Mohanlal talks about the relationship with his mother

Поділитися
Вставка
  • Опубліковано 2 жов 2024
  • Playlist - • Playlist
    This episode of JB Junction features superstar Mohanlal. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

КОМЕНТАРІ • 394

  • @princejoseph7022
    @princejoseph7022 Місяць тому +43

    മോഹൻലാലിൻറെ അമ്മയുടെ പിറന്നാൾ കഴിഞ്ഞ് ഇത് കാണുന്ന എത്രപേരുണ്ട്.......

  • @arunc.v2400
    @arunc.v2400 3 роки тому +465

    ഇതാണ്..ഈ മനുഷ്യനോട് ഇത്ര സ്നേഹം....Love you laletta

  • @amrutharameshsijith9448
    @amrutharameshsijith9448 6 років тому +1132

    എങ്ങനെ എങ്കിലും കരയിപ്പിക്കണം പോണം..... 🤗 ജോൺ പൊട്ടാസ്

  • @sreeragssu
    @sreeragssu 2 роки тому +194

    തുടക്കത്തിൽ ശരിക്കും അദ്ദേഹംത്തിന്റെ കണ്ണ് നിറഞ്ഞു 💔

  • @anulalmananthavady459
    @anulalmananthavady459 6 років тому +1545

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞു.... എന്റെയും

    • @shanthak1315
      @shanthak1315 4 роки тому +9

      Very amaizing

    • @disabled9502
      @disabled9502 3 роки тому +2

      Mandapan lal 💩💩

    • @anulalmananthavady459
      @anulalmananthavady459 3 роки тому +23

      @@disabled9502 ചാണകം തീനി വന്നല്ലോ.... ഗുഹനോളി spotted

    • @ratchizmishra574
      @ratchizmishra574 3 роки тому +7

      @@disabled9502 🖕🖕🖕🖕🖕🖕🖕പോടാ ചാണകം തിന്നി

    • @disabled9502
      @disabled9502 3 роки тому

      @@ratchizmishra574 Chanakam tini plate koti myran ningada lalapan ale 😂💩💩🐮

  • @divyamarankunnel6410
    @divyamarankunnel6410 3 роки тому +162

    നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ കാണാൻ പറ്റുന്നത് മനസ്സിന്റെ നൈർമല്യമാണ്....

  • @princethomas13
    @princethomas13 10 років тому +480

    Very emotional, Mr.Brittas Just Listen what he is Saying Instead of tricky questions

    • @Chhfhdhdyfjghdgdh
      @Chhfhdhdyfjghdgdh 5 років тому +11

      Correct 👍👍👍👍😢

    • @abdulrazzaq3745
      @abdulrazzaq3745 4 роки тому +10

      സലിം കുമാറിന് ഫ്രീ ആയി ഓപ്പറേഷൻ ചെയ്ത് കൊടുത്ത് ഈ മാതാ അമൃതം. പാവങ്ങളായ എത്രയോ പേരെ വൻതുകകൾ ഇല്ലാത്തതിന്റെ പേരിൽ ഓപ്പറേഷൻ ചെയ്ത് കൊടുക്കാതെ ഓടിച്ചു വിട്ടു ഈ അമൃത്.... അടുപ്പിച്ചു നിർത്തിയാൽ പ്രയോജനം ഉള്ളവർക്ക് പലതും കിട്ടും.
      ബിസിനസ്‌ മെന്റാലിറ്റി..
      അത്രേയുള്ളൂ

    • @shahulhameedshahulhameed5031
      @shahulhameedshahulhameed5031 3 роки тому +1

      @@abdulrazzaq3745 v

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa Місяць тому

      ബ്രിട്ടാസ് ഊള mind ആണ്.. ഇടയിൽ കേറി കോണക്കുന്നു

  • @subashk2015
    @subashk2015 5 років тому +366

    ലാലേട്ടന്റെ അമ്മ തന്നേ ലാലേട്ടന്റെ അമ്മയായി സിനിമയിൽ ഒരു റോളിൽ വന്നാൽ. ചെറിയ ഒരു വേഷത്തിലെങ്കിലും.

  • @douluvmee
    @douluvmee 10 років тому +351

    first time, i see mohanlal be emotional..look how teary eyed when he saw his mom.

  • @kochmon4680
    @kochmon4680 4 роки тому +337

    ലാലേട്ടന്റെ വിഷമം കണ്ടപ്പോൾ സങ്കടം വന്നു . അമ്മ,അച്ഛൻ
    ...... കാണപ്പെട്ട ദൈവം തന്നെ നമുക്ക്

  • @jijijiji5365
    @jijijiji5365 9 років тому +180

    Real son and mother

  • @Annbabu
    @Annbabu 4 роки тому +276

    He is too attached with his mother..He does not want to talk about his mother's suffering, instead focusing on theoretical aspects of disease.. Trying to hide his all emotions infront of camera..I think he loves his life like anything, and what he likes most in his life is his mother..Such a beautiful son you are..

  • @nalinimadathil6655
    @nalinimadathil6655 6 років тому +443

    Brittas will not understand the depth of Laletans talk

    • @bkrishna8891
      @bkrishna8891 4 роки тому +11

      crooked mind person

    • @sneha8161
      @sneha8161 4 роки тому +7

      Yes.. Ur crct..

    • @eemauyau
      @eemauyau 4 роки тому +7

      @@bkrishna8891 yeah. when you can't understand something or when you have a blind hatred.

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 4 роки тому +4

      True

  • @vickyz169
    @vickyz169 5 років тому +142

    Lalettan..such a innocent man❤️

  • @pachusfaiz9551
    @pachusfaiz9551 6 років тому +251

    അമ്മ മനസ്.. തങ്ങ മനസ്സ്... അച്ഛൻ മനസ്സ് ആരും കണ്ണുനില്ലലോ ദൈവമേ.....

    • @sarabinthmaharoof4733
      @sarabinthmaharoof4733 5 років тому +16

      😁😁😁thanka manasss

    • @malabarpenn1988
      @malabarpenn1988 4 роки тому +3

      Amma ennadh dhaivam polum kuninnu nikkunna vakk....ummayude kalpadiyilan nammude sorgham...

    • @mhmdmsthfa9961
      @mhmdmsthfa9961 4 роки тому +6

      @@malabarpenn1988 ദൈവം പോലും കുനിഞ്ഞു നില്ക്കുകയൊ?????

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 роки тому +1

      Pachus Faiz yes

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 4 роки тому +15

      എല്ലാരും മാതൃത്വം എന്നതിനെ കുറേ വർണിക്കും എന്നാൽ പിതാവെന്നോരു പിതൃത്വം ആരും അതികം വര്ണിക്കാറില്ല..... എങ്കിലും സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം എന്ന സോങ് വല്ലാത്തൊരു feel തരും

  • @positivity798
    @positivity798 4 роки тому +114

    I can see the pain in his eyes. Paavam

  • @sreenath8790
    @sreenath8790 4 роки тому +93

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞു...

  • @sulfikarm576
    @sulfikarm576 3 роки тому +121

    കുറച്ചു നേരം കണ്ണ് നിറഞ്ഞു പോയി

  • @footballreaction5081
    @footballreaction5081 3 роки тому +37

    🧐ഞാനും ഒരു മോഹൻലാൽ fan ആണ്... over ആരാധന പാടില്ല.. സ്വന്തം അച്ഛനോടും അമ്മയോടും ഇല്ലാത്ത സ്നേഹം നിങ്ങൾ ഇതുവരെ കാണാത്ത നിങ്ങളെ🥵 അറിയാത്ത നിങ്ങളെ❌️❌️ കുറിച് വേവലാതിപെടാത്തവരോട് പാടില്ല 💯
    ഇവിടെ കണ്ട ഒരു കമെന്റിനോടുള്ള എന്റെ പ്രതികരണം ⚰️

  • @Sargam001
    @Sargam001 5 років тому +834

    0.15 ലാലേട്ടൻ കരഞ്ഞു... സിനിമയിൽ പോലും നിങ്ങൾ കരഞ്ഞാൽ ഞങ്ങൾ സഹിക്കില്ല അപ്പോ റിയൽ ആയി കരഞ്ഞപ്പോൾ വല്ലാത്ത സങ്കടം.. 'അമ്മ എത്രയും വേഗം സുഖം ആകട്ടെ

    • @aparnak002
      @aparnak002 4 роки тому +37

      True! As much as i love his sad movies, i cannot watch it 😭

    • @sarusanguzideas7800
      @sarusanguzideas7800 4 роки тому +13

      😒😔😔

  • @victoriachristopher1559
    @victoriachristopher1559 4 роки тому +26

    May God bless you and your mother mr.Mohanlal

  • @monukl1169
    @monukl1169 6 років тому +516

    ലാലേട്ടനോട് കളിക്കല്ലേ ബ്രിട്ടു 😆😆😆
    ഇത് ആള് വേറെയാ 😍😍😍

    • @aparnak002
      @aparnak002 4 роки тому +9

      Haha exactly!!!!

    • @Critique007
      @Critique007 4 роки тому +5

      ORE ORU SUDAPI-Mamooty😅

    • @rrassociates8711
      @rrassociates8711 4 роки тому +8

      @@Critique007 മമ്മൂട്ടി സുടാപ്പി അല്ല ബായ് , പക്ഷേ മമ്മൂട്ടിയെ സുടാപ്പി ആക്കാൻ പട്ടി തായോളി കോയ മാര് ആഞ്ഞുപിടിക്കുന്നത്

    • @daisyjoy5559
      @daisyjoy5559 4 роки тому

      @@Gabriel0-n4n opkv

    • @Gabriel0-n4n
      @Gabriel0-n4n 4 роки тому

      @@daisyjoy5559 പോ പൂറി

  • @javitr1135
    @javitr1135 10 років тому +72

    different face of Mohanlal not so known...... may be that is his energy coming from than the economical bumper hits he makes in bigscreen,,,,, or surely is

  • @AliMohammed-cg2el
    @AliMohammed-cg2el 2 роки тому +21

    Mohanlal 😘😘😘

  • @lokasamasthasukhinobhavant3845
    @lokasamasthasukhinobhavant3845 3 роки тому +38

    Time :2:16 AM
    Place : Canada
    Me : Tears 😭 flowing out of my eyes. Aaa words ... “ kandappo sangadam thonni”
    Laletante kannu niranjapo sahikkunnnillla🥺
    Hope she will get better.

  • @jayajoshi5625
    @jayajoshi5625 4 роки тому +136

    I love this man, I love men who love their mother

  • @daisyjoy5559
    @daisyjoy5559 4 роки тому +78

    Mohanlal sir is the best natural & realistic actor.👏 He is beyond words.🤩🤩

  • @seethakrishnan8785
    @seethakrishnan8785 6 років тому +292

    എന്റേം കണ്ണു നിറഞ്ഞു ലാലേട്ടാ.

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 роки тому +9

    മാഷാഅല്ലാഹ്‌ എന്തൊരു ഭംഗി ലാലേട്ടനെ കാണാൻ.... ഇപ്പോ മുഖം ആകെ മാറി... ഒടിയൻ വേണ്ടി തടി കുറച്ചു മുഖത്തിന്റെ രൂപം പോയി. Bangiyoke പോയി

  • @ashav.5173
    @ashav.5173 4 роки тому +88

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞു

  • @Adhi7306
    @Adhi7306 2 роки тому +5

    ഈ സ്വഭാവം കൊണ്ട് തന്നെയാണ് പൊട്ടാസ് ഒരു രാഷ്ട്രീയക്കാരനായത്. ആളുകളെ മനഃപൂർവം കരയിപ്പിക്കുക, അവരുടെ ഇമോഷൻസ് വച്ച് കളിക്കുക🤢

  • @Mamgoottans
    @Mamgoottans 3 роки тому +14

    പൊട്ടാസേ... ഞങ്ങളുടെ ലാലേട്ടനെ കരയിപ്പിച്ചു കളഞ്ഞല്ലോ.... 😔

  • @gauthamangauthaman980
    @gauthamangauthaman980 5 років тому +76

    4:10 thug life.. tharararaaa..!😜

  • @sayanthkcsayi8462
    @sayanthkcsayi8462 3 роки тому +9

    ഈ അവതാരകൻ എന്തൊരു സാധനം ഒട്ടേറെ സങ്കടപ്പെടുത്തി ഇങ്ങനെയൊന്നും ചെയ്യരുത്

  • @shiv5341
    @shiv5341 2 роки тому +7

    എല്ലാത്തിലും ഒരു വിവാദത്തിന്റെ ഒരു എലമെന്റിനു കണ്ടെത്തുക അത് പറയാൻ വേണ്ടി നിർബന്ധിക്കുക അയാളുടെ ഇമോഷണൽ ഷോർട്ടിനു വേണ്ടി സിറ്റുവേഷൻ ഉണ്ടാക്കുക.. ഇതൊക്കെ പഴയ ബ്രിട്ടീഷ് മീഡിയയുടെ പപ്പരാസ്സി സ്റ്റൈൽ ആണ്... ലോകതോൽവിയാണ് ബ്രിട്ടു..

  • @madhav1352
    @madhav1352 3 роки тому +63

    0:15 കണ്ണു നിറഞ്ഞു 😢😢

  • @amalalouis7095
    @amalalouis7095 4 роки тому +29

    ലാലേട്ടൻ കരഞ്ഞാൽ ഞങ്ങളും കരയും

  • @rajeshrajan9177
    @rajeshrajan9177 3 роки тому +29

    കണ്ണ് നിറഞ്ഞു ഏട്ടന്റെയും എന്റെയും

  • @prasanthanpkmadhavan2675
    @prasanthanpkmadhavan2675 5 років тому +71

    അമ്മ എന്ന വികാരം

  • @Manu_Payyada
    @Manu_Payyada 6 років тому +26

    Iyal adyam lalettane parayan sammathikk, ith thante party paripadi alla

  • @vrindaanoop1746
    @vrindaanoop1746 2 роки тому +4

    ഒരാളുടെ മനസ്സിന്റെ വിങ്ങൽ മനസ്സിലാക്കാതെ കുത്തി കുത്തി ചോദിക്കുന്ന എന്ത് സ്വഭാവമാ ഇയാളുടെ 😡

  • @SucharithaRuchitha
    @SucharithaRuchitha 2 роки тому +10

    యెమిటో ఒక్క ముక్క అర్దం కాలే....కానీ మొహాన్ లాల్ గారు నాకు fav àctor...that much i can say

    • @sunitharanjith3912
      @sunitharanjith3912 Місяць тому

      His mother is suffering with some diseases.. That's he talking

  • @jayyugrao7565
    @jayyugrao7565 4 роки тому +29

    Love you laletta.... Fans from Mysore

  • @sivakami5chandran
    @sivakami5chandran 6 років тому +47

    What a sweet heart👌👌👏👏🙏🙏

  • @ashikkareem
    @ashikkareem 5 років тому +22

    00:56. ha ha. .. brittas intentionally trying to make lal sentimental

  • @aswinsudheer
    @aswinsudheer 6 років тому +70

    Lal Etta you are great actor. Your words made us cry

    • @babumo3576
      @babumo3576 6 років тому +1

      Appsyntax Technologies j
      Ppp

  • @aravind3209
    @aravind3209 3 роки тому +15

    ലാലേട്ടന്റെ കണ്ണ് നിറഞ്ഞത് ആരെങ്കിലും കണ്ടോ

  • @vinayakumar100
    @vinayakumar100 10 років тому +221

    kannu niranju,,,lalettante,,,,,,,,,,,,,,,,

    • @Ajithkumar-iz8nt
      @Ajithkumar-iz8nt 6 років тому

      Lalettanteamma sneham mn ir mn ja amma

    • @yousafkpm6545
      @yousafkpm6545 6 років тому

      Vinaya Kumar എന്തിനു

    • @vishnur870
      @vishnur870 6 років тому +1

      yousaf kpm swontham ammaye kuruchu orthappol

    • @yousafkpm6545
      @yousafkpm6545 6 років тому

      Vishnu R 😍

    • @nithinraj
      @nithinraj 6 років тому

      @@vishnur870 i

  • @hyderdilkush1113
    @hyderdilkush1113 6 років тому +14

    Ethroru makanum kothikkunna AMMA ye lafhichathil eemakanu afhimaanikkam.big salute Laletta.hyd.dil

  • @anjuanju1638
    @anjuanju1638 6 років тому +18

    love uuuuuuu laleetttaaaa

  • @sarusanguzideas7800
    @sarusanguzideas7800 4 роки тому +7

    ലാലേട്ടൻ ♥️♥️♥️

  • @johnfrancis9280
    @johnfrancis9280 4 роки тому +24

    My favourite legend lalettan a great human

  • @sajnaajayan1865
    @sajnaajayan1865 4 роки тому +6

    So cute amma.. ♥️

  • @aishwaryanambiar8464
    @aishwaryanambiar8464 6 років тому +52

    What an answer 👏👏 #Lalettan ❤️

  • @janardhansrisait3299
    @janardhansrisait3299 3 роки тому +18

    Can someone translate to english please? Fan of Mohanlal from Andhra.

    • @midhunnair9504
      @midhunnair9504 3 роки тому +14

      His mother says that she cannot see mohanlal as a villain(because mohanlal came to the industry as a villain ). His mother says that she used to check on mohanlal if he have any injuries when he come home. He says whenever he see old women walking on the road he think about his mother because his mother is not well today due to age related issues. His mother was caring and she would know when mohanlal gets any problems
      He then speaks about his relation with amrithanadhamayi

    • @janardhansrisait3299
      @janardhansrisait3299 3 роки тому +6

      @@midhunnair9504Sir, Many thanks for your time for translating this. Understood now🙂

    • @midhunnair9504
      @midhunnair9504 3 роки тому +1

      @@janardhansrisait3299 you are welcome

  • @SAJINVS_93
    @SAJINVS_93 4 роки тому +7

    Lalettan! 😘❤️

  • @aswathyselvan2155
    @aswathyselvan2155 2 роки тому +9

    ലാലേട്ടൻ സൂപ്പറാണ് ❤❤

  • @rithyasriarchana7048
    @rithyasriarchana7048 4 роки тому +11

    സത്യമാണ് ലാലേട്ടൻ പറഞ്ഞത് അമ്മക്കറിയാം നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ

  • @jerryjerome9987
    @jerryjerome9987 Рік тому +17

    Like mom like son ❤️

  • @amarnathrajeev6186
    @amarnathrajeev6186 3 роки тому +6

    ethra valiya kala pratibha aayaalum allenkil ethra valiya kalakaaran aayaalum ammayude munbil avarude makan eppazhum oru kutty thanne aanu............May god give her the strength to recover quickly so that she can stay with her son happily and you can also stay with your mother more happily.........All the best to your mother and also to you Laletta.............

  • @ManjimaPlr
    @ManjimaPlr 6 років тому +90

    lalettan you are great person and actor

  • @kidslover2780
    @kidslover2780 5 років тому +9

    ലാലേട്ടാ... ഞാൻ ലാലേട്ടന്റെ വീടിന്റെ അടുത്തുണ്ട് ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്ത എന്റെ വീടും. എളമക്കര രാജീവ്നാഗർ. ലാലേട്ടൻ പോവുന്നതൊക്കെ ഇടക്ക് ഞാൻ കാണാറുണ്ട്.. അമ്മനെ ഞാൻ പോയി കണ്ടിട്ടുണ്ട്.

  • @nichus8545
    @nichus8545 2 роки тому +6

    Ammak laletanodum.. Laletan ammayodum endhoru snehamaann. So cute😍💕💕

  • @sallyjose9612
    @sallyjose9612 3 роки тому +2

    Wonderful comment about amma

  • @shijinrejiabraham6806
    @shijinrejiabraham6806 5 років тому +10

    Ithinum dislike cheyyan aalumdallo..kashtam

  • @diarieswithjo7666
    @diarieswithjo7666 4 роки тому +9

    4:30 അടപടലം മൂഞ്ചിയാലും പിടിച്ചു നിന്ന് ഇളിക്കാനും വേണം ഒരു റേഞ്ച് ....😂😂😂😂😆😆

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому +11

    Avan villain Alla 😍😘😂😂😂😂

  • @sanuminu9758
    @sanuminu9758 6 років тому +14

    Arivundayalpora thiricharivundakanam

  • @nishanvp8869
    @nishanvp8869 Рік тому +2

    എല്ലാ അമ്മമാർക്കും മക്കളോട് വലിയ സ്നേഹവും കരുതലുമാണ്. മക്കളുടെ ജീവിത തിരക്കിൽ അമ്മമാരോടുള്ള കടമ നിറവേറ്റാൻ കഴിയുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കുക. അതിനായി സമയം കണ്ടെത്തുക.

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +4

    ലോകം കണ്ട അഭിനയ കുലപതി

  • @sonisambasivan1985
    @sonisambasivan1985 3 роки тому +4

    Makkalude nidhi achan ammamarum, achan ammamarude nidhi makkalumanu. Angotum ingottum vedhanipichalum nashtam namukku thanneyanu. It's a cycle of love what our parents taught us and we teach our children.

  • @കാരക്കൂട്ടിൽദാസൻ-പ4ഹ

    നമ്മുടെ ( മലബാറിലുള്ളവർ ) സംസാരത്തിനിടക്ക്, ഉപയോഗിക്കുന്ന പദമായ 'അതായത് ' എന്ന പ്രയോഗത്തിന് പകരം തെക്ക് ഭാഗത്തുള്ളവർ പറയുന്നതാണല്ലേ ' കാര്യം ' എന്ന് ☺️

  • @lathanair5241
    @lathanair5241 8 років тому +57

    mother still alive

  • @javitr1135
    @javitr1135 10 років тому +5

    All people cannot be equal , but can be actyually even above any he ever wish, if choose right way instead following physical attributes. So many try to physically follow successful ppl but in vain,,,,

    • @sojjaz
      @sojjaz 7 років тому

      poda kopee

  • @arunmohank7206
    @arunmohank7206 5 років тому +15

    അമ്മ... അമ്മ മാത്രം

  • @aswathygopakumar94
    @aswathygopakumar94 4 роки тому +6

    Lalettaaaa😰

  • @selvanthalikulam1026
    @selvanthalikulam1026 6 років тому +49

    super program.
    the complete actor mohanlal.
    pranav mohanlal next superstar in kerala

    • @greshmag669
      @greshmag669 2 роки тому +1

      Yes Pranav is achieving great heights now

  • @mithunmenezes7320
    @mithunmenezes7320 6 років тому +11

    Mr.Brittas please dnt interfere allow them to complete their sentnce

  • @RufinoAIIMSVlogs
    @RufinoAIIMSVlogs 3 роки тому +19

    Enthanennu ariyilla i dont like Amrithananthamai!... Playing people god!

  • @aavaniaavani4973
    @aavaniaavani4973 5 років тому +4

    Ammayude samsaram lalettan samsarikunnapole...oru kochukunjinepole 😍😍

  • @kvn388
    @kvn388 5 років тому +8

    Enteyum kannu niranju poyi...lalettaaaa

  • @samuelkanayathu5279
    @samuelkanayathu5279 4 роки тому +4

    സ്നേഹം......

  • @BaijuAbraham-dy9lp
    @BaijuAbraham-dy9lp 3 дні тому

    Lal❤❤❤❤❤

  • @shanavaskamal
    @shanavaskamal 6 років тому +16

    see from 2 to 19,lalettan tirinju screenil nokkumbo kannu niranju irikkunnu,atu kandappo enikku visamam ayi not bcz he is a star,but ammayodulla aa sneham I can sense & feel it lalettaaaa...

  • @jeewahema3264
    @jeewahema3264 Рік тому +2

    My dear favourite evergreen beautiful lovely brother you are great 👍 you speech is Goldan Emmanuel jeynuvin speech Goldan sir golden presentation may god bless you God always with you sir deerga aaushmabava sir

  • @pkrvisakh
    @pkrvisakh 6 років тому +4

    aa ammayude samsaaram kettille.... paavam amma... lalettan senti aayi poyi... kannu nanayichchu

  • @elizabethabraham5603
    @elizabethabraham5603 3 роки тому +13

    What happened to his loving mother. God bless his Amma

  • @satishpiiaipillai3383
    @satishpiiaipillai3383 5 років тому +12

    ലാലേട്ടൻ അമ്യതാനന്ദമയിയെ കുറിച്ച് ബ്രിട്ടാസിൻ്റെ മുന്നിൽ പറഞ്ഞത് നന്നായി.കാരണം ഇവൻ പല തവണ അമ്മയെ കുടുക്കാൻ വിദേശയാത്രവരെ ചെയ്തവനാണ്.ഇവൻ ബ്രിട്ടാസല്ല ബ്രൂട്ടാസാണ്.

  • @santhoshkampakamd4168
    @santhoshkampakamd4168 5 років тому +5

    World cinimayude king lalettan

  • @akshaishaji3800
    @akshaishaji3800 6 років тому +13

    good son

  • @bijubiju893
    @bijubiju893 5 років тому +3

    Amruthanandama ante jeevithathil ethupolulla anubavam undakkiyittund sarikkum adbuthamanamma

  • @nitheshshetty3499
    @nitheshshetty3499 Рік тому +3

    My dream acting my imprasion laletan

  • @kumarijaya2267
    @kumarijaya2267 2 роки тому +5

    Love.u.laletta

  • @neenuharikumar9883
    @neenuharikumar9883 3 роки тому +4

    Lalettan 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-tv8zr3ol1j
    @user-tv8zr3ol1j 4 роки тому +14

    *Happy Mother's Day* 🥰

  • @mukeshkumaragrawalagrawal6006
    @mukeshkumaragrawalagrawal6006 9 місяців тому +1

    Actress giving limited theatre regard to side like appreance

  • @vishnuayinikkalvishnuvishn8787
    @vishnuayinikkalvishnuvishn8787 5 років тому +8

    Lalettan uyir😘

  • @pathukutty73
    @pathukutty73 2 роки тому +1

    enikum ende guru naadhanill ninni ithupole oru anu bhavam undayitund njan ajmeer dhargayill praarthichapol aa prarthanaye ivide ende gurunthan enne vilichu neritu samsarichu ende gurunaadhande kayill oru mothiram njan aagrahichu apoll thenne ene noki adheham peranju naa tharaam apollthenne veedinnakath poyi eduthu kond vannu enik thannu athupole madavoor thangalude oru shishiane enikariyaam adheham nammall chindhikunnath athu pole nammalod parayum

  • @sukanyapramod6346
    @sukanyapramod6346 3 роки тому +5

    ലാലേട്ടാ ♥️♥️♥️

  • @dk-os5po
    @dk-os5po 6 років тому +10

    0:16 crying...

    • @NINU..SHAIJU695
      @NINU..SHAIJU695 5 років тому +1

      After all he is a son he is a human being....😥😢😢pavam