അന്‍വറിന് പിന്നില്‍ യു.എ.ഇ യിലെ വമ്പന്‍ : അഡ്വ. ജയശങ്കർ | ADV JAYASHANKAR

Поділитися
Вставка
  • Опубліковано 18 вер 2024
  • അന്‍വറിന് പിന്നില്‍ യു.എ.ഇ യിലെ വമ്പന്‍ : അഡ്വ. ജയശങ്കർ
    #adv_jayasankar #pv_anwar_mla #adgp_mr_ajithkumar #pinarayivijayanCRIME EXCLUSIVE #CRIMEEXCLUSIVE

КОМЕНТАРІ • 194

  • @sajishtp9307
    @sajishtp9307 5 днів тому +7

    അങ്ങിന്നെയെങ്കിൽ താങ്കളുടെ പിന്നിൽ ആരാ ?😮😮

  • @baiju67
    @baiju67 7 днів тому +24

    അൻവർ പറഞ്ഞ കാര്യം പൊതുവെ സത്യങ്ങൾ എന്ന് ജനത്തിന് തോന്നി തുടങ്ങി അതാണ്സത്യം.
    ഇവിടെ എല്ലാ തോന്നിവാസത്തിനും കൂട്ടു നിന്നും കൂടെ കൂടിയും എല്ലാ ആനുകൂലിയവും നേടി അതുകൊണ്ട് വിജയന്റെ അടിവെര് അറക്കാൻ ഉള്ള എല്ലാ തെളിവും ഉണ്ട് അതുപോലെ തന്നെ ഉന്നതർ ഇല്ലാതെ അൻവർ കളത്തിൽ ഇറങ്ങില്ല.

  • @vaheedzaman6674
    @vaheedzaman6674 8 днів тому +30

    ഇദ്ദേഹം ഉദ്ദേശിച്ചത്. M. A. യുസുഫ് അലി ആണെന്ന്നു വ്യക്തം. എന്നാൽ അത് തുറന്നു പറയാനുള്ള ധൈര്യമില്ല 😄😄😄

    • @naadantv1624
      @naadantv1624 7 днів тому +2

      അറിയില്ല. ഇങ്ങേര് പറഞ്ഞുമില്ല 🤪

    • @kunjumoideen3374
      @kunjumoideen3374 6 днів тому

      @@naadantv1624 Ooooo9

    • @muhammedcp6293
      @muhammedcp6293 5 днів тому +1

      Jai shangar ana vargeeyavade muselim verudan kuzapam vargeeya lahalavarayudakum evarapolatha alkar

  • @alexgeorge586
    @alexgeorge586 2 дні тому +1

    ജയശങ്കർ സാറേ, അൻവർ കൊള്ളക്കാരനും അധോ ലോകഭീകരൻ. അവനെ അറസ്റ്റ് ചെയ്തു ലോക്കപ്പിൽ ഇടേണ്ട സമയം അതിക്രമിച്ചു..

  • @babusubi5625
    @babusubi5625 9 днів тому +22

    പേരു പറയാൻ ചങ്കരിന് ധൈര്യം ഇല്ല 😂

    • @Manoj_P_Mathew
      @Manoj_P_Mathew 9 днів тому +19

      ധൈര്യത്തിന് കുറവൊന്നും വേണ്ട എം എ യൂസഫലി

    • @NeerajKumar-bx1fy
      @NeerajKumar-bx1fy 8 днів тому +4

      ​​​@@Manoj_P_Mathew ayyo athu parayalle, athu paranjal kakka koyamarkku pollum, nama maram alle ayal avarkku.

    • @YNWAFZ
      @YNWAFZ 8 днів тому +1

      @@NeerajKumar-bx1fy😂നീ പോയി മോദിക്ക് ഒരു പരാതി കൊടുക്ക് ചെല്ല്..

    • @YNWAFZ
      @YNWAFZ 8 днів тому

      @@Manoj_P_Mathew😂😂😂എങ്ങനെ ഇത്ര കറക്റ്റ് ആയിട്ട് പറഞ്ഞു മൈരേ..

    • @JebelAli-vw8wm
      @JebelAli-vw8wm 8 днів тому

      Oothapali ?

  • @vaisakhshaji8900
    @vaisakhshaji8900 5 днів тому +3

    Jayasankar ji👍👍👍👍

  • @abduvk-bs9wh
    @abduvk-bs9wh 2 дні тому +1

    ശങ്കരാ അൻവർന്റെ
    പിന്നിൽ ഒരു വ്യവസായി യും കോടീശോരനും ഉണ്ട്
    അത് ആരെന്നു പറയാൻ പേടി ഉണ്ടങ്കിൽ ഇതിന്നു ഇതൊക്കെ പറഞ്ഞു തുടങ്ങുന്നത് പേടി ഉണ്ടങ്കിൽ മിണ്ടാതിരിക്കുക,, അധികം പേടിച്ചാൽ
    സംഭവിക്കുന്നത് സംഗതി എന്താ ന്നല്ലേ
    അടിവസ്ത്രം സ്‌ട്രോങ്ങ് ആകുക,

  • @vattaparambilravindran4809
    @vattaparambilravindran4809 8 днів тому +5

    UAE President HH Sh. Mohd Bin Nahyan ആണോ? അതിലും വലിയ ഒരാൾ UAE യിൽ ഇല്ല.

  • @tmmenon1947
    @tmmenon1947 6 днів тому +2

    "സർവാദരണീയനായ രാജീവ്ഗാന്ധി" അല്ലേ വക്കീലേ? കലക്കി!

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 21 годину тому

    ശങ്കരാ നിന്റെ പുറകിലും വമ്പന്മാർ ഇല്ലേ

  • @kamohan3796
    @kamohan3796 4 дні тому +2

    ജയ്ശങ്കർ സൂപ്പർ

  • @johnm.i2201
    @johnm.i2201 2 дні тому

    എല്ലാവരും തന്നെ താൻകാര്യസ്ഥർ.😮

  • @mannyk115
    @mannyk115 9 днів тому +14

    വയനാട്‌ വന്നു സോളാർ സ്വർണ്ണം വീണ കോഴ തീർന്നു...മുല്ലപ്പെരിയാർ ചേർത്തു
    ഹേമ കമ്മീഷനിറക്കി, മുല്ലപ്പെരിയാർ വയനാട്‌‌ തീർന്നു
    അൻവറിറങ്ങി ജലീലിനെ കൂട്ടി വെള്ളം കലക്കി, കമ്മീഷൻ തീർന്നു
    അൻവർ ആഫ്രിക്കക്ക്‌ പോകും...ഇതും തീരും...
    അടുത്തതിന്‌ കാത്തിരിയ്ക്കാം...

  • @വേലപ്പൻ
    @വേലപ്പൻ 11 днів тому +3

    Political secretary appointed by party. Criticise political secretary means criticises party. Party must answer.

  • @vinodr4029
    @vinodr4029 4 дні тому +1

    പിണറായിയെ ഉറക്കത്തിലും കുറ്റം പറഞ്ഞിരുന്ന ജയ ശജർ 'പിണറായിയുടെ പോലീസ് മേധാവിയെ പറ്റി പറഞ്ഞ അൻവറിനെ മതവാദിയാക്കി. 'എന്തേ പിണറായിയെ കുറ്റം പാ യണ്ടേ?

    • @mohamedikbalnechimannil4579
      @mohamedikbalnechimannil4579 3 дні тому

      Sangaran parathyaka mathakorodulla kozhappaa mundinadil.kakkikalasam idunnathukondaa sangu choriyunnath

  • @salimnalloor8324
    @salimnalloor8324 2 дні тому

    അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ താങ്കൾക്ക് ഇത് ENTHINTE🤎കേടാ...... വയസായാൽ എങ്കിലും മിതത്വം പാലിക്കുക ഉൾകൊള്ളേണ്ടത് ഉൾകൊള്ളുക പറയേണ്ടത് പറയുക മൂക്കിൽ പല്ല് കുരുത്തില്ലേ MR

  • @babujiarts959
    @babujiarts959 День тому

    അൻവർ പറഞ്ഞ കാര്യങ്ങൾ ശരിയല്ലേ...?

  • @geekueb1
    @geekueb1 День тому

    സർവ്വാദരണീയനായ ആരാന്ന പറഞ്ഞേ

  • @bevatsunil4883
    @bevatsunil4883 8 днів тому +2

    UAEയിലെ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന ആളാണൊ

  • @Tom-wv1ok
    @Tom-wv1ok 8 днів тому +2

    പ്രീണനത്തിനും വോട്ട് ബാന്ഗിനുവേണ്ിഒരുസമുദായത്തിനെ വിമർശിക്കുമ്പോൾ ആലോചിക്കണം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 дні тому

    ഒരു ബക്കറ്റ് അവൻ്റെ പിന്നിൽ കൊണ്ട് പോയി വെച്ച് അത് പിടിച്ചോ ചങ്ങരൻ പാക്കണ്ടീ

  • @jaleelpareed5320
    @jaleelpareed5320 3 дні тому

    കോൺഗ്രസ്സ് അനുകൂല ചാനലും തരം താഴുന്നു

  • @eyashassan6004
    @eyashassan6004 2 дні тому

    ശങ്കരാ നിന്നെ കൈകാര്യം ചെയ്യണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു

  • @muhammedali9100
    @muhammedali9100 5 днів тому +2

    ഈ കാര്യത്തിൽ അൻവറിനൊപ്പം...

  • @velayudhanes6989
    @velayudhanes6989 9 днів тому +1

    Noting will happen,Pinarai will complete his term😂

  • @AnvarShamsudheen-bl9iq
    @AnvarShamsudheen-bl9iq 5 днів тому +2

    ചങ്കരനും സാജൻ കറിയയും ഒരേ കലപ്പയിൽ കെട്ടാൻ കൊള്ളാം

  • @woodencarvingarun307
    @woodencarvingarun307 6 днів тому +4

    അൻവറിന് പിന്നിൽ UAE യിൽ നിന്നും സ്വർണ്ണം കടത്തുന്നവരായിക്കൂടേ.....
    SP യും ADGP യും സ്വർണ്ണം പൊട്ടിക്കുമ്പോൾ നഷ്ടം വരുന്നത് സ്വർണ്ണം UAE യിൽ നിന്നും അയക്കുന്നവർക്കാണ്.
    ആർക്കൊക്കെയാണോ സ്വർണ്ണം പൊട്ടിക്കുന്നതിൽ നഷ്ടം വരുന്നത് അവരെയാണ് കണ്ടെത്തേണ്ടത്. അത് ഏറെക്കുറെ മനസ്സിലായല്ലൊ എല്ലാവർക്കും.

  • @Suryakanthi-ge5qo
    @Suryakanthi-ge5qo 5 днів тому +1

    Gang war of 2 mafiya groups....thats all.....and pls give me a clue sir

  • @mvmv2413
    @mvmv2413 8 днів тому +7

    അല്ല, ഇതിനൊന്നും മയോ ക്ലിനിക്കിൽ മരുന്നില്ലേ? 😂😂

  • @SudhakaranC-ju7nl
    @SudhakaranC-ju7nl 3 дні тому

    Hai ശങ്കര നിന്നെ ഇടത് പക്ഷനിരീക്ഷകൻ ആരാ ആക്കിയത്

  • @moidupppp4030
    @moidupppp4030 8 днів тому +1

    Both P. V. Anwar and Jaya Shankar Vakeel are in the same boat. Both have tongues sans bones.

  • @vasujayaprasad6398
    @vasujayaprasad6398 9 днів тому +3

    Akg യുടെ ഹോമോ പാസ്സീവ് പാർട്ണറുടെ ബംഗാളി ബന്ധുക്കൾ പാർട്ടി കമ്മിഷനിൽ കൊഴുത്തു. ഗൗരി അമ്മ മുതൽ പിണറായി വരെ.

  • @sureshbtasb4060
    @sureshbtasb4060 5 днів тому +1

    Anwar said abaut Rahul Gandi correct .

  • @mohdbasheerak
    @mohdbasheerak 8 днів тому +1

    അൻവറിനും അറിയില്ല എനിക്കും അറിയില്ല ഒന്നു വ്യക്തമാക്കി തരാമോ

  • @mahamoodvc8439
    @mahamoodvc8439 8 днів тому +3

    ഇതൊക്കെ ഓരോ കാലഘട്ടത്തി
    ൻ്റെ അനിവാര്യതയാണ്.പിന്നെ
    അഡ്വ,ജയശകറിൻ്റെ 😢കുസൃതി
    കളം എല്ലാവർക്കുമറിയാം..
    എല്ലാം നല്ലത്തിനാവട്ടെ,

  • @sajikg8140
    @sajikg8140 5 днів тому +4

    വക്കീൽ കൃത്യമായി പറഞ്ഞു....
    ഈ MLA വെറും ഉടായിപ്പാണെന്ന് നാട്ടുകാർക്ക് അറിയാമല്ലോ...

  • @devassypl6913
    @devassypl6913 6 днів тому +9

    കേരളത്തിന്റെ പോക്ക് വേറെ ഒരു തലത്തിലേക്കാണ് അതാണ് അൻവർ ജലീൽ റസാഖ് ഇങ്ങനെ ഉള്ളവരുടെ വരവ്

    • @VaadhilebanVaadhileban
      @VaadhilebanVaadhileban 4 дні тому

      Sujithinteyum
      ...ajithinteyum....vaadaka kolayaalli daansaafinteyum varav ..neee kandille sunghi theeettam thinnunna myraaa

  • @rameshkk4412
    @rameshkk4412 9 днів тому +11

    ലക്ഷം ലക്ഷം അൻവറിനു പിന്നാലേ

  • @ik5027
    @ik5027 5 днів тому +2

    ചങ്കരൻ വക്കീലിന് അൻവർ MLA വക ഒരു ബക്കറ്റ് മലം ദാനമായി കിട്ടാൻ പോകുന്നു. എപ്പോളും RSS നു വേണ്ടി നിഷ്പക്ഷ വേഷം കെട്ടുന്ന ചങ്കരന് അർഹികാവുന്നതിൽ വെച്ച് ഏറ്റവും വലിയ ബഹുമതി ആണ് കിട്ടാൻ പോകുന്നത്. MLA ക്കു അഭിവാദ്യങ്ങൾ.

    • @abdulsatharpulikkathodi7361
      @abdulsatharpulikkathodi7361 2 дні тому

      ചങ്കരന് കിട്ടേണ്ടത് ചങ്കരൻ ചോദിച്ച് വാങ്ങും

  • @ChandraPrasad-f7e
    @ChandraPrasad-f7e 9 днів тому

    Sir the title is not matching to the commentary .

  • @nigarsiddique2193
    @nigarsiddique2193 9 днів тому +7

    Shaikh AL Nahyan ആണോ അന്വറിന്റെ പിന്നിൽ?

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 11 днів тому +13

    രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണം എന്ന് പറഞ്ഞാൽ എന്താണ് തെറ്റ് അതാണ് ശരി അത് മാത്രമാണ് ശരി

  • @visakhkrishna5569
    @visakhkrishna5569 5 днів тому +1

    Sudappi teams yousaf ali,maladwar gold team anu nariyude purakil

  • @chaddiebuddieummar4699
    @chaddiebuddieummar4699 4 дні тому

    അപ്പോൾ സർക്കാറിനു കിട്ടണ്ട കള്ളക്കടത്ത് സ്വർണം പോലീസ് കാർ വീതിചെടുക്കണമെന്നാണോ?

  • @narayanankutty1003
    @narayanankutty1003 6 днів тому +4

    അൻവറിനും ഇത്തിരി സ്വർണം കൊടുക്കൂ vijaya 😂

  • @muraleedharanneelanchery2567
    @muraleedharanneelanchery2567 8 днів тому

    ഗോൾഡ് അയക്കുന്നത് ആരാണ് എന്നന്വേഷിച്ചാൽ ഉത്തരം കിട്ടും

  • @abdulazeezm5880
    @abdulazeezm5880 4 дні тому

    ചങ്കരൻ അടുത്ത ഉടായിപ്പുമായി ഇറങ്ങീ രിക്കുക.

  • @csomanathchakrapani7521
    @csomanathchakrapani7521 5 днів тому

    DNA needs checking

  • @RajeevK.V
    @RajeevK.V 8 днів тому +1

    എന്റെ ചേച്ചി ഒന്നും നടക്കില്ല

  • @murlinair6476
    @murlinair6476 8 днів тому +1

    This looks like part of a larger game plan to capture power and gradually convert Kerala into a Palestine state !

  • @Mathewc5387
    @Mathewc5387 8 днів тому +5

    Ali Muthalali 😂😂😂😂

  • @AnjRoshan
    @AnjRoshan 11 днів тому +5

    Youse bro

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 3 дні тому

    ഹോട്ടൽ സപ്ലൈയർ പിന്നീട് സ്വയം ശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിച്ചു സമൂഹത്തിൽ വിഷം വിതച്ചു ചത്തുപോയ ഗോപാലകൃഷ്ണൻ പോലെ ഇവനും ചത്തൊടുങ്ങുന്നത് വരെ മലയാളികൾ ക്ഷമിക്കുക 🙄

  • @CrazyDemocrazy
    @CrazyDemocrazy 6 днів тому +1

    ആരാണയാൾ 🤔

  • @indian-bz5xs
    @indian-bz5xs 9 днів тому +5

    Uae ഇലെ മുഖ്യൻ ആരാണ് എന്ന് ഏകദേശം മനസിലായി

    • @sajan5555
      @sajan5555 8 днів тому +1

      MA. ആണോ

    • @Guns359
      @Guns359 7 днів тому

      അല്ല നഹ്യൻ ആണ് ..

    • @udhamsingh6989
      @udhamsingh6989 4 дні тому

      ഇവരാരുമല്ല. സാക്ഷാൽ ജവർ ലാൽ നെഹ്രു ആകാനാണ് സാധ്യത...

  • @hellssangels6771
    @hellssangels6771 6 днів тому

    Vali

  • @nasarms3540
    @nasarms3540 3 дні тому

    ഏധാനും ആളുകളെ താകോൽ സ്ഥാനത് തിരുകികയറ്റ അവര വെച്ച് കേര ത മൊത്തം വിഴുങ്ങാം എന്ന്കരുധിയ കൊറേ മന്ന ബുദ്ദികളായ ബുദ്ദിജീവികളുട മഖത്താണ് അൻവർ MLA. യുട വെളിപെടുതലുകൾ കൊണ്ട് സംഭവിച്ചത്
    കണ്ണടച്കൊണ്ട്ഇരുന്ന് പാല്കുടികുന്ന പൂച്ച ഓർതദ് ഞാൻ പാല്കട്ട്കുടികുന്നദ് ആരുംകാണുന്നില്ല എന്നായിരുന്നു അടി മുത്കത് വീണപഴാണ് പൂചകുംമനസിലായദ് ഇതൊക എല്ലാവരും കാണുന്നുണ്ടെന്ന്

  • @santoshvarma3165
    @santoshvarma3165 5 днів тому +2

    Adv ജയശങ്കർ നെ അൻവർ ഭിഷണി പെടുത്തിയത് കണ്ടു ഇങ്ങോട്ട് വരട്ടെ അപ്പോൾ നോകാം

    • @AbdulJaleel-wl4qd
      @AbdulJaleel-wl4qd 4 дні тому +1

      A ni avida kaaval erippund nu arinjaal anvar bayanu varilla 😂

    • @Hero-d8c
      @Hero-d8c 4 дні тому

      ശരി ഹിന്ദു

  • @Ksukumaran-v6b
    @Ksukumaran-v6b 8 днів тому

    വെറുതെ കസേര യില് ഇരിക്കാൻ ഒരു മനുഷ്യൻ വേണോ?🎉

  • @sreyasn6507
    @sreyasn6507 4 дні тому

    No comments fear....fear.. fear

  • @Tom-wv1ok
    @Tom-wv1ok 8 днів тому +1

    അസ്ത്രം റിയാസ് അൻവർ ജലീൽ വ്യവസായികൾ

    • @user-ko5rd7du3g
      @user-ko5rd7du3g 5 днів тому

      ചങ്കരന് ശരിക്കും അൻവറിനെ മനസ്സിലായിട്ടില്ല അൻവർ മനസ്സിലാക്കി തരും ചങ്കര , ാാാാാാ

  • @mamsonholdings913
    @mamsonholdings913 4 дні тому

    Unda

  • @manojkumarpk1525
    @manojkumarpk1525 8 днів тому +4

    യു. എ. ഇ യിലെ വമ്പൻ എന്നാൽ അവിടുത്തെ രാജാവാണോ വക്കീലേ ?...😀

  • @visakhkrishna5569
    @visakhkrishna5569 5 днів тому +1

    Usaf ali and maladwar gold teams

  • @baskaranc4223
    @baskaranc4223 9 днів тому

    ഒരു എം ൽ എ. S. P. യോട് കളിക്കുമ്പോൾ കൂടെ പലരും ഒത്തു കളിക്കാൻ ഉണ്ടാകും ഇത് രാഷ്ട്രീയത്തിന്റെ കളി പണം ഉണ്ടാക്കാൻ ഇതുപോലെ ഒരു ചേൻസ് എങ്ങനെ ജെനങ്ങൾ മാടൻ മാർ. ലക്ഷം. ലക്ഷം അൻവറിന്റെ കുടെ അടിപൊളി യല്ലേ 😢😮😅

  • @rajujacob5316
    @rajujacob5316 11 днів тому +2

    D Co is full active.

  • @anilkumarja5421
    @anilkumarja5421 7 днів тому +2

    അൻവറിന്റെ നാക്കിനുള്ള ബലം പോലും ജയശങ്കരിനില്ല!

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 5 днів тому

    Hi

  • @RamesababuK-ob4gx
    @RamesababuK-ob4gx 9 днів тому

    Pinnil Koyilandikkar aarumille?

  • @TomMathew-yg5tp
    @TomMathew-yg5tp 8 днів тому +3

    ഇയാളുടെ സ്ഥിരം അസുഖമാണ്

    • @cpnaranath
      @cpnaranath 7 днів тому

      ഇയാൾക്ക് നല്ല അടിക്കിട്ടാത്തതിൻ്റെ കുറവുണ്ട്..

  • @cjantony8361
    @cjantony8361 5 днів тому

    Please check up Anwar might've been bitten by mad dog. If he behaved as dog, BJP will say don't attack animal.

  • @jkpvgsm
    @jkpvgsm 9 днів тому +2

    അൻവറിന് പിന്നിൽ ഡി കമ്പനി

  • @Mathewc5387
    @Mathewc5387 8 днів тому +4

    Ari pranchi Ali 😂😂😂😂

  • @Dtrx5.234
    @Dtrx5.234 9 днів тому +11

    പോർക്ക് ഫെസ്റ്റ് നടത്തിയപ്പോൾ സി പി എമ്മിലെ കാക്കാമാരെല്ലാം തനി കൊണം കാണിച്ചു അത്ര തന്നെ

  • @ibrahimkutty7194
    @ibrahimkutty7194 4 дні тому

    നാവിനു എല്ലുള്ള ഒരാൾ 😂😂😂

  • @AliSharaf-e3t
    @AliSharaf-e3t 3 дні тому

    ചങ്കരൻ കൊടും വിഷം

  • @malikk7862
    @malikk7862 3 дні тому

    Anvar parayum nine pole varghiyatha. Parayila,,thalayil kavar itto thittam. Parcel ayi gift ninty thalayil idan

  • @ptcnchandran5567
    @ptcnchandran5567 5 днів тому

    അൻവർ മുഖ്യമന്ത്രി

  • @nisamnilamel4289
    @nisamnilamel4289 9 днів тому +2

    ഒരിയ്ക്കലും മാറ്റില്ല എന്ന് കരാറിലാണോ ഓരോ ഉത്തരവാദിത്വങ്ങൾ സർക്കാർ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്നത്.? എല്ലാം ജനങ്ങൾക്ക് വേണ്ടി ആണല്ലോ ❓

  • @mohanancr9943
    @mohanancr9943 10 днів тому +3

    Rice moyalali.

  • @josephpm6855
    @josephpm6855 2 дні тому

    Anpari hikka 😂

  • @babyemmanuel853
    @babyemmanuel853 6 днів тому +2

    അപ്പോൾ അൻവർ ചാവേറാകാനാണോ പോകുന്നത്...
    അതോ മറ്റോരു അഴീക്കോടൻ രാഘവനോ...😊😮😂

  • @abiukkashavenniyode4613
    @abiukkashavenniyode4613 7 днів тому

    ഇയാളുടെ നാവിന് അപ്പോൾ എല്ലുണ്ടോ 😮

  • @prakashanvsg5784
    @prakashanvsg5784 9 днів тому

    It is a palace coup ,Riaz the real villain. Who all are behind. Almost all.

  • @rajeenak3980
    @rajeenak3980 3 дні тому

    Satiyamannenkil anver parajad

  • @letterwalk2904
    @letterwalk2904 8 днів тому +1

    ഇക്ക കടത്ത് സുഗമം ആക്കാൻ ഉള്ള സമരം ഉടൻ നടത്തുമോ

  • @Koyamu-c3n
    @Koyamu-c3n 2 дні тому

    Shankara. Soochikkanam. Anvar. Puliyanu. Pathungiyirikkunna. Puli... Navadakkunnathayirikkum. Nallath.

  • @v.aboobacker126
    @v.aboobacker126 7 днів тому

    ആ൪. എസ്. എസ് നെതിരെ ആരെങ്കിലും പറഞ്ഞാൽഇയാൾക്ക്ചൊറിയു൦.

    • @cpnaranath
      @cpnaranath 7 днів тому

      ഇയാൾ ഒരു വർഗ്ഗീയ വാദിയാണ്..

  • @harikumarp7528
    @harikumarp7528 8 днів тому

    Atharannu angu para heyyy

  • @65suharabikanneth96
    @65suharabikanneth96 7 днів тому

    Ellaam ariyunnavan🤣

  • @P91699
    @P91699 9 днів тому +2

    പ്രത്യേക വിഭാഗം കൂട്ടായ്മ?

  • @muhammedTP-zv9pz
    @muhammedTP-zv9pz 9 днів тому +6

    വക്കീൽ ജ്യോൽസ്യം പഠിച്ചിട്ടുണ്ടാവും....!

  • @catlov97
    @catlov97 6 днів тому +1

    Adv ജയശങ്കർ സംശയം ഒന്നും ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല. ആരോ എന്തോ ഏതോ... ആർക്കറിയാം. വീഡിയോ കേട്ട് നേരം കളഞ്ഞു.

    • @AbdullahPI
      @AbdullahPI 5 днів тому

      Oru saaamoohya thinma avideyundu.....rss police bandam .......dansaf.........sp....adgp....... muthalayava onnum adheham kaaanunnilla........kannnadakkunna....kurukkan......

  • @safeerbasma5349
    @safeerbasma5349 3 дні тому

    Eee chanal arku vendi

  • @sharkgamr
    @sharkgamr 4 дні тому

    അൻവറിന്റെ പിന്നിൽ ഒയി നിൽ ചായ വിറ്റു നടന്ന ആൾ

  • @sivadassgopalan2409
    @sivadassgopalan2409 5 днів тому

    Be happy sankarara

  • @sukumarpb8309
    @sukumarpb8309 3 дні тому

    Bheeru ith vare mindiyittilla.....kallakadathu kark kuda pidicha pinarayium..kodiyerium ellam Nadine ottuka arunnu...

  • @KunhiramanNaranthatta
    @KunhiramanNaranthatta 5 днів тому

    Changaran

  • @AleenaAleena-r8x
    @AleenaAleena-r8x 8 днів тому

    Sornamkadathikonduvannathu UAEyilninnanu

  • @AleenaAleena-r8x
    @AleenaAleena-r8x 8 днів тому

    Paraunnathusheriyanoennunokkiyalmathianwarintewakkil adhehamthwlivodukoodiyalleparaunnathu