🔥🙏Home made Skin whitening bath powder/ശരീരം മുഴുവൻ നിറം വക്കാൻ ഒരു കൂട്ട്
Вставка
- Опубліковано 11 тра 2023
- @Sruthysworld #skinbrighteningpowder #whiteningpack
Dears ... thank you for watching our videos and the details are as in the video will be very useful for your all'skin problems like pigmentation,pimples, pimples marks,acne,and it will brighten your body and face permanently..
To book Amma's herbal products please visit our website sruthysworld.com/
ഈ മാസം 17 മുതൽ പൂർണ്ണമായും നമ്മൾ website booking ലേക്ക് മാറുകയാണ് ദയവായി സഹകരിക്കണം എന്ന് സ്വന്തം ശ്രുതി🙏🫂
Media Partner:Cameo Centro Media Kodungallur
PH:+919846952006 - Навчання та стиль
നല്ല ഭംഗി യുള്ള അടുക്കള... ഈ കൂട്ട് ആണ് ഞാൻ ഉപയോകിക്കുന്നതു... കുറച്ചു വിത്യാസം.. ഞാൻ ഉഴുന്ന് , ചെറുപയർ , കൂടി ചേർക്കും.. നവര അരി ചെക്കാറില്ല.
Hi ma'am
Underarm inner thighs darkness maruvan ulla video cheyuvo
Hii Shruthiii..
Try Cheyyum sure..👌👌👌👍👍
ഞാൻ ആദ്യായിട്ട് ആണ് ചാനൽ കാണുന്നത്.. വീഡിയോ content നേക്കാൾ എന്നെ ആകർഷിച്ചത് ആ അടുക്കള ആണുട്ടോ.. 😍😍😍 അടിപൊളി...❤
Ithu kollallo. Valiya menakkedillathe undakkam
Enthu rasaa ma'am nte samsaaram kelkaaan
Love u ma'am ❤❤
Chechi open pores povan oru pack or face serum parayu chechi . Ende face oilyskin ahh
Mam inner thigh darkness nnulla remedy parayuoooo plzzz
Natural and excellent verbal presentation as same as your herbal powder … keep it up
And of course you are a good mother too ❤
Thank you chechi
ഹായ് ചേച്ചി സുഖമാണോ അവിടെ എല്ലാവർക്കും. 🥰😘🥰😘🥰
Chechi Oru Super Analo❤❤
Hlo chechi alovera jell oke ayakan ethu couriers anne choose cheyyunathe please replay🙏
Chechi ith delivery kazhinja treatment edukumbo use cheyyamo. Angane ullavar ini endhangilum add cheyyano
Chechi hair growth hair serum vedio cheyyoo
Ari varuth podichathum kattanchayem 😋
Chechi oru doubt chodichotte... ithumayi related alla... nammal kachenna undakkumbol athil velichenna yude koode ellenna koodi cherth undakkamo?
👌👌👌👌👌👌👌👌👌👌ചേച്ചി
Thanks 🙏🙏🙏👍
Admire your Passion....
Maharashtra 💕
Parippum ,rice wash cheyythano use cheyyunne.packet aane
Kitchen sprr😍
ചേച്ചി, മുൾട്ടാണിമൾട്ടി ഏതാണ് use ചെയ്യുന്നത്, pls rply
Hi Sruthy..hw r u..da..ente skin dry aanu..face combination aanu..body dry aanu..appo ee bath powder use cheyyamo..arippodiyum masoor dal um multani mittiyum skin kuduthal dry aakkille
Super chechi 🥰🥰😍chethunokkatto
Redsandal and chandanan nallath online kittumo
Link idamo
Chechi karijerakam oil order chyethayirunnu annu varum plz reply
ഇത് കുട്ടികൾക്ക് use cheyamo.Multani Mitty daily use cheyamo.
Chechi sandalwood cream undakmamo pleae?
Chechi ee video njan first time ann kanunn ithil. Multani mitti illathe ith use cheythoode onn reply tharaneee
Chechy njn hair oil order cheythit oru updation num illa 9th nu aanu order cheythe ennayirikkum kitta chechy oil plz reply☺️
Chechi njan karimjerakam oil order chyethu annu varum
Chechii njan karimjeerakam oil order cheythu. Payment screen shot um ayachu.. Reply onnum vannilla. Ini vere enthenkilum cheyyano?
Kottakal chandanam powders nallathaano chechi
Cherupayar podi idhi add cheyyan pattuo
Chechi yeth moisture cream aan use cheyunnath
Chechi ippol kannmashi sale undo
❤❤❤
Unwanted hair removal home remedies parayumo chechi....
Chechi masoor dalum oats um mathram mugathu use cheytha thanne nalla bright avum
Daa അതെങ്ങനെ യൂസ് ചെയ്യുന്നത്
Engane anu.... Onnu paranju tharamo
Chechi mudikaya maran enth chynm
Chechi ethu mukathe edamo pls reply
Can you please add subtitle in English please
Can you tell me the ingredients in English mam
Didiji good afternoon 🌹
Hai
Mukath karuth padukal undoru home remedy par
College students vendi hair growth challenge cheyyamo
👌❤️
Multanimitti evidunn aahn vangiiye
chechi full body whitening oil kanikamo
ചേച്ചിടെ വീട് കൊടുങ്ങല്ലൂരിൽ എവിടെ ആണ്.ഞാനും കൊടുങ്ങല്ലൂർ ആണ്.ചേച്ചിടെ വീട്ടിൽ വന്ന് ഓയിൽ വാങ്ങാൻ പറ്റുമോ?
Multani mitti evidunae original kittunathe
Chechi background music super ✨✨✨
🥰🥰
Ith daily aply cheyyavoo bodyil
Adukalayude karyam paranjapola ennum chechiyod chodikanamenu. Open kitchen good or bad. Non veg smell Ella roomsilum spread akumo
No reply
What is that brown ingredient?
Sathyam enikkum same aan sahikkaan pattunnilla
Ithu vangAn patuo
Qty ethraya ellathindeyum parayamo
Chechi face lle black mole eganya mattaa
Ee njavara ari thanne aano thavidulla ari?
ചേച്ചി ഓയിൽ എന്നാ കിട്ടുക? 1 ആഴ്ച കഴിഞ്ഞു ഓർഡർ ചെയ്തിട്ട്.
Hai
Rakthachanthanathintem, chanthanapodidem, multanimittiyudem nalla brand inte link idamo chechii
ഖാദി യില് may be kittum...aadyam kurach വാങ്ങി നോക്കിയിട്ട് മാത്രം പിന്നെ വാങ്ങിയാൽ മതി,ബെറ്റർ govt.oriented aayi നിൽക്കുന്ന വൈദ്യശാല based stores il ചോദിക്കാം
Podi sale undo? Ayakkan pattumoo?
ഞാൻ alovera kesar gel, herbal hair wash powder order ചെയ്തിട്ട് ഇതുവരെ കിട്ടിയില്ല, അതിനു ശേഷം order ചെയ്ത fax seed gel കിട്ടി.
Ee week വരും ഇന്നലെ ആണ് aloevera gel despatch ചെയ്തിരിക്കുന്നത് it's our new product that's y
Chechiiii....... Oil order chaithittu two week ayiiii..... Kittiyittilllaaaa... Plz reply.......😢
❤❤ chechykkuttee 💕❤️
ചന്ദനം പൌഡർ എവിടെന്ന വാങ്ങിയത്
ഒരുപാട് ജമായി വീഡിയോ
Hi,njan 4bottle karimjeerakam oil order cheytirunnu thru WhatsApp.payment cheytu screenshot um ayachirunnu.reply onum vanilla .ini entengilum procedure undo??
ഒന്നും ചെയ്യണ്ട noted എന്ന് പറഞ്ഞു ഒരു message വരും Monday despatch ചെയ്യും ഫോൺ orders kooduthal ആണ് അതാണ് മെസേജ് reply വൈകുന്നത്
@@Sruthysworld ok. No message so far
Njavarari means?
Madam ,ee pack eppol available ano
Chechi ee powder venamayirunnu egane order cheyyand pls replay
Dear ഇത് sale illa
Rate
ചേച്ചി സെയിൽ ഉണ്ടോ
ചെറിയ കുട്ടികൾക്ക് ഉപയോഗിക്കാമോ?
Chechi njan oils vedichatte avidunne ayachu enne msg thannu but ethuvara ivida ethiyilla agadhasham 2or 3 weeks ayi avidunne ayachitte what'sup il chothichatte rply tharunilla pls pls rply
Dear please message us to 9447224318...let me check
Ok chechi pdt kitty thank you👏
ഈ പൊടി അയച്ചു തരുമോ
E bathpowder sale undo
E pack website il available aano?
Njaan Chennai il aane... Ivde already hard water aanu.. Enikku eczema problem cheruthaayundu... So dove soap aanu use cheyyunnathu... Ii video kanditu ithupole undaakiyaalo ennu thonnunnu...
Enthaanu Mam nte abhipraayam... Ithu ok aairikumo ivduthe vellathil..
ഈ പൊടി എത്ര മാസം വരെ കേടുകൂടാതെ ഇരിക്കും.
Chechiii നല്ല quality ഉള്ള മുൾട്ടണിമിട്ടി പൗഡർ or ചന്ദനപൊടി ഇതൊക്കെ ചേച്ചി എവിടെന്നാണ് വാങ്ങുന്നത്
Abroad
ആയുർവേദ കടയിൽ കിട്ടും
Same product sale undo
No dear
Rate?
Aduppe mattiyo chechi
Illada biogas ഉണ്ട് അപ്പോ അതും കൂടി അടുപ്പിൻ്റെ ഭാഗത്ത് വച്ചു
ആ കുട്ടി കുറച് നിറം വെക്കട്ടെ 👍എന്നിട്ട് വാങ്ങിക്കാം
എൻ്റെ മകനെ ആണോ നിങൾ ഉദ്ദേശിച്ചത്?സൂര്യ നല്ല നിറം ഉണ്ടായിരുന്ന കുട്ടി ആണ്,full tan ആയതാണ് ഇനി അതോർത്ത് നിങൾ വിഷമിക്കണ്ട വേണ്ടവർ ചെയ്തോളും take care
Kuttikal veyilath kalikumbo especially vacation time tan aavum colour kurayum. Ath taniyae seri aayi kolum. Chechi aareyum nirbandhich ith use cheyyikkunu illa. Taalparyam ulla orupad aalkar undd avar kk vendi aann vedio. So tanikk taalparyam undel maatram cheyth nokkam.
Home tour cheyamo
ua-cam.com/video/yuteF6tCCQ8/v-deo.html
@@Sruthysworld hello ma'am plz reply
Underarm and inner thighs darkness maruvan nthelum paranj tharuvo
ഈ podi അയച്ചു tharumo
ചേച്ചി മുഖത്ത് കറുത്ത അരിമ്പാറ എങ്ങനെ മാറ്റാം അതൊന്നും പറഞ്ഞു തരണേ ചേച്ചി 🧡🧡🧡🧡
എന്റെ കഴുത്തിൽ ഉണ്ട് അരിമ്പാറ. Remedy parayuo
Athe chechi onnuparayanne
അരിമ്പാറ പോവാൻ 100%organic product und ...for more details watsap mee...7012723426
ഹോമിയോ മരുന്ന് കഴിക്കുക
Njan laser treatment cheythu kalanju
എത്ര ദിവസം വേണം പ്രോഡക്റ്റ് കണ്ണൂർ കിട്ടാൻ?
Ethakko nibgal upayogikkàeunnudo
Chechik ithinte oke cls eduthoode
😄😄
Product sale undo
Site vazhi order cheyyumbol payment failed aakunnu Athentha?
ഇനി ഒന്ന് check cheyyu
Bio gasil ആണോ...വറുത്തത്... അതോ gas തന്നെ ആണോ
Bio
Periods nu randisam munne mukath varunna pandaram pidicha mukhakurunu valla marunnu inda? Thekana ullik kazhikana agane enthekilum? Alukade chodyam kett kett manushyanu vattayi thodagi 🙏🙏😡😡😡
അത് തനിയെ poykkolum ആളുകളോട് പോകാൻ പറയൂ...
Benzoyl peroxide ac 2.5% use ചെയ് മാറും
@@nimisha8978 thanks 👍🏻try chyth nokam 👍🏻
@@Ani-ks-111 എനിക്ക് dr. Paraju തന്നതാടാ ഞാൻ try ചെയ്തു two days കൊണ്ട് മാറി ഇടക്ക് അത് പോലെ വരുമ്പോ ഇതാ use ചെയ്യുന്നേ മാറും sure 👍
@@nimisha8978 njan dr. Kandu ath marikolum paraju 2,3 oinment thannu, no use 😩 nigade bagyam, ini varathirikatte👍🏻, njan try cheyth nokeet result kittanege parayam 👍🏻 ee comment vayikunna mattulorukum upakarapedum 🙏
ഞാൻ Henna dye mix order ചെയ്തിട്ട് 6 days ആയി സ്ഥലം trivandrum ആണ് എന്ന് കിട്ടും ഒന്ന് പറയാമോ എൻ്റെ ലീവ് കഴിഞ്ഞു അടുത്ത ആഴ്ച തിരിച്ചു പോകണം
Always one week enkilum venam
Order courier vazhi aahno varane
ചേച്ചി വാട്സ്ആപ്പ് ബുക്കിങ് ന്താ നിർത്തിയെ... ഞൻ അതിലുടെ ആ ബുക്ക് ചെയ്യാറ് 😒😒😒😒പെട്ടന്ന് ന്താ മാറ്റിയെ.. നിക്കും വെബ്സൈറ്റ് അത്ര ക്ലിയർ ആകുന്നില്ല.. ചേച്ചി നിക്കും വേണ്ടി ഒരു കാര്യം ചെയ്യോ.. വെബ്സൈറ്റ് ബുക്കിങ് അങ്ങനാണ് ഒന്ന് പറഞ്ഞു തരോ.. നിക്കും അറില്ല അതുകൊണ്ടാ... പ്ലസ് നിക്കും ബുക്ക് ചെയ്യാൻ അറില്ല അതുകൊണ്ടാ... ചെറിയ ഷോർട് വീഡിയോ ഇട്ടാൽ മതി... പ്ലസ്.. ഇത് ന്റെ ഒരു റിക്വസ്റ്റ് ആ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭 മറുപടി തരണേ നിക്കും വേറെ ഓപ്ഷൻ ഇല്ല അതോണ്ടാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എണ്ണ thechitte change ndo??
Dear njan reply whatsapp vazhi തരാം... message ഇട്ടാൽ മതി
@@Sruthysworld ഓക്കേ ചേച്ചി... ഞൻ ഇപ്പൊ തന്നെ mssg ചെയ്യാം..
@@tokyo8153 അടിപൊളി ആണ്.. മുടിക്ക് നല്ല കറുപ്പ് കിട്ടി.. ഒരുപാട് ബേബി ഹെയർ വന്നിട്ടുണ്ട്..
@@tincymolchakara843 etra aai use cheyyunnu njan boy aane 19age enike useful aakumo