Mohanlal answers Mammootty's question

Поділитися
Вставка
  • Опубліковано 15 жов 2024
  • Playlist - • Playlist
    This episode of JB Junction features superstar Mohanlal. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

КОМЕНТАРІ • 754

  • @firozmelepatt2067
    @firozmelepatt2067 7 років тому +3267

    മമ്മൂട്ടി എന്നും മമ്മുക്ക എന്നും എല്ലാരും വിളി ക്കും. എന്നാല് മമ്മൂട്ടി ക്കാ എന്ന് വിളിക്കുന്ന ഏക മലയാളി ലാലേട്ടൻ

    • @arjunmanohar143
      @arjunmanohar143 6 років тому +158

      lalettan sadharana ikkana vilikkaru Ichakkana

    • @simpsonmathew1361
      @simpsonmathew1361 6 років тому +15

      Athatreyullu

    • @bennetwilson4923
      @bennetwilson4923 6 років тому +18

      arjun manohar enth chakka?

    • @MS-ty8fr
      @MS-ty8fr 6 років тому +32

      @@bennetwilson4923 kaythachakka, enthyey

    • @MS-ty8fr
      @MS-ty8fr 6 років тому +3

      @Kimi wa boku no kodou 😕😕

  • @stalinkgstalinkg2416
    @stalinkgstalinkg2416 6 років тому +729

    ഇക്കയും ഏട്ടനും ആണ്‌ ഞങ്ങളുടെ ചെറുപ്പകാലം മനോഹരമാക്കിയത്

    • @maheswarts3844
      @maheswarts3844 2 роки тому +3

      ഇപ്പൊ വയസ്സാം കാലവും മനോഹരം ആക്കും എന്ന് തോന്നുന്നു

    • @s7mental17
      @s7mental17 7 місяців тому

      Athe😍

  • @devgowri
    @devgowri 10 років тому +1630

    ഞാന്‍ കടുത്ത മമ്മൂട്ടി ഫാന്‍ ആണ്.. പക്ഷെ മോഹന്‍ലാല്‍ ഈ പറഞ്ഞത് വളരെയധികം ഇഷ്ടമായി... ജീവിതത്തില്‍ നമ്മുക്കും പകര്‍ത്താന്‍ കൊള്ളാവുന്ന കാര്യങ്ങള്‍... താങ്ക്സ് മാന്‍ ...

    • @unnianu1866
      @unnianu1866 7 років тому +6

      devgowri

    • @abduttyathikodanathikodan300
      @abduttyathikodanathikodan300 7 років тому +6

      ഗുഡ്

    • @sreevmaipady3044
      @sreevmaipady3044 7 років тому +13

      devgowri . .. ...mammuka .. glamour kandaaanu aaradhiga aaayadhaaanenghil kuzgapamilla....pakshe abhimayam kanditt aaaanenghil.....braaandh ennhe njan parayu.......me ..not a lalettan fan at all.......
      And just it easy....

    • @appualliyanaa
      @appualliyanaa 6 років тому +14

      Sree V Maipady you have no idea about acting. Idiot trying to get neticed

    • @mammoosedq1889
      @mammoosedq1889 6 років тому

      Sree V Maipady V

  • @sunithachinnu8961
    @sunithachinnu8961 4 роки тому +188

    ലാലേട്ടന്റെ മറുപടി പൊളിച്ചു... "ഞാൻ സാധാരണ മനുഷ്യനെകാളും സാധാരണ മനുഷ്യൻ ആണ് "😍👍♥️

    • @anoopkg3709
      @anoopkg3709 Рік тому

      Orikkalum pradeekshikatha oru reply

  • @saranks8192
    @saranks8192 6 років тому +633

    മറ്റുള്ളവരെ അംഗീകരിക്കാനുള്ള ലാലേട്ടന്റ്റ ഈ മനസ്സാണ് എനി ക്കിഷ്ടം.....

  • @faisalshajahan3888
    @faisalshajahan3888 4 роки тому +546

    പരസ്യമായി മമ്മൂട്ടിക്ക എന്ന് വിളിച്ചാലും .....മമ്മൂക്കാനേ ഇച്ചാക്ക എന്നെ ലാലേട്ടൻ വിളിക്കാറുള്ളു

    • @hareeshkichu2554
      @hareeshkichu2554 4 роки тому +6

      ഇച്ചാക്കയോ.. 🤣🤣🤣

    • @teamprahasanam1197
      @teamprahasanam1197 4 роки тому +29

      @@hareeshkichu2554 ithra chirikkan enth

    • @hareeshkichu2554
      @hareeshkichu2554 4 роки тому +2

      @@teamprahasanam1197 chakka🤣

    • @jyotib354
      @jyotib354 4 роки тому +23

      Ichakka Ennanu mammookkede family yile pala aalkkarum mammokkaye vilikkarullu. Lalettanum angane yanu vilikkunnathu . From # lalettan fan. #respect for mammookkaa ❤

    • @tomjnr2104
      @tomjnr2104 3 роки тому +1

      Yess

  • @munaviredathil3890
    @munaviredathil3890 5 років тому +133

    മലയാളത്തിലെ ഈ രണ്ടു മഹാനാടൻമാർ. അതിലുപരിയായി രണ്ടു മഹാവ്യക്തിത്വങ്ങൾ എന്നതാണ് ഏറ്റവും മനോഹരമായത്

  • @ashwinhari9242
    @ashwinhari9242 5 років тому +116

    കാരണം ആ തോളുകള്‍ എന്റേതാണ്.... Uff.... Laletta.... രോമാഞ്ചം at its peak ❤️❤️😍😍😍

  • @srinuvasulu6369
    @srinuvasulu6369 8 років тому +746

    I am from Andhra pradhesh. I like both mamooty and mohanlal.

  • @nidhinsubramani3993
    @nidhinsubramani3993 6 років тому +1619

    ഇതൊക്കെ കാണുമ്പോൾ ആണ് ഫാൻസ്‌ ഫൈറ്റ് ചെയുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 5 років тому +186

    മമ്മൂക്കയുടെ ആ ശബ്ദം👌👌👌

  • @ashikmohamed5073
    @ashikmohamed5073 8 років тому +462

    mammokka and lalettan. good friends and they are like brothers..respect.. :)

    • @mithunmenezes7320
      @mithunmenezes7320 7 років тому +2

      Ashik Mohamed mammooty is waste. He will accept any famous or rich people as his brother.

    • @appualliyanaa
      @appualliyanaa 6 років тому +17

      Mithun Menezes why criticize someone based on falsehood using utter blasphemy. Dont be a kiddo. Grow up man

    • @gopalltheway
      @gopalltheway 6 років тому +2

      mohanlal and mammootty will accept any famous or rich people...they both work in the filthy film industry. why are we bringing in morals in this for? They both are immoral and they both are mafia controlling the kerala film industry.

    • @tisko7188
      @tisko7188 3 роки тому

      @@mithunmenezes7320 you hate him because of his relegion not for his acting

    • @dannythomas1782
      @dannythomas1782 3 роки тому

      @@mithunmenezes7320 Stfu

  • @AnanthuRNair-hy1un
    @AnanthuRNair-hy1un 4 роки тому +153

    വേറെ ഏത് ഇൻഡസ്ട്രിയൽ ഉണ്ട് ഇത് പോലെ രണ്ടു പേര് #BIG M'S

    • @sobharajkr2750
      @sobharajkr2750 4 роки тому +4

      Yes.

    • @aravindaravi8492
      @aravindaravi8492 3 роки тому +8

      അതെ. മറ്റു സ്ഥലങ്ങളിൽ ഒരാൾക്കു അഭിനയവും മറ്റെയാൾ വെറും സ്റ്റാർഡവും കൊണ്ടായിരിക്കും പിടിച്ചു നിക്കുന്നത്. പക്ഷെ ഇവടെ രണ്ടു പേരും കട്ടക്ക് കട്ട 🔥.
      പിന്നെ ഇവരുടെ ചില പ്രത്യേക തരം ആരാധകർ ഇത് അംഗീകരിക്കില്ലന്ന് മാത്രം 😪

    • @AnanthuRNair-hy1un
      @AnanthuRNair-hy1un 3 роки тому +3

      @@aravindaravi8492 സത്യം

    • @nuhman3304
      @nuhman3304 3 роки тому +3

      @@aravindaravi8492sathyam stardom ayalum acting aayalum randperum onninonnu mecham best actors in indian film industry 🔥🔥❤️

  • @NEVERGIVEUPEVER
    @NEVERGIVEUPEVER 8 років тому +574

    Mamukka and lalettan 54 movies together.Wowww.. never knew it.

  • @abraamkureshi183
    @abraamkureshi183 5 років тому +403

    ലാലേട്ടനും ഇക്കയും ഒരു കുടുംബം ആണ് ❤

  • @suharahussain7975
    @suharahussain7975 5 років тому +45

    Mammooty and Mohanlal are good friends and love and respect each other. The members of fan associations are fighting unnecessarily.

  • @vivekvicky2081
    @vivekvicky2081 5 років тому +43

    Mohanlal is one of the legendary actors of Indian cinema.Lots of love from Telangana.

  • @anilanand5931
    @anilanand5931 4 роки тому +18

    ഞാൻ കടുത്ത ലാലേട്ടൻ ഫാൻ ആണ്... ഈ പറഞ്ഞ കാര്യങ്ങൾ പ്രത്യകിച്ചു സുഹൃത് ബന്ധങ്ങൾ വളരെ സത്യ സത്യസന്ധമായ വാക്കുകൾ

  • @stalinkgstalinkg2416
    @stalinkgstalinkg2416 6 років тому +275

    ഇതൊക്കെ കണ്ടിട്ടും ഫാൻ fight തുടരുന്നവരോട് പുച്ഛം മാത്രം

  • @asgharabdulla8800
    @asgharabdulla8800 4 роки тому +37

    Two legends of indian cinema , best natural actors ever in film industry !!

  • @sanjayc.u2573
    @sanjayc.u2573 8 років тому +193

    Mammokka and lalettan .good friends and the are like brothers .......respect...

  • @ranjithranju2522
    @ranjithranju2522 5 років тому +234

    മമ്മുക്കേടെ ചോദ്യത്തിന് ലാലേട്ടന്റെ മറുപടി കൊള്ളാം പക്ഷെ ബ്രിട്ടാസിന്റ പെരുമാറ്റം പോരാ

  • @unnihrishikesh8043
    @unnihrishikesh8043 5 років тому +36

    മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ അഭിമാനമാണ്

  • @elizabathk9532
    @elizabathk9532 4 роки тому +63

    I'm proud of being a mohanlal fan since my childhood ...he is a good man and realistic thinker ❣️

  • @nikitacs7562
    @nikitacs7562 6 років тому +41

    Lalettn called mammoka mamootika😍😍give respect nd take respect...i love both

  • @krrahulraghavan9495
    @krrahulraghavan9495 5 років тому +83

    Mammootty is a very loving person😍😍😍

  • @padmasree4720
    @padmasree4720 8 років тому +54

    his personality...oh my god...😘😘😘... I am not his die hard fan..but still I like this...

  • @sreeraj496
    @sreeraj496 5 років тому +45

    മമ്മൂട്ടിക്കാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephjames859
    @josephjames859 4 роки тому +22

    The secret of Mohan Lal's stupendous success is that he keeps thing simple. He lives his life in the spirit of detachment mentioned in the Gita - Niskamakarma. His sangfroid is amazing. Successes and failures have little effect. I wonder if there was any other actor in Malayalam who could depict the emotions of a middle class Malayali better than him.

  • @shifadcm3953
    @shifadcm3953 6 років тому +16

    Laletta full positive energy kitunundu ..athanu lalettante etavum valiya vijayam..😊😘

  • @bharatiyahinduleagueglobal1435
    @bharatiyahinduleagueglobal1435 5 років тому +258

    സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഞാൻ മമ്മൂക്ക ഫാൻ ആണ് അതിനു കാരണം അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലെ പൗരുഷമാണ്. പക്ഷെ നടൻ എന്ന നിലയിൽ ലാലേട്ടൻ തന്നെയാണ് കേമൻ!

  • @vinukollam6641
    @vinukollam6641 2 роки тому +11

    എന്ത് മനോഹരമായാണ് മോഹൻലാൽ സംസാരിക്കുന്നത്

  • @aishabanuha9400
    @aishabanuha9400 5 років тому +94

    ഇക്ക മുത്താണ്

  • @shabbirali4028
    @shabbirali4028 7 років тому +120

    I'm from telangana i like Devan , mohanlol & mamuka

    • @badarcharummoodbadar2932
      @badarcharummoodbadar2932 5 років тому +2

      Who is this devan

    • @aswingireeshk5984
      @aswingireeshk5984 5 років тому +1

      ദേവനോ

    • @Gkm-
      @Gkm- 4 роки тому +6

      @@aswingireeshk5984 ദേവൻ ആന്ധ്ര പ്രദേശ് സിനിമകളിൽ ഒരുപാട് സിനിമ അഭിനയിച്ചട്ടുണ്ട്

    • @aswingireeshk5984
      @aswingireeshk5984 4 роки тому +1

      GK M അതെയോ ഗ്രേറ്റ് 👌🏻

    • @sriganeshbalasubramanian1506
      @sriganeshbalasubramanian1506 4 роки тому +1

      @@badarcharummoodbadar2932 Villain actor

  • @bijulkumarkumar3699
    @bijulkumarkumar3699 5 років тому +62

    മമ്മുക്ക ഉത്സവപ്പറമ്പിലെ തിടമ്പ് ഏറ്റിയ ഗജവീരനെ പൊലെ ഇന്ത്യൻ സിനിമയിലെ തന്നെ താര രാജാവ് അന്നും ഇന്നും എന്നും

  • @sreechandmfc26
    @sreechandmfc26 6 років тому +50

    Love you ikka and ettan

  • @ആണിയുംതുരുമ്പും

    നല്ല മനുഷ്യനാകുക എന്നതു സഹചമായി കിട്ടുന്നതാണ് അല്ലാതെ അതിനു ആത്മീയതയുടെ കാര്യമൊന്നുമില്ല മോഹൻലാൽ ഒരു നല്ല മനുഷ്യനാണ്

  • @topics888
    @topics888 5 років тому +52

    Mammooka chodhyam polichu

  • @noorulameenameen7876
    @noorulameenameen7876 6 років тому +590

    ഒരു പാവം മനുഷ്യനാണ് നമ്മുടെ ലാലേട്ടൻ

  • @jafart3757
    @jafart3757 6 років тому +134

    ഒരുപാട് ലാലേട്ടനിൽ നിന്നും പഠിക്കാനുണ്ട് സൂപ്പർ കമന്റ്‌

  • @gopakumargnair5688
    @gopakumargnair5688 4 роки тому +4

    എനിയ്ക്കേറെ ഇഷ്ടം ഈ രണ്ട് അഭിനേതാക്കളെയും,,, എന്റ്റെ കുട്ടിക്കാലം തൊട്ടു കാണുന്ന, അഭിനയ പുണ്യങ്ങൾ,,, അത് പോലെ തന്നെ, സമകാലീന മറ്റു നല്ല അഭിനേതാക്കളേയും....

  • @jisharchatteysseri6877
    @jisharchatteysseri6877 6 років тому +18

    I am so lucky to live in an era of love between these two great actors.

  • @ramlathm6014
    @ramlathm6014 2 роки тому +3

    മമ്മുക്ക ചോദ്യം സൂപ്പർ ഉത്തരവും സൂപ്പർ. അമ്മക്ക് ആരോഗ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shareefsky213
    @shareefsky213 4 роки тому +10

    ലാലേട്ടനോട് മമ്മൂക്കയുടെ ഒരു കിടിലൻ ഡയലോഗ്🥰

  • @Rantheesy
    @Rantheesy 3 роки тому +19

    Mammootty and mohanlal are great friends

  • @kingkhan-jd2cf
    @kingkhan-jd2cf 7 років тому +14

    we need tis Masss combo Back...like Harikrishnans..Favrt Movie

  • @sathiapadmavathis8494
    @sathiapadmavathis8494 4 роки тому +11

    Mohanlal is a very Gud actor. Face expression superb! All Malayalam stories r superb!

  • @JOHNWICKDARKK
    @JOHNWICKDARKK 6 років тому +15

    Man of impeccable Records luv u Lalettan ❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋

  • @thomasparambi6139
    @thomasparambi6139 6 років тому +35

    നല്ല positive energy കിട്ടിയ
    lnterview """"!! നന്ദി

  • @umermuqhtar4777
    @umermuqhtar4777 5 років тому +17

    I am from kerala, I like both mammootyettan and lalikka

  • @danieltomchristi6542
    @danieltomchristi6542 4 роки тому +8

    According to mohanlal he is a bit diplomatic because he is concerned for others feelings and emotions, but mammotty is straight opposite because he is straight forward and open,and this contradiction is important for their friendship cause it will avoid misunderstanding and will make their bond stronger

  • @nishanvp8869
    @nishanvp8869 2 роки тому +4

    Two brothers ..... ഇത് ആണ് മലയാളികൾ അംഗീകരിച്ചത്. 🌹💯

  • @Mithuamira
    @Mithuamira 5 років тому +24

    Mohan Lal
    respect all actors and even a light boy in the set.. Bcoz he so generous and down to earth.

  • @സുകുണൻ-ല1റ
    @സുകുണൻ-ല1റ 5 років тому +47

    പരസ്പര ബഹുമാനം ആൺ ഇവരുടെ വിജയം

  • @thasneematleti4008
    @thasneematleti4008 6 років тому +240

    മമ്മൂക്കാ മുത്താണ്

  • @adrianmoreiro796
    @adrianmoreiro796 5 років тому +7

    What lalettan said is very true...mohanlal and mamooty are the only superstars who have acted with each other in so many films together! That in itself is a testimony of their friendship 🤝😍👍❤️

  • @srijithg6761
    @srijithg6761 8 років тому +89

    kidilan reply...brittas chammi poi...loved it..

  • @shinuraju1201
    @shinuraju1201 3 роки тому +5

    പറഞ്ഞത് വളരെ ശരിയാണ്.

  • @nayabm7409
    @nayabm7409 8 років тому +81

    mohanlal u r a super star

  • @jaya962
    @jaya962 6 років тому +22

    You dont come across this kind of interview in any other films industry in India except Kerala. Hats off to Mohanlal & Mamooty

  • @NannaBharatha28
    @NannaBharatha28 3 роки тому +6

    How diplomatic....how brilliant....how loving Heart he is.....big hats off to you Lal sir....

  • @instrider
    @instrider 5 років тому +14

    What a question and the best ever answer.... Two legends

  • @srirammurthyvankara3614
    @srirammurthyvankara3614 6 років тому +8

    I am from Andhra pradesh I like both Mammotty and Mohanlal

  • @sarathmohandas423
    @sarathmohandas423 4 роки тому +24

    Lion and tiger
    King and mighty
    Mega and complete
    The man and the legend

  • @fenicsfrancis3414
    @fenicsfrancis3414 5 років тому +14

    Lalettan supper action

  • @rreshminair
    @rreshminair 5 років тому +6

    Really motivating.. oru nalla manushyan engane avanam.. allenkil engane happy ayirikkanam ennu paranju thannu.. 👍👍

  • @priyachris9084
    @priyachris9084 3 роки тому +12

    Georgekutty😍😍

  • @kannansubrahmaniam935
    @kannansubrahmaniam935 8 років тому +235

    Fans Who Fight on their names Must Hear this

  • @sirajsiru1705
    @sirajsiru1705 8 років тому +44

    mohanlal u r a great person

  • @Sanalsanthosh
    @Sanalsanthosh 6 років тому +15

    The two great actors in malayalam film no doubt about that.

  • @lekshmyms91
    @lekshmyms91 6 років тому +27

    Lalettan....loves you..

  • @baburajan2500
    @baburajan2500 4 роки тому +6

    ഏട്ടൻ speak with his hands😘😘

  • @MrTHERGENOMICS
    @MrTHERGENOMICS 3 роки тому +8

    Mammookka

  • @roshnidev6241
    @roshnidev6241 2 роки тому +1

    Njanum oru valys mammookka fan aan enkilum ee interview kandapol orupad sneham thonnunnu lalettanodum 😘

  • @snehasree416
    @snehasree416 5 років тому +19

    ഏട്ടനെ വ്യത്യസ്താമാക്കുന്നത് ഇത്തരം ചിന്തകൾ ആണ് ഹൃദയത്തോട് ചേർത്ത് നിർത്തണം ഏട്ടനെ

  • @fightmediaclub5532
    @fightmediaclub5532 Рік тому +5

    Megastar🌟Mammookka👑

  • @godfatherholidays2012
    @godfatherholidays2012 5 років тому +288

    ലാലേട്ടൻ padhmabhushan കിട്ടിട്ട് ഈ vedio കാണുന്ന എത്ര പേര് ഉണ്ട്

  • @shilpababu8618
    @shilpababu8618 7 років тому +24

    lalettan masssss pwoliiiiiiiiii

  • @guruvaayoor
    @guruvaayoor 7 років тому +36

    greattttttt.... lalettaaa

  • @arjunmanohar143
    @arjunmanohar143 6 років тому +13

    ikkaum lalettanum thammel oru family pola thanneyadoo 😍😍

  • @kasimkp1379
    @kasimkp1379 Рік тому +4

    മമ്മൂക്ക ലാലേട്ടൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @tihortik3794
    @tihortik3794 5 років тому +5

    Am from Kenya.....I love them both

  • @harisnashwan8864
    @harisnashwan8864 5 років тому +7

    Nalloru question aanu mammukka chodichath..palarudeyum manassil undaykaanum inganoru chaodhyam..nalloru utharam aanu laletanum koduthath..👏👏

  • @TheAbhinandp
    @TheAbhinandp 10 років тому +36

    kalakki laalettaa

  • @praveenvarghese4426
    @praveenvarghese4426 5 років тому +4

    I love you Laletta and Ikka... alla Mamoottikka...😎😎😎 you both are brilliant.. evergreen stars ...

  • @mahirzain4091
    @mahirzain4091 8 років тому +42

    Enak bayangara istam anu laletane

  • @AJAYkumar-yc8lo
    @AJAYkumar-yc8lo 3 роки тому +2

    Mammotikka athu polichu randu perodum sneham mathram ❤

  • @dayaboban
    @dayaboban 5 років тому +66

    Ingeru mammootty Mohanlal clash undaakkkaan nokuaaano?

    • @lekshmyms91
      @lekshmyms91 5 років тому +8

      Anganonnum thakarkkaan onnm pattathilla ikkayudeyum eattanteyum sneham

  • @Keralite77_
    @Keralite77_ Рік тому +1

    ലാലേട്ടൻ & മമ്മൂക്ക
    എന്നും മലയാളികളുടെ സൂപ്പർഹീറോസ് 💞💞❤❤

  • @sarathkumarm
    @sarathkumarm 6 років тому +7

    Ennalum we love lalettan
    And Mammukkaa

  • @rasheedvaniampara8477
    @rasheedvaniampara8477 7 років тому +7

    mammooka lalettan great actors

  • @AliHasan-xz7rs
    @AliHasan-xz7rs 6 років тому +155

    തമ്മിൽ തല്ലിച് രക്തം കുടിക്കുന്ന സാത്താൻ ബ്രിട്ടാസ്

  • @motorhead1933
    @motorhead1933 6 років тому +5

    Had a wonderful life with mammotty and Mohanlal

  • @afsalsha8453
    @afsalsha8453 6 років тому +117

    ഇക്ക നമ്നുടെ ജീവനാ

    • @daisandavis1020
      @daisandavis1020 5 років тому +1

      Ikka oru chakka avan ente pooranu pooru verum pooru mairan mamappan tho ..............

    • @Forza_Italia7
      @Forza_Italia7 4 роки тому +1

      Karachi🤣

    • @user-fs8vf5co7r
      @user-fs8vf5co7r 3 роки тому

      Ikkachii🤣🤣

  • @anandkrishnan9440
    @anandkrishnan9440 7 років тому +3

    oh god such a knowledgeable person!!!
    He does know many secrets of life. I am really astonished about what he said of life situations..

  • @csmanoj2174
    @csmanoj2174 5 років тому +5

    The best interview of mohanlal

  • @بنتالرحيم
    @بنتالرحيم 5 років тому +4

    ലാലിനെ ഇഷ്ട്ടമായിരുന്നു ഇപ്പോൾ അയാകും മാറ്റം വന്നു തുടങ്ങി ഒരു കലാകാരന് ഒരിക്കലും വരാൻ പാടില്ലാത്ത മാറ്റം .. ഇപ്പോഴാ പണ്ട് സുകുമാർ സാർ പറഞത് .ഓർമ വരുന്നത്

  • @rojaroja6301
    @rojaroja6301 5 років тому +12

    He mentioned MGR & SIVAJI 😍

  • @shanazirk
    @shanazirk 4 роки тому +2

    മലയാളം സിനിമ എന്നൊരു കോണ്സെപ്റ് വരെ മാറ്റി വെച്ചാൽ
    ലോകത്തിൽ തന്നെ ഇത്രയും വലിയ രണ്ടു ലെജന്ഡ്സ് ഉണ്ടാവില്ല എന്ന് വേണം പറയാൻ - കാരണം ആക്ടിങ് ഒരു പ്രൊഫെഷൻ ആക്കിയെടുത്താൽ അതിൽ ഒരു പക്ഷെ പല വ്യക്തിത്വങ്ങൾ ഉണ്ടാവാം ...മികച്ചതായിട്ടു പക്ഷെ ഇവർ രണ്ടു പേറും തമ്മിലുള്ള ഒരു സിങ്ക് അപാരം ആണ് - ഞാൻ ഇപ്പോളും ഓർക്കുന്നു പണ്ട് ലാൽ ഒരു ലാലിസം എന്നാ പരുപാടി അവതരിപ്പിച്ചു നാട്ടുകാർ പൊങ്കാല ഇടുമ്പോൾ മമ്മുട്ടി പത്ര സമ്മേളനം വിളിച്ചു ലാലിന് പരിപൂർണ്ണ അഗ്ന്യാധാർഢ്യം പ്രഘ്യാപിച്ചു - അങ്ങിനെ ഒരു പാഡ് സംഭവങ്ങൾ
    രണ്ടു പേർക്കും രാഷ്ട്രീയ കാഴ്ചപ്പാടുകൾ വേറെ ആവാം
    രണ്ടു പേർക്കും പല കാര്യങ്ങളിലും ഉള്ള വീക്ഷണങ്ങൾ വേറെ ആവാം
    പക്ഷെ രണ്ടു പേരുടെയും ആ സൗഹൃദം - മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് അത്

  • @rahulsurya2157
    @rahulsurya2157 5 років тому +7

    The complete actor 😘😘😘