5 മിനിറ്റിൽ ആർക്കും നല്ല സ്റ്റോക്കുകൾ കണ്ടെത്താം|How To Find Stocks Using Screener|Malayalam Video

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 195

  • @nishadnmk8496
    @nishadnmk8496 Рік тому +28

    താങ്കളുടെ video കണ്ടാൽ ഒരു ക്രൈം ത്രില്ലെർ പടം കണ്ട അവസ്ഥയാണ്.. അവതരണം super👍

  • @anupkrishna3696
    @anupkrishna3696 9 місяців тому +6

    അതിശക്തം Family..... പ്രസന്റേഷൻ, ശരീര ഭാഷ, സംസാരം, എല്ലാത്തിലും ഗുരു ഷരീഖിന്റെ ശിഷ്യൻ തന്നെ.....Good.... 🙏

  • @dasanmdmnatural
    @dasanmdmnatural Рік тому +9

    അത്ഭുതം !!! തേടിതേടി ഞാൻവലഞ്ഞു നില്കുമ്പോഴാണു Bro-യുടെ മുന്നിൽപെട്ടത് !!! ഇനി ധൈര്യമായ് ജേതാക്കളെ കണ്ടുപിടിക്കാം, പഠിച്ചശേഷം പൈസവെച്ചു നോക്കാം. Bro-യുടെ ക്ളാസ് അതിമനോഹരം-വിജയാശംസകൾ❤❤❤
    Thanks - all the best - vlog , google, youtube etc ❤❤❤

  • @srsr824
    @srsr824 Рік тому +3

    Mini sharik ശംസുദ്ധീൻ 🤩

  • @Manak.
    @Manak. 9 місяців тому +2

    I believe you are a good trade sounds like. Your teaching methods are excellent.

  • @dasanmdmnatural
    @dasanmdmnatural Рік тому +3

    Verygood explanation Bros ❤❤
    Thanks - all the best - vlog, google, youtube etc❤❤❤

  • @jayakumarchirayil7337
    @jayakumarchirayil7337 Рік тому +1

    Presentation kandappol thanne subscribe cheythu😂😂😂

  • @rajiknair6915
    @rajiknair6915 9 місяців тому +1

    Very very useful vedio...explained well...anyone can understand very easily....Thanx a lot❤

  • @bijuponnappan1087
    @bijuponnappan1087 Рік тому +18

    അതിമനോഹരം 🌹🌹🌹

  • @DrXavier
    @DrXavier 3 місяці тому +1

    Really nice🌹👍

  • @neenamidhun4678
    @neenamidhun4678 Рік тому +3

    Watching for the first time.. Very informative.. Subscribed 👍🏻

  • @jagannathkarunakaran9064
    @jagannathkarunakaran9064 3 місяці тому +1

    adipoli ..... Thanks

  • @moideenkasargode
    @moideenkasargode Рік тому +9

    Thanks amal..your all videos are very informative

  • @manuprasadvlogs9280
    @manuprasadvlogs9280 6 місяців тому +1

    Bro fundamental videos cheyyumo ?for bigginers plz

  • @sudheeshp5611
    @sudheeshp5611 Рік тому +2

    Onpassive future of internet ❤❤

  • @vkxvibe
    @vkxvibe 10 місяців тому

    For me, its just a blind fold gamble nothing to gain or loose.
    Make sure, keep your money and make all free in couple of years .

  • @Shariiiiiu6z
    @Shariiiiiu6z Рік тому +2

    First time vedio kannuth super chetta❤

  • @naazvideo5522
    @naazvideo5522 Рік тому

    Alps motor finance ന്റെ നിലവിലെ അവസ്ഥ ഒന്ന് പറയാമോ?

  • @sadiqalitp2884
    @sadiqalitp2884 Рік тому

    sensibull use cheyan oru video cheyumo...??🧐🧐🧐

  • @athulkrishna9742
    @athulkrishna9742 9 місяців тому

    താങ്കളുടെ അവതരണ രീതി ഷരീഖിനോട് നന്നായി സാമ്യം ഉണ്ട്.

  • @clapboardmedia2023
    @clapboardmedia2023 Рік тому +3

    11:00 sensibull use cheyyan olla oru video cheyyo bro

  • @shafipoolakkal2103
    @shafipoolakkal2103 Рік тому

    ഹലോ എസ് ബി ഐ സ്മാർട്ട് പ്രവീലേജിനെ കുറിച്ച് എന്താണ് അഭിപ്രായം

  • @Kayamenon
    @Kayamenon 8 місяців тому

    Njn SIP start chythu
    Infyosis 1
    Tata motors 3
    SBI 1
    Monthly anu
    Ithu nallathano? Atho STOP cheyyano

  • @Litilstar768
    @Litilstar768 7 місяців тому

    ഹായ് ബ്രോ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട് എന്താണ് ചെയ്യേണ്ടത്🎉🎉

  • @johnthomas-ot4ke
    @johnthomas-ot4ke Рік тому +1

    Bro screener Canada,USA stock market il use cheyyan pattilla;can u suggest a site or an app which helps to study their stock

  • @arjuna5448
    @arjuna5448 Рік тому +1

    Thank You Sir 🙏🏼

  • @stronglife5789
    @stronglife5789 8 місяців тому

    Well done bro❤

  • @sreejithsr7325
    @sreejithsr7325 8 місяців тому

    [ 'ethu kadikkumo'..😳😳😳]
    ...super prsentation bro..😂😂😂

  • @StoriesbyVishnuMP
    @StoriesbyVishnuMP 6 місяців тому

    Very useful. Thanks

  • @sangeethbaby4918
    @sangeethbaby4918 9 місяців тому

    useful vdo❤

  • @Gracemurali
    @Gracemurali Рік тому +2

    Screeneril എങ്ങനെ ആണ് stoploss, resistance line okke vekkuka ennulla video cheyyamo

  • @mylittlefamily3359
    @mylittlefamily3359 2 місяці тому

    Thnks bro 👍👍👍

  • @naseerdxb3889
    @naseerdxb3889 Рік тому

    Trade cheyyunade engene ennu paranju tharumo

  • @thomasjohn9720
    @thomasjohn9720 Рік тому

    I have 100 shares vakrangee. Now demerged.what will be my benefits?

  • @sudheeriqbal9748
    @sudheeriqbal9748 9 місяців тому

    Very useful

  • @tntpillaithulaseedharanpil3025

    Bro
    Jhan faderal bank share rs.144 .85( ( 30 )share vaangi equity , laptop ill online but order bookil athu kaanunnillallo.enthu cheyyum sbi cap securitues aanu platform.

  • @ajmalaju4291
    @ajmalaju4291 Рік тому +2

    Thank you bro❤🥰

  • @mirshadamirshada8295
    @mirshadamirshada8295 9 місяців тому

    THANKS BRO

  • @FIRE-yf3vp
    @FIRE-yf3vp 5 місяців тому

    Sir nigalo

  • @spicycreation3802
    @spicycreation3802 3 місяці тому

    What is the website name in technical analysis?

  • @nithula4391
    @nithula4391 11 місяців тому

    Screener account എടുക്കുമ്പോൾ പുതിയത് Ac ഉണ്ടാക്കുകയാണോ ? അതോ Google account അണോ കൊടുകെണ്ടത് ?

  • @sunilpv2k
    @sunilpv2k 4 місяці тому

    Good information

  • @badarudheen-
    @badarudheen- Рік тому +1

    Athishaktham

  • @amalks4956
    @amalks4956 Рік тому

    Thank you🙏

  • @vaisakhrk8760
    @vaisakhrk8760 4 місяці тому +1

    ഈ screener ഇൽ ഉള്ള data correct ആണോ എന്ന് ആർക്ക് അറിയാം??

    • @narensnair
      @narensnair 2 місяці тому

      Satyam....oro appilum best ennu prayunnathu vere vere stocks annu....

  • @thewild1445
    @thewild1445 4 місяці тому

    Paper Trade എങ്ങനെ ചെയ്യും?
    ഒരു വീഡിയോ ചെയ്യുമോ?

  • @abinjibin1999
    @abinjibin1999 Рік тому

    Bro large cap or high return ayitulla mutual fundil ettavm adyam maximem percentage koduthirikinna stock alle currently nallath

  • @akshaypk9231
    @akshaypk9231 Рік тому +1

    Ee site kore kalam upayogikkunnundegilum ee oru feature ippazhan kandatt

  • @soljijose5805
    @soljijose5805 Рік тому

    How is TD power

  • @ManojKumar-pv7ng
    @ManojKumar-pv7ng Рік тому

    Stock select cheyyan എന്തെല്ലാം കര്യങ്ങൾ ആണ് അവശ്യം എന്ന് പറയാമോ

    • @marketfeedmalayalam
      @marketfeedmalayalam  Рік тому +1

      ❤🥰 വിശദമായി വീഡിയോ ചെയ്യാൻ ശ്രമിക്കാം.

  • @SidhiquMA
    @SidhiquMA Рік тому

    Zeroda yil account open cheythaal Trading view pro version free aayi upayogikkaan kazhiyumo

  • @tntpillaithulaseedharanpil3025

    Super 👌 thank u bro.

  • @lintosamuel
    @lintosamuel 9 місяців тому

    Athishaktham💪💪💪

  • @AmalAnil1737
    @AmalAnil1737 Рік тому

    Athishakthamm 🤩❤️

  • @korrah_sir
    @korrah_sir 10 місяців тому

    Subscribed ❤❤

  • @RealFunnMLM
    @RealFunnMLM Рік тому

    Thank you sir 🙏

  • @tt-jc7sb
    @tt-jc7sb 5 місяців тому +1

    Trade cheyunna 100% aalkkaarkkum profit kittumo..

    • @dinkanthugs5932
      @dinkanthugs5932 3 місяці тому

      Never😢

    • @tt-jc7sb
      @tt-jc7sb 3 місяці тому

      @@dinkanthugs5932 so where does this money come from

    • @tt-jc7sb
      @tt-jc7sb 3 місяці тому +1

      @@dinkanthugs5932 then from where the profits are given ..

    • @Coldcupcake
      @Coldcupcake 28 днів тому

      ​@@tt-jc7sbfrom losses of others

  • @Premjith-jithu
    @Premjith-jithu Рік тому

    Sensibull l intradaylu bullish egane use cheyya

  • @Leo.563
    @Leo.563 Рік тому

    Thanks bro❤

  • @aameenc296
    @aameenc296 Рік тому

    സ്റ്റോക് മാർക്കറ്റിനെ വളരെ സിംപ്ലായി മനസ്സിലാക്കിത്ത രുന്ന വിഡിയോ,ഇിത്തിന് മുമ്പ് കണ്ടത് "ഡോ വിവേക് ബിന്ദ്രയുടേത്"മാത്രം...

  • @mirshadamirshada8295
    @mirshadamirshada8295 9 місяців тому

    USEFULL

  • @askask9242
    @askask9242 9 місяців тому

    Bro പേപ്പർ ട്രേഡ് ചെയ്യാൻ നല്ല app ഏതാണ്, പേര്

  • @jiyashmc
    @jiyashmc Рік тому +1

    Upcoming aashaan 🔥🔥

  • @manikandanCalligraphy
    @manikandanCalligraphy 9 місяців тому

    Super

  • @kannankammath7496
    @kannankammath7496 Рік тому

    Good information

  • @niyaskcn3297
    @niyaskcn3297 Рік тому

    👍

  • @DrXavier
    @DrXavier 3 місяці тому

    👍

  • @GeorgeThomas-ue6zk
    @GeorgeThomas-ue6zk Рік тому

    Useful tips

  • @Alan_Nifty
    @Alan_Nifty Рік тому +1

    Athishaktham⚡❤

  • @ptabraham7257
    @ptabraham7257 Рік тому

    verynice

  • @sufaidv638
    @sufaidv638 Рік тому +1

    Athishaktham ❤

  • @LIFEOFJOURNEY1
    @LIFEOFJOURNEY1 Рік тому +1

    Very useful 🎉🎉🎉

  • @jo-techmalayalam1659
    @jo-techmalayalam1659 Рік тому

    Screener good

  • @afsalsharaf6940
    @afsalsharaf6940 Рік тому

    Paper trade onu paranju tharumo

    • @marketfeedmalayalam
      @marketfeedmalayalam  Рік тому +2

      എടുക്കാൻ തോന്നുന്ന ട്രേഡ് ശരിക്കും എടുക്കാതെ, എടുത്തതായി പേപ്പറിൽ എഴുതി വെക്കുക. വാങ്ങിയ വില, ക്വാണ്ടിറ്റി, സമയം, വാങ്ങാനുള്ള കാരണം ( technical or chart pattern or anything), വിറ്റ വില, വിൽക്കാനുള്ള കാരണം, നഷ്ടമോ ലാഭമോ. ഇങ്ങനെ തുടർച്ചയായി ഒരു മൂന്ന് മാസമെങ്കിലും ചെയ്യുക. ഇതാണ് പേപ്പർ ട്രേഡ് ഇവിടെ നഷ്ടം വന്നാലും കൈയിലെ കാശ് പോകില്ല. കാര്യങ്ങൾ പഠിക്കാനും സാധിക്കും. തുടക്കകാർ ഇത് ചെയ്യുന്നത് നല്ലതാണ്. പേപ്പർ ട്രേഡ് ചെയ്യാൻ സഹായിക്കുന്ന അനേകം വെബ് സൈറ്റുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇവിടെ ശരിക്ക് ഉള്ളള പണം ഇല്ലാത്തതിനാൽ , ഫിയർ, ഗ്രീഡ് എന്നീ വികാരങ്ങൾ ഉണ്ടാകില്ല. ഇത് രണ്ടുമാണ് ഒരു ട്രേഡറുടെ യഥാർത്ഥ ശത്രു. ഇവ എങ്ങനെ ഇല്ലാതെ ആക്കാം എന്ന വീഡിയോ ഉടൻ ചെയ്യുന്നതാണ്.
      ❤🥰 thanks

    • @afsalsharaf6940
      @afsalsharaf6940 Рік тому

      @@marketfeedmalayalam thank you sir .. really good reply 🫂

  • @sameerthorappa3356
    @sameerthorappa3356 Рік тому

    great 👍👍👍👍👍👍👍👍

  • @mskworld5963
    @mskworld5963 Рік тому +1

    Zerodayil nalla mutual fund yngne kandethukka..parj taro?

    • @marketfeedmalayalam
      @marketfeedmalayalam  Рік тому +1

      മ്യൂച്ചൽ ഫണ്ടുകളെ പറ്റിയുള്ള വിശദമായ വീഡിയോ ഉടൻ വരുന്നുണ്ട്. ❤🥰

  • @arunk496
    @arunk496 Рік тому

    How to find which sectr is moving

  • @hashimkm5022
    @hashimkm5022 Рік тому +1

    👍🏻

  • @paulsonpv5807
    @paulsonpv5807 9 місяців тому

    🎉🎉

  • @dr.pradeepkumar1730
    @dr.pradeepkumar1730 5 місяців тому

    താങ്കളുടെ ക്ലാസ്സ്‌ കേട്ടു നല്ലതായ് തോന്നി

  • @mohamedbasheert7544
    @mohamedbasheert7544 Рік тому

    🎉

  • @ptabraham7257
    @ptabraham7257 Рік тому

    Good

  • @mujeebrahiman7643
    @mujeebrahiman7643 Місяць тому

    ഒന്നും കേട്ടില്ല

  • @amalkrishnan7556
    @amalkrishnan7556 Рік тому +1

    SPEED KURACHU KURACHAL NANNAYIRUNNU

  • @Vijay-df3bp
    @Vijay-df3bp Рік тому +1

    Angel one inum free aanallo

  • @sanjeevnd2976
    @sanjeevnd2976 Рік тому

    ഇത് ഏത് മാർക്കറ്ഫീഡ്? ശരിക്കിന്റെയാണോ

  • @shabijasi
    @shabijasi Рік тому

    Very usefull.

  • @ashiqshanavas375
    @ashiqshanavas375 Рік тому

    Paper trade means

    • @Coldcupcake
      @Coldcupcake 29 днів тому

      Trading without real money

  • @jaseemmp6340
    @jaseemmp6340 Рік тому +1

    Sharique ne copy cheyyunnudo ennoru samshayam eni shishyan ano avo 😅

    • @Coldcupcake
      @Coldcupcake 29 днів тому

      Marketfeed belongs to sharique

  • @rojypala9986
    @rojypala9986 Рік тому +1

    ചിക്കൻസ്റ്റോക്കാന്ന് കരുതി തലക്കെട്ട് കണ്ടപ്പോൾ

  • @reefgarden2420
    @reefgarden2420 2 місяці тому

    Pathanjali kanichadode njan nirthi...adaniye orthu...😂

  • @arkmedialivechannel8166
    @arkmedialivechannel8166 Рік тому

    🙌👍👍🎤

  • @Kayamenon
    @Kayamenon 8 місяців тому

    Tata motors SBI Infyosis Tata steel

  • @souleshv.k4282
    @souleshv.k4282 Рік тому

    💪💪ATHISAKTHAM 💪💪

  • @Kakka145
    @Kakka145 7 місяців тому +16

    ഇത് ഏതോ ഓരോ ശരീഫ് ഇഫക്ട് 😂😂

  • @ultimateanswers2830
    @ultimateanswers2830 Рік тому +3

    കിടന്ന് അലറാതെ
    ഷാരീഖിനെ അനുകരിക്കുന്നു

  • @muhamedalick1389
    @muhamedalick1389 Рік тому

    Dear Friend,
    താങ്കളുടെ തള്ളൽ ലിന് സ്പീഡ് വളരെ കൂടുതൽ ആണ്. ഇങ്ങനെ പോയാൽ താങ്കളുടെ സ്റ്റാമിന ഉടനെ തീരുന്നത് ആണ്.

  • @nidheeshbro1601
    @nidheeshbro1601 4 місяці тому

    വലിച്ചു നീട്ടി വലിച്ചു നീട്ടി വെറുപ്പിക്കൽ.. ഉള്ള കാര്യം പറയാ പോവാ

  • @hakeemporoor6200
    @hakeemporoor6200 Рік тому +1

    ശരീഖ് നെ ക്ലോൺ പോലെ കോപ്പി 😅

  • @Muhsiniyyad
    @Muhsiniyyad Рік тому

    E ഞാൻ എന്ന് പറയുന്ന നീ ആരാണ്...😳🤔🤔😊

    • @marketfeedmalayalam
      @marketfeedmalayalam  Рік тому

      ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യം. ഉത്തരം ഇല്ല തമ്പുരാൻ ❤❤