നടി റാണി പത്മിനിയുടെ ജീവിതവും സിനിമയും I Life of Rani Padmini

Поділитися
Вставка
  • Опубліковано 28 вер 2024
  • 1986 ഒക്ടോബര്‍ 15 ന് ബലാത്സംഗത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്ത റാണി പത്മിനി ദക്ഷിണേന്ത്യമുഴുവന്‍ നിറഞ്ഞു നിന്ന നടിയായിരുന്നു. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചത്
    #RaniPadmini #life

КОМЕНТАРІ • 984

  • @ashish9387
    @ashish9387 3 роки тому +174

    പണത്തിനു വേണ്ടിയുള്ള ആക്രാന്തം മനുഷ്യരെ അപകടത്തിലേക്കു നയിക്കും എന്നുള്ളതിന് ഒരു നല്ല ഉദാഹരണം... പണമല്ല സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമാണ് വേണ്ടത്.... അതിനു പറ്റുമെങ്കിൽ സഹജീവികളോട് കരുണ കാണിക്കുക മറ്റുള്ളവരെ സഹായിക്കുക സ്നേഹിക്കുക ഇതൊക്കെയാണ് മനുഷ്യ ജീവിതത്തിൽ നമ്മൾ ചെയ്യേണ്ടത്

    • @mermaidrose1659
      @mermaidrose1659 3 роки тому +6

      Avarude velakkar alle panathinulla aakrantham kanichathu.mattullavarude paisa kandal chilarku sahikilla.

    • @pushkaranc4966
      @pushkaranc4966 3 роки тому

      👍

    • @josekd2868
      @josekd2868 3 роки тому

      വേ

    • @Muhamme2357
      @Muhamme2357 3 місяці тому +3

      ജോലിക്കാരോട് കരുണ കാണിച്ചു അതല്ലേ ഇങ്ങനെ സംഭവിച്ചത്😢

    • @sasic4048
      @sasic4048 3 місяці тому

      ​@@mermaidrose1659lllhlllllb

  • @Thankamma-f9x
    @Thankamma-f9x 8 місяців тому +9

    മരണപെട്ടവരെവെറുതെ വിട്. ഒരു വ്യക്തിയുടെ ജീവിതത്തെ ചൂണ്ടികാണിക്കാൻ നമ്മൾ പ്രാപ്തരാണോ.

  • @balachandrann4328
    @balachandrann4328 3 роки тому +28

    പാവം സുന്ദരിയായ അഭിനയശേഷിയുള്ള ഒരു നടിയായിരുന്നു അവർ.

  • @SureshKumar-zk9xj
    @SureshKumar-zk9xj 2 роки тому +5

    മനുഷ്യരുടെ ചിന്താഗതി പിന്നിലോട്ട് ആകരുത് മുന്നിലേക്കും പിന്നിലേക്കും ഒരുപോലെ സഞ്ചരിക്കണം. ചതി അത് മനുഷ്യരോടൊപ്പം സഞ്ചരിക്കുന്ന ഒന്നാണ്.

  • @shahinashaahy7850
    @shahinashaahy7850 2 роки тому +25

    കുറച്ച് ലാഗ് ഉണ്ട് സംസാരത്തിൽ.... അത് ഒന്ന് ശ്രദ്ധിച്ചാൽ കുറച്ചുകൂടി നന്നാവും💯

  • @amrasworld3559
    @amrasworld3559 2 роки тому +11

    ഇന്ന് October 15 അതായത് ഈ സംഭവം നടന്നിട്ട് 35 വർഷം 💙

  • @AP-dx1wg
    @AP-dx1wg 3 роки тому +58

    കമന്റ്‌ വായിക്കുന്നതിൽ നിന്ന് മനസിലാവുന്നത് ഇതൊക്കെ അമ്മയുടേം നടിയുടെയും problems ആണ് എന്ന പോലെ ആണ്. സിനിമ എല്ലാ പ്രൊഫഷൻസിനെക്കാളും പ്രശസ്തിയും വരുമാനവും ലഭിക്കുന്ന ഒരു മേഖല ആണ്, അതിലേക്കു ഒരാൾ വരണമെന്നു വിചാരിക്കുന്നത് തെറ്റാണോ? ആണെങ്കിൽ ഇതിൽ പ്രവർത്തിക്കുന്നവര് മുഴുവൻ തെറ്റുകാരാണല്ലോ...വല്ലാത്ത വാദം, അഭിനയം വശമില്ലാത്ത ഒരാൾക്ക് ശരീര പ്രദർശനം കൊണ്ട് മാത്രം survival സാധ്യം അല്ല, അതിനു അനുസരിച്ചുള്ള വരുമാനവും സമ്പാദ്യവും ജീവിത രീതികളും അവർക്കു ഉണ്ടായിക്കാണും, അത് തെറ്റ് പോലെ പറയണ്ട ആവശ്യം എന്താ, ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ജോലിക്കു പോകുന്നതും ഈ പറയുന്ന സൗകര്യങ്ങൾക്കു വേണ്ടി തന്നെ അല്ലെ, കുറെ ക്രിമിനൽസ് ഗൂഢാലോചന നടത്തി ഏറ്റവും ഹീനമായ രീതിയിൽ അവരെ കൊന്നു, അത്ര തന്നെ, അല്ലാതെ കൊല്ലപ്പെടാൻ ഉള്ള അർഹതകൾ അല്ല മേല്പറഞ്ഞ കാര്യങ്ങൾ ഒന്നും, ലോകത്തു ഒരു മനുഷ്യ ജീവിയും ഇങ്ങനെ കൊല്ലപ്പെടേണ്ടവരും അല്ല, so കർമ ഫലം, അർഹിച്ചത് കിട്ടി ന്നൊക്കെ പറയുന്നവർക്കു ഏതെങ്കിലും പണത്തോടും ശരീരത്തോടും ഒക്കെ ആർത്തിയുള്ള ഒരു ക്രിമിനൽ എപ്പോ വിചാരിച്ചാലും തീരാവുന്ന ജീവിതമേ ഉള്ളു എല്ലാർക്കും ന്നു മനസിലാക്കിയാൽ നന്നായിരിക്കും,

  • @chandranmullachery3456
    @chandranmullachery3456 3 роки тому +34

    എല്ലാ പ്രതാപങ്ങൾക്കും ആയുസ്സ് വളരെ കുറവ് ആണ്. അറിഞ്ഞിരിക്കണം അഹംഭാവം ഒരിക്കലും അലങ്കാരം ആക്കരുത്

    • @harik8424
      @harik8424 3 роки тому +1

      പണ്ഡിതൻ

    • @KiranNath-c9o
      @KiranNath-c9o Рік тому

      ഒരു ചുക്കുമില്ല ശ്രദ്ധയില്ലാത്തതാണ് മെയിൻ കാര്യം പണവുംആഡംബരങ്ങൾ എന്നും മനുഷ്യന്റെ അടയാളമാണ് അത് പട്ടിയുടെ വില പോലും ഉണ്ടാവില്ല ഇല്ലാത്തവൻ

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 3 роки тому +41

    ബന്ധുവായ,സ്നേഹമുള്ള ഒരു പുരുഷനെ എപ്പോഴും കൂടെ കൂട്ടാൻ, സാമ്പത്തിക ഭദ്രതയും, അധികാരവുമുള്ള ചില സ്ത്രീകൾക്ക് സാധിക്കില്ല. അതിന്റെ മറ്റൊരു ഉദാഹരണമാണ്, ജയലളിത.

    • @sunithaabd2942
      @sunithaabd2942 2 роки тому +1

      Enkil evarokkay ethrayum nerathe mannadingene.

    • @naaluveettilabdulrahman478
      @naaluveettilabdulrahman478 2 роки тому

      @@sunithaabd2942 ചിലപ്പോൾ പാവപ്പെട്ട പുരുഷനായിരിക്കും. സമ്പത്തുള്ളവർക്ക് ഉൾക്കൊള്ളാൻ പറ്റില്ലെന്ന് പറഞ്ഞതാ.

  • @girijaraghavan3910
    @girijaraghavan3910 3 роки тому +50

    ഈ സ്റ്റോറി tamil നാട്ടു ജെനങ്ങളിൽ ഇന്നും കെട്ടു അറിഞ്ഞു. ഡ്രൈവർ റാണി യുടെ മുറിയിൽ കയറി ഒളിച്ചിരുന്നു എന്നാണ് അറിഞ്ഞത്.
    വഴിവിട്ട ജീവിതം തള്ളയും മോളും എന്നാണ് അവിടുത്തെ ജനം പൊതുവെ പറഞ്ഞതായി അറിഞ്ഞു.
    ഞാനൊക്കെ ജനിക്കും മുന്നേയുള്ള സ്റ്റോറി ആണേ.
    ഇപ്പോൾ കുറേകൂടി അറിയാൻ കഴിഞ്ഞു.

    • @jayanpv4598
      @jayanpv4598 3 роки тому +10

      ഏറ്റവും വൃത്തി കെട്ട രീതിയിൽ വാർത്ത വായിക്കുന്ന ആളുകളിൽ ഒരാളാണ് താങ്കൾ, കുറച്ചുകൂടി വായന നന്നാക്കാൻ ശ്രമിച്ചുകൂടെ, മറ്റുള്ള ചാനലുകൾ കണ്ടു പടിക്ക്

  • @zirajar4036
    @zirajar4036 3 роки тому +23

    റാണിപത്മിനിയുടെ ജീവിതകഥ സിനിമയാകുമായിരിക്കും. നല്ലൊരു ്് ബയോപിക്

    • @vijayakumark6532
      @vijayakumark6532 3 роки тому

      Oh, waited for her..but she was dead in this way.

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +52

    She was a very beautiful actress

  • @சாச்சன்பாப்பி

    സംഘർഷം കണ്ടവരാരും ഈ നടിയെ മറക്കില്ല😋😋😋

  • @sheela5462
    @sheela5462 3 роки тому +13

    നല്ല അവതരണം 👍👍👍

  • @serveall7421
    @serveall7421 3 роки тому +53

    യഥാർത്ഥത്തിൽ കുറ്റവാളികൾ ഉന്നതരാണ്... അവിടത്തെ ജോലിക്കാരുടെ തലയിൽ ചാർത്തിയതാണ്

    • @kalapurakalkalapurakal693
      @kalapurakalkalapurakal693 3 роки тому +3

      അത് താങ്കൾക്ക് എങ്ങനെ അറിയാം?
      ചുമ്മാ ഓരോന്നും പറയരുത് 😡😡😡😡😡

    • @serveall7421
      @serveall7421 3 роки тому +4

      @@kalapurakalkalapurakal693 ബലാൽസംഘ വീരനാണല്ലേ... കഷ്ടം

    • @rajasreekr8774
      @rajasreekr8774 3 роки тому

      Thakkal agane arinju athu....kollallo

    • @football-lover8940
      @football-lover8940 3 роки тому +1

      Rani padminiku Tami at tile oru political leader aayi relation ondarnnuvennu news undarnnu

    • @asi-um6ce
      @asi-um6ce 3 роки тому

      hindiyil rajbabbarinde
      koode oru seenundu
      oh !!!!!!

  • @pamaran916
    @pamaran916 3 роки тому +15

    സ്വന്തം മകളെ അഴിഞ്ഞാടാൻ കൊണ്ട് നടന്ന അമ്മക്ക് എന്ത് ബലാൽ സങ്കം അവർക്ക് അതും ഒരു സിനിമാ സീൻ കുറച്ച് പണം ഉണ്ട് എങ്കിൽ ഭർത്താവിനെ തഴഞ്ഞ് നടക്കുന്ന ഭാര്യമാർക് ഒരു പാഠം

  • @venualpza
    @venualpza 3 роки тому +54

    ആ കേസിന്റെ ഗതിയെക്കുറിച്ചും പ്രതികൾക്കു കിട്ടിയ ശിക്ഷയെ കുറിച്ചും കൂടി വിശദമാക്കിയാലേ പൂർണ്ണമാവൂ.

    • @cpcc7717
      @cpcc7717 3 роки тому +2

      Curiously reading news. You like to see vidio

    • @ranjithc8045
      @ranjithc8045 3 роки тому +14

      @@cpcc7717 : ഒന്നാം പ്രതി ജപരാജ്‌, രണ്ടാം പ്രതി ലക്ഷ്മി നരസിംഹൻ, മൂന്നാം പ്രതി ഗണേശൻ എന്നിവരെ ചെങ്കൽപേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി വധശിക്ഷയ്ക്കു വിധിച്ചു.
      അപ്പീലിൽ മദ്രാസ് ഹൈകോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും രണ്ടും മൂന്നും പ്രതിളുടെ ശിക്ഷ ഇളവുചെയ്യുകയും ചെയ്തു. ജപരാജ്‌, ജയിലിൽക്കിടന്നു മരിച്ചു. ലക്ഷ്മി നരസിംഹൻ, 2017 വരെ ജയിലിൽ കിടന്നതിനുശേഷം മോചിതനായി.
      ഗണേശൻ, 1988-ൽ പിടിക്കപ്പെട്ടെങ്കിലും, പിന്നീട് ഒളിവിൽപ്പോയി.

  • @nayanarani5502
    @nayanarani5502 3 роки тому +12

    Good presentation nice voice

  • @leelammameenakshinair3998
    @leelammameenakshinair3998 3 роки тому +31

    അർഭാടത്തോടുള്ള ഭ്രമം .... ഇത്രയും നന്നായി അവതരിച്ചപ്പോൾ കൊലപാതകി യെ പിടിച്ചോ എന്ന് കൂടി ആകാമായിരുന്നു

    • @soresalom3068
      @soresalom3068 3 роки тому +1

      LIC യെവെട്ടിച്ച സുകുമാരകുറുപിനെ പിടിച്ചില്ല പിന്നെയാ ഈകേസ് പിടിക്കുന്നെ??

    • @ranjithc4762
      @ranjithc4762 3 роки тому +6

      റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.
      1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്.
      ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു.
      ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള.
      ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
      തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
      ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയിൽമോചിതനായി.

  • @aniv7196
    @aniv7196 3 роки тому +20

    നിങ്ങളെ മറുനാടൻമലയാളി മതിയാക്കി അല്ലേ നല്ലത് രക്ഷപ്പെട്ടു ചേട്ടാ നിങ്ങളുടെ അവതരണം സൂപ്പർ

  • @ashianashams2813
    @ashianashams2813 2 роки тому +4

    എന്തൊരു മരണം.... കഷ്ടം
    അന്ന് എത്ര പെട്ടന്ന് കേസ് അവസാനിച്ചു
    ഇന്നായിരുന്നെങ്കിൽ നടിയെ ആക്രമിച്ചു വധിച്ച കേസ് പറഞ്ഞു ചാനലുകൾ ആഘോഷം ആക്കി മാറ്റിയനെ
    ക്യാഷ് ഉള്ളപ്പോ ബന്ധം സ്ഥാപിക്കുന്ന ബന്ധുക്കൾക്ക് എന്തിനാ അഴുകിയ ബോഡി കഷ്ടം

  • @roshnasandeep678
    @roshnasandeep678 3 роки тому +8

    This actress looks cute but looks similar to actress chala mary

  • @sheelasatheesh2993
    @sheelasatheesh2993 3 роки тому +1

    Nannayi paranjitundu. Oru kadhapole. Padmini yude orupadu cinema kanditundu. Nalla beauty aayirunu.

  • @drdoc1017
    @drdoc1017 3 роки тому +4

    നല്ല അവതരണം

  • @josephsalin2190
    @josephsalin2190 3 роки тому +2

    റാണി പത്മിനി 1952-ൽ ആണോ ജനിച്ചത് ?
    അവർ ഒരിയ്ക്കലും മലയാളത്തിലെ മുൻ നിര നായിക ആയിരുന്നില്ല.

  • @SunilRaj-qo7ly
    @SunilRaj-qo7ly 3 роки тому +39

    അവരുടെ കൊലയാളികൾക്ക് വേണ്ട ശിക്ഷ കിട്ടിയോ എന്ന് പറഞ്ഞില്ല. അതറിയാൻ താത്പര്യം

    • @catwalk100
      @catwalk100 3 роки тому +4

      ജബരാജിനെ തൂക്കിലേറ്റി പി ന്നീട് മറ്റുള്ളവർക്ക് ജീവപരൃ ന്തം തടവും .

    • @vinodpr5379
      @vinodpr5379 3 роки тому

      Z,

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 роки тому +85

    വീഡിയോ 1.25 സ്പീഡിൽ കാണുക 😆👍

  • @saloossafoos
    @saloossafoos 3 роки тому +12

    അന്നൊക്കെ ഇവരുടെ ഫാദർ(റാണി പദ്മിനി) എവിടെയാണ്

    • @rajasreekr8774
      @rajasreekr8774 3 роки тому +2

      Father undekkilalle....😆😆😆

    • @cinemaclub3797
      @cinemaclub3797 3 роки тому +1

      Ariyathilla

    • @jishac5811
      @jishac5811 3 роки тому +1

      Separated

    • @rajasreekr8774
      @rajasreekr8774 3 роки тому +2

      Filim fieldil achanammarkku Alla importance ammakkanu😄😄😄🤩🤩🤩

    • @ranjithc4762
      @ranjithc4762 3 роки тому

      ഒരു വടക്കേ ഇന്ത്യക്കാരൻ ചൗധരി; അയാളുമായി ഇന്ദിര, 1970 കളുടെ ആദ്യം പിരിഞ്ഞു.

  • @Subahallh
    @Subahallh 2 роки тому

    അമ്മ യൂ ടെ മുന്നിലിട്ട്ബലാത്സംഗം
    അന്നുള്ള കിഴപ്പാണ് ഇന്നും നില നിർത്തുന്നത്

  • @thankachankanjookaran6057
    @thankachankanjookaran6057 3 роки тому +8

    Money won’t make you Rich 😢😢

  • @ajaykhosh3594
    @ajaykhosh3594 3 місяці тому

    വിവരണത്തിൽ ഒരുപാട് പൊരുത്തക്കേട്

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +10

    മലയാളിക്ക് എല്ലാം വാർത്തകളും ആഘോഷങ്ങളും ...ജീവിക്കാൻവേണ്ടി എന്തെല്ലാം വേഷങ്ങൾ ..

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 3 роки тому +1

    Nalla avatharanam

  • @srilatapn6367
    @srilatapn6367 2 роки тому +1

    She also acted in hindi film

  • @seemaug7111
    @seemaug7111 3 роки тому +14

    ഇരന്നു വാങ്ങിയ ദുരന്തം 😔ഒരു പരിചയവും ഇല്ലാത്ത ആളുകളെ ജോലിക്ക് വച്ചു ആർഭാട ജീവിതം നയിക്കുന്നതിന് പകരം ബന്ധുക്കളുമായി നല്ല ബന്ധം പുലർത്തി ജീവിച്ചിരുന്നു എങ്കിൽ ഇങ്ങിനെ ഒരു ദുരന്തം സംഭവിക്കില്ലായിരുന്നു.🤔

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 3 роки тому +3

    Nalla avadharanam

  • @dreamgirlscreations3858
    @dreamgirlscreations3858 3 роки тому +2

    Swathi Reddy kku Rani Padmini yude mukhachhaayund.

    • @jishac5811
      @jishac5811 3 роки тому

      Singer manjusha exact copy of Rani.. unfortunately she died n an accident

  • @sureshanair9574
    @sureshanair9574 3 роки тому +1

    സമൂഹവുമായി അകന്നു കഴിഞത് ചെന്നെപോലൊരു സ്ഥലത്ത് പരിചയമില്ലാത്തവരെ വിശ്വസിച്ചത് എല്ലാം തെറ്റു തന്നെയാണ് മലയാള സിനിമയിലെ ആരും സഹായിച്ചില്ലെന്ന പരാതിയും ഉണ്ടായിരുന്നു പ്രതികൾ ഏതാനും വർഷത്തെ തടവിന് ശേഷം പുറത്തിറങ്ങി

    • @ranjithc8045
      @ranjithc8045 3 роки тому +2

      ഒന്നാം പ്രതി ജപരാജ്‌, രണ്ടാം പ്രതി ലക്ഷ്മി നരസിംഹൻ, മൂന്നാം പ്രതി ഗണേശൻ എന്നിവരെ ചെങ്കൽപേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി വധശിക്ഷയ്ക്കു വിധിച്ചു.
      അപ്പീലിൽ, മദ്രാസ് ഹൈകോടതി ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും രണ്ടും മൂന്നും പ്രതികളുടെ ശിക്ഷ ഇളവുചെയ്യുകയും ചെയ്തു. ജപരാജ്‌, ജയിലിൽക്കിടന്നു മരിച്ചു. ലക്ഷ്മി നരസിംഹൻ, 2017 വരെ ജയിലിൽ കിടന്നതിനുശേഷം മോചിതനായി.
      ഗണേശൻ, 1988-ൽ പിടിക്കപ്പെട്ടെങ്കിലും, പിന്നീട് ഒളിവിൽപ്പോയി.

    • @ranjithc4762
      @ranjithc4762 3 роки тому

      അറിഞ്ഞുകൂടെങ്കിൽ പറയരുത്..
      ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
      തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
      ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.

  • @ramachandrannair6409
    @ramachandrannair6409 3 роки тому +5

    What is d use of telling this murder story now? And what punishment was given to d 3 rapist criminals??? It was not clear..!

  • @aluk.m527
    @aluk.m527 3 роки тому +1

    ഈ അവതാരകന്റെ പേരെന്താണ്?
    മറുനാടനിൽ ഇപ്പോൾ കാണാറില്ല !

  • @anandbabu2692
    @anandbabu2692 3 роки тому +30

    Don't narrate incomplete story

  • @joshithomas3040
    @joshithomas3040 3 роки тому +36

    ഈ ദുരന്തം ഇവർ ഒരർത്ഥത്തിൽ എറ്റുവാങ്ങിയതാണെന്ന് പറയേണ്ടി വരും! അമ്മയും മകളും മാത്രമുള്ള ഒരു ബംഗ്ലാവിലേക്ക് - വ്യത്യസ്ത ജോലികൾകൾക്കായി - 3 പുരുഷന്മാരെ നിയോഗിക്കുന്നു!!!! ഇനിമേൽ പറഞ്ഞ 3 പേരും യഥാർത്ഥത്തിൽ - മാന്യന്മാർ ആണെങ്കിൽ പോലും - ഇതു 1 പോലുള്ള 'സാഹചര്യ, ത്തിൽ അവരു ക്രിമിനലായി മാറിയിൽ അതിൽ അൽഭുതപ്പേടേണ്ടതില്ലാ.
    റാണി പത്മിനി - നാമം മാത്രം ധാരാളം: ചുരുക്കത്തിൽ ഈ ദാരുണമായ ദുരന്തം - അവർ വില കൊടുത്ത് വാങ്ങിയതെന്ന് പറയണം!

  • @ajiraj2609
    @ajiraj2609 3 роки тому +37

    ഇതു സിനിമ നടി റേപ്പ് ചെയ്യപ്പെട്ടാൽ കേസ് എടുക്കും കുറ്റവാളികളെ പിടിക്കും എന്നാൽ. ആ 13, 9തും. വയസുള്ള വളയാറിലെ ദളിത്‌ പെണ്കുട്ടികൾക് നീതി കിട്ടിയോ?

  • @neetumukundan3020
    @neetumukundan3020 3 роки тому +38

    That's why you shouldn't trust people blindly..sad story 😭

  • @ajithab4691
    @ajithab4691 13 днів тому +1

    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും കാരണമാകും.

  • @Vpr2255
    @Vpr2255 3 роки тому +128

    ശെരിക്കും പാവ കുട്ടി യെ പോലെ
    Cute ആരുന്നു

    • @rose-tx9ho
      @rose-tx9ho 3 роки тому +12

      കയ്യിലിരിപ്പ് ശെരിയല്ലല്ലോ...

    • @vinodkonchath4923
      @vinodkonchath4923 3 роки тому +4

      Correct

    • @Vpr2255
      @Vpr2255 3 роки тому +15

      @@rose-tx9ho ഇതിലൊട്ട് തള്ളി വിട്ടത് അമ്മ ആണെല്ലോ, ഷകീല പോലെ

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +3

      @@rose-tx9ho what you mean?

    • @haveenarebecah
      @haveenarebecah 3 роки тому +24

      @@rose-tx9ho അകത്തിരുന്നാലും പുറത്തിറങ്ങിയാലും പീഡിപ്പിക്കും എന്ന് അറിയുന്ന സ്ഥിതിക്ക് എങ്കിലും victim blaming നിർത്ത്! അത് ചെയ്യുന്നവരുടെ mindset നെ പറ!

  • @user-ve2ed3yl7o
    @user-ve2ed3yl7o 3 роки тому +186

    ഈശ്വര... ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കരുതേ...

  • @ranjithc4762
    @ranjithc4762 3 роки тому +51

    റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.
    1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്.
    ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു.
    ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള.
    ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
    തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
    ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.

  • @saiphukeeso9764
    @saiphukeeso9764 3 роки тому +247

    ഇത്രയും നല്ല അവതരണം എങ്ങും കണ്ടിട്ടില്ല വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ

  • @rajanp3694
    @rajanp3694 3 роки тому +9

    ചത്ത കുഞ്ഞിന്റെ ജാതകം എഴുതണോ ?

  • @Koithamburan
    @Koithamburan 3 роки тому +28

    ഒരു ഹൊറർ ത്രില്ലർ സിനിമ കണ്ട പ്രതീതി! 🥺

  • @abdulrajeeb8210
    @abdulrajeeb8210 3 роки тому +62

    പ്രദികളുടെ കാര്യം കൂടി പറയാമായിരുന്നു എങ്കിലെ ഒരു ക്രെം ചെയ്താൽ അതിൻ്റെ ഷിക് ക്ഷ എന്തായിരിക്കും എന്ന് സമൂഹത്തിന് ഒരു പഠമാവുകയള്ളു

    • @ashrafcp8605
      @ashrafcp8605 3 роки тому +2

      Adayaalum thookikonnirikilla nammude niyamamalle

    • @lakshmipl1128
      @lakshmipl1128 3 роки тому +1

      On the morning of 15 October 1986, Rani Padmini's driver, Jebaraj, watchman Lakshmi Narasimhan alias Kutty, and cook, Ganeshan attacked her mother Indirakumari and killed her. Hearing her mother’s screams, Rani Padmini came to investigate but was overpowered by the men and murdered. The three were, however, arrested and sentenced to life terms. Rani Padmini’s murder caused ripples all over Tamil Nadu and Kerala and it was alleged that the three men were arrested in order to protect a high-profile person who was in close contact with Rani

    • @ranjithc4762
      @ranjithc4762 3 роки тому +1

      റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.
      1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്.
      ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു.
      ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള.
      ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
      തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
      ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയിൽമോചിതനായി.

    • @canreviewanything3641
      @canreviewanything3641 3 роки тому

      @@lakshmipl1128 courtesy from Wikipedia😂

  • @ekanthapathikan7326
    @ekanthapathikan7326 3 роки тому +48

    സിനിമയിൽ വന്നു പ്രശസ്തരായതിനു ശേഷമാണു അവർ കാർ വാങ്ങിയതും ഡ്രൈവറേ വെച്ചതും വേറെ ഓരോന്നു പടച്ചു വിടുകയാണ്😀😀😀

  • @mahesh.vmahesh.v1791
    @mahesh.vmahesh.v1791 3 роки тому +29

    എല്ലാം.. ഓക്കേ.. പക്ഷെ.. ബംഗ്ലാവ്.. എന്ന്‌ പറയാൻ മാത്രം.. അറിയില്ല..😜😜😜

  • @cristiano6065
    @cristiano6065 2 роки тому +2

    1:50 2:50 ee pezhachavan enthunan parayunath... ee lokath engane jeevikanam ennullath avarude ishttam aan... avark jeevikan vendi avaru thane cash undakunu...

  • @somankarad5826
    @somankarad5826 3 роки тому +81

    ഓ....നീചൻമാർ ...ക്രൂരമായ കൊല .... ആർക്കും ഇങ്ങനത്തെ അനുഭവം ഉണ്ടാകരുതെ

  • @rojerjolly1096
    @rojerjolly1096 3 роки тому +52

    ഇത് ഒരു പാഠം ആണ് എന്താനുവെച്ചാൽ ഒരുയാളെ ജോലിക്ക് വെക്കുന്നതിനു മുബ് ആ വ്യത്തിയെ കുറിച്ച് ഒന്ന് അനോസിക്കണം. അതാണ് ഇവിടെ ഇല്ലാതെയായിപ്പോയത്.

    • @vijayakumarkavungal6551
      @vijayakumarkavungal6551 3 роки тому

      ഈ ജോലിക്കാരുടെ പുറകിൽ ഉന്നതരായ ആരോ ഉണ്ട്..

    • @shahna_ish
      @shahna_ish 3 роки тому

      Ath matralla. Verthe adamparayt jeevikarud
      Athyavashyam matre cheyan padullu.

  • @latheeflatheef1737
    @latheeflatheef1737 3 роки тому +47

    എത്ര പൈസ ഉണ്ടക്കിയതു എന്തു കാര്യം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 роки тому +7

    പണത്തോടുള്ള ആർത്തി ജീവൻ നഷ്ടപ്പെട്ടു

  • @nishanthjayan9756
    @nishanthjayan9756 3 роки тому +5

    അപ്പോൾ ആഡംഭരം കൂടിയത് കൊണ്ട് മൂഞ്ചി പോയത്. ഇവർക്ക് അടുക്കളയിലും ലേഡി സ്റ്റാഫിനെ വേണ്ട അല്ലേ.

    • @johnutube5651
      @johnutube5651 3 роки тому

      ലേഡി സ്റ്റാഫ് സേഫ് ആണ് എന്ന് എന്താണ് ഉറപ്പ് ?

    • @nishanthjayan9756
      @nishanthjayan9756 3 роки тому

      @@johnutube5651 പുരുഷ സ്റ്റാഫ്‌ ശരിയാണെന്നു എന്താ ഉറപ്പ്???.. സാധാരണ ആളുകൾ വീട്ടിലെ അടുക്കള ജോലിക്ക് പെണ്ണുങ്ങളെയാണ് വയ്ക്കുന്നത്. ഇനി നിന്റെ വീട്ടിൽ എങ്ങനെയാണെന്നു അറിയത്തില്ല.

    • @retheeshcku6424
      @retheeshcku6424 3 роки тому

      @@nishanthjayan9756 chef aayi aanungalanu kooduthal

  • @mathdom1146
    @mathdom1146 3 роки тому +43

    അവരുടെ നിസാൻ കാർ തട്ടിയെടുത്തു ഡ്രൈവർ അതു മായി മുങ്ങി. പിന്നീട് കാർ അടക്കം അറസ്റ്റു ചെയ്തത് വാർത്ത വന്നതും ഓർക്കുന്നു.

  • @jasmin901
    @jasmin901 3 роки тому +145

    മക്കളെ നന്നായി വളർത്തേണ്ട അമ്മ തന്നെ മകളെ നശിപ്പിച്ചു അതിന്റെ ഫലം ആ അമ്മ അനുഭവിച്ചു മരിച്ചു

    • @haveenarebecah
      @haveenarebecah 3 роки тому +39

      അകത്തിരുന്നാലും പുറത്തിറങ്ങിയാലും പീഡിപ്പിക്കും എന്ന് അറിയുന്ന സ്ഥിതിക്ക് എങ്കിലും victim blaming നിർത്ത്! അത് ചെയ്യുന്നവരുടെ mindset നെ പറ!

    • @np1856
      @np1856 3 роки тому +13

      എന്താണ് ഈ നന്നായി വളർത്തൽ ???
      ജീവിതം ആഘോഷിച്ചു ജീവിച്ചവർ ആണ് അവർ.

    • @jasmin901
      @jasmin901 3 роки тому +11

      @@np1856 നന്നായി വളർത്തൽ എന്താണ് എന്നു പറഞ്ഞു തരാൻ ഒറ്റ വക്കിൽ പറ്റില്ല, അതൊക്ക പലതും ഉണ്ട് ഒരു നല്ല അമ്മ ഉണ്ടെങ്കിൽ, നല്ല അമ്മ ആണ് വളർത്തിയത് എങ്കിൽ മറ്റാരും പറഞ്ഞു തരാതെ മനസ്സിൽ ആകും

    • @np1856
      @np1856 3 роки тому +11

      @@jasmin901
      😂😂😂😂😂😂
      Nigalu udesicha chatta kodu panithu tharunna amma maarude parenting ne toxic parenting ennu parayum

    • @kurukshetrawar6680
      @kurukshetrawar6680 3 роки тому +15

      @@jasmin901
      അവർ സമ്പന്നരും പ്രശസ്തരുമായി. അത് അവരുടെ കഴിവ്.
      ഇവിടെ സദാചാരം ഒണ്ടാക്കല്ലേ

  • @archanakrishnan2787
    @archanakrishnan2787 3 роки тому +26

    1.75x njan kandathe super😂

  • @kishors1364
    @kishors1364 3 роки тому +139

    സ്വാതന്ത്ര സമര ചരിത്രം പറയുന്ന പോലാണല്ലോ വിവരണം

    • @harikrishnankpbak6989
      @harikrishnankpbak6989 3 роки тому +5

      അതെ

    • @kvn388
      @kvn388 3 роки тому +4

      Correct..!!

    • @vichukerala4334
      @vichukerala4334 3 роки тому +3

      😀😀😀😀😀😄

    • @aluk.m527
      @aluk.m527 3 роки тому +5

      കൊച്ചു കള്ളൻ, എല്ലാം കേട്ടാസ്വദിച്ച് ശേഷം ഒരു ബിമർശനം,🤔

    • @rashi3766
      @rashi3766 3 роки тому +1

      😂😂😂😂

  • @nargisnourinfashion8520
    @nargisnourinfashion8520 3 роки тому +13

    ഡേയ്... ഒരു പണിയും ഇല്ലാത്ത അവര് ആണോ ബംഗ്ലാവ് വാടകക്ക് എടുത്തേ... ചിന്തിക്കു പോത്തേ അവര് സിനിമ യിൽ എത്തിയ ത്തിനു ശേഷം ആണ് അതൊക്കെ സംഭവിച്ചത്.. എന്തുവാടെ...

    • @prejoosht7263
      @prejoosht7263 3 роки тому

      Ninnod paranho

    • @triller8447
      @triller8447 3 роки тому

      ഇയാൾ ക്യാമന്റെ പറഞ്ഞത് സത്യം, ലവൻ എന്ദോ പുലമ്പുന്നു

  • @shiyasharafu5348
    @shiyasharafu5348 3 роки тому +73

    നല്ല അവതരണം കേട്ടരുന്ന് പോവും

    • @funidub8227
      @funidub8227 3 роки тому +1

      Correct 👌

    • @manavan1219
      @manavan1219 3 роки тому +4

      ആ ക്രൂരകൃത്യം ചെയ്ത നരാധമന്മാർ ക്ക് നമ്മുടെ നാട്ടിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ കോയി ബിരിയാണിയാണ്

  • @wonderworld4242
    @wonderworld4242 3 роки тому +9

    ബ്ലങ്കാവ് alla11:12

  • @rahulkunjumon9033
    @rahulkunjumon9033 3 роки тому +60

    ബ്ലെഗാവ് അല്ലെടോ ബംഗ്ലാവ് 11.14 ചെക്ക്

    • @celebrityworld2161
      @celebrityworld2161 3 роки тому +6

      You are also wrong 😂😂 "ബംഗ്ലാ " is right prununciation

    • @renjith7396
      @renjith7396 3 роки тому +3

      @@celebrityworld2161 Bangla hindi ane malayalathil banglav enn parayam

    • @plataoplomo9656
      @plataoplomo9656 3 роки тому

      😂😂😂😂

    • @venuks9209
      @venuks9209 3 роки тому

      @@plataoplomo9656 w

  • @Jt-rj6cd
    @Jt-rj6cd 3 роки тому +26

    ആ.. വിലങ്ങും വീണയും.. ഒരു സെക്കന്റ് ഇപ്പൊ വരാം😝😝✌️

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 3 роки тому +22

    നടൻ കൊട്ടാരക്കര അന്തരിച്ച റിപ്പോർട്ട് ഉള്ള പത്രവാർത്തയിൽ റാണിപത്മിനി മരിച്ച റിപ്പോർട്ടും ഉണ്ടായിരുന്നു ഇതിലെ പല കാര്യങ്ങളും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്

  • @shahulhameedrami513
    @shahulhameedrami513 3 роки тому +39

    ഒരിക്കലും നീതികരിക്കാൻ പറ്റാത്ത അരും കൊലകളാണ് ഈ തെമ്മാടികൾ ചെയ്തത് നമ്മുടെ നീതി പീഠം അവരെ മാലയിട്ട് വരവേറ്റ് കാണും എന്തായാലും ഈ നരധാമന്മാർ സമൂഹത്തിനു ഭീഷണിതന്നെയാണ്

    • @ranjithc8045
      @ranjithc8045 3 роки тому +6

      അറിഞ്ഞുകൂടെങ്കിൽ മിണ്ടാതിരിക്കണം; അല്ലാതെ, ഇതുപോലെ അസംബന്ധം പുലമ്പരുത്.
      ഒന്നാം പ്രതി ജപരാജ്‌, രണ്ടാം പ്രതി ലക്ഷ്മി നരസിംഹൻ, മൂന്നാം പ്രതി ഗണേശൻ എന്നിവരെ ചെങ്കൽപേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി വധശിക്ഷയ്ക്കു വിധിച്ചു.
      അപ്പീലിൽ മദ്രാസ് ഹൈകോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും രണ്ടും മൂന്നും പ്രതിളുടെ ശിക്ഷ ഇളവുചെയ്യുകയും ചെയ്തു. ജപരാജ്‌, ജയിലിൽക്കിടന്നു മരിച്ചു. ലക്ഷ്മി നരസിംഹൻ, 2017 വരെ ജയിലിൽ കിടന്നതിനുശേഷം മോചിതനായി.
      ഗണേശൻ, 1988-ൽ പിടിക്കപ്പെട്ടെങ്കിലും, പിന്നീട് ഒളിവിൽപ്പോയി.

  • @shenoy35
    @shenoy35 3 роки тому +44

    sir your presentation is very nice. Her first movie in malayalam was Kathayariyate aayirinnu mohan director

  • @aryarpillai2590
    @aryarpillai2590 3 роки тому +7

    Avanmareyokkeee..............😡😡😡😡😡😡😡😡😡😡😡😡😡😡😡

  • @ammustech2215
    @ammustech2215 3 роки тому +57

    ഒരു സിനിമ കണ്ടത് പോലെ. അടിപൊളി ഇങ്ങനെ തന്നെ പറയണം🌹🌹🌹🌹

    • @princerajan9891
      @princerajan9891 3 роки тому +1

      കമ

    • @JoyiKm
      @JoyiKm 2 місяці тому

      തന്റെ വീട്ടിൽ ഉള്ള വരായിരുന്നെങ്കിലോ താൻ എന്തു പറഞ്ഞേനെ ഉളുപ്പില്ലാത്തൊരു

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 2 роки тому +11

    മൂന്ന് പേരിൽ ഒരാൾ മാറി ചിന്തിച്ചിരുന്നെങ്കിൽ ഇത്രയും ദയനീയമായി മരിക്കില്ലായിരുന്നു

  • @briju0953
    @briju0953 2 дні тому

    Telugu, Kannada നാട്ടിലെ പെണ്ണുങ്ങൾ ഒക്കെ മദ്യപിക്കും.

  • @sureshp2079
    @sureshp2079 3 роки тому +104

    സ്വയം മറന്നു ജീവിച്ചവർക്ക് കാലം കാത്തു വെച്ച ദുരന്തം

    • @subaidakavil5078
      @subaidakavil5078 3 роки тому

      Pp0

    • @subaidakavil5078
      @subaidakavil5078 3 роки тому

      ^ω^p

    • @subaidakavil5078
      @subaidakavil5078 3 роки тому

      Lp
      Pl
      OP to l

    • @subaidakavil5078
      @subaidakavil5078 3 роки тому

      Pp

    • @JWAL-jwal
      @JWAL-jwal 3 роки тому +23

      *സ്വയം മറന്നു ജീവിക്കേ?🤔അപ്പോൾ ഹിന്ദി നടിമാരുടെയും നടന്മാരുടെയും ജീവിതം ഇതിനപ്പുറമാണല്ലോ.. എന്നിട്ടവർക്കാർക്കും ഇങ്ങനെ വരുന്നില്ലല്ലോ*

  • @lalmuthu
    @lalmuthu 3 роки тому +63

    11:14/17.58
    ബ്ലഗ്ലാവ്😂😂😂

  • @smithakrishnan1882
    @smithakrishnan1882 3 роки тому +93

    ഇത്രയും ദയനീയമായ മരണം... കഷ്ടം

  • @banvatoi-kg2zn
    @banvatoi-kg2zn 2 дні тому

    Cenima yil undaeruna arudeyo vidhakthamaya qoatation adhan e case

  • @Jt-rj6cd
    @Jt-rj6cd 3 роки тому +32

    അടുത്ത ബ്ലാങ്കാവ് വരും മുമ്പേ ആ... നാക്ക് ഒന്ന് വടിച്ചേരു😝😝

  • @kishoreviswan6148
    @kishoreviswan6148 3 роки тому +74

    She was born in 1964 not in 1952, also she died in 1986 not in 1988(NB:- താങ്കൾ പറഞ്ഞത് 1988 വരെ സിനിമയിൽ നിറഞ്ഞു നിന്ന നടി എന്നാണ്).

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +10

      They are not doing proper study/ homework before preparing news

    • @shijunambiarnambiar
      @shijunambiarnambiar 3 роки тому +3

      True

    • @pramodsoman3154
      @pramodsoman3154 3 роки тому +5

      Evanmarku viewers ne koottanam athra thanne

    • @JSVKK
      @JSVKK 2 роки тому +3

      അവസാന പടം റിലീസ് ആയതു 1988 ൽ ആണ്, അതായിരിക്കും പുള്ളി ഉദേശിച്ചത്‌.

    • @ajikumar6985
      @ajikumar6985 Рік тому

      Wikipedia il 1962 aanu

  • @baburajk.k.8936
    @baburajk.k.8936 3 роки тому +19

    ഇതില് അറിയേണ്ട ഭാഗ൦ ഇല്ല, ഈ മൂന്നു പ്രതികളെയു൦ ശിക്ഷിച്ചോ? അതോ വെറുതെ വിട്ടോ? ഇന്ന്
    അവരെന്തു ചെയ്യുന്നു ?

    • @ivthoughts
      @ivthoughts 3 роки тому

      Sad

    • @ranjithc4762
      @ranjithc4762 3 роки тому +2

      റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.
      1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്.
      ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു.
      ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള.
      ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
      തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
      ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.

  • @jasmin901
    @jasmin901 3 роки тому +70

    അന്നത്തെ അമ്മയും ഇന്നത്തെ അമ്മയും എല്ലാം കൊള്ളാം ആരും മോശം അല്ല

    • @AP-dx1wg
      @AP-dx1wg 3 роки тому +19

      ഓ, കുറെ ക്രിമിനൽസിന്റെ ക്രിമിനൽ മൈൻഡ് സെറ്റ് അല്ല, അമ്മമാരുടെ പ്രശനം ആണല്ലോ ഇങ്ങനെ ആയതു, അല്ലെ, നല്ല കണ്ടു പിടുത്തം ആണല്ലോ

    • @badbull5068
      @badbull5068 3 роки тому

      P

    • @jaimonraghavan685
      @jaimonraghavan685 3 роки тому

      athe.

    • @leelammameenakshinair3998
      @leelammameenakshinair3998 3 роки тому +2

      @@AP-dx1wg ആശാരിയുടെ കുഴപ്പം തടിയുടെ വളവ് .. രണ്ടും കൂടി ആയപ്പോൾ സ്വാഹാ

    • @mytrip2873
      @mytrip2873 3 роки тому

      @@AP-dx1wg 0lplpl. L

  • @sgchannel3181
    @sgchannel3181 3 роки тому +48

    11:13 blanglavu 🤣🤣🤣🤣

  • @ajmalthekkanchery6239
    @ajmalthekkanchery6239 3 роки тому +41

    നല്ല അമ്മയും മകളും

  • @ajithab4691
    @ajithab4691 13 днів тому

    ഭയങ്കര സംഭവം തന്നേ കെട്ടിരിക്കാൻ. 😯

  • @SureshKumar-ix2jq
    @SureshKumar-ix2jq 3 роки тому +10

    ഞാൻ ഈ ചാനൽ ഇൻറെ വരിക്കാരനായ തന്നെ നിങ്ങളുടെ ഈ അവതരണത്തിന് മനോഹാരിത കൊണ്ടാണ്

  • @ekanthapathikan7326
    @ekanthapathikan7326 3 роки тому +17

    ആദ്യം പറഞ്ഞു 88 ൽ കൊല്ലപ്പെട്ടു എന്ന് പിന്നെ 86ൽ എന്ന് ഏതെങ്കിലും ഒന്ന് ഉറപ്പിക്ക് ഇഷ്ട ഇങ്ങനെ സാങ്കല്പിക കഥ പടച്ചു വിടരുത്😀😀😀

    • @RithvikDeep
      @RithvikDeep 3 роки тому

      Her last movie was released in 88, so people are confused.

    • @aluk.m527
      @aluk.m527 3 роки тому +2

      ഒരു പറ്റൊക്കെ തെറ്റുമെടോ?

    • @shaimashaima4882
      @shaimashaima4882 3 роки тому

      Eth sankalpika kadha onnum alla. Annathe pathrangalil chakil kettivacha ammayudeyum moludeyum deadbodyude chitrangal undayirunu

    • @ranjithc4762
      @ranjithc4762 3 роки тому

      റാണിയുടേയും അമ്മ ഇന്ദിരയുടേയും മരണം, വാച്ചർ ലക്ഷ്മീ നരസിംഹൻ ( കുട്ടി ), ഡ്രൈവർ ജപരാജ്‌, പാചകക്കാരൻ ഗണേശൻ എന്നീ മൂന്നുപേർ ചേർന്നു നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നു.
      1986 ഒക്ടോബർ പതിനഞ്ചാംതീയതിയാണ് ഈ അരുംകൊലകൾ നടന്നത്. ഒക്ടോബർ ഇരുപതാം തീയതിയാണ്, ചീഞ്ഞഴുകി ചീർത്തുവീർത്ത ജഡങ്ങൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ പ്രസാദ് കണ്ടെത്തുന്നത്.
      ഒക്ടോബർ 30-നു ശേഷിച്ച ഭൗതികാവശിഷ്ടം, ദഹിപ്പിച്ചു.
      ഒക്ടോബർ 24-നു ജപരാജിനെയും നവംബർ 3-നു ലക്ഷ്മീനരസിംഹനേയും അറസ്റ്റു ചെയ്തു; ഒളിവിൽപ്പോയ ഗണേശനെ 1988-ലേ അറസ്റ്റു ചെയ്യാൻ കഴിഞ്ഞുളള.
      ചെങ്കൽപ്പേട്ട് ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി, മൂന്നുപേരേയും വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീലിൽ, മദ്രാസ് ഹൈക്കോടതി, ജപരാജിന്റെ ശിക്ഷ ജീവപര്യന്തമാക്കുകയും മറ്റു രണ്ടുപേരെയും വെറുതെവിടുകയും ചെയ്തു.
      തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, ജപരാജിന്റെ ശിക്ഷ ശരിവെക്കുകയും ലക്ഷ്മീനരസിംഹനെ വീണ്ടും ജീവപര്യന്തം ജയില്ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. കുക്ക് ഗണേശൻ ഇതിനകം ജാമ്യം ചാടി ഒളിവിൽപോയതിനാൽ, വിചാരണ നടന്നില്ല.
      ജപരാജ്‌, ജയിലിൽകിടന്നു മരിച്ചു. ലക്ഷ്മീനരസിംഹൻ 2017 വരെ ജയിലിൽ കിടന്നശേഷം, ഭാര്യയുടെ അപ്പീലിൽ ജയില്മോചിതനായി.

  • @abdullatheef9931
    @abdullatheef9931 2 роки тому +1

    സാഹചര്യം ആണ് അവരെ അങ്ങിനെ ആക്കിയത് മരിച്ചവരെ വെറുതെ വീടു

  • @monstar7011
    @monstar7011 3 роки тому +44

    ഇത്രയേ ഉള്ളു മനുഷ്യന്റ്റെ കാര്യം ആരും അത് ചിന്തിക്കുന്നില്ല

  • @rajeshnr1806
    @rajeshnr1806 3 роки тому +25

    ഇത് മൊത്തം കേട്ടപ്പോൾ പുതിയ സിനാമ കണ്ട ഫീൽ

  • @incredibleindia_1995
    @incredibleindia_1995 3 роки тому +4

    Innathe Palarkkum ithoru ormappeduthal aane

  • @sajikesav249
    @sajikesav249 3 роки тому +30

    So sad...ബുദ്ധിയില്ലായ്മയും..കരുതലില്ലായ്മയും കാരണമായി...

  • @ajuaju4073
    @ajuaju4073 3 роки тому +21

    ദൈവത്തിനെ മറന്നു ജീവിച്ചവർ അങ്ങനെയുള്ളമറ്റുചെകുത്താൻമാരാൽ കൊല്ലപ്പെട്ടു.

    • @haveenarebecah
      @haveenarebecah 3 роки тому +9

      കഷ്ടം. ആസിഫയും സൗമ്യയും മധുവും ഒക്കെ കൊല്ലപ്പെട്ടത് ദൈവത്തെ നിന്ദിച്ചത് കൊണ്ടാണോ? അകത്തിരുന്നാലും പുറത്തിറങ്ങിയാലും പീഡിപ്പിക്കും എന്ന് അറിയുന്ന സ്ഥിതിക്ക് എങ്കിലും victim blaming നിർത്ത്! അത് ചെയ്യുന്നവരുടെ mindset നെ പറ!

    • @adharshbabu3099
      @adharshbabu3099 3 роки тому +6

      ഇങ്ങനെ ചിന്തിക്കുന്ന വന്മരോകെ ഇൗ കാലഘട്ടത്തിലും ജീവിക്കുന്നുണ്ടോ🙄🙄 കഷ്ട്ടം

  • @beenavenu1740
    @beenavenu1740 3 роки тому +18

    അയ്യോ .... ഭയങ്കരം😲😲😲

  • @anniroys6091
    @anniroys6091 3 роки тому +3

    Ella varum eee video 1×5 speed il kanukaa...

  • @rinuar7414
    @rinuar7414 3 роки тому +33

    കാശ് ഉണ്ടാക്കാൻ എന്ത് വൃത്തികേടും കാണിക്കുവാൻ മടി ഇല്ലാത്തവർക്ക് ഇത് ഒരു പാഠം ആണ്

    • @kurukshetrawar6680
      @kurukshetrawar6680 3 роки тому +3

      സിനിമയിൽ അഭിനയിക്കുന്നത് വൃത്തികേടാണോ?
      സദാചാരം ഒണ്ടാക്കല്ലേ

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 3 роки тому +14

    വളരേ നല്ല അവതരണം. അഭിനന്ദനങ്ങൾ

    • @cpk8759
      @cpk8759 3 роки тому

      അത്ത്യാഗ്രഹം ... ജീവച്ച കാലം സുഖിച്ചു ജീവിച്ചു. പോരേ

  • @ilan1675
    @ilan1675 3 роки тому +15

    Wrong Information . She was killed in 1986 , Not in 1988