Ranipadmini old malayalam actress life story

Поділитися
Вставка
  • Опубліковано 30 гру 2023
  • റാണി പദ്മിനിയുടെ ദുരന്തജീവിതം..

КОМЕНТАРІ • 11

  • @vinodnair2012
    @vinodnair2012 25 днів тому +7

    ഒരാൾ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കെതിരെ സംസാരിക്കുന്ന ആൾക്കാർക്ക് മാത്രം. നീയൊക്കെ ജീവിതത്തിൽ തെറ്റുകൾ ഒന്നും ചെയ്യാതെ ആണോ ജീവിക്കുന്നത്? തെറ്റുകൾ ചെയ്യാത്ത ഒരു മനുഷ്യനെ ഒന്ന് ചൂണ്ടിക്കാട്ടി തരാമോ? അവർക്ക് ഇന്ന് എന്തുപറഞ്ഞാലും ആരും ചോദിക്കില്ല എന്നത് കൊണ്ട് എന്തും എഴുതി വക്കരുത്.
    അവരുടെ ഈ നടിയുടെ അമ്മ ഒരു ഗവൺമെൻ്റ് കോളജ് പ്രൊഫസർ ആയിരുന്നു എന്ന് എത്ര പേർക്ക് അറിയാം? ഇവരും പഠിക്കാൻ ഒക്കെ വളരെ സമർദ്ധയായ ഒരു പെൺകുട്ടി ആയിരുന്നു. എന്നാല് അവർക്ക് സിനിമ അഭിനയം വളരെ ഇഷ്ടവും ആയിരുന്നു.
    ഒരു കാര്യം ഓർക്കുക. തെറ്റ് ചെയ്തിട്ടുള്ളവൻ ആണ് കൂടുതലും മറ്റുള്ളവൻ്റെ തെറ്റ് ചൂണ്ടി കാണിക്കുന്നത്. അവർ നടിയാണ്, അന്തരിച്ചു. അതിൻ്റെ കാര്യങ്ങൾ പറയാം. സ്വന്തം മനസ്സിലുള്ള കാര്യം തുന്നി പിടിപ്പികരുത്.

  • @varnasham
    @varnasham Місяць тому +5

    അമ്മയും മകളും വ്യാശ്യാലയം നടത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്,,

  • @user-yt6uu2dk2n
    @user-yt6uu2dk2n Місяць тому

    😢😢

  • @akkusworld6687
    @akkusworld6687 6 місяців тому

    Happy New Year❤

  • @jasmineliginligin6704
    @jasmineliginligin6704 Місяць тому

    🙏🙏🙏🙏🙏🙏

  • @sachindivakaran1724
    @sachindivakaran1724 Місяць тому +1

    Koi bhi Ho dusre Ko dekhkar jalne ka nahin uska min se jealousy nahin hone ka

  • @meerasnair6055
    @meerasnair6055 6 місяців тому +1

    Rani Padmini. 😢
    Avare kurichulla ella karyangalum churungiya samayathil.. Awesome❤.
    Kalabhavan maniye kurichoru video cheyyumo...

    • @amedia5649
      @amedia5649  6 місяців тому +1

      തീർച്ചയായും... Thank u😍😍😍

    • @meerasnair6055
      @meerasnair6055 6 місяців тому

      Expecting at the earliest