🥰🔥പുതിയ വർഷത്തേക്ക് ഷാംപൂ ഉണ്ടാക്കലും, കൺമഷി ഉണ്ടാക്കലും
Вставка
- Опубліковано 1 січ 2023
- @Sruthysworld #herbalshampoo#kajalmaking
Hai dears Avery happy new year to all of you ❣️🙏
THANK YOU FOR YOUR SUPPORT SO FAR
TO book our Amma's herbal products please click on the link below 👇sruthysworld.com/
Camera : Shihab Cameo and Deepak Cameo
Editing. : Shihab Cameo
For further details mail me to easylearningtutorialwithsruthy@gmail.com🙏or WhatsApp to 6238953410 - Навчання та стиль
Happy new year dears...ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ...കണ്മഷി യുടെ competition winners and participants നേ next video യിൽ announce cheyyaam....To book our Amma's herbal products visit our website sruthysworld.com/🙏🙏
സാരി ഉടുത്തു vedios ചെയുന്നത് കാണാൻ തന്നെ പഴയ ഒരു നാടൻ സംസ്കാരത്തിന്റെ feel കിട്ടും.
Happy New Year Shruthi chechi ❤️
ഇത്രയും നാൾ കാണിച്ച വിഡിയോയിൽ ഒന്നും ഇത് ഒന്നും കാണിച്ചില്ല.അത് മാത്രം ചെയ്ത മതി എന്ന് വിചാരിച്ചു ചെയ്തു നോക്കി.മൊത്തം പരാജയം ആയി.മോളുടെ കണ്ണും നീറി.ബുക്ക് ചെയ്തു മേടിക്കാൻ നോക്കി യപ്പോൾ 500.രൂപയും
നല്ല പണിയാണ്...ഇത്ര സമയം പോകും ennariyumo...വീടിൽ undaakam...ororuthar ചെയ്യുന്നതിൽ വ്യത്യാസം ഉണ്ടാകും അതാണ് നീരുന്നത് പിന്നെ use cheyyunna എണ്ണ വളരെ important aanu first quality എണ്ണ തന്നെ എടുക്കണം
ഞാൻ ഉണ്ടാകി നന്നായിരുനു
Super sruti amising kanmashi cheyall thank you so much 🙏♥️❤️
Kajal definite ayii try cheyam, ellam hair oil, carrot oil Oke njan ottake undakunnath. Try cheythathee parayam.
Can you please do a video on postpartum hair fall control
Happy new year Shruthi mollu
ശ്രുതീടെ വീഡിയോസ് ന്റെ back ground music നന്നായിരിക്കുന്നു... സംസാരം കേട്ടിരിക്കാനും സുഖം... ചെയ്യുന്നതെല്ലാം നന്നായി വരട്ടെ....
Thanks for your useful vedio 👌👌👌🙏🙏🌹🌹
Hai surthy try do viedo more viedos. In traditional way of saree and hair wrapped towel because the bgm like more traditional and we are getting back to old nostalgic thought's 🥰❣️
Great sharing 🙏🌷
Hi sruthi
Njan asha from thiruvananthapuram
Eniku ethupole enthakilum cheyyanamennund. Njan video ellan kanarund undakki upayogikarund. Nalla result kittunund. Enta orupad frnds chothikunnund undaki tharumo enn.
പുതുവത്സാരാശംസകൾ 🎉🎉🎉🎉❤❤❤❤
Superb chechi
Apoo conditioner edanu use cheyua chemical conditioner ano
Dry hairinu pattiya oru pack paranju tharuo chechi...
Pottasium sorbate use cheyan patto
Sruthy can tell me one oil for hair itching
Sruthi ma’am Shampoo nu epola book cheyyande, waiting for buying your shampoo
Chechi, ee kanmashi kunju vavakalkk ettukodukkamo?(1month)
Base evidenna kitta i am from perinjanam
Shampoo base etha brand. Athinte peronn parayamo?
ചേച്ചി, curry leaves oil undakiyille, അതിന്റെ കൂടെ പേര, koovlam, muriga, കറുക add ചെയ്യാമോ റിപ്ലൈ തരാൻ മടി kanikkarute...
Happy New year ❤️
ഞാൻകൺമഷി ചെയ്തു super
Chechii fridgil vekkata aleovera ngana indakunne vtl... Purath vch use aakn patunna... Njn hstelil aane apo fridgil vkn pattila
Chechi njan oil book cheyithittindutto😍
Sister n gulfil koduthayakana
Idh purath vakan pato
Hi
Njn first time Anu ytube comnt edunath.eniku nalla hair undarnu ennal outside Kerala Anu thamasam so hair fall epol bayankara kooduyhal
Treatment edithu but Paisa kire poyi maduthu
Angine one day sruthide vedio kandu onnu try cheythu combing massage oiling pack etc now hair fall kuranju hair texture improve ayi
Thanks parayathe vayya athanu etra length msg ayathu
Chechi.. Njan January 7 nu oil nte order place cheythatha.. Ithuvare conformation vannitilla.. Sadharana 2,3 days il varunnathanu.. Nth patti??
Kajal undakii nookanam enne unde,eppole kajal eyetex supreme use cheyunath, kajal is weakness for me.
Ishtappettu👏
Happy new year 🌹🌹
Very nice♥️
Conditioner use cheyyunnath must ano
Very useful video
Shampoo base chemical based or organic based
Purath vachal ethra days kedu aavathe irikkum?
Fridge il vachal ethra days irikkum?
Superaanu chechii
പൊളി cheechi
വളരെ സന്തോഷം കണ്ടപ്പോൾ ❤️❤️❤️❤️❤️🥰🥰🥰🥰
എനിക്കും
January 5 nu kajal order cheythirunnu.ennathekk kittum product
Hello chechi..oil nee order cheidu 27 dec...reply onnume ilya
Chechykkuttee♥️♥️
Oil order cheyth payment cheythittund pne rly vannittillallo.. 2days aai thirakku ayathu kondanno
Happy new year
Njan thali podiyum... Hair maskum website vazhi vangiyayirunnu... Bhangara useful anu.... Thank you...... 🥰🥰
Thank you so much ❤️💕💕💕
Hi chechii website vazhi egane anu purchase cheyaaa
Home made shampoo enu parayumbol soapnut vech cheythal mathi. Shampoo base thane chemical aanu
Preservatives parayo
Hiii chechiiii. After deliverku shesham nalloam mudikozhiyunuu ഞാൻ ചേച്ചിക്ക് വിളിച്ചിരുന്നു, ഒരു ടിപ്സ് പറയാമോ, ചേച്ചിയുടെ പഴയ വീഡിയോസ് ഫുൾ എടുത്തു കാണലാണ് ഇപ്പോൾ ഇപ്പോൾ പണി ചേച്ചിക്ക് എന്തൊരു മാറ്റമാണ് ഇപ്പോഴത്തെ വീഡിയോയിൽ കൂടുതൽ സുന്ദരി ആണ് ❤️❤️❤️👌
👍
Hi chechiii alovera gell and vitamin e capsule etraya eduknde enn parayavooo
Eee shampoo undakii nokkitee parayam. Herbal shampoo is good for hair and feel cool effect to our head.
Shampoo base evidenna vangan kittuka pls reply
@@soniyasijoy8748 online aayitt Amazon ന്ന് ഒക്കെ കിട്ടും.... അല്ലെങ്കിൽ സോപ്പ് പൊടി mix ഒക്കെ കിട്ടുന്ന shop കളിന്നും കിട്ടും.....
Your videos are very interesting
Hello...can we store this at room temp..aloevera gel fresh aano store bought aano..250 ml shampoo base nu ethra alovera gel and vit e capsules mix cheyyanam?
Fresh പറ്റില്ല ചീത്ത ആകും
Chechi grey hair niraye varukayan oru 10th padikumpo 2/3 undayirunnu pinne athu kooduvannu eppo njan pg cheyya eni varathirikan entha cheyya parajutharumo please
Hereditary aayirikkum,vitamins nte കുറവും ഉണ്ടാകാം...better neelayamari കയ്യോന്നി എണ്ണ യാണ്
Pillerkh use cheyyamo shampoo
ഉലുവ ജെൽ website add ചെയ്യുമോ ശ്രുതി ? Plzzz
Video le sruthy chechi de dress oke Kanan nala bangiya 😁😁😁😁
ശോ.....😄🤩
❤❤👍🏻👍🏻👍🏻👍🏻
ശ്രുതിചേച്ചി എന്റെ മുടിയുടെ അറ്റം പൊട്ടി പോകുന്നു കൂടാതെ നടുഭാഗം മുതൽ അറ്റം വരെ മുടിക് കട്ടിയും വരുന്നില്ല അതിന് എന്താ ചെയ്യാ. പ്ലീസ് ചേച്ചി 🙏
Keratin കുറവാണ്...നല്ലോണം protein food kazhikkoo...oil idoo
Hi chechi I am your new subscriber. Njan online product book cheythu.ennanu kittuka.pls reply.
10 days
Website ll enghineyaan kanmashi oder cheyyuka pls reply
Just link il kayari products il click cheythaal list varum athil ninnum select cheyth cart il ittu payment option cheyyaam
Delivery details parayu
India post undo?
DTDC?
Can I get it at my doorstep?
DTDC
മുടി കൊഴിച്ചിൽ ഉണ്ട് ഏത് ഓയിൽ ആണ് ചേച്ചി കരിംജീരകം ഓയിൽ ആണോ നല്ലത്.. Pls rply ഓഡർ ചെയ്യാൻ ആണ്
Chechi njan kurevayi chechiyod skin ne patti chodikanu.... Skin routine para chechi
Skin routine ennu parayaan maatram onnum illa oru videyil പറയാം
Ende amma kanmashi undakum njan kunjungalk podi ayi thanneyanu kannilidunnad
weight loss video idumo
Three items book cheythitud website loode rply onnum vannila amount rs 890
Shampoo base വാങ്ങിക്കേണ്ടത് ഏതാണ് ?evide kittum?
Amazonil available anu
Placed order for karinjiraka oil through website. Order No:6805 on 27 December.Confirmation message not received yet. Please reply
Confirmation mail varu,m അന്ന് തന്നേ
3days munne watsap vazhi oil order cheydu payment cheydirunnu sruthi.Athinte koode thaali podi koode venam ennund ,,hair wash powder ennu paranju kanunnadano thaalipodi doubt aane..athinte koode thaalipodi koode kitan onnude same numberil watsap cheydu payment cheydal mathiyo??same orderinte koode thanne athum varule ??plz reply
Confirmation message noted എന്നു മെസ്സേജ് vannittillenkil repeat message ayakkanda വന്നിട്ടുണ്ടെങ്കിൽ വീണ്ടൂം മെസ്സേജ് ഇടാം അല്ലെങ്കിൽ confirmation message വന്നതിനു ശേഷം പറഞ്ഞിട്ടാൽ മതി അയക്കുംബ് ഞങൾ കാണും അപ്പോ hair wash koodi despatch ചെയ്യാം
Herbs thilapikathe upayogikan padilla ennalle sruthi parachathu
Yes..dry use ചെയ്യാം...
Shambu baise eath kadayil ninnum kittum
Online
I have placed an order on jan1 st for oil...my order no is 7068...no updates or dispatched message came yet.. pls let me know about the status of my order..i am messaging u after 10 days...pls reply.
Yes..i got it today..thank u🙏
I have placed an order for kajal on 29th December. Order no 6882. Plz let me know the status of my package.
Your order despatched...we needs 10 days from the date of payment to despatch
ഷം ബു എത്ര രുപയാണ്
Hai chechi enik chechik personl messgr ayknm nund engneya cotact cheynde pls reply
Pls mail me dear easylearningtutorialwithsruthy@gmail.com
Chechi business ne paty oru detailed video cheyumo enikm cheynm nu intrest und apo athinr paty ariyana pls reply
Insta il ile chechi
Chechi pettennu periods aakan enthenkilum tips parayumo enik ee month late aanu.enik 12th Ambalathil pokan aanu pls.
വറുത്തഎള്ള് കഴിച്ച മതി
@@Sruthysworld thankyou chechi 🥰
Sruthy chechi, order dispatched aayi ennu ariyan community tab il endelum information ido ? I have placed order on December 25 with order id : 6755
Despatched ആണ് mail varum
@@Sruthysworld order innu delivered aayi tto . Thank you ☺️
Njan innale gpay vazhi kajal nu rs.570 payment cheythu transaction page WhatsApp cheythu.ithuvare acknowledgement kittiyilla.
January 1St nte confirmation പോയിട്ടില്ല...ടൈം എടുക്കും
@@Sruthysworld ok..ennathek send cheyyum product
Helo njn oil order akitu one month ayi. Delivery ayitila ethu vare. Mail ayachu. Whatsapp cheytgu no response. Please reply what happend my order
എന്നാണ് ബുക്ക് ചെയ്തത്?despatch message vanno?
@@Sruthysworld refund aki
Kanmashi book chaithirunu website vazhi 20 th December ennu kittum
Payment enghina
@@shareenashareena9937 g pay vazhi chaithirunnu
Chechi ..ningalkk English subtitles cheytheran thalparyam und...
Athe malayali kal allathavarkkum ee video asvadhikkum manasilakum sadhikum..
ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇടണേ ശ്രുതി
ഇടാം..അന്യായ തിരക്ക് ആയി പോയി..ആകെ ബഹളം,കുട്ടികൾക്ക് വെക്കേഷൻ,എല്ലാം കൂടി എടുത്തിട്ടും എടുത്തിട്ടും തീരാത്ത പണി...ഇനി continuos aayi video idam...thank you🙏🫂
Oil order cheythu
Ethra daykullil kitum
10
Order no 7254... dispatch ayo
ശ്രുതി, home ഡെലിവറി ആക്കാൻ വഴിയുണ്ടോ. DTDC വളരെ ബുദ്ധിമുട്ട് ആണ്. ടൗണിൽ പോയി വാങ്ങണം
Jaan hairoil payment chythittu 2 weeks ayiii... Reply vannillaa ethuvare..urgent anu.. Ente haur oil stock theernnu.. So pls despatch hurry🌹🙏
Repeat message അയച്ചാൽ reply late aakum...
distilled water ഉപയോഗിച്ചില്ലെങ്കില്‍ preservatives ഉപയോഗിക്കേണ്ടി വരുമെന്ന് പറഞ്ഞില്ലേ അങ്ങിനെയെങ്കില്‍ Original ആലോവേര+shampoo base mix ചെയ്ത് ഉപയോഗിക്കുമ്പോള്‍ shampoo പെട്ടെന്ന് കേടാവില്ലേ? ആര്യവേപ്പ് ഉണക്കി പൊടിച്ചതല്ലേ ആലോവേര പച്ചയും അപ്പോള്‍ shelf life കുറയില്ലേ പെട്ടെന്ന് ചീത്തയാകില്ലേ?
Original aloe അല്ല,gel ആണ്
@@Sruthysworld എങ്ങിനെയാണ് alovera gel ഉണ്ടാക്കുന്നത്, video link ഇടാമോ? list നോക്കിയിരുന്നു കണ്ടെത്താനായില്ല.
E shampoo onu online available ayal naladarnnu.. 😂
ഹായ് ശ്രുതി എന്നെ contact നിന്നും വിട്ടുകളഞ്ഞു ല്ലേ . ഉം മനസിലായി. ഞാൻ കൂട്ടില്ലാ ട്ടോ . പിന്നെ ഞാൻ ഓർഡർ വെബ് സൈറ്റ് വഴി ചെയ്തിട്ടുണ്ട്ട്ടോ. അതിനു വേണ്ടി കാത്തിരിക്കായിരുന്നു.👍👍👍👍
അയ്യോ ഞാനോ മെസ്സേജ് ഒന്നും കാണാറില്ല ഞാൻ...ഞാൻ അങ്ങനെ viduo..... കാണാറില്ല മെസ്സേജ് athaato
@@Sruthysworld ഉം ശരി അങ്ങനെ വിട്ടു കളയില്ല ശ്രുതിക്കുട്ടി എന്നറിയാം എന്നാലും . ആ പിന്നെ വെബ് സൈറ്റിൽ ഓർഡർ തന്നാലും വാട്സ് ആപ്പിൽ വന്നിട്ടുണ്ട്ട്ടോ ഞാൻ നോക്കണേ
മുഖത്ത കറുത്ത പാടുകൾ മാറാൻ എന്ത് ചെയ്യണം
ഞവര അരി കഴുകി പൊടിച്ച് വെള്ളത്തിൽ വേവിച്ച് പാലിൽ മിക്സ് ചെയ്ത് തേച്ച് ഉണങ്ങുമ്പോൾ കഴുകക്കളയുക
ക്യാഷ് അടച്ചിട്ട വൺ വീക്ക് കഴിഞ്ഞു ഇതുവരെ എനിക്ക് റെസ്പോൺസ് ഒന്നും കിട്ടിയിട്ടില്ല
ഇതു നല്ല പണി യാണ് അല്ലേ എളുപ്പമല്ല..
Shampoo sale nu vekkunnudo🤫
Message polum nokilla
ഈ ഡിസ്റ്റര് ഇവിടെ നിന്നാണ് കിട്ടുക
Distilled water
ചേച്ചി ഓർഡർ ചെയ്യുന്നത് വീഡിയോ ഇൽ പറയാം എന്ന് പറഞ്ഞിട്ട് ഒന്നും പറഞ്ഞില്ല.... 🤦♀️🤦♀️ഞാൻ അതൊന്ന് കേൾക്കാൻ നോക്കി ഇരിക്കുവായിരുന്നു... എന്താ പറയാഞ്ഞേ മറന്നു പോയോ... പ്ലീസ് ചേച്ചി അതിന്റെ ഡീറ്റെയിൽസ് ഒന്ന് കാണിച്ചു തരൂ..ഓയിൽ ബുക്ക് ചെയ്യാനാ.. വാട്സ്ആപ്പ് ഉണ്ടായിരുന്നെ ഞാൻ അതിലുടെ ചെയ്തേനെ.. 🤦♀️🤦♀️🤦♀️🤦♀️ നിക്ക് ഓയിൽ വാങ്ങാനാ ഒന്ന് പറഞ്ഞു തരോ പ്ലസ്...പ്ലീസ്,,, വെയ്റ്റിംഗ് റിപ്ലൈ.. 🥰🥰🥰🥰 ലവ് യു.. ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘
Alla aa video shoot cheyth കഴിഞ്ഞിരുന്നു നേരത്തെ
@@Sruthysworld ഇനി എപ്പോ പറഞ്ഞു തരും... പേയ്മെന്റ് ഓക്കേ ഒന്ന് പറഞ്ഞു തരണേ... മറക്കല്ലേ... പ്ലീസ് പ്ലീസ് 🙏🙏🙏 ചേച്ചി ഒരു ഷോർട് വീഡിയോ ചെയ്താലും മതി... വെയ്റ്റിംഗ് ആണ് 🙏🙏🙏🙏😘😘😘😘😘😘