"കെ റെയിൽ ആവശ്യമില്ല; ജനദ്രോഹം എന്തിന് അടിച്ചേൽപ്പിക്കണം": സുരേഷ് ഗോപി | Suresh Gopi On K-Rail

Поділитися
Вставка
  • Опубліковано 13 чер 2024
  • Suresh Gopi At Thrissur : K Karunakaranൻ്റെ സ്മൃതി മണ്ഡപത്തിൽ
    പുഷ്പാർച്ചന നടത്തി സുരേഷ് ഗോപി. Padmaja Venugopalഉം സുരേഷ് ഗോപിക്കൊപ്പം.
    #sureshgopi #thrissur #krail #padmajavenugopal #bjpkeralam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 341

  • @ninan1290
    @ninan1290 24 дні тому +216

    അടിച്ചു മറ്റേണ്ടതില്ലാത്തവർക്ക് K റെയിൽ ആവശ്യമില്ല.😂😂😂

    • @balakrishnannairvn2324
      @balakrishnannairvn2324 24 дні тому

      ഇക്കണക്കിനു റെയിൽവേ മന്ത്രിയുടെ സ്ഥിരം പണി " അടിച്ചു മാറ്റൽ " ആയിരിക്കുമല്ലോ. ( ഇങ്ങനെ അടിച്ചു മാറ്റുന്നതും " ബോണ്ടാ " പണവും ഒക്കെയാണല്ലോ " കുതിരകച്ചവടത്തിന് ഉപയോഗിക്കുന്നത്.).

  • @kannadasanmadhavan6061
    @kannadasanmadhavan6061 24 дні тому +78

    ഇതാ ഒരു മനുഷ്യൻ ❤️❤️❤️

  • @newsteps28
    @newsteps28 24 дні тому +20

    കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു.. SG YE വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് ആയിരമായിരം നന്ദി 🙏🏻🙌🏻👌🏻അഭിനന്ദനങ്ങൾ നേരുന്നു 🧡🧡🧡🧡🇮🇳🇮🇳💯💯✔️✔️🤞🏻🤞🏻🤞🏻💐❤️

  • @mujeebcholayil5413
    @mujeebcholayil5413 24 дні тому +196

    ഈ മാധ്യമങ്ങൾ
    ഇദ്ധേഹത്തെ
    ഏതെങ്കിലും ഒരു കുഴിയിൽ
    കൊണ്ട് ചാടിക്കും ............

    • @DineshJohnKoyya
      @DineshJohnKoyya 24 дні тому +12

      വാസ്തവം.

    • @mujeebcholayil5413
      @mujeebcholayil5413 24 дні тому +10

      അയാൾക്ക് പറയാല്ലോ
      ഞാൻ ഒന്ന് ഇരിക്കട്ടെ
      നോക്കിട്ട് പടിച്ചിട്ട് '
      എന്നൊക്കെ പറയാമല്ലോ......

    • @NaveenKKR
      @NaveenKKR 24 дні тому

      @@mujeebcholayil5413 ATE Chinese Pakistan ISIS Maoist makkal pareyunate alle?

    • @shajuravi8866
      @shajuravi8866 24 дні тому +1

      aalu vere chaadaan vazhiyilla chettaa...

    • @pky802
      @pky802 24 дні тому +4

      അത് സത്യം ഞാൻ ഇത് പറയാൻ വന്നതാ

  • @deepakram3678
    @deepakram3678 24 дні тому +48

    Crystal Clear പ്രതികരണം ... SG പൊളി 🔥🔥🔥🔥🔥💯/💯

  • @bijoypillai8696
    @bijoypillai8696 24 дні тому +213

    റയിൽവേ കടന്നു പോകുന്ന ഇടങ്ങൾ ഒക്കെ നശിച്ചു പോകുകയാണ് പതിവ് .. അതുകൊണ്ട് കേരളത്തിൽ പുതിയ ഒരു റെയിൽവേ ലൈനും പണിയരുത്... ഉള്ളത് നിവർത്തി സ്പീഡ് കൂട്ടി ട്രെയിൻ ഓടിക്കുക.. റെയിൽവേ മേൽപാലങ്ങൾ പണിയുക.. ഇതൊക്കെയാണ് ആവശ്യം... K-RAIL പിണറായിക്ക് അഴിമതി നടത്താൻ മാത്രമായുള്ള പ്രോജക്ട്...

    • @TheExpressionist01
      @TheExpressionist01 24 дні тому +2

      Not even a high speed rail but outdated semi speed system.

    • @shiningstar958
      @shiningstar958 24 дні тому +14

      പണ്ട് ഉള്ളവർ road വെട്ടുമ്പോൾ ഇതൊക്കെ തന്നെ പറഞ്ഞെ. ആതുനിക technology മൊത്തം ഉപയോഗിക്കും പക്ഷേ കാല കാലം കുറ്റം പറയും മലയാളി . കമ്പ്യൂട്ടറും ട്രാക്ടറും വന്നപ്പോ ഇത് തന്നെ പറഞ്ഞെ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 24 дні тому

      ആധു​@@shiningstar958

    • @anilraghu8687
      @anilraghu8687 24 дні тому +1

      So no need of better connectivity between cities?

    • @muralip1997
      @muralip1997 24 дні тому +4

      പിണറായി വല്ല ചില്ലറ കിട്ടാനുള്ള താ പാവം സ്വപ്നം കണ്ടിരിക്കുകയാണ്

  • @hurryshorts
    @hurryshorts 24 дні тому +59

    Best speed: 1.5x

  • @csnarayanan6032
    @csnarayanan6032 24 дні тому +60

    ക്ഷീരമുളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം

    • @user-rq4zj7hu4u
      @user-rq4zj7hu4u 24 дні тому +3

      ഇത് എഴുതിയ ആൾ എന്ത് ബുദ്ധിമാൻ ആയിരിക്കുമല്ലേ

  • @gopalakrishnapillair2196
    @gopalakrishnapillair2196 24 дні тому +35

    അതും ശരിയാണ്.... 👍

  • @alexl1901
    @alexl1901 24 дні тому +29

    ഞാനൊരുപാട് സ്നേഹിക്കുന്ന സിനിമാ നടൻ, അതിലുപരി ഒരു രാഷ്ട്രീയ നേതാവ്, ഇന്ന് തൃശ്ശൂരിലെ മാത്രമല്ല കേരളത്തിലെ ഒട്ടാകെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും നേതാവ്. സുരേഷ് ഗോപി. ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി ആകുന്നത് കാണാൻ ഞാൻ കാത്തിരുന്നിട്ടുണ്ട്. ജനങ്ങൾ അദ്ദേഹത്തിന് ആ സ്ഥാനം നൽകി. കേന്ദ്രമന്ത്രിയായി. ഇനി ഞാൻ കാത്തിരിക്കുന്നത് ഇദ്ദേഹം അധികം സംസാരിക്കാതെ പറയാനുള്ള കാര്യങ്ങൾ വളച്ചൊടിക്കാതെ ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ വ്യക്തമായി സംസാരിക്കുന്ന ഒരു നല്ലൊരു നേതാവ് ആകുന്നതിനു വേണ്ടീട്ട്.... കാത്തിരിക്കാം നമുക്ക്.... അരോചകമായ ഈ സംസാരശൈലി മാറ്റുന്ന കാലത്തിനായി.....

    • @NOZAS-lb2db
      @NOZAS-lb2db 24 дні тому +1

      thats a tricky way,he need time to think the answer, so he takes alot of breaks between the words

  • @sjsignature3156
    @sjsignature3156 24 дні тому +34

    വളരെ നല്ല രാഷ്ട്രീയം... വെറുപ്പിന്റെ രാഷ്ട്രീയം ഒട്ടുമേ ഇല്ല ❤️❤️❤️❤️❤️

    • @user-lk3tx5bp5e
      @user-lk3tx5bp5e 24 дні тому

      That's indi parties, only veruppu ! 😮😮😮

  • @brainboostmedia4394
    @brainboostmedia4394 24 дні тому +14

    AIIMS അട്ടപ്പാടിയിൽ വരും..അതാണ് സുരേഷേട്ടന്റെ സ്വപ്നം... ആ നാടും ആ പാവം നാട്ടുകാരും രക്ഷപ്പെടും...കേരളം മൊത്തം അതിനെ സന്തോഷത്തോടെ പിന്തുണക്കും...❤

    • @user-nc8ul8cz1o
      @user-nc8ul8cz1o 24 дні тому

      തൃശ്ശൂർക്കാർ സമ്മതിക്കില്ല, നിങ്ങളുടെ കോൺഗ്രസ് എംപി എന്തെടുകയാ ?

    • @rajeeshvk2875
      @rajeeshvk2875 24 дні тому +2

      കേരളത്തിൻ്റെ മധ്യഭാഗത്ത് ആണ് എയിംസ് വരേണ്ടത് മുൻധാരണകളെ കാറ്റിൽ പറത്തി തിളക്കമുള്ള വിജയം BJP ക്ക് സമ്മാനിച്ച. തൃശൂർകാർക്ക് തന്നെ ആണ് ഏറ്റവും അർഹത.

    • @srj1040
      @srj1040 23 дні тому

      ​@@user-nc8ul8cz1o lol SG mp matram enkil thankal parayunathunu karyamundu. Vakuppukal kaikaryam cheyuna minister aanu

    • @user-nc8ul8cz1o
      @user-nc8ul8cz1o 22 дні тому

      @@srj1040 petroleum minister anu, petrol tharum

  • @Devo804
    @Devo804 24 дні тому +46

    SG യുടെ വാർത്താ സമ്മേളനം 1.5x Speedil ഇട്ട് കാണുന്നതാണ് നല്ലത്
    😅

    • @jomonambrose3742
      @jomonambrose3742 24 дні тому +7

      😂😂1.5 speed il ഇട്ടു കൊണ്ട് കമൻ്റ് വായിച്ചു കൊണ്ടിരിക്കുന്ന nyaan 😂

    • @An1tA3
      @An1tA3 24 дні тому +1

      Pinarayiye kandu padichu oru karyam 😅

    • @kabininadichuvannappol
      @kabininadichuvannappol 24 дні тому +6

      മന്ത്രി ആയതിനു ശേഷം കുറച്ച് സ്ലോ ആക്കിയോ സംസാരം എന്നൊരു ശംശയം😂

    • @aravindsv5849
      @aravindsv5849 24 дні тому

      Appol pinne pinarayiepole parayan pattillalo😅

    • @aravindsv5849
      @aravindsv5849 24 дні тому +1

      ​@@kabininadichuvannappolvayasu koodumthorum speed kurayum 😮

  • @jancybency179
    @jancybency179 24 дні тому +5

    Suresh Gopi is a wonderful person.Giving respect to all important personalities keeping politics seperately.

  • @funfactfuture
    @funfactfuture 24 дні тому +27

    ഇവര്‍ക്ക്‌ എങ്ങനെ ആണ്‌ ഈ കുരുട്ട് ചോദ്യം കിട്ടുന്നത് ആവോ

    • @AveragE_Student969
      @AveragE_Student969 24 дні тому +1

      😂 സത്യം ഞാനും ചിന്തിക്കാറുണ്ട് ..

    • @deshk9006
      @deshk9006 24 дні тому

      Kendramanthriyanallo ennu chodikkuvan cheruppathil amma ennu vilichathil kooduthal kendramanthri ennu vilichu karanjittundennu thonnunnu

  • @AnishAvarachan
    @AnishAvarachan 23 дні тому +2

    കലക്കി സുരേഷേട്ടാ എല്ലാം മാധ്യമപ്രവർത്തകരെയും വായിൽ അടുchuത്ത

  • @ittzzmalind9101
    @ittzzmalind9101 24 дні тому +10

    Poor political leaders without any vision.
    Old British train enough for us. 😢

  • @sherlythomas5438
    @sherlythomas5438 24 дні тому +13

    വളരെ ആലോചിച്ച് സുരക്ഷിതമായി ഉള്ള സംസാരം കാര്യങ്ങൾ veanda രീതിയിൽ വില ഇരുത്തി

  • @praveenbalan7655
    @praveenbalan7655 24 дні тому +7

    Krail അപ്പം വിൽകാനാണെന്ന പാർട്ടി സെക്രട്ടറി പറയുന്നത്. അയാള് ഉദ്ദേശിച്ച അപ്പം എതാനാവോ?

  • @amalts635
    @amalts635 24 дні тому +4

    ഒരുകാര്യത്തിൽ ഉറപ്പാ എതൊക്കെ പത്തായത്തിലെ പണം ഇട്ട് മൂടിയാലും SG യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും ❤

  • @user-hn4jq2vy1h
    @user-hn4jq2vy1h 24 дні тому +2

    Great and smart speech ❤SG

  • @dhanapalktdhanu7906
    @dhanapalktdhanu7906 24 дні тому +9

    K റെയിൽ തിരുപാനന്തപുരം മുതൽ മാഗലാപുരം വരെ ആണെല്ലോ ഉദ്ദേശം അത് എന്തു തന്നെ യായാലും ആവശ്യമില്ല എന്നാൽ സെൻട്രൽ മുതൽ മംഗലാപുരം വരെ ഓരോ ഫാക്ടറി കൾ വേണം അതാണ് കേരളത്തിൽ ഏറ്റവും സുപ്രധാനം

    • @immortalbeing196
      @immortalbeing196 24 дні тому

      enth factory? coach factory?

    • @dhanapalktdhanu7906
      @dhanapalktdhanu7906 23 дні тому

      @@immortalbeing196 ജീവിക്കാൻ എന്താ വഴി ഒരു ദിവസം കഴിയണം എങ്കിൽ 200രൂപ വേണം അതിനു എന്താ ചെയ്യുക

  • @bluesky7485
    @bluesky7485 23 дні тому

    We love you sureshettaa...♥️♥️♥️♥️♥️♥️

  • @lakshmidevi1895
    @lakshmidevi1895 24 дні тому

    Sides of the tracks should be fenced...and also strict checking in all platforms will mske train journey safe and enjoyable. Recently in a travellers vlog saw all this done in our own neighbouring country...and hence this suggestion...

  • @nidheeshkumar4297
    @nidheeshkumar4297 24 дні тому +1

    എല്ലിൻ കഷണത്തിനായി മാപ്രകൾ പിറകെ തന്നെ ഉണ്ട്.....

  • @vipinnr9003
    @vipinnr9003 24 дні тому +8

    ഇതുപോലെ അവാർഡ് സിനിമ പോലെ ഒരിക്കലും സംസാരിക്കരുത്. ഞങ്ങൾ തൃശൂർ ക്കാർ slang വളരെ സ്പീഡാണ്. കേട്ടിരിക്കാൻ സമയമില്ല.

    • @akhilraj4686
      @akhilraj4686 24 дні тому +6

      1.5 ഇട്ടാൽ മതി

    • @jithinkichu
      @jithinkichu 24 дні тому +4

      UA-cam speed koottan option undallo

    • @RajendranKR-cg3lm
      @RajendranKR-cg3lm 24 дні тому

      😂

    • @ashwindevms
      @ashwindevms 24 дні тому +3

      😂 speed koottan ariyilla alle

    • @SindhuRajesh-id3ne
      @SindhuRajesh-id3ne 22 дні тому

      അവിടുന്ന് ജയിച്ചെന്നോർത്ത് ഒരാളുടെ രീതി മാറ്റാൻ പറ്റില്ല പിന്നെ ഈ പറഞ്ഞതിൽ നിന്ന് ഇയാൾ സുരേഷ് സാറിന് വോട്ട് ചെയ്തിട്ടില്ല എന്ന് മനസിലായി അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവർ ആരും അങ്ങനെ പറയില്ല ക്ഷമയോടെ കേട്ടിരിക്കും പിന്നെ ബാക്കി എല്ലാ രാഷ്ട്രീയക്കാരും 2.5 ആണല്ലോ സംസാരിക്കുന്നത് ഒന്ന് പോടെ

  • @kannanasokan3089
    @kannanasokan3089 24 дні тому +2

    ജീവിച്ചിരിക്കുന്ന ചരിത്രപുരുഷൻ വി.സ് അച്യുതാനന്തനെയും കൂടി കാണാൻ പോകണം 👍🏾

  • @cvpillai
    @cvpillai 24 дні тому

    Increasing the present railway lines to 4 is the best option. The money saved may be used to improve roads in the Malabar region.

  • @Dineeshdas87
    @Dineeshdas87 24 дні тому +7

    ക റെയിൽ വേണ്ട ആദ്യം ഉള്ള റോഡുകൾ നന്നാക്കി വീതി കൂട്ടട്ടെ

  • @shaaakings
    @shaaakings 24 дні тому +1

  • @lakshmimanoj3861
    @lakshmimanoj3861 24 дні тому +1

    Well explained 👏 media try to ask irritating question asking again and again to provocative him.SG sir speaking to clarfy the people through media.please leave him .He is correct way. The can do attitude and the nationalism in him is a fire also.

  • @sagilsajath
    @sagilsajath 24 дні тому

    Nyc one❤

  • @Nidhikerala
    @Nidhikerala 24 дні тому +5

    *Suresh ഏട്ടൻ കേരള മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികളിൽ പലരും*

  • @sivaprasadpv6333
    @sivaprasadpv6333 24 дні тому +13

    ഇനി കാര്യം നടക്കും ഇനി കാര്യം നടത്തും 👍

  • @arun58070
    @arun58070 24 дні тому

    ❤ he never give false he is with right which ever media trying to force him he will be on right view

  • @bestcom4657
    @bestcom4657 24 дні тому

    Suresh gopi is right candidate for bjp kerala other bjp leaders of kerala should learn lot of things from him. Right positive things for common public . We need constructive politics . We support suresh gopi ❤❤❤❤❤

  • @biniltb6562
    @biniltb6562 22 дні тому +1

    🙏🙏🙏👍

  • @user-ln2ci8ce1k
    @user-ln2ci8ce1k 24 дні тому

    We will meet again just remember that

  • @kkstorehandpost2810
    @kkstorehandpost2810 24 дні тому +5

    നിലവിലെ റൈയിൽവെയിൽ 2 ലൈൻ വന്നാൽ ധാരാളം ❤❤❤❤👍👍👍👍👍

  • @beejac4688
    @beejac4688 22 дні тому

    Corect

  • @vlathara
    @vlathara 24 дні тому +2

    കരുണക്കാരനെയും അച്ഛാ എന്ന് വിളിച്ചു കാണും

  • @martinroy1974
    @martinroy1974 24 дні тому

    Words from a human being rest of the politicians are......."

  • @top5things594
    @top5things594 24 дні тому +1

    ഞാൻ ദൽഹിക്ക് പോകുന്നുവെന്ന് SG പറയുകയാണെങ്കിൽ ഇന്ദ്രപ്രസ്ഥത്തിൽ തുടങ്ങി രണ്ടു പേജ് എഴുതാനുള്ള, അനാവശ്യമായ തനിക്ക് അറിയാവുന്ന എല്ലാ വാക്കുകളും ചേർത്ത ഒരു വാചക കസർത്തായിരിക്കും. ശ്രോതാക്കൾ, ചിലർ ഉള്ളിൽ ചിരിക്കും ചിലർ വാ പൊളിച്ചിരിക്കും. അത്ര തന്നെ.......

  • @Manoharan1234-tg6oz
    @Manoharan1234-tg6oz 24 дні тому +3

    K. Rail. Useless

  • @aswinsudheer
    @aswinsudheer 24 дні тому

    Good start Suresh Ji😊

  • @shajigeorge3383
    @shajigeorge3383 24 дні тому

    Gas vila /petrol vila onnu vilakurachu tharumo?

  • @sudirsankr3361
    @sudirsankr3361 24 дні тому

    We need 3rd high speed railway line first . SG should take initiative.

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 24 дні тому +1

    എല്ലാം ദൈവമയം, കേരളത്തിനിത് ശുക്രനോ, ശനിയോ, അതോ ജഗതിയോ?

  • @capt_ritheshtpr
    @capt_ritheshtpr 24 дні тому

    SG,new age Complete Actor😊

  • @vtechiex
    @vtechiex 24 дні тому

    ❤❤

  • @user-fs9br9ju3u
    @user-fs9br9ju3u 24 дні тому +3

    എന്തൊരു പൊക്കം സുരേഷേട്ടാ

  • @renjithrajesh2881
    @renjithrajesh2881 24 дні тому

    kasargod

    • @tonia6192
      @tonia6192 24 дні тому

      aaru vannalum Kasaragod aarkum venda... Kasaragod will stay as it is, Medical college is still dream for Kasaragod people

  • @NinoopaJohn
    @NinoopaJohn 24 дні тому

    Please complete sabari rail and also need wayanad iduki districts have railway station

  • @nidhinrag9727
    @nidhinrag9727 24 дні тому

    clear politics

  • @-dehssobb
    @-dehssobb 24 дні тому

    ❤❤❤ the great mp sg

  • @prasadbr5718
    @prasadbr5718 21 день тому

    SG is entirely different from politicians who live for livelygood and turns the people in different party to enimies for their chair .

  • @sujesh91
    @sujesh91 24 дні тому +1

    Good move brother 😂

  • @rsgrns
    @rsgrns 24 дні тому

    ❤❤❤❤❤

  • @wideangleb9717
    @wideangleb9717 24 дні тому +5

    കേരളത്തിന് പുതിയ ട്രെയിനുകളും വേണ്ട പുതിയ പാതകളും വേണ്ട. എന്താ ല്ലേ...!!!

  • @MrSantopi
    @MrSantopi 23 дні тому

    Suresh gopi should be the chief minister of kerala

  • @Muthumani-zw3ss
    @Muthumani-zw3ss 24 дні тому

    Keralthil thozhilillathaverkk oru thozhil kodukkumo sg sir🙏

  • @dp-og9zr
    @dp-og9zr 24 дні тому

    SG❤️🙏

  • @3oranges4
    @3oranges4 23 дні тому +1

    Baakkiyulla states high speed trainsil odumbol nammala enthu cheyyum😂😂😂

  • @user-wy8qv2de9w
    @user-wy8qv2de9w 24 дні тому

    ♥️♥️♥️♥️♥️
    ഗോപി ചേട്ടൻ...... ♥️

  • @rajendranmk9094
    @rajendranmk9094 24 дні тому

    Can ordinary people travel in vande bharat.stop only in important stations

  • @user-mz6uo4tp5l
    @user-mz6uo4tp5l 24 дні тому

    Lagging too much. Answer is poor. We are expecting precise answer and be wise

    • @user-hn4jq2vy1h
      @user-hn4jq2vy1h 24 дні тому +1

      His speech is clear to everyone. We can't compare SG to other dirty politicians. He is the right personality and definitely will bring some impact to the current situation ❤

  • @anandls767
    @anandls767 24 дні тому

    Pls ask about as a central minister what he can do about the mullaperiyaar dam issue

    • @captkumareswaran9305
      @captkumareswaran9305 24 дні тому

      Ask CPI the then chief minister Mr. Achutamenon why they have renewed the treaty of Mulla Periyar

  • @Manu-ni8cp
    @Manu-ni8cp 24 дні тому +1

    Sg❤❤❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 23 дні тому

    ❤️❤️❤️❤️❤️

  • @unnikrishnanunni4166
    @unnikrishnanunni4166 24 дні тому

    ❤❤❤❤ sg 🔥

  • @BHARAT.AIRLINES.SIMULATION
    @BHARAT.AIRLINES.SIMULATION 24 дні тому

    Good SG MP

  • @babuiv5610
    @babuiv5610 24 дні тому

    We want K rail we want development

  • @sunilx9729
    @sunilx9729 23 дні тому

    ❤❤SG

  • @SureshKumar-lv1bg
    @SureshKumar-lv1bg 24 дні тому +1

    പല വിദേശ രാജ്യങ്ങളിലും ഇങ്ങനെയുള്ള high speed train നുകളിൽ നമ്മുടെ സ്വന്തം വാഹനം (car, two വീലർ, truck എന്നിവ ) കയറ്റി കൊണ്ടുപോകാം... ഉദാഹരണത്തിന് കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് നമുക്ക് സ്വന്തം car ട്രെയിനിൽ കയറ്റി തിരുവനന്തപുരത്ത് ഇറക്കി അവിടത്തെ യാത്രകൾ കഴിഞ്ഞ് തിരിച്ചു കയറ്റി വരാം... കുറഞ്ഞ സമയത്തിൽ... എന്താ നല്ലതല്ലേ...

  • @excelhomecare6279
    @excelhomecare6279 24 дні тому

    Palakad coach factory, industrial corridor, ellam varumo

  • @bineshmudakkazhim44
    @bineshmudakkazhim44 24 дні тому +1

    Allapy mathi aimms back ward district annu Kozhikode vanda alredy good medical facilities available City

    • @nitheeshmohan1
      @nitheeshmohan1 24 дні тому +1

      alappuzha aan sg kku thalparyam.munp paranjitund

  • @NM-gc7vc
    @NM-gc7vc 24 дні тому +1

    Joirnalists kurachudi oke basha sredhikaam tto

  • @Ratheeshraj143
    @Ratheeshraj143 24 дні тому

    കാസർഗോഡ് ആണ് ഉദ്ദേശിച്ചത്

  • @anjalishankar6451
    @anjalishankar6451 24 дні тому

    Unnecessary detailed replied to trouble creators.

  • @noushadvk7383
    @noushadvk7383 24 дні тому

    ❤ I will trust you he is next level 💯% meby. P.M

  • @madhubirk5740
    @madhubirk5740 24 дні тому

    വീഡിയോ എടുക്കുന്നവർ ചാനലുകാരെ കൂടി cover ചെയ്യാൻ ശ്രമിക്കണം. നല്ല ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് റീച്ചും സപ്പോർട്ടും കൊടുക്കാൻ പ്രേക്ഷകർക്ക് അവസരമൊരുക്കണം 🙏👍

  • @Nation89902
    @Nation89902 24 дні тому +4

    വല്ലാതെ വളച്ച് കെട്ടി ഇദ്ദേഹം പറയുന്നത് പലപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നില്ല....ചിലതൊക്കെ പരസ്പര വിരുദ്ധമായി പോകുന്നു....കോമഡിയാകുന്നു....😊

  • @user-ln2ci8ce1k
    @user-ln2ci8ce1k 24 дні тому

    1 little r patrol how much petroleum minister

  • @user-kx6jq6ou1c
    @user-kx6jq6ou1c 24 дні тому

    Orupad samsarikallu madhyamangalod panikittum

  • @picnicvlogsaudi
    @picnicvlogsaudi 24 дні тому +2

    Keralathinte vikasanathil para vekkunna perichazhi😢

  • @abhin666
    @abhin666 24 дні тому +2

    സിനിമ ഡയലോഗ് പറയുന്നപോലെ ഉണ്ട് 😂

    • @user-ln2ci8ce1k
      @user-ln2ci8ce1k 24 дні тому

      അദ്ദേഹം 100% രാഷ്ട്രീയക്കാരൻ അല്ല 80% സിനിമാക്കാരൻ 20 ശതമാനം രാഷ്ട്രീയക്കാരനും ആണ് എന്നാണ് അദ്ദേഹത്തിൻറെ പാർട്ടിയിലെ ഒരു നേതാവ് പറഞ്ഞത് ഓർമ്മ വരും തെറ്റുണ്ടെങ്കിൽ തിരുത്താം. ഇനി സിനിമാ സ്റ്റൈൽ ഒക്കെ മാറിക്കോളും എക്സ്പീരിയൻസ് ഉണ്ടാവുമ്പോൾ അങ്ങനെയാണല്ലോ

  • @jophyj2356
    @jophyj2356 24 дні тому

    K rail illelum kuzhappamilla vettikurach coachukalum trainukalum thirich thannal mathi. Athariyanamengil vallappozhum sadaranakkarepole train yathra cheythal thanne daaralam.

  • @satheesank
    @satheesank 22 дні тому +1

    സുരേഷ് ഗോപി ഒരു കാര്യം ഓർക്കുക.
    താങ്കൾ ഒരു സ്വതന്ത്രനായല്ല mp യായി ജയിച്ചു കയറി വന്നത്.
    വാക്കുകൾ ഉപയോഗിക്കുമ്പോൾ പാർട്ടി താല്പര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് അറിയുക

  • @sadiquea1186
    @sadiquea1186 24 дні тому

    The interview minister

  • @sreekanthkv223
    @sreekanthkv223 24 дні тому +1

    Sg❤

  • @akwayanadwayanad6789
    @akwayanadwayanad6789 24 дні тому +1

    പെട്രോൾ ഗ്യാസ് വില യില്‍ വാ തുറക്കൂ..

    • @tejprasad6558
      @tejprasad6558 24 дні тому

      ഞാൻ പെട്രോൾ ഉപയോഗിക്കാറില്ല അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് പറയേണ്ട ആവശ്യവുമില്ല

  • @thankappank.k7298
    @thankappank.k7298 24 дні тому +1

    Edappally to kuttipuram line kondu varanam, തീരദേശ നിവാസികളുടെ ആവശ്യം

  • @sbkffwsbkffw7289
    @sbkffwsbkffw7289 24 дні тому

    അണ്ണൻ അടിപൊളി😂

  • @SurnithSurjith
    @SurnithSurjith 23 дні тому

    Hi

  • @vedhaah5007
    @vedhaah5007 24 дні тому

    Mullaperiyar dam decommition cheyan vallathum cheyumo

  • @mkgkindulekha2623
    @mkgkindulekha2623 24 дні тому

    Sg chetta santhosh george kulangharayodonnu discuss cheyyu adhehathinu nalla arivundu inghaneyulla karyanghalil ithine politics levelil kanenda manusyarku athivegha vehicles athyavasyamanu thanghalum pottakinattile thavalayakathe

  • @mollyjacob8713
    @mollyjacob8713 24 дні тому +2

    Only show Thrissur യിൽ Earthquick

    • @ninan1290
      @ninan1290 24 дні тому

      ക്ഷീരമുള്ളോരകിട്ടിലും 🤣🤣🤣

  • @anooppc3d
    @anooppc3d 24 дні тому

    after 10 years ethu thanne parayanam,

  • @user-zw5hc5op4d
    @user-zw5hc5op4d 24 дні тому

    Sabari rail?

  • @vineeshck8992
    @vineeshck8992 24 дні тому +2

    കേരളമില്ല ഭാരതം പിന്നെ എങ്ങനെ കേരളത്തിന്റെ പിതാവാകും