കൊച്ചായിരുന്നപ്പോഴേ ലാലു പാടും ഡാൻസും ചെയ്യും കുഞ്ഞ് മോഹൻലാലിനെ പറ്റി അമ്മ | Mohanlal

Поділитися
Вставка
  • Опубліковано 20 чер 2022
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • Розваги

КОМЕНТАРІ • 150

  • @sherlythomask.8800
    @sherlythomask.8800 2 роки тому +61

    എത്ര താഴ്മയായി സംസാരിക്കുന്നു. അഹങ്കാരം ഒട്ടും ഇല്ല. മകന്റെ അനുഗ്രഹത്തിന്റ കാരണം ഈ അമ്മയുടെ നന്മ. 🌹🌹🌹❤❤❤

  • @bindustudio3770
    @bindustudio3770 2 роки тому +39

    ഈ അമ്മയുടെ മകൻ ഇങ്ങനെയേ വരൂ. അത്രക്ക് നന്മ യുണ്ട് ഈ അമ്മക്ക്

  • @mohanannair518
    @mohanannair518 2 роки тому +34

    ലാലേട്ടന്റെ അമ്മക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം,തേൻ ഒഴുകുന്ന അമ്മയുടെ സംസാരം, നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

    • @oyoorfaizal3484
      @oyoorfaizal3484 2 роки тому

      💜💜♥️💕💞💗❣️💕💓💜💚💛💚💙💗👏

  • @sivarajsankar1272
    @sivarajsankar1272 2 роки тому +41

    മലയാള നാട്ടിൽ
    നടന വിസ്മയം തീർത്ത്
    ജന മനസ്സുകളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ ലാലേട്ടന്
    ജന്മം നൽകിയ അമ്മക്ക്
    ആയിരമായിരം അഭിനന്ദനങ്ങൾ..🙏
    നവരസങ്ങൾ കാണിക്കാൻ കഴിവുള്ള രണ്ട് പേരിലെ ഒരുവൻ 🔥
    ഇന്ന് മലയാള സിനിമയുടെ രാജാവ് ആണ് ലാലേട്ടൻ...🔥
    Love you ലാലേട്ടാ....😘😘😘
    മോഹൻലാൽ , ജഗതി ശ്രീകുമാർ , നെടുമുടി വേണു , മുരളി , തിലകൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ ഇവരെപോലെ അഭിനയിക്കാൻ കഴിവുള്ളവർ ഇന്ന് മലയാള സിനിമയിൽ ഇല്ല എന്നതാണ് വേറൊരു സത്യം ...👍

  • @sreejithz9883
    @sreejithz9883 Рік тому +16

    അമ്മയുടെ ഗർഭപാത്രം മലയാളിക്ക് നൽകിയ ഗിഫ്റ്റ്, മെഗാ സ്റ്റാർ ലാലേട്ടൻ❤️

  • @sasidharana716
    @sasidharana716 2 роки тому +24

    അച്ഛൻ്റെയും അമ്മയുടെയും മനസ്സിൻ്റെ നന്മയാണ് മക്കൾക്ക് കിട്ടുന്നത്.അതാണ് ലാലേട്ടന് കിട്ടിയ ഭാഗ്യം.

  • @floppyflame5657
    @floppyflame5657 2 роки тому +40

    ഇവരൊക്കെ ഭൂമിയിലെ മഹത് മാതൃത്വങ്ങൾ. നിർവചിക്കാൻ വാക്കുകൾ ഇല്ല. 😊.

  • @saintsiddhartha7955
    @saintsiddhartha7955 2 роки тому +29

    പ്രിയ അമ്മയ്ക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...

  • @tomysalomyy3499
    @tomysalomyy3499 2 роки тому +186

    ഇങ്ങനെയൊരു നടനെ മലയാളിക്ക് സമ്മാനിച്ച അമ്മക്ക് സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ

  • @rasiyamusth3573
    @rasiyamusth3573 2 роки тому +82

    എന്തൊരു നല്ല സംസാരം ഒരു പാവം പോലെ ഒരു ജാട ഒന്നും ഇല്ല അല്ലേ 👌

  • @smithachandran8
    @smithachandran8 2 роки тому +14

    ലാലേട്ടൻ...പത്തനംതിട്ട ❤❤❤❤മലയാളിയുടെ അഭിമാനം ❤❤❤

  • @chirayilgopalansubashkumar7395
    @chirayilgopalansubashkumar7395 2 роки тому +25

    അന്നും നോക്കും ഇന്നും നോക്കും ❤

  • @hameedpotiyi7925
    @hameedpotiyi7925 2 роки тому +47

    ജാഡ ഇല്ലാത്ത, കള്ളം പറയാത്ത ഒരമ്മ🙏👍💕

  • @preshilapreshila6444
    @preshilapreshila6444 2 роки тому +58

    വളരെ ക്ഷമ യോടെ ഉള്ള സംസാരം. മകനും അങ്ങനെ യാണ് എന്ന് ഒരിക്കൽ ഒരു അയൽക്കാർ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.

    • @nishamolk2769
      @nishamolk2769 2 роки тому

      Biggboss kandittoo

    • @ejniclavose1897
      @ejniclavose1897 2 роки тому

      Athanu amma.
      Ethu thettinum mappu thrarunna ore oru court Amma

    • @jyothismanoj6780
      @jyothismanoj6780 Рік тому

      ശരിയാ അവതാരകൻ ചോദിക്കുന്നതിനെല്ലാം ശ്രദ്ധിച്ച് കേട്ടിട്ടാണ് മറുപടി പറയുന്നത്

  • @yasirhusain6558
    @yasirhusain6558 2 роки тому +17

    അച്ചോടാ പാവം amma❤️

  • @simits575
    @simits575 2 роки тому +19

    Ammayude samsaram Kelkan thanne endu rasamanu....🥰🥰

  • @murukansiva309
    @murukansiva309 2 роки тому +22

    Oru pavam amma❤️

  • @sinijomon9627
    @sinijomon9627 2 роки тому +25

    Very down to earth amma,lallettan should be proud to be her son

  • @kkmathew6112
    @kkmathew6112 2 роки тому +10

    Nice to see Lalus Amma for the first time ❤️🌹🌹
    All the best..

  • @fishingwithraheem7125
    @fishingwithraheem7125 2 роки тому +11

    തനി നാടൻ മനസ്സുള്ള ഒരു മനുഷ്യൻ 🌹👍

  • @lalyjose4535
    @lalyjose4535 Рік тому +1

    Really, she deserves to get a great son like Mohanlal, love you Amma... ❤️

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 роки тому +19

    🙏🙏🙏🙏🙏🌹 for MohanLal,s Mother.

  • @leelalasebastian6914
    @leelalasebastian6914 2 роки тому +12

    How humble is this amma.
    God bless u amma

  • @jojivarghese3494
    @jojivarghese3494 Рік тому +1

    Thanks for the video

  • @rosepaul7749
    @rosepaul7749 2 роки тому +5

    Nalla ammaude nalla makan.👍👍👍😎

  • @muhammadrafi593
    @muhammadrafi593 2 роки тому +5

    അമ്മന്റെ അതെ മുഗം ആണ് മോഹൻ ലാലിനെ

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +16

    Lalettan Amma Nalla Manasulla Paavam Amma ❤️😊☺️🤗❤️

  • @SuhailSuhail-od4gr
    @SuhailSuhail-od4gr 2 роки тому +7

    Ammayude speak tone jadayillathe big salute

  • @kuttuscreations841
    @kuttuscreations841 2 роки тому +9

    Ammayepole aanu lalettan 😍

  • @dharamdas1960
    @dharamdas1960 2 роки тому +41

    അനുപ് മേനോൻ 😍❤️

    • @muhammadrafi593
      @muhammadrafi593 2 роки тому +1

      അനൂബ് മേനോൻ എന്റെ നാട്ടിൽ ആണ് . പറമ്പിൻ മുകളിൽ എന്ന സ്ഥലത് .

    • @dharamdas1960
      @dharamdas1960 2 роки тому

      @@muhammadrafi593 ലക്കി men 👍

    • @muhammadrafi593
      @muhammadrafi593 2 роки тому +1

      @@dharamdas1960 മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ല

  • @woundedlion2003
    @woundedlion2003 2 роки тому +10

    Amma🤗

  • @nabisakhadar952
    @nabisakhadar952 2 роки тому +3

    Oh how soft amma love u karnataka

  • @snNair-gh1sr
    @snNair-gh1sr 2 роки тому +1

    humility is the greatest characteristic of any human being and she possesses that attribute in ample measures.

  • @sabujoseph5153
    @sabujoseph5153 Рік тому +1

    Very loving and humble mother. She is Laletten's grace 👍

  • @subaidaashraf9353
    @subaidaashraf9353 2 роки тому +2

    Nalla amma orupadu naal jeevekkatte nalla ammakku chakkara ummam very like

  • @shajiberly6607
    @shajiberly6607 2 роки тому +15

    എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാണ് സുഹൃത്തെ

  • @sreedevigireesh4343
    @sreedevigireesh4343 Рік тому +3

    Happy to see this love you amma ❤🌹🙏

  • @vinodininarayanankurup5708
    @vinodininarayanankurup5708 2 роки тому +3

    OM Shanti La... AMMA 🌹

  • @narayanankutty1003
    @narayanankutty1003 2 роки тому +4

    Dear മോഹൻ ലാൽ ആൻഡ് മോം God bless

  • @anasar5637
    @anasar5637 2 роки тому +2

    Thanks 👍👍👍 Amma ♥️😄😄😄

  • @Cool_pro145
    @Cool_pro145 2 роки тому +2

    Ammepole. Cute. Aya. LALETTAN..😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shajahanpk6998
    @shajahanpk6998 2 роки тому +1

    Good voise 🙏

  • @abdulrahimk3598
    @abdulrahimk3598 2 роки тому +9

    ആദരവോടെ 🙏🏾🙏🏾🙏🏾

  • @beenajacob3527
    @beenajacob3527 2 роки тому +16

    What a loving and caring mother. Very humble and simple.

  • @jayanthir4556
    @jayanthir4556 2 роки тому +2

    ❤️❤️❤️❤️🙏

  • @morrisworld1406
    @morrisworld1406 2 роки тому +2

    തന്റെ മോൻ ക്ലാസ്സൊന്നും കട്ട്‌ ചെയ്യില്ല.... എല്ലാ അമ്മമാരും അങ്ങനെ തന്നെയല്ലേ തന്റെ മക്കളെ കുറിച്ച് പറയൂ........ Respect

  • @minivarghese214
    @minivarghese214 2 роки тому +2

    Nalla elimayulla Amma daivam anugrahikatte

  • @saleemponnandi5987
    @saleemponnandi5987 2 роки тому +5

    Nalla.. Amma🌹🌹🌹👍🏽

  • @hemalatha5089
    @hemalatha5089 2 роки тому +1

    💖💖💖

  • @nichus8545
    @nichus8545 Рік тому

    Endhoru paavama e amma... So cute😍😘😘😘😘😘😘

  • @beenajohn7526
    @beenajohn7526 2 роки тому +6

    Did anybody felt the similarities of This Amma and Kaviyoor Ponnamma Amma????

    • @mayadevikk6835
      @mayadevikk6835 2 роки тому +2

      Yes

    • @adasserypauly1427
      @adasserypauly1427 2 роки тому +2

      യെസ്👍 എനിക്കും തോന്നി 😄എന്തൊരു സുന്ദരിയാണ് ഇപ്പളും 🥰🥰🥰🥰🥰

  • @petersunil4903
    @petersunil4903 2 роки тому +1

    ♥️🙏♥️

  • @vijayakumarkunju6422
    @vijayakumarkunju6422 2 роки тому +1

    🙏🙏🙏

  • @josephem3455
    @josephem3455 2 роки тому +2

    MY BIG RED SALUTE'S . T J M .

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому

    Amme😍😍🙏🙏🙏

  • @ashikcm939
    @ashikcm939 2 роки тому +8

    Santha.amma.❤️❤️❤️❤️❤️❤️❤️❤️

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +4

    Enthu nalla amma nalla samsaram oru valiya nadante amma aanennu jada ottum illa

  • @balan1952
    @balan1952 2 роки тому +4

    Amme, Anupame.... 🙏

  • @radhamadhavan7134
    @radhamadhavan7134 2 роки тому +1

    ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @charulathakaimal7194
    @charulathakaimal7194 2 роки тому +11

    ഇത് എത്ര വർഷം മുൻപുള്ള ഇൻ്റർവ്യൂ ആണ്

    • @siddukvt3925
      @siddukvt3925 2 роки тому

      8 years ago ua-cam.com/video/-_x-AJJyqIg/v-deo.html

  • @sunitha_ravi
    @sunitha_ravi Рік тому

    ❤🙏

  • @junupunnorath8657
    @junupunnorath8657 4 місяці тому

    Andu nannayita samsarikunad 😊sharikum idanu lalatante aatavum valiya anugraham pavam amma😊

  • @jibincs9836
    @jibincs9836 2 роки тому +7

    Pala Pala mahaa nadanmarum pirannathu enganayulla Amma maril ninnumanu🙏

  • @sangeethasangee5422
    @sangeethasangee5422 2 роки тому +2

    💓💓💓

  • @blacklover7279
    @blacklover7279 2 роки тому +1

    🌹🌹❤️❤️❤️❤️👍👍👍❤️❤️❤️🌹

  • @manojponnappan5573
    @manojponnappan5573 2 роки тому +1

    Pavam Amma

  • @eye-threecinecreations410
    @eye-threecinecreations410 2 роки тому +1

    🌹🙏🙏🙏🙏🙏✍

  • @hafsi9256
    @hafsi9256 Місяць тому

  • @sindhuangel942
    @sindhuangel942 2 роки тому +3

    ❤❤❤amma🙏🏻

  • @jayviswas9443
    @jayviswas9443 2 роки тому +1

    Nalloru amma..😍

  • @veenasworld4976
    @veenasworld4976 24 дні тому

    Lal looks like his mom

  • @nishamelethil8886
    @nishamelethil8886 Рік тому

    Ammayude adhe samsaramaan Lalettanu❤

  • @salmajamaludheen9457
    @salmajamaludheen9457 2 роки тому +3

    Anoop Menon

  • @hanisvlog8087
    @hanisvlog8087 Рік тому +1

    Anoop menon😎

  • @vishramam
    @vishramam 2 роки тому +17

    OMG! How humble, down to earth and peaceful this mom is. Not like pridhwi’s mom

    • @shameenashemi6773
      @shameenashemi6773 2 роки тому +6

      അങ്ങനെ താരതമ്യം ചെയ്യാൻ പറ്റില്ല.. രണ്ടു പേരും രണ്ടു സാഹചര്യത്തിലൂടെ വന്നവരാവുമല്ലോ

    • @sreedevipavithran1378
      @sreedevipavithran1378 2 роки тому

      Lllllllllll

    • @abidm6227
      @abidm6227 2 роки тому

      Ammyakku noor noor aashamsagal

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 роки тому +3

    Lalettan samsarikkunnath pole thanne amma samsarikkunnu.

  • @mariyamary975
    @mariyamary975 2 роки тому +4

    Ammaye pole monum paavam ane

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 роки тому

    😎😎😎

  • @harkumar644
    @harkumar644 2 роки тому +1

    Priya Amma நமஸ்காரம்

  • @saibualiya2638
    @saibualiya2638 2 роки тому +1

    Ningalude bhagyamaname laletan

  • @superhuman2227
    @superhuman2227 2 роки тому +5

    Nalla achanammamarundengil makkalum nannavum chila chettakal karanam makkalum tholanju pokum..

  • @sreekala2763
    @sreekala2763 2 роки тому +4

    കില്ലി area യോ? താങ്കൾ പറഞ്ഞപോലെ ഒരു സ്ഥലമല്ലഇ പറഞ്ഞത് അറിഞ്ഞത് തെറ്റിദ്ധാരണയാണ് , ഇത് നല്ല ഒരു സ്ഥലമാണ് പരസ്പര സ്നേഹവും, സഹകരണവും ഉള്ള നല്ല ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് മുടവന്മുകൾ

  • @ishalishal4423
    @ishalishal4423 2 роки тому +1

    🌹🌹🌹🌹🌹🌹❤🥰👌👍👍🌹🌹🌹

  • @lathikanagarajan7896
    @lathikanagarajan7896 2 роки тому +6

    Anoop menon sunnaran

  • @tprajalakshmi4169
    @tprajalakshmi4169 Рік тому

    Nalla amma.laline manjil Virginia pookkalil Kannapolis enikku thonniyathu heroine villain aakkiyallo ennu. But aa room nallavannam chaithuennlathsnu satyam. Villain aayi vannu hero aagunnathu athra elupoam ulla karyamalla. Oru children angina vannittullu. Lalinte kazhivanu cinemayil mathramallajeevithathilum hero aakki

  • @geethaxavier4257
    @geethaxavier4257 2 роки тому +3

    This is very old interview..

    • @ranics8884
      @ranics8884 2 роки тому

      Now she is bed ridden I think

  • @pushpashivan9278
    @pushpashivan9278 2 роки тому +1

    Patiri recepi in malayalamnnp

  • @rajanidileep6137
    @rajanidileep6137 Рік тому

    Navu ponnu

  • @thomasgeorge9979
    @thomasgeorge9979 2 роки тому +9

    അതിനേക്കാൾ നന്നായി പാടുകയും അഭിനയിക്കുകയും ചെയ്യുന്ന എത്രയോ പേർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്കൊന്നും ഇവരെ പോലെ കയറിവരാൻ സാധിക്കാത്തതു കൊണ്ടു ആരും അറിയുന്നില്ല

    • @divyachandran7676
      @divyachandran7676 2 роки тому +3

      Ath nthina parayunad enthayalum lalettan nte sthanam vere thanne aan

    • @simnashanas4354
      @simnashanas4354 2 роки тому +2

      Athentha kayari varan sadhikkathe.mohanlal ne arenkilum kayatti vittath aayirunno.

    • @divyachandran7676
      @divyachandran7676 2 роки тому

      @@simnashanas4354 Haha adipoli reply

  • @mercyjacobc6982
    @mercyjacobc6982 Рік тому

    മോഹൻലാലിനെപോലുള്ള ഒരു സ്വയം വിമർശന വിധേയനായ ഒരു മകനെ കിട്ടിയ ammasherikkum ഭാഗ്യവതി ആണ്

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому +7

    ചെറുപ്പത്തിൽ നന്നായിട്ട് പാടും🥰 ഡാൻസ് ചെയ്യും🥰 പക്ഷേ വലുതാകുന്തോറും ഇതുരണ്ടും അന്യാധീനപ്പെട്ടു പോകുമോ🤔🥴

  • @mercyjoseph2897
    @mercyjoseph2897 2 роки тому +6

    ഒത്തിരി പഴയത് അല്ലെ

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 роки тому +2

    അനുപ് മേനോൻ അല്ലെ

  • @bindhusuresh2279
    @bindhusuresh2279 2 роки тому +3

    Oru Amma ollathu byagyamanu

  • @mithramithra5573
    @mithramithra5573 2 роки тому +2

    ഇന്റർവ്യൂ ചെയുന്നത് മറ്റ് ഒരു actor

    • @simnashanas4354
      @simnashanas4354 2 роки тому

      Ee interview edukkumbol actor aayittilla. Anchor aayirunnu.

  • @krishnakumarms994
    @krishnakumarms994 2 роки тому +2

    👍🌹🌹🌹🙏🙏🙏❤❤❤

  • @pradeepnair5751
    @pradeepnair5751 Рік тому +1

    Atha sharikkum Amma..mattulla ammayennu parayunna duplicate ammamar assuya pettityu karyamilla...

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +1

    37 കൊല്ലം മുൻപ് മുടവൻമുഗൾ വരുമ്പോൾ മോഹൻലാലിന് 3 വയസ്സ്. അതെങ്ങനെ ശരിയാകും

  • @lailaak6725
    @lailaak6725 2 роки тому +5

    ചെറുപ്പത്തിലെ പാട്ടും ഡാൻസും കാണിയ്ക്കാമായിരുന്നു.

  • @krishnangood.tata.safarika9060

    B. Com.festclass