Va Va Mulle│New Music Video│Sajeer koppam│Nysha fathima
Вставка
- Опубліковано 16 гру 2024
- Va Va Mulle Va Va Melle - Malayalam Music Video
Song : Vava mulle va va melle
Lyrics : Faisal ponnani
Music Director : sajeer koppam
Singers : Nysha fathima - Sajeer koppam
Bgm : Rajeesh k chandhu
Flute : Abhijith S narayanan
Mastering : Imam majboor
Stills : Sadik azhakans
Cuts : Kunjon koppam
Camera : Subash koppam
Special thanks : Musthafa athavanad
------------------------------------------------------------------------------------------------------
♪Stream the Full Song Here♪
Wynk Music : cutt.ly/2jBc2PU
Jiosaavn : cutt.ly/QjBc8sX
Spotify : cutt.ly/hjBc7Mn
Apple Music : cutt.ly/ijBc5Vr
amazon music : cutt.ly/NjBc60N
UA-cam Music :cutt.ly/IjBvtTD
Tidal :cutt.ly/jjBvyNr
qobuz : cutt.ly/PjBvoXc
----------------------------------------------------------------------------------------------
Operator Codes;
Set Vava Mulle Vava Melle As Your Ring Back Tone Now
BSNLSE : SMS To 56700 BT 12200868
Airtel : Dial 5432117566333
Idea : Dial 53712200868
Vodafone : Dial 53712200868
Set Niramezhum Chayangalil As Your Ring Back Tone Now
BSNLSE : SMS To 56700 BT 12200858
Airtel : Dial 5432117566171
Idea : Dial 53712200858
Vodafone : Dial 53712200858
Set Mizhi Ninne Thirayunnathum As Your Ring Back Tone Now
BSNLSE : SMS To 56700 BT 12200869
Airtel : Dial 5432117566174
Idea : Dial 53712200869
Vodafone : Dial 53712200869
----------------------------------------------------------------------------------------------
#SajeerKoppam #VaVaMulle #ViralMusicVideo #NewMusicVideo #NyhaFathimLatestSong #SajeerKoppamNewSong#LatestMalayalamSong#CoverSongs#MusicalAlbums#MalayalamAlbumSongs#Albumsongs#MusicVideo#MalayalamMusicVideo#MalayalamMusicalAlbum#RomanticAlbumSongs#LoveSongs#NewSongs#TrendingMusicVideo#Albums#LoveMusicVideos
Click To Watch More Videos 👇
Hijabinnullil Nayanamathare
• നീയെൻ കിതാബ്| Ishalayi...
Va Va Mulle Music Video
• Va Va Mulle│New Music ...
Etho theeratharo full song
• Anjana Mizhiyano|ഇത് വ...
NEEYUM NIZHALAYI NJANUM POKUM
• Neeyum Nizhalayi Njanu...
Poomuthole Nee Erinja Cover Song
• പൂമുത്തോളേ... │Poomuth...
മൈന എന്ന മൈമൂനയുടെ കഥ
• മൈന എന്ന മൈമൂനയുടെ കഥ│...
Alakadalayi Ninnod Sneham Padarunnu
• Alakadalayi Ninnod Sne...
സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്
• Video
ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്
• Video
Nee Nilavu Pole |Malayalam Romantic Music Video
• Nee Nilavu Pole |Malay...
ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു
• ഒരു പാട്ട് കൊണ്ട് ലക്ഷ...
Malayala manninte maarunna kazhchakal
• Video
feedback - 7025853657
follow insta - Sajeer koppam
Sajeer Koppam Official UA-cam Channel......Here You Can Enjoy New Album Songs, Music Videos and so on....!!
Stay Tuned For Upcoming videos...!!
Subscribe Our Channel 👇 / @sajeerram99
Get alerts when we release any new video. Turn on the Bell Icon.
എന്റെ പുതിയ റിലീസ് ആയ പാട്ട് കാണാൻ മറക്കല്ലേ... കാണുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ.. 👉
ua-cam.com/video/Jq3oe5Ymuk8/v-deo.html
Thanks
Hi
Nigalle no kodukumo plies
പൊളിച്ചു ഇക്കാ
ഒന്നും പറയാനില്ലാ ♥♥♥♥
Sajeer bai... lyrics tharanamennundd...
ഒരു 100 വട്ടം കേട്ട് കഴിഞ്ഞു ഇപ്പോഴും കേൾക്കുന്നു എന്റെ പൊന്നേ.... എന്താ ഫീൽ..... ♥♥♥
Roamantic........ waaaaw
Crct....❤️❤️❤️ enthaa aa sound.... Uff😍😍
@@haruharu9223 a
Oru 98 aaakan patuo😜
Njanum
രാത്രിയുടെ നിശബ്ദതയിൽ കണ്ണടച്ച് hedset വെച്ച് തന്റെ നഷ്ട്ട പ്രണയത്തെ കുറിച്ച് ഓർത്തു ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. വല്ലാത്തൊരു ഫീൽ. ഒരുപാട് തവണ കേട്ടു എന്നിട്ടും മടുക്കുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
💕💕💕💕
S
😍
It's true
😍😍😍
ആത്മാവിലെ ആനന്ദമേ കണ്ട് വന്നതാ പിന്നെ ഞാൻ ippo എവിടാണോ ന്തോ ഇജ്ജാതി 💕❤👌സജീർ ഇക്ക ഉയിർ ❤❤ഈ മനുഷ്യൻ എന്നെങ്കിലും ഫിലിം ill പാടണം 👌❤💕
Sajeerka uyir🥰
Sajeerka adipoli aan👌🏻👌🏻👌🏻😍😍😍
Filimil und😘
❤❤❤@@ConfusedBear-de7cw
ആത്മാവിലെ ആനന്തമേ സ്റ്റാറ്റസ് കണ്ട് യൂട്യൂബിൽ കേറിയതാ.. പിന്നെ ഞാൻ വേറെ ലോകത്തെത്തി... ഒന്ന് കഴിഞ്ഞ് മറ്റൊന്ന്... വീണ്ടും വീണ്ടും സജീറിന്റെ പാട്ടുകൾ കേട്ടു കൊണ്ടേ ഇരിക്കുന്നു...👍
Njaanum 😍
Ala kadallay onnu kettokk . Vere levelaaaa
Njan ishalay neeye pattukand keri nokkiyatha... Pinne sajeer fan ayi❤️❤️
Correct
Sathyam ❤️
മാപ്പിള പാട്ടുകാരിൽ അന്നും ഇന്നും വെറുപ്പിക്കാത്ത ഒരേ ഒരു പാട്ടുകാരൻ 😍👌👌👌
സജീർ
Pakka
Sathyam, 👍
Yes sajeer bro വേറെ ലെവൽ 😍
ഇത് എങ്ങനെയാണ് മാപ്പിള പാട്ട് ആകുന്നത് എന്ന് മനസിലായില്ല.... മാപ്പിള പാട്ട് ... ഹിന്ദു പ്പാട്ട് .. എന്നൊക്കെ കവിതയിലും ആൽബത്തിലും ഒക്കെ ഉണ്ടോ ... അറിയില്ല അതുകൊണ്ടാണ് ...
Sathyam
ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും ഇപ്പോഴും പ്രണയിക്കുകയാണ്....അത്രക്ക് ജീവൻ ആണ്.. ഇഷ്ട 🎵song കൂടി ആണ് ഇത് . ഇഷ്ടം തുടങ്ങിയ സമയം ആണ് ഈsong കേട്ടിരുന്നത്.....🥰❤
Good luck
💔
My same situation 😔
🥀😔
😁
ഇനിയും ഇത് പോലെ പാടാനുള്ള ഒരു പാട് അവസരങ്ങൾ വന്നു ചേരട്ടെ 💞💞💞🤲❤❤❤💘💘💘💘
പടച്ചോൻ ഇക്കാക് അറിഞ്ഞു തന്ന ശബ്ദം മാഷാ allah
Masha allah
Masha allah 😍❤
എത്ര കേട്ടിട്ടും മതിവരുന്നില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു എനർജി കിട്ടുന്നതു പോലെ ഈ ശബ്ദം അള്ളാഹു തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്
Padaccha rabbu anugrahiccha voice entha chayya Parayan vakkugal illa
50vattame keattu
സത്യം.. ഞാനും ഒരിക്കൽ nysha + sajeer കോമ്പിനേഷൻ song സ്റ്റാറ്റസ് കണ്ട് കൊണ്ടാണ് തുടങ്ങീതു പക്ഷെ ഇതിപ്പോ എനിക്ക് അവസാനിപ്പിക്കാൻ പറ്റുന്നെയില്ല.. എന്തൊരു feelings ആണ് ഓരോ ഗാനത്തിനും.... എല്ലാം ഒന്നിനൊന്നു മെച്ചം... താങ്ക്സ് സജീർക്കാ... താങ്ക്സ് Nyshaa...
പഞ്ചാര ആൽബം സോങ്ങിൽ നിന്നും വെത്യാസം ഒരുപാട് ഇഷ്ട്ടമായി...രണ്ടാളും നന്നായിപ്പാടി ...അഭിനന്ദനങ്ങൾ😍ഇതിന്റെ സീൻ കാണാൻ 😍ഓടക്കുഴൽ വായിച്ച ചേട്ടൻ sprrrrrrrrrrrrrrrrrr😘കിടു feeel മൊത്തത്തിൽ ഒരു രക്ഷയുമില്ല💞
Thank uuu..so much
പൂ മുല്ലേ... വാടല്ലേ...നോവല്ലേ.... ഞാനില്ലേ... എന്റെ മോനേ എന്താ ഫീൽ ഈ വരിക്ക്❤❤🤩🤩
👍
💔💔💔💔
ഒരു പാട്ട് കേട്ടിട്ട് കേട്ട വ്യെക്തിയുടെ ചുണ്ടുകളിൽ ആ പാട്ടിന്റെ വരികൾ 2 ദിവസം നിൽക്കുന്നെങ്കിൽ അതാ പാട്ടിന്റെ വിജയമാണ്... ഈ പാട്ടിനും അത് സാധിച്ചിരിക്കുന്നു. ❤
സത്യം. ഞാൻ എത്ര തവണ കേട്ടു
yes
Currect
Yes
സോറി ബ്രോ കുറച്ചു വൈകി പോയി കേൾക്കാൻ എന്റെ റബ്ബേ ഒരു രക്ഷയുമില്ല കിടക്കച്ചി ഫീൽ 🎧🎧🎧❣️❣️❣️❣️❣️❣️❣️
😊😏
@@ishaqbinsaid7487 hi
ഒരൊറ്റ പാട്ട് കൊണ്ട് sajeer ഫാൻസ് ആയവർ ആരൊക്കെ ഉണ്ട്...😍
Me
Poliii saje ❤️❤️❤️
Iam
Najn
Meeee
Nysha ഫാത്തിമയുടെ ചിരി എപ്പോഴും indavatte ആമീൻ 💙
ആമീൻ ❤️
സ്റ്റാറ്റസ് കണ്ട് വന്നതാണേ ഫാൻ ആക്കി കളഞ്ഞു പഹയൻ 🔥🔥
ഞാനും
crrct iver nalla combinationaaa😍 super
Njanum
Me too
@@raheesarichu7661 l
""Mayathee.. marayathe... va mulleee. Njanille"""..."""va mulle vadalle njanille"" wow... what a feel😘😘😘...
Correct
Correct 💯
Correct
Crct
Very correct
Mayaaaathe.......
Marayaaathe....
Vaaaa mulle...
Njanille...
Fvrte♥️
👍👍
Crct💞✨
ആറു വർഷം ഒരാളെ സ്നേഹിച്ചു.നാല് വർഷം മുമ്പ് അയാൾ എന്നെ വിട്ട് പോയി........😔😔😭😭😭😭 ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. സ്നേഹിക്കുന്ന ഒരാളുകളും തമ്മിൽ പിരിയാതെ ഇരിക്കട്ടെ 😭😭😭😭😭ഈ song കേൾക്കുമ്പോൾ എപ്പോഴും നെഞ്ചിൽ ഒരു പിടച്ചിലാ 😭
4 മാസം സ്നേഹിച്ചു, വീട്ടുകാർ ഞങ്ങളെ പിരിച്ചു, അകലെ എവിടെയോ അവളും, ഇവിടെ ഞാനും ഇന്നും ഒന്നിക്കാതെ 6 വർഷം 😭😭😭😭😭😭😭😭😭
😭
@@emiratesemirates3037 😭😟
എനിക്കും ഞാൻ ആത്മത്യ ചെയ്യാൻ ശ്രമിച്ചു പക്ഷെ മരിച്ചിട്ടില്ല 2week വരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവണ്ടി വന്നു ഇന്ന് എല്ലാവരുടെയും സമ്മതത്തോടു കൂടി എനിക്ക് എന്റെ ഏട്ടനെ തിരിച്ചു കിട്ടാൻ പോവാണ്
@@sreekutti7985 ..😘😗😍
ഇങ്ങേരു എന്നേലും ഒരു മൂവിയിൽ പാടാണേ കേൾക്കാൻ ആഗ്രഹള്ളോർ ഇവിടെ കരി മുക്കിക്കേ (ഇപ്പൊ നീലം ഇല്ലല്ലോ 😝)
പാടിയിട്ടുണ്ടല്ലോ.... ഓതുപള്ളി song from movie chitrahaar
വെള്ളയാണ് മുക്കേണ്ടത്🤣😂😂
ua-cam.com/video/J4mEsWKAIwY/v-deo.html
ua-cam.com/video/J4mEsWKAIwY/v-deo.html
ഗിരീഷ് 24/7 മലയാളം move
ഓടക്കുഴൽ മച്ചാനെ പൊളിച്ചു ട്ടോ
Thank you dear...
abhijith os : 👏🏻👏🏻🌸🌺
Odakuzhal tone❤️❤️💐
ഇശൽ.. ആയി നീയേ വന്നാലും ആത്മാവിലെ ആനന്ദമേ വന്നാലും... വാവാ മുല്ലയുടെ തട്ട് താണ് തന്നെ ഇരിക്കും...
വാവ മുല്ലേ പെരുത്തിഷ്ടം 😍😍
Sathyam..❣️
Sathyam
Athan
ഒരു പ്രാവിശ്യം കേട്ടാൽ പിന്നെ നിർത്താൻ തോന്നാത്ത ലഹരിയാണ് sjeerkka യുടെ പാട്ടുകൾ. ഒരു രക്ഷയുമില്ല. കിടുക്കാച്ചി 💞💞💞💞💞💞💞💞💞
ഈ സോങ് എത്ര വട്ടം കേട്ടാലും എനിക്ക് മടുക്കില്ല കാരണം അതാണ് ഈ പാട്ടിന്റെ മാജിക്
Crct
Athe sathiyam entho oru magik und 🤔 ethara kattitum mathiyavunilla sathiyam adipoliya
Ayn
ചെവിയിലൂടെ നേജിലേക്ക് ഊർന്നിറങ്ങുന്ന ഒരു തരം ലഹരിയാണ് ചില പാട്ടുകൾ 🔥
sathiyam
Sathyam prethyeekich ith
Neejilekk Ella nenjilekk
ഈ പാട്ടിന്റെ രചയിതാവിനെ ഇഷ്ടപ്പെടുന്നവർ ഇവിടെ അടി ലൈക് 🥰🔥😍ഫൈസൽക്ക & സജീർ ഉയിര് 💪😍
10000vattam keattalum mathiverunnillatto polichuttaaa muthe.prayan vakkillaaa supper adipoli vallathoru feeling
Ferst nookiyee araaa eytheennnna😁
സൂപ്പർ
@@asmathaju3536 sathyam
,
ആത്മാവിലെ ആനന്ദമേ കേട്ട് ഫാൻ ആയവർ ഇവിടെ come on
അപ്പോൾ നിങ്ങൾ എല്ലാരും ആ പുറകിൽ നിൽക്കുന്ന പിയാനോ വായിക്കുന്ന ആളെ കാണാതെ പോയോ 😔കൊടുക്കു ഗയ്‌സ് അദ്ദേഹത്തിനും ഒരു like😌👍
ആദ്യം ആയിട്ടാണ് ഇത്രയും ലൈക് 🙏🙏thnxx😍
Shradhichilla muthe😍
@@shamilashamila5365 thAatzz ok😜
Njan flute vaayikkunna aaleyaa kooduthal shradhiche 👌👍🌹❤
@@sajeergulzarofficial6633 😃don't റിപ്പീറ്റെ 😎
Enthoru feel aanu ...songiloode layichu marikkunnathu Poole❤️❤️
എത്ര തവണയാണെന്ന് കേട്ടതെന്ന് സത്യത്തിൽ ഓർമ്മയില്ല. ഭയങ്കര രസമാണ് കേൾക്കാൻ
വീണ്ടും വീണ്ടും കേട്ടോണ്ടിരിക്കാൻ തോന്നുന്ന ഇമ്പമുള്ളൊരു പാട്ട്🥰👌👌👌,, ഹെഡ് സെറ്റ് വെച്ച് .. കണ്ണടച്ച് കേൾക്കുമ്പോൾ ആത്മാവിനെ തൊട്ടുണർത്തുന്ന feel,, ' Sajeer, naysha വല്ലാത്തൊരു magic ആണ്❣... Bgm വേറെ level ആണ്
Yes feel poli
👌👌👌
Thank you so much
@@abhijithos3608 flute👌👌👌 pwoliyayinu.. keep going brother❣. .God bless u🤲
@@famithack1124 thank you so much....💕💕💕🎶💕
എന്തരു പാട്ടാണ് മാഷേ ഹൃദയം പൊട്ടുന്ന ഫീൽ നമ്മൾ പിന്നിട്ട വഴികളിൽ ഓർമകളിൽ ചരിത്രങ്ങളിൽ മുന്നോട്ടുള്ള യാത്രകളിൽ ❤❤❤🫶🫶🫶🍂🍂🍂💕💕💕🫳🫳🫳
Addicted to your voice👏👏sajeer nd nysha.. രണ്ടു പേരും പൊളി 💗💗
ഏത് പാട്ട് പാടിയാലും ഉടുക്കത്തെ ഫീലിംഗ് ആണ് 🥰നന്നായിട്ടുണ്ട്♥️
ഈ channel subscribe ചെയാമോ
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please
👍🏻👍🏻👍🏻🔥🤩🤩
ഇക്കയുടെ പാട്ടുകൾ ദിവസവും കേൾക്കുന്നവർ ഉണ്ടോ ✋️💕💕👍👍
Njan dhivasvum 3 Neram kelkum
@@riyasathanikkal8289 dctr paranjhadhano 3neram kelkkan😅😆🤣
Juke box 📦 kelkum
@@apruapruuu1651 🤣😂😂😂
@@apruapruuu1651 😁😁
Sajeerന്റെ എല്ലാ പാട്ടുകളും എനിക്ക് ഒരു പാട് ഇഷ്ടം ആണ് ❤️❤️. വല്ലാത്തൊരു ഫീൽ ആണ്. കൂടെ അറിയാതെ നമ്മളും പാടിപ്പോകും 🥰🥰ഈ കൂട്ടായ്മക്ക് ഒരു പാട് അഭിനന്ദനങ്ങൾ 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഓരോ പൈങ്കിളി ടീമ്സിന്റെ വെറുപ്പിക്കൽ കാരണം ആൽബം സോങ്ങൊന്നും കാണാറില്ലെങ്കിലും സജീറിക്കാന്റെ പാട്ടാള് ഞാൻ വിട്ട് പോവാറില്ല... 💕👌🏻ശബ്ദം
Ath sheriyaya kelvi
ഒടകുഴൽ വായികുന്ന ചേട്ടനെ ഇഷ്ടപ്പെട്ടാവർ ഇവിടെ ലൈക് അടി 👌👌✌️✌️🤘🤘🤘🤘👍👍👍
Nice
Beautiful
Polichuuuuu, 👌👌👌
😆😆😆
1കെ ആക്കിയിട്ടുണ്ട് 🔥
ഒരു രക്ഷയും ഇല്ല hedset വെച്ച് കണ്ണ് രണ്ടും അടച്ചു കേട്ട് നൊക്കൂ വേറെ ലോകത്തെത്തും
എത്ര കേട്ടാലും മതി വരാത്ത സോങ്. ഇപ്പോൾ എനിക്കിഷ്ടം ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാനാണ്. സിനിമ പാട്ടുകൾ പോലും പിന്തള്ളിക്കൊണ്ട് നമ്മുടെ മനസ്സിനെ ആകർഷിച്ച സോങ്ങുകൾ. മനസ്സിലെ വേദനകൾ എത്ര ആഴത്തിൽ ഉണ്ടെന്ന് തിരിച്ചറിയാൻ ഇങ്ങനെയുള്ള song കേട്ടാൽ മതി . ഈ സോങ്ങ് മനസ്സിൽ ആഴ്ന്നിറങ്ങുന്ന നമ്മളെ പോലും കരയിപ്പിച്ചു കളയും അത്രയും ഫീൽ ഉള്ള സോങ്ങുകൾ ആണ്. 😥😥😥😥❤❤
സൂപ്പറായിട്ടുണ്ട്... ഫീൽ.. പറയാതിരിക്കാൻ വയ്യ.. flute also excellent
Thank you so much
വീണ്ടും വീണ്ടും വന്നു കേൾക്കുന്നവർ ഇവിടെ ലൈകീട്ട് പോ....
Njan
Njnum
Njan
Good😍😍
Adipoli
വല്ലാത്തൊരു voice bro പൊളിച്ചു കേട്ട് ഇരുന്നു പോയി ഒന്നല്ല ഒന്നിലേറെ തവണ tanks ബ്രോ
വാ..വാ..മുല്ലേ....ചിരതല്ലും....ഹായ് എഞാണ് സുന്ദരം മധുരം അഭിനന്ദനങ്ങൾ നന്ദി ❤👌👍👍🙏
പാടിയവരും പിയാനോ വായിച്ച സഹോദരനും പൊളിച്ചു 👌👍🌹🌹😍😍😍❤️❤️
Appo baaki yo
Jee 😅😊😅😅😢🎉🎉🎉😂😂❤
ഓട കുഴൽ വായിക്കുന്ന ചേട്ടനിരിക്കട്ടെ ഒരു കുതിര പവൻ 👌👌👌👌😍🥰
മറക്കാൻ ശ്രെമിച്ച പല കാര്യങ്ങൾ അഥവാ മറന്നു തുടങ്ങിയ പലതും ഈ song കേൾക്കുമ്പോൾ ഓർമ വരാണ് ☹️😓😓😖😭😭😭.... ഇപ്പോഴും പലതും ആഗ്രഹിച്ചു പോവാണോ 🥺😓
Ayinanu padachon song haram akiyath🥴
Kelkathe irunna pore
@@gamerscommunity7461 ath point😂
😖😖😖🥺🥺😣😣
Agrahichath nashtapedunna samayath ithra ndayirunnilla..ippola manass pidakkunnath.kittillannu manassinu thonnikkaanum
സജിർ 👌 വോയിസ് ആത്മാവിലെ ആനന്തമേ......... ദിവസം കേൾക്കുന്നുണ്ട് ആ പാട്ട് oru പ്രേത്യേക ഫീൽ തരുന്നുണ്ട് 👌👌👌👌👌👌❤❤❤❤
ഈ പാട്ട് ..... എങ്ങനെ ഞാൻ വിവരിക്കും ഇതിന്റെ ഫീൽ 😭😭😭😭😭😭👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Try ...u can u can
Anoo pavam
ന്നാ പിന്നെ വിവരിക്കാം
വിവരിക്കാൻ കിട്ടുന്നില്ലേൽ പൊക്കോ
👍
നിങ്ങളേത് പാടിയാലും ഫീലിന്റെ കൊടുമുടിയല്ലെ!! ഇഷ്ടം ഒരുപാട്
ശരിക്കും ഇങ്ങേർ ഒരു അത്ഭുതം ആണ്. പണ്ടൊക്കെ സാധാരണ album singer എന്ന് മാത്രം വിചാരിച്ചു ശ്രെദ്ധിക്കാൻ നിന്നട്ടില്ല. പിന്നീട് ഒരോ സോങിലും അത്ഭുതം കാണിച്ചു കൊണ്ടേയിരിക്കുന്നു. ഒരു പക്ഷേ addict ആയിപോയി എന്ന് തന്നെ പറയാം. രണ്ടാളും ഇഷ്ടഗായകരിൽ മുൻനിരയിലാണ് ❤👌
,,😍sing ability sambavanu
😊😊😊
Sajeerkka ന്റെ voice നോട് വല്ലാത്ത ഒരു പ്രണയമാണ്.... ❤️❤️💋💋🫂🔥
ഹെഡ്സെറ്റ് വെച്ച് ഈ പാട്ട് കേട്ട് ഉറങ്ങുവാണ് ഇപ്പൊ കുറച്ച് ദിവസങ്ങൾ ആയി 😍😍😍😍ഒരുപാട് ഇഷ്ടായി
Athinu ee song irangeett one week aayitollu bro 😂
കുറച്ച് ദിവസങ്ങൾ എന്ന് പറഞ്ഞത് 2 3 ദിവസം എന്നാണ് 😎
Comment edit cheythu le kalla 😂
Illado edit cheyrhal edited enn kanikkille
Va Mulle.....
Novalle... njanille....
Ente ponnikkaa ijjadhi
feel 😍😍😍😍😍😍😘
Ufffff😘😘😘😘🤩
നഷ്ടപ്പെട്ട പ്രണയത്തെ വീണ്ടും ഒരു നൊമ്പരമായി മനസ്സിൽ തട്ടുന്നു😑......
100%
😥😥
🥴🥴🥴
🙄🙄
😌😌
ഞാൻ ആദ്യം കേൾക്കുന്ന പാട്ട് ഇതാണ്. കേട്ടത് ബസ്സിൽ വച്ചായിരുന്നു ഇന്നലെ. ഇന്ന് ആണ് കിട്ടിയത് വാവാ മുല്ലേ...... ❤
ബാക്കി പാട്ടുകൾ ഓരോന്നായി കേട്ടു എല്ലാം ഒന്നൊന്നു മനോഹരം.പക്ഷേ എന്റെ ഉള്ളിൽ ഈ പാട്ടിന്റെ ഫീലിന് ഇപ്പൊ ജീവന്റെ തന്നെ വിലയുണ്ട്. ഈ സോങ് എന്നെ ജീവിപ്പിക്കാൻ ഉള്ളൊരു ദൈവസ്നേഹമായി ഞാൻ കാണുന്നു..... Thank you somuch dear🙏🏻🙏🏻🙏🏻🙏🏻
എന്നും ഈ ശബ്ദത്തിനും ജീവിതത്തിനും ഈശ്വരൻ കാവലുണ്ടാവട്ടെ. 🤲🏻🤲🏻🤲🏻🤲🏻🤲🏻
*പാട്ട് ഏതായാലും അഭിജിത് ചേട്ടന്റെ ഓടക്കുഴൽ നാദം ആണ് താരം*
Sathyamm
Adipoli😍
ഈ മനോഹരമായ വരികളെഴുതിയ ഫൈസല്‍ പൊന്നാനിക്ക് ഒരു ലൈക്ക് കൊടുക്കു..!
Nammude ponnani
😊
Ghuifk9kfjvmoksh8gjikhhkrke7
Super
Congrts 🌹🌹🌹🌹🌹
ഒന്നിലധികം like അടിക്കാൻ വല്ല option ഉം ഉണ്ടോ ,
വേറെ ലെവൽ 😍
പറ്റൂലോ 2 എണ്ണം അടിച്ചോ
അതെന്നെ
Oru rakshyumila.. ഓരോ പാട്ടും ഓരോ ഫീലിൽ ആണ് പാടുന്നത്.. കേട്ട് ഇരുന്നു പോകും.. ♥️♥️♥️
ഇനി ഇതൊത്ര പ്രാവശ്യം കേൾക്കുമെന്നറിയില്ല...😀
വീണ്ടും വീണ്ടും വന്നു കേട്ടവരുണ്ടോ ...😍
Njan undu
Njanund❤️
ഞാൻ ഉണ്ട്
@@najanazar646
Njhan und
സജീർക്ക &നൈഷ ജോഡികളുടെ പാട്ടുകൾ എന്നും തകർപ്പൻ. ഒരുപാട് നല്ല നല്ല പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
Regards:shereef,Qatar
Masha Allah😍
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ രണ്ടു ശബ്ദങ്ങൾ❤
Ippazhum kelkkunnavarundo??😍😍 really addicted to your voice❣❣
Yes
Sathym💖
സജീർ ബ്രോ ഒരു രക്ഷെയും ഇല്ല..
എന്നെ പോലെ യുള്ള പ്രവാസികൾക്ക് അവരുടെ പ്രിയതമയുടെ അടുത്ത് കൊണ്ടുപോകും പോലെ യുള്ള song...😢😢😢😥😓
Haha
😢
🤣🤣
Super ബ്രോ ആദ്യമായിട്ടാണ് ബ്രോടെ song കേൾക്കുന്നത് ഒരുപാട് ഇഷ്ടമായി👌👌 👍👍😍😍കൂടെ ഉള്ള എന്റെ ഫ്രണ്ട് അഭിടെ ഓടകുഴൽ നാദവും 👌👌😍😍😍
Me tooo💝
🐜
സോങ് ഇഷ്ട്ടപെട്ടവർ ലൈക് അടിക്കുമക്കളെ 😍😍😍😍😍🎺🎵🎼🎵🎵🎼
Meeee
Suppppperrrrr,😍😍😍😍
Enikku eshtappettu MASHA ALLAH ALLAh deerkaayasum aarookyavum aafiyathum nalkatte aameen
Song 👌
💕💕
പാട്ടിന്റെ ഓരോ വരികളിലും ഫീലിലും എവിടെയോ മാഞ്ഞു മറിഞ്ഞ പ്രണയം... മനസ്സിൽ തട്ടിങ്ങനെ നിൽക്ക ❤️
2:00 To 2:20 ന്റെ പൊന്നോ ഒരു രക്ഷയുമില്ല 💞
കേട്ട് കഴിഞ്ഞു പറ്റുമെങ്കിൽ ഈ കമെന്റിനു ലൈക് ഇടണേ.. എത്ര പേര് ഈ കമന്റ് കണ്ടു എന്ന് നോക്കാനാണ് 💞
Nta ponno nth feel aan😍😍😍
Oru rakshayum illa entha oru feel
The transporter, feel ഓ feel.
Friends, A humble request please
Paadapusthakam channel Subscribe please
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയാമോ Please
Sheriya aa vazhikal oru rakshayilla
Poliye
ഹോ.. 😪കിടു കിടു കിടു കിടു feeling 😍😍😍😘😘😘😘😘,, headset വെച്ച് തന്നെ പ്രണയിനിയെ ഓർത്തു കണ്ണടച്ച് കേട്ട് നോക്കു, ഹോ ന്റെ പൊന്നോ,,,,, ഹൃദയം stop ആയി പോകും,,,,,, 😓,,,,,,,,, nice voice, nice വരികൾ രണ്ടാളും പൊളിച്ച് 👏👏👏👏👏👏🌷🌷🤗🤗🤗🤗
Pinnella😘🤩🥰
Stoppaya hridayamulla nee engane ee varikalezhuthy
@paathu paathuz
😍😍😍😍athaan✌️
മുത്ത് നബിയുടെ ഒരു മദ്‌ഹ് പാടിയിരുന്നെങ്കിൽ 👍👍👍👍👍
ആഘിരത്തിലേക്കെങ്കിലും ഉപകാരപ്പെടുമായിരുന്നു
Polich muthe😍😍😍😍
പാടിയിട്ടുണ്ടല്ലോ
അത് music ഇല്ലാതെ പാടണ്ടേ
വേണ്ട മോനെ. ഇവൻ ഇവന്റെ വഴിക്ക് പോട്ടെ
Ningale aakhirathin vendath okke complete aano?? Mattullavrude aakhirathe orth tension aavanda ketto
കണ്ണിൽ ഒരു മിന്നൽ, ആ പാട്ട് മാത്രമേ കേട്ടുള്ളു പിനെ എല്ലാ പാട്ടും തപ്പിയെടുത്ത് കേട്ടു ഒന്നും പറയാനില്ല സൂപ്പർ ഇനിയും ഒരുപാട് പാട്ട് പാടണം എല്ലാ പാട്ടും എനിക്ക് ഒരു പാട് ഇഷ്ടം മായി
Sajeer koppam, നിങ്ങളുടെ പാട്ട് മറ്റുള്ളവരുടെ പാട്ടുകളില്‍ നിന്നു വ്യതസ്തമാക്കുന്നത് ഇത് കൊണ്ടാണ്, ഇരുത്തി ആസ്വദിച്ചു പോവും, ഇത് വേറെ ഫീലിംഗ്! Thank you
നിങ്ങളുടെ പാട്ട് കേൾക്കാൻ തന്നെ ഒരു കുളിരാണ് 😍😍
R I P TIKTOK😜😃
@@kadermon5030 😂
കേട്ടപ്പോൾ പിന്നെയും പിന്നെയും കേട്ടവർ ഇവിടെ Like ചെയ്യുക😍
ഈ പാട്ടിലെ 1'st ചരണം ഒറ്റയിരുപ്പിൽ ഒരു 20 വട്ടം കേട്ട് രസിച്ച ഞാൻ..... masha allah നല്ല sound ഈണം എല്ലാം....
തുടക്കത്തിൽ ഒരു ഫീൽ കിട്ടീല കുറച്ചു കഴിഞ്ഞപ്പോ യാ മോനെ പൊളി 😍🥰 3.07 to 3.55👌
Sathyam
Enikum
Sherikkum ♥️
@@shidashida3278
ua-cam.com/video/_6OfuqSErmo/v-deo.html kanuka kunju molk like kodukkuka plzzzzz
Sathyam
ഈ പാട്ടിന്റെ സ്റ്റാറ്റസ് വീഡിയോ ഇങ്ങള് വാട്സാപ്പിൽ ഇട്ട് തന്നപ്പോൾ ആഗ്രഹിച്ചത് ആണ് ഇതിന്റെ ഫുൾ കേൾക്കാനുള്ള വിജ്രബം ✌️✌️✌️✌️💪🥀🥀🥀💚💚💚💚
@Majid jahan Maji group alla ikkante number aanu
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയാമോ Please
paadapusthakam channel Subscribe please
നിങ്ങളുടെ സൗണ്ടിൽ ഒരു മദ്ഹ് സോങ് കേൾക്കാൻ ആഗ്രഹിക്കുന്നു
പ്രതീക്ഷിക്കുന്നു
ശെരിയാണ് ഒരു മദ് ഹു ഗാനം paadikkodee
Me also waiting
super brooi
ആം ആൾസോ
👍👍
ഓരോ song കേള്കുമ്പോഴും മനസ്സിൽ നീറ്റൽ ആണ്. അടിപൊളി song. എപ്പോഴും കേട്ടിരിക്കാൻ തോന്നും. പ്രണയം മനസ്സിൽ ഉള്ളവർക്ക് എന്നും മനസിന്റെ നോവാണ് ഈ പാട്ടുകൾ.
മഴ യുള്ള രാത്രിയിൽ ഹെഡ്‌സെറ് വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ... അത് വേറെ ലെവൽ..... സൂപ്പർ 💖
മായാതെ... മറയാതെ..... വാ മുല്ലേ.... ഞാനില്ലേ.... വേറെ ലെവൽ 😍😍😍😍😍❤❤❤❤
Hi friend, how are you
ഈ channel subscribe ചെയാമോ
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയണേ Please.
സത്യം
ഓടകുഴൽ വായിക്കുന്ന ചേട്ടനെ ഇഷ്ട്ട പെട്ടവർ ലൈക് അടി ഇവിടെ
കൊച്ചു കൂട്ടുകാരിയെ കൂടി support ചെയാമോ Please
paadapusthakam channel Subscribe please
സൂപ്പർബ് 👍 അടിപൊളി 👌 like n മന്റ്‌സ് ഒക്കെ ഉണ്ട് പിന്നെ കൂട്ടായിട്ടുണ്ട് തിരിച്ചും സഹകരണം വേണേ ❤️
Ente channel koodi support cheyyo😍
Neyano😊
I love you gays super song 😘😘😘😘
ഇല്ല പാട്ടിലും ഉരു വല്ലാത്ത ഫീൽ ആണ്. ഇത് പോലെ ഒരു സോങ്‌സ് വേറെ കേട്ടിട്ടില്ല. ന്തൊക്കെയോ ഓർമകളാണ് പെട്ടെന്ന് മനസ്സിൽ വരുന്നത്. എത്ര കേട്ടാലും മതിയാവില്ല 👍👍👍🌹
Naysha പൊളിയാണെന്നു തോന്നുന്നവർ ലൈക് അടി ............ pliz
Poliyananno poliyalleee.........
Super
😅
Spr
എത്ര കേട്ടാലും മതിവരാത്ത ഒരു സോങ് ആണ് ഇത് 😍😍😍😍😍😍😍😍😘😘😘സത്യം പറഞ്ഞാൽ ഞാൻ ഈ സോങ്ങിൽ ആഡിറ് ആയി പോയി 😊😊😊🙂🙂ഞാൻ എന്നും ഈ സോങ് കേക്കും 😍😍😍എന്തോ ഒരു പ്രത്യേക ഒരു ഫീൽ ആണ് ഇത് കേക്കുബോൾ അത് പറഞ്ഞേ അറിയാക്കാൻ പറ്റില്ല... ഇനിയും ഇതേ പോലെ ഉള്ള പാട്ട് പ്രതീക്ഷിക്കുന്നു 💓💓❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗
ആഡിർ അല്ല അഡിറ്റ്
Shathyam
Oru video kanan keriyatha eppo ellam videoyum kndittu pokndi vannu....💚💚ore poli💗💗
ഞാനും അങ്ങനെ വന്നതായിരുന്നു ഇപ്പോ എന്നും ഇക്കയുടെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഉറക്കം വരില്ല
Njaanum🙋♂️😂😍
Sathyam
❤️❤️❤️❤️
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഓരോ വരികളും ഓരോ മ്യൂസിക്കും നല്ല ഫീൽ ആണ് തരുന്നത് ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നീയെൻ കിതാബ്.... ആദ്മാവിലെ.... വാവ മുല്ല 👌👌👌👌👌👌👌3song 🙏🙏🙏🙏🙏
വേറെ ലെവല്‍ ...സാധാരണ ഗതിയില്‍ ഇങ്ങനത്തെ thumnail ഒക്കെ കൊടുത്തു വരുന്നത് കേറി നോക്കുമ്പോള്‍ നിരാശ സമ്മാനിക്കാറാണ് പതിവ് ...
പക്ഷേ ഇക്കാ ആ പതിവ് തെറ്റിച്ചു 😁😁
വേറെ ലെവല്‍ ...addicted..repeat mode 🎶🎶
നിങ്ങളുടെ വോയ്‌സിൽ ഏതു പാടിയാലും athupoliyalle.. Mashaallah 👌👌👌👍.... ഇനിയും ഒരുപാട് പാട്ട് പാടാൻ രണ്ടാൾക്കും കഴിയട്ടെ 🤲🤲
Maashallah... 😍🥰❤️😍🥰🥰❤️😍 🥰njn e aduthu timeil kelkan thudagiya... onnu onninu mikavu koodiyathayum maduramaeriyathum.. epozhum kelkan thonunu voice... amazing.. ente mone etavum koodthal ishtamanu. ETHO THEERARHU ENNA SONG.. really we enjoyed ur song... love it..
മാഷാ അള്ളാ 👌👌👌
പാട്ടും അതിനുപരി ആ ഓടക്കുഴൽ നാദവും ശരിക്കും വിസ്മയം തീർത്തു സ്റ്റിൽ ഐ ലവ് യു
ഇക്കയുടെ പാട്ടുകളിൽ ഒരു മാജിക്കുണ്ട്. ഒരു തവണ കേട്ടാൽ വീണ്ടും. വീണ്ടും കേൾക്കാൻ തോന്നിക്കുന്ന ഒരു മാജിക്ക്. പാട്ടും സംഗീതവും എല്ലാം അടിപൊളി. ഓട കുഴൽ വായിച്ച ചേട്ടന് ♥.
നാട്ടിൽ വന്നിട്ട് എനിക്ക് നിങ്ങളെ കാണണമെന്ന് ആഗ്രഹമുണ്ട്.
Kuyal
Aaa pipe alle😂👍
Shariya
Set ആക്ക് set ആക്ക് power വരട്ടെ power power......... 💪💪💪💪
🌹
✨
😂
കാലം കള്ളം പറയില്ല Peythozhiyum mizhikal വറ്റി വരണ്ടാലും ജീവിതം യാത്രയിലാണ് മരണമില്ലാത്ത പ്രണയവും തേടി.... 😍 enikishttaanu nighalde paattu....😘
സൂപ്പർ വരികൾ...
Yeahh 😍
സജീർ ബായ് അങ്ങയുടെ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ല അത്രക്കും ഹൃദയത്തിൽ തറച്ചിരിക്കും
അടിപൊളി 💞 ജസ്റ്റ് ഒന്ന് ഓപ്പൺ ആകിയത ...but മുഴുവൻ കേട്ടിരുന്നു പോയി
Njanum
Sheriyaa
Me tooo✌️
Njanum ✌️
Njanum
കേട്ടിരുന്നുപോകും.. നന്നായി ട്ടുണ്ട്.. അവസാനം ഫ്ലൂട്.. ഒരു രക്ഷയുമില്ല
Thank you so much
Sathyam what a feel😍😍❣️
ഒരു രക്ഷയുമ്മില്ല...രണ്ടാളെയും സൗണ്ട് അത് പറയാൻ വാക്കുകൾ ഇല്ല ,💞💞💞💞
Ee pattu ella dayum kettillil ntho oru vishayam aaanu. Addicted 😍😍😍😘😘😘
Hi