[Latest Report] Found 36 Alien Civilizations in Milkyway || Bright Keralite

Поділитися
Вставка
  • Опубліковано 31 жов 2024

КОМЕНТАРІ • 391

  • @BrightKeralite
    @BrightKeralite  3 роки тому +30

    Facebook : facebook.com/Bright-Keralite-108623044254058
    Instagram : instagram.com/bright_keralite/

  • @euphoriazxy
    @euphoriazxy 3 роки тому +324

    ഈ പ്രപഞ്ചത്തിൽ നമ്മൾ അല്ലാതെ മറ്റൊരു ജീവൻ തുടിപ്പ് ഉണ്ടാകും💯... കാരണം മനുഷ്യന്റെ ഭാവനയെക്കാൾ വലിയത് ആണ് ഈ പ്രപഞ്ചം!!❣️💫✨️എങ്കിൽ അവിടെ എവിടെ എങ്കിലും ജീവൻ ഉണ്ടാവും

    • @Kimshin045
      @Kimshin045 3 роки тому +2

      💯

    • @anjalivinodhan
      @anjalivinodhan 3 роки тому +2

      Mm sathaym

    • @christinmathew3267
      @christinmathew3267 3 роки тому +2

      👍

    • @typicalvinner7004
      @typicalvinner7004 3 роки тому +2

      Athe

    • @tsfuntme
      @tsfuntme 3 роки тому +8

      Da pottta മനുഷ്യൻ മാത്രമല്ല കൊറേ വേറെ ജീവികളും ഉണ്ട് like പുച്ച, പട്ടി, atc😂😂

  • @Ajith0487
    @Ajith0487 3 роки тому +229

    മരിക്കുന്നതിനു മുന്പ് Alien's നെ ഒന്നു കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ😀😀😘...

    • @achu8185
      @achu8185 3 роки тому +8

      Kand kazhinjitt pinneed theere vendeernnillann thonniyalo...valla taliban polathe aalkkarano....😅

    • @syjutaj
      @syjutaj 3 роки тому +2

      Me

    • @josephko3957
      @josephko3957 3 роки тому +4

      നിന്റെ പടം കണ്ടു കഴിഞ്ഞാൽ പിന്നെ ഏലിയ നെ എന്തിന് കാണണം . 🤣😂😅😎

    • @riyasag5752
      @riyasag5752 3 роки тому +2

      Yes ofcourse

    • @ajesh8239
      @ajesh8239 3 роки тому +4

      @@achu8185 athpolathe mandanmaar aayirikilla bro....

  • @euphoriazxy
    @euphoriazxy 3 роки тому +119

    ഇതുപോലെ മനോഹരം ആയ അറിവുകൾ പകർന്നു തരുന്ന സർന്നു ഇരിക്കട്ടെ എന്റെ ലൈക്‌!!! 🥰🥰

  • @iyirinz_faiha6955
    @iyirinz_faiha6955 3 роки тому +130

    🥰എനിക്ക് ഇങ്ങനത്തെ അറിവ് ഒരുപാട് ഇഷ്ടമാണ്❤ as a good video ❤

  • @euphoriazxy
    @euphoriazxy 3 роки тому +168

    മറ്റൊരു ഗ്രഹത്തിൽ നിന്ന് വേറെ വല്ല അന്യഗ്രഹജീവികൾ അവരും നമ്മളെ കുറിച്ച് പറയുന്നുണ്ടാവും

  • @albusdumbledore830
    @albusdumbledore830 3 роки тому +42

    സ്കൂളിൽ പഠിച്ചതിനേക്കാളും കൂടുതൽ ഈ ചാനലിൽ നിന്ന് പഠിച്ചു 😎😎... Thankyou for your hard works 🙏🙏🙏

  • @The_art_of_islam_001
    @The_art_of_islam_001 3 роки тому +54

    നമ്മടെ technology മറ്റുവരുടെ അത്രേം വികസിച്ചിട്ടില്ല അതുകൊണ്ടാണ് നമക്ക് ഇപ്പളും അവരെ കണ്ടെത്താൻ പറ്റാതത് 💯

    • @johnantony5545
      @johnantony5545 3 роки тому +2

      It will take 1200years

    • @KimTaehyung-vj1nw
      @KimTaehyung-vj1nw 3 роки тому +1

      Thangalod njnum yojikkunnu

    • @Sector_07
      @Sector_07 3 роки тому

      Allapinne

    • @tonmathews199
      @tonmathews199 3 роки тому +4

      അങ്ങനെ അവരുടെ ടെക്നോളജി നമ്മളെക്കാൾ വികസിച്ചിട്ടുണ്ടാർന്നേൽ അവർ നമ്മളെ തേടി വന്നേനെലോ..

    • @hareeshmadathil
      @hareeshmadathil 2 роки тому +1

      ദൂരം ആണ് പ്രശ്നം.
      കണ്ടെത്താനുള്ള സാധ്യത വളരെ കുറവ്

  • @mm-rb6ze
    @mm-rb6ze 3 роки тому +21

    കുളിരു കോരുന്നു ഇതൊക്കെ കാണുന്നത് വലിയ ഇഷ്ടമാണ് 😍😍😍😍😍😍😍😍😍😍😍😍😍😍

  • @manoharanmadavalappil6221
    @manoharanmadavalappil6221 3 роки тому +7

    ഞാന്‍ ഇന്നലെ രാവിലെ ഒരു സ്വപ്നം കണ്ടു... ചന്ദ്രനില്‍ നിന്ന് ഹീലിയം 3 ഖനനം ചെയ്ത് ഭൂമിയില്‍ എത്തിക്കുന്നതിന്റെ കോണ്ട്രാക്റ്റ് എനിക്ക് ലഭിക്കുന്നു. ഒരു വര്‍ഷം എനിക്ക് ആദായം 30 Quadrillion US Dollars. ഈ വരുമാനം ഉപയോഗിച്ച് 30 ലക്ഷം മിടുക്കന്മാരെ വച്ച്... പ്രകാശത്തെക്കാളും 100000 മടങ്ങ് വേഗത്തില്‍ നക്ഷത്രാന്തര യാത്ര നടത്തുന്നതിന് ഗവേഷണം പുരോഗമിക്കുന്നു...

  • @uarethecringestasf
    @uarethecringestasf 3 роки тому +22

    മനുഷ്യർക്ക് കൂട്ടിനായി അവർ ദൂരെ നിന്നും വരട്ടെ...❤️

    • @ragnarlothbrok5421
      @ragnarlothbrok5421 3 роки тому +4

      അവസാനം പണ്ട് കോളംബസും ഇന്ത്യൻസും പോലെ ആവാതെ ഇരുന്നാൽ മതിയായിരുന്നു 😁

    • @AJ-xv3nb
      @AJ-xv3nb 3 роки тому +2

      Vannitt manushyare muzhuvan thallikonn resources okke eduthond pokum
      :ശുഭം.

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +11

    സാറിൻ്റെ സൗണ്ട് 😘 Very Attractive😍

  • @gamingzonebyjasim3250
    @gamingzonebyjasim3250 3 роки тому +11

    ഈ bgm sound ഇന് ഒരു ത്രില്ല് കിട്ടുന്നില്ല😭
    പഴയത് ആണ് പൊള്ളി 💥💯

  • @dilnak.v4535
    @dilnak.v4535 3 роки тому +39

    "എന്തായാലും അധികം വൈകാതെ തന്നെ നമ്മുക്ക് അവരെ കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കാം"
    Answer : "University Of Nottingham"

    • @lijokjoy9821
      @lijokjoy9821 3 роки тому +1

      കണ്ടെത്തിയാൽ ഗുണമോ ദോഷമോ

    • @jerrycbr1
      @jerrycbr1 3 роки тому +2

      @@lijokjoy9821 nammal avare kandethunnenu munne avar nammale kandethittundavanam . Agane aayal athu namaku dhosham aakana chance.

    • @lijokjoy9821
      @lijokjoy9821 3 роки тому +1

      പ്രതീക്ഷിച്ച് ഇരിക്കുന്ന ആളെടുത്
      ചോദിചത

  • @wonderworld4178
    @wonderworld4178 3 роки тому +13

    Background sound kollilla pazhayath aanu poli....

  • @iyirinz_faiha6955
    @iyirinz_faiha6955 3 роки тому +18

    എത്രയോ കോടി നക്ഷത്രങ്ങൾ🌃 അതിൽ ഒരു solar system ആണ് നമ്മുടേത് 🌍 വേറെയെതെങ്കിലും ഒരു ഗ്രഹത്തിൽ ഞമ്മളെ പോലെ ചിന്തിക്കുന്നുണ്ടങ്കിലോ

    • @jasiyazer4951
      @jasiyazer4951 3 роки тому

      Immesurable heaven video kand nokk.. Ahankarich nadakkunna manushyar ethra cherud aanenn manassilavum.. Ee kandethiya prabhancham atleast 20 % mathram aanenna parayunnath.. Subhanallah

    • @ashlirasal.k8685
      @ashlirasal.k8685 3 роки тому

      @@jasiyazer4951 20% um kandethiyittilla

  • @starboy-i7c
    @starboy-i7c 3 роки тому +13

    പ്രെപഞ്ചം ഒരു അത്ഭുദം തന്നെ 💯

  • @adarshadhu3190
    @adarshadhu3190 3 роки тому +12

    Sir. Bgm മാറിയാലോ ആ പഴയതു കേൾക്കാൻതന്നെ നല്ല ഫീൽ ആണ്‌ പ്രെപഞ്ചത്തിക്കൂടി ഒഴുക്കിനടക്കുന്ന ഫീൽ ❤️sir ഇതുപോലെഉള്ള vedios വളരെ ഇഷ്ടപെടുന്നു... ഇനിയും പ്രതീഷിക്കുന്നു 😍

  • @princejoseph1705
    @princejoseph1705 3 роки тому +15

    നിയാ ടീവിയുടെ അനുനാകി സീരീസില്‍ ഇത് പറഞ്ഞ് കേട്ടിരുന്നു.

  • @hareeshmadathil
    @hareeshmadathil 2 роки тому +1

    100% ഉണ്ട്‌.
    ഭൂമിയിൽ തന്നെ വിവിധ സസ്യജാലങ്ങൾ ജീവജാലങ്ങൾ ഉണ്ട്‌. അതുപോലെ വ്യത്യസ്തമായ മറ്റു ജീവജാലങ്ങൾ ഭൂമിക്കുപുറത്തും ഉണ്ടാവും... തീർച്ച

  • @athulkr1920
    @athulkr1920 3 роки тому +3

    Old bgm is gold..please do videos with that

  • @maluttyponnutty3984
    @maluttyponnutty3984 3 роки тому +1

    Akashathot nokkumbol sherikum athbudham thanne....space oru sambavanu sire

  • @josprincester
    @josprincester 3 роки тому +2

    കൊള്ളാം നല്ല കാര്യം

  • @athul5604
    @athul5604 3 роки тому +11

    നമ്മൾ aliens നെ കുറിച്ചുള്ള videos കാണുന്നപോലെ aliens um നമ്മളെ കുറിച്ചുള്ള videos കാണുന്നുണ്ടാവും. 👽😵

  • @amruthanarayanan9918
    @amruthanarayanan9918 3 роки тому +2

    ബെനു എന്ന ചിന്നഗ്രഹത്തെക്കുറിച്ചും, നാസയുടെ ഒസിരിസ്‌ റെക്സ് നെ ക്കുറിച്ചും വീഡിയോ ഇടുമോ sir... 🧡

  • @Bajarangbal
    @Bajarangbal 3 роки тому +1

    ഇത് തന്നെയാണ് ഞാനും കുറെ കാലമായി പറയുന്നത്. അവർ ഉണ്ട് ഇവിടെയും ഉണ്ട്. പക്ഷേ മനുഷ്യന്റെ കണ്ണ് കൊണ്ട് കാണുവാൻ പറ്റില്ല എന്നു മാത്രം 👽👁️‍🗨️

  • @FxAdhith
    @FxAdhith 3 роки тому +13

    Chetta manushan undayakadha istam🌹

  • @christysajan4723
    @christysajan4723 3 роки тому +2

    Athengana radio signal light nte same speed l aano sanjarikkunnath(ONLY THROUGH VACUUM), pokunna vazhikk ondakavunna obstacles athine absorb cheyyille...

  • @polynp
    @polynp 3 роки тому +1

    ഇതൊക്കെ ഒരു ഫിക്ഷൻ മൂവി പോലെ സാങ്കൽപ്പിക മാണ്.. ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല..

  • @navajyothsajithkumar2056
    @navajyothsajithkumar2056 3 роки тому +5

    Answer : University of Nottingham

  • @arjunct10
    @arjunct10 3 роки тому

    മറ്റൊരു civilization കണ്ടെത്താൻ മനുഷ്യന് മുൻപിൽ രണ്ട് വഴികൾ ഉണ്ട്...
    1) പ്രകാശ വേഗതയെയും കടത്തിവെട്ടുന്ന ഒരു spaceship കണ്ടെത്തുക.. എന്നാല് അത് ഇപ്പോഴത്തെ knowledge വെച്ച് അസാധ്യം തന്നെ..
    2) Gene editing നടത്തി കൂടുതൽ അതിജീവന ശേഷിയുള്ള Super human ആയ ഒരു വിഭാഗത്തെ സൃഷ്ടിക്കുക.. പരമാവധി advanced technology ഉള്ള spaceship നൽകി അവരുടെ സംഘത്തെ യാത്രയാക്കുക..അതിൽ വെച്ച് ജനിക്കുന്ന അടുത്ത തലമുറയ്ക്ക് mission കൈമാറുക.. അതുവഴി ഏതെങ്കിലും ഒരു തലമുറയിലൂടെ മറ്റൊരു Civilization കണ്ടെത്താം..
    പക്ഷേ ഈ പ്രവൃത്തി കൊണ്ട് ദോഷം ഉണ്ടാക്കാനാണ് കൂടുതൽ സാധ്യത..!
    സ്വന്തം ജീവ മണ്ഡലത്തിൽ ഏറ്റവും മനോഹരമായി ജീവിക്കുക എന്നത് തന്നെയാണ് വലിയ കാര്യം....👍

    • @nirmalkamath
      @nirmalkamath 3 роки тому

      ഒരു നാലഞ്ചു വർഷങ്ങൾ കൂടി കഴിയട്ടെ. അപ്പോഴേക്കും ജെയിംസ് വെബ് ടെലെസ്കോപ്പ വരും, അന്യഗ്രഹ ജീവികളുടെ തെളിവുകൾ കൊണ്ട് വരാൻ ജെയിംസ് വെബ് ടെലിസ്കോപ്പിനു കഴിഞ്ഞേക്കും.

  • @taekook3897
    @taekook3897 3 роки тому +1

    Albert Einstein ne കുറിച്ച് ഇനിയും വീഡിയോസ് ഇടുമോ

  • @uarethecringestasf
    @uarethecringestasf 3 роки тому +5

    0:27 ഞാൻ drake equation വെറുതെ ടെസ്റ്റ് ചെയ്തിട്ടുണ്ട്

  • @jithinms8921
    @jithinms8921 3 роки тому +1

    ഇതൊക്ക കാണുമ്പോഴാണ് മനുഷ്യനും നമ്മുടെ ഈ ജീവിതവും ഒക്കെ എത്ര മാത്രം ചെറിയൊരു കാര്യമാണെന്ന് മനസിലാവുന്നത്...........

  • @KRANIMATION-wv5sb
    @KRANIMATION-wv5sb 3 роки тому +15

    30 ആക്കാൻ സഹായിക്കാമോ സുഹൃത്തുക്കളേ 🙏🙏🙏🙏🙏🙏🙏🙏

  • @adarsh2436
    @adarsh2436 3 роки тому +2

    Sir ee datas ok collect cheynnanth evidunanu

  • @Univers582
    @Univers582 3 роки тому

    Etharathilulla arivukal paraju tharunnadhinu thanks😍

  • @sathisatheesh9171
    @sathisatheesh9171 3 роки тому +6

    Bgm എപ്പോഴും പഴയത് മതി..
    ഇത് വേണ്ട..

  • @remixrealmix804
    @remixrealmix804 3 роки тому +5

    Good video bright keralite 🥰🥰🥰

  • @sajup.v5745
    @sajup.v5745 2 роки тому

    Thanks

  • @kpoparmygirl7549
    @kpoparmygirl7549 3 роки тому +1

    Ithrayum valiya lokathil oru point polumillatha nammude boomiyil mathramakilla life undavuka👍

  • @gouriparvathi4363
    @gouriparvathi4363 3 роки тому +6

    Answer of Bright question : University of Nottingham 🏢

  • @sebastiangeorgenampelil7126
    @sebastiangeorgenampelil7126 3 роки тому +1

    You are not bright Keralite but bright universe mainly that number 36...മനകകലെ തിരുമേനിയും അതുതന്നെയാണ് പറയണത്.If you can return the skin of the alien he may get citizenship in Trinidad and Tobago. 👍

  • @amjathdbx
    @amjathdbx 3 роки тому

    സൂപ്പർ സാർ

  • @സുകുമാരകുറുപ്പ്-ദ2ല

    Good video sir

  • @ThE_SiGnAtUrIsT_
    @ThE_SiGnAtUrIsT_ 3 роки тому +1

    Super

  • @midhuncm9881
    @midhuncm9881 3 роки тому +1

    Ithu eniku.. Istham ayi...
    But.. Confused ❤❤

  • @praveeshdahlia7167
    @praveeshdahlia7167 3 роки тому +3

    കടലോളമുണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും

  • @shaguni
    @shaguni 3 роки тому +1

    Marikkunnathin munne engilum oru alliancine kaanan bagyma kittiya mathiyarnu

  • @malluboyyt849
    @malluboyyt849 3 роки тому

    Ithoke kettat kuttukarude aduth irunnu share cheiyyumbol kittuna oru sugam ind.......aahha Athass🥰

  • @amalendhu940
    @amalendhu940 3 роки тому +2

    we are not alone🔥

  • @bgmcreator5133
    @bgmcreator5133 3 роки тому +1

    ഒരു പക്ഷെ നമ്മളെ കൾ munb ഉള്ള civilisation ഒള്ള alieance അഥവാ മറ്റൊര് ഹ്യൂമൻസ് avar അയച്ച സിഗ്‌നലുകൾ ഒരുപക്ഷെ നമ്മളെ thedi varunundenkilo🤔

  • @കാതലൻ
    @കാതലൻ 3 роки тому +13

    ശാസ്ത്രത്തിന്റെ നാൾക്ക് നാൾ പഠനങ്ങൾ പുതിയ രീതിയിലേക്ക് പോകുമ്പോൾ ബിഗ് ബാംഗ് തിയറി മാറ്റപ്പെടുമോ 🙄🙄

    • @syjutaj
      @syjutaj 3 роки тому +2

      Ippozh thanne bigbang nu counter aaya vere theories undu. Nammude logic nte adishtanathil um physics nte parimithamaaya arivilum aanu bigbang form aayadhu. Ippozhum vishwasikaan pattunnathum adu thanne. Naleathe karyam, no idea.

    • @കാതലൻ
      @കാതലൻ 3 роки тому

      @@syjutaj അത് തന്നെയാണ് സിങ്കുലാറിട്ടിക്ക് മുൻപുള്ള അവസ്ഥ തന്നെയാണ് എവിടെ നിന്നും വന്നു.... എല്ലാം അവിടെ തന്നെ ഉള്ളതാണെന്ന് ഒരിക്കലും വാദിക്കാൻ ഒക്കില്ല യഥാർത്ഥ തുടക്കം... ഉറവിടം കണ്ടെത്താതെ ഒന്നും പറയാൻ ഒക്കില്ല

    • @syjutaj
      @syjutaj 3 роки тому

      @@കാതലൻ nammude logic upayogichu thudakkam manasilakaan sidhichilla ennu varum. Samsayathinu purakottu pokumbol nammude fundamentals of science thakarum.

    • @കാതലൻ
      @കാതലൻ 3 роки тому

      @@syjutaj പ്രപഞ്ച രഹസ്യം ആർക്കും ഇതുവരെ പൂർണ്ണതയിൽ എത്തിക്കാൻ ആയിട്ടില്ല എല്ലാം ഒരു ഊഹം മാത്രം

    • @syjutaj
      @syjutaj 3 роки тому +2

      @@കാതലൻ Agree. Chila oohangalkku scientific proofs undu. Mathematical proofs also.

  • @Linsonmathews
    @Linsonmathews 3 роки тому +7

    ഗ്യാലക്സി ഒരു അത്ഭുതം തന്നെ 😍
    അറിയാൻ ഏറെയുള്ള ഗ്യാലക്സി പക്ഷെ നമ്മുടെ മുന്നിൽ മിട്ടായി ആണെന്ന് മാത്രം 🤒

    • @euphoriazxy
      @euphoriazxy 3 роки тому +3

      അത് എന്താ നമ്മുക്ക് ഈ ഗാലക്സി കഴിക്കാൻ പറ്റുമോ 🙄

    • @milnajoshy6783
      @milnajoshy6783 3 роки тому +3

      @@euphoriazxy galaxy enna choclate ind

    • @euphoriazxy
      @euphoriazxy 3 роки тому +1

      @@milnajoshy6783 അയാൾ ഉദ്ദേശിച്ച ഗാലക്സി Chocolete അല്ലാ 😌

    • @milnajoshy6783
      @milnajoshy6783 3 роки тому +1

      @@euphoriazxy athe , first parajath universe , 2nd parajath choclate

    • @milnajoshy6783
      @milnajoshy6783 3 роки тому +1

      @@euphoriazxy ooh ippo tirij double meaning und njan atrem poyilla , sorry

  • @Roshanism
    @Roshanism 3 роки тому +1

    റേഡിയോ തരംഗങ്ങൾ ഭൂമിക്ക് വെളിയിൽ പോകുന്നുണ്ട്, അത് അന്യഗ്രഹ ജീവികൾക്ക് decode ചെയ്ത് എടുക്കാൻ സാധിക്കും., അങ്ങനെ ആണെങ്കിൽ അന്യഗ്രഹ ജീവികൾ അവരുടെ സാങ്കേതിക വിദ്യകൾ കൊണ്ട് communicate ചെയ്യുന്നത് എന്തുകൊണ്ട് നമുക്ക് decode ചെയ്യാൻ സാധിക്കുന്നില്ല..?

  • @iyirinz_faiha6955
    @iyirinz_faiha6955 3 роки тому +4

    മറ്റു ഗ്രഹത്തിൽ ഉള്ളവർക് ഞമ്മൾ ഒരു അന്യ ഗ്രഹജീവി🧟‍♂️ le 🍁

    • @riyasag5752
      @riyasag5752 3 роки тому

      Yes

    • @josephko3957
      @josephko3957 3 роки тому +1

      iyirinz ഈ പേര് കണ്ടപ്പോഴേ ഞമ്മക്കും അങ്ങനെ തോന്നി. 😎

  • @lenincl4409
    @lenincl4409 3 роки тому +1

    Pazhaya bgm music aanu adipoli...

  • @sojajose9886
    @sojajose9886 3 роки тому +3

    Aliens നേ കുറിച്ചുള്ള videos information കുറെ ആയി കാണുന്നു..പക്ഷേ ഇത് വരെ അതിനു ഒരു അടിവര ഇടാൻ കഴിയുമോ

    • @jaseerajasee3799
      @jaseerajasee3799 3 роки тому

      Nammale pole thanne avarum ind but namuk avarumayit communicate cheyyan sadhikunnilla 😊

  • @bijubaby2299
    @bijubaby2299 3 роки тому +1

    please give us the name of one Alian group out of 36

  • @j.t4152
    @j.t4152 3 роки тому +1

    Appol oru alien civilization undengil avar nammale kaal adcanced aayirikkum alley?

  • @abhilasha5944
    @abhilasha5944 3 роки тому

    Good 👍

  • @maneeshmadhu6391
    @maneeshmadhu6391 3 роки тому +1

    Nammale kudathe onnengilum undakum

  • @evildare4406
    @evildare4406 3 роки тому +1

    Pazhaya background song nice ayirunnu

  • @noeltojo5125
    @noeltojo5125 3 роки тому +1

    Movie explaning thudangunnundo

  • @Mystery-in-2020
    @Mystery-in-2020 3 роки тому +1

    BGM Super

  • @happywayproperty9747
    @happywayproperty9747 3 роки тому +1

    ഈ പ്രപഞ്ചത്തിൽ മിൽക്കി വേ യുടെ ഒരു ഭാഗത്തു കിടക്കുന്ന ഭൂമിയിൽ നിന്ന് സൗരയുധത്തിലെ മറ്റു ഗ്രഹങ്ങളിൽ തന്നെ എത്താൻ കഴിഞ്ഞിട്ടില്ല എന്നാലും നമുക്ക് അധിവസിക്കാൻ ഉള്ള ഒരു സാഹചര്യവും മറ്റുള്ള ഗ്രഹങ്ങളിൽ ഇല്ല എന്ന് നമ്മൾ കണ്ടുപിടിച്ചിട്ടുണ്ട്.മറ്റു ഏതെങ്കിലും സൗരയുധത്തിൽ വാസയോഗ്യമായ സാഹചര്യം ഉണ്ടെങ്കിൽ അവിടെ
    ഓക്സിജൻ ശൊസിച്ചു ജീവികൾ ആണോ എന്ന് എങ്ങനെ അറിയാം.
    അതോ വേറെ ഏതെങ്കിലും വാതകം ശൊസിച്ചു ജീവിക്കുന്ന ജീവികൾ ആണെങ്കിൽ അത് പോലെ തന്നെ വെള്ളത്തിനു പകരം മറ്റെന്തെങ്കിലും ആണ് അവർ കുടിക്കാൻ ഉപയോഗിക്കുന്നതെങ്കിലോ അല്ലെങ്കിൽ ഇതൊന്നുമല്ലാത്ത രീതികൾ അവലംബിക്കുന്ന ജീവികളാണെങ്കിലോ ചിന്തിച്ചു നോക്കിയിട്ടുണ്ടോ സുഹൃത്തുക്കളെ നിങ്ങൾ നമ്മുടെ സാഹചര്യം അനുസരിച്ചു ആണ് നമ്മൾ വളർന്നു ഇന്ന് ഈ നിലവരെ എത്തിനിൽക്കുന്നത് നമ്മൾ നടന്ന റൂട്ടിൽ നിന്നും ഒരു വ്യതിചലനം ഉണ്ടാകാത്തത് കൊണ്ടാണ് നമ്മൾ ഇന്നത്തെ ഈ ടെക്നോളജി വരെ എത്തിയത്. 99 ശതമാനവും ഈ രീതിയിൽ മറ്റുള്ളവർ (ഏലിയൻസ്) എത്തില്ല എന്നത് ആണ് വസ്തുത.

  • @mafiaeditz4386
    @mafiaeditz4386 3 роки тому +2

    Aleins oru sathayamanne

    • @jaseerajasee3799
      @jaseerajasee3799 3 роки тому

      Yes aaaanu ind but namukkum avarkum communicate cheyyan sadhikunnilla

  • @rajapallamittam7044
    @rajapallamittam7044 3 роки тому

    Dear sir. I had discovered this fact long ago when in primary school...I held up a brand new marble to sunlight and saw the milky way...and saw spaceships fly to and fro among them... not been able to communicate with them yet... let you know as soon I do that....these crafty professors want to get government funding...that is all ..do not get conned by them.

  • @youtuberanandhu3796
    @youtuberanandhu3796 3 роки тому +2

    Background BGM mattandairunnu😟

  • @aneeshsreedharan1604
    @aneeshsreedharan1604 3 роки тому +1

    17000 വർഷങ്ങൾക്കു മുമ്പേ പ്രപഞ്ചത്തിൽ സിവിലൈസേഷൻ ഉണ്ടായിരുന്നില്ലേ? എങ്കിൽ അവർ അയച്ച സിഗ്നലുകൾ ഇവിടെയെത്തേണ്ടതല്ലേ?

  • @euphoriazxy
    @euphoriazxy 3 роки тому +16

    ആൻസർ: ഇംഗ്ലണ്ട്ലെ nottinagam യൂണിവേഴ്സിറ്റി
    അങ്ങനെ ആണ് എന്ന് തോന്നുന്നു പേര്... എനിക്ക് അത്ര വാക്യതമായില്ല ആ പേര് 😌🥺

    • @syjutaj
      @syjutaj 3 роки тому

      Nottingham ennanu peru

  • @vinodcv3411
    @vinodcv3411 3 роки тому

    അന്യ ഗ്രഹ ജീവിയോ വേറൊരു പ്രപഞ്ചം മോ ഇല്ല, നമ്മുടെ ഭൂമി തന്നെ യാണ് സ്വർഗം തുല്യ മായ ഏറ്റവും നല്ല പ്രപഞ്ചം

    • @minipj5812
      @minipj5812 3 роки тому

      Athayathu... Pottakinattill kidakkunna thavala...

  • @bennykb8280
    @bennykb8280 3 роки тому

    നമ്മൾ അവരെ കാണാൻ കഴിയത്ത ഒരു പ്രത്യക അവസ്ഥയാണ് ആ ഗ്രഹത്തൽ എങ്കിൽ എന്താ ചെയ്യാൻകഴിയൂക?

  • @aue4168
    @aue4168 3 роки тому +1

    നോട്ടിങ്ഹാം യൂണിവേഴ്സിറ്റി.

  • @SupergoatYt
    @SupergoatYt 3 роки тому +4

    Njan adyam vannappo ellavarum kandu kazhinju😞

  • @skct1967
    @skct1967 3 роки тому +4

    ആ പഴയ bgm ആയിരുന്നു പൊളി.... പ്രപഞ്ചത്തിലൂടെ പറക്കുന്ന ഒരു ഫീൽ ഉണ്ടായിരുന്നു..🎵🎵

  • @soorajsaroj79
    @soorajsaroj79 3 роки тому +1

    Yes I am sure there are life in other planets like earth. Best example is we are living here

  • @thanuthasnim6580
    @thanuthasnim6580 3 роки тому +2

    ❤❤❤❤❤

  • @sajeeshkumar3672
    @sajeeshkumar3672 3 роки тому

    Big bang theory ശരിയാണെങ്കിൽ എല്ലാത്തിന്റയും പ്രായം ഒന്നു തന്നെ ആകാനാണ് സാധ്യത.

  • @rahulprakash2473
    @rahulprakash2473 3 роки тому +1

    Ohh manushyakulam avasanikkum alle

  • @18abhinavp36
    @18abhinavp36 3 роки тому +1

    crop circle അത് എങ്ങനെ ആണ് ഉണ്ടായത്??? മനുഷ്യനുമായി നേരിട്ട് കോണ്ടാക്റ്റ് ചെയ്യാൻ കഴിയാത്തത് കൊണ്ട് ഒരു ഏലിയൻ സമൂഹം ചെയ്ത മേസേജ് ആണെന്ന് പറയുന്നവർ ഉണ്ട് 😁 ഞാൻ വിശ്വസിക്കുന്നത് അത് ഒരു പ്രകൃതി പ്രതിഭസം ആണെന്നാണ്

  • @fighter6274
    @fighter6274 3 роки тому +3

    44

  • @smithabinoy2651
    @smithabinoy2651 3 роки тому +1

    Nice video 💚💚💚💖😁

  • @sshiiivaa
    @sshiiivaa 3 роки тому +1

    Bgm Orr sugam illathadh poleee feel cheyyunnu sir 🙄

  • @statushub6833
    @statushub6833 3 роки тому +5

    😍

  • @anoopmohan2155
    @anoopmohan2155 3 роки тому

    Please don't change the bgm. Last one is better

  • @roygeorge5193
    @roygeorge5193 3 роки тому

    Thalluuu Nalla thallukal

  • @hamdannoufal2992
    @hamdannoufal2992 3 роки тому +1

    Answer : university of nottingham

  • @sathisatheesh9171
    @sathisatheesh9171 3 роки тому

    എല്ലാ പ്രകാശത്തിനും ഒരു വേഗതയാകുമോ ..?
    ഉദാ: ടോർച്ചിനും ലേസർ രശ്മിക്കും..
    ഒരു വേഗതയാണൊ ?

  • @AJISHSASI
    @AJISHSASI 3 роки тому +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @helenspark4260
    @helenspark4260 3 роки тому

    Eni vere earth kaanumo nmmle polatha manushayr kanumo 🤔 chilapo kanum aayirikum Alle

  • @BLACKANDWHITEYT
    @BLACKANDWHITEYT 3 роки тому +2

    Aliens undayirikkum allangil universe enthinu

  • @karma9440
    @karma9440 3 роки тому +1

    Bro bgm pazhayath mathi😊

  • @mithunpv2453
    @mithunpv2453 3 роки тому +1

    👍

  • @frangtube5487
    @frangtube5487 3 роки тому +1

    Orupakshe dayvam enna aliens millisecond ne pause cheyan kazhiv ullavar ayirikum

  • @allinonevlogz5729
    @allinonevlogz5729 3 роки тому

    എങ്ങനെ ആണ് നാസക് പോലും കിട്ടാത്ത അറിവുകൾ തനിക്ക് കിട്ടുന്നത്...

    • @BrightKeralite
      @BrightKeralite  3 роки тому

      താങ്കൾക്ക് നാസ മാത്രേ അറിയുള്ളോ . Link കൊടുത്തിട്ടുണ്ട്.. വായിച്ചു പഠിക്കു
      www.livescience.com/how-many-alien-civilizations-exist.html

  • @FxAdhith
    @FxAdhith 3 роки тому +4

    🌹

  • @kevinshinto9091
    @kevinshinto9091 3 роки тому +1

    👍👍👍

  • @njan.thanne416
    @njan.thanne416 3 роки тому

    🔥🔥🔥🔥

  • @Mubaris_
    @Mubaris_ 3 роки тому +5

    Second ❤️❤️❤️