THIRUNAKKARA SIVAN || തിരുനക്കര ശിവൻ ഇരണ്ടക്കെട്ട് special 2020

Поділитися
Вставка
  • Опубліковано 22 гру 2020
  • #vazhakkulammanoj #manojpaappan
    2020 ലെ ശിവന്റെ ഇരണ്ടക്കെട്ടും ചികിത്സാ വിധികളും ഒക്കെയായി 'നക്കരകുന്നിലെ 7 ശിവ രാത്രികൾ'
  • Розваги

КОМЕНТАРІ • 157

  • @vishnu.murugan.1460
    @vishnu.murugan.1460 3 роки тому +117

    ശിവ സുന്ദർ അവനെ ഓർക്കുന്നു.... ഒരുപാട് നന്ദി ഡോക്ടർ....
    അവനു ഇനി ഒന്നും വരാതിരിക്കട്ടെ

  • @subinms8082
    @subinms8082 3 роки тому +118

    പാപ്പന്റെ അനുവാദത്തോടെ കൊടുക്കുന്ന ഭക്ഷണം.... മനോജ്‌ ചേട്ടൻ പറഞ്ഞത്..... അതിന് കൊടുക്കണം..... കയ്യടി.....👍

  • @bijufrancis849
    @bijufrancis849 3 роки тому +79

    മനോജേട്ടാ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @vishnuprasad981
    @vishnuprasad981 3 роки тому +168

    ഏതൊരു ആനക്കും പ്രശ്നം വന്നാൽ ഓടിയെത്തുന്ന മനോജ് ഏട്ടൻ❤️🔥

  • @JVOSTORIES
    @JVOSTORIES 3 роки тому +63

    തിരുനക്കര തേവരുടെ അനുഗ്രഹം 🙏🏽

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +48

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ആനക്കാരൻ മനോജ്‌ ചേട്ടൻ ആണ്

  • @visakhanpd5871
    @visakhanpd5871 3 роки тому +21

    പാമ്പാടിരാജൻ ഇരണ്ട കെട്ടിൽ ജീവിതത്തിലേക്ക് മടങ്ങി വന്നു

  • @ThePetVlogsByRahul
    @ThePetVlogsByRahul 3 роки тому +15

    ഡോക്ടർ, മനോജേട്ടൻ ♥️♥️thnku സഹായിച്ച എല്ലാർക്കും, മിസ്സ്‌ യു ശിവ 😰😰

  • @anilchandran9739
    @anilchandran9739 3 роки тому +16

    ശിവൻ്റെ ജീവൻ രക്ഷിച്ച എല്ലാ സുമനസ്സകൾക്കും നന്ദി🙏

  • @geenageorge4435
    @geenageorge4435 3 роки тому +9

    ഒരു Sweet ഉമ്മ ശിവന് അവൻറെ വേദനയിൽ കൂടെ നിന്ന് അവൻറെ ചട്ട കാർക്കുംഡോക്ടർ നും മറ്റുള്ളവർക്കും ഒരുപാടൊരുപാട് നല്ലതു വരട്ടെ

  • @vineetha.v2226
    @vineetha.v2226 3 роки тому +18

    ഓം തിരുഃ ഏറ്റുമാനൂരപ്പന്റെയും തിരുഃ തിരുനക്കരതേവരുടെയും അനുഗ്രഹം

  • @akcreationsexperiance7457
    @akcreationsexperiance7457 3 роки тому +13

    മനോജ് അനുഗ്രഹീത ദൈവ ദൂതൻ

  • @anoopmohan6021
    @anoopmohan6021 3 роки тому +17

    ഭാരത് ഹോസ്പിറ്റലിന്റെ മുതലാളിയെ തിരുനക്കര ക്ഷേത്രത്തിന്റെ ഭരണസമിതിയിൽ നിന്ന് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ശിവനുള്ളു ...

    • @renjith9732
      @renjith9732 3 роки тому

      അതെന്താ ചേട്ടാ

    • @anoopmohan6021
      @anoopmohan6021 3 роки тому +6

      @@renjith9732അത് കഴിഞ്ഞ തവണത്തെ(2019) പകൽപ്പൂരം കണ്ടാൽ മനസ്സിലാകും..കേരളത്തിലുള്ള പാമ്പാടി രാജൻ ഉൾപ്പടെ എണ്ണം പറഞ്ഞ ആനകൾ ഉണ്ടായിട്ടും തിടമ്പ് ഏത് ആനക്കായിരുന്നു ...?

  • @bibinkrishnan4483
    @bibinkrishnan4483 3 роки тому +28

    പ്രൊ. അലിയാർ ന്റെ ശബ്‌ദ വിശകലനം ഉണ്ടെങ്കിൽ പൊളിച്ചേനെ...... അല്ലേ?
    അങ്ങനെ ആഗ്രഹിച്ചവർ ഉണ്ടോ?

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому +1

      കേട്ടു ശീലം ആയതിന്റെ ആണ് അത് 😍♥️ ഇതും ശീലമാവട്ടെ ഇഷ്ടവും ♥️👍

    • @bibinkrishnan4483
      @bibinkrishnan4483 3 роки тому +3

      @@OrimminiNostalgia അങ്ങനെ വരാൻ വഴിയില്ല......... ആ ശബ്ദവും അവതരണ ശൈലിയും അത് അങ്ങേർക്കു മാത്രമുള്ള പ്രത്യേകത തന്നെയാണ്..... E4 elephant എന്ന പരിപാടി കണ്ടവർക്ക് മനസ്സിലാകും അത്.
      അതിനു ശേഷം വന്നവരുണ്ട് എങ്കിലും അത്രയും വരെ..... ആ feel കൊടുക്കുവാൻ കഴിഞ്ഞിട്ടില്ല അവർക്കൊന്നും.
      എന്തായാലും ശിവൻ രക്ഷപ്പെട്ടല്ലോ അതു തന്നെ വലിയകാര്യം ആണ്.
      നല്ലത് പോലെ ശ്രദ്ധിയ്ക്കുക.

  • @anupillai6477
    @anupillai6477 3 роки тому +11

    ഷർട്ട് ഇട്ടു മനോജേട്ടനെ ആദ്യമായിട്ടാണ് ഒരു വീഡിയോയിൽ കാണുന്നത് ..

  • @mithunmohan878
    @mithunmohan878 3 роки тому +8

    The great man manoj vazhakulam👍👍👍

  • @minimol5836
    @minimol5836 3 роки тому +3

    ദെെവമേ പാവം ശിവന് ആയുസ്സും ആരോഗ്യവും കൊടുക്കേണ🙏.
    ഒരാനയ്ക്കും ആരും ഇനിയെങ്കിലും ഇത്തരത്തിലുള്ള ഭക്ഷണം കൊടുക്കരുത്.

  • @premjithparimanam4197
    @premjithparimanam4197 3 роки тому +10

    മനോജ് ഏട്ടൻ ഇഷ്ടം

  • @Aanatthaara
    @Aanatthaara 3 роки тому +17

    അഭിനന്ദനാർഹം...

  • @akshainm
    @akshainm 3 роки тому +3

    ശിവസുന്ദറും അയ്യപ്പനും ഇങ്ങനെയാണ് പോയത് 😢

  • @vipinkesav3060
    @vipinkesav3060 3 роки тому +17

    തേവരെ അവനെ കാത്തോണേ.....🙏

  • @maheshsknair
    @maheshsknair 3 роки тому +7

    വർക്ക്‌ ചെയ്ത ടീമിന് നന്ദി.. എല്ലാവരും ഈ വീഡിയോ കണ്ടിട്ട് മേലിൽ അബദ്ധങ്ങൾ പറ്റാതിരിക്കട്ടെ

  • @abhilashpj1867
    @abhilashpj1867 3 роки тому +12

    Manoj chettan 💓

  • @yadhukrishnatktk6336
    @yadhukrishnatktk6336 3 роки тому +7

    മനോജ്‌ ഏട്ടൻ 🔥🥰❤️

  • @shihabshihabmuthuthala7915
    @shihabshihabmuthuthala7915 3 роки тому +26

    തിരുനക്കര അപ്പന്റെ സീമന്ത പുത്രൻ

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +9

    പുല്ലാണ് ആനേടെ മെയിൻ ഭക്ഷണം..

  • @vishnu.murugan.1460
    @vishnu.murugan.1460 3 роки тому +6

    മനോജ് ചേട്ടാ..... ഒരുപാട് നന്ദി

  • @anaghm6979
    @anaghm6979 3 роки тому +7

    Vazhakulam Manoj ettan 🔥😍

  • @vinodvipin803
    @vinodvipin803 3 роки тому +6

    മനോജ്‌ ഏട്ടൻ 🔥

  • @maheshsknair
    @maheshsknair 3 роки тому +7

    ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

  • @krishnavikas4291
    @krishnavikas4291 3 роки тому +6

    Shambho mahadeva🙏 love you sivaa

  • @harisnoohu3065
    @harisnoohu3065 3 роки тому +8

    വളരെ മനോഹരമായ വീഡിയോ, നല്ല അവതരണ ശൈലി... ഒന്നും പറയാനില്ല...

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому

      ഈ പ്രോത്സാഹനം തന്നെ ആണ് എന്നും പ്രചോദനം, 🙏🙏🙏

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +6

    മനോജേട്ടൻ😍😍

  • @rajthattarmusicdirector
    @rajthattarmusicdirector 3 роки тому +4

    ലവൻ തിരിച്ചെത്തും.!!

  • @sharontm5334
    @sharontm5334 3 роки тому +8

    മനോജ്‌ ഏട്ടൻ ♥️

  • @vijinputhusserilhari4156
    @vijinputhusserilhari4156 3 роки тому +19

    ആദ്യമേ തന്നെ വാഴക്കുളം മനോജ് ചേട്ടൻ , അദ്ദേഹത്തിനെ എത്രകണ്ട് അനുമോദിച്ചാലും മതിയാവില്ല.
    പിന്നെ ആനകുളുടെ ആഹാരക്രമത്തിൽ അല്ല മാറ്റം വരുത്തേണ്ടത് , ആനകളുടെ ദിനചര്യയിൽ ആണ്. നമ്മൾ മനുഷ്യൻ ആണെങ്കിൽ തന്നെ ചുമ്മാ ഇരുന്ന് തിന്ന് വേറെ ഒരു പണിയും ചെയ്യാതെ ഇരുന്നാൽ constipation ഉണ്ടാകും, അതെ പോലെ ആണ് ആനകൾക്കും. They need routine exercise , രാവിലെ ആന നടക്കണം , രാവിലെ കഴുകാൻ കൊണ്ട് പോകുന്നത് 7,8 കിലോമീറ്റര് അകലെ ഉള്ള ഏതേലും ഒഴുക്ക് ഉള്ള ആറ്റിലോ തോട്ടിലോ ആക്കണം. വഴി അടിക്കണം ആന ,, നല്ല സ്പീഡിൽ മെയ്‌പൂട്ടാതെ വഴി അടിക്കണം ,, അങ്ങനെ വരുമ്പോ ആന കാഞ്ഞ് ഊതി ഊതി പോകണം , എങ്കിൽ മാത്രമേ അതിനു cardiovascular endurance and strength ഉണ്ടാവുകയുള്ളു. ആനകൊണ്ട് തീറ്റി താങ്ങിക്കണം. ഇത് ചുമ്മാ ആനയെ തറിയിൽ താനെ നിർത്തി അവിടെ തന്നെ ഓസിനു വെള്ളം ഒഴിച്ച കഴുകും. അതിന്റെ കൂടെ കട്ടി കൂടിയ ആഹാരവും.

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +5

    Bhagavaante anugraham und super aanayaanu sivan

  • @kannanbalayya263
    @kannanbalayya263 3 роки тому +6

    ആനയെ നല്ലരീതിയിൽ പരിചരിക്കാത്തതുമൂലം വരുന്ന ഒരു അസുഖം തന്നെ ആണ് എരണ്ടകെട്ട്.

  • @aromalaru4380
    @aromalaru4380 3 роки тому +2

    Sivanu vendi parathicha elarudeum villi ketu
    Eni sivanta kalikal ann💪💪

  • @sumodv5090
    @sumodv5090 3 роки тому +7

    Manojettan Great.

  • @thampigireesh592
    @thampigireesh592 3 роки тому +13

    Appol SIVA adutha astamekk kannam ,

  • @asifachi2872
    @asifachi2872 3 роки тому

    ഈ വീഡിയോ കണ്ടപ്പോൾ തിരുവമ്പാടി ശിവ സുന്ദർ നെ ഓർമ വന്നു 😌

  • @arunsharmasp
    @arunsharmasp 3 роки тому

    വാഴക്കുളം മനോജേട്ടാ... നന്ദി 🙏

  • @syamchandran2435
    @syamchandran2435 3 роки тому +5

    ദൈവം കാത്തു 😍😍

  • @ashrafcm245
    @ashrafcm245 3 роки тому

    Aanaye kurichu abhaara knowledge ulla manojettanu oru big salute l like and respect dear monojettan. Oru pad oru pad ishtam manojettaa

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +6

    Thanks to the hole teams special thanks to Doctors manoj chettan and all the sivan fans and God also

  • @bijinipk7862
    @bijinipk7862 2 роки тому

    തിരുനക്കര ശിവൻ അണക്കെട്ട്. ചികിത്സ ആന...🙏🙏

  • @santhosharya244
    @santhosharya244 3 роки тому +7

    സൂപ്പർ

  • @sharontm5334
    @sharontm5334 3 роки тому +20

    03:03 ആരും ആവർത്തിക്കാതിരിക്കുക

  • @kollappillilhomes5776
    @kollappillilhomes5776 3 роки тому +7

    Nice work Cheatta

  • @sujathakp9491
    @sujathakp9491 2 роки тому

    നല്ല അറിവുള്ള പാപ്പാൻ മനോജിന്റെ അറിവുകൾ മറ്റു പാപ്പാൻ മാർക്കും പകർന്നു കൊടുക്കണം പാവം .അവനെ പരിപാലിച്ച എല്ലാവരേയും തേവരനുഗ്രഹിക്കട്ടെ ആനക്കാരുടെ അനുവാദമില്ല തെ മിക്ക സ്ഥലത്തും ആൾക്കാർ കൊടുക്കുന്ന ഭക്ഷണം ആനയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്♥️♥️♥️♥️♥️

  • @jismonaj4547
    @jismonaj4547 3 роки тому +3

    Nammude sivan❤️

  • @anilasaji5047
    @anilasaji5047 3 роки тому +3

    എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട്

  • @anoopprathap2099
    @anoopprathap2099 3 роки тому +3

    മനോജേട്ടാ 😘😘

  • @ushamenon2130
    @ushamenon2130 3 роки тому +3

    Shivootta chakkare

  • @sijisiji5662
    @sijisiji5662 3 роки тому +3

    സന്തോഷം

  • @user-se5yp7nq7h
    @user-se5yp7nq7h 3 роки тому

    aanapremathilek vazhithirich vitta.........njangade sivan

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +2

    മനോജേട്ടാ 🙏🙏🙏🙏🙏

  • @vichusb6058
    @vichusb6058 3 роки тому +3

    Nice vedio😍😍

  • @abhiramiomanakuttan9893
    @abhiramiomanakuttan9893 3 роки тому +3

    Kottayam kaaran

  • @abhijithabhi2236
    @abhijithabhi2236 3 роки тому +2

    Avan thevarude makana avn poorvathikam shakthiyode thirichuvarum💯💯

  • @Akler133
    @Akler133 3 роки тому +1

    മനോജ്‌ ഏട്ടൻ.

  • @arjuns2829
    @arjuns2829 3 роки тому +4

    Kidu work....

  • @rajeevnair7133
    @rajeevnair7133 3 роки тому +2

    Hats off to you all

  • @akzz3437
    @akzz3437 3 роки тому

    Manojettan uyir❤️

  • @deepsJins
    @deepsJins 3 роки тому +2

    Ho! Eswaraaa🙏🙏🙏❤️❤️

  • @vineethk.c5682
    @vineethk.c5682 3 роки тому +5

    ❤️❤️❤️

  • @shabariitech6711
    @shabariitech6711 3 роки тому +2

    Ayurarogya saugyam nalkename 🙏✌️🙏

  • @rahulr8963
    @rahulr8963 2 роки тому

    മനോജേട്ടൻ 🔥🔥🔥🔥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +5

    ശിവൻ

  • @devanmoothedath1660
    @devanmoothedath1660 3 роки тому +3

    🙏👍🏻👍🏻

  • @__jithu_kp__
    @__jithu_kp__ 3 роки тому

    അരൂകുറ്റി ചങ്ക്........❤

  • @hellovysakh1
    @hellovysakh1 3 роки тому +4

    ♥️

  • @green8224
    @green8224 Рік тому

    Vazha pindi nallath annu

  • @arunnattassery
    @arunnattassery 3 роки тому +2

    Sivan💕💕💕

  • @lakshmy583
    @lakshmy583 3 роки тому +3

    🙏🏻🙏🏻🙏🏻

  • @minglemohan7376
    @minglemohan7376 3 роки тому +3

    Bhagavanee annum prarthichu eppozhum prarthana thudarunnu...Sivanum koode undayirunna ellaperkkum vendi...oru prevasi aayipoi allengil onnu vannu kandenne 😣 kshemikkuka..🙏🏻

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому

      ആ പ്രാർത്ഥന കൂടി കണ്ടിരിക്കും തിരുനക്കര തേവർ 🙏🙏🙏

  • @sreeslyf7078
    @sreeslyf7078 3 роки тому +1

    ❤️❤️

  • @govindbalagopal94
    @govindbalagopal94 3 роки тому +1

    22:00 hed set use chayimbo one saida kettunollu

  • @Vinodpkl590
    @Vinodpkl590 3 роки тому +2

    🙏

  • @anushasanthosh4227
    @anushasanthosh4227 2 роки тому

    Manojetan uyir

  • @manuraj9661
    @manuraj9661 3 роки тому +1

    🙏🙏🙏

  • @sonusathyan8754
    @sonusathyan8754 2 роки тому

    Kazhinja 4 thavana same problem elephant vannathum ambalathil Vanna aalukal foods koduthathu kondaayirunno ?

  • @rajeshrajesh7924
    @rajeshrajesh7924 3 роки тому +1

    👍👍👍👍🙏🙏🙏🙏🙏👍👍👍👍👍

  • @bennythomas2789
    @bennythomas2789 2 роки тому

    👍👍👍

  • @arjuns2829
    @arjuns2829 3 роки тому +6

    Manoj chetane vachu oru film edukam alle .....nala character ...neritu kanan agraham thoniya ore oru papan

    • @Harikrishnan-dn8zw
      @Harikrishnan-dn8zw 3 роки тому +1

      Enikum

    • @go4sarathprathap
      @go4sarathprathap 3 роки тому +1

      Enna njgalude natilek pore, Annamanada yilek....

    • @arjuns2829
      @arjuns2829 3 роки тому +1

      @@go4sarathprathap njan oru kanjirapaly karan aanu....athu vazhi varu anel urapaum varum

  • @DileepKumar-of4vn
    @DileepKumar-of4vn 3 роки тому +2

    Hai anakutta dugayo, 🎀🎀🎀🎀🎀🎀🎀🎀

  • @akem_vlogs_and_shorts
    @akem_vlogs_and_shorts 3 роки тому +2

    മണിച്ചാ നീ ഒന്നു പറഞ്ഞില്ലല്ലോടാ 😔😔😔 ഞാനിപ്പൊഴാ അറിഞ്ഞേ 🤦‍♂️

  • @mvlogstravelandeating7682
    @mvlogstravelandeating7682 3 роки тому +7

    സംവിധായകൻ രഞ്ജിത് സിറിന്റെ സൗണ്ട് പോലെ വിവരണം നിൽകിയ ആളുടെ

  • @mahilekshmipuram1957
    @mahilekshmipuram1957 3 роки тому +5

    Hiiiii

  • @nofalp1427
    @nofalp1427 Рік тому

    ആശയ വിനിമയം

  • @lifeandtastelt7547
    @lifeandtastelt7547 3 роки тому +3

    മുൻകെട്ടു എന്താ?

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому +1

      കുടലിന്റെ തുടക്കം (മുൻഭാഗം ) അവിടെ ഇരണ്ടം കെട്ടി നിൽക്കുന്നതിനാണ് മുൻകെട്ട് എന്ന് പറയുന്നത്.

  • @1988krishnann
    @1988krishnann 3 роки тому +2

    വീഡിയോ നന്നായി.
    ഇരണ്ടക്കട്ടു സ്പെഷ്യൽ എന്നുള്ള ക്യാപ്ഷൻ വേണ്ടായിരുന്നു

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому

      ഇപ്പോൾ ഞങ്ങൾക്കും ആ ഒരു തോന്നൽ തന്നെയാണ്. പക്ഷെ പറഞ്ഞു മനസ്സിലാക്കാൻ ശ്രദ്ധിക്കാൻ അതൊരു ആവിശ്യം തന്നെ ആയിരുന്നു. ക്ഷമിക്കുക 🙏🙏

  • @prasanthsm4418
    @prasanthsm4418 3 роки тому +3

    BGM vere ayirunnengil kollamairunnu

    • @OrimminiNostalgia
      @OrimminiNostalgia  3 роки тому +1

      ഇനി മാറ്റി പിടിക്കാം 👍

  • @sreerajpr1983
    @sreerajpr1983 3 роки тому

    ഈ ഡോക്ടർ എല്ലാം ചേർന്നാണ് അമ്പലപ്പുഴ വിജയകൃഷ്ണനെ കൊന്നത് അമ്പലപ്പുഴ വിജയകൃഷ്ണൻ്റെ പാപ്പൻ അണ് ഇപ്പോഴത്തെ തിരുനക്കര ശിവൻ്റെ പാപ്പൻ

  • @travelwheels5727
    @travelwheels5727 3 роки тому +5

    ഏതാ ക്യാമറ ഇത്

  • @sajeevpt658
    @sajeevpt658 3 роки тому +5

    കൂപ്പ് കൈ🙏

  • @VS-fe9dr
    @VS-fe9dr 3 роки тому +1

    കുറച്ചു പനം പട്ട കൂടി കൊടുക്ക് 🤨🤨🤨

  • @antopj2031
    @antopj2031 3 роки тому

    E panabatta an prasnam engil ath kodukunath nirthikude

  • @atheist6176
    @atheist6176 2 роки тому

    അസുഖമുള്ള ആനക്ക് പുല്ല് കൂടുതൽ കൊടുക്കുക