അന്ന് തിരുനക്കരയിൽ സംഭവിച്ചത്|Saving an elephant|Thirunakkara Sivan returns to life/mission|EPI 76

Поділитися
Вставка
  • Опубліковано 27 гру 2020
  • എരണ്ടകെട്ട് എന്ന മഹാവ്യാധി തിരുനക്കര ശിവൻ അതിജീവിച്ച കഥ. അവനെ ചികിത്സിച്ച ഡോക്ടർ ശശീന്ദ്രദേവിന്റെ വാക്കുകൾ.. കൂടാതെ ചികിത്സയിൽ ഉടനീളം ഒപ്പമുണ്ടായിരുന്ന വാഴക്കുളം മനോജ്.. ഒട്ടേറെപ്പേരുടെ പ്രയത്‌നത്തിന്റെ ഫലമായി തിരികെ പിടിച്ച ശിവന്റെ ആരോഗ്യം...ഇതെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉത്സവകേരളത്തിലൂടെ...
    Sivan one of the famous elephant who is a part of travancore devaswom elephant of kerala squad was in the trouble of severe constipation .The whole kerala was praying for his health and there came a team formed under the supervision of Dr sasindra dev veterinary surgeon comprises of Dr ,mahouts ,staffs ,well wishers who took care of sivans health which resulted in a speedy recovery of Sivan in the month of December 2020...Here Dr Dev and mahout Manoj Explains the strategy and plan they have set here in getting the sivan back from the hand of DeathHe is one of the best kerala elephant in kerala and ulsavakeralam teams wishes him all the very best to sivan,his mahouts and to his his doctors ....
    #Kottayam
    #Ulsavakeralam
    #ThirunakkaraSivan
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 176

  • @mathangamanikyam9405
    @mathangamanikyam9405 3 роки тому +81

    Manojettane ishttamullavar like adikkan marakanda ☺️☺️☺️😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      Thanks Mathanga Manikyam ....video share cheyyanum marakkenda

    • @mathangamanikyam9405
      @mathangamanikyam9405 3 роки тому +2

      @@Ulsavakeralam Njn Marakkumo Hari Chetta athokke eppazhe cheythu kazhinju.....😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 Hari Chetta ente Mathanga Manikyam enna cheriya UA-cam channel subscribe cheyyumo please.........Full Aanakalude videos aanu🙂

  • @SreeITSupport
    @SreeITSupport 3 роки тому +9

    ശിവനെ രക്ഷപ്പെടുത്തിയ എല്ലാ വ്യക്തികൾക്കും ഒരായിരം അഭിനന്ദനങ്ങൾ....

  • @ananthushaji4425
    @ananthushaji4425 3 роки тому +29

    ശിവന്റെ തിരിച്ചു വരവിനു ചുക്കാൻ പിടിച്ച സാറിനും മനോജ്‌ ഏട്ടനും സഹായിച്ച എല്ലാവ്യക്തികൾക്കും തുരുനക്കര മഹാദേവന്റ നാമത്തിൽ നന്മകൾ നേരുന്നു..

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      orupadu peru undayirunnu anathu ......oru neenda list undu ...ellavareyum konduvaram shramikkum ...namukku konduvaram ...

  • @Ulsavakeralam
    @Ulsavakeralam  3 роки тому +32

    please support us by watching the video completely and sharing your valuable comments

  • @user-pc2zl6cl4b
    @user-pc2zl6cl4b 3 роки тому +7

    തിരുനക്കരയിൽ ഹരിയേട്ടനേ കണ്ടപ്പോഴേ ഞാൻ ഈ എപ്പിസോഡ് പ്രതിക്ഷിച്ചു💕

  • @meghan7240
    @meghan7240 3 роки тому +5

    ദേവ് സാറിന് അഭിനന്ദനങ്ങൾ.. ആനകൾക്കായി ഉഴിഞ്ഞു വച്ച ജീവിതമാണ് അദ്ദേഹത്തിന്റെത്

  • @subinms8082
    @subinms8082 3 роки тому +18

    സസ്പെൻസ് ആയിരുന്നല്ലേ...ഹരിയേട്ടാ... ..അവിചാരിതം..... ഈ എപ്പിസോഡ്.....ശിവനെ രക്ഷപ്പെടുത്തിയ...... എല്ലാ... വ്യക്തികൾക്കും...... ഒരായിരം..... അഭിനന്ദനങ്ങൾ......... 🥰👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      oru cheriya suspense idakku vende ..istapetto video .....share cheyyan marakkalle please

  • @pranavskumar1998
    @pranavskumar1998 3 роки тому +13

    ശിവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പ്രയത്നിച്ച എല്ലാവരൊടും സ്നേഹം❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      Thanks Pranav ....namukkellam shivane orupadu ishtamalle

  • @sreekumarg773
    @sreekumarg773 3 роки тому +13

    മനോജേട്ടൻ പറഞ്ഞ പോലെ തേവരുടെ മൊതലിനെ തേവര് തന്നെ കാത്തു......... മനോജേട്ടൻ പറയാൻ വാക്കുകൾ ഇല്ല... തേവരുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +5

      athanu sathyam ...theevar ariyam ellam .....thanks for all the support sreekumar G ..please share the video with friends and family too please ....

    • @sreekumarg773
      @sreekumarg773 3 роки тому +1

      @@Ulsavakeralam ഹരിയേട്ടാ 2 പാർട്ടിനായ കാത്തിരിക്കുവ..........

  • @riyashameed9323
    @riyashameed9323 3 роки тому +2

    ഇതിൽ പ്രവർത്തിച്ച യെലർക്കു ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു .🐘🐘🐘parthan ഗ്രൂപ്പിന്റെ വക ❤️👌👍🐘🐘

  • @sachinmenon6740
    @sachinmenon6740 3 роки тому +18

    ശിവസുന്ദരിനെ ഇങ്ങനെ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

    • @Ulsavakeralam
      @Ulsavakeralam  3 роки тому +5

      Sachin ariyilla enthukondo namukku athinu kazinjilla ....iniulla aanakaleyengilum namukku naranathil ninnu thirichu konduvaranam ...athinu nalla team work venam ...nalla kootayma varanam ...athinu udaharanamayirunnu thirunakkara ...pinne thevarude anugrahavum .....onnum parayanilla ....

    • @robinpaul1413
      @robinpaul1413 3 роки тому

      @@Ulsavakeralam അതേ 😭

    • @rakeshrajagopal9962
      @rakeshrajagopal9962 3 роки тому

      Yaa...after hearing this..i too wish that..pookodan shivan...😭

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +6

    മനോജേട്ടന്റെ പവർ തുരുത്തിൽ കണ്ടതാ. മുല്ലക്കലമ്മയുടെ ബാലൻ. ദേ ഇപ്പെ തേവരുടെ ശിവന് വേണ്ടിയും

  • @muhammedsulthan2263
    @muhammedsulthan2263 3 роки тому +3

    മനോജ്‌ ചേട്ടൻ ഉയിർ
    നല്ലരു ആനക്കാരനാണ് മനോജ്‌ ചേട്ടൻ ഒരുപ്പാട് ഇഷ്ടം ആണ് ചേട്ടനെ ❤️❤️❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Muhammed sultan ...athe theerchayayum ......video istapettallo alle ...share cheyyan marakkalle

    • @muhammedsulthan2263
      @muhammedsulthan2263 3 роки тому +1

      @@Ulsavakeralam vedio നല്ല അടിപൊളിയാണ്
      നല്ല അവതരണം. Vedio ഷെയർ ചെയ്തിട്ടുണ്ട്
      Katta support und

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +4

    മനോജേട്ടനെകുറിച്ച് വ്യക്തമായി ആദ്യം അറിയാൻ സാധിച്ചത് ഉത്സവകേരളത്തിലൂടെ ആണ്.. അതിന് ഒരുപാട് നന്ദി..
    ഒരു നിയോഗം പോലെ പല ഇടങ്ങളിലും ആനകളുടെ രക്ഷകരിൽ ഒരാൾ ആയി എത്തിപ്പെടാൻ മനോജേട്ടന് സാധിക്കുന്നത് ഈശ്വര നിശ്ചയം തന്നെ..
    എല്ലാ ഇശ്വരന്മാരുടെയും അനുഗ്രഹം എപ്പോഴും എല്ലാ ആനകൾക്കും ആനക്കാർക്കും ഉണ്ടാവാട്ടെ...
    ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യതത് എങ്ങിനെ എന്ന് വിവരിക്കുന്ന രീതിയിൽ ഉള്ള ഇത്തരം എപ്പിസോഡ് കൊണ്ടുവരുന്നത് വളരെ നല്ലതാണ്..
    നാളെ ഏതെങ്കിലും ആനകൾക്ക് ഇതുപോലെ ഒരു പ്രതിസന്ധി ഘട്ടം വന്നാലും രക്ഷപ്പെടുത്തി എടുക്കാൻ പറ്റും എന്നൊരു ആത്മവിശ്വാസം ഇവരിലൂടെ ലഭിക്കും...

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Theerchayayum ....iniyum ithupolle ulla nalla team workukal aanakalude arogyathinayi pirakkatte ennu namukku prarthikkam .....ithu oru valiya padam aanu namukku onnichu ninnal pinne nammalle tholpikkam pinne maranathinu polum sadhikkilla oppam sivane kakkunna thevarude anughram undengil parayukayum venda .....thanks for all the comment dear ...

    • @Gods_Own_Country.
      @Gods_Own_Country. 3 роки тому

      @@Ulsavakeralam അന്ന് രാത്രിയിലെ അവിടെ ഉണ്ടായിരുന്ന വീഡിയോ ടെയോ / ഫോട്ടോടെയോ സൈഡ് ഇൽ ചേട്ടനെ കണ്ടിരുന്നു..
      പക്ഷെ ഇപ്പൊ ജോലി ബാംഗ്ലൂരിൽ ആണ് എന്ന് ഒരിക്കൽ live ഇൽ വന്നപ്പോൾ പറഞ്ഞിരുന്നുന്നല്ലോ. അത്കൊണ്ട് മറ്റാരെങ്കിലും അറിയിക്കും എന്നും കരുതി...
      ശിവന്റെ ഭക്ഷണ രീതിയിലും പുല്ല് ഉൾപ്പെടുത്തി ഒരു മാറ്റം വരുത്തിയതായി അറിഞ്ഞു.. വളരെ നല്ലത്.. തിരുനക്കര തേവരുടെ അനുഗ്രഹം ശിവന് ഉണ്ടാവട്ടെ...🤗😇

  • @rahoolzgc5263
    @rahoolzgc5263 3 роки тому +7

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.... പക്ഷെ എന്തുകൊണ്ട് ശിവസുന്ദറിനെ നമുക്ക് രക്ഷിക്കാൻ കഴിയാതെ വന്നത് 😔😔😔😔

  • @jishnudasdas4161
    @jishnudasdas4161 3 роки тому +10

    മനോജേട്ടൻ 🔥❤️, ഡോക്ടർ 👍🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      Thanks Jishnudas for the comment....

  • @soorajsrj8973
    @soorajsrj8973 3 роки тому +5

    മനോജ്‌ ഏട്ടന്റെ വാക്കുകൾ.. അറിവുകൾ... Legend🙏❤️😍😘👌

  • @abhilash3931
    @abhilash3931 3 роки тому +1

    ഇങ്ങനൊരു വീഡിയോ പ്രതീക്ഷിച്ചില്ല... നന്ദി ഉത്സവ കേരളം... 😍♥️

  • @aruntc4738
    @aruntc4738 3 роки тому +7

    Manij chatta ur great, see how respectful he is standing near doctor

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Arun ....you rightly pointed out the same ...Thanks for the same ....

  • @shinubinsalama1485
    @shinubinsalama1485 3 роки тому +3

    ശരി ഇന്ദ്രദേവ് sir കൈ പുണ്യം .....മഹാ ദേവൻ അനുഗ്രഹം ,,,,

  • @t.j8904
    @t.j8904 3 роки тому +3

    കാത്തിരുന്ന വീഡിയോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      abhiraminde manasu njangal vayichu ...athanu cheyithathu ....thanks abhiram ....

  • @sumodv5090
    @sumodv5090 3 роки тому +5

    Manojettaaa i Salute to you heartfully, you Great.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks sumod ....thanks for all the support ....please do share the video with friends and family please

  • @rakeshrajagopal9962
    @rakeshrajagopal9962 3 роки тому +2

    Actually ulsavakeralam started the process of talking with the mahout,along with showing the details of elephants..which will bring more information..that's why i like this..hats off guys...

  • @V.4Vlogs
    @V.4Vlogs 3 роки тому +2

    ശിവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന സമയത്തുതന്നെയാണ് വിജയകൃഷ്ണൻ മരണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നത്. ഈ ഡോക്ടർ അൽപ്പം ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഈ മനോജ്‌ ചേട്ടനെ കൂടെ കൂട്ടിയിരുന്നെങ്കിൽ വിജയകൃഷ്ണൻ ഇന്ന് ജീവിച്ചിരുന്നേനെ.

  • @MaheshM-jj8ii
    @MaheshM-jj8ii 3 роки тому +1

    പാമ്പാടി സുന്ദരൻ

  • @pratheeshpratheesh2933
    @pratheeshpratheesh2933 3 роки тому +2

    Sivasundharine rakshekan kazhinegil

  • @babloozzworld2930
    @babloozzworld2930 3 роки тому +1

    Thanks a lot for whole ulsavakeralam team for doing this beautiful video... 😍😍

  • @abhilashvp670
    @abhilashvp670 3 роки тому +46

    ആനക്കാരുടെ അറിവോ സമ്മതമില്ലാതെയോ ആനക്ക് ഭക്ഷണം കൊടുക്കരുത്..... അത് എത്ര സ്നേഹം കൊണ്ട് ആണേലും.....

  • @bijufrancis849
    @bijufrancis849 3 роки тому +2

    ഇതിനായിരുന്നോ ഉണ്ണിയേട്ടന്റെ വീഡിയോ പെട്ടെന്ന് അവസാനിപ്പിച്ചത്. മനോജ്‌ ചേട്ടൻ എന്റെ നാട്ടിലെ ആനയുടെ ചട്ടക്കാരൻ ആയതിൽ വളരെ സന്തോഷം ❤❤❤❤❤🥰🥰🥰🥰👌👌👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Orikkalum alla keeto ....ithu permission chodichirunnu ...athu kiyyathu last week aanu ...pinne ellam petennu cheyithu athra thanne ....

    • @bijufrancis849
      @bijufrancis849 3 роки тому

      @@Ulsavakeralamനിങ്ങൾ വീഡിയോ ഇട്ടോ ഞങൾ കണ്ടോളാം ❤❤❤❤💞💞💞 ഷെയർ ചെയ്തിട്ടുണ്ട്ട്ടോ 👍👍👍

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +2

    Very great effort thanks to the hole teams God bless all of u

  • @bichudevu9262
    @bichudevu9262 3 роки тому +1

    😍😍😍😍😍👌👌👌👌👌👌👌👌👌thanku uuu ulsava keralamm..

  • @vipinkumarkalliyode704
    @vipinkumarkalliyode704 3 роки тому +2

    കാത്തിരുന്ന വീഡിയോ 👍👍👍👍👌

  • @vinusvlogs5277
    @vinusvlogs5277 3 роки тому +8

    വളരേ നല്ല വീഡിയോ ഉണ്ണിയേട്ടന്റെ വീഡിയോ പൊളിച്ചു ❣️❣️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Unniyetande istapettallo alle ppam nammude sivandeyo ....avanum venam alpam support

  • @sumeshkumarkp991
    @sumeshkumarkp991 3 роки тому +1

    Big salute to Manoj chettan

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      definitely he deserves much more dear ...truly there is no words to describe him ...

  • @sumodv5090
    @sumodv5090 3 роки тому +2

    I Great Support to Ulsavakeralam, Suuuper.

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Dear for all you support ...please do share the video with family and friends please

  • @abhilashpj1867
    @abhilashpj1867 3 роки тому +3

    Manoj chettan 💓

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      thanks Abhilash .....pinne video ishtapettallo alle ...share cheyyan marakkalle please

  • @user-hh7kq7ws5g
    @user-hh7kq7ws5g 3 роки тому +3

    Paapan pani padikan pokunna new gen kuttikale ithupole nalla arivum vaibhavavumula manojetane polulla paapanmarodoppam pani padikku athu ningalude bhaaviyil gunam cheyum

  • @vijeshtm2630
    @vijeshtm2630 3 роки тому +2

    Great ❤️❤️

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +4

    ella sathyavum ee vdo yil und🥰🥰🥰

  • @OrimminiNostalgia
    @OrimminiNostalgia 3 роки тому +4

    Well detailed 🙏♥️🙏😍👌♥️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Dear .....thanks a lot for the comment ....

  • @gareers141
    @gareers141 3 роки тому +2

    Aanaye kooodii poorna arogyavan aaakumbol ulapeduthane.. being ur channels fan and shivans fan.. i really want to watch cheviyan with ur presentation.. waiting.. still waiting....

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      nammuke ippam athinu permission illa ..arkum kodukunikka devaswom ...sreerag paranjathu maranitilla ...konduvarum shivaneyum ithil......athu njangal tharunna vakku ...

  • @MaheshM-jj8ii
    @MaheshM-jj8ii 3 роки тому +3

    പുതുപ്പള്ളി അർജുൻ അർജുനൻ സാധു എനി ആനകളെ കുറിച്ചും എപ്പിസോഡ്

  • @viswasgallery6504
    @viswasgallery6504 3 роки тому +1

    Nalla oru vedio annu sivanu vanna asughathe paranja ulsavakeralathinu nandhi🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Kamal Viswas ...thanks for all the support ....

  • @sravanvlogs3431
    @sravanvlogs3431 3 роки тому +2

    Super adipoli chetta ❤❤❤❤🔥🔥👌👌

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sravan .....video istapettallo alle ...share cheyyan oru madiyum kanikkenda ketto ...

    • @sravanvlogs3431
      @sravanvlogs3431 3 роки тому

      @@Ulsavakeralam k❤❤

  • @gareers141
    @gareers141 3 роки тому +1

    Chetta thanks alot.. 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    Most awaited episode... Oduvil.. marakkila Chetta..... Etra episode ittalum kaanum..

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      entammo athrakku happy aayo .......namukku porikkam ....

  • @aswinbabuaswin7663
    @aswinbabuaswin7663 3 роки тому +6

    next episode waiting⏳

    • @Ulsavakeralam
      @Ulsavakeralam  3 роки тому +3

      Udane upload cheyyan under edits ....ee video istapettallo alle share cheyyan marakkale please

  • @akhilnair5579
    @akhilnair5579 3 роки тому +2

    God bless all of you🙏 waiting for next episode

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Akhil ....thanks for all the well wishes ....sure will keep you posted on the same ...

  • @arunvnath892
    @arunvnath892 3 роки тому +6

    അവിടെ വേറെ രണ്ട് ആനക്കാർ കൂടി ഉണ്ടായിരുന്നു.

  • @rajeevnair7133
    @rajeevnair7133 3 роки тому +2

    Hats off to you both...

  • @sivaprasad5838
    @sivaprasad5838 3 роки тому +2

    Konni Surendran episode please🙏🙏🙏

  • @user-gd1ym3yl7r
    @user-gd1ym3yl7r 3 роки тому +2

    🇮🇳🇮🇳🇮🇳

  • @mithunashok1623
    @mithunashok1623 3 роки тому +1

    Salute bro

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Mithun Ashok ....video ishtapettallo alle

  • @go4sarathprathap
    @go4sarathprathap 3 роки тому +2

    Good Job.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sarath ...thanks for the comment ......

  • @spartanscreations723
    @spartanscreations723 3 роки тому +1

    ❤️❤️❤️❤️

  • @akhilpv6905
    @akhilpv6905 3 роки тому

    Adipoli😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks ...video istapettallo alle share cheyyan marakkalle please

  • @mithunashok1623
    @mithunashok1623 3 роки тому +1

    Great brother

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Mithun for the comments ...please do support us ....

  • @vishnuhemchand8127
    @vishnuhemchand8127 3 роки тому +6

    Ulsavakeralam channelenum chettanum ellavidha ashamsakslum 🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Vishnu ....ellavarudeyum support undengil iniyum ithupole ulla videoyum ayi njangal varunnathavum ....

    • @vishnuhemchand8127
      @vishnuhemchand8127 3 роки тому

      @@Ulsavakeralam full support unde 👍

  • @SmitaRamachandran
    @SmitaRamachandran 3 роки тому

    Very interesting video.

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Smitha cheechi ....please do support us by sharing the same with family and friends please

  • @basiljoykurisingal9606
    @basiljoykurisingal9606 3 роки тому +2

    ആശംസകൾ 🥰🐘🥰🐘🥰🐘

  • @gareers141
    @gareers141 3 роки тому +5

    Nammude channelile ettavum view ulla video ithaaayi maratte

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Sreerag for the comment ...sivan nammude chekkan alle ...avande video idumbam oru santhosham ...aaha entha sugham ......

  • @nobinnobin9638
    @nobinnobin9638 3 роки тому +1

    ❤️❤️❤️❤️❤️👌👌

  • @MaheshM-jj8ii
    @MaheshM-jj8ii 3 роки тому +2

    ചേട്ടാ പാഴൂർ മന ഗോപാലൻ ആനയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ

    • @abirampj5926
      @abirampj5926 3 роки тому

      ശെരിയാ ഗോപാലന്റെയും കൂടി വേണം

  • @aneeshbalan176
    @aneeshbalan176 3 роки тому

    ഹരി ഏട്ടാ സൂപ്പർ

  • @user-pc2zl6cl4b
    @user-pc2zl6cl4b 3 роки тому +1

    ഹരിയേട്ടോ ഇന്ന് എപ്പിസോഡ് ഇല്ലേ🤔

  • @sachusachu7164
    @sachusachu7164 3 роки тому +3

    Ottum pretheeshikkatha oru nalla episode Ulsavakeralam❤

    • @Ulsavakeralam
      @Ulsavakeralam  3 роки тому +2

      chilappam angane alle ...ottum pratheekshikkatha oru madhuram .....laduvil oru munthiri..allengil payasathil oru munthiri .......chumma oru rasathinu paranjathanu keeto .....athupole irikkatte ennu karuthi sachuvinu oru sammanam ....

    • @sachusachu7164
      @sachusachu7164 3 роки тому

      😍😍

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    👌👌👍👍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Sandeep for the commet ...Pinne enthundu visesham .....video share cheyyan marakkalle please

  • @navaneethharish2691
    @navaneethharish2691 3 роки тому +3

    First comment

  • @christopallissery4807
    @christopallissery4807 3 роки тому +2

    💗💗💗

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Christo ....thanks for all the comment....

  • @vishnuprasadvp5839
    @vishnuprasadvp5839 3 роки тому

    ❤️❤️

  • @arunak8148
    @arunak8148 3 роки тому +1

    👍🏻

  • @prakashkk5856
    @prakashkk5856 3 роки тому +1

    😍😍💞💞

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Prakash ....video istapettallo alle ...please share cheyyan marakkalle please

  • @jijopalakkad3627
    @jijopalakkad3627 3 роки тому +1

    😍😍😍❤️❤️❤️

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      thanks Jijomon...thanks for the comment....

  • @sajithkumaralingal3142
    @sajithkumaralingal3142 3 роки тому +2

    Chetta nenmara ramettandhye interview edukkamo???

  • @____SHREE____
    @____SHREE____ 3 роки тому

    🙏🙏🙏🙏🙏

  • @chinchuprince4995
    @chinchuprince4995 3 роки тому +1

    👌👌

  • @roshanraghunath2265
    @roshanraghunath2265 3 роки тому +1

    Nice

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Roshan ...video istapettu ennu arinjathil sathosham ...share cheyyan marakkalle please

    • @roshanraghunath2265
      @roshanraghunath2265 3 роки тому

      @@Ulsavakeralam mukundante video cheyavo Guruvayur

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 3 роки тому +2

    1 st comment

  • @sabinsanthosh6392
    @sabinsanthosh6392 3 роки тому +1

    🐘🐘🐘

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Sabin Santhosh ....thanks for the comment ...video share cheyyan marakkalle please

  • @nandakishorwayanad2643
    @nandakishorwayanad2643 3 роки тому +1

    🥰🥰🥰

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks Nandakishor ....thanks for the comment

  • @anoopkunjumon8253
    @anoopkunjumon8253 3 роки тому

    😍😍😍

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Thanks anoop ...video istapettallo alle ...video share cheyyan marakkalle please

  • @anooparavind577
    @anooparavind577 2 роки тому

    Manojetta, can you share the treatment of ana, so that there will not be any death

  • @amalreji7188
    @amalreji7188 3 роки тому +1

    Shivante oru full video cheyuoo

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      sure Aml ..theerchayayum sheyyam ...devaswom board anna alle permission aau reason ...

  • @viewfinder5682
    @viewfinder5682 3 роки тому

    💓💓💓💓💓🙏🙏

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      enthu pattu valiya comment onnum vanilla ...video istapettallo alle ....

    • @viewfinder5682
      @viewfinder5682 3 роки тому

      @@Ulsavakeralam 💓💓ithende സ്നേഹവും 🙏🙏ബഹുമാനവും ആണ് 💓waiting for next episode

  • @roiskhanroiskhan6497
    @roiskhanroiskhan6497 3 роки тому +1

    Hai

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Roiskhan ....video istapettallo alle

  • @vinayan3678
    @vinayan3678 3 роки тому +1

    Olarikara kalidasantte interview cheyyo

    • @Ulsavakeralam
      @Ulsavakeralam  3 роки тому +1

      Pinnentha cheyyamallo ....kanumallo alle ...ee video ishtapettallo alle vinayan ...

  • @unniunni9772
    @unniunni9772 3 роки тому +1

    Second part undo

  • @pranavg2440
    @pranavg2440 3 роки тому +2

    Mullakal Balakrishnan

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      athe pranav mullackal balakrishnan team athu thanne .....

  • @sreerajr884
    @sreerajr884 3 роки тому +1

    Innu ambalappuzhakar Doctor odu valare mosham ayi perumariyathai thonni. Pettennuulla sangadam kondu mathram akam. Engilum oru anapremi enna nilayil adehathodu undaya anbhavathinu mappu chodikkunnu.

  • @t.j8904
    @t.j8904 3 роки тому +1

    ശശിന്ദ്ര ദേവു സാറിനെ വെച്ച് ഒരു ഇന്റർവ്യൂ ചെയ്യാമോ

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Abhiram ....theerchayaum cheyyam keeto ...orupadu experience undu adhehathinu ....

  • @sheelajoy5690
    @sheelajoy5690 3 роки тому

    27:00 ശ്രദ്ധിക്കുക ഈ പാപ്പാൻ തന്നെ മറ്റൊരു ഇന്റർവ്യൂവിൽ പറഞ്ഞത് തിരുനക്കര ശിവൻ ഇപ്പോൾ കോളിൽ ആണോ അതിന്റെ സമയം എപ്പോൾ ആണെന്ന് തനിക്ക് അറിയില്ല എന്നാണ് 🙄ഇയാൾക്ക് ഇപ്പോൾ ഇതെങ്ങനെ മനസ്സിലായി അതുകൊണ്ട് പേടി ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നു. വല്ലാത്തൊരു ഒത്തുകളി ആണോ നിങ്ങൾ ചാനൽകാർ. ഓരോന്നിലും ഓരോന്ന്. ഈ പാപ്പാനും fraud 😡

    • @sheelajoy5690
      @sheelajoy5690 3 роки тому +1

      Kashtam

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Hello SheelaJoy ...oranayude neerukalam ...athinde bloodile count nokkiyanau namukku nirnayikkan pattu ...athine patti kooduthal parayan yogyar athinde pappanum doctorum thanne aanu ..athu mattoru aanayude pappan... alla adheham athre cheyithollu ...thanikku ariyan pattatha karyam paranjilla ...ithil dr adhyame thanne neerine kurichu samsarikunnundu athil blood check cheyithu count kurayunnathine pattiyum parayunnundu ...pinne athu oru colu matharam aanu ketti urapichirunnilla ....sivande swabhavatheyyum pattiyum adheham clear ayittu parayunnundu ...enittum madathinu shamshayam aanengil njangalkku onnum parayanilla ...pinne orale patti abhiprayam parayumpol adheham cheyitha sevanathe pattiyum orkukka athalla avar cheyitha sevanam fraud aanenu thonunnundo ....athu kandu ninna oral enna nilakkanu njngal ithrayum paranjathu ....Ithal njangal channel kooduthal onnum cheyunnumilla avar parayunna karyangal ningalude munpil ethikkan shramikunnu ....athu immininostalgia enna channel annenkilum njangal anegilum ....dayavayi nalla pravarthi cheyithavare nirulsahapedutharuthu ...ithu oru request annu please

    • @aneeshkumar4376
      @aneeshkumar4376 3 роки тому

      ഹഹഹ fraud അക്കൗഡിൽ വന്നു ഡയലോഗ് അടിക്കുന്ന സത്യസന്ധ 🤭.. നിങ്ങൾ ആദ്യം ഇന്റർവ്യൂ ശെരിക്കും ഒന്ന് കാണു.. പിന്നെ ഇദ്ദേഹത്തെ fraud എന്ന പറഞ്ഞ നിങ്ങളെ ഏതു ഗണത്തിൽ ആണാവോ പെടുത്തേണ്ടേ എന്തായാലും ഇത് പറയാൻ വേണ്ടി ഇന്നലെ നൈറ്റ്‌ തന്നെ അക്കൗണ്ട് ഉണ്ടാക്കി വന്ന fraud ആയ സത്യസന്ധതയ്ക്ക് 🙏

    • @sheelajoy5690
      @sheelajoy5690 3 роки тому

      അറിഞ്ഞത് പറഞ്ഞു അത്ര തന്നെ, ശിവന്റെ നീരുകാലം മുന്നോട്ടും പിന്നോട്ടും ആക്കി ആനയുടെ ആയുസ്സ് തന്നെ പന്താടുന്നവർ ആരൊക്കെ ആണെന്ന് ഞങ്ങൾ തേവരെ തൊഴുന്നവർക്കൊക്കെ അറിയാം. ചൂട്ടും ചുമന്നു വിയർക്കുന്നവനൊക്കെ ഇങ്ങനെ കുറയ്ക്കും അത്രേയുള്ളൂ

    • @xmanpowervlog8324
      @xmanpowervlog8324 3 роки тому

      @@sheelajoy5690 ഒന്നു പോടാ ഊളത്തരം പറയാതെ ചങ്കും മത്തങ്ങയും അറിയില്ലേലും കണകുണ പറയാതെ പിന്നെ അദ്ദേഹത്തിനെ fraud എന്ന് വിളിക്കുന്നതിന്‌ മുന്പേ സ്വയം ഒന്നു ആലോചിച്ചു നോക്ക്

  • @adwaithkb1451
    @adwaithkb1451 3 роки тому +1

    💕

    • @Ulsavakeralam
      @Ulsavakeralam  3 роки тому

      Thanks Adwaith thanks for the comment ...please share the video with family and friends ....