അഞ്ച് ആൾക്ക് കഴിക്കാനുള്ള മന്തിയുടെ റെസിപ്പി ഇടുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  4 місяці тому +2

      ഈ അളവു മതിയല്ലോ
      വൺ കെജി കൊണ്ട് ആറുപേർ പോവും

  • @salamtp9430
    @salamtp9430 6 місяців тому +4

    മയോനെസ് ഉണ്ടാകുന്നതും തക്കാളി ചട്ണിയും ഉണ്ടാക്കുന്നത് ഒന്ന് അയച്ചു തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  6 місяців тому

      ഇൻഷാ അള്ളാ നാളത്തെ വീഡിയോ അതാണ്❤👍

    • @DF_BROTHERS
      @DF_BROTHERS 6 місяців тому

      മയോണിസ് ചട്നി റെസിപ്പി ഇടുമോ plz

    • @DF_BROTHERS
      @DF_BROTHERS 6 місяців тому

      1. K. എത്ര പേര് കഴിക്കും plz റിപ്ലൈ

  • @muhsinaveluthedathodi
    @muhsinaveluthedathodi 5 місяців тому +2

    Ee mayonaysinte recipi onncheyyumo

    • @haifakitchenmalappuram
      @haifakitchenmalappuram  5 місяців тому

      ua-cam.com/video/ElLfcSAD6z4/v-deo.htmlsi=66VdkKYAZK07essX
      ഇതിൽ ഉണ്ട് മയോണൈസ് റെസിപ്പി

    • @muhsinaveluthedathodi
      @muhsinaveluthedathodi 5 місяців тому +1

      @@haifakitchenmalappuram
      Mutta vevich undakkunna mayonaisa വേണ്ടത്

    • @haifakitchenmalappuram
      @haifakitchenmalappuram  5 місяців тому +1

      ua-cam.com/video/nJT6zsIww38/v-deo.htmlsi=tSPvKSjW63uAdG-w
      ഈ വീഡിയോയിൽ ഉണ്ട് കണ്ടു നോക്കൂ

  • @rizvanakm8016
    @rizvanakm8016 6 місяців тому +5

    ഞാനും ഈ രീതിയിൽ ആണ് മന്തി റൈസ് വെക്കൽ

  • @Mr_IzAn_ahmed
    @Mr_IzAn_ahmed 6 місяців тому +6

    Njanum inhone undakkatumde nalla taste ane

  • @fousiyafousi909
    @fousiyafousi909 Місяць тому +1

    Njn gold cella rice aa indakkal

  • @aminat399
    @aminat399 6 місяців тому +9

    Enikkum onn ndakki nokanam

    • @haifakitchenmalappuram
      @haifakitchenmalappuram  6 місяців тому +1

      Thank you❤🌹

    • @javeedk9327
      @javeedk9327 3 місяці тому +1

      കളർ വേണ്ടല്ലോ?​@@haifakitchenmalappuram

    • @haifakitchenmalappuram
      @haifakitchenmalappuram  3 місяці тому

      നിർബന്ധമില്ല ഇഷ്ടമുണ്ടെങ്കിൽ ചേർക്കാം

  • @nazeemac1497
    @nazeemac1497 Місяць тому +1

    അറബിക് മസാല കയ്യിൽ ഇല്ലെങ്കിൽ ഏതാ ഇടുക. റിപ്ലൈ

    • @haifakitchenmalappuram
      @haifakitchenmalappuram  Місяць тому

      മന്തി മസാല വീട്ടിൽ ചെയ്തെടുക്കാം
      അതിൻറെ ലിങ്ക് വേണമെങ്കിൽ തരാം
      ua-cam.com/video/ElLfcSAD6z4/v-deo.htmlsi=sP_JXxckhgFTRgZ1

  • @ShaukkathaliMadambi-nk1gw
    @ShaukkathaliMadambi-nk1gw 5 місяців тому +2

    Good

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 7 місяців тому +5

    ഞങ്ങളെ നാട്ടിലെ ഒരു കിലോ ചിക്കൻ 200 രൂപയാണ്

  • @Missberry166
    @Missberry166 6 місяців тому +3

    Red colourinu pakaram Kashmiri powder cherkamo

  • @SayedSayed-vr3ey
    @SayedSayed-vr3ey 5 місяців тому +5

    അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ വീഡിയോ ഇന്ന് മുതൽ കാണുന്ന ത് ഞാനും ഒരു കുക്കാണ് എന്റെ ചാനലിൽ കുക്കിങ്ങ് ഒന്നും ഇത് വരെ പോസ്റ്റ്‌ ചെയ്തിട്ടില്ല ചാനൽ പേര് എന്റെ മോളുടെയാണ് (അഭിനന്ദനങ്ങൾ )

  • @AdburahimanKari
    @AdburahimanKari 3 місяці тому +4

    ആ ചട്ട്ണി ഉണ്ടാക്കുന്നത് രണ്ടും ഒന്ന് പറഞ്ഞു തരണേ

    • @haifakitchenmalappuram
      @haifakitchenmalappuram  3 місяці тому

      ua-cam.com/video/ElLfcSAD6z4/v-deo.htmlsi=iHQXtMjRhEZ7quDI
      ഈ വീഡിയോ കണ്ടു നോക്കൂ

  • @kullukt3024
    @kullukt3024 6 місяців тому +4

    നമ്മുടെ നാട്ടിൽ 650 രൂപയാണ്

  • @mafeedat3555
    @mafeedat3555 5 місяців тому +2

    ഫൈബർ ന്റെ കട്ടിങ്ബോർഡ് ഉപയോഗിക്കുന്നത് നല്ലതല്ല. മന്തി സൂപ്പർ

  • @Thahira-td6jh
    @Thahira-td6jh 3 місяці тому +12

    എനിക്കും കുക്കിംഗ്‌ അറിയാം 😰😰😰പക്ഷെ എങ്ങനെ തുടങ്ങും എന്ന് അറിയില്ല മോളെ. ജീവിക്കാൻ വേറെ വഴി ഇല്ല അതു കൊണ്ട് ചോദിക്കുകയാ 😰😰നമ്പർ തരുമോ

    • @haifakitchenmalappuram
      @haifakitchenmalappuram  3 місяці тому

      966574619634
      hus നമ്പറാട്ടൊ ഇതിൽ വിളിച്ചാൽ എൻ്റെ നമ്പർ പറഞ്ഞ് തരും

    • @Thahira-td6jh
      @Thahira-td6jh 3 місяці тому +1

      @@haifakitchenmalappuram വലിയ 😰😰😰ഉപകാരം മോളെ 🙏🏻🙏🏻😰😰റബ്ബ് കൈ വിടില്ല എന്റെ മോളെ 😰😰😰

    • @haifakitchenmalappuram
      @haifakitchenmalappuram  3 місяці тому

      @@Thahira-td6jh 🤲🤲

  • @WayanadkitchenRobin
    @WayanadkitchenRobin 6 місяців тому +7

    അടിപൊളി 🎉🎉🎉🎉

  • @SabnaMuneer-ic8vm
    @SabnaMuneer-ic8vm 5 місяців тому +2

    വൈറ്റ് ഗോൾഡ് അരിയാണ് ഞങ്ങൾ എടുക്കുന്നത്.

  • @hariskudumbathil3069
    @hariskudumbathil3069 3 місяці тому +2

    😊

  • @Saleenarasheed123
    @Saleenarasheed123 7 місяців тому +4

    1kg.mandi.tharumo

  • @SufiraAcSufiraAc
    @SufiraAcSufiraAc 3 місяці тому +2

    1 kg mandik ethraya rate?

  • @Hamsa-eq4gk
    @Hamsa-eq4gk 4 місяці тому +1

    സൂപ്പർ

  • @mahaboobama5067
    @mahaboobama5067 Місяць тому +1

    Suppar

  • @safiyaazeez5139
    @safiyaazeez5139 2 місяці тому +1

    മയോനെസ് റസിപ്പി പറയാമോ

    • @haifakitchenmalappuram
      @haifakitchenmalappuram  2 місяці тому

      ua-cam.com/video/nJT6zsIww38/v-deo.htmlsi=WII7lsR2WWwPFxWW
      Video kandu noku

  • @fousiyafousi909
    @fousiyafousi909 Місяць тому +2

    Ari ethra samayam vellathilidanam

  • @salmanfarees7253
    @salmanfarees7253 5 місяців тому +2

    എനിക്ക് വേണം അറിബി മാഷാല

  • @HadiyaIrshadi
    @HadiyaIrshadi 5 місяців тому +2

    Ith ethra perk kazikam

  • @Kunhimon-v4u
    @Kunhimon-v4u Місяць тому +6

    നിങ്ങളുടെ മന്തി റെസിപ്പിൽ വേണ്ടാത്ത കുറെകാര്യങ്ങൾ പറഞ്ഞു സമയം കളയുന്നുണ്ട് ആവശ്യം ഉള്ളതുമാത്രം പറയുക

  • @shabnabava1342
    @shabnabava1342 7 місяців тому +8

    മന്തിയിൽ, ഇഞ്ചി വെള്ളുള്ളി ഇടുലെ

    • @haifakitchenmalappuram
      @haifakitchenmalappuram  7 місяців тому

      ഇടാം ഇട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല❤❤🥰

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 6 місяців тому +2

    Hai. 17:02 17:10

  • @muhammedshareef8680
    @muhammedshareef8680 Місяць тому +1

    മല്ലി പൊതീന?

    • @haifakitchenmalappuram
      @haifakitchenmalappuram  Місяць тому

      ചേർത്താൽ നല്ല ടേസ്റ്റ് ആണ്

  • @fathimaibrahim9175
    @fathimaibrahim9175 7 місяців тому +5

    പലഹാരത്തിനു വേറെ ഫുഡിന് വേറെയാന്നോ ലയ്സൻസ് വേണ്ടത് അത് ഒന്ന് പറഞ്ഞുതരാമോ

  • @seenath8093
    @seenath8093 5 місяців тому +3

    ഒരു കിലോ മന്തിയിൽ ഒരു ക്യാപ്സിക്കോ ആണോ വേണ്ടത്

  • @richtailors2807
    @richtailors2807 3 місяці тому +2

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @muthumuthu3882
    @muthumuthu3882 6 місяців тому +2

    തക്കാളി ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയു

    • @haifakitchenmalappuram
      @haifakitchenmalappuram  6 місяців тому

      ua-cam.com/video/nJT6zsIww38/v-deo.htmlsi=VRmN9eYJN4bY1-iw
      ഈ വീഡിയോ കണ്ടു നോക്കൂ

  • @muhammednoushim1070
    @muhammednoushim1070 5 місяців тому +19

    ഇത്ത സ്റ്റോപ്പ്‌ സ്റ്റോപ്പ് ആയി പറയു എനിക്ക് ഇത്തന്റെ കൂടെ ഓടാൻ വയ്യ

  • @shafikooriparampilthekkump9787
    @shafikooriparampilthekkump9787 6 місяців тому +7

    മന്തി യെമനി ഫുഡ്‌ ആണ്... അവര്പോലും ഗോൾഡൻ ബസ്മതിയാണ് ഉപയോഗിക്കുന്നത്, സൗദിയിലും ഗോൾഡൻ ആണ് ഉപയോഗിക്കുന്നത്... ഇവിടെ കേരളത്തിൽ കുറച്ചു യൂട്യൂബേർസ് മാത്രമാണ് വൈറ്റ് സെല്ല ഉപയോഗിക്കുന്നത്.... അതിനു കാരണം എനിക്ക് മനസ്സിലായിട്ടുള്ളത് ഈ ഊറ്റി വെക്കുന്നത് കൊണ്ടാണ്....
    പിന്നെ സത്യം പറഞ്ഞാൽ മന്തി ഉണ്ടാക്കുന്ന രീതി ഇങ്ങിനെ അല്ല...
    ഇത് യൂട്യൂബേർസ് രീതി ആണ് 😊

    • @hashifamou2867
      @hashifamou2867 2 місяці тому +1

      ഒറിജിനൽ രീതിയിൽ പറയോ

    • @shafikooriparampilthekkump9787
      @shafikooriparampilthekkump9787 2 місяці тому

      ​@@hashifamou2867 ഒറിജിനൽ രീതി വീട്ടിൽ ഉണ്ടാക്കാൻ കഴിയില്ല

  • @Sarafunnisa-jx5cl
    @Sarafunnisa-jx5cl Місяць тому

    ẞooper

  • @MubarakMahal
    @MubarakMahal 7 місяців тому +5

    Adipoli👍

  • @ShimjaShimja-gh5ok
    @ShimjaShimja-gh5ok 5 місяців тому +15

    ഇങ്ങി വെളുത്തുള്ളി പേസ്റ്റ് വേണ്ടേ

    • @haifakitchenmalappuram
      @haifakitchenmalappuram  5 місяців тому +5

      ഇടണം എന്നില്ല ഇട്ടാലും കുഴപ്പവുമില്ല

  • @rubeenakc4955
    @rubeenakc4955 4 місяці тому

    Njangalude nattil 1kg 600 Rs ulloo☺

  • @adcdefghijklmnnabcdefghijk203
    @adcdefghijklmnnabcdefghijk203 6 місяців тому +1

    Hai 19:54

  • @fousiyaummer6908
    @fousiyaummer6908 7 місяців тому +6

    മന്തി അടിപൊളി 👍

  • @SurprisedChowChow-zy9is
    @SurprisedChowChow-zy9is Місяць тому +1

    നിങ്ങളുടെ അടുപ്പിന്റെ ഫോട്ടോ വീഡിയോ ഇടുമോ

  • @RafiCmr
    @RafiCmr 6 місяців тому +2

    എത്രയാണ് ഓയൽ ചേർക്കുക ഒര് കിലോ അരിക്ക്

  • @MuhammedafnankaAllu
    @MuhammedafnankaAllu 4 місяці тому +2

    ഞാനും വെള്ള സെല്ലാർ റൈസ്

  • @ShameemaShameema-ov8us
    @ShameemaShameema-ov8us 7 місяців тому +1

    Shawarma recipie cheyyo

  • @nahlamariyam1676
    @nahlamariyam1676 7 місяців тому +2

    Itta ittande no tharumooo

  • @muhammednoushim1070
    @muhammednoushim1070 5 місяців тому +3

    Insha allaha ❤

  • @mufeedafarooq6237
    @mufeedafarooq6237 7 місяців тому +1

    Cutting board Woodinteya nallath ... plastic use cheyyathirikkunnatha nallath😊😊