അൻവറിന്റെ പിന്നിൽ ആര്? അത് പറയാനുള്ള ഗഡ്സ് പോലും പിണറായിക്കില്ല l joseph c mathew

Поділитися
Вставка
  • Опубліковано 16 вер 2024
  • അൻവറിന്റെ പിന്നിൽ ആര്?
    അൻവറിനോട് അത് പറയാനുള്ള ഗഡ്സ് പോലും പിണറായിക്കില്ല, സിപിഎം കെണിയിൽ?
    #josephcmathew #pvanwar #pinarayivijayan #kerala #adgpajithkumar #psasi #MR002 #ME002

КОМЕНТАРІ • 62

  • @sajudaniel7425
    @sajudaniel7425 10 днів тому +30

    കേരളത്തിൽ ചെങ്കൊടി വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കയ്യിൽ എന്ന് അഭിപ്രായമുള്ളവർ ലൈക്ക് ചെയ്യൂ... പ്ലീസ്...

    • @HasnaAbubekar
      @HasnaAbubekar 10 днів тому +2

      സോറി വ്യാജനല്ലാത്ത ഒരു കമ്മ്യൂണിസ്റ്റുകാരനും ഈ ലോകത്തിൽ ഉണ്ടായിട്ടില്ല 😅😅😅

    • @usnvpm4788
      @usnvpm4788 3 дні тому

      കേരളത്തിലെ ഹിന്ദുക്കളെ വഴി തെറ്റിക്കുന്നത് ക്രിസ്ത്യാനികളായ ക്രിസംഘികൾ ആണന്ന് പൊതു അഭിപ്രായം

  • @mannathanoop5042
    @mannathanoop5042 9 днів тому +10

    സർ, സാമാന്യബുദ്ധി ഉള്ളവർക്ക് വേണ്ടിയുള്ള പാർട്ടിയല്ലിതു. ഒരാളെ തലക്കടിക്കുന്നത് എല്ലാവരും കണ്ടതാണ്, എന്നിട്ട് രക്ഷപ്രവർത്തനമായിരുന്നു എന്ന് പിണറായി പറഞ്ഞപ്പോൾ ഒരു ബുദ്ധിമുട്ടുമില്ലാതെ ഏറ്റുപറഞ്ഞവരാണ് ഈ അണികൾ. ഇവരെക്കുറിച്ചു എന്തു പറയാനാണ്.

  • @mohankumars3033
    @mohankumars3033 10 днів тому +15

    യഥാർത്ഥ സിപിഎം കാരൻ ആണ് ജോസഫ് സി മാത്യു. അത് കൊണ്ടാണ് അദ്ദേഹം സത്യസന്ധമായും നിഷ്പക്ഷമായും അഭിപ്രായം പറയുന്നത്.

    • @HasnaAbubekar
      @HasnaAbubekar 10 днів тому

      😄😄😄
      ഞാൻ ചത്താലും ആധാർ എടുക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത ഈ മഹാൻ ഇപ്പോൾ ആധാർ എടുത്തിട്ടുണ്ടോ ആവോ 😆😆😆

  • @MohanKumar-io7fg
    @MohanKumar-io7fg 10 днів тому +13

    സ്വാതന്ത്ര്യം കൊടുത്ത് സ്വതന്ത്ര MLA മാരാക്കിയവർ പാർട്ടിക്ക് ഇങ്ങനെ ഒരു പണി കൊടുക്കും എന്ന് അവർ ഒരിക്കലും വിചാരിച്ചു കാണില്ല.

  • @johnymj5612
    @johnymj5612 10 днів тому +22

    പിണുവിന്റെ ഫോൺ നിലമ്പുർ കാക്ക ചോർത്തി എന്നാണ് അറിയാൻ കഴിഞ്ഞത്. പണ്ട് ഉമ്മൻ ചാണ്ടി അച്ഛനെ പോലെ എന്നു സരിത പറഞ്ഞതും പിന്നെ എന്താണ് പറഞ്ഞതൊന്നും ഓർമ്മിക്കുക. ഇപ്പോൾ അൻവറും പറയുന്നു പിണറായി അച്ഛനെ പോലെയെന്ന്. അടുത്തത് കാത്തിരുന്നു കാണണം, ബ്ലാക്ക് മെയിലിങ് ആണ് ലക്ഷ്യം.

  • @indiankuttan401
    @indiankuttan401 10 днів тому +14

    CPMൽ ഇപ്പോൾ ഇസ്ലാമിൻ്റ പിടിയിൽ ആണെന്നതാണ് യാഥാർത്ഥ്യം. അൻവറിന്റെ ആരോപണങ്ങൾ ആരോട് ആണ് എന്ന് അവലോകനം ചെയ്താൽ മനസ്സിലാകും. മാത്രമല്ല ആരാണ് അൻവറിനെ പിൻതാങ്ങി നിൽക്കുന്നത് എന്ന് കാര്യം അന്വേഷിച്ചു നോക്കിയാൽ മനസിലാകും. ഇതിന്റെ പിന്നിൽ അമേരിക്കയും പാകിസ്താനും ഉണ്ട് എന്ന് സംശയമുണ്ട്. പീണറായി അമേരിക്കയിൽ എന്തിനാണ് കൂടെ കൂടെ പോകുന്നത്? എന്റെ അനുമാനം പീണറായി പുറത്ത് ഉള്ള ടീംസുമായി പിണങ്ങി എന്ന് കരുതുന്നു. കാരണം ത്യശ്ശുർ പൂരം പൊളിച്ചത് ബിജെപിക്ക് ഗുണം ചെയ്തു. അത് അൻവർ സുചിപ്പിച്ചിരുന്നു. ഇതേ നിഗമനം എത്താൻ കാരണം അമേരിക്കൻ പ്രതിനിധികൾ പ്രതിപക്ഷ നേതാക്കളെ കാണുന്നുണ്ട് എന്ന് അറിയാൻ സാധിച്ചു.

    • @mujeebmujeeb6030
      @mujeebmujeeb6030 9 днів тому

      Nee innu marunn kayichille😂

    • @indiankuttan401
      @indiankuttan401 9 днів тому

      @@mujeebmujeeb6030 നിനക്ക് ചൊറിഞ്ഞു വരുന്നു എങ്കിൽ എന്റെ അനുമാനം ശരിയാണ് എന്ന് കരുതാം.

    • @mujeebmujeeb6030
      @mujeebmujeeb6030 9 днів тому

      @@indiankuttan401 athe ninte anumanam mathramanu sheri
      Nee oru buddhimanannu

    • @indiankuttan401
      @indiankuttan401 9 днів тому

      @@mujeebmujeeb6030 സമ്മതിച്ചിതിന് നന്ദി.

  • @minip.b2762
    @minip.b2762 10 днів тому +3

    നിസ്സഹായരായി നിരാശയോടിരിക്കാനെ വായിച്ചു വളർന്ന, ചിന്താശേഷിയുള്ള, മനുഷ്യർക്കാകൂ സർ. കാലം മാറിപ്പോയി.

    • @minip.b2762
      @minip.b2762 10 днів тому +2

      പാർട്ടിക്കു വേണ്ടി ജീവിച്ച, ജീവിതം കളഞ്ഞ, ഈ തലമുറ കേട്ടിട്ടു പോലുമില്ലാത്ത സഖാക്കൾ വിഢികളാക്കപ്പെടു പോയി.

  • @grandstream1293
    @grandstream1293 9 днів тому +3

    രക്തസാക്ഷികളും ബലിയാനികളുമായ ഞങ്ങൾ എന്തിനു മരിച്ചു?

  • @indishdzyn1510
    @indishdzyn1510 6 днів тому

    Excellent, well said Joseph C Mathew.

  • @rkn04
    @rkn04 10 днів тому +1

    Well analysed

  • @mohammedroshanm8438
    @mohammedroshanm8438 9 днів тому +3

    സിപിഎം നാടകം ആകാണ് സാധ്യത... സ്റ്റിക്കർ, സ്ക്രിൻഷോട്ട്, ... പിന്നെ ഇത് 😊

  • @manojgopalakrishnannair765
    @manojgopalakrishnannair765 10 днів тому +4

    അല്ല സാറെ .. വിസ് അച്യുതാനന്ദൻ ഭരിച്ചപ്പോൾ ആര് ആയിരുന്നു ഭരിച്ചത് .. പ്രതിപക്ഷ സ്ഥാനത്ത് ഇരുന്നപ്പോൾ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം വിസ് .ചെയ്തോ

  • @beenacm6663
    @beenacm6663 Годину тому

    🙏

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 10 днів тому +2

    Cm, അൻവർ ഇനെ ഭയക്കുന്നു, അതാണ് സത്യം.,

  • @josephchandy2083
    @josephchandy2083 10 днів тому +4

    മലയാളി ശ്രദ്ധാപൂർവ്വം കാതോർക്കുന്ന ശബ്ദം- ശ്രീ ജോസഫ്. സി. മാത്യു.❤

  • @arunnattakom
    @arunnattakom 9 днів тому +1

    ക്യാപ്ടന്റെ ആപ് വലിച്ചുരി,,,പാർട്ടി ക്കാരും പോലീസുകാരും മാഫിയകളെ തോല്പ്പിക്കുമല്ലോ..

  • @mathewvm4335
    @mathewvm4335 9 днів тому +1

    ദാവൂദിന്റെ D കമ്പനിയാണങ്കിൽ ഇവരുടേത് P കമ്പനി

  • @paulao1699
    @paulao1699 10 днів тому +1

    😢

  • @bababluelotus
    @bababluelotus 9 днів тому +1

    P Sasi is black mailing Pinarayi Vijayan.

  • @vinodalppara6596
    @vinodalppara6596 10 днів тому +2

    അൻവ്വറിന് പിന്നിൽ ഭരണപക്ഷവും പ്രതിപക്ഷം, പിന്നെ ജമായത്ത് ഇസ്ലാമി, ops ജോർജ്ജ് സോറസ്. ജോജ്ജ് സോറസ് പപ്പുവിൻറ് ആരാ😂😂😂

    • @roypvarghese6281
      @roypvarghese6281 10 днів тому

      യഥാർത്ത പപ്പുമാർ രണ്ടുപേരാണ്.

  • @maryjemyfreeman7639
    @maryjemyfreeman7639 9 днів тому +1

    Cpm has become totally a party of goons headed by vijayan😂😂😂

  • @monzym9511
    @monzym9511 10 днів тому +3

    വി.എസ്. ഒരു ചെം താരകം. അദ്ദേഹമെവിടെ പഴുത്ത പുണ്ണുമായി നടക്കുന്ന ഇപ്പോഴത്തെ CPIM ഉന്നതനേതൃത്വമെവിടെ. ഹാ കഷ്ടം.

  • @AbdulVahab-c6f
    @AbdulVahab-c6f 10 днів тому +3

    ഉള്ളതല്ലേ അൻവർ പറഞ്ഞത് 😂

  • @Milano1384
    @Milano1384 8 днів тому

    രക്തസാക്ഷികൾക്ക് വേണ്ടി നിർമ്മിച്ച കോൺക്രീറ്റ് കല്ലുകളേക്കാൾ രക്തസാക്ഷികളുടെ രക്തത്തിന് അവർ വില കല്പിച്ചിരുന്നോ എന്ന് പാർട്ടി പറയണം.

  • @woodencarvingarun307
    @woodencarvingarun307 5 днів тому

    അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന് പിന്നിൽ.
    UAE യിലെ സ്വർണ്ണം ഡ്യൂട്ടി വെട്ടിച്ച് കടത്തുമ്പോൾ ലാഭം കിട്ടുന്നതാണ് സ്വർണ്ണ കടത്ത് ബിസിനസ്. ആ കടത്തുന്ന സ്വർണ്ണം ചില പോലീസുകാർ പിടിച്ചെടുത്ത് വീതിക്കുമ്പോൾ ആർക്കാണോ നഷ്ടം അവരാണ് ഇവിടെ പരാതിക്കാർ. !
    കാര്യം ഇതാണ്. ഇത് മനസിലാക്കാൻ സാധാരണ commonsense മതി.
    പിണറായി തന്നെ ഇത് അറിഞ്ഞോ അറിയാതെയോ പറഞ്ഞു കഴിഞ്ഞ ദിവസം.

  • @vijayakumark2230
    @vijayakumark2230 8 днів тому

    ഒരോ വാചകത്തിനു ശേഷവുമുള്ള ഈ "ഗ്ആ.." ഒഴിവാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു. 😜

  • @achuromeo4190
    @achuromeo4190 10 днів тому +1

    അൻവറിന്റെ പിന്നിൽ പിണറായി തന്നെ. പിണറായി സ്വരം നന്നായി ഇരിക്കുമ്പോൾ തന്നെ റിട്ടയർ ചെയ്ത ശിഷ്ടകാലം ദുബായിയിൽ സ്ഥിരതാമസം ആക്കാൻ ആഗ്രഹിക്കുന്നു.

  • @lekhaps489
    @lekhaps489 7 днів тому

    ഇന്ത്യയിൽ എവിടെയും ചോദ്യം ചോദിക്കുന്ന കുട്ടികൾ പുറത്താക്കപ്പെടുന്ന അവസ്ഥയിലാണ്. ഈയൊരവസ്ഥയിൽ നിന്നും രാജ്യത്തെ രക്ഷിച്ച് എടുക്കുക എന്നുള്ളതാണ് എല്ലാ ഭരണാധികാരികളും ജനങ്ങളും ചെയ്യേണ്ടത്.
    ഒരു രാജ്യത്തിൻറെ ജനാധിപത്യം ശക്തമാണെന്ന് പറയണമെങ്കിൽ ചോദ്യം ചോദിക്കുന്ന കുട്ടികൾ പുറത്താക്കപ്പെടാ൯ പാടില്ല. ഉത്തരങ്ങൾ കിട്ടുകയും വേണം.

  • @PremKumar-re7xj
    @PremKumar-re7xj 10 днів тому +1

    They are all interlinked in smuggling and other heinous activities which is highly alarming.
    Hope the central intelligence are closely monitoring

  • @moidupppp4030
    @moidupppp4030 4 дні тому

    Political Secretary is the alterego of the Chief Minister. The rest is all a gimmick.

  • @smkrishna2781
    @smkrishna2781 9 днів тому +1

    കേരള ദാവൂദ് ഇബ്രാഹിം - പിണറായി വിജയൻ 😂😂😂😂😂😂😂

  • @t.hussain6278
    @t.hussain6278 10 днів тому

    രാഷ്ട്രീയത്തിൽ ഇന്നലെയും നാളെയും ഇല്ല.
    Present. ഇപ്പൊ എന്തു കിട്ടും.
    പിന്നത്തെ കാര്യം പിന്നെ

  • @JCN257
    @JCN257 10 днів тому

    Videographer should take note of how guest / host are all sitting, as well..

  • @HaiHlo-os2si
    @HaiHlo-os2si 10 днів тому +1

    😁😁😁

  • @chandrikaiyyalol4656
    @chandrikaiyyalol4656 10 днів тому +1

    Madiyle kanam konda😮

  • @lilymj2358
    @lilymj2358 10 днів тому +2

    ഇനിയും അണികൾ പട്ടിക്കപ്പെടരുത്

  • @tijuthomas4628
    @tijuthomas4628 6 днів тому

    Mapila highjacked CPIM

  • @rkn04
    @rkn04 10 днів тому +1

    KunjaNandan ലോല ഹൃദയം ഉള്ളവൻ ആണ്... പാവം

  • @sukumarapillai2490
    @sukumarapillai2490 10 днів тому +2

    😜......... അത് ഇതുവരെ അറിയില്ലേ ?
    മുഹൂ പരിവാർ !
    ....... മുഹമ്മതീയ പരിവാർ .......

  • @abrahamks3427
    @abrahamks3427 6 днів тому

    അൻവറിൻ്റെ തൊട്ടു പിന്നിലും അതിൻ്റെ പിന്നിലും അൻവരിൻ്റെ ആള് തന്നെയാണ് പക്ഷെ അതിൻ്റെ പിന്നിൽ കേന്ദ്ര ഗവൺമെൻ്റാണ് പോർക്കിനെ വെട്ടിയത് വലിയൊരു സൂചനയാണ് ഇതിനൊക്കെ വർഗീയതയുമായി വലിയൊരു ബന്ധം ഉണ്ട് ഈ ഭരണം എത്ര മോശമാണെങ്കിലും ഇതു അടുത്ത പ്രാവശ്യവും തുടരണം ഇടരണം എന്ന് ആ 10:55 ഗ്രഹിക്കുന്ന സിപിഎം കാരല്ലാത്ത വലിയൊരു വിഭാഗം ഈ കേരള ത്തിലുണ്ട് ഭരണം പോയാലും ഞാൻ സമ്പാദിച്ചു കൂട്ടിയ തെല്ലാം സുരക്ഷിതമായിരിക്കണം അതിനു വേണ്ടി കണ്ണടച്ചിരിക്കാൻ തയ്യാറാണ് ഈ കണ്ണടച്ചിരിപ്പിൻ്റെ ഭാഗമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്

  • @ramachandranv357
    @ramachandranv357 10 днів тому

    എഡോ ഇന്റർവ്യൂക്കാര കൈകൾ മുന്നിൽകെട്ടി നമസ്കാരം പറഞ്ഞത് ശരിയല്ലാ. സ്വാഭാവികമായും JCM തനിക്കു തിരിച്ചു പ്രതികരിചിട്ടുമില്ല. ഒന്ന് ശ്രദ്ധിക്കുക

  • @RajKs-w6r
    @RajKs-w6r 10 днів тому

    Cpmne ethupole kuzhyil chadicha
    Orubharanam undayittilla

  • @roymonyelavilayil2056
    @roymonyelavilayil2056 9 днів тому

    Jana Anvri nta kuda an

  • @harikumars5922
    @harikumars5922 10 днів тому +7

    എന്റെ സാറെ.ഇത് വേറെ അസുഖമാണ്.
    ബംഗ്ളാദേശിലെ ഭരണവിരുദ്ധകലാപം അവസാനം ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതൂ പോലെ ,1921 ലെ ഖിലാഫത്ത് ലഹള അവസാനം ഹിന്ദുക്കളെ ഉൻമൂലനം ചെയ്യുന്നതു പോലെ ഈ അൻവർ ഷോയും അവസാനം ഹിന്ദുക്കളെ ഹിന്ദുക്കളെ ദ്രോഹിക്കുന്ന അവസ്ഥയിലെത്തും.
    കാത്തിരുന്നു കണ്ടോ