Nasa Discovered a Solar System with 6 Sun || Six Star System in Malayalam || Bright Keralite

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 223

  • @BrightKeralite
    @BrightKeralite  3 роки тому +20

    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

    • @knowledgemalayalam7377
      @knowledgemalayalam7377 3 роки тому +1

      Hello ♥

    • @vysakhalone2057
      @vysakhalone2057 3 роки тому +1

      എനിക്കൊരു സംശയം ഉണ്ട്...

    • @vysakhalone2057
      @vysakhalone2057 3 роки тому

      ഒരു പ്രകാശവർഷം സഞ്ചരിയ്ക്കുന്ന ദൂരം ഇപ്പോഴത്തെ റോക്കറ്റ് സ്പീഡുമായി എത്ര വത്യാസമുണ്ട്?

    • @premdas1129
      @premdas1129 3 роки тому +1

      @@vysakhalone2057 *പ്രകാശത്തിന്റെ വേഗത സെക്കന്റിൽ 3ലക്ഷം കിലോ മീറ്റർ ആണ്.*
      *റോക്കറ്റിന്റെ വേഗത സെക്കന്റിൽ 8 കിലോമീറ്റർ മാത്രമാണ്*
      *പ്രകാശം ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം ഒരു റോക്കറ്റ് എത്തിപ്പെടാൻ 10മണിക്കൂറും 41മിനുട്ടും വേണ്ടി വരും.*

  • @18abhinavp36
    @18abhinavp36 3 роки тому +84

    പ്രപഞ്ചം എന്നും ഒരു വിസ്മയം ആണ് അറിയുന്തോറും വീര്യം കൂടുന്ന ഒരു വിസ്മയം ❤️ ആ വീര്യത്തതെ വിസ്മയിപ്പിക്കുന്ന തങ്ങള്ക്ക് നന്ദി ❤️

  • @vishnur9594
    @vishnur9594 3 роки тому +66

    ചന്ദ്രനിലെ വെള്ളത്തെ പറ്റി ഉറപ്പ് വരുത്തിയ നമ്മുടെ സ്വന്തം ISRO ക്ക് ആശംസകൾ.. Chandrayan 2❣️❤️❣️

    • @baadhu
      @baadhu 3 роки тому +1

      വെള്ളം കണ്ടെത്തി എന്നു കരുതി എല്ലാം തികഞ്ഞോ....

    • @dhanyaknarayanan7192
      @dhanyaknarayanan7192 3 роки тому +4

      @@baadhu Ethra kaalathe research ayirunu adh ennu arinjittano ingene nisaravalkarikunedh

    • @phantomc2175
      @phantomc2175 3 роки тому +7

      @@baadhu സാറ് പിന്നെ പ്രോക്സിമാ സെൻറ്റോറിയിൽ പൂച്ചകൾ ഉണ്ട് എന്ന് കണ്ടെത്തിയ മഹാനാണല്ലോ....

    • @parvathyp4152
      @parvathyp4152 3 роки тому +1

      @@baadhu badhu , thante veetile paathrathil vellam ullath kandethunna pole eluppam allado. Ethrayo naalathe research and hardwork ine nammal appreciate cheiyanam.Alland chalu comment adikkaruth

    • @bangtanarmygirl8990
      @bangtanarmygirl8990 3 роки тому

      @@baadhu mindaruth....thanikk oru rocketinde enthelum ariyo...edo proud aanu idhu

  • @binumathan7460
    @binumathan7460 3 роки тому +7

    പൊളി.ശരത്തെ..ട്രാക്ക് മാറ്റ്.....👍
    പഴെതു മതി....😃

  • @iyirinz_faiha6955
    @iyirinz_faiha6955 3 роки тому +5

    ഇത് പൊളിച്ചു ഇതിന് മുൻപ് 2 സൂര്യൻ ഉള്ള സൗരയൂദം കേട്ടിട്ടുണ്ട് ഇത് അത്യമായിട്ടാണ് thank you 'brite kerelite'❤

  • @euphoriazxy
    @euphoriazxy 3 роки тому +22

    ഈ bgm പൊളി... പക്ഷെ പഴയതിന്റെ തട്ട് അത് വേറെ ലെവൽ ആണ് ❤️

    • @euphoriazxy
      @euphoriazxy 3 роки тому +2

      @@dnttalktme2690 hi... 😌

    • @euphoriazxy
      @euphoriazxy 3 роки тому +2

      @@dnttalktme2690 13

    • @knowledgemalayalam7377
      @knowledgemalayalam7377 3 роки тому +1

      @@euphoriazxy bro പക്ഷെ എന്നും ഒരു bgm രസം ഇല്ല ഞാൻ ആണ് bgm മാറ്റാൻ പറഞ്ഞത്..❤

    • @euphoriazxy
      @euphoriazxy 3 роки тому +1

      @@dnttalktme2690 Yes

    • @euphoriazxy
      @euphoriazxy 3 роки тому +1

      @@dnttalktme2690 Girl🙄

  • @knowledgemalayalam7377
    @knowledgemalayalam7377 3 роки тому +25

    എല്ലാവർക്കും advance happy ഓണം..♥😌

  • @Linsonmathews
    @Linsonmathews 3 роки тому +12

    സൗരയൂഥത്തെ കുറിച് അറിയാൻ ഒത്തിരി ഇഷ്ടം 😍 നല്ല കൗതുകം ഉണർത്തുന്ന കാഴ്ചകൾ ആണ് അവിടെ ❣️

  • @adhnanmk3570
    @adhnanmk3570 3 роки тому +3

    Korahu kalam kodi kaynal ഇതിനും കൂടുതലൽ നക്ഷത്രങ്ങളുള്ള സൗരയൂഥത്തെ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 😍

  • @njan.thanne416
    @njan.thanne416 3 роки тому +9

    Pazhaya bgm aanu poli 🔥🔥🔥

  • @muhammedsuhailk6778
    @muhammedsuhailk6778 3 роки тому +2

    ❤️Thank you sir for this very useful information❤️
    Answer of Bright Question:Transiting Exoplanet Survey Satellite

  • @dilnak.v4535
    @dilnak.v4535 3 роки тому +3

    "അടിപൊളി വീഡിയോ"
    Answer : "Tess Space Telescope"

  • @RocketMorgan34343
    @RocketMorgan34343 3 роки тому +3

    Can't thank you enough guys for the amazing contents you come up with everytime . 🤩❤️
    @Bright Keralite 💪🏼❤️👏🏻👏🏻👏🏻

  • @harinands9469
    @harinands9469 3 роки тому +1

    Sir the answer is Transiting Exoplanet Survey Satellite (TESS)

  • @aquafish4016
    @aquafish4016 3 роки тому +4

    ചേട്ടന്റെ എല്ലാ വിഡിയോസും കാണുന്നവർ ഉണ്ടോ.. 💖💖👍

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 роки тому +4

    BC 4 മുതൽ BC 1 വരെ ഭൂമിയിൽ ദൃശ്യമായ ബേത്ലഹേം നക്ഷത്രത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത് എന്താണ് എന്ന്

  • @remixrealmix804
    @remixrealmix804 3 роки тому +1

    Good video bright Keralite 🥰🥰🥰🥰

  • @navaneethr9609
    @navaneethr9609 3 роки тому

    Universe - saada Human Logic okke Manasilaakavunthilum apuram aan ath🔥😍
    Bhaaviyil Ithilum Kooduthal Karyangal nammal Kandupidikum🔥
    Prapanjam engene undaayi eenthinoke Crct answer Kittum🔥🔥

  • @aknissam
    @aknissam 3 роки тому +15

    നമ്മളിൽ നിന്നും വളരെ ദൂരത്തിലൊന്നുമല്ല ...
    വെറും 1900 പ്രകാശവർഷം 😂😂😂

    • @amal1666
      @amal1666 3 роки тому +1

      ഇയാൾ എന്ത് അർത്ഥത്തിലാണ് ഇങ്ങനെ ചളി അടിക്കുന്ന തു എന്ന് മനസ്സിലാവുന്നില്ല ☹️

    • @safwanff5161
      @safwanff5161 3 роки тому +2

      Namakk ath valya dooraman ennal space vech nokkiyal ath verum cheruthan

    • @aknissam
      @aknissam 3 роки тому +1

      @@amal1666 ഒരു ആവേശത്തിന് പറഞ്ഞതാണ് 😂

    • @aknissam
      @aknissam 3 роки тому

      @@safwanff5161 നമുക്ക് വലിയ ദൂരം തന്നെയാണ്..
      ഇത് കേൾക്കുന്നതും നമ്മൾ തന്നെയല്ലേ..

    • @amal1666
      @amal1666 3 роки тому

      @@aknissam നിങ്ങളെയെല്ലാ ഈ വീഡിയോ ചെയ്തയാളെ ആണ് ഉദ്ദേശിച്ചത്😂

  • @RobinSajuMusical
    @RobinSajuMusical 3 роки тому +1

    Keep going broo.... inem space related videos venam💯😘

  • @hassanp2727
    @hassanp2727 3 роки тому

    Orion beltil ഉള്ള 3 നക്ഷത്രങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യൂ അറിയാൻ ആഗ്രഹം ഉണ്ട്

  • @gamingwithvaishu260
    @gamingwithvaishu260 3 роки тому +6

    Advance happy onam to all 😘

  • @merkava_2.O
    @merkava_2.O 3 роки тому +5

    പഴയ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മതിയായിരുന്നു ചേട്ടാ 😥

  • @nishasebastian5144
    @nishasebastian5144 3 роки тому +1

    പ്ലൂട്ടോയെ ഭൂമിയിൽ നിന്ന് എങ്ങനെ കാണാം???
    ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ.

    • @shibinrajs6663
      @shibinrajs6663 3 роки тому +1

      Pluto ഗ്രഹത്തെ കാണാൻ കഴിയില്ല അത് ഭൂമിയിൽ നിന്ന് വളരെ അകലെ ഉള്ള ഒരു കുള്ളൻ ഗ്രഹം ആണ്. പിന്നെ pluto ക്ക് നമ്മുടെ ചന്ദ്രന്റെ അത്ര പോലും വലുപ്പം ഇല്ല. അപ്പോൾ കാണാൻ പ്രയാസം ആണ്. നല്ല ഒരു telescope ഉണ്ടെങ്കിൽ കാണാം. പിന്നെ പിന്നെ star walk apk 2 ഉണ്ടെങ്കിൽ pluto യുടെ position അറിയാം എന്നാൽ കാണാൻ കഴിയില്ല . Almost jupiter ന്റെ യും saturn ന്റെ യും പുറകിൽ ആണ് pluto യുടെ position

  • @kidoppy9152
    @kidoppy9152 3 роки тому +1

    Old bgm mathiyarunnu athu nalla relaxation ayirunnu..

  • @lvskitchen8331
    @lvskitchen8331 3 роки тому +1

    പ്രപഞ്ചത്തിൽ ഇനിയും ആർക്കും അറിയാത്ത കാര്യങ്ങൾ ഉണ്ട്

  • @S2CREATIVE
    @S2CREATIVE 3 роки тому

    Ellavareyum bright akunna bright kearalatin irikatte.......👍

  • @nandhakishor4452
    @nandhakishor4452 3 роки тому +2

    *matte aa pazhaya song thane bgm aayitt vekkamo athanu resam* 😊✌♥

  • @smartpotato5477
    @smartpotato5477 3 роки тому +10

    the more you learn about space, the more you realize how less you know.

  • @naushadph2189
    @naushadph2189 3 роки тому

    അതുപോലെയാണ്ഭൂമിയ്ക്ക് രണ്ട്സൂര്യനുണ്ടെന്ന്പറയുന്നത്
    അത്!(രണ്ട്ഉദയാസ്തമനങ്ങൾ) നമുക്ക്കണ്ട്പിടിക്കാനാകാതെപോയി!

  • @mathewssebastian162
    @mathewssebastian162 3 роки тому +1

    Old bgm undagile kekkumbol oru feel kittuluu...

  • @starboy-i7c
    @starboy-i7c 3 роки тому +2

    😀ഇതൊക്കെ എവിടുന്നു കണ്ടുപിടിക്കുന്നു 😘

  • @jdmusicco.
    @jdmusicco. 3 роки тому

    Prakaashathekal vegathayil sanjarikkan manushyanu futureil sadhikumo ?

  • @താലിബാൻ
    @താലിബാൻ 3 роки тому +2

    ചുമ്മാ... നമ്മുടെ ദൈവം 6ദിവസം കൊണ്ട് ഉണ്ടാക്കിയ പ്രപഞ്ചം എത്ര കാലം കൊണ്ട് ശാസ്ത്രം... അലയുന്നു 🤔അപ്പോൾ കുറെ പണി എടുത്തു അല്ലെ പാവം തംബ്രാൻ 😭😭

  • @universe3007
    @universe3007 3 роки тому

    Amazing fact sir
    Answer : TES

  • @ajithvijayan40
    @ajithvijayan40 3 роки тому +1

    Sir ടെസ് 🙏🙏🌹.

  • @astronamerxls9607
    @astronamerxls9607 3 роки тому +1

    നല്ല വീഡിയോ

  • @mkcreation_rr
    @mkcreation_rr 3 роки тому +1

    Sir plzz change this back ground music(Use the older one it is good )

  • @Ershad-776
    @Ershad-776 3 роки тому

    Background music പഴയത് മതി... അപ്പോഴാണ് കാണാൻ ഒരു സുഖമുള്ളൂ.. ഇപ്പോഴുള്ള music ശ്രദ്ധ തെറ്റി പോവുന്നു

  • @mesmerbalan8659
    @mesmerbalan8659 3 роки тому

    Happy onam

  • @aji.p.k3664
    @aji.p.k3664 3 роки тому

    കടലും ആകാശവും നീലനിറത്തിൽ കാണപ്പെടുന്നതിന്റെ കാരണം വിശദീകരിക്കാമോ, please explain the reason why sky and sea appear blue in colour

  • @amjathdbx
    @amjathdbx 3 роки тому

    സാർ ഈ വീഡിയോ സൂപ്പർ ആണ് പക്ഷെ ഈ വീഡിയോലെ bgm നമ്മളുടെ concentration കളയുന്നു 😢

  • @karma9440
    @karma9440 3 роки тому +2

    Bro pazhaya bgm mathi.athaan nallath😊

  • @arshadvp4837
    @arshadvp4837 3 роки тому +2

    സൂര്യന്റെ പ്രകാശമുണ്ടായിട്ടും പിന്നെങ്ങനെയാണ് ബഹിരാകാശം വെളിച്ചമില്ലാതെ ഇരുട്ടായി മാറിയത്🤔

    • @irfankpm9643
      @irfankpm9643 3 роки тому

      നമ്മൾ ഒരു വസ്തുവിനെ കാണുന്നത് പ്രകാശം അതിന്മേൽ പതിച്ചു അത് reflect cheythu നമ്മിടെ കണ്ണിൽ പതിക്കുമ്പോൽ aanu

    • @arshadvp4837
      @arshadvp4837 3 роки тому

      @@irfankpm9643 ok 😍🥰

    • @R_Y_Z_E_N
      @R_Y_Z_E_N 3 роки тому

      Light ine reflect cheyan particles ila vaccum anu athukond namade kanil aa light reflect ayi vrila atkond black ayit kanum

    • @binumathan7460
      @binumathan7460 3 роки тому

      nice.. സംശയം..😃

  • @fighter6274
    @fighter6274 3 роки тому +3

    Sthiram prashakar undo

  • @agisha8832
    @agisha8832 3 роки тому +1

    അടിപൊളി 😍😍

  • @kamalprem511
    @kamalprem511 3 роки тому

    Thanks 😊

  • @arunkrishna1006
    @arunkrishna1006 3 роки тому

    ഒരു q&a വേണം

  • @hamdannoufal2992
    @hamdannoufal2992 3 роки тому

    Answer : transting exoplanet survery satellite ( TESS)

  • @jremyajremya4186
    @jremyajremya4186 3 роки тому +1

    Bgm😐.. Because of that bgm I started watching your vdo.. Just want to listen

  • @xkx6696
    @xkx6696 3 роки тому +1

    Super sir ❤️❤️

  • @lenincl4409
    @lenincl4409 3 роки тому

    വീഡിയോ അടിപൊളി ആണ് പക്ഷെ bgm മ്യൂസിക് പഴയതാണ് നല്ലത്

  • @bijukannan7951
    @bijukannan7951 3 роки тому +1

    എല്ലാവർക്കും ഓണാശംസകൾ

  • @akhilakhil.4604
    @akhilakhil.4604 3 роки тому

    1900 പ്രകാശ വർഷം 1900 km അല്ല 1900 പ്രകാശ വർഷം നമ്മളിൽ നിന്ന് വളരെ അടുത്താണല്ലോ

  • @baadhu
    @baadhu 3 роки тому

    ഒരു സൂര്യൻ ഉണ്ടായിട്ട് ചൂട് സഹിക്കാൻ വയ്യ.... ഇനി 4എണ്ണം ഉള്ള system ത്തിൽ പോയി എന്തുണ്ടാക്കാൻ

  • @MT-rl1fv
    @MT-rl1fv 3 роки тому

    Ton 618 enna black hole ithukoot 3um 4um nakshathrangal pottithericho okkeyanekkilo undayathu

  • @vibeffecter
    @vibeffecter 3 роки тому +1

    Pazhaya background music mathi...

  • @sarveshs1929
    @sarveshs1929 3 роки тому

    Why forest fire is increasing in the world,oru video chyamo sir.

  • @bgmcreator5133
    @bgmcreator5133 3 роки тому

    Namude solar systethil ingane ഉണ്ടാരുന്നെങ്കിൽ 😊😊

  • @rjideas9171
    @rjideas9171 3 роки тому

    Adutua video new super earth plant ne kurich ido

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому

    അത് ചിലപ്പോൾ ഗ്രഹങ്ങളുടെ പരിണാമം സംഭവിക്കാൻ പോകുന്നത് ആകില്ലേ...??? ഗ്രഹങ്ങൾ ആകാൻ പോകുന്നത് ആകില്ലെ നമുക്ക് നക്ഷത്രം ആയി തോന്നുന്ന പെയർ.... തണുത്ത് ഉറയുന്നതിന് മുന്നെ ഉള്ളത്...???

  • @pavithranv9115
    @pavithranv9115 3 роки тому +1

    3:51 ithil oru pakshi parannu povunnundallo

  • @wonderworld4178
    @wonderworld4178 3 роки тому +1

    Solar system orennam alle ullu ath sun inte alle.baakki ullathine parayunnath star system ennalle

  • @SmartstudyHelpsyou
    @SmartstudyHelpsyou 3 роки тому +1

    ഇപ്പോൾ കണ്ടെത്തിയത് 1900 വർഷങ്ങൾക്കുമുമ്പുള്ള galaxy ആണെന്നത് അതിലും വിചിത്രം 🚫

  • @shibinrajs6663
    @shibinrajs6663 3 роки тому

    1:37 ശോ ഇത്രയും ചെറിയ പേരോ !!!!

  • @mrimposter3675
    @mrimposter3675 3 роки тому

    Avide rathri undavumo plz reply

  • @aswinswethanair5372
    @aswinswethanair5372 3 роки тому

    Ans:Tess

  • @aryaamayaworld485
    @aryaamayaworld485 3 роки тому +1

    ❤️🔥👍

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +1

    Answer : Tess

  • @halbihalk1237
    @halbihalk1237 3 роки тому +1

    Love space

  • @anjup.s1689
    @anjup.s1689 3 роки тому

    Avide ഗ്രഹങ്ങൾ ഉണ്ടാകില്ലേ?

  • @eldhosechacko4829
    @eldhosechacko4829 3 роки тому

    ഇവിടെ ഒരു സൂര്യൻ ഇത്രെയും ചൂട് ആണെങ്കിൽ .6 സൂര്യൻ ഉള്ള സൗരയുതം അവിടെ എത്രമാത്ര ചൂട് ആയിരിക്കും

  • @NOONE-yi7cb
    @NOONE-yi7cb 3 роки тому +1

    What if its a 3 or 6 solar system combained as a result of big crunch happening🙂

  • @interstellar8477
    @interstellar8477 3 роки тому +1

    ആറു സൂര്യൻ ഇണ്ടെങ്കിൽ ഏത് ഉദിക്കുമ്പോൾ ആയിരിക്കും അവിടെ നേരം പുലര്ന്നത് 😁

  • @bijualayil2555
    @bijualayil2555 3 роки тому

    Sir,TESS telescope.

  • @bgmcreator5133
    @bgmcreator5133 3 роки тому

    Chilapo 6 kuduthal ulla സോളാർ system കാണുമായിരിക്കും അത് chilapo നമ്മുടെ galaxy യിൽ ആയിരിക്കില്ല

  • @euphoriazxy
    @euphoriazxy 3 роки тому +1

    ഇവിടെ ഒന്നിന്റെ ചൂട് തന്നെ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാ ആറു എണ്ണം 😂

  • @ajithgopalan675
    @ajithgopalan675 3 роки тому

    Super

  • @FxAdhith
    @FxAdhith 3 роки тому +1

    🔥🌹

  • @aswinaswins8240
    @aswinaswins8240 3 роки тому

    Njan oru dreams kandu, 2 sun surround cheyuna oru planet , athine nagnna netragl kod

  • @BLACK-ll1hl
    @BLACK-ll1hl 3 роки тому +1

    First liked

  • @sherin8853
    @sherin8853 3 роки тому +1

    Fan of old Bgm.. new bgm disturbing

  • @anilanikarattil9686
    @anilanikarattil9686 3 роки тому

    Telescopes work based on the light coming from the stars, is it? If so, these stars are 1,900 light-years away, is that, the light came here after 1900 years from the stars. If so, are not the scenes of the stars we see now 1900 years old?🤔🤔🤔🤔🙄🙄🙄🙄

  • @hyper_soul_king
    @hyper_soul_king 3 роки тому +1

    എന്തുകൊണ്ടാണ് bro ആ ചെറിയ നക്ഷത്രത്തെ വലിയ നക്ഷത്രം വിഴുങ്ങാത്തത്

  • @salilkumark.k9170
    @salilkumark.k9170 3 роки тому

    Supper

  • @brehmasreeananyhanarayanan740
    @brehmasreeananyhanarayanan740 3 роки тому

    ഈപ്രപഞ്ചംഏതാണ്ട് രണ്ട്അടിഅകലത്തിൽ ആകാശത്തിൽമൊത്തത്തിൽഒരേഅളവിൽ നക്ഷത്രങ്ങളെദർശിച്ചിട്ടുണ്ട്.

  • @mukeshcv
    @mukeshcv 3 роки тому

    Great

  • @Bindu369
    @Bindu369 3 роки тому +1

    Wow

  • @ejplayzgaming7595
    @ejplayzgaming7595 3 роки тому

    Jst think how much powerful the living beings in tht galaxy would be😯😯😯

  • @josephko3957
    @josephko3957 3 роки тому

    ഒരു സംശയം 🤔 ശാസ്ത്രജ്ഞന്മാർ എങ്ങനെയാണ് ഉണ്ടായത് . അവർ ഇതെല്ലാം എങ്ങനെ കണ്ടു പിടിക്കുന്നു . 🤔😮🙁😎

    • @Mystery-in-2020
      @Mystery-in-2020 3 роки тому

      With the help of telescopes

    • @josephko3957
      @josephko3957 3 роки тому

      @@Mystery-in-2020 👈 👨‍🎓 🕵️ ♥️🌺

  • @Freefire23143
    @Freefire23143 3 роки тому

    Sound super

  • @shibinrajs6663
    @shibinrajs6663 3 роки тому

    അവിടെ വലോം ഗ്രഹങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ അതിന്റെ ഒരു അവസ്ഥയെ......

  • @anankrishnatk5186
    @anankrishnatk5186 3 роки тому

    Chettan oru shastrajhananu

  • @wonderworld4178
    @wonderworld4178 3 роки тому

    Sir background music pazhayath mathy.....

  • @fishingriveroceans2191
    @fishingriveroceans2191 3 роки тому

    Hii സർ മ്യൂസിക് പഴയത്തന്നെയാണ് നല്ലത് ഇപ്പോൾ രണ്ടുദിവസമായി പുതിയ മ്യൂസിക് ശരിയാകുന്നില്ല എന്നാണ് എന്റെ അഭിപ്രായം

  • @gouriparvathi4363
    @gouriparvathi4363 3 роки тому +1

    Answer of Bright question : Tess Space Telescope 🔭🌌

  • @thanuthasnim6580
    @thanuthasnim6580 3 роки тому +1

    ❤❤❤❤

  • @akhi...1748
    @akhi...1748 3 роки тому +1

    👌👌👍

  • @Trackhk
    @Trackhk 3 роки тому

    Pls bringback old bgm

  • @UNKNOWN-pm7ky
    @UNKNOWN-pm7ky 3 роки тому +1

    Njan like adikkan marakilla 🔥🕺