മാതംഗ ശാസ്ത്രത്തിലെ ഗജരാജലക്ഷണത്തിലെ സമസ്ഥ രാജകീയ ചൈതന്ന്യവും സ്വഭാവവും പ്രൗഡിയുമുള്ള അപൂര്‍വ ജന്മം

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 127

  • @saju2453
    @saju2453 Рік тому +5

    ഒരുപാട് തലമുറയിലെ ഏതൊരു മലയാളിയും ആദ്യമായി കേട്ട ആനയുടെ പേര്... ഗുരുവായൂർ കേശവൻ ❤

  • @rharikrishnan618
    @rharikrishnan618 4 роки тому +26

    പ്രണാമം.... ഒത്തിരി സന്തോഷം ഉണ്ട് പഴയ ഗജ സമ്പത്തുകളെ ഓര്‍മ്മിക്കാന്‍ അവസരം തരുന്നതിന്.

  • @t......2702
    @t......2702 2 роки тому +11

    ജീവിതവും മരണവും ഇതിഹാസമാക്കിയ ദൈവം...............ഗുരുവായൂർ കേശവൻ 🙏🏼🙏🏼🙏🏼❤

  • @തോട്ടിയുംകോലും

    കേശവനെ അഭിനന്ദിക്കാൻ വാക്കുകളില്ല 🐘♥️♥️♥️♥️♥️♥️♥️♥️

  • @ambikadas65
    @ambikadas65 Рік тому +4

    എത്ര ഭാഗ്യം ചെയ്ത ജന്മം 🙏 . ഗുരുവായൂരപ്പന്റെ പ്രിയപ്പെട്ടവനായി ജീവിച്ചു ഗുരുവായൂർ ഏകാദശി നാളിൽ തന്നെ സ്വർലോകം ഗമിക്കാൻ ഭാഗ്യം കിട്ടിയ അപൂർവ ജന്മം 🙏🙏🙏

  • @pmsudhakaran7687
    @pmsudhakaran7687 4 роки тому +14

    അനാവശ്യമായ അത്യുക്തിയോ അതിശയോക്തിയോ കലരാത്ത നല്ല അവതരണം .
    നല്ല ശബ്ദവും സ്ഫുടതയും ദൃഢതയും ഭാവവും .
    തുടരുക , നന്മകൾ നേരുന്നു .

  • @prasadvishambharan6233
    @prasadvishambharan6233 4 роки тому +22

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗജരാജൻ.. ഗുരുവായൂർ കേശവൻ 😍😍😍😍😍😍😍😍

  • @vishnudasvishnu1475
    @vishnudasvishnu1475 4 роки тому +17

    ഗജരാജഇതിഹാസം ഗുരുവായൂർ കേശവൻ....... പ്രണാമം

  • @sreesanth_2k563
    @sreesanth_2k563 4 роки тому +23

    എന്ത് പറയാനാ...ദൈവങ്ങളെ ഒക്കെ ഫോട്ടോയിൽ കാണാനല്ലെ നമ്മുക്ക് വിധിയുള്ളൂ...🙏🙏💐💐

  • @tjsreeja7756
    @tjsreeja7756 4 роки тому +5

    Guruvayur kesavanu...pranamam...kesavan guruvayur appanu priyapettavan anu...punyam cheytha athmavu...😍😍

  • @gopusckgopusck3800
    @gopusckgopusck3800 4 роки тому +8

    കേശവൻ മുൻ കാലിലൂടെ ആണല്ലോ കൂടൽമാണിക്യം ഉത്സവവത്തിന് ഏറ്റിയിരുന്നത്.ഒരു അപൂർവ ചിത്രം കണ്ട ഓർമ്മയാണ്

    • @akhilb4466
      @akhilb4466 2 роки тому

      തിടമ്പേറ്റാൻ മാത്രമേ മുൻ കാലുകൾ മടക്കിയിരുന്നുള്ളൂ എന്നാണ് കേട്ടിട്ടുള്ളത്...

  • @vgkartha9602
    @vgkartha9602 4 роки тому +5

    Super presentation! Well sounded. Great job! 😇

    • @hazey1440
      @hazey1440 4 роки тому

      vg kartha Thankyou

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +2

    Guruvayoor kesavan ye lokam kanda ettavum sreshtanaya gajaveeran... Ini ye lokam kaanilla ithupoloru Albhutha gaja piraviye... Innu jeevichirikunnathil Pambadi rajanum.. 💥💥💥❤❤❤❤

    • @ffappu7348
      @ffappu7348 Рік тому

      Paambady ooh😹, paambady ntha? Changhala illathe avane kond poghumbo? Keshavane pole ithra paavam aana aano? 😅 Keshavan ath oru daivam aan 🖤

  • @sheebaanilkumar5347
    @sheebaanilkumar5347 4 роки тому +2

    Aana premikal aagrahicha program. Vero nice. Avatharanam valare nannayittun👌

    • @hazey1440
      @hazey1440 4 роки тому

      Sheeba Anilkumar Thankyou

  • @prabeeshv8164
    @prabeeshv8164 Рік тому

    🐘 ഹരേ മഹാവിഷ്ണു 🌍👉🪔🙏🏻
    നന്ദി പറയാൻ വാക്കുകളില്ല.
    ആന ഗുരുവായൂർ കേശവൻ❤
    ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @vishnubabu5331
    @vishnubabu5331 4 роки тому +14

    പകരം വെക്കാൻ ഇല്ലാത്ത ഒരു ഇതിഹാസം 🙏😘✡️

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +1

    Jeevidhathile ettavum valiya vedhanakalil onnanu Guruvayoor kesavane neritu kaanan Saadhikathethu... Aa peru kelkumpol romanchum kollum athinopam karalu muriyunna vedhanayum..

  • @lukavarikattu6526
    @lukavarikattu6526 4 роки тому +22

    20 നഗങ്ങള്‍ ആയിരുന്നു

    • @Nettipattam
      @Nettipattam  4 роки тому +9

      ഇല്ല bro. അത് തെറ്റായ അറിവാണ്. ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം. കുറെ തെറ്റായ പ്രചാരണം നടന്നിട്ടുണ്ട് ഈ കാര്യത്തിൽ.

    • @monumonuz5902
      @monumonuz5902 3 роки тому +4

      നഗം അല്ല, 'നഖം'

    • @lukavarikattu6526
      @lukavarikattu6526 Місяць тому

      @@monumonuz5902എഴുതുമ്പോൾ തെറ്റിയതാണ്

  • @sandhrasanthosh424
    @sandhrasanthosh424 4 роки тому +5

    Nice presentation🔥🔥

    • @hazey1440
      @hazey1440 4 роки тому

      Sandhra Santhosh Thankyou

  • @crazyboysuji6933
    @crazyboysuji6933 4 роки тому +5

    Guruvayur kesavan istham😍😍😍

  • @drishyanambiar3689
    @drishyanambiar3689 4 роки тому +2

    Superb presentation 🥰

    • @hazey1440
      @hazey1440 4 роки тому

      Drishya Nambiar thankyou

  • @vidyavnair4002
    @vidyavnair4002 4 роки тому +1

    Nannayittund 👌

  • @hemalathap.k.3885
    @hemalathap.k.3885 4 роки тому +1

    Super dears

  • @Indiancrab
    @Indiancrab 4 роки тому +2

    ICONIC .....

  • @drushyam.r6751
    @drushyam.r6751 4 роки тому +1

    Nannayitrundu

  • @arunkc5200
    @arunkc5200 Рік тому

    Hai diya super vlog......

  • @mohamadkm487
    @mohamadkm487 3 роки тому

    Nice beautifully explained.

  • @sivadasantt4627
    @sivadasantt4627 Рік тому

    Please Chanravihar Govindankutty enna Annaye kurichu parayamo

  • @manikandan4388
    @manikandan4388 4 роки тому +2

    Introduction music 😍😍

  • @abhilashgr1268
    @abhilashgr1268 4 роки тому +3

    20 നഖങ്ങള്‍ ഉണ്ട്. ഗുരുവായൂരില്‍ ഉള്ള anapremukal തന്നെ പറഞ്ഞിട്ടുണ്ട്

  • @jayadevanjayan2887
    @jayadevanjayan2887 4 роки тому +2

    ഗജരാജൻ കേശവൻ. ഇനി ഹെഡിങ് അങ്ങനെ പാടുള്ളു . നെറ്റിപ്പട്ടം നമ്മൾ തൃശൂർ കാർ അങ്ങനെ ചെയ്യാറുള്ളു. അഭിനന്ദനങ്ങൾ

  • @aneeshrajraju2486
    @aneeshrajraju2486 4 роки тому

    Good presentation. Very nice

    • @hazey1440
      @hazey1440 4 роки тому

      AneeshRaj Raju Thankyou

  • @lalpurushothaman5668
    @lalpurushothaman5668 4 роки тому

    Nalla Avatharanam👏👏👏

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 4 роки тому +7

    കേശവന് നിരഒത്ത 20 നഖങ്ങൾ ഉണ്ടായിരുന്നു...

  • @anoopbalan4119
    @anoopbalan4119 7 місяців тому

    ❤️

  • @SaJEesH17
    @SaJEesH17 4 роки тому +2

    Good represetatiion...diya bro

    • @Nettipattam
      @Nettipattam  4 роки тому +1

      Thank u Broo

    • @hazey1440
      @hazey1440 4 роки тому +1

      Thankyou

    • @pmsudhakaran7687
      @pmsudhakaran7687 4 роки тому

      അനാവശ്യമായ അത്യുക്തിയും അതിശയോക്തിയും കലരാതെയുള്ള നല്ല അവതരണം .
      നല്ല ശബ്ദം , നല്ല സ്ഫുടതയും ദൃഢതയും ഭാവവും .
      തുടരുക , നന്മകൾ നേരുന്നു .

    • @hazey1440
      @hazey1440 4 роки тому

      P M Sudhakaran Thankyou

  • @saneeshsahadevan2810
    @saneeshsahadevan2810 4 роки тому

    Very good

  • @adithyancr4226
    @adithyancr4226 4 роки тому +1

    😍😍😍

  • @കുതിരപ്രാന്തൻ-ഥ5റ

    🥰🥰🥰🥰കേശു 🥰🥰🥰

  • @balan8640
    @balan8640 7 місяців тому

    Keshava charidham

  • @Srigalan
    @Srigalan Рік тому

    🙏

  • @nvishnua66
    @nvishnua66 4 роки тому +1

    0:51 mins il kaanikunna aanakutty keshavan aanayalla... Athu Ekm Sivakumar aanayaanu... Nadakiruthunna photo...

    • @Nettipattam
      @Nettipattam  4 роки тому +1

      Athu oru thettu patti poyi Bro

  • @amrutharajesh7782
    @amrutharajesh7782 4 роки тому +4

    Namde Raman polum keshavan undayirunnel thalkunikendavarum keshabante mumbil🥰

    • @sreeganeshganesh7759
      @sreeganeshganesh7759 4 роки тому

      Samshsyem entha ramen ippol jeevicha irikunna valiya ana mathrem ana kesaven, pattabi balanarayanen,pattathusreekrishnen, chilliparembil suryen,nanu ezhuthachhen srivasen

  • @aruns2881
    @aruns2881 3 роки тому

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @balan8640
    @balan8640 7 місяців тому

    Kesava charidham

  • @shijinshijin7487
    @shijinshijin7487 4 роки тому

    🌹🌹🙏🙏

  • @jeeyaswold8738
    @jeeyaswold8738 3 роки тому

    Keasavan ishtam

  • @balan8640
    @balan8640 7 місяців тому

    Prandan keshu

  • @AnilKumar-tw6yr
    @AnilKumar-tw6yr 4 роки тому +3

    പറഞ്ഞതില്‍ ഒരു mistake ഉണ്ട്..... Keshavanu 20 naghangal ഉണ്ടായിരുന്നു. ഇത് athyapoorvangalil അപൂര്‍വമായി കിട്ടുന്ന ലക്ഷണമാണ്.. ഉയരം പതിനൊന്നര അടിയായിരുന്നു... Mathangashasthrathil പറയുന്ന സകല ലക്ഷണങ്ങളും ഒത്തിണങ്ങിയ davachaithannyamulla ആന... Keshavan innundayirunnenkil........... അവനെ മറികടക്കാന്‍ ഭൂമിയില്‍ mattorana ഇല്ല.....

  • @SumithaMK-fj1je
    @SumithaMK-fj1je 4 місяці тому

    Sankaramkulangramanikandanstory

  • @abhijithsaji542
    @abhijithsaji542 Рік тому +2

    18 അല്ല, ആനകളിലെ അതൄപൂർവമായ 20 നഖങ്ങളാണ് ഗുരുവായൂർ കേശവന്

  • @akshaydk6794
    @akshaydk6794 4 роки тому +2

    Kombukal kesavante aanoo... Padmanabhan te yanoo??

  • @athirakthankappan6161
    @athirakthankappan6161 2 роки тому

    ഏതാ ea bgm

  • @nikhilhari3042
    @nikhilhari3042 4 роки тому +11

    കേശവന് 20 നഖമാ

    • @Nettipattam
      @Nettipattam  4 роки тому +3

      Athu thettaya pracharanam aanu. Keshavanu 18 nakham aanu

    • @Nettipattam
      @Nettipattam  4 роки тому +4

      Kure thettaya pracharanam vannitundu ee karyathil. Guruvayur Pazhaya Padmanabhan nu aanu 20 nakham

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 4 роки тому

      @@Nettipattam Exactly. ഗുരുവായൂർ പഴയ പത്മനാഭന് 20 നഖങ്ങൾ ഉണ്ടായിരുന്നു.

    • @ffappu7348
      @ffappu7348 Рік тому

      Ippozh ulla shivarajuvinn 20 nakham und

  • @farisfjr9096
    @farisfjr9096 4 роки тому +1

    20 nagangal alle ullath

  • @diludevu983
    @diludevu983 4 роки тому +2

    20 nails undu

  • @shajupunnamkulam7236
    @shajupunnamkulam7236 4 роки тому +5

    പറ്റുമെങ്കിൽ കേശവന്റെ പാപ്പാൻ മാരായിരുന്ന മാണി നായരെയും അച്ചുതൻ നായരെയും പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ?

    • @alexanto1376
      @alexanto1376 4 роки тому

      കേശവന്റെ ഒരു പാപ്പാൻ ജീവിച്ചിരിപ്പുണ്ട്

    • @jayaprakash6774
      @jayaprakash6774 4 роки тому

      അങ്ങേ രു ടെ ഒരു എപ്പിസോഡ് u tubil ഉണ്ട്

    • @keyboardpolice4420
      @keyboardpolice4420 4 роки тому

      @@jayaprakash6774 aa video യുടെ link undo bro

  • @balan8640
    @balan8640 7 місяців тому

    Gurupavanapuriyudea kiladi

    • @balan8640
      @balan8640 7 місяців тому

      Keshavaninungajarajapattam ....😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤

    • @balan8640
      @balan8640 7 місяців тому

      Oum namo gurupavaneswa

    • @balan8640
      @balan8640 7 місяців тому

      Oum namo narayyana

    • @balan8640
      @balan8640 7 місяців тому

      Keshavan gurupavanapuriyudea punyam

  • @vaisakhvinu768
    @vaisakhvinu768 4 роки тому +3

    Kurach koode neetam aayirunnu

  • @AkshayKumar-ww2yd
    @AkshayKumar-ww2yd 4 роки тому +4

    18 അല്ലാ.20 നഖങ്ങൾ..

    • @Nettipattam
      @Nettipattam  4 роки тому +5

      ഇല്ല bro. അത് തെറ്റായ അറിവാണ്. ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം. കുറെ തെറ്റായ പ്രചാരണം നടന്നിട്ടുണ്ട് ഈ കാര്യത്തിൽ.

  • @adidevans5606
    @adidevans5606 4 роки тому

    chechi keshavan 20 nagham undayirunnu 18 alla

    • @Nettipattam
      @Nettipattam  4 роки тому +1

      Guruvayoor Pazhaya Padmanabhan um Pinne Thiruvambady Govindan kutty kum maathram aanu 20 nakham undaayirunnathu

    • @adidevans5606
      @adidevans5606 4 роки тому

      @@Nettipattam ohhhh

  • @asnair8891
    @asnair8891 4 роки тому

    20 nahangal illae?

    • @Nettipattam
      @Nettipattam  4 роки тому +1

      അത് തെറ്റായ പ്രചാരണം ആണ്. അവിടെ ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം.

  • @Saveenism
    @Saveenism 4 роки тому

    നിങ്ങൾ ഇതിൽ കുഞ്ഞായിരുന്ന ഗുരുവായൂർ കേശവൻ എന്ന ഫോട്ടോ same തന്നെ നിങ്ങടെ എറണാംകുളം sivakumarne nadayiruthal ചടങ്ങ് എന്ന് പറഞ്ഞു koduthittundalo... Genuine aayi കാര്യങ്ങൾ cheyyu...

    • @Nettipattam
      @Nettipattam  4 роки тому +1

      Athoru thettu pattiyathaanu Bro. Actually athu Sivakumar aanu

  • @30akalavyanm.b78
    @30akalavyanm.b78 3 роки тому +1

    18 alla 20 naghangalanu

  • @PraveenKumar-ck4ky
    @PraveenKumar-ck4ky 4 роки тому +1

    പന്മന രാമചന്ദ്രൻ സ്റ്റോറി

  • @balakrishnanpg5832
    @balakrishnanpg5832 2 роки тому

    guruvayur kesavane 20 nagangalalle

  • @akshaiakshai3930
    @akshaiakshai3930 4 роки тому +1

    20 നഖം ഉണ്ട്

    • @Nettipattam
      @Nettipattam  4 роки тому +1

      ഇല്ല bro. അത് തെറ്റായ അറിവാണ്. ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം. കുറെ തെറ്റായ പ്രചാരണം നടന്നിട്ടുണ്ട് ഈ കാര്യത്തിൽ.

  • @ansalbadarudeen8191
    @ansalbadarudeen8191 4 роки тому +4

    എന്തു വിഡ്ഢിതം ആണ് നിങ്ങൾ പറയുന്നത് ഗുരുവായൂർകേശവന് 20 നഖം ഇണ്ട് 18 ഉള്ളു എന്ന് ആരാ പറഞ്ഞ ഗുരുവായൂർ കേശവനെ പറ്റിയുള്ള ഗ്രന്ഥത്തിൽ കുറിച്ച് വെച്ചിട്ടുണ്ട്

  • @gopusckgopusck3800
    @gopusckgopusck3800 4 роки тому +1

    കേശവൻ അല്ലാതെ 20 നഖങ്ങൾ ഉള്ള മറ്റു ആനകൾ ഏതൊക്കെയാണ്

    • @adarshtriprayar2039
      @adarshtriprayar2039 3 роки тому

      ഗുരുവായൂര്‍ പഴയ പത്മനാഭന്‍
      തിരുവമ്പാടി ഗോവിന്ദന്‍കുട്ടി
      ശിവരാജു

  • @Goop.653
    @Goop.653 3 роки тому

    20 nagagal aanu ullathu

    • @Nettipattam
      @Nettipattam  3 роки тому

      Athu gvr pazhaya padmanabhana

    • @Goop.653
      @Goop.653 3 роки тому

      @@Nettipattam Alla

    • @Nettipattam
      @Nettipattam  3 роки тому

      Alla nno... Gvt pazhaya Padmanabhanu 20 nakham alla..And aano sir parayane

    • @Goop.653
      @Goop.653 3 роки тому

      @@Nettipattam aarodu venelum choichokku elarum parayum guruvayoor keshavan aanu 20 nagam ennu

  • @anand.spunnapuzha5815
    @anand.spunnapuzha5815 4 роки тому

    കേശവൻ 20 നഖം ആണ് 18 അല്ല

    • @Nettipattam
      @Nettipattam  4 роки тому +1

      ഇല്ല bro. അത് തെറ്റായ അറിവാണ്. ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം. കുറെ തെറ്റായ പ്രചാരണം നടന്നിട്ടുണ്ട് ഈ കാര്യത്തിൽ.

  • @rjkottakkal
    @rjkottakkal 3 роки тому

    വലിയ കേശവനും പോയി

  • @vishnupriyapm2068
    @vishnupriyapm2068 3 роки тому +1

  • @-_Fayiz_-
    @-_Fayiz_- 4 роки тому

    😍😍😍

  • @praveenkumark.p8025
    @praveenkumark.p8025 4 роки тому

    18 alla 20 nagamanu

    • @Nettipattam
      @Nettipattam  4 роки тому

      ഇല്ല bro. അത് തെറ്റായ അറിവാണ്. ഗുരുവായൂർ പഴയ പദ്മനാഭനാണ് 20 നഖം. കുറെ തെറ്റായ പ്രചാരണം നടന്നിട്ടുണ്ട് ഈ കാര്യത്തിൽ.

    • @praveenkumark.p8025
      @praveenkumark.p8025 4 роки тому

      But njsn pala bookilum vayichitund pinne aviduthe avane kanditulla pappanmarum paranjitumd atha

    • @Nettipattam
      @Nettipattam  4 роки тому +1

      Pappan maar angane alla njangalodu paranjathu....

    • @praveenkumark.p8025
      @praveenkumark.p8025 4 роки тому

      Mmm ok