കൂട്ട് കെട്ടിന്റെ വിജയം .. ♥️🤩💪🏻 ഞാൻ ആദ്യമായിട്ടാണ് വരികൾ എഴുതിയത് . അതിത്രേം വലിയ വിജയമാക്കി തന്ന നിങ്ങൾക്ക് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി . എന്നെ ഈ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ച എല്ലാ എന്റെ സുഹൃത്തുക്കൾക്കും ഞാൻ ഈ വിജയം സമർപ്പിക്കുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രധീക്ഷിച്ചു കൊള്ളുന്നു. ♥️♥️❤️
ഇതൊക്കെയാണ് മാപ്പിള പാട്ടുകൾ.. അല്ലാതെ മറ്റുള്ളവരുടെ പാട്ടുകളെ പോലെ പൈങ്കിളിയും ഒലിപ്പിക്കലും മാത്രമല്ല. ഈ പാട്ട് നല്ല വരികളാണ്.. രണ്ട് പേരും നന്നായി പാടി
ദൈവത്തിൻ്റെ കൈയ്യൊപ്പ് ശബ്ദത്തിലും ഭാവത്തിലും പാട്ടിലും തെളിഞ്ഞ് നിൽകുമ്പോൾ ധാരാളം പാട്ടുകൾ പാടാനുo സംഗീതം നൽകാനും സാധിക്കട്ടെ. ദൈവം അനുഗ്രഹികകട്ടെ.❤️❤️❤️❤️❤️❤️
ഇന്നാണ് Sajeer ഇക്കാന്റെ songs ഒക്കെ ആദ്യമായി കണ്ടത്😊 വൈകി പോയതിൽ സങ്കടം🥺Masha allah❣️Its really amazing voice🥳😍👌🏻 നല്ല വരികൾ,എല്ലാ പാട്ടുകളും👍👌🏻💯 മറ്റുള്ളവരുടെ aalbum ത്തെ പോലെ അല്ല നിങ്ങളുടെ💯☺️ Its really amazing😍🥳👌🏻 ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻🤗
എത്ര അകന്ന് പോയാലും.. മായ്ക്കപ്പെടാത്ത ചില ഓർമ്മകൾ ഉണ്ട്.. അതെന്നും ജീവനോടെ തന്നെ മനസ്സിൽ നില്കും.. എത്ര മറക്കാൻ ശ്രമിച്ചാലും ചിലത് അങ്ങനെയാ.. മരിക്കാൻ തോന്നിപോകും അവൾ ഇല്ലാതെ.. പക്ഷെ മരിച്ചാൽ ആ ഓർമ ഇല്ലാതായി പോവില്ലേ.. അത്കൊണ്ട് എനി ഉള്ള കാലം ജീവിച്ചു പോവണം ആ ഓർമകളും സ്വപ്നം കണ്ട്... 😊
ഉണ്ടോന്ന 7കൊല്ലം കിട്ടില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചു ഒരുപാട് പ്രോബ്ലം എല്ലും സഹിച്ചു അവസാനം റബ്ബ് എന്റെ ദുആ കേട്ട് 😊കഴിഞ്ഞ മാസം എന്റെ മാത്രം ആക്കി തന്നു alhamdulillah😍കാത്തിരിപ്പ് ad ഒരു വല്ലാത്ത ഫീലാ 😍ഇനി മരണം വരെ ഞങ്ങളെ സന്തോഷത്തിൽ akane അല്ലാഹ് 😍🤲...
പൊതുവെ ആൽബം സോങ്ങുകൾ കേൾക്കാറില്ല , കാരണം കണ്മുന്നിൽ കണ്ട ആൽബം സോങ്ങുകളിലേറെയും പൈങ്കിളികളിൽ മാത്രം ഒതുങ്ങിയിരുന്നു , ചിലത് ഒരു കോമാളി വേഷം കെട്ടിയത് പോലെ തോന്നാറുമുണ്ട് , പലതും ആർക്കോ വേണ്ടി കണ്ടു തീർക്കലായിരുന്നു , പക്ഷെ സജീർ & നൈഷ സോങ്ങുകൾ തീർത്തും വ്യത്യസ്തമാണ് , സൂപ്പർ സോങ് , എവിടെയൊക്കെയോ കരച്ചിൽ വന്ന പോലെ, നിങ്ങൾ സംഗീത മെന്ന നാണയത്തിന്റെ ഇരുവശങ്ങളായി ഇന്ന് മാറിയിരിക്കുന്നു , സംഗീതത്തെ പ്രണയിക്കുന്ന ജനസാഗരം നിങ്ങളുടെ ഗാനങ്ങളെ കാത്തിരിക്കുകയാണ് , അത്രമേൽ മനോഹരം , അതിലുപരി അതിമനോഹരം.......
ഒരുപാട് സ്നേഹിച്ചിട്ടും അത് പറഞ്ഞിട്ടും അറിയാതെ പോയവൾ...... വർഷങ്ങൾ കഴിഞ്ഞിട്ടുംഎന്നും എന്നും ഒരു നോവയി മനസ്സിൽ എവിടെയോ..... ആദ്യ പ്രണയം മനസ്സിൽ നിന്നും മായില്ല മരിക്കുവോളം...... 😔😔😔 അവൾ എവിടെയായാലും സന്തോഷത്തോടെ ജീവിക്കണം......
പ്രണയം.. അത് വല്ലാത്ത അനുഭൂതി ആണ്... ഈ voice vere ഒരു തലത്തിലേക്ക് നമ്മെ എത്തിക്കുന്നത്... എത്ര തവണ കേട്ട് ന്ന് അറിയില്ല .. but it remains forever ❤️...
പ്രവാസികളെ എന്നും നീറുന്ന മനസോടെ നനയുന്ന കണ്ണുകളോടെ മാത്രമേ ഓർക്കാൻ കഴിയാറുള്ളു 😍🤩❣❤...എന്നും എന്നെന്നും പ്രാർത്ഥനയോടെ കൂടെയുണ്ടാവും ...മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച ഈ മനസുകൾ ഉണ്ടല്ലോ ...അതിനു അള്ളാഹു ആവോളം പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ..നിങ്ങള്ക്ക് ഒരായിരം സലാം.. 🤲🤲🤲🤲🤲🤲
പ്രണയം.. അതൊരു അനുഭൂതിയാണ് ❤️.... ഒന്നോ ഒന്നിലതികമോ പ്രണയിച്ചാലും...അതിൽ ഒന്ന് മാത്രമേ സത്യമായിരിക്കു....അത് സത്യമായിട്ടുള്ളതാണെങ്കിൽ....ആ.. പ്രണയം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നാലും സത്യായിതീരും ❤️🥰
ആരെലോ പറഞിട്ടുണ്ട് പ്രണയത്തെ വെറുക്കുന്നവർ , ഒരുനാൾ ആരെയോ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ട്... ആ സ്നേഹം തിരിച്ചു കിട്ടാതെ വരുമ്പോൾ ആണ് പ്രണയത്തെ വെറുക്കപെടുന്നത്............
എവിടെ യോ oky മുക്കത്തെ പെണ്ണെ.. എന്ന സോങ്ങിന്റെ ഒരു ഫീൽ,, ശെരിയല്ലേ..?? So nice dear both of you.. ഒരു രക്ഷയും ഇല്ലാട്ടോ എന്റെ വക രണ്ട് പേർക്കും ഒരു bigg ഉമ്മ്മ 😘😘
ഹിജാബിനുള്ളിൽ നയനമതാരോ..... waaw ഒരു രക്ഷയും ഇല്ല 😍😍😍❤️❤️❤️ കൊഞ്ചുo മലരാ...... സൂപ്പർ എല്ലാരുടെയും സ്റ്റാറ്റസ് വരികൾ ഇതാണ്. അങ്ങനെ തപ്പി വന്നതാ, 😍😍😍😘😘😘😘✌️✌️✌️
ഇപ്പോൾ ആണ് ഈ പാട്ട് കേട്ടത് സർ...എത്ര മാസ്മരികമായ ശബ്ദമാണ് ദൈവം തന്ന് അനുഗ്രഹച്ചിരിക്കുന്നത്....♥️♥️♥️♥️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...പാട്ടിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകട്ടെ.....
ഇത്രെയും നല്ല പാട്ട് എഴുതിയ ആളെ നമ്മൾ ഒരിക്കലും മറക്കരുത് ❤️❤️❤️❤️❤️❤️സാദിഖ് ഇടപറമ്പിൽ ❤️❤️❤️❤️❤️❤️❤️ മുത്തേ നീ പൊളിയാ ട്ടോ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി മാത്രം അട്ടപ്പാടിക്കാരൻ ❤️❤️❤️❤️❤️❤️❤️
സജീർ &നൈഷ ഒന്നിച്ചു പാടിയ സോങ്ങുകൾ ഹിറ്റായ ചരിത്രമേയുള്ളൂ, പക്ഷെ ഈ പാട്ടിൽ എനിക്ക് അവരെക്കാൾ കൗതുകം തോന്നിയത് ചിതലരിച്ച ഓർമ്മകളെ പകർത്തിയെടുത്ത ക്യാമറമാനെയാണ്, ഇന്ന് അവർക്ക് ആണ് എന്റെ ബിഗ് സല്യൂട്ട് , visual തകർത്തു കളഞ്ഞു , തുടക്കത്തിൽ കതക് തുറക്കുന്ന ശബ്ദവും അംബാസിഡറും ഓടക്കുയലും BGM, വരികളും, സ്വരവും എല്ലാം കൂടി ചേർന്നപ്പോൾ ഖൽബിൽ എന്തെന്നില്ലാത്ത ഒരു പിടച്ചിൽ
One of the best combo... nysha nd sajeer💜ഇവർ രണ്ട് പെരുമാണ് പാടുന്നത് എന്നറിഞ്ഞാൽ ആദ്യം ലൈക്... പിന്നെയാണ് നോക്കാർ... അത്രക്കിഷ്ട്ടമാണ് രണ്ടാളോടും💜💜ആൽബം പാട്ടുകൾ കേൾക്കാറുണ്ടെങ്കിൽ അദ് സജീറിക്കന്റെത് മാത്രം💜💜💜അടങ്ങാത്ത മൊഹബതാണ് ആ ശബ്ദത്തിനോട്💙💙💙
ഞാൻ മാപ്പിള പാട്ട് കേൾക്കൽ കുറവായിരുന്നു, ഈ പാട്ട് ടിക് ടോകിലൂടെ കേട്ടപ്പോൾ ആണ് ഇത് യൂട്യൂബിൽ കേറി ഫുള്ള് കേട്ടത്, എന്തൊരു ഫീൽ ആണ് എനിക്ക് കിട്ടിയത്, വേറെ ലെവൽ സോങ് ബ്രോ, no more words ♥️♥️♥️♥️✌️✌️✌️✌️
എന്തോ വല്ലാത്തൊരു മുഹബത് ആണ് ഇക്കയുടെ പാട്ടിനോട് 😍കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മിന്നിമറയുന്നു 🙂നഷ്ടപ്രേണയത്തെ അടുത്തറിഞ്ഞവർ കണ്ണുനിറക്കാതെ ഈ പാട്ട് കേൾക്കില്ല 🙂
ഈ സോങ് സ്റ്റാറ്റസ് വെച്ചവർ ഉണ്ടോ? ഞാൻ ആദ്യം ഈ കേട്ടപ്പോൾ വിചാരിച്ചു സിനിമ സോങ് ആണ് എന്ന്. സൂപ്പർ സോങ്. എന്നെ പോലെ ഈ സോങ് ഒന്നിൽ കൂടുതൽ ഈ സോങ് കേട്ടവർ ഉണ്ടോ?😘😘 I like you 😘😘💞💞💞💕💕💕💕💔💔💔💔💔💔💗💗💗💗💖💖💖💖💓💓💓🌹🌹🌹🌹❤️❤️❤️💘💘💘💘
ഞാൻ പാടിയ എല്ലാ പാട്ടുകളും ഒരു വീഡിയോയിലൂടെ സമർപ്പിക്കുന്നു...👇👇👇👇ua-cam.com/video/OWxOHgseTt4/v-deo.html
👌
All songs spr..👌👌
❤️❤️❤️❣️❣️❣️
💔💔💔❤️❤️❤️
സൂപ്പർ 😘😘😘💔
സിനിമ പാട്ടുകളെ വെല്ലുന്ന പാട്ടുകൾ ആണ് നിങ്ങളുടേത്. ആകെ ഉള്ള വിഷമം ഒരു ലൈക്ക് അല്ലേ തരാൻ പറ്റു എന്നുള്ളതാണ് 😍🤩
അച്ചോടാ മ്മൾക്കു utubin കമ്ബ്ലൈൻഡ് ചെയ്യാ😝😝
Mr കോശി കുര്യൻ എല്ലാ ട ത്തുമുണ്ടല്ലേ
പഹയ.. ഇങ്ങള് ഇവിടെയും...😁😁😁
Vere endan ingalude kayyil kodukkan ullath
Ellayidathum undallo ithinoke evdenn time kittunnu🤣🤣🤣🤣
ഇശലായ് നീയേ
ഗസലായ് നീയേ
ഉള്ളിന്നുള്ളിൽ ബഹ്റായ് നീയേ
(2)
വാനം കീഴെ പെയ്യും നീരിൽ..
നോവാറ്റാനായ്.. ഞാൻ നനഞ്ഞേ...
മൗനം ചോരും സ്നേഹക്കൂട്ടിൽ..
നീയും ഞാനും ചേർന്നിരുന്നേ..
ഇഷ്‌കിൻ പൂന്തോപ്പിൽ
വീശും പൂങ്കാറ്റേ..
കാതിൽ നീ ഓതി നിൻ മോഹം
മോഹത്തേരേറി ഞാനിന്നൊഴുകുമ്പോൾ..
ഓളം താരാട്ടാൻ നീ വന്നു...
ആ...... ആ...... ആാാ.... ആ......
മായാതെ നിന്നു.. എന്റെ കിതാബിൽ..
നിറയെ നിന്നോർമ്മകൾ... (2)
ഹിജാബിന്നുള്ളിൽ.. നയനമതാരേ..
തിരയുകയാണോ.. തളരുകയാണോ...
(2)
കൊഞ്ചും മലരായ്..
നെഞ്ചിൽ വിടരാൻ..
എന്നും നിഴലായ് ചേർന്നീടാം ഞാൻ.. (2)
റോലക് തേരി ജോ ഹേ സാമ്നെ
ജൂമുഖ് നാ ഛെ യാ ഹാ വാക് രേ
ഹാദത് ഹേ... ചാഹത്ത് ഹേ....
ഖുദ്റത് സേച്ഛീ മിലൂമേ തുജേ.....
(ഇശലായ് നീയേ)
thankyou..😍
🥰
Tnx
😍😍😍😍
❣️✨️😍
Tq u
ഹിജബിന്നുള്ളിൽ
ആത്മാവിലെ ആനന്ദമേ...
ഓഹ്... വേറെ ലെവൽ
💯💯💯💯💯💯💯💯💯💯
❤️😍
💯
അറിയില്ല എത്ര കാലം എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ചില പാട്ടുകളിൽ ഒന്ന്. ഉള്ളുൽ തട്ടുന്ന വരികൾ
❤supper❤
കൂട്ട് കെട്ടിന്റെ വിജയം .. ♥️🤩💪🏻
ഞാൻ ആദ്യമായിട്ടാണ് വരികൾ എഴുതിയത് . അതിത്രേം വലിയ വിജയമാക്കി തന്ന നിങ്ങൾക്ക് എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി . എന്നെ ഈ മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ച എല്ലാ എന്റെ സുഹൃത്തുക്കൾക്കും ഞാൻ ഈ വിജയം സമർപ്പിക്കുന്നു. ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രധീക്ഷിച്ചു കൊള്ളുന്നു. ♥️♥️❤️
Ijj mwuthada😅🤩
😍
Lyrics ath parayyathirikan vayya super 😍👌inniyum pradheeshikkunnu
😍😍😍
Da powli🥰🥰🥰🥰
നല്ല പാട്ടുകളെ മലയാളികൾ എന്നും നെഞ്ചിലേറ്റുക തന്നെ ചെയ്യും എന്നതിന്റെ തെളിവാണ് ഈ പാട്ടിന്റെ വിജയം ❤️
Thirchayayum
ഈ വരികൾ എഴുതിയ ആളെ ആരും കാണാതെ പോകരുത് ( സാദിഖ് കലക്കി 💐💐💐
Faizalkkade varikala ithu
Sadik 😏😏
😍😍❤️
🥰🥰😊🙏
@@sadhikepmanajalungal ✌✌👍💜☺️☺️
ചെറുതായിട്ടു തുടങ്ങി പയ്യെ പയ്യെ നീറ്റലോടെ ഖൽബിൽ കുത്തിക്കേറുന്ന മാന്ത്രിക ശബ്ദവും കണ്ണ് നിറക്കുന്ന വരികളും ഈണവും നിങ്ങൾക്ക് സ്വന്തം സജീർ കൊപ്പം......
ഇതൊക്കെയാണ് മാപ്പിള പാട്ടുകൾ.. അല്ലാതെ മറ്റുള്ളവരുടെ പാട്ടുകളെ പോലെ പൈങ്കിളിയും ഒലിപ്പിക്കലും മാത്രമല്ല. ഈ പാട്ട് നല്ല വരികളാണ്.. രണ്ട് പേരും നന്നായി പാടി
Poli song
Music athum vere levelaa
Athe....ellam powliyaaanu
Yea
ninakk okke ethaano, kashttam
ദൈവത്തിൻ്റെ കൈയ്യൊപ്പ് ശബ്ദത്തിലും ഭാവത്തിലും പാട്ടിലും തെളിഞ്ഞ് നിൽകുമ്പോൾ ധാരാളം പാട്ടുകൾ പാടാനുo സംഗീതം നൽകാനും സാധിക്കട്ടെ. ദൈവം അനുഗ്രഹികകട്ടെ.❤️❤️❤️❤️❤️❤️
👍
❤️
❤❤
അച്ചോ 🥰🥰🥰👍👍
🫂
ഈ സോങ്ങും നല്ല മഴയും ഒര് കട്ടൻ ചായയും പഴയ ലൗ സ്റ്റോറിയും ഉഫ് എജ്ജാതി ഫീലിംഗ് ☺️🥀
മാങ്ങ
Haaa ntha feel
Nostu...♥♥. But pazhaya love story climaxile theppu orkkumbol pinje ee song mattendi varum
എനിക്ക് 🌹
Ee ശബ്ദം എന്നും ഇങ്ങനെ കേൾക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 😊😊🤲🤲🤲🤲❣️❣️❣️❣️💯💯💯💯💯🤝🤝🤝🤝🤝🌹🌹🌹🌹
ആമീൻ 🤲🏻
Ameen
😢😢😢😢😢😂😂😂😂
appo sangeetham haram alle?
ആമീൻ
ആദ്യമായി കേള്‍ക്കാന്‍ വരുന്നവര്‍ ജാഗ്രതൈ.... ഒരു വട്ടം കേട്ടാല്‍ എല്ലാ ദിവസവും addicted ♥.....
സത്യം
Correctt👍👍👍adducted for all sajeer koppam songs🥰🥰
Correct 😀
സത്യം 😔
Yes
അദ്ദേഹത്തിന് കിട്ടുന്ന വലിയൊരു അംഗീകാരം ആണ് നമ്മുടെ ആസ്വാദനം ❤❤
Adipoli
Super
God bless you
👍👍👍👍🌹🌹
Of course😊👌
വല്ലാത്ത ഒരു നഷ്ട്ട പ്രണയത്തിന്റെ ഫീൽ... ഒപ്പം ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ ശബ്ദവും... പറയാൻ വാക്കുകളില്ല ♥️👍👍
💯😞😃💫💝
💯👍
അടുത്ത ജന്മം ഉണ്ടെങ്കിൽ വീണ്ടും കാണാം പറയാൻ കഴിയാതെ പോയത് അന്ന് പറയും പിന്നെ നിന്റെ കൈ പിടിച്ചു നടക്കണം ഈ ജന്മം മുഴുവൻ ❤️❤️😔😔
ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞാട്ടും ജീവനായി പ്രണവിച്ചവർ ഉണ്ടോ...💔
Und
😪😪😪
😒😔😔😔
Sathyam 😔😔
Und😔
കൊഞ്ചും മലരായി നെഞ്ചിൽ വിടരാം എന്നു നിഴലായി..... ഈ വരി heart touchingg
Me toooo....aaa songg muzhuvanum kelkumbol vere oru feelaaa....
Yess..l like toooo..
ഹിജാബിൻ ഉള്ളിൽ എന്നാ വരി വല്ലാത്തരു ഫിൽ ആണ് ❤️❤️❤️❤️ song പൊളിച്ചു 🥰🥰🥰
❤️
🥰
no words 😶 endhoru feeel 😍❤️
Yess
Yeahhhhh👍✌💜
ഇന്നാണ് Sajeer ഇക്കാന്റെ songs ഒക്കെ ആദ്യമായി കണ്ടത്😊 വൈകി പോയതിൽ സങ്കടം🥺Masha allah❣️Its really amazing voice🥳😍👌🏻 നല്ല വരികൾ,എല്ലാ പാട്ടുകളും👍👌🏻💯 മറ്റുള്ളവരുടെ aalbum ത്തെ പോലെ അല്ല നിങ്ങളുടെ💯☺️ Its really amazing😍🥳👌🏻 ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ 🤲🏻🤗
കേട്ടതുമുതൽ മനസ്സിനെ വല്ലാതെ സ്വാതീനിച്ച പ്രണയ ഗാനം... ഹിചാബിനുള്ളിൽ..❤❤❤❤
Aa kuttiyude voice enthoru cute aan
Mashallah
Best song💜💜💜💜💝💝💝💝💝
Thankd
💜💜
Nice song
Editing mukyam 😂😂😂
സാദാരണ പാട്ടുകൾ ആദ്യത്തെ വരികളായിരിക്കും കൂടുതലും attraactive.. എന്നാൽ നിങ്ങളുടെ പാട്ടിൽ ആദ്യത്തെതിനേക്കാൾ attraactive അടുത്ത വരികൾക്കാണ് ❤️❤️❤️
ഒരു പ്രാവിശ്യം കേട്ടു പിന്നെയും പിന്നെയും മനസ്സിലേക്ക് അഡിക്റ്റ ആയ പാട്ടും ശബ്ദവും ഇനിയും ഒരുപാട് ഉയർച്ചയിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ
സ്റ്റാറ്റസ് കണ്ടു വന്നതാ വന്നത് വെറുതെയായില്ല പൊളി song 💞
Sssss
@@najumulhaqnajumu514 yeahhh✌
Sheriya
ശെരിയാ
Status kand vannada song polich
ഫീലോടു കൂടി പാടുന്ന... വല്ലാത്തൊരു മനുഷ്യൻ ✌️✌️
അതെ വല്ലാത്ത feeling
👍👍
Correct
സത്യം
കൊഞ്ചും മലരായി നെഞ്ചില് vidaram....
❤️❤️❤️❤️ E line ishtapettavar neelam mukkikali
Thanks
My faavv line❤❤❤❤
@@nesriyafathima4191 😘
Sorry neelam ippo kittan illa black mathiyo
@@munawirmohammed2937 thamasha
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
പടച്ചോൻ ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 💞💞🤲🤲🤲
ആമീൻ
Ameeb
Ameen
കൊഞ്ചും മലരായ്
നെഞ്ചിൽ വിടരാം👌😘
ഇവിടെയാണ് എല്ലാം❤
Yya❤
😍
ഒരു പാട് ഇഷ്ടം തോന്നുന്ന വരികൾ... എന്തൊരു ക്യൂട്ട് വോയ്സ് ആണ് രണ്ട് പേർക്കും 😊😊
🙏😊❤️
വീണ്ടും വീണ്ടും കേൾക്കാൻ മനസ്സ് പറയുന്നു വെങ്കിൽ അതാണ് ആ പാട്ടിന്റെ വിജയം 😍😍പെരുത്ത് ഇഷ്ടായി 👍👍
Whats up status kandu .pattu orupad eshttamayii.varikal superrr.eppo song motham kelkkan oru agreham.superrr
👍👍👍
എത്ര അകന്ന് പോയാലും.. മായ്ക്കപ്പെടാത്ത ചില ഓർമ്മകൾ ഉണ്ട്.. അതെന്നും ജീവനോടെ തന്നെ മനസ്സിൽ നില്കും.. എത്ര മറക്കാൻ ശ്രമിച്ചാലും ചിലത് അങ്ങനെയാ.. മരിക്കാൻ തോന്നിപോകും അവൾ ഇല്ലാതെ.. പക്ഷെ മരിച്ചാൽ ആ ഓർമ ഇല്ലാതായി പോവില്ലേ.. അത്കൊണ്ട് എനി ഉള്ള കാലം ജീവിച്ചു പോവണം ആ ഓർമകളും സ്വപ്നം കണ്ട്... 😊
കിട്ടില്ലെന്ന് അറിഞ്ഞിട്ടും പ്രണയിച്ചവർ അവരല്ലേ യഥാർത്ഥ സ്നേഹം കൊണ്ട് നടന്നവർ.......... 🖤🖤🖤🖤🖤
😊
Crct
ഇപ്പഴും 🙂
😊😊😊
@@burhanaburu4384 അതല്ല സത്യം
ആ flute വായിക്കുന്ന ആൾ ഒരു രക്ഷയുമില്ല, powli 👍👍👍👍
Song super👌👌
Endey friend anu sajeev
ആണോ nafla raheem 👍👍, വീണ്ടും വീണ്ടും കേൾക്കാൻ തോന്നും, powli👍👍👍
♥️👍
@@naflaraheem4518 hi
@@naflaraheem4518 ur friend is blessed brother Very Very nice aong from Tamilnadu ❤️🥹
ഉണ്ടോന്ന 7കൊല്ലം കിട്ടില്ല എന്ന് അറിഞ്ഞിട്ടും സ്നേഹിച്ചു ഒരുപാട് പ്രോബ്ലം എല്ലും സഹിച്ചു അവസാനം റബ്ബ് എന്റെ ദുആ കേട്ട് 😊കഴിഞ്ഞ മാസം എന്റെ മാത്രം ആക്കി തന്നു alhamdulillah😍കാത്തിരിപ്പ് ad ഒരു വല്ലാത്ത ഫീലാ 😍ഇനി മരണം വരെ ഞങ്ങളെ സന്തോഷത്തിൽ akane അല്ലാഹ് 😍🤲...
Padachone kakatte... ameen✌️✌️🤝🤝
Masha allah khyr akat
Masha aallha😊
🤣🤣🤣🤣🤣
Ameen
സജീർക്ക, ഇങ്ങള്ടെ ശബ്ദം...... ഒരു മാതിരി ലഹരി ആയി പോയി. Truly heart touching ❤❤❤❤❤❤❤❤
നല്ല ശബ്ദം അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ💖💖💖
Aameen
Ameen
Aameen
Ammen
@@jafinashefeek3175 mm
ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോൾ ഉള്ള ഫീൽ ഓ ന്റെ മോനെ വേറെ ലെവൽ ആണ് ഇങ്ങൾ മുത്താണ് സജീർ ഇക്കാ 😍😍♥️♥️♥️♥️❣️❣️❣️😘😘
Sathyam
Correct aan bro❤️
sathyam😍
@@fidhafidha3565 😎
Sathyam
Flute ഒരു രക്ഷയില്ല പൊളി മച്ചാൻ 👌👌
കഥ പറയുമ്പോൾ bgm.... Flut
അൽഹംദുലില്ലാഹ് ഞാൻ kothichadum vidichadum onnu thanne ഇപ്പോൾ സന്ദൂഷത്തോടെ ജീവിക്കുന്നു അൽഹംദുലില്ലാഹ് 😍
പൊതുവെ ആൽബം സോങ്ങുകൾ കേൾക്കാറില്ല , കാരണം
കണ്മുന്നിൽ കണ്ട ആൽബം സോങ്ങുകളിലേറെയും പൈങ്കിളികളിൽ മാത്രം ഒതുങ്ങിയിരുന്നു , ചിലത് ഒരു കോമാളി വേഷം കെട്ടിയത് പോലെ തോന്നാറുമുണ്ട് , പലതും ആർക്കോ വേണ്ടി കണ്ടു തീർക്കലായിരുന്നു ,
പക്ഷെ സജീർ & നൈഷ സോങ്ങുകൾ തീർത്തും വ്യത്യസ്തമാണ് ,
സൂപ്പർ സോങ് , എവിടെയൊക്കെയോ കരച്ചിൽ വന്ന പോലെ, നിങ്ങൾ സംഗീത മെന്ന നാണയത്തിന്റെ ഇരുവശങ്ങളായി ഇന്ന് മാറിയിരിക്കുന്നു , സംഗീതത്തെ പ്രണയിക്കുന്ന ജനസാഗരം നിങ്ങളുടെ ഗാനങ്ങളെ കാത്തിരിക്കുകയാണ് , അത്രമേൽ
മനോഹരം , അതിലുപരി അതിമനോഹരം.......
സൂപ്പർ സജീർ... എല്ലാം മികവ് പുലർത്തുന്നു
Yya , ivarude song kelkkumbol enikkum angane thonnarund.👍
പ്രേമിക്കാൻ ഉമ്മ എന്ന വലിയൊരു നിധി ഉള്ളപ്പോ പിന്നെ എന്തിനാ daa വേറെ ഒരു പ്രേമം i ലൗ you ഉമ്മച്ചി ♥️♥️♥️💋💋💋💋
😍😍😍😍
😍😍😍😘😘
🌹
❤💞
Love you umaachiiii
"കൊഞ്ചും മലരായ് നെഞ്ചിൽ വിടരാൻ"എന്താ ഒരു മൊഞ്ചു കേൾക്കാൻ.....😍😍😍😍😍😍മൊത്തത്തിൽ sooprbb❤️❤️❤️❤️
Ee varikal instayil story kand ishtapett search cheythatha
Ee varikal good feeling
💜💜
Alla pinne
Haaa.💞 .....status kand search cheithatheini. ..
Adipoli aayiknnn💕
ഒരുപാട് സ്നേഹിച്ചിട്ടും അത് പറഞ്ഞിട്ടും അറിയാതെ പോയവൾ...... വർഷങ്ങൾ കഴിഞ്ഞിട്ടുംഎന്നും എന്നും ഒരു നോവയി മനസ്സിൽ എവിടെയോ..... ആദ്യ പ്രണയം മനസ്സിൽ നിന്നും മായില്ല മരിക്കുവോളം...... 😔😔😔
അവൾ എവിടെയായാലും സന്തോഷത്തോടെ ജീവിക്കണം......
ഹിജാബിനുള്ളിൽ ആ വരി പാടുന്നത് ആണ് എനിക്ക് ഇഷ്ടായത് 🤗🥰🔥
Same🥰
@@fasnafasna8029 meahh too🤩🥰
Enikum💞
Anik vanin keezhe..... Mounam aa വരികളും ഇഷ്ടായി
@@jamnizartndcraft4288 😍
ഒരുപാട് പ്രാവശ്യം കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു... good song, good lyrics, pwoli tune 💚💚💚💚💚💚💚💚💚💚💚💚
Sssss
S
♥️😍
Thank you
@@pulsarns804 ❣️
ന്റെ പൊന്ന് ഇക്കാ നിങ്ങളുടെ സൗണ്ട്... Uffff ഒരു രക്ഷയും ഇല്ല 👌👌👌👌👌
Nalla adipoli sound mashallah✌️✌️
പ്രണയം.. അത് വല്ലാത്ത അനുഭൂതി ആണ്... ഈ voice vere ഒരു തലത്തിലേക്ക് നമ്മെ എത്തിക്കുന്നത്... എത്ര തവണ കേട്ട് ന്ന് അറിയില്ല .. but it remains forever ❤️...
Correct
ഹെഡ് സെറ്റ് വെച്ച് കണ്ണടച്ച് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകും ഈ പാട്ട് 💗
❤❤❤❤
@@sukadeesharane1445 Sathyam...
❤️❤️❤️
ഏത് ലോകത്തേക്ക്
Sheriyaann
ഈ പഹയൻ അല്ലെങ്കിലും ഇങ്ങനെയാ . ഏപ്പൊഴെങ്കിലെ പാടൂ . പാടുന്നത് കിടുവായിരിക്കും . 😍😍😍
😍
സത്യം 🤩
Crct😍😍😍
സത്യം
Angane anenkilum padunnathu Spr
Akkunnillw😊
Ufff പൊളി, മിനിഞ്ഞാന്ന് തേപ്പ് കിട്ടി ഈ പാട്ട് കേട്ട് മാനത്തു നോക്കി കാക്കയെ എണ്ണി എണ്ണി ഇരിക്കുന്ന ഞാൻ കിടു ഫീൽ ♥️
😂😂
😂😂
@@nishanish6688 😁😁😁
🤣😂😂
@@shahidt7006 ന്തിനാ ഇങ്ങൾ ചിരിക്കണേ 😒😒
ഞാൻ ഇ പാട്ട് എത്ര വെട്ടം കേട്ടു എന്നു പോല്ലും എനിക്കറിയില്ല. അത്രക്കും മനോഹരം. സൂപ്പർ സോങ്.❤❤❤
സൂപ്പർ
എല്ലാ പ്രെണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല 😥 എന്നാലും അവരുടെ എല്ലാം മനസ്സിൽ അത് മരിക്കുന്ന വരെ കുളിരുള്ള ഓർമ്മകൾ ആയി നിലനിക്കുക തന്നെ ചെയ്യും 😍😍😍
Crct 👍👍👍👍👍👍👍👍👍🥰
@@sulaimankm5096 😍😍😄
@@Fabi1988 💓
💯
Correct njanum Oru pranaya raktha sakshi
കൊഞ്ചും മലരായി
നേജിൽ വിടരാൻ
ഈ വരികൾ ആർക്കോ കെ ഇഷ്ട്ടായി uff..
Oru rekhshayumilla poli
മായാതെ നിന്നു എന്റെ കിതാബിൽ നിറയെ നിൻ ഓർമ്മകൾ 😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
😂😂😂😂😂😂
இந்த பாடலை கேட்கும் போது எனக்குள் ஒரு சந்தோசம்,சோகம்,கவலை , நம்பிக்கை எல்லாம் வருகிறது .... ரொம்ப நல்லா இருக்கு
💞💞
തെറിയത്
நீங்க சொன்னது correct
Same bro yetho onna niyabagam paduthuthu
நானும் தான் ப்ரோ ரொம்ப நல்ல பாட்டு 🥹
"കൊഞ്ചും മലരായി നെഞ്ചിൽ വിടരാം" ഇത് കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക തരം സുഖം ഉണ്ട് ❤️
Adh sheriya ballatha feels🤩😍
കാലങ്ങൾക് ശേഷം ഒരു മനോഹരമായ ഗാനം സജീർ ബ്രോ.. awesome 🔥
Mm
Yes
പ്രവാസ ലോകത്ത് നിന്ന് കാണുമ്പോൾ ഖൽബ് പിടക്കുകയാണ് മക്കളെ. ബീവിയെ miss ചെയ്യുന്നു ❤❤❤❤❤
പ്രവാസികളെ എന്നും നീറുന്ന മനസോടെ നനയുന്ന കണ്ണുകളോടെ മാത്രമേ ഓർക്കാൻ കഴിയാറുള്ളു 😍🤩❣❤...എന്നും എന്നെന്നും പ്രാർത്ഥനയോടെ കൂടെയുണ്ടാവും ...മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച ഈ മനസുകൾ ഉണ്ടല്ലോ ...അതിനു അള്ളാഹു ആവോളം പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ..നിങ്ങള്ക്ക് ഒരായിരം സലാം..
🤲🤲🤲🤲🤲🤲
Masha allhaa💗
പ്രണയം.. അതൊരു അനുഭൂതിയാണ് ❤️.... ഒന്നോ ഒന്നിലതികമോ പ്രണയിച്ചാലും...അതിൽ ഒന്ന് മാത്രമേ സത്യമായിരിക്കു....അത് സത്യമായിട്ടുള്ളതാണെങ്കിൽ....ആ.. പ്രണയം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നാലും സത്യായിതീരും ❤️🥰
സത്യം
ആരെലോ പറഞിട്ടുണ്ട് പ്രണയത്തെ വെറുക്കുന്നവർ , ഒരുനാൾ ആരെയോ ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ട്... ആ സ്നേഹം തിരിച്ചു കിട്ടാതെ വരുമ്പോൾ ആണ് പ്രണയത്തെ വെറുക്കപെടുന്നത്............
അതെ
😑
S. ചിലർ കിട്ടിയില്ല എന്നുകരുതി വെറുക്കുന്നില്ല
@@ameenaansari4699 പ്രണയിച്ചവരെ വെറുക്കുന്നില്ല പക്ഷെ പ്രണയത്തെ വെറുക്ക പെടുന്നു
Orikkalum jeevanolam snehicha orale verukkan pattille😔
ഈ പാട്ട് കുറെ വട്ടം നോക്കിയവരുണ്ടോ....എങ്കിൽ ഇപ്പോൾ തന്നെ നീല മുക്കിക്കോ...🔥🔥❤
ഇപ്പൊ വെള്ളയാ 😁
@@anas.k Hehehe...😂😂
sorry man enik otayadik kitti 🤓🤠
@@anas.k 🤣🤣
😁
യഥാർത്ഥ പ്രണയം ഒരു ഫീൽ ആണ് .....അത് അനുഭവിച്ചറിയണം ..ചില പാട്ടുകൾക്ക് അതിൻറെ കാഠിന്യം കൂട്ടാനുള്ള പവറുണ്ട്
എത്ര കേട്ടാലും മതി വരില്ല ഈ song...... ഇങ്ങള് മുത്താണ് ഭായ്..... 🤟🏻
ഈ പാട്ട് ഒരു ലഹരിയാണ്. പാട്ട് കേട്ടവനെ പിന്നെയുംപിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്ന ഒരുതരം ലഹരി ♥️
❤
S
Yes
എന്തോ ഒടുക്കത്തെ മുഹബതാണ് ഈ പാട്ടിനോട് ❤
സത്യം 👍🏻👍🏻
Enikum
നിങ്ങൾ ഇവിടെ ഉണ്ടോ abu👍👍
Eanikkumm
എവിടെ യോ oky മുക്കത്തെ പെണ്ണെ.. എന്ന സോങ്ങിന്റെ ഒരു ഫീൽ,, ശെരിയല്ലേ..?? So nice dear both of you.. ഒരു രക്ഷയും ഇല്ലാട്ടോ എന്റെ വക രണ്ട് പേർക്കും ഒരു bigg ഉമ്മ്മ 😘😘
I am from Uttarakhand but i m always listening this song i don’t know malyalam but heart touching song….love sajeer and nysha…❤
❤️❤️
പാട്ട് അടിപൊളി ഒരു രക്ഷയുമില്ല ആ ഓടകുയിൽ വായിക്കുന്ന ചേട്ടന് ഒരു കുതിര പവൻ ❣️
mathi mathi onn kuduthal mathi
Odakuyalinte coment entha aarum parayathenn nooki ninnathayirinnu😍😍😍odakuyal oru reksheam illa😍prethyegich aaa hindi version kayingapoo ullath🥰enta sireee🔥
ഇതാണ് പാട്ട്.. എന്ത് പറയണം സജീർ ഇക്ക.... ഒന്നും പറയാനില്ല.. വല്ലാത്തൊരു feel.. എന്നും കേൾക്കും... രണ്ടുപേരുടെയും വോയ്‌സ് സൂപ്പർ.... 🌹🌹🌹❤❤❤❤
അതേ, ഈ പാട്ടൊക്കെ നമുക്ക് 'സൗജന്യമായി' കേൾക്കാൻ പറ്റുന്നു 😊
Superb
CXC
ഹിജാബിനുള്ളിൽ നയനമതാരോ..... waaw ഒരു രക്ഷയും ഇല്ല 😍😍😍❤️❤️❤️ കൊഞ്ചുo മലരാ...... സൂപ്പർ എല്ലാരുടെയും സ്റ്റാറ്റസ് വരികൾ ഇതാണ്. അങ്ങനെ തപ്പി വന്നതാ, 😍😍😍😘😘😘😘✌️✌️✌️
ഹൃദയ സ്പർശിയായ വരികൾ ഹൃദ്യമായ ആലാപനം സംഗീതം..അഭിനന്ദനങ്ങൾ
സത്യം ആണ് പ്രണയം എന്നാൽ ജീവിതം മുഴുവനും നമ്മൾ ഒരിക്കലും മറക്കില്ല
അല്ല ചങ്ങായീ എന്ത് കൈവിഷാ പാട്ടിൽ ചേർത്തേ, കേട്ടിട്ട് കൊതി തീരുന്നില്ലലോ 💓💓💓💓👍👍👍👍👍👍👍
സത്യം
Sathiyam
Really
100%
👌👍👏👏👏👏
രാത്രിയിൽ ഹെഡ് ഫോൺ വെച്ച് കണ്ണടച്ച് കേൾക്കാൻ എന്തൊരു സുഖം
Love u nyda💋💋💋
😍😍
Aah yez
Yes
❣️
💔
🥀 ജീവിതത്തിൽ അഭിനയിക്കാൻ പഠിച്ചില്ലെങ്കിലും ✨ അഭിനയിക്കുന്നവരെ തിരിച്ചറിയാൻ പഠിക്കണം 🥀🙂 ഇല്ലെങ്കിൽ തോറ്റു പോകും.. 💔🥀
True 😔
True 😢
True
ഹിജാബിൻ ഉള്ളിൽ എന്നാ വരി നൽകുന്ന ഫിൽ വേറെ ഒന്ന് തന്നെ ആണ് 🎉
Bayangam thanne.
Sathyam❤
😍❤️
Parayanundo
Sound ഒന്നും പറയാൻ ഇല്ലാട്ടോ...ഒരു രക്ഷയും ഇല്ല❤️👏....
എവിടെയോ ഒരു മൊയ്‌ദീൻ ഫീലും 😍
Crct
Crct😄
ശരിയാണ്
❤❤❤
ഇപ്പോൾ ആണ് ഈ പാട്ട് കേട്ടത് സർ...എത്ര മാസ്മരികമായ ശബ്ദമാണ് ദൈവം തന്ന് അനുഗ്രഹച്ചിരിക്കുന്നത്....♥️♥️♥️♥️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...പാട്ടിനെ ഭ്രാന്തമായി സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകട്ടെ.....
😍😍😍
@@ashiiavlog. 💕💕
💞💞👍
❤️
@@noor.kerala.cazrod8817 💖💖
ഇത്രെയും നല്ല പാട്ട് എഴുതിയ ആളെ നമ്മൾ ഒരിക്കലും മറക്കരുത് ❤️❤️❤️❤️❤️❤️സാദിഖ് ഇടപറമ്പിൽ ❤️❤️❤️❤️❤️❤️❤️ മുത്തേ നീ പൊളിയാ ട്ടോ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദി മാത്രം അട്ടപ്പാടിക്കാരൻ ❤️❤️❤️❤️❤️❤️❤️
Kettittum kettittum mathivaraathavar ivide vann like adik
Thx sajeer koppam
Kettittum mathivaratha varikalum athinekkaal mikacha eenavum 😍😍❤️❤️
ഈ പാട്ടൊക്കെ ഇടക്കിടക്ക് വന്ന് കേട്ടാൽ ഒരു പ്രത്യേക ഫീൽ ആണ് മക്കളെ. 😍🤩
പിന്നല്ല
Correct ❤️
Sathyam😍
Athaannn
Thengaya
അടിപൊളി
നല്ല വരികൾ സാദിഖിന് നല്ലൊരു തുടക്കമാവട്ടെ ഇതെന്ന് ആശംസിക്കുന്നു
❤️
നിറയെ ഓർമ്മകൾ തന്ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി പോയ എന്റെ പൊന്നിനെ മനസ്സിൽ നിറക്കുന്ന പാട്ടുകൾ... സജീർക്കനോട് തീരാത്ത കടപ്പാട് 😢
സജീർ &നൈഷ ഒന്നിച്ചു പാടിയ സോങ്ങുകൾ ഹിറ്റായ ചരിത്രമേയുള്ളൂ,
പക്ഷെ ഈ പാട്ടിൽ എനിക്ക് അവരെക്കാൾ കൗതുകം തോന്നിയത്
ചിതലരിച്ച ഓർമ്മകളെ പകർത്തിയെടുത്ത ക്യാമറമാനെയാണ്, ഇന്ന് അവർക്ക് ആണ് എന്റെ ബിഗ് സല്യൂട്ട് ,
visual തകർത്തു കളഞ്ഞു , തുടക്കത്തിൽ കതക് തുറക്കുന്ന ശബ്ദവും അംബാസിഡറും ഓടക്കുയലും BGM, വരികളും, സ്വരവും എല്ലാം കൂടി ചേർന്നപ്പോൾ ഖൽബിൽ എന്തെന്നില്ലാത്ത ഒരു പിടച്ചിൽ
sathyam ......enikkum
ningalude varikal vayichappol iff poli feel
എന്തൊരു ഫീൽ ആണ്..... പടച്ചോൻ അനുഗ്രഹിച്ചു തന്ന ശബ്ദം ❤❤❤നിങ്ങളുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.....❤❤❤
One of the best combo... nysha nd sajeer💜ഇവർ രണ്ട് പെരുമാണ് പാടുന്നത് എന്നറിഞ്ഞാൽ ആദ്യം ലൈക്... പിന്നെയാണ് നോക്കാർ... അത്രക്കിഷ്ട്ടമാണ് രണ്ടാളോടും💜💜ആൽബം പാട്ടുകൾ കേൾക്കാറുണ്ടെങ്കിൽ അദ് സജീറിക്കന്റെത് മാത്രം💜💜💜അടങ്ങാത്ത മൊഹബതാണ് ആ ശബ്ദത്തിനോട്💙💙💙
സൂപ്പർ ഞാൻ നിങ്ങളെ പാട്ടിന് addict ആയി ദിവസവും നിങ്ങളെ പാട്ട് കേൾക്കാതെ ഉറക്കം വരാറില്ല 👌❤️
നിങ്ങളെ വെല്ലാൻ.. ആരും ഇല്ല മുത്തേ.. സജീർ കൊപ്പം.. നമ്പർ 1.album. singer💪
ഞാൻ മാപ്പിള പാട്ട് കേൾക്കൽ കുറവായിരുന്നു, ഈ പാട്ട് ടിക് ടോകിലൂടെ കേട്ടപ്പോൾ ആണ് ഇത് യൂട്യൂബിൽ കേറി ഫുള്ള് കേട്ടത്, എന്തൊരു ഫീൽ ആണ് എനിക്ക് കിട്ടിയത്, വേറെ ലെവൽ സോങ് ബ്രോ, no more words ♥️♥️♥️♥️✌️✌️✌️✌️
Ath enthaaada iyy mappila patt kelkaathe 😎😁 ippo arijillee feel 🙄
Athinu ipol tik tok undo
Me too
സ്റ്റാറ്റസ് കണ്ട് വന്നവരുണ്ടോ?
ഉണ്ടങ്കിൽ നീല മുക്കിക്കോ 😍😍❣️
Nanund
Nanund
Nanund
neela alla karup
Mee tooo
*എത്ര പ്രാവിശ്യം കേട്ടു എന്ന് ഒരു പിടിത്തവുമില്ല.🫠*
*മഴയത്ത് കാറിൽ ഒക്കെ പോവുമ്പോൾ ഞാൻ സ്ഥിരം കേൾക്കുന്ന പാട്ട്.!🌧✨*
Hijaabinullil nayanamathaar... ee line ishtaayor aarokke😍😍
♥️👍😍
♥️
Pine
🥰
@@_dreamlover_8945 ♥️
എന്തോ വല്ലാത്തൊരു മുഹബത് ആണ് ഇക്കയുടെ പാട്ടിനോട് 😍കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മിന്നിമറയുന്നു 🙂നഷ്ടപ്രേണയത്തെ അടുത്തറിഞ്ഞവർ കണ്ണുനിറക്കാതെ ഈ പാട്ട് കേൾക്കില്ല 🙂
Adaann sajeerkka
@@noor.cazrod8638 👍
Nattill ede pengelle
@@noor.cazrod8638 kottayam
Mm
ഈ സോങ് സ്റ്റാറ്റസ് വെച്ചവർ ഉണ്ടോ? ഞാൻ ആദ്യം ഈ കേട്ടപ്പോൾ വിചാരിച്ചു സിനിമ സോങ് ആണ് എന്ന്. സൂപ്പർ സോങ്. എന്നെ പോലെ ഈ സോങ് ഒന്നിൽ കൂടുതൽ ഈ സോങ് കേട്ടവർ ഉണ്ടോ?😘😘 I like you 😘😘💞💞💞💕💕💕💕💔💔💔💔💔💔💗💗💗💗💖💖💖💖💓💓💓🌹🌹🌹🌹❤️❤️❤️💘💘💘💘
Ente innathe sts ithanu. Ethra kettittum mathiyavunnilla. Adipoli feel💜
10 kayighu
Njanum
Ssssss
😍
2024ഇൽ കാണുന്നവർ ഉണ്ടോ
Und
Me
💪🏻👋🦾
Und
ആൽബം സിംഗേഴ്സ് കുറെ പേര് ഉണ്ടെകിലും ഇത് പോലെ adict ആയില്ല sajeer🤩 ഇഷ്ടം
Album song ഇഷ്ടമില്ലാത്ത ആളാണ്. but., ഇത് കേട്ടപ്പോൾ കേട്ടിരുന്നു..
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ പേര് സ്റ്റാറ്റസ് വെച്ച വീഡിയോ song🤩🤩😘😘😘
Satyam