ആനകൾക്ക് ജീവിതം ഉഴിഞ്ഞു വെച്ച പാപ്പാൻ വിളക്ക്മാടം ഉണ്ണിയേട്ടൻ 😍 Vilakkumadam unni | Kerala Elephant

Поділитися
Вставка
  • Опубліковано 18 жов 2024
  • ആനകൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച വിളക്കുമാടം ഉണ്ണിയേട്ടൻ 😍 കുന്നംകുളം ഗണേശൻ
    പതിമൂന്നാം വയസ്സിൽ ആനപ്പണിക്ക് ഇറങ്ങി പതിനഞ്ചാം വയസ്സിൽ ചുമതല കയറി 62 വർഷങ്ങൾ ആനപ്പണി തുടർന്ന് കൊണ്ടിരിക്കുന്ന വിളക്കുമാടം ഉണ്ണിയേട്ടൻ
    ഒപ്പം ഇപ്പോഴത്തെ ആന കുന്നംകുളം ശ്രീ ഗണേശൻ
    © Copyright Protected content | Don't Use this video without permission |
    Elephant Documentary
    Elephant Mahout Interview
    aanapappan interview
    #ആന
    #elephants
    #elephantattack
    #keralaelephant
    #documentary
    #animaldocumentary
    #theelephantwhisperers
    The Elephant Whispers
    കേരളത്തിലെ ആനകൾ
    ആനയും പാപ്പാനും
    Kerala elephants
    Kunnamkulam Ganesan elephant
    Kunnamkulam Sree Ganesan
    Vilakkumaadam Unni
    God's Own Country Elephants
    Gods own country elephants
    E4 Elephant
    Elephant Videos
    ആനചന്തം
    ആനപെരുമ
    Trissur elephants
    തൃശ്ശൂരിലെ ആനകൾ
    Kunnamkulam elephant

КОМЕНТАРІ • 308

  • @vineethvm2653
    @vineethvm2653 3 роки тому +43

    നല്ല ആനക്കാരൻ നല്ല വാക്കുകൾ നല്ല അവതരണം നല്ല ചാനൽ വെറുതെ ഉള്ള ആവർത്തന ചോദ്യം ഒന്നും ഇല്ലാതെ പറയാനുള്ളത് പറഞ്ഞ് അങ്ങട് പോയി സൂപ്പർ 👍

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +4

      Thankyou so much.. Your words means a lot.. 😍🤗
      ഇദ്ദേഹത്തെ വളരെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയതാണ്.. കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ അറിവും 62 വർഷത്തെ അനുഭവസമ്പത്തും മനസിലായി... തൊട്ട് അടുത്ത ദിവസം തന്നെ ആ ഉത്സവ പറമ്പിൽ ഒരു ഇടവേള ലഭിച്ചപ്പോൾ ഒരു മൊബൈൽ ഇൽ ചിത്രീകരിച്ചതാണ്.. ഈ ചാനൽ ഇൽ വന്ന ആദ്യ ഇന്റർവ്യൂ പരീക്ഷണം ആണ്....🤗
      Thankyou For watching 😍🤗
      Please share elephant loving friends.. 🤗

    • @sankarts8022
      @sankarts8022 Рік тому +1

      Good

  • @nidheeshk4691
    @nidheeshk4691 3 роки тому +42

    ഉണ്ണിയേട്ടൻ ഇത് പോലെ ഉള്ള ആന പാപ്പാൻ മാർ എല്ലാ അനകൾകും ഉണ്ടെങ്കിൽ അ ആന കും കാണുന്ന നമ്മൾക്ക് ഒരു മനസമാധാനം കിട്ടും ❤️❤️❤️🐘❣️❣️❣️

  • @monseesam8778
    @monseesam8778 3 роки тому +31

    ഇത്രയും സാധുവായ ഒരു ആനപ്പാപ്പാനെ ആദ്യം കാണുന്നു. പഛയായ മനുഷ്യൻ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      അതേ.. വളരെ സാധുവാണ്.. അതിലുപരി ആനപ്പണിയിൽ 62 വർഷത്തിൽ അധികമായി ഉള്ള അനുഭവസമ്പത്തും അറിവും ഉള്ള വ്യക്തി ...
      😍🤗

  • @1966yogesh
    @1966yogesh 3 роки тому +45

    വളരെ പക്വതയുള്ള പാപ്പാൻ ആണ് ഉണ്ണിയേട്ടൻ
    യാതൊരു വിധ ജാഡയുമില്ല നമസ്കാരം

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      😍🤗 അതേ... ❤️
      Thankyou for watching 😍🤗
      Please share with elephant loving friends .. 🤗

  • @adithyanarayananbr1343
    @adithyanarayananbr1343 3 роки тому +32

    ഉണ്ണിയേട്ടനെ പോലെ ഉള്ള അറിവും പരിചയ സമ്പത്തും ഉള്ള ആനക്കാരുടെ വാക്കുകൾ നാം എന്നും ഉൾക്കൊള്ളണം... അദ്ദേഹത്തിന്റെ ഒരു episode ചെയ്തതിനു നന്ദി.... വളരേ ഉപയോഗം ആരുന്നു.

    • @adithyanarayananbr1343
      @adithyanarayananbr1343 3 роки тому +1

      ശബരിമല ആറാട്ട് വിശ്വനാഥ്നെ കൊണ്ടു അദ്ദേഹം എഴുന്നള്ളിച്ചിട്ടുണ്ട്

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching 😍🤗

  • @vineeshchalissery6114
    @vineeshchalissery6114 3 роки тому +34

    സൗമ്യൻ, ശാന്തൻ നല്ല മുഖശ്രീ ഉള്ള മനുഷ്യൻ. ♥️♥️♥️♥️👍👌👏

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +3

      😍😍😍🤗 അതേ.. ഉണ്ണിയേട്ടൻ ❤️
      Thankyou for watching.. Please share with elephant lovers friends .

  • @ratheeshvava6165
    @ratheeshvava6165 3 роки тому +4

    നല്ലൊരു തൊഴിലുകാരൻ എന്നതിലുപരി പച്ചയായ മനുഷ്യൻ.അറിവ് നാളെക്കുള്ള യുവജനങ്ങൾക്ക് വരെ ബോധം ഉണ്ടാക്കും.അതുപോലെ മിക്ക യൂട്യൂബ് ചാനലിൽ പറഞ്ഞു തള്ളുന്നപോലെ അവതരണം ഇല്ല.നേരിട്ട് കേട്ടറിയാൻ ഉള്ള ഒരു ഫീൽ കാണിച്ചു തന്ന ചാനൽ ടീമിലെ എല്ലാ അംഗങ്ങൾക്കും അതുപോലെ ആ ഉണ്ണി ചേട്ടനും അഭിനന്ദനങ്ങൾ

  • @JVOSTORIES
    @JVOSTORIES 3 роки тому +52

    ഉണ്ണിയേട്ടന്റെയും ഗണേശനും നല്ല ഒരു കൂട്ടുകെട്ട് ആണ്.ആനകൾ കുറഞ്ഞു വരുന്ന ഈ കാലത്തു നല്ല രീതിയിൽ പരിപാലിച്ചു പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു 😪

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +3

      അതേ... ഇന്ന് കണ്ട ആനകളെ നാളെ കാണുമോ എന്ന് ആശങ്കപ്പെടുന്ന കാലം 😔..

    • @JVOSTORIES
      @JVOSTORIES 3 роки тому +2

      @@Gods_Own_Country. ഇങ്ങനെ ഒരു ജീവി നാട്ടിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന കാലം അടുക്കുന്നു ...

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      വളരെ ശരിയാണ് ..☹️

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Not last night.. a few weeks ago.. the problem is he was forcefully participed in festivals... But yesterday they brought him back and started treatment it seems.. ( unofficial information )

  • @ഓംകാളി
    @ഓംകാളി 3 роки тому +6

    നല്ലൊരു ആനക്കാരൻ ആണ് പിന്നെ എടുത്ത് പറയേണ്ടത് ഇവരുടെ മുതലാളിയാണ് ഒരു രക്ഷയും ഇല്ല നല്ലൊരു മനുഷ്യൻ 2 ആനയും ആൾക്ക് ചട്ടം ആണ് ❤❤❤❤

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      😍😍😍😍🤗
      Thankyou for watching..
      Please share with your elephant lover friends

  • @1988krishnann
    @1988krishnann 3 роки тому +41

    ആനക്കും പ്രായം ഉണ്ട്. ഉണ്ണി ചേട്ടനും. തിരുനക്കര അമ്പലത്തിൽ കണ്ടു കീഴൂട്ട് വിശ്വനാഥന്റെ കൂടെ 2013 ൽ. പിന്നെ ആറാട്ടുപുഴ പൂരത്തിന് ശ്രീ ഗണേശന്റെ കൂടെ 2017 ൽ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +3

      🤗😍 കീഴൂട്ട് ആനയുടെ കാര്യം വീഡിയോ ഇൽ സൂചിപ്പിച്ചിരുന്നു.. 🤗😍
      Thankyou for watching 🤗😍

  • @ArunKumar-uh4hb
    @ArunKumar-uh4hb 3 роки тому +13

    വാക്കുകളിൽ ആനയോടുള്ള സ്നേഹം കാണാം.... സത്യം ആണ് ഉണ്ണിയേട്ടൻ പറഞ്ഞത്...

  • @nandhikeshs7559
    @nandhikeshs7559 3 роки тому +18

    എല്ലാ കാര്യങ്ങളും വളരെ നന്നായി ഉണ്ണിയേട്ടൻ പറഞ്ഞുതന്നു 👍

  • @akshaytnair3555
    @akshaytnair3555 3 роки тому +33

    ഉണ്ണിയേട്ടന് ഒരു സല്യൂട്ട് 💯🔥

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      😍😍 🤗
      Thankyou for watching.. 😍🤗
      Please share with elephant lovers

  • @ayiradipinvlog14
    @ayiradipinvlog14 3 роки тому +7

    ആഢ്യത്വം ഉള്ള മുഖം.നല്ല സ്നേഹമുള്ള മനുഷ്യൻ

  • @vibinkuttuzz285
    @vibinkuttuzz285 3 роки тому +7

    കുന്നംകുളത്തിന്റെ മുത്ത്. ഒരു പാവം ആനയാണ് 😍😍😍

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      ആനക്കാരനും പാവമല്ലേ... 😍🤗
      Thanks for watching 😍🤗

  • @Fire.36996
    @Fire.36996 3 роки тому +6

    ദീർഘ വീക്ഷണം ഉള്ള ഉണ്ണി ചേട്ടൻ വളരെ സാധുവായ മനുഷ്യൻ ❤❤❤

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching 😍🤗
      Please share with elephant loving friends

  • @ajithradhakrishnan894
    @ajithradhakrishnan894 2 роки тому +1

    പാപ്പാൻ എന്ന വാക്കിന് എന്ത് കൊണ്ടും നീതി പുലർത്തുന്ന ആൾ. ഗോഡ് ബ്ലെസ് യു ഉണ്ണിയേട്ടാ.

  • @sunilap6192
    @sunilap6192 3 роки тому +12

    Great man with perfect knowledge.... Best wishes...

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Yes Exactly 👍
      Thanks for watching 😍🤗
      Please share with elephant lovers

  • @sayanthkcsayi8462
    @sayanthkcsayi8462 3 роки тому +7

    എന്റെ നാട്ടിൽ ഉത്സവത്തിന് വന്നിരുന്നു മൂന്നു പ്രാവശ്യം ഇത്രയും അനുസരണ ഉള്ള ആന 😘😘

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +2

      😍😍🤗 കൊണ്ട്‌ നടക്കുന്ന ആനക്കാരന്റെ കഴിവ് ആനകളുടെ സ്വഭാവത്തെ ഒരുപാട് സ്വാധീനിക്കും..
      Thanks for watching 😍🤗 Please share to elephant lovers

    • @sayanthkcsayi8462
      @sayanthkcsayi8462 3 роки тому

      @@Gods_Own_Country. ok

  • @comedyraja134
    @comedyraja134 3 роки тому +2

    ഇത്രയും അപകടകരമായ ഒരു തൊഴിൽ..

  • @renjithmurali1472
    @renjithmurali1472 2 роки тому +2

    ഉണ്ണിചേട്ടനെ ഒരുപാട് ഇഷ്ടമാണ് എനിക്ക്

  • @sabstalks
    @sabstalks 3 роки тому +6

    ഇപ്പോ ഇപ്പോ വരുന്നവരെ ആന പഞ്ഞിക്ക് ഇടുന്നതും അതിനോടുള്ള ആത്മാർത്ഥത കുറവ് കൊണ്ടാണ്

  • @izzainayath7949
    @izzainayath7949 3 роки тому +3

    വളരെ നല്ല മനുഷ്യൻ 💜😘

  • @836_anjithanair4
    @836_anjithanair4 3 роки тому +5

    Namma vilakkumadom 😘😘😘
    Athilupari njngade ammavan😘😘😘😘

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      അതെയോ.. 😍🤗
      Thankyou for watching 😍🤗
      Please share video 😍🤗

  • @pradeepu9067
    @pradeepu9067 3 роки тому +7

    ഉണ്ണിയേട്ടൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു.....

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      🤗😍 അതേ...
      Thankyou for watching 😍🤗
      Please share to elephant lovers 😍🤗

  • @shibugopal4662
    @shibugopal4662 3 роки тому +1

    നല്ലൊരു വീഡിയോ., അദ്ദേഹത്തിന്റെ സൗന്ദര്യം, വാക്കുകൾ എല്ലാം ആകർഷണീയമാണ്.

  • @faizalnajeeb8432
    @faizalnajeeb8432 3 роки тому +2

    Alu nice analooo.....anakarithile polee pothukariyathilum arivulla ulla manishiyan...... humble, polite ... hats off with love❤️❤️

  • @sarinkuttan2780
    @sarinkuttan2780 3 роки тому +4

    നല്ല ദീർഘവീക്ഷണം ഉണ്ട് മൂപ്പർക്ക്

  • @beenabeena8243
    @beenabeena8243 3 роки тому +4

    ഇതാണ് മനസാക്ഷിയുള്ള ജീവസ്‌നേഹി

  • @jibinjoseph8620
    @jibinjoseph8620 3 роки тому +3

    ഇതാണ് ആന കാരൻ 🌹🌹

  • @rishadp8364
    @rishadp8364 3 роки тому +7

    Nice work ! Good presentation 👍

  • @maneeshipj3413
    @maneeshipj3413 3 роки тому +4

    Great works guys 👌👌.... expecting more from you people 😊😊

  • @kodumudinakakishor8220
    @kodumudinakakishor8220 3 роки тому +3

    Unni etta very nice

  • @advinukukku8802
    @advinukukku8802 2 роки тому +2

    Good interview

  • @sinithsreenivasan2523
    @sinithsreenivasan2523 3 роки тому +7

    Nice 👌. To next level. Keep going 👍

  • @devakicp7515
    @devakicp7515 3 роки тому +5

    Super Pappan

  • @emptyy8880
    @emptyy8880 3 роки тому +2

    ഉണ്ണിയേട്ടന്റെ intetview എടുത്തതിൽ സന്തോഷം🙏💗

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      😍🤗
      Thanks for watching 😍🤗 Please share with elephant lovers ❤️

  • @chefdeepus1410
    @chefdeepus1410 3 роки тому +2

    Unnichettan❤️🥰🥰

  • @abhi.1558
    @abhi.1558 3 роки тому +3

    വളരെ നന്നായി ചേച്ചി.

  • @sijindharmaraj2510
    @sijindharmaraj2510 3 роки тому +3

    Unniyettan paranjath correct aanu

  • @manjuhari511
    @manjuhari511 3 роки тому +7

    ഞാൻ സംസാരിച്ചിട്ടുണ്ട് ആളോട് നല്ല മനുഷ്യൻ വാരനാട് വച്ച് അജിചേട്ടൻ ആണ് പരിചയപ്പെടുത്തിയത്

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      😍🤗
      അതേ അറിവും അനുഭവവും ഉള്ള നല്ല ഒരു ആനക്കാരൻ

    • @manjuhari511
      @manjuhari511 3 роки тому

      ഇനി കാണുമോ കാണുമ്പോ ചേർത്തലക്കാരി അന്വേഷിച്ചൂന്ന് പറയൂ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      🤗👍🏻 Sure

  • @meghasivaraman8528
    @meghasivaraman8528 3 роки тому +2

    Nice.😍 Waiting for junior karnan ❤️

  • @varuntk8943
    @varuntk8943 3 роки тому +2

    Really miss you 2 elephants

  • @sreenaths2745
    @sreenaths2745 3 роки тому +7

    ഇദേഹത്തിന്റെ ഒരു ക്ലാസ്സ് ആനപ്രേമികൾ മനസ്സിലാക്കാനുണ്ട്.... കുറെ കാര്യങ്ങൾ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +2

      ഇനിയും ഒരുപാട് പറയാൻ ഉണ്ടായിരുന്നു... പക്ഷെ കാര്യങ്ങൾ മനസിലാക്കാതെ വിമർശിക്കുന്നവർ കൂടി വരുന്ന ഈ കാലത്ത് എല്ലാം ഇതുപോലെ ഒരു ചാനൽ ഇൽ തുറന്ന് പറയുക എന്നതും ബുദ്ധിമുട്ട് ആയത് കൊണ്ട് ചുരുക്കി...
      Thankyou for watching 😍🤗

  • @legendkiller2628
    @legendkiller2628 9 місяців тому +1

    സ്നേഹം ❤❤❤

  • @deepsJins
    @deepsJins 3 роки тому +2

    Great! Very informative 🙏👍

  • @denniesjoseph332
    @denniesjoseph332 3 роки тому +3

    Supergrilandniceelephant

  • @simpleboy3.0k98
    @simpleboy3.0k98 3 роки тому +2

    ആ ആന lucky ആണ്

  • @saneerms369
    @saneerms369 3 роки тому +3

    Amazing vlog

  • @oridathoridath_
    @oridathoridath_ 3 роки тому +2

    Superb video ❤️

  • @ajithcs3648
    @ajithcs3648 3 роки тому +1

    Nalla.arivulla.manushyan...ana.ude.vila.manasilakunna..nalla.manushynanakal..dhinam.pradhi.kuranju.varunna...e..kalathu.ethu.polulla..arivulla..pappan.mar.ane.nokunnathu....ulla..ana.kalku...samrakshanam..annu......unniettanum.geneshanum..my....
    prayers..&wishas..thank.you.

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching 😍🤗
      Please share with your elephant loving friends... Let everyone know about both of them 😍🤗

  • @nithinanandarajan2531
    @nithinanandarajan2531 3 роки тому +2

    വളരെ നന്നായിട്ടുണ്ട് 🥰👍👍👍👍

  • @silpasubramanian2589
    @silpasubramanian2589 3 роки тому +3

    Adheham paranja oro vakkum👏👏👏👏

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching .. Please share with other elephant lovers too.. 😍🤗

  • @negative2625
    @negative2625 3 роки тому +1

    Adeham Aanayecare cheyyunbundu paricharikkunnundu.....Nalla unnicheattan...Adehathinu enteyum hridayathil ninnulla snehopahaaram inganeyulla Pappaanmar Aanayude bhagyamaanu...Enikku eduthu parayaanullathu Aanayude manasasthramaanu Aana saarikamaayi nokkumppol oru valippamulla jeeviyaanennellavarkkum ariyaaam alle Ennal manassikamaayi athinu prayavumilla valippavumilla nishkalankkathayaanu Oraana santhanaayi munnottu okaan oreyoru margameyullu
    1.Nalla food
    2.krithyamaaya care
    3.snehathodeyum anunayathodeyumulla idapedal
    4.konchikkanam Avayodoppam kuresamayam ottaykku samssarikkanam veadanayum aswasthathayumulla sthalangalil thadaviyum ummakoduthum Aaswassippikkanam...Ningalude chithreekarana velayil ella pappanmarkkum Muthalaalimarkkum saadikkumenkkil ee arivu pakarnnu kodukkumallo...❤❤❤❤❤❤👍👍👍👍🙏

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      അദ്ദേഹം ആനയുമായി മിണ്ടി പറഞ്ഞു നിൽക്കുന്ന വീഡിയോ വരുന്നുണ്ട്... 🤗
      Thankyou for watching 😍🤗
      Please share video with elephant lovers

  • @ajimoncb3447
    @ajimoncb3447 3 роки тому +2

    Sree ❤️❤️Kunjoooosssss

  • @surendrannair4394
    @surendrannair4394 3 роки тому +5

    Unniyettan, you are an Institution.. please start a training center for the mahouts, who can learn some valuable lessons from you..

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      🤗☺️
      Thankyou for watching 😍🤗
      If you like the video please share 🤗

  • @sureshnairpakhanjore9568
    @sureshnairpakhanjore9568 3 роки тому +3

    Super...

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou so much 😍🤗
      Please share with friends...😍🤗

  • @vimalpk8250
    @vimalpk8250 3 роки тому +7

    ഇമടെ നാട്ടിലെ ഉത്സവത്തിന് കൊണ്ടുവന്ന ആന ആണ് shoot ചെയുമ്പോൾ ഞാനും ഉണ്ടായിരുന്നു 😁😁

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      😀😍😍
      Thankyou for Watching 😍🤗

    • @vimalpk8250
      @vimalpk8250 3 роки тому +1

      @@Gods_Own_Country. 😁😍😍😁

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      @@vimalpk8250 Please share to elephant Loving friends 🤗

  • @pdsebastian7963
    @pdsebastian7963 3 роки тому +3

    ഞാൻ ഒരു പാലക്കാരനാണ് മരിച്ചുപോയ എന്റെ ചേട്ടനും ഉണ്ണിചേട്ടനും സുഹൃത്തുകളായിരുന്നു പാപ്പാൻ കുഞ്ഞ്

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      അതെയോ.. 🤝🙏🏻 🤗
      Thankyou For watching 🤗😍
      Paala kadappattoor, murikkinpuzha, puliyannoor , elikkulam, poovarani, lalam, ulsavangalkku vannappol edutha videos um channel il undu... 🤗 Samayam kittumbol kandu nokku...

    • @pdsebastian7963
      @pdsebastian7963 3 роки тому +1

      @@Gods_Own_Country. ok താങ്ക്യൂ

    • @pdsebastian7963
      @pdsebastian7963 3 роки тому +1

      @@Gods_Own_Country. 22. കൊല്ലമായി ചേട്ടൻ മരിച്ചിട്ട് മുത്തകുന്നംഅമ്പലത്തിൽ വച്ചു, നല്ല ഒരു ഫോട്ടോ പോലുമില്ല

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      ഏത് ആനയിൽ ആയിരുന്നു.. ?? എന്താണ് ചേട്ടന്റെ പേര്... ??
      ഉണ്ണിചേട്ടൻ കുന്നംകുളം ശ്രീ ഗണേശൻ എന്ന ആനയിൽ ആണ്.. എവിടെയെങ്കിലും കാണുമ്പോൾ സംസാരിച്ചു നോക്കു...തീർച്ചയായും ഓർമ്മ കാണും...🤗

    • @pdsebastian7963
      @pdsebastian7963 3 роки тому +1

      @@Gods_Own_Country. പേര് കുഞ്ഞ്.. അങ്ങേർക്കു ഓർമയുണ്ട് അവസാനം മുത്തകുന്നം sndp, അമ്പലത്തിൽ ആയിരുന്നു

  • @roshann033
    @roshann033 3 роки тому +2

    Supper presentation...... ❤

  • @narayanann6888
    @narayanann6888 3 роки тому +1

    Super 😍 Unni chettan & Ganesan

  • @sruthinambiar9058
    @sruthinambiar9058 2 роки тому

    Ganeshan now kottiyoor mahadeva temple vaishaka ulsavathinu vannitund.. Njan sunday kandu.. Anayk pazhavum koduthu.. Nalla aana😍

  • @shanooplal4298
    @shanooplal4298 5 місяців тому +1

    ❤❤👌👌👌

  • @shyamps773
    @shyamps773 3 роки тому +3

    Nice work 💕👍🏻

  • @karankishore8517
    @karankishore8517 3 роки тому +2

    Adyam ayittanu kanunathu ithrakku nalla hansome aya ana papane pulli mukam kandal ariyam pulli aya kalathu nalla chullan ayirunnu ennu🙂🙂🙂🙂🙂🥰🥰

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      😍😄😄 അതേ നല്ല ഐശ്വര്യം ആണ് കാണാൻ.. അതുപോലെ തന്നെ സൗമ്യമായ സംസാരവും 🤗

  • @nithinl5135
    @nithinl5135 3 роки тому +1

    Nalla oru pappan😊

  • @ranimahadev784
    @ranimahadev784 2 роки тому +1

    ❤️❤️❤️

  • @saralasarala8933
    @saralasarala8933 3 роки тому +3

    Nice😍👌👌

  • @colourfullbytestamil.1238
    @colourfullbytestamil.1238 3 роки тому +1

    What is the age for mangalamkunnu karnan and he is now live or dead elephant

  • @vinodpk3333
    @vinodpk3333 3 роки тому +2

    വയനാട്ടിൽ ഒരു ദിവസം ഞാൻ ഒരു ആനപാപ്പാൻ ആണ് മുത്തങ്ങ ഫോറസ്ററ് ന്റെ കീഴിൽ വർക്ക്‌ ചെയ്യു്ന് മുത്തങ്ങ ആന വളർത്തു കേദ്രതയിൽ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      അതെയോ...ഉടനെ അല്ലെങ്കിലും ഒരു ദിവസം വയനാട് മുത്തങ്ങയിൽ വരുന്നുണ്ട്.. 😍😍
      അവിടുത്തെ വിശേഷങ്ങൾ അറിയാൻ ആഗ്രഹം ഉണ്ട്.. 😍🤗

    • @vinodpk3333
      @vinodpk3333 3 роки тому +1

      @@Gods_Own_Country.. വരുബോൾ വിളിക്കു ഇപ്പോൾ ഇവിടെ കുറച്ചു ആന കുട്ടികൾ ഉണ്ട് വടക്കനാടൻ കൊമ്പൻ പിന്നെ 3.താപ്പാന ഉണ്ട് ഒരു മാസം കഴിഞ്ഞു വന്നോളു ഇപ്പോൾ ആനയെ കാണിക്കാൻ സമ്മതികില് അടുത്ത മാസം വന്നോളു വിളിക്കു വരുബോൾ

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      നമ്പർ താരമെങ്കിൽ തീർച്ചയായും ജൂണ് ന് ശേഷം ഒരു ദിവസം വിളിച്ചിട്ട് വരാം 🤗
      (നമ്പർ comment ഇൽ തന്നോളൂ.. എഴുതി എടുത്തിന് ശേഷം delete ചെയ്യാം 🤗)

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      എനിക്ക് whatsapp ഒന്നും ഇല്ല ട്ടോ..
      ആനകളെ കാണുക എന്നതാണ് ഉദ്ദേശം.. 😍😍😍🤗
      വീഡിയോ എടുക്കാൻ സാധിച്ചാൽ അവിടെ ഇതുവരെ കാണാത്ത മറ്റുള്ളവരെ കൂടെ കാണിച്ചു കൊടുക്കാലോ എന്ന സന്തോഷം 🤗
      ഇപ്പോൾ അല്ല.. അവിടെ
      വരുന്നതിന് മുന്നേ തീർച്ചയായും വിളിച്ച് അന്വേഷിച്ചിട്ട് വരാം 🤗

    • @vinodpk3333
      @vinodpk3333 3 роки тому

      @@Gods_Own_Country.. 7902276859.sms അയച്ചേയ്ക്കു

  • @sethusvlog6005
    @sethusvlog6005 3 роки тому +1

    Aana epo evideya ullath

  • @kannankl4701
    @kannankl4701 Рік тому +1

    ❤❤

  • @jyothishkr3538
    @jyothishkr3538 3 роки тому +1

    Super

  • @Shafeek-ui2qq
    @Shafeek-ui2qq 3 роки тому +1

    Good Presentation 🌹

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 роки тому +1

    പുതിയ തലമുറയ്ക്ക് ഇതിലൊന്നും ആത്മാർഥതയില്ല എന്നത് രരു പരിധിവരെ ശരിയാണ്. ലെറപ്പാക്ക മത്സരം നടത്തി വീടിയോ Social media യിൽ ഇടാനും പിന്നെ ആന അകാലത്തിൽ മരിച്ച് ഇല്ലാതാകുമ്പൊ ആദരാഞ്ജലി post ഇടാനും മാത്രമാണ് പലരേയും കാണുക. നാം സ്നേഹിയ്ക്കുന്ന ജീവി നമ്മുടെ കുടപ്പിറപ്പിനെയൊ മക്കളെയൊ പോലെ തന്നെയാണെന്ന് കരുതാൻ കഴിയാത്തിടത്തോളം ഉണ്ണിയാശാൻ്റെ ആശങ്കകൾ നിലനിൽക്കും.

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +2

      രാജാവോ.. തമ്പുരാനോ.. പെരുമാളോ എന്ത് വിശേഷണകൾ വേണമെകിലും നല്കിക്കൊള്ളട്ടെ.... പക്ഷെ ആനയാണ്.. അതൊരു വന്യ മൃഗഹമാണ് ... ഒരു ജീവൻ ആണ്.. എന്ന പ്രഥമ പരിഗണനയാണ് എല്ലാ ആനപ്രേമികളും നൽകേണ്ടത്.. ❤️

    • @harikrishnansreekumar9951
      @harikrishnansreekumar9951 3 роки тому +1

      @@Gods_Own_Country. സത്യം. പക്ഷേ ഇപ്പൊഴത്തെ ഒരു വിഭാഗത്തിൻ്റെ ആനപ്രേമം വെറും കാഴ്ച്ചയ്ക്ക് വേണ്ടിയുള്ള സ്വാർഥത മാത്രമായി ചുരുങ്ങുന്നു.

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +2

      തീർച്ചയായും.. "ആനപ്രേമികൾ പൂരപ്രേമികൾ ആവാതിരിക്കുക " എന്ന് ഉണ്ണിചേട്ടൻ പറഞ്ഞത് ഇത് ഉദ്ദേശിച്ചു തന്നെയാണ്..

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +1

      Thankyou for watching 😍🤗
      If you like the video please share with elephant loving friends in social media

  • @nidheeshk4691
    @nidheeshk4691 3 роки тому +4

    സെക്കൻ്റ് പാർട്ട് ഉണ്ടോ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤️

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому +3

      ഒരു അമ്പലത്തിൽ ഉത്സവത്തിന് വന്നപ്പോൾ വീണുകിട്ടിയ ഒഴിവ് സമയത്ത് ചിത്രീകരിച്ചതാണ്... 🤗
      Thankyou for watching 😍🤗

  • @girikrishnanrg5651
    @girikrishnanrg5651 3 роки тому +2

    Ee program nadathippukaarude number kittumo?

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      എന്തുപറ്റി.... ഇവിടെ comment ഇൽ പറഞ്ഞോളൂ ..
      ( Number share cheyyarilla )

  • @mollykuttimollykutti2437
    @mollykuttimollykutti2437 6 місяців тому +2

    PRIYA SAHODHARA , DEAVAM
    NEGALEA ANUGRAHIKKADDA...
    ANAKKU DEAVAM AUSSUM, AROGHAVUM NALKI AVANA

    • @mollykuttimollykutti2437
      @mollykuttimollykutti2437 6 місяців тому +2

      ANUGRAHIKKADDA. DEAVAM
      KARANAUM KREPAYUM AVIDUNNU CHOREYADDA.
      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
      ❤❤❤❤❤❤❤❤❤❤❤

  • @prajoshkc4309
    @prajoshkc4309 Рік тому +1

    ❤👌

  • @jyothishkr3538
    @jyothishkr3538 3 роки тому +4

    Thalappokkathe kurichu vimarsikkan kanicha manasukollam

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      അദ്ദേഹത്തിന്റെ അറിവുകളും അനുഭവങ്ങളും തുറന്ന് പറയുന്നു എന്നെ ഉള്ളു... 🤗

  • @lijoyyohannan8184
    @lijoyyohannan8184 3 роки тому +3

    Suppar 🌷❤️

  • @jknjallayil
    @jknjallayil 3 роки тому +4

    ❤️👍

  • @babitharajesh6681
    @babitharajesh6681 3 роки тому +2

    Super💝

  • @mithunashok1623
    @mithunashok1623 3 роки тому +1

    Good owner

  • @balasubramanyan4930
    @balasubramanyan4930 3 роки тому +2

    Kunamkulam ganeswanum uniyashanum ashamsagal💐💐💐💐💐

  • @smithalal9061
    @smithalal9061 3 роки тому +2

    👍👍

  • @iba_designerstudio3304
    @iba_designerstudio3304 3 роки тому +1

    Sree👌👌👌💕💕💕💓

  • @arunp7067
    @arunp7067 3 роки тому +1

    Sooper 👌

  • @bineshbalakrishnan6011
    @bineshbalakrishnan6011 3 роки тому +2

    നന്നായിട്ടുണ്ട്

  • @sudhinkdsudhinkd8058
    @sudhinkdsudhinkd8058 3 роки тому +1

    unniatten nalla papan

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching 😍🤗
      Please share with elephant lovers

  • @abdullagamer3608
    @abdullagamer3608 3 роки тому +4

    👌👌👍🙏🙏🐘

  • @varuntk8943
    @varuntk8943 3 роки тому +2

    😍😍😍😍😍😍😍😍

  • @tessathegoldenretriever1981
    @tessathegoldenretriever1981 3 роки тому +2

    😍😍😍

  • @thalhathdesigner5814
    @thalhathdesigner5814 3 роки тому +1

    sreeju😍😍😍

  • @velldgv3966
    @velldgv3966 3 роки тому +1

    Adipoly anu nic......

  • @ajayghoshts9322
    @ajayghoshts9322 3 роки тому +1

    Good

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou for watching 😍🤗
      Please share with elephant lovers ..

  • @anamikap9546
    @anamikap9546 3 роки тому +1

    Super❤❤❤❤

  • @mrraghan73
    @mrraghan73 3 роки тому +1

    how old this Elephant?thanks

  • @UnnikNair-se9sb
    @UnnikNair-se9sb 3 роки тому +4

    ഉണ്ണി ചേട്ടാ നെ നാമ സ്ക്കരം ആ ളിന്റെ നാമ്പർ ഒന്ന് താരു മോ ഒന്ന് വിളിച്ച് സംസരിക്കൻ ആണ് ഞാൻ ഒരു പാഴയ പാപ്പാന്റെ മകൻ ആണ്

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      ഉണ്ണിചേട്ടന്റെ കൂടെ ഇപ്പൊ ഉള്ള ആനക്കാരന്റെ നമ്പർ താരം
      9207085764 : പേര് സഞ്ജയ്..
      ഉണ്ണിചേട്ടന്റെ നമ്പർ കയ്യിൽ ഇല്ല..

  • @abirampj5926
    @abirampj5926 3 роки тому +1

    അടിപൊളി 👌👌👌👌👌

    • @Gods_Own_Country.
      @Gods_Own_Country.  3 роки тому

      Thankyou 🤗😍
      Please share with Elephant lovers 😍🤗