ആമവാതം || Ayurveda for Joint Pain: Natural Management

Поділитися
Вставка
  • Опубліковано 12 вер 2024
  • Are you struggling with joint pain and swelling caused by Amavatham? Join Dr. Xavier Ayurveda in this enlightening video as he shares Ayurvedic perspectives and effective management strategies for this condition. Gain valuable knowledge on the causes of Amavatham and discover how Ayurveda can help alleviate pain, reduce swelling, and promote overall joint health.
    Uncover the Ayurvedic understanding of Amavatham. Dr. Xavier Ayurveda explains the concept of Ama (toxic buildup) and its role in joint inflammation. Learn how Ama formation occurs, its connection to imbalances in the digestive system, and its impact on joint health.
    Explore Ayurvedic remedies for relieving joint pain and swelling. Dr. Xavier Ayurveda discusses the importance of Panchakarma therapies, including Virechana (therapeutic purgation) and Basti (medicated enema), to eliminate Ama from the body. Discover how these therapies help detoxify the system, reduce inflammation, and restore joint function.
    Learn about Ayurvedic herbal formulations for joint health. Dr. Xavier Ayurveda introduces potent herbs like Guggulu, Shallaki, and Rasna, known for their anti-inflammatory and pain-relieving properties. Understand how these herbs can effectively manage Amavatham, reduce joint stiffness, and improve mobility.
    Discover dietary and lifestyle modifications for managing joint pain and swelling. Dr. Xavier Ayurveda emphasizes the importance of following a balanced diet, avoiding certain foods that aggravate joint inflammation, and incorporating gentle exercises and yoga practices. Learn how these lifestyle changes can support your body's natural healing process and maintain joint health.
    Gain practical tips for self-care during episodes of joint pain and swelling. Dr. Xavier Ayurveda shares home remedies such as herbal poultices, warm oil massages, and specific dietary modifications that can provide relief and promote joint comfort. Learn how to integrate these remedies into your daily routine for effective management of Amavatham.
    Join Dr. Xavier Ayurveda as he shares his expertise and holistic approach to managing joint pain and swelling caused by Amavatham. Subscribe now to Dr. Xavier Ayurveda's channel for more enlightening videos on Ayurveda, natural remedies, and holistic well-being. Discover effective Ayurvedic solutions to address Amavatham and experience improved joint health, mobility, and overall well-being.
    Thank you for Sharing & SUBSCRIBE.
    For Booking Online/ Direct Consultation WhatsApp Message with your Name and Place on Mobile: 9605613579
    Ayurveda Products Online: amzn.to/3APLCk8
    Follow me on Twitter: / xavieryoga
    Join Me on Facebook: / drxavierthaikkadan
    Blogs on Ayurveda Health Tips: www.xavieryoga....
    Our You Tube Channel: / xavieryoga
    Click to watch more Videos👇👇👇
    / @drxavier
    Stay tuned for upcoming Videos....!!
    Disclaimer: Everything in this channel content intended for Educational and Information Purpose only. Consult your physician before using anything described any of this channel content.
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #kneepain #drxavierayurveda #amavatham #rheumaticfever #jointpain

КОМЕНТАРІ • 622

  • @bindhubindhu1017
    @bindhubindhu1017 Рік тому +31

    Allavarkkum valare upakara petta videos thanku dr🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @satheenaps3672
    @satheenaps3672 8 місяців тому +8

    വളരെ നല്ല വീഡിയോ ആണ് ഡോക്ടർ ഞാനും ഒരു ആമവാത രോഗിയാണ് 8 വർഷമായി തുടങ്ങിയിട്ട്. ആദ്യം മരുന്ന് കഴിച്ച് മാറി ആശ്വസിച്ചിരുന്നപ്പോൾ 1 വർഷം മുൻപ് വീണ്ടും വന്നു. ഇപ്പോൾ മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു കുറവുണ്ട്

  • @prameelanoel2529
    @prameelanoel2529 3 місяці тому +5

    വല്ലാത്ത രോഗം തന്നെയാണ് സർ ഇത്🙏🙏 ഞാനും ഒരു ആമവാതരോഗി . ഏറെ അറിവുകൾ പകരുന്ന സാറിൻ്റെ വീഡിയോ വളരെ ആശ്വാസം നൽകുന്നു . Thank you very much Sir

    • @DrXavier
      @DrXavier  3 місяці тому +2

      Share it👍

    • @prameelanoel2529
      @prameelanoel2529 3 місяці тому +1

      ഇതിന് സ്ഥിരമായി കഴിക്കാൻ പറ്റുന്ന ഒരു കഷായം പറഞ്ഞു തരുമോ സർ Please🙏

    • @DrXavier
      @DrXavier  3 місяці тому

      @prameelanoel2529 🤔

  • @geetham772
    @geetham772 5 місяців тому +8

    വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് സർ ഞാൻ 20വർഷം ആയി ആമ വാത വേദന കൊണ്ടു ബുദ്ധിമുട്ടുന്നു 🙏🙏

    • @sabub7731
      @sabub7731 4 місяці тому

      വലിയ മുട്ടുവേദന

  • @sheelagopakumar5584
    @sheelagopakumar5584 Рік тому +14

    ഇത്രയും കുറഞ്ഞസമയത്തിനുള്ളിൽ ഇത്രയും മനസിലാക്കി തന്നതിന് thanks doctor🎉🎉🎉

  • @sulochanadevi3478
    @sulochanadevi3478 Рік тому +5

    ആമവാതത്തെക്കുറിച്ച് .നന്നായി വിവരിച്ചു തന്ന Drക്ക് നന്ദി ഞാനും ഈ അസുഖത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു

  • @lalithammap3277
    @lalithammap3277 4 місяці тому +3

    വളരെ ഉപകാരപ്രദമായ രീതിയിൽ പെട്ടെന്ന് പറഞ്ഞു മനസിലാക്കിത്തന്ന സാറിന് ഒരായിരം നന്ദി. ഞാൻഷെനോയ് സാറിന്റെ patiant ആണ്.15. വർഷമായി. മരിച്ചു ജീവിക്കുകയാണ്. നമ്മുടെ വീട്ടിൽ ആർക്കും അറിയില്ല. അസുഖത്തെ ഉൾകൊള്ളുകയാണെങ്കിൽ പകുതി അസുഖം മാറും.

    • @DrXavier
      @DrXavier  4 місяці тому +1

      Get well soon👍

  • @User_68-2a
    @User_68-2a 4 місяці тому +1

    ആയുർവേദ ചികിത്സ മികച്ച ഫലം തരുന്നതാണെന്ന് പലർക്കും അറിയില്ല. ഡോക്ടറുടെ വിഡിയോ വിലപ്പെട്ടത്. നന്ദി.❤

    • @DrXavier
      @DrXavier  4 місяці тому

      🙏🙏share it🌹👍

  • @yakhima.usthatheduachayyan772
    @yakhima.usthatheduachayyan772 3 місяці тому +2

    Hai ഞാൻ എഖിമ Tvm. എനിക്ക് വാതം ഉണ്ട്‌ അത്‌ ആമവതം ആണെന്തു തോന്നുന്നില്ല.പഞ്ചകർമ ഹോസ്പിറ്റൽ ചെകിത്സ ചെയുന്നു. മുട്ടുവേദന തുടങ്ങിയിട്ട് വർഷങ്ങൾ ആയി. നീര് മാറി. ഇടക്ക്, ഇടക്ക് മുട്ടിന്റ (ഇടത് ) അടിയിൽ ഒരു പ്രത്യേക വേദന വരും. ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഒരു ആഴ്ച ആയി. മരുന്ന് തുടരുന്നു. എന്തെങ്കിലും പറഞ്ഞു തരാൻ ഉണ്ടെങ്കിൽ പറയണം സാർ. ഉപകാരമായിരിക്കും സാറിന്റെ മിക്ക വീടുകളും സാറിന്റെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. സൂപ്പർ ആണ്. നാല് രീതിയിലുള്ള ചികിത്സ കഴിഞ്ഞു ധാര,പൊടിയിടൽ എണ്ണയിട്ട് ആവി കൊള്ളൽ തുടങ്ങിയവ കിഴി കിഴി കിട്ടിയിട്ടില്ല എനിക്ക് അത്യാവശ്യമായി വീട്ടിൽ വരേണ്ടിവന്നു ആറുമാസം കഴിഞ്ഞ് ഒന്നുകൂടി ചികിത്സിക്കാം എന്ന് കരുതുന്നു എന്തെങ്കിലും പ്രത്യേക ചികിത്സാരീതി ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണം സാർ ഈ അറിവ് പകർന്നു തരുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @electrogaming8766
    @electrogaming8766 Рік тому +3

    Marialutty വളരെ വിലയേറിയ അറിവ് നൽകിയ സാറിന് ഒത്തിരി നന്ദി. 🙏🙏🙏

  • @mercyxavier6948
    @mercyxavier6948 6 місяців тому +2

    ഒഴിവാക്കേണ്ട ഭക്ഷണ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സർ

    • @DrXavier
      @DrXavier  6 місяців тому +2

      Welcome 🌹share it maximum 🌹👍

  • @lizmathew9263
    @lizmathew9263 3 місяці тому

    Very good information Dr, you are saying whatever we feel like that, plz include information about diabetic patients food, what food to follow for such diseases, feeing comfortable listening to you doctor.

    • @DrXavier
      @DrXavier  3 місяці тому

      Thank you for your support 🌹happy to hear that these videos beneficial for you🙏 UA-cam serach Dr T L Xavier Diabetes Prameham

  • @spiral9697
    @spiral9697 Рік тому +1

    Doctorude avatharanam valare rasakaravim vilayeriyathum anu thankyou doctor.

    • @DrXavier
      @DrXavier  Рік тому

      🙏🙏🙏🌹🙏🙏🙏

  • @sudhishankar8122
    @sudhishankar8122 6 днів тому +1

    ഹായ് ഡോക്ടർ വാതം പറ്റി പറഞ്ഞു തന്നതിന് നന്ദി

  • @sujiths2487
    @sujiths2487 Рік тому +1

    valare nannayi paranju thannu.thank u Dr

  • @laibyjoseph9228
    @laibyjoseph9228 3 місяці тому +1

    Dr sir enikku morning il kurechu time il uppoottikku pain undu pinne backpain um aanu kurechu time kazhiyumpol ok aakum athum ithinte symptoms vallom aano Dr.enikku sandhivaatham undennu paranjirunnu.athu ithano 😮. please reply.

  • @jishaprasad9935
    @jishaprasad9935 Рік тому +2

    Thank you sir for the valuable informations

  • @sunithashaju1239
    @sunithashaju1239 Рік тому +4

    നല്ല അറിവുകൾ 👍👍

  • @renjithomas3705
    @renjithomas3705 4 місяці тому +2

    Thank you

    • @DrXavier
      @DrXavier  4 місяці тому +1

      You're welcome

  • @geethanambiar5403
    @geethanambiar5403 3 місяці тому

    Namaskaram Doctor 🙏🌹
    God bless you and your family 🙏🌹
    Thank you verymuch doctor 🙏🌹

    • @DrXavier
      @DrXavier  3 місяці тому

      Same to you🌹🙏

  • @aliahmedmp2935
    @aliahmedmp2935 Рік тому +1

    വളരെ ഉപകാരപ്രദമാണ്

    • @DrXavier
      @DrXavier  Рік тому +1

      Thank you🙏👏👍

  • @rockybhai6563
    @rockybhai6563 4 місяці тому +2

    Hair colour cheyano

  • @kunhimolv6530
    @kunhimolv6530 3 місяці тому +1

    Hi enikkum dr paranjapole ulla asugams und pakshe vayil niraye punn varuvan idakkidakk appo chilath prashnam varunnu enthayalum valre upagara pratham aayi thank you👍

    • @DrXavier
      @DrXavier  3 місяці тому +1

      🙏🙏🙏

  • @alphonsajose6589
    @alphonsajose6589 Рік тому +2

    ചെല്ലാനത്ത് ഭയങ്കര മഴയാണ് ഡോക്ടറുടെ വീഡിയോ എപ്പോഴും കാണുന്നുണ്ട് വളരെ പ്രയോജനമാണ് ഈ ടോപ്പിക്

  • @MercyPaulose-tw7jl
    @MercyPaulose-tw7jl 6 місяців тому +1

    Dr valare upagaramulla vedieo

    • @DrXavier
      @DrXavier  6 місяців тому +1

      Share it🌹🙏👍

  • @jayaprakashvelu5811
    @jayaprakashvelu5811 4 місяці тому +1

    Well done sir.Thank you

    • @DrXavier
      @DrXavier  4 місяці тому +1

      Most welcome🌹share it👍

  • @nirmaladevi857
    @nirmaladevi857 Рік тому +1

    good information ThankuDr 👍🙏 aadhyam aayurvedam

  • @sobham.t4688
    @sobham.t4688 4 місяці тому +1

    Thank you doctor 🙏🙏

    • @DrXavier
      @DrXavier  4 місяці тому +1

      Welcome!🌹

  • @josephaj2644
    @josephaj2644 4 місяці тому +2

    ആമം എന്നാൽ എന്താണ്? എങ്ങനെയാണു ഇതു രൂപപ്പെടുന്നത്? ദയവായി വിശദീകരണം നൽകുമോ?

  • @leelak4416
    @leelak4416 4 місяці тому +1

    ഉപകാരപ്രദം താങ്ക്സ് ഡോക്ടർ❤

    • @DrXavier
      @DrXavier  4 місяці тому +1

      Glad it was helpful for you🌹share it maximum 👍🌹🙏

  • @jp-karateworld2087
    @jp-karateworld2087 Рік тому +1

    Sir ,Paliandrom Rhumatism ത്തിനെ കുറിച്ച് ഒരു video ചെയ്യാമോ ? ഇതിന് medicine ഉണ്ടോ? Food എങ്ങിനെയാ നിയന്ത്രണം ഉണ്ടോ?

  • @valsalakp390
    @valsalakp390 Рік тому +1

    Thank you dr.

  • @supriyabaianilan4423
    @supriyabaianilan4423 Рік тому

    Dr. vedeo വളരെ ഉപകാരപ്രദം

  • @starboyyy8682
    @starboyyy8682 Рік тому +1

    Nallakariyamsieneyumparayanam

  • @bindup.g4831
    @bindup.g4831 Рік тому

    എനിക്ക് ആമവാതം കൂടിയിട്ട് കണ്ണിന് വളരെ പ്രശ്നം ആണ്. Iriditis എന്നാണ് diagnosis. I have to apply steroid drops every month. Left thumb joint has arthritic changes in x-ray. I am residing in the US. Your videos are very informative. Thank you.

    • @DrXavier
      @DrXavier  Рік тому

      You are welcome. 👍get well soon🌹 You Tried Ayurveda🤔🤔

  • @faseelaep8386
    @faseelaep8386 Рік тому

    Ur message is my...relax... Sir

  • @sivalekha899
    @sivalekha899 Рік тому +1

    Sir kazhuthinde sholder chernu neerundu athu agnekidakuka endeanu sir🎉🎉angu paranju thannalum

  • @annathomas485
    @annathomas485 6 місяців тому +1

    Good vedeo.very informative.I am RA patient

    • @DrXavier
      @DrXavier  6 місяців тому

      Thank you🙏share it👍🌹

  • @kunhimolv6530
    @kunhimolv6530 3 місяці тому +1

    Pinne enik eppoyum nalla viyarkkal an ithum athukond aano sir

  • @MayaDevi-kh3ml
    @MayaDevi-kh3ml 4 місяці тому +1

    Doctorji. Naranga vellam kudikkamo

  • @SaralammaSabu-pp7wl
    @SaralammaSabu-pp7wl Рік тому

    വിലയേറിയ നി൪ദ്ദേശങ്ങള്ക്ക് സ്നേഹത്തോടെ നന്ദി നിറഞ്ഞ നമസ്ക്കാരം. ഞാ൯ കോട്ടയം സ്വദേശി. ഇവിടെ രാവിലെ മുതല് സാമാന്യം ഭേദപ്പെട്ട മഴയുണ്ട്.

  • @joshyaugustian6267
    @joshyaugustian6267 3 місяці тому +1

    Online consultation venom doctor.

  • @JAISAMMATOMY
    @JAISAMMATOMY Рік тому +1

    doctor, ente left legil left sidil thigh muthal foot vare muscle pain aanu. Medicine kazhichittu marunnIlla, right fingersnu maravippum undu, hospitlil poyapol kure Marannu thannu, 3 or 4 days kazhichittum oru changum Illa, atha doctorodu chodikkunnathu, oru pariharam paranjutharamo

    • @DrXavier
      @DrXavier  Рік тому

      Need to consult👍

    • @JAISAMMATOMY
      @JAISAMMATOMY Рік тому

      @@DrXavier doctor nte mobile number tharamo. Place evideya

  • @priyapulickathottil8871
    @priyapulickathottil8871 5 місяців тому +3

    നർമ്മം കലർന്ന സംഭാഷണം തന്നെ വേദന പകുതി കുറയ്ക്കും ഡോക്ടർ

    • @DrXavier
      @DrXavier  5 місяців тому +1

      🙏🙏🌹🙏🙏

  • @lalithalakshmanan8876
    @lalithalakshmanan8876 3 місяці тому

    Very thankful

  • @elsymalieyekal7044
    @elsymalieyekal7044 Рік тому

    Very good information. Thanks

  • @lillykuttymathew67mathew64
    @lillykuttymathew67mathew64 4 місяці тому +1

    Hello good evening sir,I want to talk to you ,I think I m a rheumatoid patient I need your advice

    • @DrXavier
      @DrXavier  4 місяці тому +1

      Ok👍sure👍

  • @mothersuperior6395
    @mothersuperior6395 Рік тому

    Very valuable Talk .

  • @GeethaGeetha-q3h
    @GeethaGeetha-q3h 4 місяці тому +1

    Good bless you

    • @DrXavier
      @DrXavier  4 місяці тому +1

      Thank you! You too!🌹share it🌹👍🙏

  • @raghavank5059
    @raghavank5059 Рік тому

    Thank you docter

  • @raihanahamed4041
    @raihanahamed4041 Рік тому

    Thank you sir,.. 👍🏻👍🏻👍🏻

  • @kunhimolv6530
    @kunhimolv6530 3 місяці тому +1

    Idivett thailom upayogikkan pattumo dr

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 місяці тому

    Valate Upakarapradham🙏Mazhayundu, Alemcode

    • @DrXavier
      @DrXavier  3 місяці тому

      Ok👍👍Good day👍

  • @jayarathnakaran4235
    @jayarathnakaran4235 3 місяці тому +2

    Hi

  • @binupl5295
    @binupl5295 Рік тому

    Thanks dr, good video

  • @annamajoseph8616
    @annamajoseph8616 3 місяці тому +1

    Pilesum ivide ella roganalum ullavar entu cheyum

  • @shafeeqshukoor1634
    @shafeeqshukoor1634 Місяць тому +1

    ഡോക്ടർ ഞാൻ കോട്ടയത്ത് ആണ് ആമവാതം സ്ഥിരീകരിച്ചിട്ട് രണ്ടാഴ്ച ആയിട്ടുള്ളൂ

    • @DrXavier
      @DrXavier  29 днів тому +1

      Get well soon👍

  • @sreev6124
    @sreev6124 8 місяців тому +1

    Good information dr...

    • @DrXavier
      @DrXavier  8 місяців тому +1

      Thanks a lot🙏share it🙏

  • @rejanibiju1523
    @rejanibiju1523 3 місяці тому

    Collagen suppliment ഇതിന് നല്ലതാണോ,.. ഡോക്ടർ

  • @babu7120
    @babu7120 4 місяці тому +1

    വീട്ടിലിരുന്ന് ചെയ്യാവുന്ന ഏറ്റവും മികച്ച മരുന്നുകള്‍ പറഞ്ഞു തരുമോ

  • @usmanmk9893
    @usmanmk9893 3 місяці тому +1

    Thakiu..dr

  • @minihilary
    @minihilary 11 днів тому +1

    Wheat kazikamo Dr

  • @sathyamohan6801
    @sathyamohan6801 11 місяців тому +1

    Namaskaram Dr sir🙏👍

  • @haleemabeevi2269
    @haleemabeevi2269 4 місяці тому +1

    Neetkettu....undu...amavatham..undonnu...ariyilla

  • @anithavivek7822
    @anithavivek7822 3 місяці тому

    Thank u doctor

  • @jominijinson8085
    @jominijinson8085 5 місяців тому +1

    സർ എൻ്റെ മുട്ടിൽ കട്ടിയുണ്ട് ചുമപ്പ് നല്ല വേദനയും മാണ് കാല് കൺകാൽമുട്ട് നല്ല നീര് മുണ്ട് മുട്ടിന് താഴ്ഭാഗം അവിടെ അവിടെയായ് ചെറിയ കട്ടിയും വേദനയും ചുമപ്പുംചൊറിച്ചിലും ഉണ്ട് ഞാൻ ഒരു ആയുർവേദ ഡോക്ടറെ കണ്ടു. ഇതിന് ആയുർവേദം മാണോ നല്ലത്

  • @shamshadbeegum6845
    @shamshadbeegum6845 Рік тому +1

    സർ എനിക്കു muscle pain ആണ് കൂടുതൽ, പിന്നെ food digestion കുറവാണ്, spondylytis ഉണ്ട്

    • @DrXavier
      @DrXavier  Рік тому

      Consult an Ayurvedic Doctor

  • @avanthikasatheesh6046
    @avanthikasatheesh6046 Рік тому

    Thanku doctor

  • @sreelekha3064
    @sreelekha3064 2 місяці тому +1

    Good morning sir

  • @sreelekha3064
    @sreelekha3064 2 місяці тому +1

    I am from Delhi

    • @DrXavier
      @DrXavier  2 місяці тому +1

      Ok🌹how are you this video useful for you🌹share it👍🙏

  • @habeebak1099
    @habeebak1099 3 місяці тому +1

    ഡോക്ടർ എനിക്ക് 15 വർഷമായി ആമവാതം ആണ് ഉപകാരപ്രദമാണ് ഡോക്ടറുടെ ഉപദേശം ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത് എന്നറിയിക്കണം

    • @DrXavier
      @DrXavier  3 місяці тому +1

      Thrissur

    • @DrXavier
      @DrXavier  3 місяці тому +1

      For Booking consultation contact details in video description

  • @abdulhameedk4082
    @abdulhameedk4082 Рік тому

    Good Afternoon
    Thank you
    Mangalore Uppinagadi

  • @vineethak3298
    @vineethak3298 3 місяці тому +1

    എനിക്കും ആമ വാതം ഉണ്ട് സാർ. നീര് വന്നാൽ അതിനു മേലെ കുമിളകൾ വരാറുണ്ട്. വേദന സഹിക്കാൻ വയ്യ 😢

  • @sathiapalkandramath8599
    @sathiapalkandramath8599 Рік тому

    Hi.. good morning Dr ,enikku ithepole kazhuthu muthal kaluvare vedanenu, chikkun guniya Kure munpu undayittund, annundaya vedana polenu

  • @vasanthanair1526
    @vasanthanair1526 Рік тому +2

    നമസ്കാരം ഡോക്ടർ 🙏

  • @SabithaNK-bc4mq
    @SabithaNK-bc4mq 3 місяці тому +1

    Namaskaram doctor

    • @DrXavier
      @DrXavier  3 місяці тому +1

      🙏🙏🙏🌹share it👍

  • @sidheequep6744
    @sidheequep6744 10 місяців тому +1

    Sidheeque wayanad Thang you Dr

  • @prakashkairali6366
    @prakashkairali6366 Рік тому

    ആശംസകൾ Dr.

  • @sheebam.r1943
    @sheebam.r1943 Рік тому +2

    ചൂട് വെള്ളത്തിൽ കുളിച്ചാൽ dry സ്കിൻ കൂടുതൽ dry ആകില്ലെ

  • @shobhanair462
    @shobhanair462 Рік тому

    Hai ഡോക്ടർ പലപ്പോഴും ലൈവിൽ വരാൻ കഴിയാറില്ല്യ 😔. എങ്കിലും മിക്കവാറും എല്ലാ വിഡിയോയും കാണാറുണ്ട് 🙏

    • @DrXavier
      @DrXavier  Рік тому

      Ok👍hope its useful for you 👏👍🙏

  • @leelanair7875
    @leelanair7875 Рік тому

    Namaskjaram sir

  • @user-th9tf5tj8x
    @user-th9tf5tj8x 3 місяці тому +1

    Enikum neerkett und

    • @DrXavier
      @DrXavier  3 місяці тому +1

      Get well soon👍

  • @binuarchana588
    @binuarchana588 Рік тому

    Sir psoriasisnekkurichu oru video cheyyumo

  • @jayagopalakrishnan2019
    @jayagopalakrishnan2019 Рік тому

    Njan. Homiyo. Kayzikkunnu. Enikk. Thudayude. Ulbhagath. Pain. Vannu. Night. L. Ragi. Kazhikkan. Doctor. Paranju. Vedana. Kuravund. Evide. Nalla. Mazhayund. Ragi. Thanuppano. Sir

  • @marythomas4997
    @marythomas4997 5 місяців тому +1

    Mary Thomas

  • @Poomaninv
    @Poomaninv 4 місяці тому +1

    Sir എനിക്ക് ജോയിൻ്റ് തോറും വേദന ആണ് പിന്ന് കൈയുടെ വിരൽ മടക്കാൻ പറ്റാത്ത.വേദന രണ്ടു വർഷത്തോളമായി തുടങ്ങിയിട്ട് മരുന്ന് കഴിക്കുന്നുണ്ട് പക്ഷേ വേദന മാറുന്നില്ല

    • @DrXavier
      @DrXavier  4 місяці тому +1

      Need to consult

  • @lissy.24
    @lissy.24 Рік тому

    Hi Sir, good talk. Kottayam mazha unde.❤😊

    • @DrXavier
      @DrXavier  Рік тому

      Ok🌹🤩👍Thank you 🙏

    • @DrXavier
      @DrXavier  Рік тому

      Ellam manasil avunnundo??

  • @kalangadanravanan3739
    @kalangadanravanan3739 Рік тому +1

    Malappuram nalla mazhayanu. Ente right leg muttinu back side veerthu vannirikkunnu.

  • @shobhanair462
    @shobhanair462 Рік тому +1

    ഞാൻ ചെറിയ രാഷ്നടി കഷായ ഗുളികയും, kaissora gulgulu ഗുളികയും രക്ത വാത്തതിന് കഴിക്കുന്നുണ്ട്

  • @sasikalat2442
    @sasikalat2442 13 днів тому

    Hai Dr

  • @RoshniPullan
    @RoshniPullan 8 місяців тому +1

    Super❤❤❤

    • @DrXavier
      @DrXavier  8 місяців тому +1

      Thanks 🔥

  • @pmlalitha7835
    @pmlalitha7835 3 дні тому +1

    വലിയ നാരായണ തൈലം മഹാബല തൈലം പ്രഭജ്ഞനം ഇവയാണ് കോട്ടക്കൽ consult ചെയ്ത് തന്നത് ഗുണം ഉണ്ട്.

  • @elsymalieyekal7044
    @elsymalieyekal7044 Рік тому

    സൂപ്പർ

  • @sreekumark6108
    @sreekumark6108 Рік тому

    Ente ammeyude shereerethil keruthe padua vennu pottunnu.ethnenthucheyyenum

  • @marymathew9120
    @marymathew9120 Рік тому +1

    Hi.. Sir

  • @sandhyakrishnakumar9387
    @sandhyakrishnakumar9387 3 місяці тому +1

    🙏🙏

  • @prakasanvk7541
    @prakasanvk7541 Рік тому

    Verry useful Dr.

  • @shobhanair462
    @shobhanair462 Рік тому +2

    ഡോക്ടർ ഞാൻ ആഴ്ചയിൽ വെള്ളി, ചൊവ്വ ദിവസങ്ങളിൽ മാത്രേ തല നനക്കാറുള്ളു. ബാക്കി ദിവസങ്ങളിൽ drr പറഞ്ഞ പോലെ നനഞ്ഞ തോർത്തു കൊണ്ട് തല തുടക്കം

    • @DrXavier
      @DrXavier  Рік тому

      Choodu vellathil mukki pizhiyanatto... 👍

  • @subairpanamood2496
    @subairpanamood2496 Рік тому

    എന്റെ കാൽ മുട്ടുകൾ മടക്കി ഇരിക്കുമ്പോൾ ഭയങ്കര വേദനയാണ്. നീരില്ല. നടക്കുവാനും ബുദ്ധിമുട്ടില്ല. എന്തുണ്ടു സാർ പരിഹാരം. ഇരിക്കുമ്പോഴും എഴുന്നേൽക്കുമ്പോഴുമാണ് അസഹ്യമായ വേദന .

  • @Aascvbh
    @Aascvbh Рік тому

    Kazhuthu vedana anu idak idak ulla
    Ethum e asukathinte lakshanm ano?