ഇതാണ് വാതത്തിന് ചിലവ് കുറഞ്ഞ ഏറ്റവും ഫലപ്രദമായ മരുന്ന്
Вставка
- Опубліковано 6 лют 2025
- Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
To book an appointment with our Rheumatologist, kindly contact:
0484-2704400
Shenoy's CARE, Kochi
For more videos and information on Arthritis and rheumatology, follow us on
Shenoy's CARE live -
/ @drshenoylive
Sir. Imuran (azathioprine )50mg your opinion please 🙏
Dr പറഞ്ഞത്. Methotrexate strip കണ്ടാൽ തന്നെ എനിക്ക് vomit ചെയ്യാൻ വരും. ഇതു കഴിച്ചിരുന്നപ്പോൾ വല്ലാതെ വിഷമിച്ചു. Dr.മരുന്നിന്റെ ഡോസ് കുറച്ചു. എന്നാലും Methtrexate പേടി ഇപ്പോഴും മാറിയിട്ടില്ല. Tofacitinib ആണ് ഇപ്പോൾ മൈനായി ഉപയോഗിക്കുന്നത്.
Sir,
Folitrax , side effect , prone to develop pulmonary fibrosis ?
Folitrax side effect enthokeya njan kazhikunud bayangata ksheenam
Sir Deflanet tablet arthritis kazhikkunnathano
Hlo do u have online consultation
Sir online consultation ondo...njan dubai il aanu ullath
🙏നന്ദി Dr 🙏🙏🙏🙏
Thank u doctor for information....
Thank you doctor for the informative video ❤
Good information Thanku doctor ❤
Dr. Arthrities ൻ്റെ Medicine എടുക്കുമ്പോൾ side effect എന്തെങ്കിലും ഉണ്ടാകുമോ
Dr, കമ്പവാതത്തിന് dr ക്‌ളീനിംക്കിൽ ചികിത്സഉണ്ടോ പ്ലീസ് 🙏
പ്ലീസ് 🙏
എൻ്റെ മുടി നല്ല രീതിയിൽ പോയി. ഡോസ് കുറച്ചു വന്നപ്പോൾ മുടി വന്നു തുടങ്ങി.
I am taking this medicine since 6 years. Hair drops is there. Thank you Dr for detailed information on it's taking.
Informative.. Thank you Doctor
Sarinte no pls onnu ithil idumo
Doc Online comsultation undo?
Defza tablet nekurichu parayumo please dr
ഇത് ഒരു സ്റ്റിറോയ്ഡ് മരുന്നാണ് ഇതിനെക്കുറിച്ച് വീഡിയോ ചെയ്യാം
@@DrShenoyLivethanku dr
ഞാൻ 10 വർഷം കഴിഞ്ഞു dr ടെ patient ആണ്. ഈ മെഡിസിൻ എനിക്കെന്തെ prescribe ചെയ്തില്ല.ഇപ്പൊ ഭയങ്കര expensive ആണ് മെഡിസിൻ എല്ലാം കൂടി . ഇനി പോകുമ്പോൾ ചോദികാം 🙏
Mm വാങ്ങാൻ എത്തുന്നില്ലാ 😔
There are rare chances to develop
Lung fibrosis, side effect.
േഡാക്ടറുടെ നമ്പർ ഒന്ന് അയച്ചതരുമോ. ഞാൻ ഈ അസുഖത്തിന് ഒന്നര മാസം ആയി സ്റ്റിറോയ്ഡ് കഴിക്കുന്നു.
Dr shinoy clinic എറണാകുളം
യെസ് ഡോക്ടർ പറയുമ്പോ പകുതി ആശ്വാസം അവിടെ എത്തിയാൽ സ്റ്റാഫിന്റെ ഇടപെടൽ കൊണ്ട് അസുകം കൂടും എല്ലാരും അല്ലകെട്ടോ
Sir e tablet 2 week munb
Start. Cheythu Thanks
Informative video sir..
Sir,please a video for mext and defza.
Mext methotrexate തന്നെയാണ്
@@DrShenoyLive Thank you doctor.
Sir, Tab.Sazo 500, your opinion please
If its able to control disease it's a ok drug
Thank you doctor
Amrutha hospitalil aayirumnappol enikku folitrax aayirunnu Dr.thannath.
Athu thannaya methotrexat
Dr. ഇപ്പോൾ എവിടെ യാണ് ചികിൽസിക്കുന്നത്. നമ്പർ കിട്ടുമോ
Informative ❤
Flitrax um week onnu TFCT-NIB um daily2 kazhichalkuzhappamudo
Njan anganeyaa kazhikkunnath
Don't take drugs with out consultation of doctor
1__st dose ethra mg aanu
Thanks Doctor.
Heelpain vadarogamano
It's a type of soft tissue rheumatism
Enikkum hair fall undayirunnu, Eppol hair valarnnittund Thanks Dr
Sir thanks 🙏🏻
My rheumatologist is prescribing this medicine for me and I feel better now. I am also having hairloss
Nice
Aevidekittum
Njan 3 year aayi dr nte patient aanu.enik nalla maattam und .parayan words ella.njan anubavicha vedana orkkan mela.epppo oru kuzhappavum ella.medicine dose kurachu.njan happy.god bless you doctor
Thanks
ഞാൻ dr ന്റെ patient ആണ് അസുഖം നല്ല ഭേദം ഉണ്ട് നല്ലോണം വേദന ആയാണ് ഞാൻ clinic il എത്തിയത് നല്ല dealings ആണ് dr ന്റെ thank you dr 🙏🏽
ഞനും അതെ കുറവുണ്ട്
@@BincyJibuഇത് എവിടെ ഉള്ള dr ആണ്???
Methotrexate കഴിച്ചാൽ nausea and vomiting aanu
Thanks dr🙏
psoriasis treatment undo
💯
Yes. Psoriasis is treatable
Sir❤❤🙏🙏🙏
🙏🏾
Tofacitinib nu pakaram enthenkilum undo. Unable to afford the price for a patient like me. Please reply me.
പുതിയ പഠനങ്ങളിൽ ഈ മരുന്നിന്റെ ഡോസ് കുറച്ചു കഴിക്കുന്നതിനെ കുറിച്ചും ഗവേഷണങ്ങൾ വന്നിട്ടുണ്ട് അതുകൊണ്ടുതന്നെ അതനുസരിച്ച് ഡോസ് കുറച്ച് ചെലവ് കുറയ്ക്കാം ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ചെയ്യുക
HCQS continues kazhikkunnathukondu kuzhappamundo
Chilarkku kanninu prasnamakum 5 varshamakumpo.varshathilorikkal kannu test cheyyanam.kuzhappamundengil marunnu stop cheyyumennu parayunnathu kettu.
I am a patient of yours. I am diagnosed with UCTD. Would you please do a video on UCTD. Thank you
Folitrax ano Dr. ഉദ്ദേശിക്കുന്നത്... Informative video thankyou❤️
Yessss
Njn ithinte injection എല്ലാ വ്യാഴാഴ്ച edukunundu 5 weeks കൊണ്ട്... നേരത്തെ tablet ആയിരുന്നു ഈ meficinte
@@Sheejaanand അതെന്താ ഇൻജെക്ഷൻ....tablet എന്താ പറ്റാത്തത്....എത്ര mg ആണ്
🙏🙏🙏
10mg methotrexate കഴിക്കുമ്പോൾ എത്ര എത്ര മണിക്കൂർ കഴിഞ്ഞു folic കഴിക്കണം
After 2 days
ഈ മരുന്ന് കഴിച്ചാൽ രണ്ടു ദിവസം വിശപ്പ് ഇല്ലായ്മ, ചർദ്ധി, ക്ഷീണം ഉണ്ടാകും
It can happen in 10 %. Need to decrease the dose or change the drug
❤️🙏🏻🙏🏻🙏🏻
സർ, ഈ മരുന്നിന്റെ പേര് എഴുതി കാണിക്കാമോ?
Methotrexate
Sir ഇത് ആഹാരത്തിന് ശേഷം ആണോ കഴികെയേണ്ടത്?
ഞാൻ രണ്ടു വർഷം ആയി ചികിത്സയിൽ ആണ് ഈ മരുന്ന് കഴിച്ചാൽ രണ്ടു ദിവസം ശർദിൽ ആയിരുന്നു H B കുറവാണു താനും രണ്ടഴ്ച ആയിട്ട് വേറെ മരുന്ന് കഴിക്കുന്നു weight ഒത്തിരി കൂടി എന്ത് ചെയ്യാൻ
ഈ മരുന്ന് കഴിച്ച് പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ മറ്റു മരുന്നുകളിലേക്ക് മാറാവുന്നതേയുള്ളൂ അങ്ങനെ മാറാവുന്ന പല മരുന്നുകളും ഉണ്ട്
Dr running cheyyunnavarkku osteoarthritis varumo njan running cheyyumayirunnu one fine day I felt severe knee pain both the knees I just ignored and again pain was increased then i consulted a dr he suggested xray ..xray shows 1st grade early arthritis taking pain killer and some medicine but severe pain y dr somuch pain in knees can u give rply.
May be there is inflammation in the knee. Better to consult a Rheumatologist if pain persists
Dr rheumatoid arthritis enna asughm 25 varshm aayi enik undu ipol oru dr ne kaanichapol injection eduthal maarum ennu paranju maasathil , 1, angane 2 varshm edukanam ennu paranju ingane edukunnathu kondu maarumo
Dr fibromyalgia ullavar body Neeru verumbo dr
വരാം.ഫൈബ്രോമയോർജിയെ കുറിച്ചുള്ള മുമ്പുള്ള വീഡിയോ കാണുക
Hcqs. Ne kurich oru video cheyyu plz 8 year aayi edavitt kayikunnu.
Sure
എന്റെ മുടി നന്നായി കൊഴിയുന്നുണ്ട്
Thank you sir sir nte pazhaya oru patient ane
Spell the medicine name please
Methotrexate
MMF tablet ആണോ പറയുന്നത് dr
No methotrexate
Sr ethu hospital wrk cheyunne
Care kochi 04842704400
Sir ee number il vilikumbo kittunnilla
Ithu life long kazikumo?
ഞാൻ 8 മാസമായി dr nte patient annu വളരെയധികം മാറ്റമുണ്ട് 🙏🏼🙏🏼
Thanks
Avide anu doctor consulting
Yes vomiting😢😢
Vomiting happens in 5 to 10 % of patients can be managed by reducing the dose
Teracort aamavaatham medicine aano
ഇത് ഒരു സ്റ്റിറോയ്ഡ് മരുന്നാണ്
Aevidekittum.?
ഇതങ്ങനെ തോന്നിയ പോലെ വാങ്ങി കഴിക്കരുത്🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️ പണി കിട്ടും....ഒരു നല്ല rheumatologist നെ കോൺസൾട്ട് ചെയ്യുക....
peg SRകണ്ടിന്യൂസ് രണ്ടുവർഷമായി കഴിക്കുന്നു.ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
ഇത് ഫൈബ്രോമയോളജിക്ക് ഉപയോഗിക്കുന്ന മരുന്നാണ്
@@DrShenoyLive Thankyou Dr. Any Complications to use it continuously ?
Pss stage 3 kurich video cheyyumo doctor
Scleroderma കുറിച്ച് മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
🙏🏻❤️
Bhayangara side effect anallo.😢😢
ഡോക്ടറുടെ നമ്പർ ആരുടെയെങ്കിലും പക്കൽ ഉണ്ടെങ്കിൽ കമൻ്റ് Box ൽഇടാമോ
Please call 04842704400
ഫൈബ്രോ മായാൽജിയ
Please doctor number
04842704400
@@DrShenoyLive thanks doctor
Thank you sir❤️
❤❤❤❤❤
🙏
Sir❤❤❤❤
Thank you Dr
❤️❤️❤️
Thankyou dr
🙏
🙏🙏🙏
❤
❤❤
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏