അല്പം കൂടി പോയി പാവം തോന്നി ആ കൊച്ചിന്റെ അവസ്ഥ കണ്ടപ്പോൾ ആളെ നോക്കി പ്രാങ്ക് ചെയ്യൂ സുഹൃത്തേ, നിങ്ങളുടെ എല്ലാ പ്രാങ്കും കാണാറുണ്ട് നന്നായിട്ടുണ്ട് കെട്ടോ
മലയാളം prank വീഡിയോസിൽ ആകെ orginality തോന്നുന്നത് നിങ്ങളുടെ പരുപാടി ആണ്... എപ്പിസോഡ് എല്ലാം fast ആയി upload ചെയ്യുക.. Mr: anchor നിങ്ങൾ ഒരു രക്ഷയില്ല.. adipoli❤
അനൂപ് ചേട്ടാ.... ഒരു രക്ഷ ഇല്ല. Pwoli...! കോമഡി പടം കണ്ട് പോലും ഇങ്ങനെ ചിരിച്ചിട്ടില്ല 😂 Oh my god ആയിരുന്നു ആദ്യം. അത് എന്നും ഒരേ theme. Boor adichu. But ചേട്ടൻ ഫുൾ വരൈറ്റി ആണേ.... Keep on going. Katta support! ✌️
. Lockdown സമയത്തു 10, 12 ഗുലുമാൽ കണ്ടു ഇത് കണ്ടിട്ട് എന്റെ പൊന്നോ ചിരിച്ചിട്ട് വെള്ളം നെറുകം തലയിൽ കേറി ബ്ലോക്ക് ആയി.... എന്റെ പൊന്നു അനൂപ് ചേട്ടാ That ടൈമിംഗ് of the counter.... കറ കളഞ്ഞ കലാകാരൻ...
കാടി വെള്ളം ഇരിപ്പുണ്ട്. മണ്ണെണ്ണ വാഷ്. വീട്ടിൽ ബംഗാളികളെ നിർത്തിയാണോ ഈ മുടി comb ചെയ്യിക്കുന്നത്? എത്ര ദിവസം എടുക്കും? അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ. ഇത് രാമച്ചത്തിന് black color അടിച്ചതാണോ? ഇവളുടെ കുഞ്ഞമ്മയുടെ കടയാണ്, കേറിക്കോളാൻ പറഞ്ഞു. കരം അടച്ച രശീതുണ്ടോ? പോലീസ് അല്ല പട്ടാളം വിചാരിച്ചാലും ഇതിന്റെ മുടി ശരിയാക്കാൻ പറ്റില്ല. 14:32 ഒരു രക്ഷയില്ല. ചിരിച്ച് ഒരു വകയായി. 🤣🤣
instagram.com/actoranup_?igshid=18skfht828u9a
നിങ്ങൾ ഒരു സംഭവം ആട്ടോ
Etha barand MH🤣
Super counter
@@sebanolickal7474 ഐഇഇഇഇ പി ഐജി ജെ ഇഇഇഇഇ ജി m
ഇങ്ങേരു പിഷാരടിയെ വെല്ലുമല്ലോ എജ്ജാതി കൌണ്ടർ...
♥️♥️
Entae ponnu ith njn 3 vattam kanddd... poli poli poli🖤🖤🖤👌👌👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@ashlinchackochi3737 currect🤣🤣chechiye njan kayutharuth konnel pinne chechi bombay yla🥴🤣🤣🤣🤣🤣😂
@@naaah_____9331 hahah chirich chirich chathuu
Aarann ee pisharadi
അന്നയെ കണ്ടത് കൊണ്ട് വീണ്ടും കാണാൻ വന്നു.. ഇന്ന് കണ്ടിട്ടും ഒരുപാട് ചിരിച്ചു 🤣😂
🙌
ചേട്ടാ നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നമ്മൾ support ചെയുന്നു തിർച്ചയായും ഇത് നിലനിക്കണം അത്രക് ഇഷ്ട്ടം ആണ് ഈ പ്രോഗ്രഹം
Jamsheer Kottapuran ki
Kashtam we chaliyokke
Currect
എനിക്ക് ഈ episode വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു 😂😂😂❣️
എനിക്കും
പാവം ആ പെങ്കൊച്ച്... പാവം തോന്നി..😍😍
ഈ കുട്ടിStar MajiKil വന്നതിന് ശേഷം കാണുന്നവരുണ്ടോ?
Varnnapakkittoo parampara aathill unnd
Njan
Magic
Ooh illa
Ella
ആ ചെറുക്കൻ ഇടക്ക് ചിരിക്കുന്നതിന് ഒന്നും പറയാൻ പറ്റത്തില്ല അജ്ജാതി കൗണ്ടറാണ് .....
Correct🤣🤣🤣
സത്യം
Mudi mookkil kondit nn paranj oru thummal😆🤣
Sathyam 😂😂😂😂
15:19 "ഹരികൃഷ്ണന്റെ പാർലറിൽ വന്നിട്ട്..... അവനൊരു കത്രിക വെട്ടുകത്തി എടുത്തപ്പോൾ..... അതിനെതിരെ ശബ്ദമുയർത്തുന്ന സ്ത്രീയേ...... "😆😆😆😆killing
😁😁😂
Adaar comment
🤣🤣🤣🤣🤣 Satyam.. Poli dialogue 😅😅😅 timing 🙏🙏😇😇
Theeppori item 🤣🤣🤣
ചേട്ടാ വല്ലപ്പോഴും പ്രാങ്ക് ചെയ്താൽ മതി സ്ഥിരം ചെയ്താൽ നിങ്ങൾ ഫേമസ് ആകും പിന്നെ പ്രാങ്ക് വർക്ഔട് ചെയ്യില്ല
Orupad prank shootinidayil polinjitundavum.Athonnum kanikathatga..successful mathre kanikku
ആ ചേച്ചിടെ പകുതി ജീവൻ പോയിക്കാണും! അവർക്കല്ലേ അതിന്റെ ടെൻഷൻ അറിയൂ 😂😵
Athinethire shabdhamuyarthunna sthreeyeeee nnum paranj anupettan oru kalla chiri🤣😆
Paavam😅😓
Super..
ഒരുപാട് ചിരിച്ചു😂😂 ഒരായിരം മാപ്പ് സഹോദരി.
10:12 ഞാൻ MH ആണ് അടിക്കാര് , മോള് ഏതാ brand? 😝😝😝🤣🤣🤣
അനൂപ് ഏട്ടാ നിങ്ങളെകൊണ്ടേ ഇതൊക്കെ പറ്റൂ 😊😊😊 👧ഏതാ ബ്രാൻഡ് ..? ഞാൻ MH ആണ്😂😂😂😂😂
Koodeyullalkk vare chiri vannu athu kettitt
NIVYA oonte kayyinnu poyi 😂😂😂
Ammathiri counter alleee anoop A10 🙏🙏🙏
😂😂😂
15:19 അങ്ങേർക്ക് തന്നെ ചിരി വന്നു 😂
10:24 Adhin mumb matte pulli chirichadh kando😂😂
ചിരിച്ചു ഒരു വഴിക്കായി , കൂടെ ഉള്ളവൻ ചിരിക്കാതെ എങ്ങനെ പിടിച്ചു നിൽക്കുന്നു
സത്യം പറഞ്ഞ എനിക് സങ്കടം തോന്നി പക്ഷെ കുട്ടി പറഞ്ഞപ്പോ ഞാൻ പേടിച്ചു പോയി
ഏതാ ബ്രാൻഡ്?
ഞാൻ MH ആ അടിക്കുന്നെ...🤣🤣
Hiyooo.kidu comedy😁😁😂😂😂
matte chengayi sherikum chiricha 😂😂
mate chengaayikkame chiri vannu
Ath polichu😂😂
Time 10:13
ആസ്സാമിൽ അടിച്ചതിനേക്കാൾ വല്യ കാറ്റ് ആണ് ഇതിൽ 🤣🤣🤣🤣🤣 ചിരിച്ചു മരിച്ചു
🤣🤣🤣😂
Italy nn irakkiya machine...vettu kathi🤣🤣🤣🤣🤣🤣
😂😂😂😂
😅
@@HummingbirdTheApplesHalf000 Eda Kayil Anni adichal vedhikile
Kai cuttcheythe bithil idde18:21
23:08 പോലീസ് അല്ല പട്ടാളം വന്നാലും ഇതിന്റെ മുടി ശരി ആക്കാൻ പറ്റില്ല , മച്ചാനെ കിടു counter
Kseb le line man maar stay valich keti sheriyakkanam😆🤣😆🤣😆
Mh ആണ് അടിക്കുന്നെന്ന് പറഞ്ഞപ്പോൾ ചിരിവന്നത് തുമ്മലാക്കിയ ഷാൻ 😆😆
🤣🤣🤣🤣 Kayeennu poyennu karuthi.. But pulli thummal il aakiyath nannayi 😅😇
🤣🤣🤣🤣🤣
🤣🤣🤣
Anup bhai നിങ്ങൾ പുലിയാണ് 😂😂😂ചിരിച്ച് ചിരിച്ച് മരിച്ചു എന്താ കൗണ്ടർ Love you Bro 😍😍😍
രാമച്ചത്തിന് ബ്ലാക്ക് കളർ അടിച്ചതാണോ 🙏😅🤣😆
😀😀😀😀
Shan idaykidayk enna chiriya😆🤣
🤣🤣🤣🤣thug
😁😁😁😁സോപ് വെള്ളത്തിൽ കുത്തിയിട്ടു തറ തുടക്കാൻ കൊള്ളാം😂😂അത് കോമഡി ആണെങ്കിലും പറഞ്ഞത് സത്യം ആണ്
@@anilsoman1448 hahaha
🤣🤣
ഇത് ശുദ്ധ പോക്രിത്തരം ആ കുട്ടി വല്ലാതെ പേടിച്ചു
അല്പം കൂടി പോയി പാവം തോന്നി ആ കൊച്ചിന്റെ അവസ്ഥ കണ്ടപ്പോൾ ആളെ നോക്കി പ്രാങ്ക് ചെയ്യൂ സുഹൃത്തേ, നിങ്ങളുടെ എല്ലാ പ്രാങ്കും കാണാറുണ്ട് നന്നായിട്ടുണ്ട് കെട്ടോ
"ചേച്ചിയെ കഴുത്തറുത്തു കൊന്നേ പിന്നെ ചേച്ചി ബോംബേലാ"..... ഇജ്ജാതി.... എന്റമ്മോ... പൊളി അനൂപേട്ടാ......
Powli aarnni
😀😆😄😃😁😅😂🤣🤣🤣🤣
🤣🤣🤣🤣🤣 Satyam 😂😂😂 aa dialogue .. angu polichu 😇🤣
പാവം.. ഇങ്ങനൊന്നും ചെയ്യരുത്.. ഓവർ ആവുന്നുണ്ട്.. ഞാനൊക്കെ ആയിരുന്നേൽ തലകറങ്ങി വീണേനെ..
😂😂😂
@@jithisworld2890 😔
അനൂപ് ഏട്ടന് പണി കൊടുക്കാൻ ഇവിടെ ആരും ഇല്ലേ.....
@@akhikk3285 സത്യം
😂😂😂
കിടു കുറേ ചിരിച്ചു. പണ്ട് ഗുലുമാലിൽ അനൂപ് ബ്രോ അടിച്ച കൗണ്ടർ ഒരുപാട് ഓർത്തു ചിരിച്ചതാണ്. ഡാൻസിന് ശോഭന വരുമെന്നു. ഇവിടുത്തെ പഞ്ചായത്തു പ്രസിഡണ്ട് ശോഭന.
ഒരു വല്ലാത്ത ചെയ്തായിപ്പോയി മച്ചാനെ..... അ സഹോദരിയുടെ കരച്ചിൽ കണ്ട് പാവംതോന്നുന്നു.....
മലയാളം prank വീഡിയോസിൽ ആകെ orginality തോന്നുന്നത് നിങ്ങളുടെ പരുപാടി ആണ്...
എപ്പിസോഡ് എല്ലാം fast ആയി upload ചെയ്യുക..
Mr: anchor നിങ്ങൾ ഒരു രക്ഷയില്ല..
adipoli❤
Sathyam 💯💯
ഇനി എത്ര ഗുലുമാൽ എപ്പിസോട് വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും.!😀😀😀
ഈശ്വരാ... ഞാൻ ആയിരുന്നു എങ്കിൽ എപ്പോഴേ ഇറങ്ങി ഓടിയനെ
Vidhya u frm kotyam?
H😂
@@vidyagireeshan7876 Hy
@@harishcm1 😁😁
ഓടിയാൽ ഓടിച്ചിട്ട് വെട്ടി കൊല്ലും.. എന്ന പേടിയുള്ളവർ ഈശ്വരനെ വിളിച്ച് കസേരയിൽ തന്നെ ഇരിക്കും
കുറേ കാലത്തിനു ശേഷം ഒന്ന് മനസറിഞ്ഞു ചിരിച്ചു 😀😀
ഈ പ്രോഗ്രാം കലക്കി 😍
അനൂപ് പോളിയാണ് 😎
ഇത് കണ്ടപ്പോൾ കോളേജിലെ റാഗിങ്ങാണ് ഓ൪മ്മ വന്നത്😅
ഇതാണ് ഗുലുമാൽ... ചിരിപ്പിച്ചു prank ചെയ്യാൻ നിങ്ങളെ കൊണ്ടേ പറ്റൂ സഹോ...
ഇനി എല്ലാ ആഴ്ചയും ഞങ്ങൾ പ്രദീഷിക്കും മറക്കാതെ അപ്‌ലോഡ് ചെയ്യണം....
😂😂😂😂അയ്യോ അയ്യോ 😂😂😂
വെട്ട് കത്തി കൊണ്ട് സ്ട്രൈറ്റ് ചെയുവാണെ 😂😂😂👍👍
Idokkke kanumbozaa aa oh my god ne edth kinattilidaaan tonnunne.powli😍😍😍😍
ആ കുട്ടി എത്ര ഭയന്നിട്ടുണ്ടാവും ....ആരുടേയും മനസ് വേദനിപ്പിക്കാതെ ഭയപ്പെടുത്താതെയുള്ള പ്രോഗ്രാം മാത്രമേ ചെയ്യാവൂ ....
Sariyanu,aa kutti ethra tension adichu kanum
Sherikkum....karayan thodangeettum iyal nirthunnilla
22:50 ഈ കുട്ടി ഞങ്ങളെ വിളിച്ചു കയറ്റി അപമാനിച്ചു ഇതിനെ അറസ്റ്റ് ചെയ്യണം 🤣🤣🤣🤣🤣🤣
അനൂപ് ഏട്ടൻ 😍🥰❤️പാട്ടുകാരൻ arjith sing ന്റെ ഒരു ചായ കാച്ചൽ ഇല്ലെ എവിടെയോ 🤔
Ayyyyyoooo pavam karayunne kandit sangadam thonni
ഇന്നലെ മീൻ നന്നാക്കിയിട്ട് കഴുകിയില്ലാരുന്നോ?😂🤣🤣😂
പേടിച്ചു കാണുവാണ് ചേട്ടാ നിങ്ങൾ എന്തൊക്കെയാ ചെയ്തുകൂട്ടുന്നതെന്ന്🤣🤣 Enthokke paranjalum Aaa Confidence 😂 സമ്മതിച്ചു
Sathyamm... bro
Entae ponnu cheta... ningal mass ala... maranamassaaa.... humor beyond words ... and spontaneity unbelievable 🥰😍😍😍🤣🤣🤣🤣
ഒത്തിരി ചിരിച്ചു ട്ടൊ.....😂😂😂😂😂🤣🤣🤣🤣
പാവം ആ ചേച്ചി😍😍
തുടക്കത്തിലേ ചിരിച് തുടങ്ങിയവരുണ്ടോ... 😂😂😂😂😂
ഇതിനെ വട്ടാശുപത്രിയിലാ കൊണ്ടോകണ്ടത് 🤣🤣🤣🤣
Paavam. Avalde expressions kanumbol sankadam varunnu🤣🤣🤣😂😂😂😂
🤣🤣🤣🤣🤣🤣🤣
അമ്പോ ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു ഒരു പരുവമായി.
ഇത് ഞാൻ ഒരു വർഷം മുൻപ് കണ്ടതാ... പിന്നെ തട്ടീം മുട്ടീം സീരിയലിലെ തനിമയെ കണ്ടതിനു ശേഷം വീണ്ടും വന്നു
സ്റ്റാർ മാജിക് ലും ഉണ്ട്
തുടക്കം മുതൽ അവസാനംവരെ ചിരിച്ചു ,real shammi😂,ejjathi
പാവം കരഞ്ഞു പോയി. അത്ര വേണ്ടായിരുന്നു.
അനൂപ് ചേട്ടാ.... ഒരു രക്ഷ ഇല്ല. Pwoli...! കോമഡി പടം കണ്ട് പോലും ഇങ്ങനെ ചിരിച്ചിട്ടില്ല 😂
Oh my god ആയിരുന്നു ആദ്യം. അത് എന്നും ഒരേ theme. Boor adichu. But ചേട്ടൻ ഫുൾ വരൈറ്റി ആണേ.... Keep on going. Katta support! ✌️
ആരെയും വേദനിപ്പിച്ചു രസിക്കരുത്. ആ കുട്ടി നല്ല പേടിച്ചു പാവം
ithu oru skit poleyanu...shrikkum anengil oral inganano react cheyyuka??!!! ellarum cash medichu act cheyyuvannu manasilayille??
If there is pain there is comedy in it bro.Without pain there is no comedy
@@peter71641 ഇല്ല
Onnu podoo pedichathalla... pedipichathaa... athinanu prank ennu parayunne mala mire...
Athewww
ഒടുക്കത്തെ തമാശ ആണ് ചിരിച്ചു ചാവും 😀😀😝😝😝😂😂
old എപിസോഡ്സ് അപ്‌ലോഡ് ചെയ്യൂ actor കൈലാഷ് ന്ടെ എപ്പിസോഡ് ഒക്കെ സൂപ്പർ ആയിരുന്നു ഇതും നന്നായി ചിരിക്കാൻ വക ഉണ്ട്
Anoop chetta ningal oru rekshayillatta poli poli poli ❤❤❤❤
മോളെ ബൊണ്ടെടെ 'ശ' ആണോ?
ഹെയർ dryer എടുത്ത ശേഷം ഹലോ ഹലോ 🤣
Adhu kidukki.ejjaaadhi😂😂😂🤣🤣🤣
.
Lockdown സമയത്തു 10, 12 ഗുലുമാൽ കണ്ടു ഇത് കണ്ടിട്ട് എന്റെ പൊന്നോ ചിരിച്ചിട്ട് വെള്ളം നെറുകം തലയിൽ കേറി ബ്ലോക്ക് ആയി.... എന്റെ പൊന്നു അനൂപ് ചേട്ടാ That ടൈമിംഗ് of the counter....
കറ കളഞ്ഞ കലാകാരൻ...
തലയ്ക്കു പ്രശ്നം ഉണാണ്ടങ്കിൽ തലവെട്ടിയാലേ പ്രശ്നം തീരും 😅😅😅😅😆😆
Disclaimer - ചൂട് ചായ കുടിച്ചു കൊണ്ട് ഇത് കാണരുത് .
തലയ്ക്കു വെല്ലോം പ്രശ്നമുണ്ടോ..
ആഹ് തല വെട്ടിയാൽ പ്രശ്നം തീരും
എന്റെ പൊന്നു ചേട്ടാ ചിരിച്ചു മടുത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣
എത്ര നാളായി bai നോക്കി ഇരിക്കുന്നു നിങ്ങടെ ഒരു എപ്പിസോഡ് നായി നിങ്ങടെ ടീം വർക്ക് വേറെ ലെവൽ ആണ്
അയ്യോ പാവം അന്ന... പേടിച്ചു വിറച്ചുപോയി.... പുലി മടയിൽ പെട്ട മാൻ പേടയേ പോലെ.., 🤣🤣🤣🤣
ഏതാ ബ്രാൻഡ്,? _ഞാൻ MH ആണ് അടിക്കുന്നെ നീ ഏതാ അടിക്കുന്നെന്നു അനൂപ് ഏട്ടോ 😀😀😀😀
😄😄അന്നയെ കണ്ടിട്ട് വന്നതാ 👏👏👏അടിപൊളി
I became your fan from very first episode ♥️.. Keep going....
10:14 aah chettan ariyaand chirichatha😂
ചേട്ടാ ഈ പ്രോഗ്രാം കണ്ടു സമയം പോയത് അറിഞ്ഞില്ല 🤣🤣🤣
ഒരു രക്ഷയുമില്ല.... ഗുലുമാൽ കണ്ടതിൽ വെച്ച് എന്റെ favrt
കിടു പൊളിച്ചു ഒരു രക്ഷയും ഇല്ല...... ചിരിച്ചു മടുത്തു.....
15:35 അനൂപ് പോലും ചിരിച്ചു..👍👍
ചിരിച്ച് ചിരിച്ച് ചാവാറായി... പാവം പെൺകുട്ടി 😃😃😃😄😄😄😄😀😀😀
കഴുത്തറുത്ത് കൊന്നേ പിന്നെ ചേച്ചി ബോംബെയിലാ..... 🤣🤣🤣🤣
😂😂😂😂ejjathy
🤣😆
Sethu bro & annamma✌😍🥰😘
Anna kutty Star magic. And. Anna kutty uyir. Super. ❤❤❤❤❤😂😂😂😂😂😂😂🎉🎉😅
9:30 chirichu chathey😹😹😹😹
19:02 ഇത് കോംപ് ! ഞങ്ങടെ നാട്ടിൽ പറയുന്നത്.. അയ്യോ അത് പറയല്ലേ അത് തെറിയാ !!🎃 പറഞ്ഞിട്ട് അനൂപ് ചേട്ടൻ തന്നെ സിറിച്ചു പോയി ! 🤣🤣😂
Old episodes onnu Idan pattumo... eg Malayalam film actor Kailash episode.... plzzzz
Njan oru 20 തവണ കണ്ടു ഈ എപ്പിസോഡ്...😂😂😂 എത്ര കണ്ടാലും ചിരിച്ചു ചാകും
13:59 ഹെന്റമ്മോ എന്താ ചിരി 😂
14:38 ഇതെന്താ വെളിച്ചപ്പാടോ
എന്റെ മാഷേ ഇതെങ്ങനെ ചിരിക്കാതെ പിടിച്ചു നിക്കുന്നു ...
Anup chettaaaa😂😂😂👍👍👍....your are really great. ..❤❤❤
എന്റെ പൊന്നോ ചിരിച്ചു ചത്തു 😂😂
എന്റമ്മോ പൊളി 😂...ഇതുപോലെ ചിരിച്ചൊരു episode വേറെ ഇല്ല....😜
Anna chacko ഒരു പാവം കൊച്ച്
@WENZGO DEMIN 😆
Emergency eduthond vaadaa...Current pookunpoo kathych vekkamm😂😂
Watching this 6th time...no reksha🤣🤣🤣🤣🤣🤣🤣👌👌👌👌👌anoops live appearence make his videos more funny😅
Iyale cinemayil eduknm... Kidu sound.. Kidu actg... Pisharadiya kitilm kidu anu.. Anoop... Vere lvl anu... Cinemayil try cheyyi man..
ഇങ്ങനത്തെ കത്തി വെച്ചുള്ള കളി സൂക്ഷിച്ചു വേണേ. മനസിന് ധൈര്യമില്ലാത്ത കുട്ടി ആണേൽ അപ്പൊ തന്നെ faint ആയാൽ എന്ത് ചെയ്യും.
17:56 ഇത് രാമച്ചത്തിന് ബ്ലാക്ക് കളർ അടിച്ചതാണോ...😂😂😂😂😂
Annaye kandappol thanne egott ponnu❤️❤️❤️pavam vere arakkilum ayirunnuvakkil avidunnu oodiyene
🥰🥰🥰❤️
ഏതാ ബ്രാന്റ്?? MH 😂😂😂😂😂😂😂ende പോന്നോ... 🙏🙏
ആ oh my god ചെയ്യുന്ന മരത്തലയൻ സാബുവും ഫ്രാൻസിനും കണ്ടു പഠിക്കട്ടെ
നമ്മൾ ഇവിട നസീര്‍ aa ചെയ്യുന്നേ.. 😂😂
കാടി വെള്ളം ഇരിപ്പുണ്ട്.
മണ്ണെണ്ണ വാഷ്.
വീട്ടിൽ ബംഗാളികളെ നിർത്തിയാണോ ഈ മുടി comb ചെയ്യിക്കുന്നത്? എത്ര ദിവസം എടുക്കും?
അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ. ഇത് രാമച്ചത്തിന് black color അടിച്ചതാണോ? ഇവളുടെ കുഞ്ഞമ്മയുടെ കടയാണ്, കേറിക്കോളാൻ പറഞ്ഞു.
കരം അടച്ച രശീതുണ്ടോ?
പോലീസ് അല്ല പട്ടാളം വിചാരിച്ചാലും ഇതിന്റെ മുടി ശരിയാക്കാൻ പറ്റില്ല.
14:32 ഒരു രക്ഷയില്ല.
ചിരിച്ച് ഒരു വകയായി. 🤣🤣
രണ്ടര വർഷമെടുക്കും
Mh
Bro...enjoyed alot....
Regular aayt episodes idu....😍😍😍
പെണ്ണിനെ സമ്മതിച്ചു...
വേറെ ആരേലുമാണെങ്കിൽ പേടിച്ചു ഓടാനൊക്കെ നോക്കുമായിരുന്നു....
Randu ponnathadiyanmaarrr
@16:25 ente ponnoo...chirichu chirichu pandaram adangi..epic scene athaa
അവളുടെ ധൈര്യം സമ്മതിച്ചു 👍