@@musicthampuran4528 പറഞ്ഞ സമയത്തേക്കാൾ കൂടുതൽ ജോലി ചെയ്തതല്ലേ അതിന്റെ ഒരു ബഹുമാനം 😊 Working efficiency പഠിക്കേം ചെയ്യാലോ 30 വർഷം complete ചെയ്തതല്ലേ 😌🙏
Answer of Bright question : Light coming from the stars to Earth's strong atmosphere.The light of stars come to atmosphere at it reflects to our eye.and this is the reason hoe we can see stars twinkling at the sky 🌟🌌
ഇത്രയും വിശാലമായ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയും മനുഷ്യരായി നമ്മളും മാത്രമേയുള്ളൂ എന്ന് വിശ്വസിക്കൽ ഏറ്റവും വലിയ അന്ധവിശ്വാസമാണ്. ധാരാളം സൂര്യ കുടുംബങ്ങളും , ഭൂമികളും , ഓരോ ഭൂമികളിലും മനുഷ്യരുമുണ്ടാകാം. മറ്റു മനുഷ്യ ഭൂമി കളിൽ ശാസ്ത്രവും മതങ്ങളും കലയും സാഹിത്യവുമെല്ലാമുണ്ടാകാം.
ഈ comment നു ഒരു റിപ്ലൈ തരുമോ.. സംശയമാണ് :- 1. തൊട്ടടുത്തുള്ള ഗ്രഹങ്ങളിൽ പോലും എന്നതാണ് നടക്കുന്നത് എന്നു കണ്ടുപിടിക്കാൻ പറ്റാത്ത നമുക്ക് ഇത്രയും കാര്യങ്ങൾ ഈ ഗ്രഹങ്ങളിൽ ഉണ്ടെന്നു മനസിലായി..? 2. കണ്ടു പിടിക്കപ്പെട്ട ഗ്രഹങ്ങൾ പിന്നെ എങ്ങനെ identify ചെയ്യും.. അതായതു ഭൂമിയും നമ്മുടെ solar system ഉം സഞ്ചരിച്ചുകൊണ്ടിരിക്കുക അല്ലേ അങ്ങനെ ആകുബോൾ നമ്മൾ വീക്ഷിക്കുന്ന സ്ഥലവും മാറുകയില്ലേ അപ്പോൾ കണ്ടതിനെ പിന്നയും ആരെങ്കിലും കണ്ടുപിടിക്കില്ലേ..?
നക്ഷത്രങ്ങൾ മിനുന്നതായി തോന്നുന്ന അതിൻറെ കാരണം ഇതാണ് .. ഭൂമിയിലെ അന്തരീക്ഷത്തിലെ വായു അറക്കളിലൂടെ നക്ഷത്രത്തിൻറെ പ്രകാശം കടന്നു വരുമ്പോൾ അത് മിനുന്നതായി തോന്നുന്നത് ... ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ കാണുന്നത്...
Sir njan സ്വപ്നം കാണുo ഈ പ്രപഞ്ചത്തിൽ ഇപ്പോൾ എന്തൊക്കെ നടക്കുന്നുണ്ട് ഭൂമിയെ പോലുള്ള ഗ്രഹങ്ങളിൽ ഇപ്പോഴും ജീവൻ ഉണ്ടാവുമോ ബ്ലാക്ക് ഹോളിനെ ഞാൻ സ്വപ്നത്തിൽ സൃഷ്ടിക്കും എന്നെ ശാസ്ത്രതൊട്ട് താല്പര്യപെടുത്തിയതിനു സാറിനു ഒരുപ്പാട് നന്ദി
Question answer ഭൂമിയുടെ അന്തരീക്ഷം വളരെ കട്ടി ഉള്ളതാണ്...അതുകൊണ്ടാണ് ആ നക്ഷത്രങ്ങളുടെ പ്രെകാശ്യം നമുക്ക് തിളങ്ങുന്നതായി തോന്നുന്നത്(light scattered vision) the fact still we are seeing the light from 2.5 crore light years...🤭🤭🤭
@@blackzoro9323 മറുപടി തരാൻ അറിയാഞ്ഞിട്ടല്ല ...... ദൈവം ആണ് ഇതൊക്കെ ഉണ്ടാക്കിയത്......... ഒരിക്കൽ ദൈവം ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ദൈവത്തിന് ഒരു കൗതുകം തോന്നി ( എങ്ങനെ ആണ് ദൈവം ഉണ്ടായത് എന്ന് ചോദിക്കരുത് കണ്ടെത്തിയിട്ടില്ല ഏതൊരു ബുക്കിൽ ദൈവം ഉണ്ടായത് എങ്ങനെ എന്ന് എഴുതിയിട്ടുണ്ട് അത് ഈ പ്രപഞ്ചത്തിൽ എവിടെയോ ഉണ്ട്) ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ നല്ലത് ആണ് ഒരു പ്രപഞ്ചം സൃഷ്ടിച്ച് അതിൽ കുറച്ച് ജീവികളെ ഉണ്ടിക്കിയിട്ട് അവർ ദൈവത്തെ എന്നും ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആണെന്ന്..... അങ്ങനെ ദൈവം ഇതെല്ലാം ഉണ്ടാക്കി.പോരാത്തതിന് മനുഷ്യരെ ഉണ്ടാക്കിയപ്പോൾ മനുഷ്യർക്ക് പഠിക്കാൻ ആയി മറ്റ് പ്രപഞ്ചവും ബാക്കി വരുന്ന എനർജിയും എല്ലാം സൃഷ്ടിച്ചു........ ഇതൊക്കെ മനസിലാക്കിയത് ദൈവം ചിലർക്ക് ദൈവത്തെ അനുഭവിക്കാൻ അവസരം നൽകിയിരുന്നു 🤝 അങ്ങനെ ലോകം മുഴുവൻ ദൈവം അറിയപെടുന്നു
Facebook : facebook.com/Bright-Keralite-108623044254058
Instagram : instagram.com/bright_keralite/
🤗❤️
Hi tharvo
@@jesvinjoshy2630 ഹായ്
@@BrightKeralitehi
🤗
ഹബ്ബിൾ നെ തിരിച്ചു കൊണ്ടുവന്നു ഒരു മ്യുസിയത്തിൽ സൂക്ഷിക്കണം 🥰🥰🥰🥰🥰
Kure chilv verille
@@musicthampuran4528 പറഞ്ഞ സമയത്തേക്കാൾ കൂടുതൽ ജോലി ചെയ്തതല്ലേ അതിന്റെ ഒരു ബഹുമാനം 😊
Working efficiency പഠിക്കേം ചെയ്യാലോ 30 വർഷം complete ചെയ്തതല്ലേ 😌🙏
It's too risky
It's not possible
@@statusnr Yss it's risky but possible
തിരിച്ചു കൊണ്ടുവരാനുള്ള പ്രൊജക്റ്റ് ആരംഭിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്
@@statusnr not possible ala
ഉറങ്ങാൻ കിടക്കുമ്പോൾ കാണാൻ ഒരു പ്രത്യേക രസം❤
അതെ സത്യമാണ് സ്വപ്നങ്ങൾ പോലെ അറ്റം ഇല്ലാത്തതല്ലേ ആകാശവും 🥰💝😊👍🏻
ഇവിടെ വരുമ്പോൾ ആണ് പല കാര്യങ്ങളും നമ്മൾ അറിയുന്നേ 🤗❣️
അതാണ് ഈ channel എനിക്ക് istampedaan കാരണം ❤️❤️🔥🔥
@@knowledgemalayalam7377 ആര്
Yes.....! ❤️
@@knowledgemalayalam7377 kanallo
@@knowledgemalayalam7377 vannaloo
Content ആണ് സാറെ ഈ ചാനലിന്റെ main 🔥💥💥🔥💥🔥💥💥🔥💥🔥
Mᴀᴛᴛᴜʟᴀ ᴄʜᴀɴɴᴇʟ ᴘɴᴇ ᴄᴏɴᴛᴇɴᴛ ᴀʟʟᴀᴛʜᴇ ᴘɴᴇ ɴᴛʜᴀ ɪᴅᴜɴᴇ ɴᴇᴇ ᴘᴏᴛᴛᴀɴ ᴀɴɴᴏ
@@MrTasco ( ꈍᴗꈍ)
@@MrTasco oro divasavum puthiya arivumayi varunille... Atha chekkan paranje
ടെലസ്സ്കോപ് നെകുറിച്ചു പഠിച്ചിട്ടുണ്ടങ്കിലും
അതുകൊണ്ട് ഇത്രയും പ്രയോജനം
ഉണ്ടന്ന് ഇപ്പോൾ ആണ് മനസ്സിൽ
ആയത്
Answer : When we look at the sky,we can see stars twinkling because of the Earth's strong atmosphere
🌝✨🌠☄️🪐⭐🌙🌒. 😎
Sir ഉത്തരം ഭൂമിയുടെ അതിശക്തമായ അന്തരീക്ഷം നിമിത്തമാണ് 🙏🙏🙏🙏❤
Sir പോളിയാണ് ഇനിയും ഒരുപാട് അറിവ് നമുക്ക് പകർന്നു തരാൻ sir വേണം
Answer of Bright question : Light coming from the stars to Earth's strong atmosphere.The light of stars come to atmosphere at it reflects to our eye.and this is the reason hoe we can see stars twinkling at the sky 🌟🌌
എല്ലാ vidoesumm വളരെ വളരെ information ആണ് 😍😍
അങ്ങനെയെങ്കിൽ പ്രപഞ്ചത്തിന്റെ തുടക്കം നമുക്ക് കാണാൻ സാധിക്കുന്ന teleacope ഉണ്ടായിരുന്നെങ്കിൽ
E vidio ethra manoharamanu enik valare eshtamayi thank you chetta
Variety comment അതാണ് ഈ ചാനലിനെ പ്രത്യേകത 💥😍
നിങ്ങളുടെ സൗണ്ട് ഗംഭീരം
അൽപ്പം വൈകി സർ. നാളെ നേരത്തെ kerikoolam❤
ഞാനും ക്ലാസ്സിലെ ലാസ്‌റ് ബസ് ആയിരുന്ന് 😂😂😂🤭👍🏻
ഇത്രയും വിശാലമായ പ്രപഞ്ചത്തിൽ നമ്മുടെ ഭൂമിയും മനുഷ്യരായി നമ്മളും മാത്രമേയുള്ളൂ എന്ന് വിശ്വസിക്കൽ ഏറ്റവും വലിയ അന്ധവിശ്വാസമാണ്. ധാരാളം സൂര്യ കുടുംബങ്ങളും , ഭൂമികളും , ഓരോ ഭൂമികളിലും മനുഷ്യരുമുണ്ടാകാം. മറ്റു മനുഷ്യ ഭൂമി കളിൽ ശാസ്ത്രവും മതങ്ങളും കലയും സാഹിത്യവുമെല്ലാമുണ്ടാകാം.
നിങ്ങൾ കണ്ട് പിടിക്ക് ഞങ്ങളെ 🥱
*Space....* 🖤✨️🖤
Stars തിളങ്ങാനുള്ള reason :-പ്രകാശസന്ദ്രതയിൽ വ്യത്യാസമുള്ള അന്തരീക്ഷപാളികളിലൂടെ light സഞ്ചരിക്കുമ്പോൾ light ന് തുടർച്ചയായി അപവർത്തനം സംഭവിക്കുന്നതുമൂലമാണ് star തിളങ്ങുന്നതായി തോന്നുന്നത് 😎
Prank videos kond niranja u-tube il oru ashwasam aahh ee channel um videosum
*Answer for bright question :We can see stars twinkling because of the earth's thick atmosphere.*
The light passes through the atmosphere
Ithpolulla arivukal pakarnunalakunathinu big thankz😍
Waiting aayerun....♡
Poli
Answer: ശക്തമായ അന്തരീക്ഷം കാരണം 😇
Nalla chanal ❤❤
Answer:It is because of the light of the stars have to pass many layers of atmosphere that's why we see the stars twinkle.
No words ❤️❤️
ഈ comment നു ഒരു റിപ്ലൈ തരുമോ..
സംശയമാണ് :-
1. തൊട്ടടുത്തുള്ള ഗ്രഹങ്ങളിൽ പോലും എന്നതാണ് നടക്കുന്നത് എന്നു കണ്ടുപിടിക്കാൻ പറ്റാത്ത നമുക്ക് ഇത്രയും കാര്യങ്ങൾ ഈ ഗ്രഹങ്ങളിൽ ഉണ്ടെന്നു മനസിലായി..?
2. കണ്ടു പിടിക്കപ്പെട്ട ഗ്രഹങ്ങൾ പിന്നെ എങ്ങനെ identify ചെയ്യും.. അതായതു ഭൂമിയും നമ്മുടെ solar system ഉം സഞ്ചരിച്ചുകൊണ്ടിരിക്കുക അല്ലേ അങ്ങനെ ആകുബോൾ നമ്മൾ വീക്ഷിക്കുന്ന സ്ഥലവും മാറുകയില്ലേ അപ്പോൾ കണ്ടതിനെ പിന്നയും ആരെങ്കിലും കണ്ടുപിടിക്കില്ലേ..?
Hubble ❤️🔥
നക്ഷത്രങ്ങൾ മിനുന്നതായി തോന്നുന്ന അതിൻറെ കാരണം ഇതാണ് .. ഭൂമിയിലെ അന്തരീക്ഷത്തിലെ വായു അറക്കളിലൂടെ നക്ഷത്രത്തിൻറെ പ്രകാശം കടന്നു വരുമ്പോൾ അത് മിനുന്നതായി തോന്നുന്നത് ... ഭൂമിയിൽ നിന്നു നോക്കുമ്പോൾ അങ്ങനെ കാണുന്നത്...
Big fan bro 😘.
ഒരു time travel content ഇട്ടിട്ടു എത്ര കാലമായി
Good video bright keralite 🥰🥰🥳🥳
Time traveler watch ഉണ്ടെങ്കിൽ 😌
എനിക്കും ഒരു ടെലിസ്കോപ്പ് വാങ്ങണം പൈസ ഇല്ല 🙂 ഉണ്ടാക്കണം 🙂
എനിക്കും വേണം
@@KRANIMATION-wv5sb ❤️🙂
Ans Atmosphere
Superrrrrr👌👌❤❤❤
The star twinkling effect of atmosphere???
നമ്മളുടെ ബുമിയിലെ... ശക്തമായ അന്തരീക്ഷം കൊണ്ടാണ്.. രാത്രി കാലങ്ങളിൽ നക്ഷത്രം തിളങ്ങി കാണുന്നത്
A)because of the atmosphere
Space waste ne kurich video cheyyumo
ഉത്തരം. ഭൂമിയുടെ ശക്തമായ അന്തരീക്ഷം
Because of earth's atmosphere
Sir njan സ്വപ്നം കാണുo ഈ പ്രപഞ്ചത്തിൽ ഇപ്പോൾ എന്തൊക്കെ നടക്കുന്നുണ്ട് ഭൂമിയെ പോലുള്ള ഗ്രഹങ്ങളിൽ ഇപ്പോഴും ജീവൻ ഉണ്ടാവുമോ ബ്ലാക്ക് ഹോളിനെ ഞാൻ സ്വപ്നത്തിൽ സൃഷ്ടിക്കും എന്നെ ശാസ്ത്രതൊട്ട് താല്പര്യപെടുത്തിയതിനു സാറിനു ഒരുപ്പാട് നന്ദി
New information
It's a super channel
സൂപ്പർ സാർ
Chetan nuclear plant onnu detali ayet explain cheyo
Hai
Adipoli subject intersting
Sirinte soundinottha background music👌👌👌👌
നക്ഷത്രങ്ങൾ തിളങ്ങുന്നതായി നമ്മുക്ക് തോന്നാൻ കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ ആണ്
ഒരു ടെലിസ്കോപ്പ് ഈലാതെ എങ്ങനാ നമ്മുടെ പൂർവികർ വിയാഴതെ,ചൊവ്വയെ ശെനിയേയൂ, കണ്ടെത്തിയത് അതിനെപറ്റി ഒരു വീഡിയോ ചെയ്യാമോ
ടെലെസ്കോപ് ഇല്ലാതെ കാണാൻ കഴിയും
@@BrightKeralite oo ane light pollution eelathodane le
Ans : Atmospheric Refraction
Nice video ❤️👍
Hubble 🥳🥳🥳
❤️❣️❤️
Atmosphere layers Karanam anu 🌟 blink cheyyunnathu
Sir 🔥🔥
Super
Nasa❤❤❤❤
Kerala blasters fans Iike her
Machane polichu
♥️
Hi
thick sky
Answer : We can see the stars twinkling because of the light coming from the stars through the Earth's strong atmosphere.
Padippi ആണ് alle
@@rexo.gamingop 😅
Good
Dhooooph.....!
Enikk thonunnadh ed. Nt work. Hack sistem aano. .?
Ningal engane. Thazek erakum..orupakshe. Adhinnde mughalbhagham adachaal ad apaayamalle.. ?
ഒരു കാരൃഠ...തിരിച്...അവിടെ നിന്നും നോക്കി 2.1/2 cr year മുൻന്‍പുളള ഭൂമിയെ നമുക്ക്ക്ക കാണാന്‍ കഴിയുമൊ..?
👍👍👍👍👍
🔥🔥🔥🔥
Refraction
Hubble😯🙏
First
😑😑😑😑😑😑😑
We are first
@@sheejas.jcdsaccountantadic8243 no, check by filtering the comment box to newest and check
@@navajyothsajithkumar2056 hey I am back...
Do you remember me?...
I didn't check the channel
You are always first from he got 60k subs, now he has more than 200k subs
ANS : Because, The strong atmosphere of earth
Appo nammal vere oru galaxy il ulla oru planetine zoom chaith kaanan kazhivulla oru telescope undakkiyal polum ippo avide jeevan undo enna kaanan pattilla. Kodi kanakkinu varsham munne nadannathu mathrame kaanan pattu alle. 🙄
💓
Sir Hubble space ടെലിസ്കോപ്പ് തിരിച്ചു വരുമ്പോൾ വേറെ ഏതെങ്കിലും പുതിയ telescope space ഇൽ വിടുമോ 🤔
Yes . James Webb infrared telescope. This year November launch planned.
@@cd5964 Thank You for the information 🥰😊👍🏻
👍
2nd
Waiting for james web telescope ♤♡◇♧□○☆》《
Time travel kurch cheyumo
cheythittund
Appo daibam okke evide 😀😀
Bgm ethanu brother
Well understood 0:01
Bright keralite fans like adi
❤👏👏
അന്തരീക്ഷം കാരണം
Atmosphere
🖤💛💜
Question answer ഭൂമിയുടെ അന്തരീക്ഷം വളരെ കട്ടി ഉള്ളതാണ്...അതുകൊണ്ടാണ് ആ നക്ഷത്രങ്ങളുടെ പ്രെകാശ്യം നമുക്ക് തിളങ്ങുന്നതായി തോന്നുന്നത്(light scattered vision) the fact still we are seeing the light from 2.5 crore light years...🤭🤭🤭
പ്രപഞ്ചം ഉണ്ടായത് അല്ല ഉണ്ടാക്കിയത് ആണ് ദൈവം 🤨
Ya of course. പക്ഷെ ആ ദൈവം ആരാണ് ഒന്ന് explain ചെയ്യാമോ
No replay😅
@@blackzoro9323 പിന്നല്ല നമ്മളോടാ കളി 😉
@@comiccreations562 ദൈവത്തെ ചോദ്യം ചെയ്യരുത് കോപം കിട്ടും
@@blackzoro9323 മറുപടി തരാൻ അറിയാഞ്ഞിട്ടല്ല ...... ദൈവം ആണ് ഇതൊക്കെ ഉണ്ടാക്കിയത്......... ഒരിക്കൽ ദൈവം ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ദൈവത്തിന് ഒരു കൗതുകം തോന്നി ( എങ്ങനെ ആണ് ദൈവം ഉണ്ടായത് എന്ന് ചോദിക്കരുത് കണ്ടെത്തിയിട്ടില്ല ഏതൊരു ബുക്കിൽ ദൈവം ഉണ്ടായത് എങ്ങനെ എന്ന് എഴുതിയിട്ടുണ്ട് അത് ഈ പ്രപഞ്ചത്തിൽ എവിടെയോ ഉണ്ട്) ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കുന്നതിനേക്കാൾ നല്ലത് ആണ് ഒരു പ്രപഞ്ചം സൃഷ്ടിച്ച് അതിൽ കുറച്ച് ജീവികളെ ഉണ്ടിക്കിയിട്ട് അവർ ദൈവത്തെ എന്നും ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും ആണെന്ന്..... അങ്ങനെ ദൈവം ഇതെല്ലാം ഉണ്ടാക്കി.പോരാത്തതിന് മനുഷ്യരെ ഉണ്ടാക്കിയപ്പോൾ മനുഷ്യർക്ക് പഠിക്കാൻ ആയി മറ്റ് പ്രപഞ്ചവും ബാക്കി വരുന്ന എനർജിയും എല്ലാം സൃഷ്ടിച്ചു........ ഇതൊക്കെ മനസിലാക്കിയത് ദൈവം ചിലർക്ക് ദൈവത്തെ അനുഭവിക്കാൻ അവസരം നൽകിയിരുന്നു 🤝 അങ്ങനെ ലോകം മുഴുവൻ ദൈവം അറിയപെടുന്നു
Vishnusir
Bhuumiyude andhareeksham karanam kond ahh ahh nakshathram namukku thilanghunnathayi ariyunnath
Uncle appo athina thirichyakumo
yes
Futurlek time ട്രാവൽ സാധ്യമ് ആണ് എന്നാൽ ശസ്ത്രിയമായി past ലേക്ക് time ട്രാവൽ സാധ്യമ് അല്ലാ..❤❤
Past അല്ലെ
Paste അല്ലല്ലോ
സദ്യം😅
സഞ്ചരിക്കാൻ സാധ്യമല്ല ബട്ട് കാണാനാകും 😁
Sirr & voice ✨♥️
✌️✌️