Mohanlal's Marriage Function

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,3 тис.

  • @anithaks6690
    @anithaks6690 2 роки тому +101

    ലാലേട്ടൻ ഫുഡ്‌ കഴിക്കുന്നത്‌ കാണാൻ എന്തൊരു ഭംഗിയാണ് സിനിമയിലും ജീവിതത്തിലും 😍😍😍ഗാന്ധിനഗർ സെക്കന്റ്‌ സ്ട്രീറ്റ്റിലെ ഫുഡ്‌ സീൻ ഓർക്കുന്നു

  • @fayizzmuhammed7035
    @fayizzmuhammed7035 5 років тому +1525

    അന്നത്തെ നാടിനടന്മാർ എത്ര സിമ്പിൾ ആണ്

    • @beenapv1455
      @beenapv1455 5 років тому +15

      Correct 👍 👍👍

    • @faiz-fu9ss
      @faiz-fu9ss 5 років тому +9

      ഇതേതാ കൊല്ലം

    • @beenapv1455
      @beenapv1455 5 років тому +10

      @@faiz-fu9ss 28th April 1988

    • @srijithg6761
      @srijithg6761 5 років тому +6

      @@beenapv1455 Nan jenicha masavum varshavum 😊

    • @rkkkk9827
      @rkkkk9827 5 років тому +18

      @@srijithg6761 njaan janichittilla

  • @pramosh3765
    @pramosh3765 2 роки тому +129

    ആ പഴയ കാലഘട്ടം കണ്ടിട്ടു സങ്കടം വരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത.... 🌹

    • @satheesan6946
      @satheesan6946 Рік тому +3

      Ellavarum ethra simple ayitta vasthradharanam😊

    • @tansen1492
      @tansen1492 Рік тому +1

      Yes

    • @pramosh3765
      @pramosh3765 Рік тому +1

      @@satheesan6946 yes👍

    • @sibinmathew7061
      @sibinmathew7061 Рік тому +4

      ഇപ്പോൾ ആയിരുന്നെങ്കിൽ എല്ലാവരും മൊബൈൽ നോക്കി ഇരുന്നേനെ.

    • @sojajose9886
      @sojajose9886 7 місяців тому

      എന്തൊരു നിഷ്കളങ്കമായ കാലം❤️❤️

  • @sreeragssu
    @sreeragssu 6 років тому +1679

    Self driving ഇക്ക മാസ്സ് 💓👏💓💓😘
    സുരേഷ് ഗോപി കട്ട ക്യൂട്ട് ലുക്ക് 💓

    • @humanbeing3398
      @humanbeing3398 5 років тому +7

      SREERAG S UNNI but ippol chetta Look

    • @humanbeing3398
      @humanbeing3398 4 роки тому +1

      Tyler Durden no podaaaa myre

    • @humanbeing3398
      @humanbeing3398 4 роки тому +1

      Tyler Durden eda potta theri pariyan aan poraped engil oru karyam illaa, angot ingot kore theri parayam, rand aludeum time kore waste avumm atre ulooo....ni ene podan ingot choriyan vanned kondan njn angot myre n paranjed ad sheri ayi

    • @humanbeing3398
      @humanbeing3398 4 роки тому

      nine njn onnum paranjilairnooo ni endina enod poda n paranjed? adinde avashyam ninak enda? nine njn valedum paranjo?

    • @shabnakabeer7696
      @shabnakabeer7696 3 роки тому +8

      Pazhaya Suresh Gopi nalla Luke 👍

  • @shinoysunny8086
    @shinoysunny8086 5 років тому +2522

    കല്യാണ പന്തലിൽ ബീഡി വലിച്ച് നിന്ന ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ മാസ് 😍

    • @kunjusvolgworld8815
      @kunjusvolgworld8815 4 роки тому +17

      Njangalude nattukaran

    • @kunjusvolgworld8815
      @kunjusvolgworld8815 4 роки тому +17

      Keralasserykaran

    • @blackcats192
      @blackcats192 4 роки тому +2

      @@kunjusvolgworld8815 oduvil ningalude natkaran aanenn parannallo oru samshayam addehathinte kudumbathekkurich ariyan vendiyan addeham undayappol ulla interview cheyyunna timil angerkk rand penmakkalum barthakkanmarumayi nannayi jeevikkunnatayan ketath ennal addeham marich varshangalkk shesham addehathinte kudumbathinte buddimutukal paranna newsil baryayudeymmakaludeyum vikalankanaya kochmakanum undenn matraman parannath .sharikkum addehathinte kudumbathil antan sambavichat ennariyamo addehathinte oru makalekkirich onnum parayunnilla kudeyulla makalude barthavinekkurichum onnum kandilla antan avar thammil thettippirinnatano ningalude ayal vakkath aanenkil antan sambavamenn ningalkk ariyamenn prateekshikkunnu...

    • @muhammedirfan.i494
      @muhammedirfan.i494 3 роки тому

      💥💥💥💥

    • @Master-bs4rs
      @Master-bs4rs 3 роки тому

      യെസ് 👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +287

    ഒരു സാധാരണ വിവാഹ സദ്യ പോലെ, എത്ര സിംപിൾ ആയാണ് ലാലേട്ടനും വധുവും 🙏🙏

    • @shyma5954
      @shyma5954 2 роки тому +17

      Annu ethra valiya aalkarude kalyanam aayalum eth Pole oke thanne undavu

    • @sarithaprasad6031
      @sarithaprasad6031 2 роки тому +7

      അന്ന് ഇത്രയൊക്കെ ഉള്ളൂ

    • @p_o_n_n_u_z
      @p_o_n_n_u_z Рік тому +3

      Ann ithokye grand wedding thane ann ippozhathe chuttupad vechunokuboll satharanay thonunatha It was a grand wedding in the 80's❤‍🩹

  • @manojkammath6463
    @manojkammath6463 4 роки тому +154

    ലാലേട്ടനെ സിനിമയിൽ മാത്രമല്ല ജീവിതത്തിലും പൊളി ലുക്കാണ് കണ്ടില്ലെ കിടിലം കിടിലോസ്മകം
    ലാലേട്ടൻ ഉയിര് 😍

  • @deepthisaneesh8513
    @deepthisaneesh8513 3 роки тому +59

    എത്ര simple അന്നത്തെ actors... without makeup and decorations they shine well..

  • @തൃശൂർകാരി
    @തൃശൂർകാരി 4 роки тому +240

    2020 ആരേലും ഉണ്ടോ 😍😍
    എല്ലാ നടിനടൻ മാരെ കാണാൻ എന്ത് രസാ 😍

  • @badushabadu2767
    @badushabadu2767 5 років тому +138

    കണ്ടിട്ട് ഏതോ പഴയ സിനിമ കാണുന്നത് പോലെയുണ്ട്....😍😍

  • @jagannathanmenon3708
    @jagannathanmenon3708 5 років тому +398

    മമ്മൂട്ടിയുടെ വരവ് കണ്ടാൽ അനിയന്റെ കല്യാണത്തിന് ചേട്ടൻ വരുന്ന പോലെ ഉണ്ട്.. ആ ബന്ധം അതിൽ കാണാം...സുരേഷ് ഗോപി കിടു ലൂക്

    • @H9oooooooo
      @H9oooooooo 9 місяців тому +1

      Mammotty samgam filim

    • @Anagha-d90
      @Anagha-d90 5 місяців тому

      ​@@H9oooooooopadam kollamo

  • @p.t.s7091
    @p.t.s7091 5 років тому +927

    മോനിഷ ഒരു തീരാ നഷ്ട്ടം തന്നെ ആണ് ❤️😢😢😢

  • @faisalfaiz8869
    @faisalfaiz8869 3 роки тому +240

    അകാലത്തിൽ പൊലിഞ്ഞ
    കുറേ മികച്ച നടന്മാരെ നമുക്ക് കാണാൻ കഴിഞ്ഞു...
    അന്ന് പബ്ലിക് സ്‌മോക്കിങ്
    ഒടുവിലിന്റെ മാസ് സിഗരറ്റ് വലി..
    ഈ ഒരു കാലഘട്ടം തന്നെ മതിയാരുന്നു...💚💚💚

    • @mubarishdq2890
      @mubarishdq2890 3 роки тому +2

      അതു എത്രമത്തെ സെക്കന്റിൽ ആണ്?

    • @faisalfaiz8869
      @faisalfaiz8869 3 роки тому

      @@mubarishdq2890
      0.50

    • @anithagangadharan9693
      @anithagangadharan9693 2 роки тому +8

      സത്യം bro പൈസയുടെ അതിപ്രസരം കേരളത്തെ നശിപ്പിച്ചു. ഒന്നും വേണ്ടായിരുന്നു .ഒരു വികസനം കൊണ്ട് ഒന്നും nediyilla .പഴയ കാലം orkkumpol കരഞ്ഞ് പോകും .എല്ലാം nedi .പക്ഷേ മനസ്സ് തുറന്നു സംസാരിക്കാന്‍ വിശ്വസിക്കാന്‍ ഒരാളും ഇല്ലാതായി

    • @H9oooooooo
      @H9oooooooo 9 днів тому

      1988. IL annu enik 3 vayassan

  • @Emirates_Media
    @Emirates_Media 3 роки тому +163

    മോനിഷ.. 💔..
    എപ്പോൾ കണ്ടാലും മനസ്സിൽ ഒരു നീറ്റൽ 😥

  • @abhinayamarykoshy1264
    @abhinayamarykoshy1264 6 років тому +307

    Gotta admit. Both Suresh Gopi and Mammootty looked absolutely handsome back then.

  • @fastaslightning33
    @fastaslightning33 5 років тому +2303

    *ആ കാലഘട്ടത്തിന്റെ വിജയം എന്തെന്നാൽ..അന്ന് മൊബൈൽ ഫോൺ ഇല്ല എന്നുള്ളതാണ്..*

    • @NIZAMUDHEENnk
      @NIZAMUDHEENnk 5 років тому +11

      Akakkann illanjitta angane chinyjikkunneeee

    • @Giga_Chad0
      @Giga_Chad0 5 років тому +158

      Mobile phonundayath kondalledaaa neeyith kaanunnath thanney

    • @NIZAMUDHEENnk
      @NIZAMUDHEENnk 5 років тому +44

      @@Giga_Chad0 angane paranju kod machanee

    • @SumaSuma-fr2qs
      @SumaSuma-fr2qs 5 років тому +1

      Gd

    • @shanavasshamila2214
      @shanavasshamila2214 5 років тому +1

      STAR LINE MEDIA MALAYALAM ക കെ ള്ളാം നല്ല പാർട്ടി

  • @mst3173
    @mst3173 3 роки тому +15

    Nice memories in mohanlal sir life.......From தமிழ்நாடு ரசிகர்....

  • @ishttaganangal3695
    @ishttaganangal3695 2 роки тому +149

    2022 ൽ ഈ വീഡിയോ ആദ്യമായി കാണുന്ന ഞാൻ !! പിന്നെ സരിത മമ്മുക്കയെ ഇടം കണ്ണ് ഒരു നോട്ടം..ഹോ... സൂപ്പർ നോട്ടം💥

    • @sk-ov8zr
      @sk-ov8zr 2 роки тому +2

      avaru same movie set nu vannatha "sangam" , mammuty with movie costume

  • @vishnuvu2003
    @vishnuvu2003 5 років тому +492

    കല്യാണം ഏട്ടന്റെ ആണെങ്കിലും ഈ വിഡിയോയുടെ പ്രധാന ആകർഷണം മമ്മൂക്ക തന്നെ😍😍😍😍

  • @shamilkavil9591
    @shamilkavil9591 4 роки тому +292

    മമ്മുക്കയുടെ സൈഡിൽ ഇരിക്കുന്നത് മൂപ്പര ഡ്രൈവർ ആയിരിക്കും 😂😂
    MAMMUKKA ❤❤

    • @mahamoodndprmmahamood9503
      @mahamoodndprmmahamood9503 4 роки тому +5

      അല്ല ഇന്ദ്രൻസ്

    • @pranilkv810
      @pranilkv810 4 роки тому +8

      @@mahamoodndprmmahamood9503 ചെറിയ സാദൃശ്യം മാത്രം... ഇന്ദ്രൻസ് ആ ടൈം അങ്ങനെ സ്‌ക്രീൻ ൽ ഇല്ല.. അയാൾ വസ്ത്രാലങ്കാരം മാത്രം അല്ലെ..

  • @sinimolka2111
    @sinimolka2111 3 роки тому +176

    പറയാൻ വാക്കുകളില്ല... അതൊക്കെ ഒരു കാലം.... നമ്മളിൽ നിന്നും കാലം തട്ടിയെടുത്ത മോനിഷ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ..... തുടങ്ങിയ പ്രിയപ്പെട്ട കലാകാരന്മാരെ കണ്ടപ്പോൾ മനസ്സിൽ ഒരു വിഷമം.😭😭😭ആ നല്ല കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോകുന്നു..... ദൈവമേ....ഈ ഇലക്ട്രോണിക് യുഗം തിരിച്ചെടുത്തിട്ട് ആ പഴയ നല്ല കാലം തരുമോ....

    • @iam6330
      @iam6330 2 роки тому +6

      സത്യം 😭😭😭😭😭 ഒരിക്കലും മറക്കാനാവില്ല ആ കാലം 😭😭

    • @lizsebastian2870
      @lizsebastian2870 2 роки тому

      IZZIOOO0Z00

  • @sanjaysuresh2175
    @sanjaysuresh2175 6 років тому +234

    Lalettan cute look
    mamooka mass look

  • @hawkeye8128
    @hawkeye8128 5 років тому +268

    ജഗദീഷിനു അവിടെയും കള്ളനോട്ടം.. ഇൻ ഹരിഹർ നഗർ ഓർമ്മ വന്നു

  • @insaf2259
    @insaf2259 7 років тому +463

    ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടു മമ്മൂക്കയെ കാണാൻ
    Mammookka Mass

    • @rijilravindran7102
      @rijilravindran7102 6 років тому +3

      IN saf jada karante pole kai veesalum

    • @harikumarg2850
      @harikumarg2850 6 років тому +5

      ഊമ്പാൻ

    • @iyer_anoop
      @iyer_anoop 6 років тому

      Ikka Meesha pirikkunind....pakshe meesha pirichal marana mass aayittilla aal chirichond nilkkunnu.....:-)

    • @killyou1273
      @killyou1273 5 років тому

      @@harikumarg2850 aranu

    • @haydthrayhdghj
      @haydthrayhdghj 5 років тому +6

      @@harikumarg2850 jimmitinte kunna oombh myre

  • @RinksTalkz
    @RinksTalkz 3 роки тому +84

    അന്ന് എല്ലാവരും എത്ര simple ആയിരുന്നു... എല്ലാവരുടെയും ഡ്രെസ്സിങ്ങും simple... ഈ കല്യാണം നടത്തിയ ചിലവ് ആകും ഇന്ന് ഓരോരുത്തരുടെയും വസ്ത്രങ്ങൾക്ക് മാത്രം..

    • @sojajose9886
      @sojajose9886 7 місяців тому

      ഇന്ന് എല്ലാം ഫേക്ക് ഫ്രോഡ് വിവാഹങ്ങൾ

  • @anjudavadas8556
    @anjudavadas8556 3 роки тому +20

    ലാലേട്ടൻ ഫുഡ് കഴിക്കുന്ന ഭാഗം എന്ത് ക്യൂട്ട് ആണ്😍🤗🤗

  • @noushadrasha6326
    @noushadrasha6326 5 років тому +1680

    ഇന്ന് കണ്ടവർ. Like. തരുമോ

  • @aneeshkr2664
    @aneeshkr2664 Рік тому +4

    2023ൽ ആദ്യമായി ഈ വീഡിയോ കാണുന്ന ഞാൻ ആ പഴയ കാലം സൂപ്പർ ഇനി തിരിച്ചുകിട്ടില്ല
    ലാലേട്ടൻ സുരേഷ് ഏട്ടൻ 👌👌👌👍👍👍👍

  • @vishnuab3613
    @vishnuab3613 6 років тому +155

    Haneef ikkaye kandappol oru santhosham

  • @user-kqxmgd
    @user-kqxmgd 3 роки тому +41

    ആരുടെ കൈയിലും mobile ഇല്ല... ഭാഗ്യം... എല്ലാവരും തമ്മില്‍ തമ്മില്‍ മിണ്ടുന്ന്ണ്ട്.... 🤩🤩🤩

  • @ambili1580
    @ambili1580 3 роки тому +8

    എല്ലാരും വളരെ സിമ്പിൾ. ആത്മാർത്ഥമായ ഒരു സൗഹൃദം എല്ലാരുടെയും മുഖത്തെ പുഞ്ചിരിയിൽ കാണാം. നമ്മുടെ ലാലേട്ടന് ചെറിയ നാണം'🙈 🤭വരുന്നുണ്ടോന്ന് ഒരു തോന്നൽ

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 роки тому +33

    അന്നും ഇന്നും മലയാളത്തിന്റെ പൌരുഷം മമ്മൂട്ടി ഡാ
    കട്ട കലിപ്പിൽ

  • @manjuxavier6945
    @manjuxavier6945 2 роки тому +14

    മമ്മൂട്ടി sir സംഘം സിനിമാ സ്റ്റൈൽ അടിപൊളി..🔥

  • @rifanrifan7799
    @rifanrifan7799 5 років тому +73

    Maranna mass annum innum mamukka😍😍

  • @shiljugangadharan7581
    @shiljugangadharan7581 6 років тому +174

    Mammootty with that jubba and fiat car. Classic hero.

    • @shathikesav7435
      @shathikesav7435 3 роки тому +3

      Mammooty yude aathyathe car.

    • @regular4993
      @regular4993 2 роки тому

      @@shathikesav7435 👌🏻👌🏻👌🏻👌🏻👌🏻ikka 🤩🤩🤩

  • @prasannakumari4798
    @prasannakumari4798 2 роки тому +16

    ലാലേട്ടന്റെ വിവാഹം വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നി പഴയ എല്ലാനടിനടൻമാരേയുംകാണാനുംവീണ്ട്ടും ഓർമ്മിക്കാനുംസാധിചു നന്ദി

  • @haadiraihan5119
    @haadiraihan5119 5 років тому +666

    മമ്മുക്കാ,
    *സംഘം* ലൊക്കേഷനിൽ നിന്നാണ് വരുന്നതെന്ന് തോന്നുന്നു....

  • @MR-ux8kz
    @MR-ux8kz 2 роки тому +2

    2022 ഓഗസ്റ്റിൽ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്.ലാലേട്ടനെ കാണാൻ എന്ത് ഭംഗിയാണ് സൂപ്പർ. ഇത്രയും വർഷം മുൻപത്തെ വിവാഹവീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം

  • @はII
    @はII 7 років тому +208

    Mammooty looks the same then and now . All others have changed a lot.

    • @Bb-kc2jn
      @Bb-kc2jn 6 років тому +11

      Bcz most of the male actors haven't undergone any permanent treatments.

    • @Bb-kc2jn
      @Bb-kc2jn 5 років тому +5

      @Being Human If you are really looking for a treatment, you may take an appointment with an expert dermatologist. Few I can suggest is Dr Batra, Kaya or VLCC. There are plenty of anti aging treatments available both surgical and non surgical like laser skin resurfacing, chemical peel or filler injection and retinoid creams. A dermatologist can give you a better idea considering your age, skin type and melanin count bcz the treatments used for actors won't be suitable for everyone, especially for ppl having a bsy schedule.

    • @MultiplayerGameplays
      @MultiplayerGameplays 5 років тому +13

      @@Bb-kc2jn lol evideyo asuya manakkunnu

    • @Bibi_speaks
      @Bibi_speaks 4 роки тому +5

      @@Bb-kc2jn എന്ന മറ്റ് നടന്മാർക്കും നിങ്ങൾ ഈ തള്ളുന്ന ട്രീറ്റ്മെന്റ് എടുത്തൂടെ..ട്രീറ്റ്മെന്റിന് ഒക്കെ ഒരു പരിധിയില്ലേ...

  • @shazmonanurag
    @shazmonanurag 5 років тому +218

    അന്നും ഇന്നും കല്യാണ വീഡിയോകൾ ഒരു മാറ്റവുമില്ല..അതെ രീതി തന്നെ..ചെക്കനും പെണ്ണും ചോറ് കഴിക്കുന്ന സീൻ close shot...annum ഇന്നുമുണ്ട്...😄😄😄

  • @madeinindia5306
    @madeinindia5306 5 років тому +787

    ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ബീഡി വലിക്കുന്നു...😁

  • @KnanayaAD345
    @KnanayaAD345 2 роки тому +2

    അവിടെ നിൽക്കുന്ന എല്ലാ നടിമാരും മനസ്സിൽ ആഗ്രഹിച്ച വെക്തി ആണ് മോഹൻലാൽ....💯

  • @ajithashok9289
    @ajithashok9289 5 років тому +68

    ലാലേട്ടന്റെ ഇച്ചാക്ക യുടെ ആ വരവ് കണ്ടോ 😍😍 Big M#s

  • @Ammukk-sj3jh
    @Ammukk-sj3jh 7 років тому +230

    Monisha......

  • @soulseeker5262
    @soulseeker5262 2 роки тому +29

    Wow proper Naadan marriage...reminds me of all the weddings of my uncles i attended in the 90's..Kerala culture was so unique and special

  • @kamalnathrajanrajan9278
    @kamalnathrajanrajan9278 5 років тому +182

    എല്ലാ നടന്മാരുടേയും ഷർട്ട് നോക്കൂ ഇന്ന് ബായിമാര് പണിക്കിടുന്ന അതേ ഷർട്ട് തന്നെ. ഇതൊരു കാലഘട്ടമാണ്. സ്നേഹമുണ്ടായിരുന്ന കാലഘട്ടം.

    • @sreekutty.
      @sreekutty. 2 роки тому +1

      😂😂😂😂 ബല്ലാത്ത കമെന്റ് 😂😂😂😂

    • @nikhilpoduval
      @nikhilpoduval 2 роки тому

      Shirt alla brother jubba aan ...
      pand okke jubba aayirunn trend even in my childhood days 2003

    • @coldstart4795
      @coldstart4795 2 роки тому +2

      Colour dies അന്ന് അത്ര familiar അല്ല..1970 ലാസ്റ്റ് ആണ് അത് വരുന്നത്..അതു വരെ എല്ലാരും വെളുത്ത ഡ്രസ് ആണ് ഏറ്റവും പ്രാമുഖ്യം കരുതിയ നാളുകൾ

  • @purplecap8869
    @purplecap8869 4 роки тому +21

    1:00 സുരേഷ്‌ഗോപി 😍😍, ആണത്തം, പൌരുഷം, ..... സുരേഷേട്ടാ നിങ്ങൾ സുന്ദരനാണ് 🥰🥰

  • @huh4206
    @huh4206 7 років тому +241

    1:00 Suresh ettan nalla cute chekkan...
    1:16 Mukesh ettan in a different look
    1:31 pakshe Mammukka look polichu!! Annum innum look orupoleya
    2:53 adyamayitta Lalettan choru thinnunathu kannunne

    • @abhinayamarykoshy1264
      @abhinayamarykoshy1264 6 років тому +1

      Heera U. At that point was Suresh Gopi married?

    • @huh4206
      @huh4206 6 років тому +6

      +Abhinaya Mary Koshy Mohanlal got married in 1988. Suresh Gopi in 1990.

    • @abhinayamarykoshy1264
      @abhinayamarykoshy1264 6 років тому

      Heera U. I see. And Mammootty?

    • @sreeragssu
      @sreeragssu 6 років тому +6

      mammooty de koode kanunndh aalde wife aanu

    • @huh4206
      @huh4206 6 років тому +4

      Abhinaya Mary Koshy Mammootty got married in 1979.

  • @Sajinzrose2
    @Sajinzrose2 2 роки тому +6

    സുരേഷേട്ടൻ സ്ഫടികം ജോർജ് സംസാരം അടിപൊളി. ലാലേട്ടന്റെ Shyness 😊😊.
    ഒടുവിൽ 🔥🔥🔥
    മമ്മൂക്ക പിന്നെ പണ്ടേ മെഗാസ്റ്റാർ ആണല്ലോ...

    • @Milkyway_Q
      @Milkyway_Q Місяць тому

      സ്പടികം ജോർജ് അല്ല കുണ്ടറ ജോണി ആണ് അത്... ആ ടൈമിൽ അദ്ദേഹം ഇല്ല

  • @sjishnuraj
    @sjishnuraj 5 років тому +93

    Seeing all the legends in one place fills my heart...

  • @BStudioGallery
    @BStudioGallery 5 років тому +215

    വീഡിയോ ലാലേട്ടന്റെ ആണേലും. ഹീറോ മമ്മൂക്ക തന്നെ😍😍😍

    • @JK230CK
      @JK230CK 5 років тому +3

      Ikkkkkkkkkkkkaaaa peruthishttttamm 😍😍😍

    • @SN4techofficial
      @SN4techofficial 5 років тому +6

      Onn poda

    • @BStudioGallery
      @BStudioGallery 5 років тому +4

      @@SN4techofficial 😏😏😏ഇറങ്ങി പോടാ

    • @maheshkj702
      @maheshkj702 5 років тому +3

      Ath aaru paranju...???

    • @BStudioGallery
      @BStudioGallery 5 років тому

      @The DarkHornet ninakk vtl alillann karuthi bakkiyullavarude mele kerathe achilookki tyli

  • @nejjeyking3582
    @nejjeyking3582 5 років тому +415

    Oru manoharamaya kazicha aaarude kayyilum mobile illa. 👍🏾👍🏾👍🏾

    • @jayanthi4828
      @jayanthi4828 5 років тому

      👏👏👏

    • @pratheeknelyat2071
      @pratheeknelyat2071 5 років тому +16

      മൊബൈൽ ഉള്ളത് കൊണ്ട് ഭൂരിപക്ഷം പേരും ഇന്ന് ഈ വീഡിയോ കാണുന്നു

    • @illuminatus2945
      @illuminatus2945 4 роки тому

      @@pratheeknelyat2071 athu thanne

  • @just_me204
    @just_me204 7 років тому +336

    മമ്മൂക്കാ മരണമാസ് .. 👌👌😇😘😍😍😍

    • @alanjose7788
      @alanjose7788 4 роки тому +5

      Koppa

    • @kullamname
      @kullamname 2 роки тому

      Ummaaa fathimma ninak

    • @abdurasheedrasheed2783
      @abdurasheedrasheed2783 2 роки тому

      @@alanjose7788 mohanan koppaa🤮🤮🤮

    • @Rias948
      @Rias948 2 роки тому

      @@abdurasheedrasheed2783 കാമത്തവള വെളിച്ചെണ്ണ സജിൻ 😆😆

  • @munimhmd3531
    @munimhmd3531 4 роки тому +7

    ഇങ്ങേര് പണ്ടെ യൂത്താണല്ലേ. Mammukka mass look😍😍😍

  • @salahudheensalahu886
    @salahudheensalahu886 5 років тому +82

    എന്തൊരു Mwonja ലാലേട്ടാ😍😘😘😘

    • @Shafa1706
      @Shafa1706 4 роки тому

      salahudheen salahu ayyee monja🙄🙄

    • @salahudheensalahu886
      @salahudheensalahu886 4 роки тому +5

      @@Shafa1706 ഞാൻ നിന്നെക്കുറിച്ചല്ല ലാലേട്ടനെ കുറിച്ച സഹോ പറഞ്ഞത്🙂

    • @Shafa1706
      @Shafa1706 4 роки тому

      salahudheen salahu ayn nee enna kandit vare illa..nalla pottan aanella

  • @ann77
    @ann77 2 роки тому +9

    Itrem nalum Kandathil ettavum nalla wedding 😍👍
    Lalettan and Suchitra Ma'am 💕 Both R Grt💕

  • @kuttanmammookka3693
    @kuttanmammookka3693 4 роки тому +27

    ഇക്കയുടെ driving uff i love ikka

    • @mohammedashif4240
      @mohammedashif4240 3 роки тому

      ഇച്ചാക്ക എന്നും പോളിയാണ്

  • @suryathejas9082
    @suryathejas9082 2 роки тому +19

    എല്ലാവരും സാധാരണ ക്കാർ ആയി വളരെചെറുപ്പം.അന്നത്തെ ആ കാലഘട്ടം ഇനി കിട്ടില്ല എന്നോർത്ത് സങ്കടം 🙏

  • @VPROY-yr9vv
    @VPROY-yr9vv 7 років тому +206

    No Smartfone,No Internet ,Facebook or Social media ,No Selfie , Live telecast ,event management ,no Buffet , No Foreign Cars , No music show , No Gang Wedding Photography team .......so many I don't much more coz its era before I born 👈 😊😊😊😀😁

    • @vivekrsekhar
      @vivekrsekhar 6 років тому +5

      Njanum adha noki kondu erinne, allam natural ippo annel dressing fashion kannikkan annu allarume eganathe function use cheyune, thamil mindan neram kannilla facebook bookil edan selfi eddukan matre time kannum, idhu oke kannumpo thanne oru nostalgia

    • @s.a.n.3441
      @s.a.n.3441 6 років тому +3

      Same thought

    • @deepuelavunkal8966
      @deepuelavunkal8966 6 років тому

      .

    • @Grateful2Life
      @Grateful2Life 6 років тому +2

      See how simple even the celebrity wedding were!!!!

    • @kajaliya9269
      @kajaliya9269 6 років тому

      vv

  • @moiducheroor277
    @moiducheroor277 5 років тому +34

    ഇക്ക മാസ്സ്, ലാലേട്ടൻ ക്യൂട്ട് 👍👌

  • @avanichichu8743
    @avanichichu8743 2 роки тому +17

    Bodyguards ഒന്നും ഇല്ലാത്ത ഒരു മനോഹര കാലഘട്ടം .... മൊബൈൽ ഫോൺ ൻ്റെ തിരക്കുകൾ ഇല്ലാത്ത ദിവസങ്ങൾ.... മനഷ്യന് ഏറ്റക്കുറച്ചിലുകൾ ഇല്ലാത്ത കാലഘട്ടം 😍😊

  • @shihabmohdytdreams8511
    @shihabmohdytdreams8511 3 роки тому +14

    ആ കാലഘട്ടത്തിലേക് പോയ ഒരു ഫീൽ 🤩🤩

  • @adarshlal658
    @adarshlal658 4 роки тому +17

    2:55 ലാലേട്ടൻ എന്നാ ലുക്കാ💕💕

    • @shiyashamsa5131
      @shiyashamsa5131 2 роки тому

      Poda sangi brahmana thayoi

    • @adarshlal658
      @adarshlal658 2 роки тому

      Madham thalak pidicha pattithayoli...poi chaavada

  • @umakantachhatria7063
    @umakantachhatria7063 5 років тому +28

    South indian actors are so simple and down to earth in spite of their name and fame,wao just amazing, respect 🙏

  • @ന്യൂയോർക്
    @ന്യൂയോർക് 7 років тому +57

    Great video-These are the times when they were not ‘stars in sky’ but just in our heart-Before Caravans and Mafias-Every one was so young

  • @Ace_5007
    @Ace_5007 7 років тому +51

    mammooty has that swag. thats whats up

  • @jagadeeshchandran8832
    @jagadeeshchandran8832 5 років тому +464

    മമ്മൂട്ടി repeat അടിച്ചു കണ്ടവര്‍ അടി Like

  • @prakashkamble246
    @prakashkamble246 3 роки тому +15

    I don't know malayalam language but i often to see mohanlal and mammutty sir movies in malayalam it's good experience to watch their movie both are great actor as well as great personalities.

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 6 років тому +15

    1.42 mammukkaaa Poli🤩😘😘

  • @marbinmpeter6159
    @marbinmpeter6159 5 років тому +10

    Ikka അന്നും കൊടൂര മാസ്സ് ആണെല്ലോ😍😍

  • @abhis9579
    @abhis9579 5 років тому +36

    1:31 മമ്മൂക്ക 😍😍

  • @soumyamolkk7222
    @soumyamolkk7222 2 роки тому +1

    ഒരുപാട് കല്യാണവീഡിയോ കണ്ടിട്ടുണ്ട് . പക്ഷേ ഇത്രയും രസം തോന്നിയിട്ടുള്ള വേറെ ഒന്നുമില്ല.സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്ന പോലെയുള്ള ഫീൽ .എപ്പോ ഫോണീൽ കണ്ടാലും ഒന്നുകൂടി കാണാൻ തോന്നും

  • @mosaf9984
    @mosaf9984 6 років тому +214

    എല്ലാരും ഉണ്ടല്ലോ... ഇക്ക പൊളിച്ചു

  • @harshanam8590
    @harshanam8590 4 роки тому +6

    ഇതുപോലെ ഉള്ള സൂപ്പർസ്റ്റാർ ലോകം (മമ്മുട്ടി മോഹൻലാൽ ) ഇനി ഉണ്ടാവില്ല

  • @celluloidmalayalam5022
    @celluloidmalayalam5022 5 років тому +432

    ഒരു പക്ഷേ ഇന്നത്തെ അമ്മ മീറ്റിംഗിൽ കാണില്ല ഇത്രേം താരങ്ങൾ ഒന്നിച്ചു..

    • @dileepkumar535
      @dileepkumar535 5 років тому +8

      Innu kure new gen nadi mandanmar irangiyittundallo

    • @akku245
      @akku245 4 роки тому

      Dileep Kumar verum kadam kadamm....wastes😬😬😬

  • @user-abcdefgh989
    @user-abcdefgh989 4 роки тому +55

    Jalaja Chechi : Beautiful 🤩
    Rahmanikka : Romantic 😍
    Suresh Eattan : Handsome 👌
    Lalettan : Cute 😘
    Mammookka : Mass 💪
    Oduvil Chettan : Katta Mass 😎

  • @sameeraansar5003
    @sameeraansar5003 5 років тому +734

    കല്യാണ വീഡിയോന്ന് പറഞ്ഞാൽ ഇതാണ്.... അല്ലാതെ ഇപ്പോഴത്തെ വീഡിയോയിൽ കാണുന്ന പോലെ ചെക്കനേയും പെണ്ണിനേയും.... കൊണ്ടു കാട്ടികൂട്ടുന്ന കോപ്രായങ്ങൾ അല്ല.....

  • @sulthansubeer4836
    @sulthansubeer4836 7 років тому +267

    I felt like they were not actors🤔so..normal ☺

  • @arunlouisr9032
    @arunlouisr9032 5 років тому +118

    മമ്മൂക്ക മാസാ

  • @anusreekrishnan131
    @anusreekrishnan131 2 роки тому +10

    Mammookka nte 🕶️glass nokkane vannath..... Rorschach movie interview❤️

  • @Monkey_D_Luffy_333
    @Monkey_D_Luffy_333 4 роки тому +15

    മമ്മൂക്ക അന്നും ഇന്നും സ്റ്റൈലിഷ് തന്നെ 🔥🔥🔥

  • @saram8058
    @saram8058 5 років тому +213

    മമ്മൂട്ടി അന്നും - Super star തന്നെ!

    • @khadeejathaju3662
      @khadeejathaju3662 5 років тому +6

      അന്നാണ് ശരിക്കും ' സൂപ്പർ സ്റ്റാർ. 1986.87

    • @fazarpk5835
      @fazarpk5835 5 років тому +5

      Mohanlal 10 movies hit ayal mammoty 2 .Nee 10 cinema paranhe

  • @prathyuni
    @prathyuni 2 роки тому +8

    അന്നത്തെ ലാലേട്ടനെ കണ്ടാൽ ആരും കണ്ണു വെക്കും❤️❤️❤️❤️uyir laletten🔥🔥

  • @muhammedniyas7708
    @muhammedniyas7708 4 роки тому +28

    1:54 ഇക്കയുടെ മരണമാസ്സ്‌ മീശപിരി

  • @its_me_ananthu
    @its_me_ananthu 5 років тому +78

    Mammookkaaaaa😘😘😘
    Like a Boosss..🔥🔥
    Katta look💜
    Cute lalettan💜

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому

      Sureshettante aduthethilla myre ivanmar😡😡

    • @its_me_ananthu
      @its_me_ananthu 2 роки тому

      @@ajithvelayudhan3453 aano.... enna kuninj irunn oru oomb vech kod myre🤣💩💩

    • @ajithvelayudhan3453
      @ajithvelayudhan3453 2 роки тому

      Poda thayoli mammunni lalappan andiyoomb kunne 😡😡😡. Sureshettante glamourinte 7 ayalath illa polayadimone anantha kitchna 😡😡😡

    • @its_me_ananthu
      @its_me_ananthu 2 роки тому

      @@ajithvelayudhan3453 enna veendum kuninj irunn rand oombb vech kod double kundi myree🤣🤣🤣....

  • @Megastar369
    @Megastar369 5 років тому +6

    മമ്മൂക്ക കാറിൽ കയറി പോയപ്പോ ജനങ്ങൾ ഇളകി മറിയുന്നത് കണ്ട😍😍😍😍😍😘😘😘

  • @sarbath1406
    @sarbath1406 4 роки тому +1

    എന്തോ aniku ee video bayaggra ishttam ayi.. allaa nadi nadanmare kandathu kondavum 💞..
    Allreyum kandathil bayaggra santhosham💋💫

  • @JG-ip7vp
    @JG-ip7vp 6 років тому +7

    1:35... ഇക്ക 😍😍

  • @akhilcr5374
    @akhilcr5374 5 років тому +3

    Ho...lalettan enthra chullananu ..😍😘Monisha ..miss u. Very beautiful actress ...shaleena sundari

  • @Gkm-
    @Gkm- 7 років тому +828

    കലൃണം മോഹൻലാൽ പക്ഷെ മമ്മൂട്ടി അവിടെയും തകർത്തു 🤣🤣🤣

    • @najmudheenv4618
      @najmudheenv4618 5 років тому +6

      Gopakumar. M oduil chettan kalacky

    • @mridusyam831
      @mridusyam831 5 років тому +77

      ആ സമയത്തെ സൂപ്പർ സ്റ്റാർ അദ്ദേഹം ആയിരുന്നു...
      അല്ലേലും നമ്മൾ ഏട്ടൻ ഫാൻസ് ഉം ഇക്ക ഫാൻസ് ഉം തമ്മിൽ അല്ലെ അടി...അവർ നല്ല സുഹൃത്തുകളാണ്.
      😊😊

    • @vishnuvichu8631
      @vishnuvichu8631 5 років тому +6

      Onnu podey

    • @febinsabu4135
      @febinsabu4135 5 років тому +23

      അതിന് മമ്മൂട്ടി എവിടെയാണ് കലക്കിയിട്ടുള്ളത്" ഇവിടെയും"എന്നൊക്ക പറയാൻ. ഒഞ്ഞു പോടെ തള്ളി മറിക്കാതെ.

    • @febinsabu4135
      @febinsabu4135 5 років тому +21

      @@mridusyam831 ആരു പറഞ്ഞു 1986 തൊട്ട് മോഹൻലാൽ ആരായിരുന്നു എന്തായിരുന്നു വിവാഹം നടന്ന 1988ഇൽ അദ്ദേഹം ആരായിരുന്നു എന്നൊക്കെ വീട്ടിൽ അമ്മയോട് ഒന്ന് ചോദിച്ചു നോക്കു പറഞ്ഞ് തരും. ചിത്രം ഒക്കെ റിലീസ് ആയി അന്നും biggest superstar ആയി കത്തി ജ്വലിച്ചു നിൽകുമ്പഴായിരുന്നു വിവാഹം. ഇന്നത്തേതിലും പത്തിരട്ടി ആയിരുന്നു അന്നത്തെ പ്രഭാവം. അല്ലാതെ ഇപ്പോഴത്തെ യൂത്തന്മാരെ പോലെ ഒന്നും അല്ലായിരുന്നു. മുതിർന്നവരോട് ചോദിച്ചാൽ അറിയാം.

  • @aswathitk3386
    @aswathitk3386 6 років тому +68

    Mammokkane kanan vendi mathram pinneyum pinneyum kandu

  • @letsthinkbig6603
    @letsthinkbig6603 6 років тому +11

    so happy to see many great artists like Kochin hneefa sir thikkurishi sir...old look of every artists..so cute..lalettans smile in b/w😍 mammookas look😍 suresh gopi chettan chullan😍...and so many actresses...so simple...all of them...lovely video☺missing jayaramettan

  • @visakhviswanath6542
    @visakhviswanath6542 4 роки тому +41

    3:02 കല്യാണസദ്യ കഴിക്കുമ്പോൾ വീഡിയോ ക്യാമറയുമായി വന്നാൽ സാധാരണക്കാരനായാലും മഹാനടൻ മോഹൻലാൽ അയാലും എക്സ്പ്രഷൻ എല്ലാം ഒന്നു തന്നെ

  • @richoosriswan2122
    @richoosriswan2122 5 років тому +26

    Mammukka... 🙄💖💖👏💯👌Maass, simple... Pakshe... Yangane vannalum.. Poli.. 💖
    Annum innum🙄😘😘😘💖💖💯

  • @sojajose9886
    @sojajose9886 7 місяців тому

    Thank youuu brother for this wonderful nostalgic video ❤❤🎉

  • @krishnanunni7745
    @krishnanunni7745 4 роки тому +11

    മമ്മൂക്ക ഇജ്ജാതി ❤️❣️💕

  • @amalmx5309
    @amalmx5309 3 роки тому +4

    Annum ennum lallu um ichakkakkumboru mattavumm illaaa
    The living legends ❤️❤️❤️

  • @seekenglish7503
    @seekenglish7503 7 років тому +46

    Mammukkaa. .Kola mass

  • @sowmyaranjith1183
    @sowmyaranjith1183 6 років тому +27

    Golden period of malayalam film industry...

  • @Jehoshua4u
    @Jehoshua4u 5 років тому +6

    Fiat പ്രീമിയർ പത്മിനി 2:15. അന്നത്തെ കാലത്തെ ഹീറോ കാർ :) ഇപ്പൊ കാണാറേ ഇല്ല. ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരെണ്ണം... Nostalgic...